Ayodhya Ram Mandir|പ്രതിഷ്ഠ നടത്തുന്നത് PM Modiയെന്ന് RV Rajesh; Sreejith Panickerടെ മറുപടി കേൾക്കാം

Sdílet
Vložit
  • čas přidán 20. 01. 2024
  • Ayodhya Ram Mandir Inauguration : പ്രാൺ പ്രതിഷ്ഠ ചടങ്ങിന് ഒരുങ്ങി അയോധ്യ.നാളെ പകൽ12:15 നും 12:45നും ഇടയിലാണ് പ്രതിഷ്ഠ ചടങ്ങ്(Pran-Pratishtha of Shri Ram). ചടങ്ങിനായി PM Modi ഇന്ന് അയോധ്യയിലെത്തും.#ayodhyarammandir #ayodhyarammandirinauguration #pranpratishtha #ayodyaramatemple #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 1,6K

  • @seemakannankara8897
    @seemakannankara8897 Před 6 měsíci +506

    അയാൾക് ക്ഷേത്രത്തെ പറ്റി ഒരു കോപ്പും അറിയില്ല. വെറുതെ ഇരുന്നങ്ങു അടിക്കുവാ.. ശ്രീജിത്തിനോട് ആണ് കളി 😂😂😂

  • @MpganeshGanesh
    @MpganeshGanesh Před 6 měsíci +315

    വിവരമില്ലാത്ത രാജേഷേ വെറുതെ ശ്രീജിത്ത് പണിക്കരോട് മുട്ടാൻ നിൽക്കണ്ട നീ ഉത്തരമുട്ടി പണ്ടാരമടങ്ങും😂😂😂😂

  • @babumullachery7315
    @babumullachery7315 Před 6 měsíci +79

    അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയുന്നതാണ് രാജേഷേ നല്ലത്. വെറുതെ ഉരുളല്ല

    • @HonorMan-yg8ff
      @HonorMan-yg8ff Před 6 měsíci

      ഏതൊരു വിഷയമാകട്ടെ, അതിനെക്കുറിച്ച് ശരിയായ രീതിയിൽ മനസ്സിലാക്കാത്തവൻ അതിനെക്കുറിച്ച് അഭിപ്രായം പറയാതിരിക്കുന്നതാണ് ബുദ്ധി, അല്ലെങ്കിൽ രാജേഷിനെ പോലെ നാണം കെടേണ്ടി വരും

    • @gdp8489
      @gdp8489 Před 6 měsíci +1

      അതു കൊങ്ങികൾക്കും കമ്മികൾക്കും 😢😢😢😢

  • @user-xy5mk6yo3j
    @user-xy5mk6yo3j Před 6 měsíci +54

    അമ്മ... കുഞ്ഞിന് പ്രാണ പ്രതിഷ്ഠ നടത്തി ഭൂമിയിലേക്ക്
    അയക്കുമ്പോൾ പൂർണ്ണ.. എത്തിയിട്ടില്ല... പല്ല് ഉൾപ്പെടെയുള്ള മറ്റ് അവയവങ്ങൾ.... പിന്നീടാണ്... വളർന്നു ..... വരുന്നത് ....
    മനസ്സിലാക്കിയാൽ ഇതു മനസ്സിലാക്കിയാൽ എല്ലാം മനസ്സിലായി..🌹......👍....🇮🇳

    • @HonorMan-yg8ff
      @HonorMan-yg8ff Před 6 měsíci +2

      ഉദാഹരണം കലക്കി

    • @sreejilvp3375
      @sreejilvp3375 Před 6 měsíci

      Aaluva siva keshthram aaraa prannaprathishtta cheyyithath

  • @unnikrishnanvcunni
    @unnikrishnanvcunni Před 6 měsíci +365

    പണ്ഡിതനൊന്നും ആവണ്ട ചർച്ചക്ക് വരുമ്പോൾ കുറച്ച് പഠിക്കയെങ്കിലും ചെയ്തിട്ട് വാ. ശ്രീജിത്തിനോട് മുട്ടാൻ വരല്ലേ കോൺഡ്രസ്സ് കാരാ .

  • @user-hgf3g6h6hg
    @user-hgf3g6h6hg Před 6 měsíci +422

    ഹിന്ദു വിരുദ്ധരായ കമ്മ്യൂണിസ്റ്റ്, കോൺഗ്രസ്സ് പാർട്ടികളെ ഉന്മൂലനം ചെയ്യുക

    • @adamabraham5995
      @adamabraham5995 Před 6 měsíci +4

      Ok sir 🤣🤣

    • @user-lk3tx5bp5e
      @user-lk3tx5bp5e Před 6 měsíci +6

      Correct! 😊

    • @estellelis9227
      @estellelis9227 Před 6 měsíci +3

      അതെ അതെ.. എല്ലാപ്രധാനപ്പെട്ട Opposition parties യും മൊത്തത്തിൽ ഉന്മൂലനം ചെയ്തിട്ട് വേണം ശരിക്കും ഒന്ന് സ്വസ്ഥമായിരുന്ന് ഭരിച്ച് നശിപ്പിക്കാൻ.. അല്ലേ സാറേ🥴 BJP ഒരു Political പാർട്ടി മാത്രം, എന്നാൽ ഹിന്ദുക്കൾ നമ്മളുടെ എല്ലാവരുടെയും സഹോദരങ്ങളും, രണ്ടും രണ്ടാണ്. ഇല്ലാത്ത വിരുദ്ധത പറഞ്ഞ്, എല്ലാം കൂട്ടിക്കുഴച്ച് vote അടിക്കാനുള്ള bjp fan's strategy noted!!
      കുളം കലക്കി മീൻ പിടിക്കാൻ നോക്കുകയാണോ ചേട്ടാ.. 😅കഷ്ടം👎🏻

    • @Isotops-xc5cj
      @Isotops-xc5cj Před 6 měsíci

      ​@@adamabraham5995ത്രിശൂർ പുത്തൻ പള്ളി പൊളിക്കാൻ ഉള്ള പ്പ്ലാനിൽ ആണ് 😂...
      മിന്നൽ മുരളി സിനിമ സെറ്റിലെ പള്ളി പോലും പൊളിച്ച ടീമാണ്...
      അവസ്ഥ..

