മറ്റൊരാളുടെ തെറ്റ് കാരണം വില്ലനായി മാറിയ ഇന്ത്യയുടെ രാജകുമാരന്‍! അജയ് ജഡേജ l Ajay Jadeja Life Story!

Sdílet
Vložit
  • čas přidán 25. 07. 2024
  • മറ്റൊരാളുടെ തെറ്റ് കാരണം വില്ലനായി മാറിയ ഇന്ത്യയുടെ രാജകുമാരന്‍! അജയ് ജഡേജ l Ajay Jadeja Life Story!
    #ക്രിക്കറ്റ്‌ലൈഫ്‌സ്‌റ്റോറീസ്
    #ക്രിക്കറ്റ്സീരീസ്
    #ക്രിക്കറ്റ്ലൈഫ്സ്റ്റോറീസ് സ്പോർട്സ് വാർത്തകൾ , ഫുട്ബോൾ വാർത്തകൾ , ക്രിക്കറ്റ് വാർത്തകൾ , മോർ സ്പോർട്സ് ,
    #moresports #SportsMalayalam
    Subscribe Now : / @moresports
    Follow us in Insta : / moresportsonline
    Follow us inTelegram : t.me/moresports
    Follow us in Facebook : / moresportsonline
    More Sports , More Sports Online ,
    More Cricket , More Football ,
    More Sports Analysis, Cricket Life Stories
    • Life Stories of Cricke...
  • Sport

Komentáře • 714

  • @Renju0008
    @Renju0008 Před 4 lety +384

    പണ്ട് പാടത്ത് ക്രിക്കറ്റ് കളിച്ചിരുന്നപ്പോൾ ഞാൻ ജഡേജ ആയി രുന്നു. സച്ചിനും ഗാംഗുലിയും ശ്രീനാഥുമൊക്കെ ഉണ്ടായിരുന്നു കൂടെ കളിക്കാൻ . അതൊക്കെ ഒരു കാലം. 😔

  • @MuZicSLifE962
    @MuZicSLifE962 Před 3 lety +71

    ഇങ്ങേരുടെ ഫോട്ടോ എവിടെക്കണ്ടാലും അത് ചോദിച്ചു വാങ്ങിയിട്ടേ വീട്ടിൽ പോകാറുള്ളൊരു കാലം എനിക്കുണ്ടായിരുന്നു.... ജടു 😘😘

    • @latheeshkumarkumar4244
      @latheeshkumarkumar4244 Před 3 lety +1

      Very true

    • @djswonderland
      @djswonderland Před 2 lety +1

      എനിക്കും... ഒരു തരം ഭ്രാന്ത്‌ ആയിരുന്നു 🥰🥰

  • @talkaboutwithmanoj8837
    @talkaboutwithmanoj8837 Před 4 lety +298

    90 കളിൽ പെൺകുട്ടികളുടെ ഇഷ്ട്ട താരം ആരാണെന്നു ചോദിച്ചാൽ കൂടുതൽ പേരും പറഞ്ഞ ഒരു പേര്.. അജയ് ജഡേജ..... ♥️♥️♥️♥️

  • @sreejitha9776
    @sreejitha9776 Před 3 lety +29

    ജഡേജ, ശ്രീനാഥ്, അസർ,മോംഗിയ, സച്ചിൻ, കാംബ്ലി, കുംബ്ലെ ,റോബിൻ സിംഗ് ,പ്രസാദ് നല്ല ഓർമ്മകൾ

  • @niyasniya4688
    @niyasniya4688 Před 4 lety +192

    രവീന്ദ്ര ജഡേജ യിലൂടെ ഇന്നും അജയ് ജഡേജയെ ഓർക്കുന്നു

  • @shameemali9046
    @shameemali9046 Před 4 lety +133

    അജയ് ജഡേജ
    മധ്യനിരയിലെ സ്ഥിരതയാർന്ന ബാറ്റിഗ് ഫീൽഡിലെ ചടുല നീക്കങ്ങളും കൊണ്ട് 90 ലെ യുവാക്കൾടെ ഹരമായി തീർന്നിരുന്നു ജഡേജ, റോബിൻ, ജഡേജ സംഖ്യം ഓടി റൺസ് കണ്ടെത്തുന്നതിൽ മിടുക്കൻമാരും ഫീൽഡിലെ പുലികൾ ആയിരുന്നു
    മാസ്റ്റർപീസായ ആ പുഞ്ചിരി മറക്കാൻ പറ്റില്ലാ💟👍🏻👍🏻😍

    • @moresports
      @moresports  Před 4 lety +3

      Yes.. ore samayam Michael bevanum Jonty Rhodesum aayirunna tharangal ❤️

    • @shameemali9046
      @shameemali9046 Před 4 lety +1

      @@moresports
      Ss.

    • @latheeshkumarkumar4244
      @latheeshkumarkumar4244 Před 3 lety

      Still my hero

    • @alibinjibingeorge667
      @alibinjibingeorge667 Před 3 lety

      സ്ഥിരതയില്ലാത്ത കളിക്കാരനായിരുന്നു അജയ് ജഡേജ

  • @worldcreations822
    @worldcreations822 Před rokem +27

    കുട്ടിക്കാലത്ത് ക്രിക്കറ്റ് കളി കണ്ട നാളുകളിൽ ഏറ്റവും കൂടുതൽ അനുകരിക്കുന്ന ഒരു കളിക്കാരൻ ആയിരുന്നു ജഡേജ

  • @haridasd7864
    @haridasd7864 Před 4 lety +168

    നാട്ടിലെ കണ്ടം ക്രിക്കറ്റിലെ ജഡേജ മാർ ഇവിടെ കമോൺ.....

