ആറാമനായിറങ്ങി വോയുടെ ടീമിനെ തറപറ്റിച്ചുകൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ സേവാഗ് വരവറിയിച്ച മത്സരം !!

Sdílet
Vložit
  • čas přidán 18. 06. 2020
  • #moresports #SportsMalayalam
    സ്പോർട്സ് വാർത്തകൾ , ഫുട്ബോൾ വാർത്തകൾ , ക്രിക്കറ്റ് വാർത്തകൾ , മോർ സ്പോർട്സ് ,
    Subscribe Now : / @moresports
    Follow us in Insta : / moresportsonline
    Follow us inTelegram : t.me/moresports
    Follow us in Facebook : / moresportsonline
    More Sports , More Sports Online ,
    More Cricket , More Football ,
    More Sports Analysis,
  • Sport

Komentáře • 210

  • @moresports
    @moresports  Před 4 lety +47

    Guys, sorry for one mistake..
    At #1:40, 6 ഫോറും ഒരു സിക്സും സഹിതം സച്ചിൻ 35 റൺസ് എന്നാണ് ശരി.. sorry ഫോർ ദി error.. 🙏

    • @rachelvarughese1551
      @rachelvarughese1551 Před 4 lety +3

      Ok

    • @user-yw4vj5du5q
      @user-yw4vj5du5q Před 4 lety +1

      ഡാമിയൻ മാർട്ടിൻ വലിയ അപകടകാരിയൊന്നുമല്ല ,,,ആവറേജ് ബാറ്റിങ് ,,

    • @moresports
      @moresports  Před 4 lety +1

      Martin was very consistent.. an underrated player

    • @naseebshah3454
      @naseebshah3454 Před 4 lety

      Ok..

    • @shemeercm879
      @shemeercm879 Před 4 lety

      famis muhammed 2003world cup final kandam ariyam who was Martin

  • @user-vx8bp3qf4k
    @user-vx8bp3qf4k Před 4 lety +86

    വീരു
    ആ പേര് കേള്‍ക്കുമ്പോഴേ രോമാഞ്ചം ...
    ♥♥♥♥

  • @afsalkaada4075
    @afsalkaada4075 Před 4 lety +83

    സെവാഗിനെ പോലെ നമ്മളെ രസിപ്പിച്ച ഒരു ക്രിക്കറ്റ് പ്ലയറെ ഞാൻ കണ്ടിട്ടില്ല.
    Boundary കളെ പ്രണയിച്ചവൻ - വീരു

  • @user-lt1ng3vm9p
    @user-lt1ng3vm9p Před 4 lety +54

    വീരു കളിച്ചിരുന്ന സമയത്ത് ജോലിക്ക് പോലും പോകാതെ അഞ്ച് ദിവസം നീട് നിൽക്കുന്ന ടെസ്റ്റ് ഇരുന്ന് കണ്ടിരുന്നു ഞാൻ സത്യം,,,

    • @moresports
      @moresports  Před 4 lety

      ❤️❤️

    • @anishk6190
      @anishk6190 Před 4 lety

      ഞാനും

    • @aneespk4585
      @aneespk4585 Před 3 lety

      എന്ത് വിടലാണ് ഇങ്ങള്

    • @anishk6190
      @anishk6190 Před 3 lety

      @@aneespk4585 അന്ന് ജോലിക്കു പോകാൻ തുടങ്ങിയിരുന്നില്ല

  • @jaisonjohnson8106
    @jaisonjohnson8106 Před 4 lety +36

    Viruvinte kathakal ethra kettalum mathi varilla 😍❤️

  • @dreamboy4128
    @dreamboy4128 Před 4 lety +40

    ബൂസ്റ്റ് ആണ് സച്ചിന്റെ എനർജി എങ്കിൽ. ബൂസ്റ്റും ഹോര്ലിക്ക്‌സും. ചേർന്ന ബൂർലിക്ക്‌സ്. ആയിരുന്നു എന്റെ വീരുവിന്റെ. എനര്ജി

  • @sabithfarazdhak2021
    @sabithfarazdhak2021 Před 3 lety +8

    സെവാഗ് എന്ന കളിക്കാരനെ തിരിച്ചറിഞ്ഞ ദാദാ ആണ് റിയൽ ഹീറോ തന്റെ ഓപ്പണിങ് സെവാഗിന് കൈ മാറി കളിച്ച ദാദാ

