പുലി പോലെ വന്നു എലി പോലെ പോയ 5 ഇന്ത്യൻ താരങ്ങൾ !!!

Sdílet
Vložit
  • čas přidán 7. 04. 2020
  • #moresports #SportsMalayalam
    പുലി പോലെ വന്നു എലി പോലെ പോയ 5 ഇന്ത്യൻ താരങ്ങൾ !!!
    പുലി പോലെ വന്നു എലി പോലെ പോയ 5 #ഇന്ത്യൻ താരങ്ങൾ !!!
    സ്പോർട്സ് വാർത്തകൾ , ഫുട്ബോൾ വാർത്തകൾ , #ക്രിക്കറ്റ് വാർത്തകൾ , മോർ സ്പോർട്സ് ,
    Subscribe Now : / @moresports
    Follow us in Insta : / moresportsonline
    Follow us inTelegram : t.me/moresports
    Follow us in Facebook : / moresportsonline
    More Sports , More Sports Online ,
    More Cricket , More Football ,
    More Sports Analysis,
  • Sport

Komentáře • 415

  • @ajaykeekamkote1018
    @ajaykeekamkote1018 Před 4 lety +103

    ഉത്തപ്പ ആദ്യ മാച്ചിൽ തന്നെ century അടിക്കേണ്ടതായിരുന്നു അവിടെ തുടങ്ങിയ നിർഭാഗ്യം ഇപ്പോഴും തുടരുന്നു

    • @moresports
      @moresports  Před 4 lety +12

      Yes.. nalla kidilan player aayrnu..

    • @josephpallipadan791
      @josephpallipadan791 Před 4 lety +6

      same മാച്ചിൽ അല്ലെ ശ്രീശാന്ത് 6 വിക്കറ്റ് നേടിയത്.

    • @moresports
      @moresports  Před 4 lety +2

      @@josephpallipadan791 aanennu thonunnu.. orkkunnilla

    • @ajmalmaliyekkal8030
      @ajmalmaliyekkal8030 Před 4 lety

      Careless ayi Ann Wicket kalanchu

    • @ajaykeekamkote1018
      @ajaykeekamkote1018 Před 3 lety

      @@josephpallipadan791 അല്ല

  • @farishtheymannath7028
    @farishtheymannath7028 Před 4 lety +230

    ഇർഫാൻ പത്താൻ ഇന്ത്യയുടെ വലിയ നഷ്ടം.. നല്ല ആൾറൗണ്ടർ

    • @moresports
      @moresports  Před 4 lety +8

      ❤️👍

    • @deepakmnair6358
      @deepakmnair6358 Před 4 lety +5

      Seriyaaa 2007 T20 world cup mathram kalipichullu ipollyum teamnuu balls ORU all-rounder aa 2015 world cup I'll kalippichrinnajill

    • @moresports
      @moresports  Před 4 lety +3

      @@deepakmnair6358 ❤️

    • @VV-eo4yk
      @VV-eo4yk Před 4 lety +12

      കപിൽ ദേവ് കഴിഞ്ഞാൽ ഇന്ത്യ കണ്ട മികച്ച ഓൾ റൗണ്ടർ ആണ് പത്താൻ

    • @user-yp4ix5se8k
      @user-yp4ix5se8k Před 4 lety +9

      @@VV-eo4yk വെറും പത്താൻ അല്ല പത്താൻ സഹോദരങ്ങൾ, നല്ല പരിശീലനം ഇന്ത്യ ടീമിൽ ഉള്ള സമയത്ത് ലഭിച്ചിരിന്നുവരാണ് ഗാരി കിർസ്റ്റൻ ഉള്ളപ്പോൾ.. അദേഹത്തിന്റെ നഷ്ടം ഇന്ത്യ 2011🏆 ശേഷം അനുഭവിക്കുന്നു..