  • @ArunKumar-fn7lt
    @ArunKumar-fn7lt Před 4 lety +110

    പിന്നെ റോബിൻസിങ് ഒരുകാലത്തെ പറക്കും ക്രിക്കറ്റർ. ദക്ഷിണആഫ്രിക്കയിലെ ജോണ്ടി റോഡ്സ് ന് ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും നല്ല ഫീൽഡർ.

    • @moresports
      @moresports  Před 4 lety

      ❤️

    • @jayaprakashk5607
      @jayaprakashk5607 Před 4 lety +5

      Sincere player too He give 100 percentage to the Indian Team

    • @moresports
      @moresports  Před 4 lety

      @@jayaprakashk5607 ❤️

    • @madhupa577
      @madhupa577 Před 3 lety +2

      Koodathe run out aakathirikkan creaseileykk batumaayi parannu veezhunna Robin Singh... 😍

    • @syamsagar439
      @syamsagar439 Před 3 lety

      അതിനു ഗിബ്സും പൊന്റിംഗുമൊക്കെ ചാകണം

  • @zzz9733
    @zzz9733 Před 4 lety +67

    ഗാംഗുലിയേക്കാൾ മുൻപ് ക്യാപ്ററൻ
    ആകേണ്ടിയിരുന്ന ആൾ. പക്ഷേ കരിയർ നശിപ്പിച്ചു. പക്ഷേ ആ ചിരി ഒരിക്കലും മറക്കാൻ സാധിക്കില്ല

  • @nibinva5274
    @nibinva5274 Před 3 lety +40

    ശരിക്കും പറഞ്ഞാൽ ഇവരൊക്കെ പോയതിനു ശേഷം ക്രിക്കറ്റിനോട് തന്നെ ഒരു തരം മടുപ്പായിരുന്നു.

    • @shyjithkumarkv5297
      @shyjithkumarkv5297 Před 3 lety

      Correct..

    • @rajeev2156
      @rajeev2156 Před rokem

      കഷ്ടം കളി കണ്ടിട്ടാണോ പറയുന്നത് ടീം ഇന്ത്യാ മികച്ച കാലം

    • @basilsaju_94
      @basilsaju_94 Před měsícem

      2011 muthal njan kanal kuranju ippo testum WCum mathrame kanarullu.

  • @criccastle142
    @criccastle142 Před 4 lety +92

    പൊളി സാധനം 👌😍 ഓരോ ദിവസവും ഓരോ താരങ്ങളുടെ കഥകളുമായി ഓർമകൾ പലതും തിരികെ നൽകുന്നതിന് വളരെ നന്ദി More Sports 🙌👌
    ഒരുപാട് ഇഷ്ടമുള്ള താരമായിരുന്നു.. ജഡേജ-റോബിൻ സിംഗ് ക്രീസിൽ ഉണ്ടെങ്കിൽ വിജയിക്കുമെന്ന് വിശ്വസിച്ചിരുന്ന ഒരു കാലം. അവർ കൂടി പുറത്തായാൽ ടീവി ഓഫ്‌ ചെയ്തിരുന്ന സമയം. 😍
    You guys are best ❤️

  • @JobyGeorge-rg2fu
    @JobyGeorge-rg2fu Před 9 měsíci +5

    ഒത്തിരി ഇഷ്ടമായിരുന്നു അജയ് ജഡേജയെ ❤️❤️

  • @jibinabrahamjoseph6210
    @jibinabrahamjoseph6210 Před 4 lety +36

    90s ലെ പിള്ളേരുടെ സൂപ്പർ ഹെറോകൾ തന്നെ ആയിരുന്നു ജഡേജ -റോബിൻ സിംഗ് സഘ്യം.❤️❤️❤️❤️❤️

  • @aromalthampi2527
    @aromalthampi2527 Před 3 lety +10

    My Childhood Hero AJAY JADEJA😍

  • @libiyavijesh5659
    @libiyavijesh5659 Před 2 lety +6

    ഇന്നും ഇഷ്ടം 🥰🥰🥰Ajay Jadeja 🥰

  • @renjithpr2082
    @renjithpr2082 Před 3 lety +8

    ഞാൻ ക്രിക്കറ്റിനോടുള്ള പ്രിയം വിട്ടത് തന്നെ ജഡേജ കോഴയിൽ പെട്ടപ്പോഴാണ്.. അന്നൊക്കെ jadeja, robin singh, Azharuddien കാലങ്ങൾ ആയിരുന്നു.. വേണ്ട സമയത്ത് കളിക്കുന്നത് ഈ കൂട്ടുകെട്ടുകൾ ആയിരുന്നു.. കോഴയിൽ പെട്ടില്ലായിരുന്നില്ലേൽ ഏറ്റവും മികച്ച ക്യാപ്റ്റൻ ആരെന്ന ചോദ്യത്തിനു ഒരു എതിരാളി ഉണ്ടാകില്ലായിരുന്നു.. Captain C യുടെ കരുത്തിൽ ആവറേജ് ടീം വെച്ച് കളി ജയിപ്പിച്ചിട്ടുണ്ട് ജഡേജ.. അതൊക്ക പലരും മറന്നു പോയി..