  • @midhunpp111
    @midhunpp111 Před 4 lety +18

    ആകാശത്തിൽ ഒരുപാട് നക്ഷത്രങ്ങൾ ഉണ്ടാവും എന്നാൽ സൂര്യൻ ഒന്ന് മാത്രം അതാണ് വീരു ലോകത്തിലെ മികച്ച ബാറ്റ്സ്മാൻമാർ ഭയക്കുന്ന പന്തുകൾ അനായാസമായി ബൗണ്ടറി നേടുന്നു വീരു ക്രീസിൽ നിൽക്കുന്ന സമയം വരെ എത്ര വലിയ ലക്ഷ്യവും നിസാരമായിരിക്കും വീരു 50 പന്തിനുമുകളിൽ നേരിട്ടാൽ എതിരാളികളുടെ കാര്യം തീരുമാനമാകും ടെസ്റ്റിൽ 49ന് മുകളിൽ avg 80ന് മുകളിൽ സ്ട്രൈക്ക് റേറ്റ് ഉള്ള ഏക കളിക്കാരൻ ഇനി ആരൊക്കെ വന്നാലും വീരുവിന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും

  • @nishadmayavi4571
    @nishadmayavi4571 Před 4 lety +26

    സച്ചിൻ ചങ്ക് ആണെങ്കിൽ സെവാഗ് ചങ്കിലെ ചോരയാണ് . ടെസ്റ്റ്‌ ഇരുത്തി കാണിക്കാൻ പഠിപ്പിച്ച മുതൽ മുൾട്ടാനിലെ സുൽത്താൻ വീരേന്ദ്ര സെവാഗ്

  • @sachins9115
    @sachins9115 Před 4 lety +5

    Ethenkilum pathu pere thalli DON ayathalla...
    Thalliya pathuperum Donukalanu....!!!
    Love you Viru 😍❤️😘 😘😘😘😘😘

  • @shanavas5001
    @shanavas5001 Před 4 lety +9

    വീരേന്ദർ സെവാഗ്... ആ പേര് കേൾക്കുമ്പോൾ ക്രിക്കറ്റിനെ സ്നേഹിച്ചവർക്ക് ഇന്നും രോമാഞ്ചമാണ്...
    സച്ചിനും, പോണ്ടിങ്ങും, കാലിസുമൊക്കെ ജീനിയസ് ആയിരുന്നിരിക്കാം...
    ഗെയിലും, ഗില്ലിയും,ABD യുമൊക്കെ സിക്സർ വീരൻമാരായിരുന്നിരിക്കാം.. ദ്രാവിഡും ലക്ഷ്മണും ഗാൻഗുലി യുമൊക്കെ ബാറ്റകൊണ്ട് പ്രതിരോധം തീർത്തവരായിരിക്കാം... പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഒരേപോലെ ക്ലാസ്സിക് ശൈലിയും വെടിക്കെട്ടും സമന്വയിപ്പിച്ച് ബാറ്റുവീശി കാണികളെ ഹരം കൊള്ളിച്ച് ബാറ്റുകൊണ്ട് കവിത രചിച്ച ലോകക്രിക്കറ്റിലെ ഏക ഇതിഹാസതാരമായിരുന്നു നമ്മുടെ സ്വന്തം വീരേന്ദർ സെവാഗ്...
    സേവാഗുണ്ടായിരുന്ന കാലത്തെ ക്രിക്കറ്റ് മാച്ചുകൾ ഒരിക്കലും മറക്കാൻ കഴിയില്ല... മിസ്സ് യു വീരു ഭായ്...

    • @moresports
      @moresports  Před 4 lety

      ❤️👍

    • @vgpal1107
      @vgpal1107 Před 4 lety

      ശരിയാണ് അതു പോലെ റോബിൻ സിംങ്ങും ..!!!!

  • @sajivenjaramood6757
    @sajivenjaramood6757 Před 4 lety +18

    വീരു ഒരു ഹരം തന്നെയായിരുന്നു.
    ലീവെടുത്ത് കളി കാണും
    വീരുവിൻ്റെ ക്യാച്ച് എടുക്കുന്നവനെ കൊല്ലാനുള്ള ദേഷ്യം തോന്നും

  • @rashidras9342
    @rashidras9342 Před 4 lety +4

    വീരു അത് ഒരു ഹരം തന്നെ ആയിരുന്നു 😍😍😍😍

  • @ebyissacissac7298
    @ebyissacissac7298 Před 2 lety +1

    സച്ചിനും സേവാഗും ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ ഞങ്ങളുടെ ഹൃദയമിടിപ്പ് കൂടും😍😍 അത്രയ്ക്ക് ഇഷ്ടമായിരുന്നു ഇവരെ രണ്ടുപേരെയും

  • @satheeshkg8862
    @satheeshkg8862 Před 4 lety +16

    ഇതൊന്നുമല്ല. New Zealand X India match ൽ ganquly Sehwag നെ Opener ആക്കി ഇറക്കി. അതിവേഗം സെഞ്ച്വറിയടിച്ചതാണ് Career ലെ Turning point.