    • @prsudhakaran
      @prsudhakaran Před 6 měsíci +11

      കിക്ക് ഔട്ട്‌ സിപിഎം

  • @balachandranm.b3888
    @balachandranm.b3888 Před 6 měsíci +20

    🙏 🚩ജയ് ശ്രീറാം 🚩🙏
    🙏നമസ്തേ ശ്രീജിത്🙏
    രാമക്ഷേത്രത്തിന്റെ പണികൾ പൂർത്തീകരിയ്ക്കാതെ പ്രാണ പ്രതിഷ്ഠ നടത്തുന്നു എന്നാണല്ലോ കോൺഗ്രസ്സിന്റെ പരാതി അങ്ങിനെയെങ്കിൽ നിങ്ങൾ ധൈര്യമുണ്ടെങ്കിൽ അത് പറഞ്ഞ് സുപ്രീം കോടതിയിൽ ഒരു കേസ്സ് കൊടുക്കുകയോ അല്ലെങ്കിൽ നേരിൽ പോയി തടയുകയോ ചെയ്യുക
    അല്ലാതെ നാട്നീളെ നടന്ന് മോങ്ങിയിട്ട് ഒരു കാര്യവുമില്ല അവിടെ അതിന്റെ ചുമതല വഹിയ്ക്കുന്ന നട്ടെല്ലുള്ള ഹിന്ദു നേതാക്കൾ അവർ നിശ്ചയിച്ച പ്രകാരം കാര്യങ്ങൾ നടത്തും
    🙏🚩 ജയ് ശ്രീറാം 🚩🙏

  • @pamaran916
    @pamaran916 Před 6 měsíci +35

    ഗർഭഗ്രഹം പൂർത്തിയായാൽ പ്രാണപ്രതിഷ്ഠ നടത്താം പിന്നെ ചുറ്റമ്പലങ്ങൾ സാവധാനമാണ് ഉണ്ടാവുക നമ്മുടെ ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളും ഇങ്ങനെയൊക്കെ തന്നെയാണ് ഉണ്ടായത്

  • @sajeevkumar2315
    @sajeevkumar2315 Před 6 měsíci +651

    പ്യാവം കാഗ്രെസ്സ് കാരൻ 😜, അണ്ണാക്കിൽ പിരിവെട്ടി 😜, ശ്രീജിത്ത്‌ പണിക്കർ 🌹

    • @niranjanas5946
      @niranjanas5946 Před 6 měsíci +21

      കോക്രീസ് കോക്രിസ് രോദനം. പങ്കെടുക്കുന്നില്ലെന്നു പറഞ്ഞു പോയി.

    • @HassainarHassu
      @HassainarHassu Před 6 měsíci +5

      വാർത്ത വളച്ചൊടിക്കുന്നതിൽ മിടുക്കനാണ് ശ്രീജിത്ത്‌

    • @sree3270
      @sree3270 Před 6 měsíci +12

      കോങ്രസിൻ്റെ ഒരു ഗതി വിധി😂😂😂

    • @jishnuvmjishnuv4390
      @jishnuvmjishnuv4390 Před 6 měsíci +14

      അത് ഒന്നിനെ പറ്റിയും അറിവില്ലാണ്ട് ചർച്ചയിൽ വരുന്നത് കൊണ്ട് തോന്നുന്നതാണ് ​@@HassainarHassu

    • @ograveendhrankasargod8099
      @ograveendhrankasargod8099 Před 6 měsíci

      ഈ കൊങ്ങി കൾക്ക് എന്തെങ്കിലും വിവരമുണ്ടോ - ഇവറ്റകൾളോട് വാദിക്കാൻ നിൽക്കേണ്ടതില്ല.

  • @prasadottapalam3196
    @prasadottapalam3196 Před 6 měsíci +113

    ഒരു വിവരവും ഇല്ലാത്ത ഇവനെ ഒക്കെ ചർച്ചക്ക് ഇരുത്തുന്ന ചാനലിൻ്റെ ഗതികേട്

  • @SruthiSruthimadhusudan-ch4cu
    @SruthiSruthimadhusudan-ch4cu Před 6 měsíci +15

    ഈ ശ്രീജിത്ത്‌ സാറിന്റെയും രാഹുൽ മാങ്കു ട്ടത്തിന്റെയും ചർച്ച കേൾക്കാൻ ഭയങ്കര ഇഷ്ടം ആണ് എനിക്ക്

  • @ravisnagar3315
    @ravisnagar3315 Před 6 měsíci +21

    ശ്രിജിത്ത് പണിക്കർക്ക് എൻറ്റെ അഭിനന്ദനങ്ങൾ..❤❤❤

  • @pavampavamrajakumaran784
    @pavampavamrajakumaran784 Před 6 měsíci +409

    പാവം കൊങ്ങിയുടെ അണ്ണാക്കിൽ പിരിവെട്ടി😂

  • @user-ue4if8ob7r
    @user-ue4if8ob7r Před 6 měsíci +174

    വെറുതെ വളവളാന്ന് പറയാതെ എണീററ് പോടോ ,ശ്രീജിത്ത് പണിക്കരുടെ ചോദ്യത്തിന് മറുപടി പറയെടാ

  • @Sree-jh2zo
    @Sree-jh2zo Před 6 měsíci +107

    ഓരോ ഭാരതീയന് യും അഭിമാനമാണ് ശ്രീരാമ ക്ഷേത്രം പുനർനിർമ്മിച്ചത് .

