RSSന്റെ ആയോധന പരിശീലനം ക്ഷേത്രഭൂമിയിലോ? സൂപ്പർ പ്രൈം ടൈം | RSS | Super Prime Time

Sdílet
Vložit
  • čas přidán 20. 10. 2023
  • RSSന്റെ ആയോധന പരിശീലനം ക്ഷേത്രഭൂമിയിലോ? സൂപ്പർ പ്രൈം ടൈം
    #rssshakha #rssshakhacircular #cpim #bjp
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 802

  • @amardeva3984
    @amardeva3984 Před 7 měsíci +73

    ദേവസ്വം ബോർഡ് പിരിച്ചു വിട്ട് ക്ഷേത്രങ്ങൾ രക്ഷിക്കണം

    • @ranjithmattankot2104
      @ranjithmattankot2104 Před 7 měsíci +1

      🙏🏾😍

    • @chvl5631
      @chvl5631 Před 6 měsíci +1

      ഒരു രൂപ ഇടരുത് ദേവസ്വം പെട്ടിയിൽ 😊😊😊

    • @ambikat1804
      @ambikat1804 Před měsícem

      Mm non ñpIiiiiiiiuiuiiiii8iiiiiiiiiuuiiii7uuuuu7 dx​@@ranjithmattankot2104

  • @bijunair9800
    @bijunair9800 Před 7 měsíci +48

    എന്തിനാ ചേച്ചി ദേവസം ബോർ ഡ് രാഷ്ട്രീ യക്കാർ ഭരിയ് ക്കുന്നതെ ഒരു ചർച്ച വെയ് ക്കു കാണ ട്ടെ നട്ടല്ല്

  • @sahadevantt7777
    @sahadevantt7777 Před 7 měsíci +30

    പ്രിയ അവതാരിക ഇന്ന് ലോകത്തിൽ മെമ്പർഷിപ്പില്ലാത്ത ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള സംഘടനയാണ് RSS

    • @chvl5631
      @chvl5631 Před 6 měsíci +1

      Sanghi ആക്കി എല്ലാരും കൂടെ ഹിന്ദുക്കളെ

  • @gopalanpradeep64
    @gopalanpradeep64 Před 7 měsíci +76

    RSS നേ ഒതുക്കാൻ നോക്കിയിട്ട് വെറുതെ സ്വയം
    നാറുന്നു 😂

    • @rahulsls
      @rahulsls Před 7 měsíci +2

      നുനപക്ഷ viewers ratings channelunu കിട്ടും 😂,

    • @ahammedkuttykunjimanu1642
      @ahammedkuttykunjimanu1642 Před 18 dny

      ആ പദ്മനാഭൻ പേരുചാഴിയെ ചർച്ചയിൽ കൂട്ടരുത്

  • @AP-pb7op
    @AP-pb7op Před 7 měsíci +118

    ക്ഷേത്രങ്ങൾ സംബന്ധിച്ച് രാഷ്ട്രീയ പ്രവർത്തനം പാടില്ലെങ്കിൽ പിന്നെന്തിനാ രാഷ്ട്രീയക്കാർ ദേവസ്വം ബോർഡ് എന്ന പേരിൽ അവിടെ കയറിയിരുന്ന് നിരങ്ങുന്നത്

    • @predatorpredator3571
      @predatorpredator3571 Před 7 měsíci +7

      അമ്പലങ്ങളിലെയും പള്ളികളിലെയും കമ്മറ്റികളിൽ വിവിധ രാഷ്ട്രീയപാർട്ടികളിൽ ഉള്ളവർ ഉണ്ടായെന്നു വരാം എന്നാൽ ഒരു സംഘടനകളുടെയും പ്രവർത്തനം ആരാധനയാളെങ്ങളുടെ പരിസരങ്ങളിൽ ആവരുത് അത് cpm, or bjp or Congress ആണെങ്കിലും, കോടതി പറഞ്ഞത് തന്നെയാണ് ശരി. ആരാധനാലയങ്ങൾ വിശ്വാസികൾക് പ്രാർത്ഥിക്കനു ള്ളതാണ്‌

    • @arunmannil6015
      @arunmannil6015 Před 7 měsíci +3

      Then enthinj oru religion tay mathiram swthukal gov kai aalunu

    • @arunmannil6015
      @arunmannil6015 Před 7 měsíci

      Vakhav niyamanjam psc ku vidum parnjathil undya pukilum idath valth pinjot poyath e keralam kandath ally

    • @AP-pb7op
      @AP-pb7op Před 7 měsíci

      @@predatorpredator3571 പിന്നെന്തിനാ രാഷ്ട്രീയക്കാർ നിയമിക്കുന്ന രാഷ്ട്രീയക്കാർ അമ്പലം ഭരിക്കാൻ ദേവസ്വം ബോർഡ് എന്ന പേരിൽ വലിഞ്ഞു കയറി ഇരിക്കുന്നത്. അവർ അവിടെ നടപ്പാക്കുന്നത് അവരുടെ രാഷ്ട്രീയപാർട്ടിയുടെ നയങ്ങൾ അല്ലേ. ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ പ്രവർത്തനം അല്ലേ അങ്ങനെ നടത്തുന്നത്. ദേവസ്വം ബോർഡിലെ അംഗങ്ങളുടെ നിയമനത്തിന്റെ കാര്യത്തിൽ വിശ്വാസികൾക്കും ഭക്തർക്കും തീരുമാനമെടുക്കാനുള്ള എന്തെങ്കിലും അവസരമുണ്ടോ. ദേവസ്വം ബോർഡ് ഭരിക്കുന്ന പല രാഷ്ട്രീയക്കാരും ഹിന്ദു ദൈവങ്ങളിൽ വിശ്വാസം ഇല്ലാത്തവരാണ്. അപ്പോൾ അവർ അവിടെ കയറിയിരിക്കുന്നത് അവരുടെ രാഷ്ട്രീയ പ്രവർത്തനം നടത്താനുള്ള ഒരു ഉപാധി മാത്രമാണ്. അതിലൊന്നും കുഴപ്പമില്ലെങ്കിൽ ഹിന്ദു സംഘടനകൾക്ക് അവരുടെ പരിപാടികൾ ക്ഷേത്രങ്ങളിൽ നടത്താനുള്ള എല്ലാ അവകാശവും ഉണ്ട്

    • @PmMedia-oj8cz
      @PmMedia-oj8cz Před 7 měsíci +1

      @@arunmannil6015 avar kachara aakunnu

  • @Agnostic.07
    @Agnostic.07 Před 7 měsíci +27

    ആർ എസ് എസ് നെ പറ്റി സംസാരിക്കാൻ ബി ജെ പി ക്കാരെ വിളിക്കാതെ Rss നെ വിളിക്കാൻ ഉള്ള പിതൃ ബോധം കാണിക്കണം മാതു...