    • @moresports
      @moresports  Před 4 lety +1

      But athinu vazhiyorukkiya malsaram ithayrnu..

    • @Gopikrishnan15
      @Gopikrishnan15 Před 4 lety

      exactly

    • @anumohan2564
      @anumohan2564 Před 3 lety

      നിങ്ങൾ പറഞ്ഞ ഒന്നും അല്ല സേവാഗിനെ ഇന്ത്യൻ ടീമിൽ ഇടം നേടാൻ സഹായിച്ചത് pratheshika മത്സരത്തിൽ ഒരുടീമിൽ ഗാംഗുലിയും സെവാഗും ഓപ്പണർ ജോടികൾ ആയി ഇറങ്ങി annathe മത്സരങ്ങളിൽ സെവാഗിന്റെ ബാറ്റിംഗ് ഗാംഗുലിയേക്കാൾ ഒരുപാട് മുന്നിൽ ആയിരുന്നു ബോൾ കുറവും ren കൂടുതൽ ആയിരുന്നു അതിന് ശേഷം ആണ് സെവാഗ് ഇൻഡ്യൻ ടീമിൽ വന്നത് അതിന് ശേഷം സെവാഗിന് ഒരു കുഴ്പ്പവുമില്ലായിരുന്നു സെവാഗിന്റെ ബാറ്റിങ് തന്നെ ആണ് പുറത്തവനും കാരണം 90 95, 99 ഒരു കൂസലും കൂടാതെ എത്ര മികച്ച ബോളർ ആണേലും bundari അടിക്കാൻ മടി കാണിക്കില്ല അതിന് സച്ചിന്റെയും ദേവഗിന്റെയും kali കണ്ടാൽ mathi സച്ചിൻ 90ren വരെ ചിലപ്പോൾ 70 or 80 ബോൾ വേണ്ടി varutholu സച്ചിൻ 100 തികയ്ക്കാൻ 125 ബോളിൽ 100 ആയിരിക്കും അപ്പോൾ സെവാഗ് 99 നിൽകുമ്പോ ളും സിക്സ് അടിക്കാൻ ഒരു പിടിയുമില്ല അതാണ് സെവാഗ്

    • @anumohan2564
      @anumohan2564 Před 3 lety

      സെവാഗിന് പുറത്തു പോകേണ്ടി വന്നത് സെവാഗ് ബാറ്റിങ്ങിൽ ഫോമിൽ അല്ലാത്തതുമാത്രമല്ല സെവാഗിന്റെ ബാറ്റിംഗ് 99 തും 1 ഒരുപാലായ പിന്നെ പ്രധാന പോരായ്മ ഫീൽഡിൽ സെവാഗ് തീരെ പിന്നോക്കമായിരുന്നു അതാ സെവാഗ് ടീമിൽ നിന്നെ പുറത്തു പോകാൻ കാരണം പക്ഷേ എത്ര വലിയ ബോളറാണേലും അധ്യ പന്ത് സിക്സ് അടിക്കാൻ പേടി ഇല്ലാതെ ബാറ്റുചെയ്യുന്ന ഒരു ബാറ്സ്മാനെ പോലും ഞാൻ ഒരു ടീമിലും കണ്ടിട്ടില്ല സച്ചിൻ കളിക്കുന്നതെ പോലെ കളിച്ചാൽ സെവാഗ് കളിച്ച കളികൾ എല്ലാം 100 അടിക്കാമായിരുന്നു ! Indan ടീമിന്റെ കളി കണ്ടാൽ മതി

  • @akhilkumar.m937
    @akhilkumar.m937 Před 4 lety +2

    My fav cricketer VIRU

  • @Nithin_Kiriyath
    @Nithin_Kiriyath Před 2 lety +5

    വീരു ഒരു ബൗളറായാണ് ടീമിൽ വന്നത് എന്ന് എത്രപേർക്കറിയാം...?? ആ വീരുവാണ് ഫുട് വർക്ക്‌ ഇല്ലാതെ എങ്ങനെ കവർ ഡ്രൈവ് ചെയ്യാം എന്ന് ലോകത്തെ പഠിപ്പിച്ചത്..