  • @itsmesherichris4571
    @itsmesherichris4571 Před 4 lety +52

    യൂസുഫ് അണ്ണന്റെ ഫാനായതു കൊണ്ട് RR എന്റെ Fav team ആയി മാറി. പക്ഷെ അണ്ണൻ പോയപ്പോൾ വല്ലാത്തൊര് സങ്കടവും വന്നു

  • @amlmn7375
    @amlmn7375 Před 3 lety +49

    Sanju ഈ ലിസ്റ്റ് കിട്ടാൻ വേണ്ടി നന്നായി പരിശ്രമിക്കുന്നുണ്ട്.

  • @spark7368
    @spark7368 Před 4 lety +43

    ഉത്തപ്പ ഇഷ്ടം..

  • @rajeshpannicode6978
    @rajeshpannicode6978 Před 4 lety +5

    നരേന്ദ്ര ഹിർവാനിയെ ഓർമ്മയുണ്ടോ 1989 ഇൽ നടന്ന വിവിയൻ റിച്ചാർഡ്സിന്റെ സ്വപ്ന സമാനമായ ടീമിനെതിരെയുള്ള ടെസ്റ്റ്‌ മത്സരത്തിൽ രണ്ട് ഇന്നിങ്‌സിലുമായി 16 വിക്കറ്റുകളുമായി അത്ഭുതം കാണിച്ച ആ പയ്യന് പിന്നെയൊരിക്കലും അത്തരമൊരു പ്രകടനം കാഴ്ച്ച വെക്കാൻ പറ്റിയില്ല. അക്കാലത്തു ദൂരദർശനിൽ വന്ന സുർ മേരാ ഹാമാരാ എന്ന ഗാനത്തിൽ പ്രത്യക്ഷമായ ഒരേയൊരു ക്രിക്കറ്റ്‌ പ്ലയെർ ആയ ആ മുഖം ആർക്ക് ഓർമയുണ്ട്.

  • @abouttopindia662
    @abouttopindia662 Před 4 lety +133

    ഉത്തപ്പയുടെ നടന്നുള്ള ഷോട്ടുകൾ അന്ന് ട്രെൻഡ് ആയിരുന്നു.....

  • @firjfirj
    @firjfirj Před 4 lety +41

    Irfan pathan.... Still a wound in Indian cricket 😥

  • @survivalofthefittest5654
    @survivalofthefittest5654 Před 4 lety +14

    Vijay bharadwaj deserves first place..beacsue he was the man of the series in his first odi series

  • @ankmedia2806
    @ankmedia2806 Před 4 lety +33

    പ്രകടനമാണ് ടീം സെലക്ഷനിൽ മാനദഢമെങ്കിൽ കരുൺ നായർ ഉറപ്പായിട്ടും കുറച്ചു കാലം ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥിരസാന്നിദ്ധ്യമായിരുന്നേനെ , മറിച്ച് ക്യാപ്റ്റൻ്റേയും കോച്ചിൻ്റേയും ഇഷ്ട്ടാനിഷ്ട്ടവും സെലക്ഷൻ കമ്മിറ്റിയുടെ സ്വദേശി നയവും ചില രാഷ്ട്രീയ കക്ഷികളുടെ ഇടപെടലും മൂലം ടീമിൽ സ്ഥാനം ലഭിക്കാത്ത നിരവധി മികച്ച കളിക്കാർ ഇപ്പോഴും ടീമിന് പുറത്ത് നിൽക്കുന്നുണ്ട്

  • @adarshsubin7180
    @adarshsubin7180 Před 4 lety +51

    R P sing...powli bowler

  • @robinabraham5470
    @robinabraham5470 Před 4 lety +24

    uthappa 💓💓💓

  • @sparrowfonia2692
    @sparrowfonia2692 Před 3 lety +3

    ലക്ഷ്മിപതി ബാലാജി...😘 That innocent smile😢

  • @shibinazsalim3505
    @shibinazsalim3505 Před 4 lety +11

    More sports channel ന് ഇത് ചാകരയുടെ കാലം
    Keep going
    ❤️❤️❤️❤️

  • @rasselarnold3770
    @rasselarnold3770 Před 4 lety +25

    വിജയ് ഭരദ്വാജ്.....
    വിക്രം റാത്തൊഡ്...
    അമയ് ഖുറേസ്യ.....
    അങ്ങനെ കുറേപ്പേർ

    • @moresports
      @moresports  Před 4 lety

      ❤️👍

    • @abhi8136
      @abhi8136 Před 3 lety

      Sadagopan Ramesh
      Ramesh Powar

    • @srcm1486
      @srcm1486 Před 3 lety

      Kambli,sreesanth

    • @arunms260
      @arunms260 Před 3 lety +1

      Badani

    • @gafoor.m.b9699
      @gafoor.m.b9699 Před 3 lety

      അതേ കുറേ പേരേ ഇന്ത്യൻ ബോർഡ് അവഗണിച്ചു.