  • @basicenglishskills5951
    @basicenglishskills5951 Před 6 měsíci +21

    Sreejith is a well studied person, he knows everything. ❤great

  • @aswathya7525
    @aswathya7525 Před 6 měsíci +209

    ശ്രീജിത് വൃത്തിയായി കൈകാര്യം ചെയ്തു. ജയ ശ്രീസീതാരാമചന്ദ്ര ഭഗവാൻ🙏🙏

    • @SAVERA633
      @SAVERA633 Před 6 měsíci +1

      ജയ് സിതാ രാം 🙏🏽🙏🏽🙏🏽🚩🚩🚩

  • @user-el4xd5hl1f
    @user-el4xd5hl1f Před 6 měsíci +378

    കോൺഗ്രസ് സാറന്മാരെ വീടുകളിൽ വോട്ട് ചോദിക്കാൻ വാ ശത്രു ക്ഷേത്രാചാരം അറിയാത്ത കുറച്ച് കോൺഗ്രസുകാർ

    • @ManikandanKp-qh2ux
      @ManikandanKp-qh2ux Před 6 měsíci +7

      വോട്ട്. ചോദിക്കാൻ.. വാ. കോൺഗ്രെസ്സ്കാര.

    • @user-xq2cg2vh9f
      @user-xq2cg2vh9f Před 6 měsíci +10

      അടിച്ചു ഷേപ്പ് മാറ്റി വിടും 👍ചെരിപ്പ് കൊണ്ടു തന്നെ.. വരട്ടെ അവന്മാർ 🤔🤔🤔

    • @traveltheworld5021
      @traveltheworld5021 Před 6 měsíci +12

      🤣😂🤣🤣 പപ്പു കാ നായ യാത്ര 😂😂

    • @user-rq5no4uu4p
      @user-rq5no4uu4p Před 6 měsíci +10

      ഈ വേട്ടാവളിയനോടൊക്കെ
      തർക്കിക്കാൻ പോയിട്ടൊരു പ്രയോജനവുമില്ല.

    • @unnikrishnan4165
      @unnikrishnan4165 Před 6 měsíci +9

      കോൺഗ്രസ്കാര
      ശ്രീജിത് പണിക്കരെ വിട്ടു പിടിച്ചോ....
      ഇല്ലെകിൽ കണ്ടം വഴി വിട്ടോ

  • @royalroadcyclist
    @royalroadcyclist Před 6 měsíci +13

    ഞങ്ങളുടെ ഗ്രാമ ക്ഷേത്രത്തിൽ.. പ്രതിഷ്ഠ കഴിഞ്ഞു പക്ഷെ അമ്പലത്തിന്റെ പണി കഴിഞ്ഞിട്ടില്ല... ഒരു വർഷമായി

  • @madhuvv8136
    @madhuvv8136 Před 6 měsíci +37

    കോണ്ഗ്രസിന്റെ "ഭാവി" ശോഭനമാണ് എന്നു ചർച്ച കണ്ടപ്പോൾ മനസ്സിലായി😂

  • @krishnakumarg8534
    @krishnakumarg8534 Před 6 měsíci +151

    നെഹ്റു കാക്കാന്റെ കോൺഗ്രസ്സുകാർക്ക് ഹിന്ദു സ०സ്കാര० എന്തെന്ന് അറിയുമോ?

  • @leena601
    @leena601 Před 6 měsíci +116

    വിവരം എന്നൊന്നില്ല ആ രാജേഷിനു... കഷ്ടം

  • @AdhiAriyan-sw8zl
    @AdhiAriyan-sw8zl Před 6 měsíci +4

    ശ്രീജിത്തിനെ വെല്ലാൻ ഇപ്പോൾ മറ്റൊരു സംവാദകനും ഇല്ല എന്നുള്ളതാണ് സത്യം.....!

  • @sindhuck1449
    @sindhuck1449 Před 6 měsíci +9

    ശ്രീജിത്ത് പണിക്കർ സൂപ്പർ❤

  • @ranjithranju7025
    @ranjithranju7025 Před 6 měsíci +147

    രാജേഷേ രാഹുലിന്റെ ഒപ്പം ചെന്നിരിക്കു മോനെ.. തരാ ത്തര കാരുടെ കൂടെ ചെനിരുക്...

    • @goldentunes1218
      @goldentunes1218 Před 6 měsíci +4

      കറക്റ്റ്. ഇവന് പറ്റിയത് രാഹുൽ ടൈപ്പ് ആണ്

    • @user-lk3tx5bp5e
      @user-lk3tx5bp5e Před 6 měsíci +4

      Can't expect anything else from papu follower 😂😂😂😂

  • @user-kp9rq8xu7k
    @user-kp9rq8xu7k Před 6 měsíci +22

    വിവരം ഇല്ലായ്മ കോൺഗ്രസ്സ്ന് എന്നും ഒരു അലങ്കാരവും അനുഗ്രഹവും ആണ് ഈ പ്രതിഷ്ഠ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ തോന്നിയത് തന്നെ ആ ചടങ്ങിന്റെ ആദരവ് കൂട്ടുകയെ ഉള്ളു എല്ലാം ഭഗവാൻ sree രാമചന്ദ്രന്റെ അനുഗ്രഹം

  • @malllufan
    @malllufan Před 6 měsíci +12

    പൊളിച്ചു ശ്രീജിത്ത് ❤❤❤❤

  • @babubabu-nd6ju
    @babubabu-nd6ju Před 6 měsíci +485

    രാജേഷേ മോഡിയല്ല പ്രതിഷ്ടനടത്തുന്നത് മോഡി മാത്രമല്ല വ്രതം കൂടെ വലിയ ഒരു ജനതയുമുണ്ട് സാറെ

