ജാതീയതയെപ്പറ്റി ആ നായര് വാല് കളഞ്ഞിട്ട് രാജു പി നായർ സംസാരിച്ചാൽ മതി | Sreejith Panicker

Sdílet
Vložit
  • čas přidán 6. 09. 2023
  • ജാതീയതയെപ്പറ്റി പറയണമെങ്കിൽ നായര് വാല് കളഞ്ഞിട്ട് രാജു പി നായർ സംസാരിച്ചാൽ മതിയെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. നിങ്ങൾ പണിക്കർ വാല് കളയൂ എന്ന് രാജു പി നായർ മറുപടി പറഞ്ഞു. തൻ്റേത് ജാതിവാലല്ലെന്ന് ശ്രീജിത്ത് പ്രതികരിച്ചു.| Encounter | Udayanidhi Stalin | Sreejith Panicker

Komentáře • 332

  • @sreekumarp5750
    @sreekumarp5750 Před 10 měsíci +386

    ചാനൽ ചർച്ചയിൽ യാഥാർത്ഥ്യവും ധൈര്യവും ഒരേ പോലെ പ്രയോഗിക്കാനുള്ള ശ്രീജിത്തിന്റെ കഴിവന് ഒരു ബിഗ് സല്യൂട്ട്

    • @rrp8810
      @rrp8810 Před 10 měsíci +1

      Sreejith 👍

    • @sahadp746
      @sahadp746 Před 10 měsíci

      Embeeeee🤣🤣🤣🤣🤣🤭

    • @user-bx4hs2hd3g
      @user-bx4hs2hd3g Před 10 měsíci

      👍

    • @SunilKumar-ot4zh
      @SunilKumar-ot4zh Před 10 měsíci

      Sreejith.uff....

    • @thomasutube1
      @thomasutube1 Před 10 měsíci

      പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്യുന്നില്ല. അതാണ്‌ ഇപ്പോൾ ശ്രീജിത്തിന്റെ അവസ്ഥ.
      പലപ്പോഴും മറ്റുള്ളവർ സംസാരിക്കുമ്പോൾ sreejith വളരെ മാന്യനായി മിണ്ടാതിരിക്യും. പക്ഷേ തന്റെ ആശയത്തെ ഘണ്ടിക്യും എന്ന് മനസ്സിൽ ആയി കഴിഞ്ഞാൽ , പിന്നെ മര്യാദ ഒക്കെ മാറ്റി വച്ച് എതിരാളിയെ ശബ്ദ കോലാഹലങ്ങൾ കൊണ്ടു നേരിടും.
      എന്റെ മുന്നിൽ ഉള്ളവർ എല്ലാം പൊട്ടന്മാർ, ഞാൻ മാത്രം എല്ലാം തികഞ്ഞവൻ എന്നുള്ള ഭാവം സൃഷ്ടികയുവാൻ വേണ്ടിയാണ് അദ്ദേഹത്തിന്റെ ഒരു തരം മറ്റുള്ളവരെ പുച്ഛിക്യുന്ന ചിരി.
      അതാണ്‌ നാം ഇവിടെയും കാണുന്നത്.

  • @ramachandranstarstudio6245
    @ramachandranstarstudio6245 Před 10 měsíci +207

    കൊങ്കി ആളുമാറിപോയി അത് പുലിയാണ് ശ്രീ കലക്കി

    • @imsamsu220
      @imsamsu220 Před 10 měsíci +7

      രാമചന്ദ്രൻ , പണിക്കർ പുലിയാണെങ്കിൽ പോയി കൗപീനം അലക്കികൊടുക്ക് കൊങ്ങിക്കെന്താണ് ഇവിടെ പറയാൻ അവകാശമില്ലേ

    • @ramachandranstarstudio6245
      @ramachandranstarstudio6245 Před 10 měsíci +10

      @@imsamsu220 ചെയുന്നത് വീളി ച കുവരുത്

    • @AjithKumar-tx9qq
      @AjithKumar-tx9qq Před 10 měsíci +4

      ​@@imsamsu220,
      Samsuve.... കൗപീനം അലക്കലാണോ പണി ? 😂😂😂

    • @sahadp746
      @sahadp746 Před 10 měsíci

      Ayye evanoooo🤣🤣🤣🤣🤣🤣🤭nirvridhi kollu

    • @ramachandranstarstudio6245
      @ramachandranstarstudio6245 Před 10 měsíci

      അത് മനസിലായി

  • @rajeevraju3585
    @rajeevraju3585 Před 9 měsíci +84

    ഏതൊക്കെ നിരീക്ഷകന്മാർ വന്നാലും പണിക്കരുടെ തട്ട് താഴ്ന്നു തന്നെയിരിക്കും ❤❤❤❤❤❤👍👍👍👍👍👍

  • @qathardew905
    @qathardew905 Před 10 měsíci +264

    പണിക്കർക്ക് തുല്യം പണിക്കർ മാത്രം. പണിക്കരെ തോൽപ്പിക്കാനാവില്ല മക്കളെ അതൊരു ബുദ്ധിജീവിയാണ് 💐💐💐💐

    • @TheRajansai
      @TheRajansai Před 10 měsíci +11

      Exactly he speaks with proof and logic not like this secular Nair 🤨

    • @AjithKumar-tx9qq
      @AjithKumar-tx9qq Před 10 měsíci +4

      ​@@mariecurie7884ഓട്ടം മാത്രമേ മത്സരത്തിൽ ഉൾപ്പെടുകയുള്ളോ ???