  • @timetraveller245
    @timetraveller245 Před 3 lety +2

    റോബിൻ ഉത്തപ്പ യ്ക്കും മുഹമ്മദ് കൈഫിനും സംഭവിച്ചത് ഏതാണ്ട് ഒരേ പ്രശ്നം തന്നെയാണ്. കൃത്യമായി ഒരു പൊസിഷനിൽ കളിക്കാതെ ഓരോ കളിയിലും ഓരോ പൊസിഷൻ ഇറങ്ങി അവരുടെ consistency നഷ്ടപ്പെടുകയായിരുന്നു

  • @Ansarroyal
    @Ansarroyal Před 3 lety +18

    എനി എലി പോലെ വന്ന് പുലി പോലെ പോയ ക്രിക്കറ്റ് കളിക്കാരുടെ വീഡിയോ ഉണ്ടാക്കാൻ പറ്റുമോ..?

  • @ajscreationkollam1995
    @ajscreationkollam1995 Před 4 lety +14

    Yuvi estamm🥰🥰♥️♥️💐💐💐

  • @ajiaravindhan
    @ajiaravindhan Před 4 lety +9

    Dinesh Mongia ആണ് ഏറ്റവും വെറുപ്പിച്ചേ, 2003 വോൾഡ് കപ്പിൽ കൊണ്ടു പോയിട്ടു ഒരു വകയും ചെയ്യാതെ തിരിച്ചു വന്നു

  • @sarun3853
    @sarun3853 Před 4 lety +15

    Uthappa nalla player Anu..IPL edth nokiya ariyam..ipol indian team l ullavarekal better Anu..but cricket le politics nalla players ayalum thazayum

    • @moresports
      @moresports  Před 4 lety

      👍😊

    • @githingeorge6292
      @githingeorge6292 Před 4 lety

      Uthapa ottum consistent allarnu , pine keeping porayamakal undarnu . Pine epozthe teamil ollavare kallum oke nalatha enu paryurthu.karnem angnae alla

  • @muhammadshamil4348
    @muhammadshamil4348 Před 3 lety +2

    One of the best all-rounder in cricket I everseeen before IRFAN PATHAN

  • @dubindgeorgekizhakkeparamb4256

    Dinesh Mongia...Suresh Raina yude veroru roopam..Especially 2 perum kaanuvaan orupole aanu helmet veikkumbol

  • @nath-1989
    @nath-1989 Před 3 lety +5

    പുലി ആയി വന്നു സിംഹം ആയി വിരമിച്ച ധോണി അണ്ണൻ 😎😎😎

    • @illyasak2551
      @illyasak2551 Před 3 lety +1

      Karanjhu padiyiranghi

    • @nath-1989
      @nath-1989 Před 3 lety

      @@illyasak2551 koppa

    • @Numberdescriptionund
      @Numberdescriptionund Před 3 lety +1

      പുലി കളിക്കാൻ വന്നു.ഇപ്പോൾ വള്ളംകളിക്കുന്നു-തല

    • @jintobv4004
      @jintobv4004 Před 3 lety

      @@Numberdescriptionund 😂😂

  • @arunraj6666
    @arunraj6666 Před 3 lety +6

    Vinod kambli ayirunnu adhyam പറയേണ്ടത്

  • @mohammedalthafb.a1019
    @mohammedalthafb.a1019 Před 3 lety

    നല്ല അവതരണം.. One of the best in u tube 🤗👌👌

  • @statusworld5166
    @statusworld5166 Před 3 lety +6

    വന്ന് അന്നുമുതൽ ഇന്നുവരെ പാര്ത്ഥിവ് പട്ടേൽ യുവതാരം ആണ്. ഒരു 45 വയസിലും ഇങ്ങേർ യുവതാരം ആയിരിക്കും........
    പുള്ളിക്ക് പ്രായം അവൂല്ലേ 🤔🤔🤔🤔🤔🤔🤔