    • @sreenivasanvr7023
      @sreenivasanvr7023 Před 7 měsíci +2

      ... R. S. S കാർ മുൻപന്തിയിൽ വന്നു ഒരിടത്തും ഷോ കാണിക്കാറില്ല...

  • @bijunair9800
    @bijunair9800 Před 7 měsíci +73

    മാതു ചിരി പ്പിയ് ക്കാതെ ഈ പണി നിർത്തി പോകു RSS തന്നെ ഇന്ത്യ ഭരിയ് ക്കുന്നതെ തടയാൻ പറ്റു ശേച്ചി😂

    • @vishnupichu7475
      @vishnupichu7475 Před 7 měsíci

      Vannirunnu parayunnon adhyam otta nilapadu parayan para😂

    • @binu348
      @binu348 Před 7 měsíci

      You fool Hindu 😂😂😂😂😂

  • @gopalanpuzhakkal7369
    @gopalanpuzhakkal7369 Před 7 měsíci +17

    ഒരു പൊട്ടക്കിണറ്റിൽ കിടക്കുന്ന പ്രകാശൻ താനൊക്കെ പഠിപ്പിക്കുന്ന കുട്ടികളുടെ അവസ്ഥ മഹാകഷ്ടം എന്നേ പറയാനുള്ളൂ !

  • @Live-lv1ug
    @Live-lv1ug Před 7 měsíci +107

    ക്ഷേത്രങ്ങൾ ഹിന്ദുക്കളുടേതാണ് കമ്മ്യൂണിസ്റ്റ്‌ കാരുടേതല്ല
    അപ്പോൾ അവിടെ rss ബിജെപി മറ്റു ഹിന്ദു സങ്കടനകൾ മതി

    • @AAFAG103
      @AAFAG103 Před 7 měsíci

      🥱🥱🥱

    • @ramakrishnanpp6697
      @ramakrishnanpp6697 Před 7 měsíci

      ക്ഷേത്രങ്ങൾ നട്ടെല്ലുള്ള ഹിന്ദുക്കളുടെതാണ് രാജ്യത്തെ ഒറ്റിയവരുടേതല്ല.

    • @hummingleaves3120
      @hummingleaves3120 Před 7 měsíci +2

      Are RSS/ BJP custodians of Hindus? Have they done anything good for the millions of starving and marginalised Hindus ? What is their contribution for Dalits?

    • @user-jj3qb2ci3q
      @user-jj3qb2ci3q Před 7 měsíci +3

      You don't know anything about rss, if you want to know about rss you have to study it and understand it...atleast read about it.

    • @Top10InTheWorld-vu5mf
      @Top10InTheWorld-vu5mf Před 7 měsíci +1

      ശരി അണ്ണാ

  • @jijus616
    @jijus616 Před 7 měsíci +15

    Rss ന് ഇത്രയും നല്ലൊരു പരസ്യം കിട്ടുമോ ഇനി ....ചർച്ച ചെയ്യണം ഇനിയും ചർച്ച ചെയ്യണം

  • @GopalaKrishnan-nk8wd
    @GopalaKrishnan-nk8wd Před 7 měsíci +19

    ആദ്യം ക്ഷേത്രത്തിൽ നിന്നും പുറത്താക്കേണ്ടത് ദേവസ്വം ബോർഡിനെയാണ്.
    ആയതിന് വേണ്ട നിയമ നിർമ്മാണം കേന്ദ്ര സർക്കാർ നടപ്പിലാക്കും എന്ന് പ്രതീക്ഷിക്കുന്നു.

  • @user-lv1hx6ti6b
    @user-lv1hx6ti6b Před 7 měsíci +70

    ഈ ആർ എസ് എസ് എന്ന സംഘടന ഉള്ളതു കൊണ്ടാണ് ക്ഷേത്രങ്ങൾ നിലനിൽക്കുന്നതുതന്നെ. ഇപ്പോൾ ക്ഷേത്രങ്ങളുടെ വരുമാനം കൈയ്യാളുന്നവർ ഓർക്കേണ്ട കാര്യമാണിത്.ശബരിമലയിൽ സംഭവിച്ചത് എന്താണെന്ന് ആരും മറന്നിട്ടില്ല.

    • @baijusing-uc1dv
      @baijusing-uc1dv Před 7 měsíci

      Viswasangaleyum viswasikaleyum patti samsarikunnath cpm best😂😂

    • @user-ny6vb3sl5r
      @user-ny6vb3sl5r Před 7 měsíci +1

      അച്ചോടാ വാവേ😢😢😢😢

    • @ravinair1736
      @ravinair1736 Před 7 měsíci +2

      അപ്പോൾ നിങ്ങൾ വിഴുങ്ങുകയോ അല്ലാതെ ചവയ്കുകയോ ചെയ്യു കൂടുതൽ ഉടുക്കാതെ

    • @nizarnizar9166
      @nizarnizar9166 Před 7 měsíci

      തൂറി എ റിയൂ സഹോ

    • @chvl5631
      @chvl5631 Před 6 měsíci

      സത്യം

  • @chandramkm5839
    @chandramkm5839 Před 7 měsíci +24

    ഈ ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങളെ കൊന്നിട്ടുള്ളത് കമ്മ്യൂണിസ്റ്റുകളാണ്, ചരിത്രത്തിലേക്കു ശ്രദ്ധിക്കു അപ്പോൾ മനസ്സിലാവും.