  • @jophyjayan2607
    @jophyjayan2607 Před 10 měsíci +41

    Sreejith sir super 👍🙏

  • @vybvyb8817
    @vybvyb8817 Před 10 měsíci +86

    അടിപൊളി ശ്രീജിത് ❤❤❤

  • @rockeygamings7425
    @rockeygamings7425 Před 10 měsíci +44

    ❤❤ Sreejith 🔥🔥🔥❤️❤️

  • @mppraveen005
    @mppraveen005 Před 10 měsíci +195

    നായർ എന്ന വാലും വച്ചിട്ട് ഉളുപ്പ് ഇല്ലാതെ ജാതിയയെ പറ്റി സംസാരിക്കുന്നു..... ഉളുപ്പില്ലാത്ത വർഗം

    • @creator7235
      @creator7235 Před 10 měsíci +4

      ആര് ഇന്റെ അച്ഛനോ

    • @somarajansoju7545
      @somarajansoju7545 Před 10 měsíci +4

      💯💯💯

    • @santhoshg2388
      @santhoshg2388 Před 10 měsíci +2

      There is absoutely no problem in using the surname Nair. It is thier choice. If any one has a problem you can also have one or ask everyone else to have some names which cannot be identified with any caste, tittle, religion etc. Otherwise, no one is going to give a..

    • @Udaynadal
      @Udaynadal Před 10 měsíci

      Jatheeyatha enthennu ninaku ariyaamo, ninte appappanodu chodikku

    • @brc8659
      @brc8659 Před 10 měsíci +3

      Sreejith ന്ന് മുന്നില്‍ Nair വെറും Big" 0"

  • @somarajansoju7545
    @somarajansoju7545 Před 10 měsíci +82

    Sreejith pwolichu 👏👏👏

  • @Ambience756
    @Ambience756 Před 10 měsíci +152

    പണിക്കർ ഒരു സംഭവം തന്നെയാണ് അങ്ങനെയൊന്നും പണിക്കരു തോൽപ്പിക്കാൻ എളുപ്പമല്ല

  • @thesoulofveda.0081
    @thesoulofveda.0081 Před 10 měsíci +54

    Sreejith🔥🔥

  • @sreerajrajan2167
    @sreerajrajan2167 Před 10 měsíci +53

    ശ്രീജിത്തിന്റെ ആ " സാറേ" വിളിയിൽ എല്ലാം ഉണ്ട്!!!😂

  • @ajithramkrishna4853
    @ajithramkrishna4853 Před 10 měsíci +31

    സ്വന്തം പിതൃത്വത്തെയും പൈതൃകത്തെയും ചോദ്യം ചെയ്യുന്ന ഈ നപുംസകൾ ആരെ സുഖിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ കുരകുന്നതെന്നു മനസ്സിലാകുന്നില്ല....

    • @AjithKumar-tx9qq
      @AjithKumar-tx9qq Před 10 měsíci

      ഇവറ്റകൾക്ക് ഉദര നിമിത്തം ബഹുകൃത വേഷം മാത്രമേയുള്ളൂ.

  • @manjuxavier6945
    @manjuxavier6945 Před 10 měsíci +69

    ശ്രീജിത്ത് 🔥

  • @proud_indi2n
    @proud_indi2n Před 10 měsíci +98

    രാജു നായയുടെ കുര അസഹനീയം...

    • @ramakrishnantk7658
      @ramakrishnantk7658 Před 10 měsíci +4

      വർഗ്ഗ സ്വഭാവം!😊😊😊

    • @ramakrishnantk7658
      @ramakrishnantk7658 Před 10 měsíci +3

      തോൽക്കുമ്പോൾ സ്വരൂപം പുറത്തെടുക്കുന്നു സുഹൃത്തേ !