    • @sasidharan7008
      @sasidharan7008 Před 6 měsíci +6

      Poyithoogychavada pannikku pirannarajeshe

    • @jayasreek2079
      @jayasreek2079 Před 6 měsíci

      Oolayodoke samsarikathirikunnatha budhi

    • @goldentunes1218
      @goldentunes1218 Před 6 měsíci +3

      ഒരു പുണ്ണാക്കും അറിയാത്തവനോട് എന്തിനു പറയണം? Khan-gress

    • @viki_ramjay9358
      @viki_ramjay9358 Před 6 měsíci +4

      ഗർഭഗൃഹത്തിൻറെ പണി പൂർത്തിയാക്കാതെ ഒരു ക്ഷേതത്തിലും പ്രതിഷ്ഠ നടത്തില്ല. അറിയാത്ത കാര്യത്തെ കുറിച്ച് ബ്ബ ബ്ബ ബ്ബ അടിക്കല്ലെ മി. രാജേഷ്. വിവരമല്ലെങ്കിൽ മിണ്ടാതിരിക്കണം.

    • @Maydanvision
      @Maydanvision Před 6 měsíci

      ​@@viki_ramjay9358മറ്റൊര രാധനാലയം പൊളിച്ച് ലോകത്തെവിടേയും ക്ഷേത്രം പണിയില്ല ... ഇന്ത്യയിലൊഴികെ ... !

  • @josejose7972
    @josejose7972 Před 6 měsíci +8

    As a Christian I am with Ram mandir and with BJP the only party fight against Islamic terrorism.
    BJP👍

  • @user-vc6bl3ng2k
    @user-vc6bl3ng2k Před 6 měsíci +7

    Sri..jith sir full power❤❤🎉🎉🎉🎉🎉Jai sriram❤🎉🎉🎉🎉🎉🎉

  • @user-ez1bf4de3k
    @user-ez1bf4de3k Před 6 měsíci +374

    ശ്രീജിത്ത്‌ പണിക്കരുടെ അടുത്ത രാജേഷ് 🙏😂😂😂😂😂😂😂

    • @user-iu8xt9vo4n
      @user-iu8xt9vo4n Před 6 měsíci +2

      Antam kammi vachaka kasartu nadatunnidatu angottu chodyam chodichu kuzhappatilakkate pannikkare

    • @user-iu8xt9vo4n
      @user-iu8xt9vo4n Před 6 měsíci +1

      Ariillenkil mindatirrikkado

    • @user-iu8xt9vo4n
      @user-iu8xt9vo4n Před 6 měsíci

      Kammialle kongiaano

  • @kuttankrishna6249
    @kuttankrishna6249 Před 6 měsíci +121

    വൃതം എടുക്കുന്നവർ ക്ഷേത്രത്തിൽ പോയി പ്രതിഷ്ഠ നടത്തും എന്നു വിചാരിച്ചു പാവം കൊങ്ങി

    • @user-pn5hz2ew5i
      @user-pn5hz2ew5i Před 6 měsíci +1

      😂

    • @purushothamankani3655
      @purushothamankani3655 Před 6 měsíci

      പുള്ളീടെ നേതാവ് കാട്ടിക്കൂട്ടുന്നത് കണ്ടില്ലേ , നാളെ അയോധ്യക്ക് കിട്ടുന്ന മീഡിയ കവറേജ് പൊളിക്കണം.. അതിന് ഏതോ ഒരു യാത്രയെന്നു പേരിട്ട് എന്തൊക്കെയോ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നു , ഒരു ന്യൂനപക്ഷത്തിന്റെ വോട്ട് തട്ടാൻ 😍.. അവരുടെ മാത്രം വോട്ട് കൊണ്ട് ഇവർ എത്ര MP മാരെ ഇന്ത്യയിൽ ഉണ്ടാക്കും.. എങ്കിൽ അതൊന്നു കാണണമല്ലോ..

    • @KrishnanNamboodhiri-lt2ix
      @KrishnanNamboodhiri-lt2ix Před 6 měsíci +6

      Angane aanenkil sabari malayilekku vratham edukkunna bhakthar ellam poojarimar annenum ikkoottar parayum. Vivarakkedu.

  • @mahendranr9744
    @mahendranr9744 Před 6 měsíci +7

    ദയവായി പണിക്കർ ജീയുടേ മുന്നിൽ തലവെച്ചൂ കോടുക്കല്ലേ❤

  • @sangeetnates9815
    @sangeetnates9815 Před 6 měsíci +2

    അടിപൊളി.ശ്രീജിത്ത് u r great. ജനങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാതെ ഏതെങ്കിലും കേട്ടിട്ട് പ്രതികരിക്കാൻ ഇറങ്ങിയിരിക്കുന്നു. പാർട്ടികളിൽ ചേരുന്നതെ എന്തെങ്കിലും അടിച്ചോണ്ട് പോകണമെന്ന ഉദ്ദേശത്തോടെയാണ്. അങ്ങനെയുള്ള പൊതുകളോഡു വേദം ഊത്യിട്ട് കാര്യം ഇല്ല

  • @user-qu7to5xu6i
    @user-qu7to5xu6i Před 6 měsíci +87

    രാജേഷ് ചർച്ചയ്ക്ക് വരുന്നതിനുമുമ്പ് പണിക്കർ ഉണ്ടോ എന്ന് ചോദിച്ചിട്ട് വരണ്ടേ 😂😂. സിപിഎമ്മുകാർ പണിക്കർ ഉള്ള ഒരു ചർച്ചയ്ക്ക് വരാറില്ല😂😂