  • @prasannamenon3646
    @prasannamenon3646 Před 7 měsíci +91

    പീ വിയുടെ മാസപ്പടി ചർച്ച ചെയ്താൽ മാതുവിന്റെ മാസപ്പടി നിന്നുപോകും. ഇപ്പോൾ കാര്യങ്ങൾ വ്യക്തം അല്ലേ?

  • @jcadoor204
    @jcadoor204 Před 7 měsíci +110

    കോടാനുകോടി രാജ്യ സ്നേഹികളുടെ മഹത്തായ പ്രസ്ഥാനം ആണ് RSS ..... അന്യംനിന്നു പോയ കബഡി പോലുള്ള കളികൾ മാത്രമാണവിടെ നടക്കുന്നത്. ഒരു ആയോധന കലയും പഠിപ്പിക്കാത്ത അച്ചടക്കമുള്ള ഒരു സംഘടന🌟

    • @deepash4853
      @deepash4853 Před 7 měsíci +19

      വിലക്ക് rssenu പുല്ല് ആണ്

    • @jhemshimperod6344
      @jhemshimperod6344 Před 7 měsíci

      YES....സ്വാതന്ത്ര്യം നേടിത്തന്ന ഒരു മഹാ മനീഷിയെ ഒറ്റ വെടിക്ക് തീർത്ത രാജ്യ സ്നേഹികളാണ് അതിൽ നിറയെ

    • @hummingleaves3120
      @hummingleaves3120 Před 7 měsíci

      Joke of the century. RSS has hijacked temples. I have seen BJP meeting conducted in Ananthapuri temple auditorium in Kasaragod. Spiritual places are not for political exercise and weapon training.

    • @meharoofp9923
      @meharoofp9923 Před 7 měsíci +1

      Rss.thokeduthal.vadiyai.marunna.ayodana.kala.nee.kanddilla..rstta.pidavine.godse.connadu.nalla.karyya.mayi.kanunna.rss.nalla.rjthe.amenable.partti.thanne

    • @meharoofp9923
      @meharoofp9923 Před 7 měsíci +1

      @@deepash4853 pullanu.rss.ammayaya .pasuvinnuthinnan.codukam

  • @subhashp9048
    @subhashp9048 Před 7 měsíci +28

    അന്തം സുടാപ്പി മാതു😂😂😂 വിവരക്കേട് അലങ്കാരമാക്കരുത്😂😂

    • @jhemshimperod6344
      @jhemshimperod6344 Před 7 měsíci

      എന്ന് ഒരു ചാണക അടിമ😂

  • @rajurajcnrsivada5647
    @rajurajcnrsivada5647 Před 7 měsíci +8

    ഞങ്ങൾ പോരാടി പോരാടി കേരളത്തിൽ മാത്രം എത്തി 😂😂😂😂

  • @calicut9632
    @calicut9632 Před 7 měsíci +25

    മാതു rss ആണ് ഇന്ത്യ ഭരിക്കുന്നത്‌ രാജ്യ വെയ്ക്ക് 🤣🤣🤣

  • @Ayeshdvd
    @Ayeshdvd Před 7 měsíci +44

    ഇന്ന് ഇന്ത്യയിൽ ചവറ്റ് കോട്ടയിൽ കിടകുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്

  • @surendrannair607
    @surendrannair607 Před 7 měsíci +6

    എല്ലാ ക്ഷേത്രങ്ങളിലും ആർഎസ്എസു തന്നെ നടത്തും ശാഖ നടത്തും ആരക്കാട് കുഴപ്പം

  • @nidhinc
    @nidhinc Před 7 měsíci +10

    അമ്പലവും ആയി cpm nu എന്താ ബന്ധം

  • @MallikaBhaskaran-kr8bv
    @MallikaBhaskaran-kr8bv Před 7 měsíci +12

    അതാണ്‌ മാതു നല്ലത് ഇതിലും ഭേദം വല്ല കുഴലൂതിനും പോകുന്നതാ ഇങ്ങനെ നാണം കേട്ട ഒരു അവതാരിക 🤮🤮🤮🤮

  • @rekhars6667
    @rekhars6667 Před 7 měsíci +14

    മാതു കുഞ്ഞമ്മ യ്ക്ക് കജൂർ ഉറപ്പ് 👍🏼

  • @chackochanmathai45
    @chackochanmathai45 Před 7 měsíci +39

    മാസപ്പടിയും സ്വർണക്കടത്തും സെക്രട്ടറിയേറ്റ് വളയലും ദേവഗൗഡയും എല്ലാം തേഞ് ഒട്ടിയപ്പോൾ ദേ വരുന്നു അടുത്ത ഉടായിപ്പ്

    • @sunishpk6514
      @sunishpk6514 Před 7 měsíci

      സഖാവ് പിണറായി യെ വിളിക്കുക...ഇന്ത്യ യെ രക്ഷിkkoo

    • @sainudeenkoya49
      @sainudeenkoya49 Před 7 měsíci

      ​@@wellwisher2676
      ​@wellwisher2676
      ഹിന്ദു ക്ഷേതങ്ങളിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് സർക്കാറാണ് .
      ക്ഷേത്ര ഭൂമിയും മുമ്പു രാജഭരണത്തിൻ കീഴിലായിരുന്നത് ഇപ്പോൾ സർക്കാറിൻ കീഴിലാണ്.
      അതേസമയം, ഇതര മത ആരാധനകൾ നിർമ്മിച്ചും അവരുടെ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതും അതാതു സമുദായക്കാരാണ്.