  • @ajidevilz7645
    @ajidevilz7645 Před 4 lety +5

    Powerful mhn viru bhaiiiiiiii

  • @alarifalarif7161
    @alarifalarif7161 Před 3 lety +2

    Veeru🔥🔥

  • @satheeshn1703
    @satheeshn1703 Před 2 lety +2

    Shreekanth Ganguly veeru Rohit virat Dhoni Prasad Shreenath Dravid Kapil Ashwin Kumble evaranu players

  • @shafzz6486
    @shafzz6486 Před 2 lety +1

    That was his Day !!! 🤩🤩

  • @musicmulla2270
    @musicmulla2270 Před 4 lety +4

    Veeeeeru,,🥰🥰🥰my hero

  • @jacobalex6914
    @jacobalex6914 Před 4 lety +18

    ക്രിക്കറ്റിന്റെ സുവർണ്ണ കാലഘട്ടം

  • @muhammedmusthafa5316
    @muhammedmusthafa5316 Před 3 lety +3

    വിരു മുത്ത്‌മണി ❤️❤️❤️❤️

  • @jeenaskaruvath3524
    @jeenaskaruvath3524 Před 3 lety +2

    ഒരേയൊരു രാജാവ്

  • @manojmaman7892
    @manojmaman7892 Před 4 lety +4

    Luv u viru

  • @akhilvs3079
    @akhilvs3079 Před 4 lety +5

    Sehwag..swhwag aayath newzilandinethire century adichapopanu.. ee matchil Dominate cheythu bat cheythathu Dravid aanu.. i watched it in live❤️❤️

    • @moresports
      @moresports  Před 4 lety +1

      Sehwag got few more chances in the eleven coz of this game.. he was the man of the match

    • @akhilvs3079
      @akhilvs3079 Před 4 lety

      @@moresports he got man of the match becuse of his alround perfomnce.. got 2 wickts nd 50+ runs.. but in terms of indian batting Dravid dominated on that day especially against macgrath!!

  • @vvk3451
    @vvk3451 Před 4 lety +63

    ദ്രാവിഡ്‌ : ഇത്‌ T20 അല്ല😌
    സച്ചിൻ : അല്ല🤔
    ദ്രാവിഡ്‌ : ബൗളർമാർ കുട്ടികളുമല്ല😬
    സച്ചിൻ : നിനക്കെന്താ പ്രാന്ത് പിടിച്ചോ?🙄
    ദ്രാവിഡ്‌ : ഇത് ടെസ്റ്റ്‌ ആണെന്ന് എനിക്കറിയാം. പക്ഷെ അവനില്ലേ ആ വീരു. അവനറിയില്ല🤭

    • @vishnucheenivilayivishnu6745
      @vishnucheenivilayivishnu6745 Před 4 lety +6

      25 പന്തിൽ. 6 സിക്സ് ഒരു ഫോറും ഉൾപ്പെടെ 36 റൺസ് 👋👋👋👋👋👋🏻

    • @moresports
      @moresports  Před 4 lety +2

      😃❤️

    • @vvk3451
      @vvk3451 Před 4 lety +2

      @@vishnucheenivilayivishnu6745 ഓ യാ കണക്ക് ഗോൺ 🤣

    • @b_eli_ver028
      @b_eli_ver028 Před 4 lety +2

      @@vishnucheenivilayivishnu6745 itu tettandrooo

    • @moresports
      @moresports  Před 4 lety +3

      @@vishnucheenivilayivishnu6745 sorry bro..
      6 ഫോറും ഒരു സിക്സും സഹിതം സച്ചിൻ 35 റൺസ് എന്നാണ് ശരി.. sorry ഫോർ ദി error.. 🙏

  • @baijup2650
    @baijup2650 Před 4 lety +8

    സേവാഗ് ജി താങ്കർ ഇന്ത്യൻ ടീമിൻ്റെ പോരാളിയായിരുന്നു കരുത്തനായ പോരാളി ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഇന്ത്യക്കാരുടെ അഭിമാനം ഉയർത്തിപ്പിടിച്ച കളിക്കാരൻ

  • @ashiquek1893
    @ashiquek1893 Před 4 lety +6

    Yuvraj nte debute ne kurich video cheyyuu.... 80 ball 84 runs.... 18 vayassulla payyan....annum undarnnu sachinum gamgulym dravidum kambliyum okke..... gillespe macgrath bret lee bowlerd.... indiayude groundil allathirunnittum....athrem speedil austrelian bowlersinethiye score cheyyan oru 18 karanu kazhinjittundenki avan vere level alle...

  • @rachelvarughese1551
    @rachelvarughese1551 Před 4 lety +3

    Watson and bravo life story please
    Different types of bowling kurichu video cheyumo please
    400+odi matches kalicha playersine kurichu video cheyumo please
    Ithu eppool cheyum. എത്രയും പെട്ടെന്ന് ഇടണം. Please.