  • @akashm8071
    @akashm8071 Před 6 měsíci +248

    ശ്രീജിത്ത്‌ 👍👍🙏🙏🙏🌹🌹🌹👌

  • @user-cj5ho4kn4l
    @user-cj5ho4kn4l Před 6 měsíci +5

    പണിക്കർ ജീ അഭിനന്ദനങ്ങൾ പുലികുട്ടി 👍👍👍👍👍👍

  • @sunilsunder3561
    @sunilsunder3561 Před 6 měsíci +8

    Sreejith paniker superbbbb❤❤❤❤

  • @bhargavanck5950
    @bhargavanck5950 Před 6 měsíci +253

    🙏രാജേഷ് പണിക്കരോട് തർക്കിക്കണ്ട വഷളാവും

  • @nerevaanerepooo521
    @nerevaanerepooo521 Před 6 měsíci +48

    ശ്രീജിത്ത്‌ പണിക്കാരോട് മുട്ടാൻ നിൽക്കണ്ട. ഉള്ളമാനവും പോവും.
    ശ്രീജിത്ത്‌ പണിക്കർക്ക് എല്ലാം അറിയാം❤️❤️👍👍. രാജേഷ് ഭ ഭ ഭാ ആവുന്നു 🤣😂🤣

  • @bharatiya3788
    @bharatiya3788 Před 6 měsíci +4

    My Nation Bharat First 🥇
    *Valid questions that remain unanswered about partition of India:*
    - When Muslims could stay in India, why was partition done?
    - If partition was done, then why were Muslims allowed in India?
    - If India is governed by a constitution, then why do we have a Muslim Personal Law Board? Waqt Board ?
    - When India is a secular nation, why do we have a minority commission?
    - If temples are taxed, why not mosques and churches?
    - India has 80% Hindus, so why is India not HinduRashtra ?

  • @jpillai3149
    @jpillai3149 Před 6 měsíci +4

    What a shame, Rajesh and Congress party!? Ram Temple at Ayodhya is a historical event and every Indian should be Proud of - Jai Shri Ram 🙏🏼🙏🏼

  • @aneeshmukundhan
    @aneeshmukundhan Před 6 měsíci +168

    അറിവില്ലായ്മ ആരുടെയും കുറ്റമല്ലാ .... രാഷ്ട്രിയ തിമിരം 😂

  • @karthikeyanr5641
    @karthikeyanr5641 Před 6 měsíci +222

    പണിക്കർ ജീ 🥰🙏👍👏👏👏👏👏🌹

  • @nandancb
    @nandancb Před 6 měsíci +3

    Big salute to sreejith sir

  • @premarameshlatha2507
    @premarameshlatha2507 Před 6 měsíci +4

    Hats off.. Sreejith...🎉🎉🎉

  • @anilkumarmalayath7741
    @anilkumarmalayath7741 Před 6 měsíci +147

    ശ്രീജിത്ത്‌ പണിക്കർ 🙏🙏😂😂

  • @brc8659
    @brc8659 Před 6 měsíci +118

    രാജേഷ് എത്ര ഉരുണ്ട് കളിച്ചാലും അറിവുള്ള ആളോട് തര്‍ക്കിച്ചു രക്ഷപ്പെടാന്‍ സാദ്ധ്യമല്ല. കുറച്ചെങ്കിലും വിവരം ഉള്ള ആരെങ്കിലും നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ട് എങ്കിൽ അവരെ എങ്കിലും ഒരു സഹായത്തിന് കൂട്ടുക 🤔

    • @sreekumarithottathil1542
      @sreekumarithottathil1542 Před 6 měsíci +2

      ലൈഫ് ലൈൻ വിളിക്കാൻ മഞ്ജുഷ സമ്മതം കൊടുക്കു

    • @pinakii369
      @pinakii369 Před 6 měsíci

      Arivullavan muttan chellilalo Karanam avanu arivund parayunnath sathyamanennu avanu ariam pinnengane tharkikum. Ithupolate monnakale tharkikan poku

    • @ananyaal9757
      @ananyaal9757 Před 6 měsíci +1

      Antae ponno njan onnu paranjottae😂 sreejith

    • @madhavannairkrishnannair5636
      @madhavannairkrishnannair5636 Před 6 měsíci +3

      രാജേഷ് തനി കോൺഗ്രസ്സ്കാരൻ വെറുതെ ചലക്കുന്നു.

  • @user-sj9om7sv5k
    @user-sj9om7sv5k Před 6 měsíci +7

    കുറച്ചറിവുണ്ടാകട്ടെ പണിക്കർ സാറിൽനിന്ന്. ഹിന്ദുവിനെ ആക്ഷേപിക്കുന്ന വർഗ്ഗങ്ങൾ. പണിക്കർ 🙏

  • @vijayapb8160
    @vijayapb8160 Před 6 měsíci +4

    ശ്രീജിത്ത്‌ പണിക്കർ അസ്സലായി 🙏

  • @krishnankuttykkandarampott2587
    @krishnankuttykkandarampott2587 Před 6 měsíci +144

    ശ്രീജിത്ത് പണിക്കർ❤❤❤❤

  • @CaptRify
    @CaptRify Před 6 měsíci +44

    ആ വെള്ള ഉടുപ്പിട്ടവന് അല്പം ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു.