  • @shanidabdulla4465
    @shanidabdulla4465 Před 4 lety +105

    ജഡേജ ആയിരുന്നു ഫേവറിറ്റ് ..പിന്നെ ദാദയായി

  • @alenfone7902
    @alenfone7902 Před 4 lety +96

    ഇംഗ്ലണ്ടിന് എതിരെയുള്ള ആ ബോളിങ് പ്രകടനം രാത്രി 2 മണിക്ക് എന്ന് തോന്നുന്നു, ലൈവ് ആയി കണ്ടിരുന്നു, ഓസ്ട്രേലിയക്കെതിരെ 1999 വേൾഡ് കപ്പിൽ ജഡേജയും റോബിൻസിങ്ങും പ്രാവിനെ കൊന്നത് ഒക്കെ ഓർമവന്നു 💖
    എന്തായാലും കോഴ വിവാദം ഇല്ലായിരുന്നെങ്കിൽ അജയ് ജഡേജ ഉറപ്പായും ഗാംഗുലിക്ക് പകരം ഇന്ത്യൻ ക്യാപ്റ്റൻ ആകുമായിരുന്നു, യുവരാജിന്റെ ഒരു ക്രിക്കറ്റ് ക്യാരക്ടർജഡേജയ്ക്ക് ഉണ്ടായിരുന്നു, പെണ്പിള്ളേരുടെ ഇഷ്ട്ടതാരമായിരുന്നു 90 കളിൽ, പിന്നെ പുള്ളി ഏതോ സിനിമയിൽ ഒക്കെ അഭിനയിച്ചു

    • @moresports
      @moresports  Před 4 lety +4

      Yeah.. 2-3 Bollywood films..

    • @illyuar1045
      @illyuar1045 Před 4 lety +3

      Ur crct bRo nhanum annu Indian team ilea kalikkaarilvech yeattavum. Koodudhal ishtapetta 2 aalkaarum d Robinsing n jadeja 👌👍👏😍😘

    • @moresports
      @moresports  Před 4 lety

      @@illyuar1045 ❤️

    • @JacobKieron88
      @JacobKieron88 Před 4 lety +2

      Alen F ONE bro pakshe Jadeja team IL ullapo thane Ganguly captain ayirunnu.... pakshe oru 5-6 years career nastham aayi oru kidu fielder ayirunnu uv and Kaif ine oppam polichene Dinesh Mongia Badani Angane kure pere try cheythu after Jadeja match fixing issue

    • @MrTinutho
      @MrTinutho Před 4 lety +4

      But Ganguly level vere.... vittu kalii monee...Dada

  • @vinay-vijayaprocess5645
    @vinay-vijayaprocess5645 Před 4 lety +52

    ഇംഗ്ലീഷ് പരീക്ഷയ്ക്കു ' My favourite hero' എന്ന ചോദ്യത്തിന് അജയ് ജഡേജയെ കുറിച്ച് എഴുതിയ ഞാൻ..

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 Před 4 lety +77

    നമ്മുടെ ശ്രീശാന്ത് അപ്പൊ ഒരു ഇരയല്ലേ... ഏറ്റവും അഗ്ഗ്രസിവ് ആയി എറിഞ്ഞിരുന്ന ഒരു കിടു ബൗളർ തന്നെ ആയിരുന്നു ശ്രീ

    • @moresports
      @moresports  Před 4 lety +3

      Yes.. same situation aayrnu sreeykum 😑

  • @S4media000
    @S4media000 Před 10 dny

    ഇന്ത്യൻ ക്രിക്കറ്റ്‌ മികച്ച ബാറ്റിംഗ്, ഫീൽഡ്, ബൌളിംഗ്.. ഓൾ ആയിരുന്നു അജയ് ജഡേജ.. വാതുവപ്പിൽ പൊളിഞ്ഞു ഈ നക്ഷത്രം 🙏🙏.. എനിക്ക് ഇഷ്ടം ഉള്ള കളിക്കാരൻ... Mattullavarkum

  • @shiyaskollam
    @shiyaskollam Před 4 lety +15

    1996 World Cup..Man of the match against Zimbabwe..2 wickets and 44 runs..he saved Indian Team from the defeat.. unforgettable match..

    • @moresports
      @moresports  Před 4 lety

      ❤️

    • @rajeev2156
      @rajeev2156 Před rokem

      bro ആ മാച്ചിൽ kambli century അടിച്ചു ഇന്ത്യ മാന്യമായ സ്കോർ കിട്ടി man of the match കിട്ടേണ്ടത് കാംബ്ലിക്ക്

    • @lp6015
      @lp6015 Před rokem

      ​@@rajeev2156bro 1996 Ind vs pak quarter final mathiyalo his performance

    • @rajeev2156
      @rajeev2156 Před rokem

      @@lp6015 96 World Cup ല് ആ ഒരു മാച്ച് കൊള്ളാം വല്ല കാലത്തും ഒന്ന് ഫോം ആയിട്ട് എന്ത് കാര്യം ആ കാലത്ത് ഇന്ത്യ ജയിക്കുന്നത് സച്ചിൻ്റെ ബാറ്റിംഗ് കരുത്തിൽ one man army 96 World Cup Indian batsman marude score നോക്കിയാൽ അറിയാം സച്ചിൻ 500 ന് മുകളിൽ അടിച്ചു ബാക്കിയെല്ലാം 200 താഴെ ജഡേജ 144 runs പാഴ് ബാറ്റ്സ്മാൻ

    • @rajeev2156
      @rajeev2156 Před rokem

      @@lp6015 1996 1997 കാലത്ത് ശ്രീലങ്കക്കെതിരെ ഒരു മാച്ച് ജയിച്ച് കാണാൻ ആഗ്രഹിച്ചു പോയിരുന്നു പക്ഷെ സച്ചിൻ ഫോം ആയാൽ പോലും ജയിക്കില്ല ജഡേജ പോലെ ഉള്ള വെറും പാഴ് ബാറ്റ്സ്മാൻമാർ ഉള്ള ടീം എങ്ങനെ ജയിക്കും

  • @user-kw5pq8wp4u
    @user-kw5pq8wp4u Před 19 dny

    Kapildev, Ajay jadeja, മനസ്സിൽ ഇന്നും നിറഞ്ഞു കവിയുന്ന ആദരവ്. ഇപ്പോൾ നമ്മുടെ Sanju.