  • @balkeesbalkees4335
    @balkeesbalkees4335 Před 4 lety +6

    വീരു... 😍

  • @sandeepbaburaj1460
    @sandeepbaburaj1460 Před 4 lety +19

    അന്നൊക്കെ ഇന്ത്യ ജയിച്ചാൽ സച്ചിനെത്ര അടിച്ചു സെവാഗ് എത്ര അടിച്ചു എന്നാണ് ഞാനൊക്കെ chotichirunnat കാരണം ഇന്ത്യ അന്നൊരു average team ആയിരുന്നു അന്നൊക്കെ ഇന്ത്യ തോറ്റ്ആൽ വലിയ അത്‍ഭുതമൊന്നും tonnarilla പക്ഷെ ഇപ്പോൾ ഇന്ത്യ tottal ആരും അതു കാര്യമാക്കാറില്ല കാരണം അന്നത്തെ ഇന്ത്യ ഇന്നത്തെ ഇന്ത്യൻ ടീമും വലിയ മാറ്റം വന്നു അന്നത്തെ മികച്ച bowler എന്നു പറയാൻ ആരുമില്ലായിരുന്നു SAHIR NEHRA BALAJI
    ഇപ്പോൾ BUMRAH അടക്കമുള്ള BOLERS ഉണ്ട്

    • @moresports
      @moresports  Před 4 lety +2

      Injuries was the main issues.. we had great bowlers.. but aarum orumich allayrnu.. Srinath, Zak, Ajit, Nehra, Pathan, RP, sree

    • @ansariansari3025
      @ansariansari3025 Před 4 lety +6

      അന്നത്തെ ദാദ യുടെ സ്‌ക്വാഡ് ആണ് , എന്നും ഇപ്പോൾ പോലും നല്ല ടീം . അന്നത്തെ ലോകത്തിലെ മികച്ച ബൗളേഴ്‌സ് നോടാണ് നമ്മുടെ അന്നത്തെ ഇൻഡ്യൻ ടീം കളിച്ചിരുന്നത് . അതുപോലുള്ള ബൗളേഴ്‌സ് ഒന്നും ഇന്ന് ഒരു ടീമിലും ഇല്ല . ......

    • @shareefmhd1189
      @shareefmhd1189 Před 4 lety

      @@ansariansari3025 correct👍

    • @abdulkalamabdulkalam2617
      @abdulkalamabdulkalam2617 Před 4 lety

      Annu oru kali jayikunnath innu 3 kali jayikunnathinu samamanu.innu kaliyil orupadu matangalund.udhaharanam annu umpair lbw vidhichal kayariponam inno review und.angine ethreyo offerukal und.pinne annulla pitchukalil india.pakisthan.sreelanka.pitchukal mathramanu batting pitchukal.koodathe annu hight ulla fast boulermarude kaalavum

    • @madmaddy4021
      @madmaddy4021 Před 3 lety +1

      ഇപ്പോൾ IPL ആണ് കാണുന്നത് അല്ലാതെ എന്ത് ക്രിക്കറ്റ്‌

  • @naseebshah3454
    @naseebshah3454 Před 4 lety +8

    സച്ചിൻ 6 സിക്സും 1 ഫോറും ഉൾപ്പടെ 35 റൺസ്.. 6 സിക്സ് തന്നെ 36 aayi... ക്രിക്കറ്റിനോട് ഒരു ബന്ധവും ഇല്ല എന്ന് മനസ്സിലായി...

  • @dipeeshpk8612
    @dipeeshpk8612 Před 2 lety

    ആഹാ കളികൾ രോമാഞ്ചം l🥰

  • @manikandan-ip8wq
    @manikandan-ip8wq Před 4 lety +2

    I remember this day & night match

  • @sajanb7144
    @sajanb7144 Před 2 lety +1

    I think this channel started one year before and eventhough their content, style is good 👍their subscription is not increasing as expected
    We may share in our many groups and help the sisters for more subscription

  • @vishnucheenivilayivishnu6745

    6 സിക്സ് one ഫോർ 35 റൺസ് ഇതു ഇങ്ങനെ ശെരിയാവും

    • @vichuzgallery7068
      @vichuzgallery7068 Před 4 lety +2

      ഞാനും അത് repeat കേൾക്കാൻ പോകുവാരുന്നു.
      6 4⃣, 1 6⃣ ആരിക്കും

    • @moresports
      @moresports  Před 4 lety +2

      sorry bro..
      6 ഫോറും ഒരു സിക്സും സഹിതം സച്ചിൻ 35 റൺസ് എന്നാണ് ശരി.. sorry ഫോർ ദി error.. 🙏