  • @jimbrutan
    @jimbrutan Před 6 měsíci +4

    Panikarae ningal vere level ah.enganae sadikunu ethrayum arivu kittan.ethu program il anenkilum opposition nae adichu thara pattikum❤🎉

  • @anilnair3064
    @anilnair3064 Před 6 měsíci +2

    തിരുവനന്തപുരത്തിനുമുമ്പ് തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്ന പത്മനാഭപുരത്തുവച്ചാണ് തിരുവിതാംകൂർ കരസേന രൂപം കൊണ്ടത്. അതിലെ ഒരു അംഗത്തിന്, അടുത്തുള്ള പുഴയിൽ നിന്ന് ഒരു ഗണപതിവിഗ്രഹം കിട്ടി. അദ്ദേഹവും മറ്റ് സൈനികരും ചേർന്ന് ആ വിഗ്രഹം ആരാധിച്ചുപോന്നു. കാലക്രമത്തിൽ ഗണപതി അവരുടെ പരദേവതയായി മാറി. തിരുവിതാംകൂറിന്റെ തലസ്ഥാനം തിരുവനന്തപുരത്തേയ്ക്ക് മാറ്റിയപ്പോൾ കരസേന ആസ്ഥാനവും തിരുവനന്തപുരത്തായി. തുടർന്ന്, ഗണപതിയ്ക്ക് ഒരു ക്ഷേത്രം പണിയണമെന്ന് തിരുവിതാംകൂർ സേന ആഗ്രഹിയ്ക്കുകയും, അതനുസരിച്ച് പഴവങ്ങാടിയിൽ ക്ഷേത്രം പണിയുകയുമായിരുന്നു.
    ഇന്നും പഴവങ്ങാടി ഗണപതി ക്ഷേത്രം തിരുവിതാംകൂർ സേനയിൽ നിന്നും ഇന്ത്യൻ സേനയുടെ ഭാഗമായ മദ്രാസ് റെജിമെന്റ് ആണ് പരിപാലിക്കുന്നത്.

  • @sreejiththankappan3990
    @sreejiththankappan3990 Před 6 měsíci +109

    ശ്രീജിത്ത്‌... You are great.... 🙏🏼🙏🏼🙏🏼

  • @mnmohanannair7799
    @mnmohanannair7799 Před 6 měsíci +89

    ക്ഷേത്ര ശ്രീകോവിലിൻ്റെ പണി പൂർത്തിയായാൽ പ്രതിഷ്ഠാകർമ്മം നിർവ്വഹിക്കാം എല്ലായിടത്തും അങ്ങിനെയാണ് .
    അതിന് ശേഷം ചുറ്റമ്പലവും തിടപ്പള്ളിയും ആനക്കൊട്ടിലും ഗോപുരവും പണിയും . എല്ലാ പണിയും തീരുന്നിടം വരെ പ്രതിഷ്ഠാകർമ്മത്തിന് വേണ്ടി കാത്തിരിക്കില്ല .
    ശ്രീകോവിലിൻ്റെ പണിയാണ് ആദ്യം തുടങ്ങുന്നത് അതാണ് ആദ്യം തീർക്കുന്നതും ശ്രീകോവിലിൻ്റെ പണി തീർന്നാൽ ഒരു നിശ്ചിത ദിവസത്തിനുള്ളിൽ പ്രതിഷ്ഠാകർമ്മം നടത്തണമെന്നുമുണ്ട് .

    • @purushothamankani3655
      @purushothamankani3655 Před 6 měsíci +2

      👍

    • @prasanth6737
      @prasanth6737 Před 6 měsíci

      *_അയ്യയ്യോ ഇത്രയും പൊട്ടന്മാർ ഈ കോൺഗ്രസ്‌ ൽ ഉണ്ടോ🙄വെറുതെ അല്ല പപ്പുവിന്റെ അനിയായികൾ അല്ലെ...😂😂😂_*

    • @rejeeshr2741
      @rejeeshr2741 Před 6 měsíci

      Muri andikale sukhippikan nikkunna congress ithokke paranjitt valla karyam undo

    • @cosmicinfinity8628
      @cosmicinfinity8628 Před 6 měsíci +1

      Congress nu enthu etha vazha

  • @sooraja.rpillai3217
    @sooraja.rpillai3217 Před 6 měsíci +4

    🔥🔥🔥👍ശ്രീജിത്ത്‌ പണിക്കർ 👍🔥🔥🔥

  • @praveencv8107
    @praveencv8107 Před 6 měsíci +2

    You’re a great encyclopaedia sreejith❤

  • @harikumark.s1220
    @harikumark.s1220 Před 6 měsíci +158

    സിംഹത്തിന്റെ മടയിൽ കയറിയ മുയൽ... രാജേഷ് 😂😂😂😂😂

    • @jagadeeshr7266
      @jagadeeshr7266 Před 6 měsíci +3

      മുയൽ അല്ല, കുറുക്കൻ 😂😂😂

  • @user-go7cu8qb2b
    @user-go7cu8qb2b Před 6 měsíci +55

    രാമ രാമ രാമ രാമ,🙏🕉🙏രാമ രാമ പാഹിമാം🙏🕉🙏;രാമ പാദം ചേരണേ,🙏🕉🙏മുകുന്ദ രാമ പാഹിമാം!🙏🕉🙏ഭഗവാനേ, ഞങ്ങളുടെ മോദിജിക്ക്‌ ദീർഘായുസ്സും ആരോഗ്യ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കേണമേ!🧡🇮🇳🙏🕉