  • @ബീഗംസുൽത്താന

    രാജു...ഉറങ്ങി 💥💥

  • @sreejith8767
    @sreejith8767 Před 10 měsíci +29

    Sp❤❤

  • @Ambience756
    @Ambience756 Před 10 měsíci +17

    ശ്രീജിത്ത് പണിക്ക റോഡ് മുട്ടാൻ ഒരുത്തനും വളർന്നിട്ടില്ല

  • @ramesantv8168
    @ramesantv8168 Před 10 měsíci +33

    Sp👍👍👍👍

  • @midhunm3025
    @midhunm3025 Před 10 měsíci +28

    Rajuuu...... 😁😁😁😁😁🤮🤮

  • @mayansbudha4317
    @mayansbudha4317 Před 10 měsíci +17

    കലക്കി ശ്രീജിത്ത് പണിക്കർ

  • @Subrahmaniyan-ru9qf
    @Subrahmaniyan-ru9qf Před 10 měsíci +19

    Paniker very good

  • @TheRajansai
    @TheRajansai Před 10 měsíci +59

    Nair keeping his tail talking about caste

  • @kalathmurali6408
    @kalathmurali6408 Před 10 měsíci +24

    ഒന്ന് സമാധാനം തരാമോ.

  • @NS-vq5cc
    @NS-vq5cc Před 10 měsíci +15

    പണിക്കർ പൊളിച്ചു ❤️❤️❤️

  • @Deepumn-dg6tc
    @Deepumn-dg6tc Před 10 měsíci +53

    വാല് ..... വാല് .....നായരു വാല്...'' ആദ്യം രാജൂ നീ വാലുമറിയ്ക്കു

  • @vishnumukundan1995
    @vishnumukundan1995 Před 10 měsíci +14

    Sreekith panicker .ipol kurachu koodi agressive ayi samsarikkan thudangi ❤❤❤❤

    • @dibs4781
      @dibs4781 Před 10 měsíci

      yes because now comgress and commis sending third rate gundas for debate who will go down to personnalised attacks z so retaliates on same manner

  • @krishnanandv3773
    @krishnanandv3773 Před 10 měsíci +16

    Hindu🔥

  • @raveendrankaippelly2740
    @raveendrankaippelly2740 Před 10 měsíci +30

    വാല് വാല് 😂😂😂😂🤣🤣🤣🤣🤣

  • @shahidafridi7365
    @shahidafridi7365 Před 10 měsíci +38

    SP❤

  • @rajeevraju3585
    @rajeevraju3585 Před 9 měsíci +4

    ഡേയ് രാജു എനീട്ടുപൊടേ 😂😂😂😂😂

  • @TheRajansai
    @TheRajansai Před 10 měsíci +14

    This masked journalist will never change sir not much channel left to go

  • @anilvbbalan
    @anilvbbalan Před 10 měsíci +6

    സാമ്പാർ രാജു..... 😆😆😆

  • @Desperado17
    @Desperado17 Před 10 měsíci +20

    Panicker കു പൊള്ളി😅

  • @satheeshsarheeshkumar1879
    @satheeshsarheeshkumar1879 Před 10 měsíci +3

    ശ്രീജിത്ത്‌ 👏👏👏👏👏👏👏👏👏👏t

  • @ajeshac1414
    @ajeshac1414 Před 10 měsíci +10

    പണിക്കർ വാല് അല്ലെ

  • @alexvjacobveloopra1898
    @alexvjacobveloopra1898 Před 10 měsíci +2

    🤘🏻💐😆😆😆 ശ്രീജിത്ത്‌ പൊളിച്ചടുക്കി... 🧡🧡🧡

  • @alpharavi
    @alpharavi Před 10 měsíci +10

    ശ്രീജിത്ത്‌ ❤❤❤❤❤🎉🎉🎉🎉🎉

  • @sarathsarath4190
    @sarathsarath4190 Před 10 měsíci +23

    ശ്രീജിത്ത്‌ പണിക്കർ 🔥🔥🔥🔥

  • @Akhii_267
    @Akhii_267 Před 10 měsíci +11

    Raju enthuva paryuna nanam ondooo

  • @vijaymediaayarkad7613
    @vijaymediaayarkad7613 Před 10 měsíci +19

    ഇവിടെ എന്ത് സനാതന മാണ് ഉള്ളത്

  • @creator7235
    @creator7235 Před 10 měsíci +9

    പിന്നെ പണിക്കര് ഇങ്ങളെ അച്ഛന്റെ പേര

  • @spider492
    @spider492 Před 10 měsíci +15

    പണിക്കർ വാൽ അല്ല പിന്നെ തല ആണല്ലോ

    • @AjinJose137
      @AjinJose137 Před 10 měsíci +2

      അത് position ആണ്. സ്ഥാന പേര്. പണിക്കർ christian und, Hindu und.
      ശ്രീജിത്ത് original Nayar ആണ് 🙏

  • @rayinri
    @rayinri Před 10 měsíci +4

    ശ്രീജിത്ത്‌ പറഞ്ഞത് ന്യായം അല്ലേ???