  • @vishnucheenivilayivishnu6745

    Karun നായർക്ക് ചാൻസും കുറവാണ് any way അയാൾക്ക്‌ ഇനിയും ചാൻസ് കിട്ടും

    • @moresports
      @moresports  Před 4 lety +1

      😍

    • @deepakmnair6358
      @deepakmnair6358 Před 4 lety +1

      Seriyann Karun nala ORU player annuu inni chance kiduvaan sathatha illaa

    • @moresports
      @moresports  Před 4 lety

      @@deepakmnair6358 nokkam..

    • @deepakmnair6358
      @deepakmnair6358 Před 4 lety +1

      Sanjuvinu chance illaa pinne as Karun ipollee nilavill kalikkunna players ellaam best Annu

    • @moresports
      @moresports  Před 4 lety +1

      @@deepakmnair6358 sanjuvinte pakkal age undallo.. he will get chance in future

  • @priyeshkj1048
    @priyeshkj1048 Před 3 lety +10

    Vinod kambli aanu ettanum valya theera nashtam aayi poyath

  • @harikrishnanhari6237
    @harikrishnanhari6237 Před 3 lety +3

    വിജയ് അണ്ണൻ ടീമിലേക്കു വരാൻ ചാൻസ് ഇല്ല
    മുരളി വിജയ്

  • @vishnurajan991
    @vishnurajan991 Před 4 lety +4

    Who all remember Uthappa's 16 ball 16 against Sri Lanka in 2014?

  • @sujithlalsubhashkurup4202

    Saurabh tiwary, manoj tiwary,varun Aaron , Stuart binny, Naman Ojha

  • @jafarmailampadathjafar6533
    @jafarmailampadathjafar6533 Před 4 lety +18

    ബാലാജി യെ പറഞ്ഞില്ല

  • @shameerkutteetheruvu9707

    ഉത്തപ്പയുടെ നടന്നുള്ള കളി ഇപ്പോഴും IPL ൽ എങ്കിലും കാണാൻ കൊതിയാണ്....

  • @jithesh9135
    @jithesh9135 Před 4 lety +5

    Same as Akasavani news reader super voice

  • @sanjivsudevan8295
    @sanjivsudevan8295 Před 3 lety +2

    Good information

  • @abbasedneer
    @abbasedneer Před 4 lety +11

    Ritinder sing sodhi
    T. Kumaran
    Wasim Jaffar
    S S Das
    Ajay Ratra

    • @moresports
      @moresports  Před 4 lety +1

      ❤️

    • @sreejiths5416
      @sreejiths5416 Před 4 lety +2

      Vasim Jafer ... Very good test player

    • @catwalk100
      @catwalk100 Před 3 lety

      ശരിയാണ് റിതീന്തർ സോധി

  • @shihasshanavas1082
    @shihasshanavas1082 Před 4 lety +10

    It's alla about politics every one knows✌️

  • @TheEnforcersVlog
    @TheEnforcersVlog Před 3 lety +1

    What was the exact difference between Dinesh Mongia and Hemang Badani?

  • @smoothcriminal6424
    @smoothcriminal6424 Před 3 lety +1

    ഉത്തപ്പടെ കട്ട ഫാൻ ആയിരുന്നു

  • @premjithkonaniyil
    @premjithkonaniyil Před 3 lety +14

    5 വർഷത്തിനുള്ളിൽ ഇതിൽ ഒന്നാം സ്ഥാനം സഞ്ജു പിടിച്ചു വാങ്ങും

  • @saheers2290
    @saheers2290 Před 4 lety +11

    Minimam oru 10 name engilum venamairunnu.