  • @sreedevpillai8045
    @sreedevpillai8045 Před 7 měsíci +10

    അവതാരിക കുറെ കൂടി പക്വത ആർജ്ജിക്കണം - സീനിയർ വക്കീലന്മാരുമായി മുട്ടുവാൻ

  • @jafarmeyana4703
    @jafarmeyana4703 Před 7 měsíci +10

    അവതാരകനോടാണ് എനിക്ക് ചോദിക്കാനുള്ളത്. നിങ്ങൾ ചോദ്യം ചോദിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിന് മറുപടി പറയാൻ അനുവദിക്കുക. നിങ്ങൾ അദ്ദേഹത്തിൻറെ കൂടെ തുടരെ തുടരെ സംസാരിച്ചുകൊണ്ടിരിക്കൽ ശരിയല്ല

  • @sreenivasanvr7023
    @sreenivasanvr7023 Před 7 měsíci +31

    ഉരുളക്ക് ഉപ്പേരി പോലെ യുള്ള ശ്രീ പദ്മനാഭന്റെ സൂപ്പർ മറുപടികൾ കലക്കി...
    👌
    നിങ്ങളുടെ ലോകം ചൈനയാണ്... അടിപൊളി മറുപടി... "വർഗീയത ഒട്ടും തീണ്ടാത്ത" അന്തം കമ്മി പ്രകാശിന് കണക്കിന് കിട്ടി...
    👍

    • @saseendranm7769
      @saseendranm7769 Před 7 měsíci

      പപ്പനാഭന് ചങ്ങലക്കു ഇടണം, കേരളത്തിൽ ഇത്രയും വൃത്തികെട്ട ഒരു ബിജെപി ക്കാരൻ വേറെ ഇല്ല

  • @ramakrishnanpp6697
    @ramakrishnanpp6697 Před 7 měsíci +52

    കാവി ഭൂമിയുടെ സംശയം തീരില്ല: ഇത് വരെ ഓടിച്ച മാസപ്പടി നുണ പൊളിഞ്ഞപ്പോൾ വേറൊന്ന് അത്ര തന്നെ.. യജമാനന്റെ ഇഷ്ടം 😆.

    • @KrishnaKumar-lj1xe
      @KrishnaKumar-lj1xe Před 7 měsíci +3

      അന്തംസിനു മാസപ്പടി അഴിമതി അല്ല

    • @somasundaran2882
      @somasundaran2882 Před 7 měsíci +2

      മാതു ഏങ്കർ അല്ലെ .പിന്നെ എന്തിനാണ് കയർക്കുന്നത്

  • @gokuldasr5941
    @gokuldasr5941 Před 7 měsíci +6

    സർക്കാരിന്റെ ക്ഷേത്ര ഭരണം അവസാനിപ്പിക്കുക

  • @rajithamr2893
    @rajithamr2893 Před 7 měsíci +104

    മാതൃഭൂമിക് നല്ല സങ്കടമുണ്ടല്ലേ സാരമില്ല..😊

    • @shajushaju4821
      @shajushaju4821 Před 7 měsíci +1

      അപ്പൊ നീ പക്കാ varkiyavathiyanallo

    • @jayaprasad7135
      @jayaprasad7135 Před 7 měsíci +2

      Is madhu an anchor or proxy of CPM and congress

    • @AjithKumar-tx9qq
      @AjithKumar-tx9qq Před 7 měsíci +4

      ​@@shajushaju4821😂😂😂 നീ അപ്പോൾ പക്കാ ജിഹാദി ആണല്ലോ ???

    • @baijusing-uc1dv
      @baijusing-uc1dv Před 7 měsíci +3

      ​@@shajushaju4821kshethra viswasam paranjal vargeeyatha 😂

    • @sajeevannm9771
      @sajeevannm9771 Před 7 měsíci +5

      ആദ്യം CPM എന്ന വർഗീയ പാർട്ടിയെ നിരോധിക്കണം

  • @unnikarayil6326
    @unnikarayil6326 Před 7 měsíci +43

    മാതുവിന് ഇത് കണ്ടാൽ മനസ്സിലാകും 🚩🇮🇳🇮🇳🇮🇳🚩

    • @AraA-fi4nt
      @AraA-fi4nt Před 7 měsíci +1

      Mathopaisavanghumcongras

  • @HariHari-hf2qn
    @HariHari-hf2qn Před 7 měsíci +6

    ക്ഷേത്രത്തിൽ കളരിത്തറ ആകാം... അത് ദേശസുരക്ഷക്ക് അത്യാവശ്യം ആണ്...! അതല്ല എങ്കിൽ ഇവിടെ വീണ്ടും കശ്മീരിൽ പണ്ഡിറ്റ് കളെ ഓടിച്ചുവിടുന്ന പോലുള്ള അവസരത്തിൽ നാം നിശബ്ദത പാലിക്കേണ്ടി വരും. സായുധരായ ഹിന്ദുക്കളുടെ അഭാവം ആയിരുന്നു അവിടുത്തെ പ്രധാന പ്രശ്നം...

  • @TheRajansai
    @TheRajansai Před 7 měsíci +37

    Happy to see CPM person talking about devotion and Devotees

  • @sreekumarannair3859
    @sreekumarannair3859 Před 7 měsíci +3

    ദേവസ്വം ക്ഷേത്രങ്ങൾ ഭക്തർക്ക് വിട്ടുകൊടുക്കണം.അതിനുവേണ്ട നടപടികൾ കേന്ദ്രം സ്വീകരിക്കണം.

  • @sajikumarv.g5038
    @sajikumarv.g5038 Před 7 měsíci +7

    മാതൃഭൂമി തന്നെ വിശ്വസിക ഇല്ലാത്തവരേ വിളിച്ച് സംസാരിയ്ക്കരുതായിരുന്നു. അമ്പലങ്ങളുടെ നാശം കാണാൻ ആഗ്രഹിയ്ക്കുന്നവരും അമ്പലങ്ങളുടെ രക്ഷയ്ക്കും പരിപാലിക്കുന്നവരും ആണ് R . ടട കേരളത്തിലെ ജനത്തിന് കാര്യങ്ങളറിയാം ചർച്ച ചെയ്ത് പഠിപ്പിക്കേണ്ട.

  • @subhashmanacaud41
    @subhashmanacaud41 Před 7 měsíci +13

    12:05 നിങ്ങള് വിഴുങ്ങേ വിഴുങ്ങാതിരിക്കേ ചെയ്യ്😂😅😅❤ മാതു പ്ലിങ്.

  • @ajithkumargopalakrishnan420
    @ajithkumargopalakrishnan420 Před 7 měsíci +21

    ഈ cpm കാരാണോ ക്ഷേത്രത്തിന്റെ പവിത്രത കുമുകുമാ വിസർജിക്കുന്നത്?