  • @bindhusuni4159
    @bindhusuni4159 Před 9 měsíci +1

    Namaste sreejith

  • @lijeesh4639
    @lijeesh4639 Před 10 měsíci +2

    Sreejithe sar 🙏🙏🙏🙏🙏🙏

  • @arunpushkaran5175
    @arunpushkaran5175 Před 10 měsíci +8

    ശ്രീജിത്ത്‌ ❤️

  • @Justiceindi
    @Justiceindi Před 10 měsíci +3

    സത്യം ഒരു ഹിന്ദു ആയതിൽ ഞാൻ വിഷമിക്കുന്നു. . എന്തെന്നാൽ എനിക്ക് എന്റെ സനാതന ധർമ്മത്തെ കുറിച് ഒരു കാര്യവും അറിയില്ല പഠിപ്പിക്കുന്നും ഇല്ലാ ഇല്ല മതക്കാർക്കും അവരുടെ കാര്യങ്ങൾ പഠിക്കുന്നുണ്ട് എനിക്കും പഠിക്കണമ്

    • @jaymisk1991
      @jaymisk1991 Před 10 měsíci

      സനാതനം അറിയാതിരിക്കലാണ് ഭേദം. അറിഞ്ഞുകഴിഞ്ഞാൽ മനുസ്മൃതി പ്രകാരം ഉന്നത ജാതിക്കാരിലെ ഉന്നതർക്ക് മാത്രമായി അടിമവേല ചെയ്ത് ജീവിതം തുലക്കേണ്ടി വരും! ഇത് ഞാൻ വെറുതെ പറഞ്ഞതല്ല. സംഘപരിവാറിലെ ഉന്നതാധികാര സമിതി അംഗമായിരുന്ന ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആ സമിതിയിൽ നിന്നും പരിവാറിൽ നിന്നു തന്നെയും രാജിവെച്ച് പുറത്ത് പോയത് എന്തുകൊണ്ടായിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞ ഹിന്ദി ക്ലിപ്പ് ട്യൂബിലുണ്ട്. ഒന്ന് കേട്ട് നോക്ക് സഹോ!

    • @Justiceindi
      @Justiceindi Před 10 měsíci +2

      @@jaymisk1991 സഹോ എനിക്ക് എന്റെ മതത്തിന്റെ കാര്യങ്ങൾ അറിയണം എന്നുണ്ട്. മറ്റുള്ള മതങ്ങൾ പഠിപ്പിക്കുന്നത് പോലെ എനിക്കും എന്റെ തല മുറയും പഠിക്കണം അല്ലെങ്കി മറ്റുള്ള മതങ്ങൾ ലവ് ജിഹാദ് ആക്കിയും മറ്റും ഹിന്ദു മതം ഇല്ലാതെ ആക്കും.

    • @harikrishnanps5031
      @harikrishnanps5031 Před 10 měsíci +2

      ​@@jaymisk1991appo pinne ethu matham anu saho nallath? 6 vayasukari Pennine peedipicha 60 Karan Muhammad nte matham ano ? Atho homophobiayum scientific temper um illand akunna Christianity ano?

    • @jaymisk1991
      @jaymisk1991 Před 10 měsíci

      @@harikrishnanps5031 സനാതനത്തിൻ്റെ കുത്തകാവകാശക്കാർ മണിപ്പൂരിലും ഹരിയാനയിലും ചെയ്ത് കൊണ്ടിരിക്കുന്നത് വെച്ച്, 2014 മുതൽ ചെയ്തത് വച്ച് സനാതനം അറിയാതിരിക്കലാണ് ഭേദം എന്നേ ഞാൻ പറഞ്ഞിട്ടുള്ളൂ. സ്വന്തം വിശ്വാസം ഉപേക്ഷിച്ച് മറ്റൊരു വിശ്വാസം സ്വീകരിക്കണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. ചോദ്യകർത്താവ് എവിടെ നില്ക്കുന്നു എന്നത് നിങ്ങളുടെ മുൻധാരണ യോടേയുള്ള പരമതവിദ്വേഷം തുളുമ്പുന്ന വാക്കുകൾ വിളിച്ചു പറയുന്നുണ്ട്. പറയാത്ത കാര്യത്തിന് ഞാനെന്തിന് ഉത്തരം പറയണം? ആദ്യം സ്വന്തം കണ്ണട തുടച്ച് കാണുന്നത് വ്യക്തമാണെന്ന് ഉറപ്പു വരുത്തുക എന്നേ പറയാനുള്ളൂ സഹോ! നാഗ്പൂർ സാഹിത്യം മാത്രമല്ല ലോകത്തുള്ളത് എന്നറിയുക.

    • @Zeus_katachthonios
      @Zeus_katachthonios Před 5 měsíci +1

      ഇവിടെ ഉള്ള ചിലർ മനുസ് സ്‌മൃതിടെ കാര്യം പറയുന്നു? കേരളത്തിൽ ശങ്കര സ്മൃതി ആണെലോ?