    • @vishnucheenivilayivishnu6745
      @vishnucheenivilayivishnu6745 Před 4 lety +2

      @@moresportsഅതു മനസിലായി ഞാൻ വെറുതെ പറഞ്ഞതു

  • @Googl-dt3lc
    @Googl-dt3lc Před 4 lety +2

    Viru uyir🥰😍💙💛✌

  • @manuanuanunoby843
    @manuanuanunoby843 Před 3 lety

    സൂപ്പർ 🙏👀👀👀🙏👀👀👀🙏👍😂😂😂😍😍😍😍😍😍😍👌👌👌👌👌😄😄🥰🥰🥰😘🥰🥰🥰🥰🥰🥰🥰

  • @souththeatre369
    @souththeatre369 Před 2 lety

    രാഹുൻ ദ്രാവിഡ് ഫാൻ❤️

  • @girishmohan940
    @girishmohan940 Před 4 lety +1

    Match Highlights:
    Top scorer for India : Rahul Dravid 80(84)
    Top scorer of the match: Mathew Hayden got out on 99 to Sehwag

  • @sanuvarghese7304
    @sanuvarghese7304 Před 4 lety +4

    VirU💕💓💞💕💕💕💕💕💕💕💕💕

  • @thiriyadans4u
    @thiriyadans4u Před 3 lety

    രോമാഞ്ചം 😍

  • @akhilmurali1849
    @akhilmurali1849 Před 4 lety +1

    മുത്ത് ♥️

  • @emmanualten4505
    @emmanualten4505 Před 4 lety

    ആ മത്സരത്തിന്റെ ഹൈലൈറ്റ്സ് യൂട്യൂബിലുണ്ട്.

  • @Sap_ayi_dy
    @Sap_ayi_dy Před 2 měsíci

    സച്ചിൻ 26 പന്തിൽ 6 സിക്സും ഒരു ഫോറും ഉൾപ്പെടെ 35 റൺസ് നേടി പുറത്തായി.. അത് കൊള്ളാല്ലോ മച്ചാത്തി 😂😂😂😂

  • @skillslikethis1655
    @skillslikethis1655 Před 4 lety +2

    🔥🔥🔥

  • @kirang4698
    @kirang4698 Před 4 lety +1

    26 പന്തിൽ 6സിക്സും 1ഫോറും അടക്കം 35 റൺസ് അടിപൊളി

    • @moresports
      @moresports  Před 4 lety

      See the pinned comment bro

    • @kirang4698
      @kirang4698 Před 4 lety

      @@moresports കേട്ട ഉടനെ ടൈപ്പ് ചെയ്തു വിട്ടേരെ

    • @moresports
      @moresports  Před 4 lety

      Sorry bro oru mistake patti

  • @Anaskpp
    @Anaskpp Před 4 lety +1

    ❤️❤️❤️❤️

  • @ridarasheed8539
    @ridarasheed8539 Před 3 lety

    Exlend

  • @suryaranjith9680
    @suryaranjith9680 Před 4 lety +1

    Veeru😚

  • @ARAVINDYUVS
    @ARAVINDYUVS Před 3 lety

    athokke annathe kali kandavarkk ariyam....jolikkum povilla...schoolilum povilla...valla TV kadayudeyo...vallavarudem veetilo. okke poyirunnu kalikandirunna aa kaalam...kali ESPN il aaneggil pinne theernnu valla cable TV ulla veetil poyale karyam ullu....radio il ariyatha hindi commentary kettu kayyadicha aa kaalam....90s and 2k yude peduthi vare...oru ulsavam pole veedinte munnil okke janakkootam aayirunnu....sachin out aayal India thottu ennu vicharichirunna Kaalam...newspaper backside il ninnu vaayippicha kalikkar

  • @Anaskpp
    @Anaskpp Před 4 lety

    👍👍👍👍

  • @manjishmanoharan4348
    @manjishmanoharan4348 Před 4 lety +1

    💓💓

  • @sethumadhavan3661
    @sethumadhavan3661 Před 4 lety +2

    വീരു❤️

  • @MAlayalEE_from_INDIA
    @MAlayalEE_from_INDIA Před 4 lety

    Super

  • @796184junu
    @796184junu Před 4 lety

    അടിപൊളി

  • @praveen8017
    @praveen8017 Před 4 lety +1

    🔥🔥🔥🔥🔥🔥❤️

  • @aromalkannan6234
    @aromalkannan6234 Před 4 lety

    Viru 😍😍😍😍

  • @maneeshleo5966
    @maneeshleo5966 Před 2 lety

    Ennum viru ishtam😍

  • @nishadmukkam7792
    @nishadmukkam7792 Před 4 lety

    Bell icon clik cheyyanum marakkaruth

  • @maskedwolf1093
    @maskedwolf1093 Před 4 lety

    രോമാഞ്ചീഫിക്കേഷൻ

  • @vishnusatheesan5108
    @vishnusatheesan5108 Před 4 lety

    E matchil GANGULYude jersyil LAXMAN enna print cheythirikunnath. Athenthayirikum ennu parayamo MORE SPORTS CREWS