  • @kirankrishna5690
    @kirankrishna5690 Před 7 měsíci +11

    മാതുവിന് Rss നെക്കുറിച്ച് അറിയില്ല എന്നു പറയുന്നതിനോടൊപ്പം തന്നെ മാതു സ്വയം പറയുന്നു Rss രാഷ്ട്രീയ സംഘടന ആണെന്ന് ... എന്തുവ ഇതൊക്കെ ...😂😂😂

    • @chandramkm5839
      @chandramkm5839 Před 7 měsíci

      മാതുവും ഒരു അന്തംകമ്മിയാണെന്നു തോന്നും ❗

  • @sureshgovindan3875
    @sureshgovindan3875 Před 7 měsíci +4

    ആദ്യം തന്നെ ദേവസ്വം ബോർഡ് എടുത്ത് അയ്യത്തു കളയണം

  • @vijayakrishnancr
    @vijayakrishnancr Před 7 měsíci +6

    Rss നെ കുറിച്ച് പഠിക്കേണ്ടി വന്നാൽ ഈ പണി നിർത്തും."ലെ അവതാരക😄
    പഠിക്കാൻ വിട്ട സമയത്തു നേരെ ചൊവ്വേ പഠിച്ചിരുന്നെങ്കിൽ എങ്ങനെ ആളുകളെ ഇന്റർവ്യൂ ചെയ്യണമെന്ന് പഠിക്കായിരുന്നു.

  • @suseelanttdtueutrsgdyazsgs182
    @suseelanttdtueutrsgdyazsgs182 Před 7 měsíci +7

    സാക്ഷാൽ പത്മനാഭനോടാണോ മാതു തന്റെ കളി. തോറ്റു തുന്നംപാടിയല്ലൊ.

  • @abhilashkrishna8546
    @abhilashkrishna8546 Před 7 měsíci +6

    പിണറായി വിജയന്റെ അവസ്ഥ ലോട്ടറി തടയാൻ പോകുന്ന തവള യുടെ അവസ്ഥ. 😂😂😂

  • @gopalankp5461
    @gopalankp5461 Před 7 měsíci +11

    Under B. J. P. Govt there are progressing method all over India. This is the super quality of B. J. P.

  • @ajaytheman8161
    @ajaytheman8161 Před 7 měsíci +5

    ആദ്യം ദേവസ്വം ബോർഡ് രാഷ്രീയത്തിൽ നിന്ന് മോചിപ്പിക്ക്, പിന്നെ മതി അമ്പല ഗ്രൗണ്ട്

  • @ettumanur
    @ettumanur Před 7 měsíci +4

    രാഷ്ട്രീയ എന്ന് ഹിന്ദിയിൽ പറഞാൽ നാഷണൽ എന്നാണ് അർഥം. മാതുവിന് ഹിന്ദി അറിയില്ല എന്ന് മനസിലായി.

  • @sureshs2028
    @sureshs2028 Před 7 měsíci +40

    RSS was established in 1925..Now the Sangh is ruling the nation. The Kerala Devaswom could not do anything in this regard. If you ban saffron in temples, we devotees always use saffron dotis while in temple

    • @hummingleaves3120
      @hummingleaves3120 Před 7 měsíci +3

      We experience the ‘benefits’ of sangh ruling and literally pray to God to save from that brutal regime.

    • @SundaranC-fg6en
      @SundaranC-fg6en Před 6 měsíci

      AaaaaaaaaaaaaaaaaAaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa@@@@@@@

    • @damini6835
      @damini6835 Před 5 měsíci

      ​@@hummingleaves3120 but you are christian.

  • @trendvideos1741
    @trendvideos1741 Před 7 měsíci +8

    പത്മനാഭൻ ലാലു പ്രസാദ് യാദവിന്റെ അനിയനെ പോലെയുണ്ട്😂

  • @rajeshkumar-sv4et
    @rajeshkumar-sv4et Před 7 měsíci +5

    മാതുവിന് വല്ലാണ്ട് കുരു പൊട്ടുന്നു ചൊറിഞ്ഞു ചാകും 😂

  • @jithinthomas9989
    @jithinthomas9989 Před 7 měsíci +6

    പഴമ്പൊരി ഹാൻസ്‌ എന്ന നിലവാരത്തിലേയ്ക്‌ ആയോ, കോൺഗ്രസ്സ്‌.🤣🤣🤣 കഷ്ടം.

  • @pavithranvadakkeveettil4322
    @pavithranvadakkeveettil4322 Před 7 měsíci +4

    ക്ഷേത്രം നടത്തിപ്പിന് ചില്ലി കാശ് കൊടുക്കാത്തവൻ
    മിണ്ടരുത്

  • @abhilashvijay6378
    @abhilashvijay6378 Před 7 měsíci +6

    48:00 മരമണ്ടൻ പ്രകാശൻ 😂😂

  • @aravindakshannarangayil4069
    @aravindakshannarangayil4069 Před 7 měsíci +4

    എൻ്റെ ശ്രീ പത്മനാഭാ .......... കലക്കി തിമിർത്തു

  • @rajeev9383
    @rajeev9383 Před 7 měsíci +14

    RSS ഭാരതത്തിലെ രാജ്യസ്നേഹികളുടെ ഒരു ബ്രിഗേടാണ്...പക്ഷെ കേരളത്തിലെ ചില പാർട്ടികൾക്ക് വോട്ട് ബാങ്കാന് പ്രധാനം.. ശ്രീ പദ്മനാഭൻ...🔥

    • @Jay-wn5rb
      @Jay-wn5rb Před 7 měsíci

      ഭാരതത്തിന്റെ സ്വന്തം മണ്ണായ കശ്മീരിൽ ഭാരതത്തിനെതിരെ യുദ്ധം ചെയുന്ന രാജ്യദ്രോഹികളുടെ മതം ഏതാണ് ,,,,, മുസ്ലിങ്ങൾ,,,,, അപ്പോൾ ഭാരതത്തിന്റെ ശത്രുക്കൾ ആരാണ് ,,,,, മുസ്ലിങ്ങൾ,,,, 😂😂😂😂😂😂😂