  • @imsamsu220
    @imsamsu220 Před 10 měsíci +5

    പണിക്കർ എന്നതും ഒരുവളല്ലെടോ പണിക്കാരെ?

  • @user-cj7fi3cy7g
    @user-cj7fi3cy7g Před 10 měsíci +1

    സനാതന ധർമം എന്താണ് ഹേ അത് ആദ്യ പറയൂ !!??

  • @jayachandrana1655
    @jayachandrana1655 Před 10 měsíci +1

    Carry on Sreejth.

  • @koshyphilip4410
    @koshyphilip4410 Před 10 měsíci +34

    പണിക്കരുടെ വാല് പട്ടിയുടേത് പോലെ ആയതു കൊണ്ട് കളയേണ്ട...

    • @amalmohan5295
      @amalmohan5295 Před 10 měsíci +38

      Philip inte aghne anno

    • @prasanthcn7411
      @prasanthcn7411 Před 10 měsíci +13

      Panikerude alla Raju p nayarude

    • @ArunKumar-pm1cd
      @ArunKumar-pm1cd Před 10 měsíci +18

      കോശിയുടെ വാൽ അങ്ങനെ വന്നതാണോ?

    • @anurajpoovathinkal733
      @anurajpoovathinkal733 Před 3 měsíci

      നിന്റെ അപ്പന്റെ വാല് ആണോ

  • @subramanyaa900
    @subramanyaa900 Před 10 měsíci +3

    Sreejith❤

  • @vaisakhnair385
    @vaisakhnair385 Před 10 měsíci +3

    ഈ ശ്രീജിത്ത്‌ തന്നെ വിനായകൻ വിഷയത്തിൽ ദളിത് ആശയം സംസാരിക്കാൻ വന്നു പെൺകുട്ടി പേര് ഓർമ ഇല്ല. അവരോട് വലിയ ആർജ്ജവത്തിൽ പറയുന്നുണ്ടല്ലോ ഞാൻ നായർ ആണ് അതിന് നിങ്ങൾക് എന്താ എന്ന്

  • @santhoshg2388
    @santhoshg2388 Před 10 měsíci +1

    Oru nayarum oru vaalum kalayenda karymilla. Anganeyanenkil peru kondu identify chyyavunna ellavarum athu mattendi varum. for that all who have western, middle eastern names etc, will also have to change.

  • @ramakrishnantk7658
    @ramakrishnantk7658 Před 10 měsíci +2

    നായരു പിടിച്ച പുലിവാല് !😊😊😊

  • @pradeeshkp6864
    @pradeeshkp6864 Před 10 měsíci +35

    ശ്രീ ജിത്ത് ബിജെപി നിരീക്ഷകൻ എന്നെഴുതിക്കൂടെ

    • @Shintu______
      @Shintu______ Před 10 měsíci +10

      പുള്ളിയുടെ അടുത്ത് പോയി ഇത് പറഞ്ഞവർ ഒക്കെ ഇപ്പൊ oo...kku കിട്ടി ആശുപത്രിയിൽ ആണ്.

    • @najeebpk7848
      @najeebpk7848 Před 10 měsíci

      പുള്ളിക്കറിയാം അങ്ങിനെ ഒരു Identity വന്നാൽ തനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല😂

    • @sudhakumari8282
      @sudhakumari8282 Před 10 měsíci

      ​@@najeebpk7848നിന്റെ ഊച്ചാളി നേതാക്കള്‍ക്ക് അങ്ങനെ ലേബലിലേ ഐഡന്റിറ്റിയുള്ളൂ.. പണിക്കര് സ്വന്തം അറിവു കൊണ്ട് ഐഡന്റിറ്റി ഉണ്ടാക്കിയവനാ...

    • @najeebpk7848
      @najeebpk7848 Před 10 měsíci

      @@sudhakumari8282 മറ്റാർക്കുമില്ലാത്ത എന്ത് ഐഡന്റിറ്റിയാണ് അദ്ദേഹത്തിന് ഉള്ളത്. മനസ്സിലായില്ല

    • @redindians6289
      @redindians6289 Před 10 měsíci

      ​@@najeebpk7848മുസ്ലിം ലീഗ് അല്ല

  • @psanair6045
    @psanair6045 Před 10 měsíci +2

    ഈ രാജു പി നായർ നായയെ പോലെ കുരക്കുന്നതതു കാണുമ്പോൾ ഒരു നായരായ എനിക്ക് ലജ്ജതോന്നുന്നു. ഇത്തരം വികാരജീവികളല്ല, ശ്രീജിത്തിനെ പോലുള്ള വിചാര ജീവികളാണ് ചാനൽ ചർച്ചകൾക്കു ക്ഷണിക്കപ്പെടേണ്ടതും പങ്കെടുക്കേണ്ടതും. ചാനലുകൾക്ക് ഉദ്ദേശശുദ്ധി ഉണ്ടാവണം. അനുഭവങ്ങളിൽ നിന്നും പഠിക്കേണ്ടതു പഠിക്കണേ...