  • @raphelmatthewz
    @raphelmatthewz Před 4 lety +2

    Vikram Rathore
    Athul Bedade
    Wasim Jaffer
    Vijay Bharadwaj
    Sairaj Bahuthule
    Sameer Dighe
    Amay Khuraisiya

  • @arjuncp1812
    @arjuncp1812 Před 4 lety +9

    Stuart.Binny(6/4) record udamayaaa athinta athra veroo aarankilum...

  • @anuragnanduuz3745
    @anuragnanduuz3745 Před 3 lety +1

    The walking assassin🔥🔥💜

  • @jayaprakashk5607
    @jayaprakashk5607 Před 4 lety +2

    Varon Aaron, Sunil Joshi ,AmaiGurasiya

  • @aneeshkumar-or1gl
    @aneeshkumar-or1gl Před 4 lety +59

    ഉത്തപ്പ ശ്രീലങ്കയ്ക്കെതിരെ അല്ലെ അരങ്ങേറ്റത്തിൽ 85 അടിച്ചേ

    • @moresports
      @moresports  Před 4 lety +5

      Alla.. England .. opening with Dravid..

    • @midnightRaider07
      @midnightRaider07 Před 4 lety +4

      ഇംഗ്ലണ്ടിനെതിരെ അന്ന് റൺ ഔട്ട് ആയി സെഞ്ചുറി നഷ്ടമായി

    • @shuaibckm2074
      @shuaibckm2074 Před 4 lety +3

      @@midnightRaider07 ഒരു അപ്രതീക്ഷിതമായ റൺ out ആയിരുന്നു... സെഞ്ചുറി പ്രതീക്ഷിച്ചിരുന്നു

    • @praveenvijayanvijayan5517
      @praveenvijayanvijayan5517 Před 4 lety +2

      I think it's against the West Indies....

    • @cloudsbyclintbibz
      @cloudsbyclintbibz Před 4 lety +2

      England

  • @sachuvarma6545
    @sachuvarma6545 Před 3 lety

    Powli

  • @TheEnforcersVlog
    @TheEnforcersVlog Před 3 lety

    Piyush Chawla, Ramesh Powar

  • @alanantony8385
    @alanantony8385 Před 4 lety +7

    Uthappa NYC player anne athyavisam consistency unde.

  • @vipinkumar.v445
    @vipinkumar.v445 Před 4 lety +9

    Parthiv keeppingil mikachu ninnenno keeping valare moshamayanu teaminu purathayathu

    • @amaljithjithu1353
      @amaljithjithu1353 Před 4 lety

      17am vayassil mikavullathu kondalle Parthiv test teamil idam nediyath.. pinneed moshamayappol purathayi..

    • @moresports
      @moresports  Před 4 lety +1

      Yes he got a good start but later got sidelined due to the arrival of Dhoni and poor wicket keeping

  • @asharafbalakkad9049
    @asharafbalakkad9049 Před 3 lety +6

    Hemang Badani
    Manoj thiwari
    Ambatti Rayidu
    Rattan Shukla
    Amey kurishia
    Sanjay Bangar
    Sairaj Bahadule
    Murali karthik

  • @sivaroygr9527
    @sivaroygr9527 Před 3 lety

    Poli

  • @majay9693
    @majay9693 Před 3 lety

    Parthiv Patel
    Robin Uthappa
    Sourabh Tiwary
    Yusuf Pathan
    Manoj Tiwary
    Amabati Rayydu
    Irfan Pathan
    Piyush Chawla
    RP Singh
    Praveen Kumar
    Sreesanth

  • @kombancuts9269
    @kombancuts9269 Před 4 lety +1

    Wait

  • @shaness120
    @shaness120 Před 4 lety +1

    Rishash pant is very talented.if he got enough chances he will be next yuvraj singh

  • @nafseer9538
    @nafseer9538 Před 4 lety

    Would u accept and publish if i give interesting report about cricket??

  • @aneeshkm8796
    @aneeshkm8796 Před 3 lety +2

    Lakshmi ratan shukla..