    • @sivasuthan.mshanthamma7884
      @sivasuthan.mshanthamma7884 Před 6 měsíci

      Pode..poyepadekkade

  • @ANUGRAHAENGINEERING
    @ANUGRAHAENGINEERING Před 7 měsíci +5

    എന്റെ മാതു നാറിയില്ലേ

  • @pramodhjohn2880
    @pramodhjohn2880 Před 7 měsíci +4

    ഇതൊക്കെ കാണുമ്പോൾ മാതു വിന് ചൊറിച്ചിൽ ഉണ്ടോ

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 Před 7 měsíci +23

    എന്ത് ആയുധ പരിശീലനമാണ് എന്ന് പറയൂ, ബോംബാണോ🤣🤣🤣

    • @Live-lv1ug
      @Live-lv1ug Před 7 měsíci

      കമ്മ്യൂണിസ്റ്റ്‌ മുസ്ലിം മതക്കാർ ക്ഷേത്ര ഭരണം കയ്യാള്ളണ്ട , പോയി പള്ളികൾ ഭരിച്ചാൽ മതി

    • @fusiongamingyt6784
      @fusiongamingyt6784 Před 7 měsíci +1

      ഇപ്പോൾ കുറച്ചു നാൾ ആയി പൊട്ടുന്നി ഇല്ല 😂😂😂😂

    • @PmMedia-oj8cz
      @PmMedia-oj8cz Před 7 měsíci

      Vaal moircha kootal thirishoola kuthal pafikkal vargeeyatha valarthal

    • @shijasnfs3784
      @shijasnfs3784 Před 7 měsíci

      കുറച്ചു ഡേയ്‌സ് മുമ്പ് ബോംബ് ഉണ്ടാക്കിയതിന് പൊക്കിയത് rss കാരനെ അല്ലെ ചേട്ടാ 😅

  • @sreekuzsree4935
    @sreekuzsree4935 Před 7 měsíci +2

    മാതുവിനെ കാമ്പൂ ളിൽ താലിബാൻ റിപ്പോർട്ടറായി അയക്കുന്നതാണ് മാതൃഭൂമിക്ക് മുതൽക്കൂട്ട്. നാളെ മുതൽ മാതൃ മി പത്രം നിർത്തുന്നു.

  • @user-gz8fz5po2d
    @user-gz8fz5po2d Před 7 měsíci +3

    അന്ത മാത്യൂ ്് കന്മികൾ എന്തിനാണ് അബലത്തിന്റ കാര്യം

  • @radhakrishnanpk1971
    @radhakrishnanpk1971 Před 7 měsíci +2

    മാതു ഉത്തരം കിട്ടാതെ ശശിയായി. ശ്രീപത്മനാഭൻ സാർ നമിക്കുന്നു അങ്ങയെ .

  • @sabinaabraham7088
    @sabinaabraham7088 Před 7 měsíci +1

    കുറച്ച് നാല് കഴിയുമ്പോൾ മോദി സീ അഹ്വാനം ചെയും " നമ്മുടെ ഡിഫൻസ് സർവീസ് ഉടെ പുതിയ പേര് - രാഷ്ട്രീയ സേവ സേന . മത രാഷ്ട്രത്തിൻ്റെ ഉന്നത് ഉതഹരന്നം.

  • @shijukiriyath1410
    @shijukiriyath1410 Před 7 měsíci +2

    MATHU DID A VERY GOOD CONTROL OVER THE DEBATE PARTICIPANTS.....ALSO THANKS ALOT FOR SHOWING AND PULL OUT TRUE COLOURS OF RSS THROUGH SREEPADMANABHAN

  • @capbjp5446
    @capbjp5446 Před 7 měsíci +1

    വിലക്ക് ഇട്ടവർ ക്ഷേത്ര ഭൂമി കൈയ്യേറിയത് തിരിച്ച് പിടിച്ചു കാണാക്ക് എന്നിട്ടാവാം ഇത് നടപ്പിലാക്കുന്നത് നാണമില്ലാത്ത ദേവസ്വം ബോർഡ് ആയി മാറല്ലേ ?

  • @sandhesh900
    @sandhesh900 Před 7 měsíci +3

    ഓം എന്ന മന്ത്രം ഇനി ഏതു നിമിഷവും നിരോധിക്കാം😂

  • @gayathrim8954
    @gayathrim8954 Před 7 měsíci +1

    ദേവസ്വം ബോർഡ് തന്നെ വേണോ എന്ന് ഭക്തർ തീരുമാനിക്കണം
    മാറി മാറി വരുന്ന left right കള്ളന്മാർക്ക് കക്കാൻ ഒരു വകുപ്പ് അതിനൊരു മന്ത്രി
    ദേവസ്വം ബോർഡിന്റെ സ്ഥാവര ജംഗമ വസ്തുകൾ അന്യദീനപ്പെട്ടത് തിരിച്ചിപിടിക്കാൻ ഒരു നടപടിയും ഇല്ല വരുമാനമുള്ള ക്ഷേത്രങ്ങളിൽ കയറി കൂടി പണം സമ്പടിക്കുക പാർട്ടി അടിമകളെജോലിക്കു വെക്കുക ഇതാണ് ചെയ്യുന്നത്
    കാലത്തമാസം കൂടാതെ കേരളത്തിലെ ക്ഷേത്രങ്ങൾ ഈ രാഷ്ട്രീയ ഷണ്ടന്മാരുടെ നിയന്ത്രണത്തിൽ നിന്നു മോചിക്കപ്പെടും 🙏

  • @TheFirosvh
    @TheFirosvh Před 7 měsíci +1

    ശാഖയിലെ നിലവാരത്തിൽ സംസാരിക്കുന്നവരെ ചർച്ചയ്ക്ക് വിളിക്കുന്ന മാതൃഭൂമിയെ പറഞ്ഞാൽ മതി.