    • @padmavathypadma2916
      @padmavathypadma2916 Před 5 měsíci

      ശ്രീജിത്ത് പണിക്കർക്ക് നീതീ ഞായ വ്യവസസ്തിയെക്കുറിച്ച് അറിയാമോ

  • @subeesholamkunnu
    @subeesholamkunnu Před 6 měsíci +63

    ശ്രീജിത്ത്‌ പണിക്കാരോട് മുട്ടാൻ ഒരുത്തനും ഇല്ലേ

  • @sathisathi2122
    @sathisathi2122 Před 6 měsíci +39

    Wow Strejith! Well said 🙏

  • @liyapr4748
    @liyapr4748 Před 6 měsíci +3

    Jai sree ram 🙏🙏🙏🙏🙏

  • @kiranvision6829
    @kiranvision6829 Před 6 měsíci +2

    There is lot of difference in North Indian temples and South Indian Temples. At North Indian temples anyone can perform pooja and touch the idol , here no cast, community base thinking, but in south indian temples most of them Brahmins pandits only allow to do pooja and cast and community based thinking is high at south india. Kerala people still following Chaturvarnya policy. Sankaracharyas' brahmin methods following , so they not accept north indian worships

  • @Creative76999
    @Creative76999 Před 6 měsíci +46

    ശ്രീജിത്ത്‌ 👏👏👏👏🤔👌

  • @sunithamenon4665
    @sunithamenon4665 Před 6 měsíci +3

    Sreejith Panicker..👏👏👏👏👏👌👌👌👌👌

  • @mathewm.p3540
    @mathewm.p3540 Před 6 měsíci +1

    ഇതെല്ലാം കാണുമ്പോൾ യേശുദാസ് പാടിയ ഒരു പഴയ പാട്ട് ഓർമ്മയിൽ വരികയാണ്
    " ഈശ്വരൻ ഒരിക്കൽ വിരുന്നിന് പോയി രാജകൊട്ടാരത്തിൻ വിളിക്കാതെ..... ചിരിച്ചു പിൻവാങ്ങി.... ഭഗവാൻ. "
    ഇങ്ങിനെയാവാതിരിക്കട്ടെ ആരാധനാലയങ്ങൾ

  • @sailajadevicl
    @sailajadevicl Před 6 měsíci +129

    ശ്രീജിത് പണിക്കർ👍👍👍🌹🌹🌹

  • @ramachandran5854
    @ramachandran5854 Před 6 měsíci +70

    സൗദി സുഗുണൻ്റെ കാര്യം ചോദിക്ക് ഖാൻ ഗ്രസ്സ് മണി മണി പോലെ പറയും '😂😂😂😂

    • @sebajo6643
      @sebajo6643 Před 6 měsíci +2

      സൗദി സുഗുണൻ എയറിൽ തന്നെ ആണ് കൂടെ ഖുറേഷി ദേവൻ അള്ളഹുവും ഉണ്ട് 😜😜😜😜

    • @purushothamankani3655
      @purushothamankani3655 Před 6 měsíci +2

      Hm .. "Khangress"😊

  • @remeshankv3397
    @remeshankv3397 Před 6 měsíci +3

    Ignorance and foolishness are not a crime. But, when they gain toung, it will be a grave crime.

  • @premavallinambiar8100
    @premavallinambiar8100 Před 6 měsíci +3

    Sreejith Panicker 👍🌹🙏🙏🙏

  • @Viswanath940
    @Viswanath940 Před 6 měsíci +30

    രാജേഷ് ഓടിക്കോ 😂😂

  • @KrishnaDas-xg4xz
    @KrishnaDas-xg4xz Před 6 měsíci +49

    രാജേഷേ ഞാൻ താങ്കളെ കല്ല്യാണത്തിന് വിളിക്കുന്നു. നിച്ഛയം താങ്കളെ അറിയിച്ചില്ല എന്ന് പറഞ്ഞു കല്ല്യാണo ബഹിഷ്ക്കരിക്കുന്നു. അങ്ങനെയുള്ള താങ്കൾ ഞാൻ ബുക്ക്‌ ചെയ്ത ഹാൾ, പാചകക്കാരൻ, മറ്റ് പ്രവർത്തികൾ ചെയ്യുന്നവർ ഒക്കെ മോശമാണ് എന്ന് പറയുന്നത് എന്തിനാ. എന്തായാലും താങ്കൾ പങ്കെടുക്കുന്നില്ല. അപ്പോൾ ആ കല്ല്യാണo എങ്ങനെ നടന്നാൽ തനിക്കെന്താ

  • @AjmahuN-jy5tv
    @AjmahuN-jy5tv Před 6 měsíci +4

    പണിക്കർ ❤️😍🥰

  • @chandrannair4035
    @chandrannair4035 Před 6 měsíci +7

    പാവം കൊങ്ങിയെ ഇങ്ങനെ കൊല്ലരുത് പണിക്കരെ 😅

  • @shibukn7730
    @shibukn7730 Před 6 měsíci +40

    ജയ് ശ്രീരാം....❤❤

  • @manyks402
    @manyks402 Před 6 měsíci +37

    ബ ബ ബ ബ ബ ഇവനൊക്കെ വേറെ പണിയില്ലെ😂😂😂😂😂😂😂😂😂😂

  • @pappan3787
    @pappan3787 Před 6 měsíci +1

    ഇത് വരെ എനിക്കും ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു അത് തീർന്ന് കിട്ടി പണിക്കരെ നന്ദി!

  • @peethambaranpk3701
    @peethambaranpk3701 Před 6 měsíci +1

    ശങ്കരാചാര്യരെ കൂട്ടുപിടിയ്‌ക്കേണ്ട. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയപ്പോൾ അതിനെ ചോദ്യം ചെയ്ത അതേ മനോഭാവം വച്ചു പുലർത്തുന്ന വ്യക്തികളാണ് ഇപ്പോഴത്തെ നാലു ശങ്കരാചാര്യന്മാരും.