  • @msdhoni078
    @msdhoni078 Před 4 lety +6

    കരുൺ നായർ വരണം നല്ല കളിക്കാരൻ ആണ്, കുറച്ചു കളി paraachayapettenne ullu നല്ല skill attacking hiting power, deffending power ellam ulla ബാറ്റ്സ്മാൻ aanu

    • @moresports
      @moresports  Před 4 lety +1

      Yes varum

    • @user-yp4ix5se8k
      @user-yp4ix5se8k Před 4 lety +2

      Aa rishabpothan pakaram idukanenki adipoliyaavum

    • @moresports
      @moresports  Před 4 lety

      @@user-yp4ix5se8k He's just 20 no.. lot of career left..

    • @user-yp4ix5se8k
      @user-yp4ix5se8k Před 4 lety +1

      @@moresports i just say select sreyas instead of rishab.. Pant is not fit to play cricket.. we keralaites are haters and also we miss sreyas and rahul..

  • @keralabreeze3942
    @keralabreeze3942 Před 4 lety +1

    പുലിപോലെ വന്നു എലിപോലെ പോയ്‌ കളിക്കാർ ഇനിയുമുണ്ട് ..ഹൃഷികേശ് കനിത്‌കർ , ഹേമംഗ് ബദാനി , അമയ്‌ ഖുറേസിയ, ലക്ഷ്മിരത്തൻ ശുക്ല, വിജയ് ഭരദ്വാജ് , നീലേഷ് കുൽക്കർണി, വിക്രം റാത്തോഡ്, ടി കുമരൻ, ടിനു യോഹന്നാൻ, ദീപ്ദാസ് ഗുപ്ത, വിജയ് ദഹിയ (the list is too long)..

  • @vimalsachi
    @vimalsachi Před 3 lety

    🙏💐🇮🇳

  • @joker2.069
    @joker2.069 Před 4 lety +2

    Yusuf pathan uyir😘😘

  • @ramshad9948
    @ramshad9948 Před 4 lety +4

    Dayavu cheyth oru divasam oru video mathram upload cheyyu, ellam koodi kanan saadhikkunnilla...

  • @midnightRaider07
    @midnightRaider07 Před 4 lety +3

    പട്ടേലിന് കിട്ടിയ അവസരങ്ങൾ ദിനേഷ് കാർത്തിക്കിന് കൊടുക്കാമായിരുന്നു , വൃദ്ധിമാൻ സാഹ എങ്ങിനെ പുറത്തായി ഒരു പിടിയും ഇല്ല ഒരു പരിക്ക് വന്നപ്പോ കാണാനേ ഇല്ല

  • @amalcoamal6115
    @amalcoamal6115 Před 4 lety +5

    Uttappa

  • @dmgamer772
    @dmgamer772 Před 4 lety

    Super

  • @arshadazeez723
    @arshadazeez723 Před 3 lety +1

    Arshad Azeez enna mikacha underated player

  • @rajeshshaji7666
    @rajeshshaji7666 Před 3 lety

    International contest is very tension to new comers .it survive.
    parthiv patel get maximum chance.

  • @mathewkrijo5772
    @mathewkrijo5772 Před 3 lety +1

    Hemag badani...?

  • @sanjithtk2361
    @sanjithtk2361 Před 3 lety +3

    Dinesh mongia de total runs 120 onnum alla...adhesham oru matchil 150 runs adichittund...check cheyyuu

  • @joker2.069
    @joker2.069 Před 3 lety +1

    Yusuf pathan uyir❤❤❤

  • @swathisnair94
    @swathisnair94 Před 3 lety

    Balaji, RP Singh, Kaif....

  • @shuhaibkasaragodofficial
    @shuhaibkasaragodofficial Před 3 lety +1

    Karun nair n enthupatti...kurach kalikale kalichu... Oru triple century vare adichu.. Ennittum enthe thazhayunnu🤔🤔

  • @skmusiq7679
    @skmusiq7679 Před 4 lety +4

    Vijay Bharatwaj?????

  • @rajeshshaji7666
    @rajeshshaji7666 Před 4 lety +1

    Athul Bathaai,, yusaf patan,

  • @maneshmsmanu7786
    @maneshmsmanu7786 Před 4 lety +1

    MS Dhoni

  • @p_ruthv_i
    @p_ruthv_i Před 3 lety

    Athe robbie❤

  • @sunilkumar.m.p.purayil2530

    sujith somasundaram, stuart binny,T.Kumaran,Abi kuruvila etc..