    • @moresports
      @moresports  Před 4 lety

      It happens bro sometimes players change their dress.. chilappol avrude numbers pathicha jersey kaivasham undakilla.. angne pala karanangal kondavam

    • @vishnusatheesan5108
      @vishnusatheesan5108 Před 4 lety

      @@moresports ok i understood thank you more sports crews

  • @Nithin_Kiriyath
    @Nithin_Kiriyath Před 2 lety

    26 പന്തിൽ ആറു സിക്സും ഒരു ഫോറും ഉൾപ്പെടെ 35 റൺസ് നേടിയ സച്ചിൻ പുറത്തായി...
    ചേച്ച്യേ... കണക്ക് തെറ്റി 😁

  • @jitunath100
    @jitunath100 Před 4 lety

    Chechy malayalam sir aano kanakku padipichathu aaru sixum oru forum ulpade 35 runs

  • @drider6832
    @drider6832 Před 2 lety

    Jeevanaan enik

  • @muhammedkv1765
    @muhammedkv1765 Před 3 lety

    Ganguli muthu

  • @sameerkpsameer8842
    @sameerkpsameer8842 Před 4 lety

    കണക്ക് അങ്ങട് ശെരിയവന്നില്ലല്ലോ 🤔🤔🤔🤔

  • @shafzz6486
    @shafzz6486 Před 4 lety

    Veeru...

  • @vivekramesh4890
    @vivekramesh4890 Před 4 lety +3

    2:10 age 21 alla 22

  • @anipoduval9785
    @anipoduval9785 Před 4 lety

    6 sixsum 1 fourum ulpade 35 runso,,,,chako mashine vilikendi varum

    • @moresports
      @moresports  Před 4 lety

      Pinned comment nokku bro.. or cheriya mistake pattiyathaa

  • @Anaskpp
    @Anaskpp Před 4 lety +1

    😍😍😍😍

  • @dudesamson765
    @dudesamson765 Před 4 lety +3

    Ethavanada dislike adiche

  • @cmsyamk
    @cmsyamk Před 4 lety +1

    6 sixum oru fourum sahitham 35?? Ippo thanne 40 aayille..

    • @moresports
      @moresports  Před 4 lety +1

      sorry bro..
      6 ഫോറും ഒരു സിക്സും സഹിതം സച്ചിൻ 35 റൺസ് എന്നാണ് ശരി.. sorry ഫോർ ദി error.. 🙏

  • @user-ob9hn6sw4y
    @user-ob9hn6sw4y Před 4 lety

    Nusilantmayulla malsaram mrakkan kazhiyilla

  • @rathinratheesh333
    @rathinratheesh333 Před 4 lety

    Veru

  • @Kakkuni
    @Kakkuni Před 4 lety

    Time 1:46 ഒന്നു കേട്ടുനോക്കൂ 🙄🙄... സച്ചിൻ 26 പന്തിൽ നിന്നും 6 six, 1 four അടിച്ചു 35 റൺസ് എടുത്തു.. 🙄🙄 എത്ര കൂട്ടിനോക്കിയിട്ടും ചേച്ചി പറഞ്ഞ കണക്ക് കിട്ടുന്നില്ലലോ... അതല്ല ഒരുപക്ഷെ തള്ളി മറിച്ചിട്ടതാണവോ... 🤔🤔

    • @moresports
      @moresports  Před 4 lety

      Pinned comment nokku bro.. ath oru mistake pattiyatha.. 6 fours and 1 six aanu

  • @naseeranapparambil9131

    Sevaag.undangil.350.run urappa. Sevaagundanfil.kalikaananoru thrillhanu. Shajikailaas.padam kanda.feelaanu....adiyodadi

  • @moidupudupparambil9347

    Wasim jaffer, vvs laxman

  • @jubyvellakallumkal9326

    എന്തൊക്കെ ആണ് പറയുന്നത്, 26 പന്തിൽ 6 സിക്സ് ഉം 1 ഫോറും ഉൾപ്പെടെ 35 റൺസ് നേടിയെന്നോ എങ്ങനെ