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 Před 6 měsíci +120

    ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസ്‌ ഇല്ലാതാവും. അത് വരെ ഇവർക്ക് പൊങ്ങച്ചം പറയാം

    • @prakasnv
      @prakasnv Před 6 měsíci +6

      ശെരിക്കും കോൺഗ്രസ് ഐപോൾ ഒരു മിത്ത് ആണ് 😂

    • @vishnucreations1703
      @vishnucreations1703 Před 6 měsíci

      എഴുന്നേൽക്കുക നേരം വെളുത്തു

    • @pramodcdivakaran3285
      @pramodcdivakaran3285 Před 6 měsíci

      INDIA എന്ന പേരിൽ ഒരു തട്ടിക്കൂട്ട് മുന്നണിയുണ്ടാക്കി BJP യെ ഇല്ലാതാക്കാം എന്നായിരുന്നു വിഡ്ഢി രാഹുലിൻ്റെ സ്വപ്നം. പക്ഷെ, പഞ്ചാബിൽ കെജ്‌രിവാളും WB ൽ മമതയും കോൺഗ്രസ്സിനെ അടുപ്പിയ്ക്കുന്നില്ല.

  • @jayakrishnanc3265
    @jayakrishnanc3265 Před 6 měsíci +76

    വെള്ളിവ് ഇല്ല അത് കൊണ്ട് ഭരണവും ഇല്ല 😢😢😢

    • @HonorMan-yg8ff
      @HonorMan-yg8ff Před 6 měsíci

      പഠിക്കുന്ന കാലത്ത് വിദ്യാഭ്യാസത്തിൽ പുറകിൽ ആയിരുന്ന പലരും ഇന്ന് രാഷ്ട്രീയത്തിൽ വിലസുന്നു, വിദ്യാഭ്യാസം അറിവ്,വയസ്സ്, ഈ യോഗ്യതകൾ വേണ്ടാത്ത ഒന്നാണല്ലോ രാഷ്ട്രീയം. പിന്നെ അവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം😢 മേൽപ്പറഞ്ഞ യോഗ്യതകൾ ഉള്ളവരും ഉണ്ട്

    • @rajanimadhu3132
      @rajanimadhu3132 Před 6 měsíci

      കോൺഗ്രസ്സ് ഇത്രയും അധ:പതിച്ചോ?

  • @vasanthakumarj6489
    @vasanthakumarj6489 Před 5 měsíci

    👍🙏❤️

  • @sanishraveendran8895
    @sanishraveendran8895 Před 6 měsíci +3

    ക്ഷേത്രത്തിന്റെ ചുറ്റുപാട് രാജേഷ് കാണുന്നത് വോട്ട് തെണ്ടുമ്പോൾ മാത്രമാണ് 😂😂

  • @vijeeshgokulam8594
    @vijeeshgokulam8594 Před 6 měsíci +38

    പപ്പു അല്ലേ നേതാവ്😂

  • @venukuttan.c.g5428
    @venukuttan.c.g5428 Před 6 měsíci +55

    അറിവില്ലാതെ... ചർച്ചയ്ക്ക് വരാതെ... പ്രിയ മിത്രമേ

    • @HonorMan-yg8ff
      @HonorMan-yg8ff Před 6 měsíci

      അറിവില്ലായ്മ തെറ്റല്ല, അറിവുള്ളവരെ സംസാരിക്കാൻ പോലും അനുവദിക്കാ തിരിക്കുന്നതാണ് തെറ്റ്

  • @kochuranirajan6891
    @kochuranirajan6891 Před 6 měsíci

    Answer the question please

  • @sumamohankunnath6296
    @sumamohankunnath6296 Před 6 měsíci +3

    ശ്രീജിത്ത് panicker 🎉🎉❤❤

  • @ramesh888kannat3
    @ramesh888kannat3 Před 6 měsíci +51

    Ba ba ba കോൺഗ്രസ്‌ 😂😂 രാഷ്ട്രീയം ഹമാസ് nda കാര്യം ചോദിക്ക് പറയും 😂😂😂

  • @smithindian3129
    @smithindian3129 Před 6 měsíci +24

    പണിക്കരോട് മുട്ടാൻ താൻ ഇനിയും വളരണം ഹേ

  • @sanilmankavum3436
    @sanilmankavum3436 Před 6 měsíci +3

    അപാരം പണിക്കർജി... സമ്മതിച്ചു....

  • @nariman2718
    @nariman2718 Před 6 měsíci +2

    ശ്രീജിത്ത്‌ സാറെ ഈ മരവാഴകളോട് പറഞ്ഞിട്ട് കാര്യം ഇല്ല

  • @user-by4hg3xi9f
    @user-by4hg3xi9f Před 6 měsíci +68

    ശ്രീജിത്ത് പണിക്കർ❤❤❤❤❤❤❤❤

  • @damuvilambath1720
    @damuvilambath1720 Před 6 měsíci +26

    ശ്രീജിത്ത്❤❤❤❤

  • @remeshbabu9108
    @remeshbabu9108 Před 6 měsíci

    👍🏻

  • @sreejithv.m4553
    @sreejithv.m4553 Před 6 měsíci +2

    Jai sri ram❤

  • @mallikamallika7505
    @mallikamallika7505 Před 6 měsíci +25

    അറിഞ്ഞാലല്ലേ പറയാൻ പറ്റൂ ശ്രീജിത്തേ😂

  • @shajumanapetty5134
    @shajumanapetty5134 Před 6 měsíci +25

    Bigslute panikar sir

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Před 6 měsíci

    Remember one thing that no body will do consecration and dedication of the building after the construction completed whether it is church , or Temples or home. All Will keep some portion of building incomplete till the consecration is over. That is not at all an issue.

  • @jaimohankp1837
    @jaimohankp1837 Před 6 měsíci

    good reply....മറുപടിയില്ലാത്ത പ്രബുദ്ധ അഭിനയ൯

  • @binithavijayan2510
    @binithavijayan2510 Před 6 měsíci +74

    ശ്രീജിത്ത് പണിക്കർ ❤