  • @ArunKumar-fn7lt
    @ArunKumar-fn7lt Před 4 lety +73

    കേരളം ഒരു ഭാഗ്യ നഗരം ആരുന്നു. പാതി മലയാളികൂടി ആയിരുന്ന ജഡേജക്ക്. കൊച്ചിയിൽ കളി നടന്നിട്ടുണ്ടോ എല്ലാ കളിയിലും സെഞ്ചുറി അടിച്ചിട്ടുണ്ട്

  • @AnuKoshyTalks4
    @AnuKoshyTalks4 Před 4 lety +33

    കൊച്ചിയിലെ ഇന്നിങ്‌സുകൾ വിട്ടുപോയി . ഓസ്‌ട്രേലിയയ്ക് എതിരേ 102. സൗത്ത് ആഫ്രിക്കയ്ക് എതിരേ 92. ജഡേജ കാരണം ആണ് ആ കളി ഇന്ത്യ ജയിച്ചത് .
    ജഡേജ 3 വിക്കറ്റ് നേടിയ കളിയിൽ അസ്ഹർ ആയിരുന്നു ടോപ് സ്‌കോറർ .
    അസ്ഹറും ജഡേജയും ചേർന്നു 223 റൺസിന്റെ ഒരു പാർട്ണര്ഷിപ് ഉണ്ടാക്കിയത് ആ കാലത്തു ഒരു റെക്കോർഡ് ആയിരുന്നു
    ഞങ്ങടെ നാട്ടിൽ റബ്ബർ തോട്ടത്തിലെ ക്രിക്കറ്റ് കളിയിൽ ഞാനായിരുന്നു ജഡേജ .

    • @moresports
      @moresports  Před 4 lety +1

      ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രമേ ഉൾകൊള്ളിച്ചോളൂ 😍

    • @fasirabubacker9644
      @fasirabubacker9644 Před 4 lety +3

      അത് ശെരിയാണ് പ്രതേകിച്ചു പാതി മലയാളി കൂടിയായ ജഡേജ കൊച്ചിയിലെ കളിയെ പറ്റി പറയാമായിരുന്നു

    • @prasanthv9207
      @prasanthv9207 Před 4 lety +2

      Correct.pinne Alappuzha kaari anu jadejayude amma shan.ethum vitt poyi

    • @charlscs7732
      @charlscs7732 Před 4 lety

      275 അല്ലേ

  • @muhammedfaaz6445
    @muhammedfaaz6445 Před 4 lety +54

    എന്റെ എക്കാലത്തെയും മികച്ച കളിക്കാരൻ . jadeja കഴിഞ്ഞാൽ പിന്നെ sehwag

  • @jayakumarmadhu9603
    @jayakumarmadhu9603 Před 3 lety +19

    അന്നത്തെ ടീമിൽ ഡൈവിംഗ് ക്യാച്ച് എടുക്കുന്ന രണ്ടുപേരെഉള്ളൂ ജഡേജ റോബിൻസിംഗ്

    • @jayaprakashap1199
      @jayaprakashap1199 Před 3 měsíci

      അപ്പോ അസറുദ്ദീൻ എവിടെ?

  • @vipinsathyavipinsathya6483

    Ente പ്രിയപ്പെട്ട കളിക്കാരൻ..... ഇദ്ദേഹത്തിന്റെ best ഇന്നിങ്ങ്സുകളിൽ ഒന്ന് കൊച്ചി ഓസ്ട്രേലിയക്കെതിരെ, nxt southafrica കത്തിനിൽക്കുന്ന timil 300 runs chase chaithu. Brilliant finisher♥️♥️♥️

  • @renjithsuvarnan7119
    @renjithsuvarnan7119 Před 3 lety +6

    He was my childhood hero😘

  • @abhi8136
    @abhi8136 Před 3 lety +16

    അസറുദ്ധീൻ, ജഡേജ, റോബിൻ സിംഗ്, നയൻ മോങ്കിയ
    മറക്കില്ല

    • @shajimon350
      @shajimon350 Před 3 lety

      സൂപ്പർ ടീം ആയിരുന്നു അത്

    • @rajeev2156
      @rajeev2156 Před rokem

      പാഴ് കളിക്കാർ ധോണി വരുന്നതിന് മുൻപ് ഇന്ത്യക്ക് നല്ല വിക്കറ്റ് കീപ്പർ batsman ഉണ്ടോ കിരൺ മോറെ നയൻ മോംഗിയ സാബ കരീം Vijay dahiya sameer doge എല്ലാം മര പാഴ് 2002 ന് ശേഷം മെച്ചപ്പെട്ടു

    • @nishanthvellukkai3110
      @nishanthvellukkai3110 Před měsícem

      ഒരു േതാണികകാരന്, annu virender Sehwagum undayirunnilla.

    • @basilsaju_94
      @basilsaju_94 Před měsícem

      ​@@rajeev2156 nalloru wicketkeeper batsman illayirunnu ennath sariyane pakshe team ellavarum ishtapedunna jayikkan ponna team ayirunnu.

  • @ArunKumar-hg7og
    @ArunKumar-hg7og Před 2 lety +1

    എന്റെ സ്കൂൾ കാലഘട്ടത്തിൽ ജഡേജ എന്നയിരുന്നു എന്റെ ഇരട്ടപ്പേര്, പക്ഷെ ഞാനത് നന്നായി ആസ്വദിച്ചിരുന്നു,, ഈ വീഡിയോ കാണുന്ന എന്നെ പരിചയം ഉള്ളവർ എന്തായാലും ഒരു നിമിഷം എങ്കിലും എന്നെ ഓർക്കും 🥰🥰🥰

  • @lalithavishnubhatla6556
    @lalithavishnubhatla6556 Před 2 lety +1

    Ajay Sir the great..... One of the gifted n greatest legend ever..... An outstanding and extraordinary fielder n now the incredible n magnificent cricket analyst..... Ajay Sir n his legacy continues......