  • @parameswaranvr3884
    @parameswaranvr3884 Před 10 měsíci +1

    ഇതേത് നായര് നീ ആദ്യം നിന്റെ വാല് കളഞ്ഞിട്ട് വാടോ നായെ...

  • @gsreekumar719
    @gsreekumar719 Před 10 měsíci +2

    ശ്രീജിത്ത് പണിക്കരോട് മുട്ടാൻ കുറച്ചു കൂടി മൂക്കണം....

  • @nawaz098
    @nawaz098 Před 10 měsíci +1

    Guys ithu charcha ano atho chantha ano ?? Ellarkum paryanam pakshe arkum kelkanda . Agane anegil enthinanu eh charcha ?? Kanunna alukalkku polum maanasilkanilla 2:07

  • @basheertsthachody-xp8et
    @basheertsthachody-xp8et Před 10 měsíci +11

    പണിക്കർ ജാതിയല്ലേ ആണോ അല്ലെ 😂😂😂

    • @Adidev07
      @Adidev07 Před 10 měsíci +10

      നയമ്പ് തിരിക്കുന്നവനെ നമ്പൂതിരി എന്ന് സ്ഥാനപ്പേര് കൊടുത്തത് പോലെ രാജാവ് ഇഷ്ടമുള്ള പ്രജയ്ക് കൊടുത്തിരുന്ന സ്ഥാനപ്പേരാണ് പണിക്കർ....അത്രേയുള്ളൂ

    • @basheertsthachody-xp8et
      @basheertsthachody-xp8et Před 10 měsíci

      @@Adidev07 എല്ലാ ജാതികളും ഉപജതികളും ഉണ്ടായതാണ് "ഉണ്ടായിരുന്നതല്ല "

    • @Adidev07
      @Adidev07 Před 10 měsíci

      @@basheertsthachody-xp8et ഉണ്ടായിരുന്നതാണെന്ന് എവിടെ പറഞ്ഞു..??

    • @basheertsthachody-xp8et
      @basheertsthachody-xp8et Před 10 měsíci

      @@Adidev07 എന്ത് ആരോട് എത്രവട്ടം മ്........ ഹ് 🙏😇

    • @neyyattinkaragopan3042
      @neyyattinkaragopan3042 Před 5 měsíci

      Basheer ennath matha per ningalk enthukond Suresh enn perit kooda ningal vargheeyavadiyano ?

  • @sharathkumar.k1628
    @sharathkumar.k1628 Před 10 měsíci

    Goooood

  • @kumarvarod8004
    @kumarvarod8004 Před 10 měsíci +3

    നായർ വാല് കളയുക,, പണിക്കർ വാലല്ല അല്ലെ

    • @theoptimist475
      @theoptimist475 Před 10 měsíci +4

      പണിക്കർ ജാതിയല്ല, എല്ലാ ജാതിയിലുള്ളവർക്കും കിട്ടിയിട്ടുള്ള ഒരു surname ആണത്

    • @Zeus_katachthonios
      @Zeus_katachthonios Před 5 měsíci +1

      ​@@theoptimist475സ്ഥാന പേര് ആണ് അയാൾ ഒരു നായർ പണിക്കർ ആണ്

  • @NetworkGulf
    @NetworkGulf Před 10 měsíci +1

    "പണിക്കർ" ഹൈന്ദവ വിവിധ വിഭാഗങ്ങൾ ഉപയോഗിക്കുന്നുണ്ട്.ക്രൈസ്തവർ പലർക്കും "പണിക്കർ" ഉണ്ട്

  • @imsamsu220
    @imsamsu220 Před 10 měsíci +7

    പണിക്കർ വാലല്ലെങ്കിൽ വീട്ടുപേരോ സ്ഥലത്തിന്റെ പേര് മറ്റൊണോ

    • @theoptimist475
      @theoptimist475 Před 10 měsíci +1

      കളരി സ്ഥാനപേരാണ്, എല്ലാ ജാതിയിൽ പെട്ടവർക്കും കിട്ടിയിട്ടുണ്ട്, പാരമ്പര്യമായി തുടർന്ന് പോകുന്നതാണ്

    • @labeebashameer7485
      @labeebashameer7485 Před 10 měsíci

      ​@@theoptimist475അപ്പോ ജാതിപ്പേർ തന്നെ

    • @theoptimist475
      @theoptimist475 Před 10 měsíci +1

      @@labeebashameer7485 സ്ഥാനപേരാണ് കളരിക്ക് വളരെയേറെ പ്രാധാന്യം ഉള്ള കാലത്ത് ആണ് ഇത് സ്വീകരിക്കുന്നത്... വടക്ക് തിയ്യന്മാരും, തെക്ക് പിള്ളമാർക്കും ആണ് കൂടുതൽ

    • @jaymisk1991
      @jaymisk1991 Před 10 měsíci +1

      @@theoptimist475 പിള്ള നായർ തന്നെയല്ലേ! വടക്ക് നായരും പണിക്കർ എന്ന വാല് ഉപയോഗിക്കുന്നുണ്ട്.