  • @iqbaliqbal5633
    @iqbaliqbal5633 Před 3 lety

    R.p.singh ☺️☺️✌️

  • @anoopvarghese675
    @anoopvarghese675 Před 4 lety +5

    Tinu Yohannan
    Amit Bhandari
    VRV Singh
    Praveen Kumar
    Vinay Kumar
    Munaf Patel
    Piyush Chawla
    Amit Mishra
    Ashok Dinda
    Murali Karthik
    Subramaniam Badrinath
    Sudeep Tyagi
    Abhinav Mukund
    Saurabh Tiwary
    Parvez Rasool

  • @aaaa6301
    @aaaa6301 Před 4 lety +3

    Indian selacting jaathi spiritunde

  • @sabareesworld5250
    @sabareesworld5250 Před 4 lety +2

    Partiv Patel Irfan pathan

  • @GHOSTX63
    @GHOSTX63 Před 3 lety +1

    Eppo olla ind vs aus ik karun varanam

  • @mubassir9585
    @mubassir9585 Před 4 lety +1

    Rp sing, i Pathan ,srishanth,valthatty, etc

  • @sallusali2912
    @sallusali2912 Před 3 lety

    Kazhivundayitum indian teaminde rashtreeyam kond sajeevam akatha kalikaare kurach video undakanam.

  • @akshaychandran4882
    @akshaychandran4882 Před 3 lety

    Rp Singh,,,vinod kambli

  • @ajmalaju6575
    @ajmalaju6575 Před 3 lety

    Rp Singh ,munaf,chawla,Mishra ,ennigane kure perum koodi ind

  • @binuk9579
    @binuk9579 Před 4 lety +1

    Dinesh mongiii... world tholviiii

  • @NARAYANA711983
    @NARAYANA711983 Před 3 lety

    You can add one more person..

  • @iamaphotographer486
    @iamaphotographer486 Před 3 lety

    Rathinder sing sodhi, Vijay dahiya,ajay rathra

  • @rajeshrajeshpi7867
    @rajeshrajeshpi7867 Před 3 lety

    Sreeshath

  • @harikrishnanhari6237
    @harikrishnanhari6237 Před 3 lety +1

    ജോഗിഡർ ശർമ്മക്ക് എന്ത് പറ്റി

  • @santhoshk6951
    @santhoshk6951 Před 4 lety +1

    I still remember 2007 worldcup....robin uthappa..😃😃😃😃...rahul dravid captain

    • @moresports
      @moresports  Před 4 lety

      😊👍

    • @MG-yl4et
      @MG-yl4et Před 4 lety

      Captain Dhoni

    • @santhoshk6951
      @santhoshk6951 Před 4 lety +1

      @@MG-yl4et no its captain rahul dravid in ODI worldcup...t20 world cup captain dhoni

    • @santhoshk6951
      @santhoshk6951 Před 4 lety

      @@MG-yl4et india knocked out in the groupstage...i think india lost to bangladesh...i remember soo

  • @indiancitizen3326
    @indiancitizen3326 Před 3 lety +1

    മൊഹന്തി &ഹേമംഗ് ബദാനിയെ പറഞ്ഞില്ല

  • @softechcomputers8855
    @softechcomputers8855 Před 3 lety

    HEMANG BADHANI.........

  • @mhdshamil4124
    @mhdshamil4124 Před 3 lety

    missing sree❤❤

  • @praveenvijayanvijayan5517

    Parthiv dropped lot of catches

    • @moresports
      @moresports  Před 4 lety

      Yeah at the early stage of his career

  • @jasirjasi8260
    @jasirjasi8260 Před 3 lety

    Yousuf pathaaaaan.....

  • @ravitharol2682
    @ravitharol2682 Před 4 lety +1

    Vinod kambli

  • @athiras6292
    @athiras6292 Před 3 lety

    Abhishek Nair

  • @muhammedsabeel7461
    @muhammedsabeel7461 Před 4 lety +1

    Hi