  • @subinmarattu1519
    @subinmarattu1519 Před 4 lety +18

    My favorite player Ajay jadeja

  • @redevil23
    @redevil23 Před 3 lety +4

    96 world cup that monster hit against waqar at bangalore is Immortal 🔥❤️

  • @techNewHunt
    @techNewHunt Před 4 lety +6

    Still in mind that straight six from him...He was an unsung hero

  • @Renju0008
    @Renju0008 Před 4 lety +43

    Jadeja robinsing... ഇന്ത്യയുടെ പ്രതീക്ഷകൾ ആയിരുന്നു. മുൻ നിര തകർന്നാലും ഈ കൂട്ടുകെട്ട് വിജയിപ്പിക്കുമെന്നുള്ള ഓരോ ഇന്ത്യക്കാരന്റേയും പ്രതീക്ഷ.

  • @rockydog7105
    @rockydog7105 Před 2 lety

    Thankyou VERY MUCH... it helps to recall my street cricket. . . and very good nostalgic feel. once again THANK YOU VERY MUCH
    - Dr. MOHAN Jayakumar

  • @charlscs7732
    @charlscs7732 Před 4 lety +7

    ക്രിക്കറ്റിൽ എന്റെ ഫേവറൈറ് ഹീറോ ആയിരുന്നു ജഡേജ......

  • @vishnudasdas3394
    @vishnudasdas3394 Před 4 lety +9

    നല്ല അവതരണമാണ്.ആശംസകൾ👏

  • @prevacy1244
    @prevacy1244 Před 4 lety +30

    BCCI. യുടെ പിഴവ് .......... ശ്രീശാന്ത്: നോർത്ത് ലോബികളികൾ അടുത്ത ഇര . സഞ്ചു . ആകാതെ ഇരിക്കട്ടെ ......

    • @moresports
      @moresports  Před 4 lety

      ❤️

    • @thomast5359
      @thomast5359 Před 3 lety

      എന്തോ, എങ്ങനെ ? ആദ്യം മര്യാദക്ക് 10 Runട എങ്കിലും അടിക്കട്ടെ . അതു കഴിഞ്ഞു പോരേ

    • @ALF1994
      @ALF1994 Před rokem

      ​@@thomast5359 z😂

  • @jaisonjohnson8106
    @jaisonjohnson8106 Před 4 lety +10

    Jadeja - Better fielder, better finisher, better middle order batsman, some times even his golden arms helps Indian bowling line-up.

  • @abhilashmaninalinakshan3273

    He os good talented energetic players, Mr. Ajay Jadeja and Mr. Robin Narayan Singh❤🙏

  • @RoqueAsuncion30
    @RoqueAsuncion30 Před 4 lety +2

    ജഡേജ ആയിരുന്നു കുട്ടികാലത്തെ favourite player. അദേഹത്തിന്റെ കളി കണ്ടാണ് ഞാൻ ക്രിക്കറ്റിനെ ഇഷ്ടപ്പെട്ടിരുന്നു. അന്ന് അദേഹത്തിന്റെ ബാറ്റിംഗ് ശൈലി ഞാൻ അനുകരിക്കാറുണ്ടായിരുന്നു.

  • @CMTEXANDGARMENTS
    @CMTEXANDGARMENTS Před 4 lety +24

    *ente ponne jadeja enn kelkkumbol thanne oru aaaveshamaayirunnu( jadeja baatt cheyyaaan vendi matt thaarangalude wicket pokaaan vendi prarthichirunnu njaaan athrakk ishttamaayirunnu*

    • @moresports
      @moresports  Před 4 lety +2

      ❤️

    • @vimalkumar-sg6eg
      @vimalkumar-sg6eg Před 4 lety

      പിന്നല്ല

    • @totraveltolive1871
      @totraveltolive1871 Před 4 lety +2

      hudha fathima അതൊരു വല്ലാത്ത പ്രാർത്ഥന ആയി പോയി...😅😅😅

    • @CMTEXANDGARMENTS
      @CMTEXANDGARMENTS Před 4 lety +1

      @@totraveltolive1871 ann athrakke budhi undaayirunnollu

    • @totraveltolive1871
      @totraveltolive1871 Před 4 lety +1

      @@CMTEXANDGARMENTS ഞാനും അങ്ങനെ തന്നെ ആയിരുന്നു ആഗ്രഹിച്ചിരുന്നത് 😃😃😃

  • @ansariansari3025
    @ansariansari3025 Před 3 lety

    ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരിൽ ഒരാൾ. അജയ് ജഡേജ .. അതെ , എപ്പോഴും ചിരിക്കുന്ന മുഖം ആയിരുന്നു അദ്ദേഹത്തിന് . ഗ്രൗണ്ടിൽ ആയാലും പുറത്തായാലും . ഏറ്റവും നല്ല feilder ആയിരുന്നു . ഏറ്റവും നല്ല ഫിനിഷേറും. ഏത് പൊസിഷനിലും വിശ്വസിപ്പിച്ചു കളിപ്പിക്കാൻ പറ്റുന്ന കളിക്കാരൻ. കാപ്റ്റന്റെ വിശ്വസ്തൻ .. .. The Great player , The great ഫിനിഷർ .. സ്റ്റിൽ ലവ് him too much .....❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rakeshreghunathan1710
    @rakeshreghunathan1710 Před 4 lety +6