    • @theoptimist475
      @theoptimist475 Před 10 měsíci

      @@jaymisk1991 rare

  • @midhunramachandran5131
    @midhunramachandran5131 Před 8 měsíci +1

    Only here for the ⭐.... The panickar😮

  • @prajithelampallil-cf4ut
    @prajithelampallil-cf4ut Před 10 měsíci +3

    പണിക്കർ ജിക്ക് കൊണ്ട്

  • @Udaynadal
    @Udaynadal Před 10 měsíci

    Vaalullavarellam thannepole vargeeyavadhi kalennu sreejith

  • @Hari........
    @Hari........ Před 8 měsíci +1

    Sreejith panicker🔥

  • @anusanuus7949
    @anusanuus7949 Před 8 měsíci

    E news centre karanmar enthina irikkunne. Oralude avasarathil ayale parayan anuvadikkathe ingane disturb cheyyan padilla. Oral samsarikkumbol mattullavare mute cheyyuka

  • @RajAN-rh5qy
    @RajAN-rh5qy Před 10 měsíci +1

    Kalakkan marupadi.

  • @madhupk1347
    @madhupk1347 Před 8 měsíci +1

    SP👍👍👍👍

  • @basiljoseph5432
    @basiljoseph5432 Před 10 měsíci +1

    പണിക്കർ ബി ജെ പി യ്ക്ക് പ്രതികൂലമായി നിലപാടെടുത്ത നാല് വിഷയങ്ങൾ എങ്കിലും ആർക്കും ചൂണ്ടിക്കാണിക്കാൻ കഴിയില്ല
    എന്നാലും അങ്ങേര് ബി ജെ പി അനുകൂലി ആണെന്ന് പറഞ്ഞാൽ അയാൾക്ക് ഹാലിളകും
    സ്വന്തമായി ഗോൾ പോസ്റ്റില്ലാതെ ഫുട്ബോൾ കളിക്കാനിറങ്ങിയാൽ എങ്ങനെ ഉണ്ടാകും. അത് തന്നെ പണിക്കരുടെ സ്ട്രാറ്റജി

  • @dileepkgdileep
    @dileepkgdileep Před 10 měsíci +1

    ഇവൻ നല്ല നായരല്ല. നക്കി നായരാണെന്നു തോന്നുന്നു 😂

  • @Akhii_267
    @Akhii_267 Před 10 měsíci +6

    Enthalum paranja rss na kutum paryuva 🤷

  • @sathianmk6814
    @sathianmk6814 Před 10 měsíci +6

    So many are still keeping their caste in their names ... and talk against casteism ... pity

  • @arkitectoor
    @arkitectoor Před 10 měsíci +2

    എൻ്റെ വാൽ വാലല്ല!!

  • @Ashok-bt5jw
    @Ashok-bt5jw Před 10 měsíci

    ഈ കാലത്തും ഉണ്ടോ ജാതിയും പൊക്കി പിടിച്ച് നടക്കുന്നവർ..അയ്യേ...കഷ്ടം....

  • @basheerthazhekoyiloth327
    @basheerthazhekoyiloth327 Před 10 měsíci +1

    പണിക്കര് സംഘിയകല്ലങ്കിൽ പിന്നെ ആരാണ് സംഘി?

  • @naufalsadique3661
    @naufalsadique3661 Před 10 měsíci +1

    പണിക്കർ എന്നത് 🙄അപ്പൊ

  • @reker__hell1167
    @reker__hell1167 Před 10 měsíci +2

    Venu...panikkreee angu thangi nikkuvanallo...

  • @nithin84
    @nithin84 Před 10 měsíci +2

    *ലെ നായർ : ദൈവമേ മൂര്ഖനെയാണല്ലോ ചവിട്ടിയത്...

  • @shainvyom
    @shainvyom Před 10 měsíci

    കക്ഷത്തിരിക്കുന്നത് പോകാം ചയ്യരുത്
    എന്നൽ
    ഉത്തരത്തിൽ ഇരിക്കുന്നത് വേണം താനും
    😂😂😂😂

  • @raheemrahemm2538
    @raheemrahemm2538 Před 10 měsíci +3

    പണിക്കരുടെ വാലോ

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Před 9 měsíci

    Sreejith Panicker🔥

  • @Dj-ki4ri
    @Dj-ki4ri Před 10 měsíci +1

    Raju odikko kandam vayi😂😂😂😂

  • @Rajamohanan-sp5ke
    @Rajamohanan-sp5ke Před 10 měsíci

    ഹ ഹ ഹ . വീണൂ ബാലകൃഷ്ണൻ.