    • @moresports
      @moresports  Před 4 lety

      6 fours and 1 six aanu bro...oru mistake patti

  • @sreejithsreejith3086
    @sreejithsreejith3086 Před 4 lety

    ഞാൻ ലൈവ് കണ്ട കളി

  • @ramshad9948
    @ramshad9948 Před 4 lety

    Hai moluseeee

  • @cricktubemedia9234
    @cricktubemedia9234 Před 4 lety

    ഈ വീഡിയോക്ക് എന്താ കോപ്പി റൈറ്റ് കിട്ടാത്തത്...? പറഞ്ഞു തരാമോ

    • @moresports
      @moresports  Před 4 lety +1

      Kittiya kittum bro.. alpam use cheythittullath kond chilapo kittilla

  • @akhilms85
    @akhilms85 Před 4 lety

    അന്നും ഇന്ത്യയ്ക്ക് നല്ല ബാറ്റിംഗ് nirayund ബൌളിംഗ് ആയിരുന്നു പ്രശ്നം, വീരു consistant alla

    • @moresports
      @moresports  Před 4 lety

      Consistency issue und.. but veeruvil ninn India pratheekshichirunnath oru kidu start mathramanu.. ath pulli bhangiyayi cheythirunnu

    • @stillimproving7883
      @stillimproving7883 Před 4 lety +1

      Because Veeru always loved to blast not being consistent.. And he was being expected to do so.... Later he had some eye problems that made him fell on to some unexpected errors in his batting, and he didn't get time to get him cured and he got out of the team eventually

  • @austinejoseph4148
    @austinejoseph4148 Před 3 lety

    Fishing video's

  • @Libinthomas92
    @Libinthomas92 Před 4 lety +2

    6 6’s + 1 4’ർ = 35🤪🤪🤪

    • @moresports
      @moresports  Před 4 lety +2

      Manslayilla bro

    • @vvk3451
      @vvk3451 Před 4 lety +2

      @@moresports Mistake. സച്ചിന്റെ സ്കോർ പറഞ്ഞത് 😇

    • @moresports
      @moresports  Před 4 lety +2

      sorry bro..
      6 ഫോറും ഒരു സിക്സും സഹിതം സച്ചിൻ 35 റൺസ് എന്നാണ് ശരി.. sorry ഫോർ ദി error.. 🙏

  • @amaldominic6745
    @amaldominic6745 Před 4 lety

    Nigal Adhyom match kanik

  • @anushanoop3564
    @anushanoop3564 Před 4 lety

    6 Six 14

    • @moresports
      @moresports  Před 4 lety

      6 four 1 six aanu bro.. sorry for the mistake

  • @lovelifelovelife1762
    @lovelifelovelife1762 Před 4 lety

    Romanjification...

  • @humanbeing.523
    @humanbeing.523 Před 4 lety

    സച്ചിൻ ആറു സിക്സും ഒരു ഫോറും... മൊത്തം 35റൺസ്😄😄🤔.... എന്തു അവതരണമെടോ.....? 😄😄😄😄

    • @moresports
      @moresports  Před 4 lety

      Oru error pattiyatha bro.. pinned comment nokku

    • @humanbeing.523
      @humanbeing.523 Před 4 lety

      @@moresports ok.... !, but.... !!,, take extra care..... !!,,

    • @moresports
      @moresports  Před 4 lety

      Sure bro

  • @harikrishnanhari6237
    @harikrishnanhari6237 Před 4 lety

    Nathan bracken history cheyamo

  • @nrnr5192
    @nrnr5192 Před 4 lety

    Sachin 6 six 1 four total 35 runs ha ha ha funny

    • @moresports
      @moresports  Před 4 lety

      Sorry for the error .. it's 6 four and 1 six

  • @seppimasthigudda100
    @seppimasthigudda100 Před 4 lety

    6 sixum oru 4 um sachin 35 🤔

    • @moresports
      @moresports  Před 4 lety

      See the pinned comment bro.. mistake .. it's six fours and 1 six

  • @vgpal1107
    @vgpal1107 Před 4 lety

    ശരിക്കും സെവാഗിനെ ഒഴി വാക്കേണ്ടസമയത്തല്ല ഒഴി വാക്കിയത് ..കഴിഞ്ഞ ലോ കകപ്പിൽ റായിഡുവിനെയും യുവരാജിനെയും ഉൾപെടു ത്തണമായിരുന്നു ..?? !!!!!

    • @moresports
      @moresports  Před 4 lety

      Sehwag form out aayirunnu angneya purathaye.. last WC Rayudu venamayrnu..

  • @musicmulla2270
    @musicmulla2270 Před 4 lety +2

    Veeeeeru,,🥰🥰🥰my hero