    എന്നെ ക്രിക്കറ്റിലേക്ക് അടുപ്പിച്ച കളിക്കാരൻ, സച്ചിനും, അസറും ദ്രാവിടുമെല്ലാം അവുട്ടാകണമേ എന്ന് ടി വിക്ക് മുന്നിലിരുന്ന് പ്രാർത്ഥിക്കാൻ പ്രേരിപ്പിച്ച കളിക്കാരൻ. 35 ഓവറിൽ 150ൽ നിൽക്കുന്ന ഇന്ത്യയെ 50 ഓവറിൽ 250 ആക്കി പൊരുതാൻ ഉള്ള സ്കോറിൽ എത്തിക്കുന്ന കളിക്കാരൻ... അന്നും, ഇന്നും ജഡേജ ഉയിർ. അത്രയും ക്രിക്കറ്റിൽ മറ്റാരെയും സ്നേഹിച്ചിട്ടില്ല. സച്ചിനെ പോലും 😍

  • @TheHarish1986
    @TheHarish1986 Před 4 lety +7

    ജഡേജ ഫാൻ 🥰🥰🥰🥰

  • @rahulrahulsr665
    @rahulrahulsr665 Před 4 lety +8

    1999 മുതൽ ക്രിക്കറ്റ് കളി കാണാനും മനസിലാക്കാനും തുടങ്ങി... ആ കാലത്ത് സ്പിന്നർ മാരെ സിക്സ് അടിക്കാൻ ജഡേജ, ഗാംഗുലി, മറക്കാൻ പറ്റില്ല.. ധോണി യെ പോലെ അന്നത്തെ ഫിനിഷർ... കോഴ യിൽ പെട്ടില്ലെങ്കിൽ 40 വയസു വരെ എങ്കിലും കളിക്കേണ്ട ആൾ.... ചിലപ്പോൾ ക്യാപ്റ്റൻ സ്ഥാനത്തുo എത്തിയേനെ

    • @moresports
      @moresports  Před 4 lety

      ❤️

    • @iamyourfriend5207
      @iamyourfriend5207 Před 3 lety +1

      തീർച്ചയായും , 40 വയസ് വരെ കളിക്കാൻ fitness ഉള്ള വ്യക്തി ആയിരുന്നു അദ്ദേഹം. ഒരു പാട് record കൾ പിറന്നേനെ. ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച കളിക്കാരിലൊരാമായി മാറിയേനെ. മാനസ പുത്രനായ ഗാംഗുലിയെ അവരോധിക്കാൻ ഡാൽമിയ കളിച്ച വൃത്തികെട്ട കളി. ഗാംഗുലിയും കൂട്ടു നിന്നു. ജഡേജയെ പുറത്താക്കിയില്ലായിരുന്നെങ്കിൽ ഗാംഗുലി അപ്രസക്തനായെനെ. അതു തിരിച്ചറിഞ്ഞത് കൊണ്ടാണ് 2003 ൽ കുറ്റ വിമുക്തനായിട്ടും ജഡേജയുടെ വാതിൽ ഗാംഗ്യലിയും ഡാൽമിയയും കൊട്ടിയടച്ചത്

  • @arunjose3952
    @arunjose3952 Před 4 lety +5

    He was my favorite player....

  • @yasarrahman9348
    @yasarrahman9348 Před 4 lety +3

    ജഡേജ pwoli ആയിരുന്നു.... azar നെ പറ്റി ഒരു video പ്രതീക്ഷിക്കുന്നു.... പുള്ളി match fixer ആണോ അല്ലയോ എന്നൊന്നും അറിയില്ല.... പക്ഷെ നല്ല stylish batsman ആണ്. ഇപ്പഴും പുള്ളിയുടെ ബാറ്റിംഗ് youtubil കാണാറുണ്ട്.

  • @THEPRIEST-kq2lm
    @THEPRIEST-kq2lm Před 4 lety +8

    My favorite all rounder

  • @subeeranjillath4514
    @subeeranjillath4514 Před 4 lety +5

    1990 കളിൽ ഒരു സിക്സർ കാണണമെങ്കിൽ അത് ജഡേജ തന്നെ ഗ്രൗണ്ടിൽ വരണം.... ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ ആണ് ജഡേജ.... എല്ലാവരെയും വിസ്മയിപ്പിക്കുന്ന ബാറ്റിംഗ് ശൈലി

    • @moresports
      @moresports  Před 4 lety

      ❤️

    • @rajeev2156
      @rajeev2156 Před rokem +1

      Odi strike rate 69 കൊറേ അടിക്കും ദ്രാവിഡ് പോലും odi strike rate 71 ജഡേജ വെറും പാഴ് വേറേ കളിക്കാർ ഇല്ല ഇതുകൊണ്ട് ടീമിൽ ഇടം കിട്ടി

    • @HhdbKokachi
      @HhdbKokachi Před měsícem +1

      Dravid kure innings kalich മര വാഴ നീ​@@rajeev2156

  • @nusrinvn2505
    @nusrinvn2505 Před 4 lety +4

    ക്രിക്കറ്റ് കളി കണ്ടു തുടങ്ങിയ നാൾ മുതൽ സ്നേഹിക്കുന്ന ഒരു വ്യക്തി അജയ് ജഡേജ. ദ ഗ്രേറ്റ് മാൻ

  • @skmukherje
    @skmukherje Před 4 lety +2

    My first Hero❤️ and all time favourite..