  • @RahulRNair-hi3mu
    @RahulRNair-hi3mu Před 10 měsíci +1

    Sreejith sir ne 24il preveshipicho

  • @thomasutube1
    @thomasutube1 Před 7 měsíci

    ചൈനയുടെ അരുണച്ചാൽ പ്രദേശിലെക്യുള്ള കടന്നു കയറ്റവും പിന്നെ പാർലമെന്റ് ആക്രമണവും കൂടി ആയപ്പോൾ സംഘി അല്ലാത്ത പണിക്യർജി രാജ്യ സുരക്ഷ വിട്ടു ഇപ്പോൾ കേരള സുരക്ഷയിൽ ആണ് താല്പര്യം എടുത്തിരിക്യുന്നത്.
    ഭക്തി മാർഗത്തിലേക്കു തിരിഞ്ഞോ എന്ന് ഒരു സംശയം

  • @sureshkumarp2
    @sureshkumarp2 Před 5 měsíci

    രാജു ബൻഗയ ജന്റിൽമാൻ..

  • @syamthampi2239
    @syamthampi2239 Před 10 měsíci

    Idhil venu paranjhathonnum aarum kettilA....sreejith...raju ...debate kondu poyi...pavam venu-nte kazhchapaadu aarum kettilaa

  • @Raj-jd1gg
    @Raj-jd1gg Před 10 měsíci +1

    Sreejith panicker becoming fiery day by day 🔥👍

  • @RatheeshBendichal-lj9wj
    @RatheeshBendichal-lj9wj Před 10 měsíci +1

    Weldon sreejith panikkar

  • @deepakmadhavan1298
    @deepakmadhavan1298 Před 10 měsíci +7

    Panikkar ennulla valuuu enthaaaaa

    • @bobbyvasudevan2243
      @bobbyvasudevan2243 Před 10 měsíci

      Jathi valalla ..athre ullu

    • @radiomedia131
      @radiomedia131 Před 10 měsíci

      Pandu raja bharanakalathu kodukuna sthana peraanu. Pakshe athilum chila' jathi' il pettavarku mathram kityirunathum aanu.

  • @thomasutube1
    @thomasutube1 Před 10 měsíci

    പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്യുന്നില്ല. അതാണ്‌ ഇപ്പോൾ ശ്രീജിത്തിന്റെ അവസ്ഥ.
    പലപ്പോഴും മറ്റുള്ളവർ സംസാരിക്കുമ്പോൾ sreejith വളരെ മാന്യനായി മിണ്ടാതിരിക്യും. പക്ഷേ തന്റെ ആശയത്തെ ഘണ്ടിക്യും എന്ന് മനസ്സിൽ ആയി കഴിഞ്ഞാൽ , പിന്നെ മര്യാദ ഒക്കെ മാറ്റി വച്ച് എതിരാളിയെ ശബ്ദ കോലാഹലങ്ങൾ കൊണ്ടു നേരിടും.
    എന്റെ മുന്നിൽ ഉള്ളവർ എല്ലാം പൊട്ടന്മാർ, ഞാൻ മാത്രം എല്ലാം തികഞ്ഞവൻ എന്നുള്ള ഭാവം സൃഷ്ടികയുവാൻ വേണ്ടിയാണ് അദ്ദേഹത്തിന്റെ ഒരു തരം മറ്റുള്ളവരെ പുച്ഛിക്യുന്ന ചിരി.
    അതാണ്‌ നാം ഇവിടെയും കാണുന്നത്.

  • @madhusudanannair5606
    @madhusudanannair5606 Před 10 měsíci +9

    Dear Sreejith Sir,
    Please note,the problem faced or the curse on Hindus are personnel with surname Nair who are neither bothered about their culture nor their beliefs followed by the ancestors for centuries.While all politicians talks about the secularism,when it comes to facing insult to their own beliefs and culture,they will set aside all their morals and principles and secularism and will support their beliefs and culture.Only in Nair religion these type shameless characters are there who will support these the anti national groups who insult Nair/hindu religion and beliefs to the core. Old wine in new bottle I.N .D. A

    • @baijut915
      @baijut915 Před 5 měsíci

      Are you the Madusudhanan Nair who worked in ASAP?

  • @prajishavinod9727
    @prajishavinod9727 Před 10 měsíci

    Sreejith

  • @jayankuttothjayankuttoth5999
    @jayankuttothjayankuttoth5999 Před 10 měsíci

    THEETTAM VEENU

  • @harishbhooshan6418
    @harishbhooshan6418 Před 10 měsíci +2

    Congress Karan jathivalu vechu jatikkethire charcha....what a comedy