  • @vinayank2871
    @vinayank2871 Před 7 měsíci +2

    ദേവസ്വം ബോർഡ് തന്നെ ഹിന്ദു കൾക് ആവശ്യം ഇല്ല.ചെററകൾ ഒഴിഞ്ഞു പോകുക

  • @jayachandran.m4374
    @jayachandran.m4374 Před 7 měsíci +1

    ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രം ദേവസ്വം ബോർഡ് എന്തിന്? പിരിച്ചു വിടണം!

  • @ANUGRAHAENGINEERING
    @ANUGRAHAENGINEERING Před 7 měsíci +4

    ജയ് rss

  • @ajeeshaji7401
    @ajeeshaji7401 Před 7 měsíci +2

    മാതു എന്തു പഠിച്ചിട്ടാണ് ചർച്ച ചെയ്തത് വേറെ വല്ല പണിക്കും പൊയ്ക്കൂടേ അവസാനം ശാഖ ദേവസ്വം ബോർസ് അല്ലാത്ത എല്ലായിടത്തും നടത്താൻ പറ്റും എന്നായി. ചർച്ച ബിജെപി അനുകൂലം ആക്കി. പഠിച്ചിട്ടു വരൂ 🙏🙏🙏🙏🙏

  • @sathyanpv8086
    @sathyanpv8086 Před 7 měsíci +4

    R ss👍

  • @sreejithsreekumar8842
    @sreejithsreekumar8842 Před 7 měsíci +3

    Shri Padmanabhan sir kalakki

  • @sreekumar-sy3px
    @sreekumar-sy3px Před 7 měsíci +1

    സവർണഹിന്ദുക്കളായ കരുണാകരനും കൂട്ടരും കൃസ്ത്യാനികൾക്കെതിരെ നടത്തിയ കിരാത, ഭീകരാക്രമണത്തിന്റെ കഥ പറഞ്ഞു ഈഴവസ്ത്രീയെ വിവാഹം കഴിച്ച് നവോത്ഥാന ശിശുജനനം സാദ്ധ്യമാക്കിയവന്റെ ലാഭക്കൊതി.

  • @manikrishanan5127
    @manikrishanan5127 Před 7 měsíci +2

    ഹിന്തുക്കളുടെ വോട്ടു cpm നു വേണ്ട എന്നുറപ്പിച്ചു പറയാൻ നിങ്ങൾക്കു ദൈര്യമുണ്ടോ ...😂🤔🤣😇

  • @gdp8489
    @gdp8489 Před 7 měsíci +3

    According to Suresh Gop one new ministry will be formed to control Devaswam board. Then all the CPM members will be thrown out😊😊😊😊😊

  • @TheRajansai
    @TheRajansai Před 7 měsíci

    CPM meeting can be held ?

  • @ANUGRAHAENGINEERING
    @ANUGRAHAENGINEERING Před 7 měsíci +2

    മാതു ഒന്നാളായി നോക്കിയതാ

  • @PrathapanKK-bu2ht
    @PrathapanKK-bu2ht Před 2 měsíci

    Yes I am very proud.because I am RSS since 1990

  • @nimilsumesh
    @nimilsumesh Před 7 měsíci

    ദീപാരാധന സമയത്ത് rss എവിടെ എങ്കിലും ശാഖയിൽ പാട്ടു പാടുന്നത് താൻ കണ്ടിട്ടുണ്ടെങ്കിൽ പരസ്യമായി ആ സ്ഥലം കാണിക്കാൻ ധൈര്യം ഉണ്ടാകണം... അല്ലങ്കിൽ പ്രതികരിക്കും

  • @vyshakp2475
    @vyshakp2475 Před 7 měsíci +2

    Sree pathnabavan ❤❤❤❤

  • @maheshvm3652
    @maheshvm3652 Před 7 měsíci +9

    Rss❤

  • @TheRajansai
    @TheRajansai Před 7 měsíci +3

    Adv Sree Padbanabam is a variety 🤣
    At the end Mathus expression is like she got escaped

    • @marcelmorris6875
      @marcelmorris6875 Před 7 měsíci

      He does not have the basic decency to listen.. And never faces or answers any questions ... What kind of intolerance and arrogance...simply barking like a dog. Only sound..nothing coming out.

  • @vkn3522
    @vkn3522 Před 6 měsíci

    മുറിയൻമാരുടെത്തു ഇഷ്ടപ്പെടുത്തുന്ന അടിമകളാണ് ബോര്ഡിലെ മുഴുവന്മ്മാർ, തിരിച്ചടി ഉടൻ കിട്ടും എന്ന് ഈശ്വരവിശ്വാസി കൾ

  • @ravinair1736
    @ravinair1736 Před 7 měsíci

    ഭക്തന്മാരുടെ ആവശ്യങ്ങളിൽ അഭിപ്രായങ്ങൾ ക്ഷേത്രവിശ്വാസികൾ തീരുമാനിയ്ക്കുന്നതു അല്ലേ ഉചിതം??

  • @chekhavan350
    @chekhavan350 Před 7 měsíci +2

    Bharath matha ki jai

  • @pragulkumar3809
    @pragulkumar3809 Před 7 měsíci +4

    Communist party vargiyatha

  • @shajanr1990
    @shajanr1990 Před 4 měsíci

    അതായത് അമ്മായി അമ്മയ്ക്ക് അടുക്കളേ തൂറാൻ മരുമോൾക്ക് തൂറാൻ പറ്റില്ല

  • @balakrishnana5612
    @balakrishnana5612 Před 7 měsíci +1

    പ്രകാശൻ മാഷെ അതേ പോലെയും ശശികല ടീച്ചറെ ശശികല എന്നും വിളിക്കുന്ന മാതുവിന്റെ ഇരട്ടതാപ്പ് തുറന്നു പറയാൻ തയ്യാറാവണം.