  • @MrShayilkumar
    @MrShayilkumar Před 6 měsíci

    ഞാൻ ഈ ഒരു episode ന് കാത്തിരിക്കുകയായിരുന്നു Jadeja ഒരിക്കലും മറക്കാൻ പറ്റാത്ത Indian cricketer❤️❤️❤️🙏🙏🙏🔥🔥🔥🇮🇳🇮🇳🇮🇳

  • @robinthomas1204
    @robinthomas1204 Před 4 lety +2

    എന്നും ഓർമകളുടെ താളിൽ കുറിക്കപ്പെട്ട പേര്.... അജയ് ജഡേജ

  • @ganandprasad5011
    @ganandprasad5011 Před 3 lety +1

    Today see than GREAT LEGEND IN SONY SIX WITH AUS vs IND T20.marakkillorikyalum Ajay Jadeja ningale....nangal...orikyalum...aannum thangal njangalude mansil unde

  • @sreenivasansreenivasan5898

    90s പിള്ളേർക്ക് എല്ലാവർക്കും അറിയുമായിരിക്കും.. ജഡേജ റോബിൻസിങ്..

  • @thomasjoseph6620
    @thomasjoseph6620 Před 4 lety +6

    My childhood Hero... 🥰

  • @shameerv2050
    @shameerv2050 Před 4 lety +13

    Ajay Jadeja one of the best player in India.

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 Před 4 lety +36

    ഷെയിൻ വോൺ കയ്യടിച്ചത് ഇന്നും ഓർമ്മയുണ്ട്... അത്രക് ക്ലാസ് ഇന്നിംഗ്സ് ആയിരുന്നു

    • @moresports
      @moresports  Před 4 lety +1

      Yes ❤️

    • @KOCHUS-VLOG
      @KOCHUS-VLOG Před 4 lety

      Ethu കളി...

    • @syamsagar439
      @syamsagar439 Před 3 lety +1

      ആര് സെഞ്ചുറി അടിച്ചാലും ഓസ്ട്രേലിയ കയ്യടിക്കും

    • @HhdbKokachi
      @HhdbKokachi Před 2 lety

      @@syamsagar439 ഇന്നു മലയാളം പറഞ്ഞു

  • @nathansamuel2729
    @nathansamuel2729 Před 4 lety +2

    Orupade ishtamavunnu ...njn ippom annum kanunude nice videos

  • @johnyvargheset1341
    @johnyvargheset1341 Před 3 lety +13

    Wrong informations
    Jadeja 3 wicket എടുത്ത കളിയിൽ jadeja തന്നെ ആയിരുന്നു captain

    • @Story_tellar
      @Story_tellar Před 3 lety

      അന്ന് azharudheen ഉണ്ടായിരുന്നു ടീമിൽ, ഫീല്ഡിങ്ങിൽ പരിക്ക് പറ്റി പോയതാണ്

  • @crizzayn9585
    @crizzayn9585 Před 4 lety +5

    നിങ്ങൾ വേറെ ലെവൽ ആണ് ❤️

  • @jeenasdesigns9930
    @jeenasdesigns9930 Před 4 lety +7

    Ajay jadeja❤❤
    😥😥😥

  • @vishnuas5944
    @vishnuas5944 Před 4 lety +4

    Ajay jedeja എന്റെ ഇഷ്ട ക്രിക്കറ്റ്‌ പ്ലയെർ

  • @anup989
    @anup989 Před 2 lety +1

    ജഡേജ, റോബിൻ സിങ്ങ്, നയൻ മൊങ്കിയ - ഈ മൂന്നുപേരുടെ ബാറ്റിംഗ് കാണാൻ കാത്തിരുന്ന കാലം - പിന്നീടൊരിക്കലും ക്രിക്കറ്റ് ഇത്ര ആസ്വദിക്കാൻ സാധിച്ചിട്ടില്ല

  • @athiravikraman9993
    @athiravikraman9993 Před 3 lety +6

    oru malayali kudi anallo 😍🔥

  • @josejoseph6239
    @josejoseph6239 Před 3 lety +3

    രാജ്യം വേണ്ട പോലെ ആദരിക്കാതെ വിട്ട ജീനിയേർസ് പ്ലയെർ . എക്കാലത്തെയും മികച്ച ഇന്ത്യ തര

  • @naturalbeuty4423
    @naturalbeuty4423 Před 3 lety

    Jadeja was a one of the good indian player 🥰

  • @sajanbasherr7529
    @sajanbasherr7529 Před 4 lety +3

    Jadeja
    A clean hitter of ball

  • @nishanthmenakath8993
    @nishanthmenakath8993 Před 4 lety

    ഒരുപാട് ഇഷ്ടമുള്ള കളിക്കാരൻ.... എന്നും ക്രിക്കറ്റ്‌ കളിക്കുമ്പോൾ....സച്ചിൻ ആവണോ അജയ് ജഡേജ ആവണോ എന്നൊരു ചോദ്യം കൂടെ ഉള്ളവന്മാർ ചോദിക്കുമ്പോൾ ആലോചിച്ചു ആലോചിച്ചു ജഡേജ മതി എന്ന് പറയും..... ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ ആദ്യ കറകളഞ്ഞ ഫീൽഡർ.... ആകർഷമായ ബാറ്റിംഗ് ശൈലി.... പെൺകുട്ടികളുടെ ഇഷ്ടതാരം....ആര് out ആയാലും ജഡേജയുണ്ട് എന്ന് തോന്നിയിരുന്ന ഒരു കാലം ഉണ്ടാരുന്നു.... സത്യം... അജയ് ജഡേജ ഇന്നും മനസ്സിന്റെ ഉള്ളിൽ സ്നേഹം കാത്തു സൂക്ഷിക്കുന്ന കളിക്കാരൻ

  • @TheLowBlock
    @TheLowBlock Před 4 lety

    More സ്പോർട്സ് ങ്ങൾ വേറെ ലെവെലാ ഓർമ്മകൾ പുതുക്കുന്നതിന്ന് വളരെ നന്ദി ഉണ്ട്

    • @moresports
      @moresports  Před 4 lety

      Thanks ❤️... Our pleasure to entertain you ❤️

  • @shyjithkumarkv5297
    @shyjithkumarkv5297 Před 3 lety +3

    ഇന്ത്യയുടെ ഏറ്റവും നല്ല ക്യാപ്റ്റനാകാൻ സാധ്യതയുണ്ടായിരുന്ന കളിക്കാരൻ...