  • @keeveear3007
    @keeveear3007 Před 7 měsíci +7

    ഈ പത്മനാഭനെ ഒക്കെ ചർച്ചക്ക് വിളിക്കുന്ന മാതൃഭൂമിയെ പറയണം സംസ്ക്കാരം തൊട്ടു തീണ്ടിയില്ലാത്തവൻ ഇവനൊക്കെ കേരളത്തിൽ ജനിച്ചല്ലോ എന്നോർത്ത് ലജ്ജ തോന്നുന്നു

    • @SanthoshPm-nd8df
      @SanthoshPm-nd8df Před 7 měsíci

      Entha chettea ninaku

    • @PmMedia-oj8cz
      @PmMedia-oj8cz Před 7 měsíci

      @@SanthoshPm-nd8df cgegiri mindaruth

    • @chandramkm5839
      @chandramkm5839 Před 7 měsíci +1

      നീ ഉടനെ കേരളം വിട്ടോ,
      എന്തേയ് 😜

  • @user-bx1kv2xx3d
    @user-bx1kv2xx3d Před 7 měsíci

    Maduu awesome speachhhh correct point ❤❤❤❤ vgoodddddd

  • @sarathavani8893
    @sarathavani8893 Před 7 měsíci +2

    ❤ RSS❤

  • @vijayank549
    @vijayank549 Před 6 měsíci

    ക്ഷേത്രങ്ങൾ അസ്സുദ്ധി വരുത്തുന്നത് സർക്കാരല്ലേ. കണ്ട സ്ത്രീകളെ മറ്റും നിർബന്ധപൂർവ്വം കൈ പിടിച്ചു കയറ്റുന്നത് സർക്കാരല്ലേ

  • @sivaprasad5502
    @sivaprasad5502 Před 6 měsíci

    Ee ആയോധന പണ്ടു ഉണ്ടായിരുന്നു എങ്കിൽ ബ്രിട്ടീഷ്
    കാര് തുടക്കത്തിൽ തന്നെ ഇവിടം വിട്ടെനെ.

  • @ibrahimp.m6168
    @ibrahimp.m6168 Před 7 měsíci +3

    എതെങ്കിലും ഒരു പള്ളി മുറ്റത്ത് ഒരു വടി വീശിയാൽ ഇവിടെ ഗവർമെൻറും കോടതിയും കിട്ങ്ങുമായിരുന്നു എങ്ങിനെ കണ്ണ് പൊടി ഇടൽ ആകുന്നു. എങ്ങിനെയാ നടക്കുക

  • @shameershameerbabu4548
    @shameershameerbabu4548 Před 6 měsíci

    ഏത് സംഘടന ആയാലും. ആരാധനാലത്തിൽ. പാടില്ല അത് വർഗീയതയിലെത്തും

  • @gopalakrishnan99
    @gopalakrishnan99 Před 7 měsíci

    ഈശ്വര വിശ്വാസം ഇല്ലാത്ത ഇവരെന്തിനാണ് ഭക്തർക്ക് വേണ്ടി
    ഒരുപാട് കഷ്ടപ്പെടുന്നത്?.പള്ളിയിൽ ചെന്നാൽ അവർ ചവിട്ടി പുറത്താക്കും. മതപരമായ കാര്യങ്ങൾ പള്ളികളിൽ നടത്തും.

  • @sureshkumarnv4855
    @sureshkumarnv4855 Před 7 měsíci

    എലി മലയെ നോക്കി വെല്ലുവിളിക്കുന്നത് പോലെയേ ഉളളൂ 😄....
    കൂടി വന്നാൽ ഒരു ചെറിയ മാളം ഉണ്ടാക്കാൻ പറ്റും. ആ മാളം തന്നെ ഇടിഞ്ഞാൽ തീരാവുന്നതേയുള്ളൂ എലി 🤣

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 7 měsíci +3

    Mathu need to know, due to majority of Hindu population, mathu talking independently without any fear, but if sn Islamic state or china, mathu can talk in this way ?

    • @sainudeenkoya49
      @sainudeenkoya49 Před 7 měsíci

      ​@@wellwisher2676
      ​@wellwisher2676
      ഹിന്ദു ക്ഷേതങ്ങളിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് സർക്കാറാണ് .
      ക്ഷേത്ര ഭൂമിയും മുമ്പു രാജഭരണത്തിൻ കീഴിലായിരുന്നത് ഇപ്പോൾ സർക്കാറിൻ കീഴിലാണ്.
      അതേസമയം, ഇതര മത ആരാധനകൾ നിർമ്മിച്ചും അവരുടെ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതും അതാതു സമുദായക്കാരാണ്.

  • @hmvideoeditingtips1570
    @hmvideoeditingtips1570 Před 6 měsíci +1

    മാതു ഉയിർ 😘😘😘😘😘

  • @nayanavishnu6409
    @nayanavishnu6409 Před 3 měsíci

    അവതാരകയ്ക്ക് മര്യാതയില്ല.. വിളിച്ച് വരുത്തിയ ആളെ സംസാരിക്കാൻ അനുവദിക്കാതെ അലമുറയിടുന്നു.... കഷ്ടം

  • @satheeshkollam8281
    @satheeshkollam8281 Před 7 měsíci +3

    നമ്മുടെ ക്ഷേത്രങ്ങൾ പലതും ഇന്ന് നിലനിൽക്കുന്നത് ഇങ്ങനെ ഒരു സങ്കടന ഉള്ളത് കൊണ്ടു മാത്രമാണെന്ന് മിക്കവാറും വിവരമുള്ള എല്ലാ ഹിന്ദുക്കൾക്കും അറിയാം.... അതിൽനിന്നും കയ്യിട്ട് വരാനും അതിനെ കൊള്ളയടിക്കാനും മാത്രമേ ഇവിടത്തെ രാഷ്ട്രീയക്കാർ ശ്രെമിച്ചിട്ടുള്ളു. ക്ഷേത്രങ്ങളുടെ പവിത്രത കാത്തു സൂക്ഷിക്കുകയും അവിടുത്തെ ആചാര അനുഷ്ടാനങ്ങൾക്കു വേണ്ടി പ്രയക്നിക്കുന്ന ഒരു സങ്കടനയ്ക്കാനോ അതോ ഈശ്വരനെ അതിക്ഷേപിക്കുകയും പുച്ഛിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന നിരീശ്വര വാദികളായ ഈ രാഷ്ട്രീയ കാരാണോ അമ്പലങ്ങളിൽ കൈയിക്കൂടാത്തത്... അതാണ്‌ പറഞ്ഞത് ഈ ചർച്ച തന്നെ ബാലിശമായി പോയി.. 😃