  • @Rajkishan10
    @Rajkishan10 Před 4 lety +6

    I always take his name while playing in kandam

  • @Krishnakc-nd1qy
    @Krishnakc-nd1qy Před 4 lety +2

    My favourite cricketer...

  • @anuanu1775
    @anuanu1775 Před 4 lety +4

    നല്ലൊരു കളിക്കാരൻ ആയിരുന്നു ജഡേജ

  • @woodpeckerart65
    @woodpeckerart65 Před dnem

    നൊസ്റ്റാൾജിയ.....❤

  • @safwanck6372
    @safwanck6372 Před 4 lety +1

    Superb presentation 👍🏻

  • @vinayanv7622
    @vinayanv7622 Před 8 měsíci

    സച്ചിൻ ഔട്ട് ആയാൽ ടിവി ഓഫ് ചെയ്ത് കണ്ടം ക്രിക്കറ്റ് കളി തുടങ്ങും, പിന്നെ ടിവി ഓൺ ചെയ്യൂന്നത് ജഡേജ യുടെ ബാറ്റിംഗ് കാണാൻ.. അതൊരു കാലം❤ എക്സാമിന് 'my favourite hero' എന്ന ചോദ്യത്തിന് Ajay Jadeja is my favourite hero.... എന്നെഴുതിയ കാലം..❤❤❤❤

  • @vishnukanth6999
    @vishnukanth6999 Před 4 lety +2

    Cheruppathil njaan ettavum ishtappetta kalikkaran jadeja aayirunnu 😥

  • @prevacy1244
    @prevacy1244 Před 4 lety +3

    legend. .🏏🏏🏏

  • @jayaprakashk5607
    @jayaprakashk5607 Před 4 lety +2

    Still remember that Innings aganist Pakistan in the world cup quarter final 1996 Glosumms

  • @santhoshpjohn
    @santhoshpjohn Před 4 lety +1

    Jadega my all time favourite player

  • @anirajlalu7628
    @anirajlalu7628 Před 3 lety +2

    ജഡേജ മിടുക്കൻ തന്നെ പക്ഷെ അങ്ങനെ കോയ വാങ്ങി പോയത് കൊണ്ട് ജയിക്കാൻ അറിയാവുന്ന ഒരു ഗാംഗുലിയെ നമുക്കു ക്യാപ്റ്റൻ ആയി കിട്ടി എല്ലാം സംഭവിച്ചത് നല്ലതിന്. Azhar ജഡേജ ഉള്ളപ്പോൾ ഇത്ര മികച്ച വിജയങ്ങൾ വിദേശത്തു ഇല്ലായിരുന്നു. അതിനു ശേഷം വന്നവരാണ് legends sourav ganguli rahul dravid ❤

  • @aromalkannan6234
    @aromalkannan6234 Před 4 lety +2

    Ajay Jadeja 😍😍😍😍😍😍😍

  • @sajithbalan85
    @sajithbalan85 Před 4 lety +1

    ആരോപണങ്ങളും അഴിമതികഥകളും ഉണ്ടെങ്കിലും ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾ അജയ് ജഡേജ തന്നെയാണ്... ഗ്ലാമർ കൊണ്ടും അസാമാന്യമായ ഫീൽഡിങ് പാടവവും പ്രകടിപ്പിച്ച ജഡേജയെ ഇന്ത്യൻ കായികപ്രേമികൾ മറക്കില്ല..

  • @sirajvv268
    @sirajvv268 Před 4 lety +2

    എന്റെ ഇഷ്ട താരം ❤️❤️❤️

  • @sujithvlogs7432
    @sujithvlogs7432 Před 2 lety

    Ajay Jadeja my favorite cricketer

  • @ahnesay5457
    @ahnesay5457 Před 4 lety +2

    Jadeja anna peru thanne poralikallkkr kanuuu 🤘🏻🤘🏻🤙

  • @sablusavad8993
    @sablusavad8993 Před 4 lety +2

    What a smile mann

  • @senthilkuz6933
    @senthilkuz6933 Před 4 lety +1

    I love Ajay jadeja batting

  • @sebochannel106
    @sebochannel106 Před 4 lety +2

    Sachin, ganguly, sidhu, ajay jadaja, m azerudeen, robin sing, n.moinga, anil kumble, javajal srinath, v prasad, debasis mohanthi 👍👍👍👍👍

  • @jamsheernaseer7570
    @jamsheernaseer7570 Před 2 lety

    Mohd azhar ajay jadeja my fvrt player ever.sachinoke 100 vendi kalikum

  • @KrishnadasKonnodath

    ഇന്ത്യൻ middle ഓർഡർ ajay jadeja -yuvraj സിംഗ് combo ഉണ്ടായിരുന്നേൽ എന്ന് ആഗ്രഹിച്ചിരുന്നു..

  • @suttuniyas
    @suttuniyas Před 3 lety

    I love him awsome player

  • @satharadhoor
    @satharadhoor Před rokem +1

    ജഡേജയായിരുന്നു എന്റെ ഇഷ്ട താരം....ജഡേജയെ വിലക്കിയ ശേഷം ക്രിക്കറ്റ് കളി കാണാൻ പോലും ഞാനിരുന്നിട്ടില്ല... ഇന്ത്യ യുടെ ക്യാപ്റ്റൻ ആകേണ്ടിയിരുന്ന കളിക്കാരനായിരുന്നു....

  • @shabadsiyad6702
    @shabadsiyad6702 Před 4 lety +1

    Jadeja I love you😌