Ep 481| Oru Chiri Iru Chiri Bumper Chiri | A snake on the floor
Vložit
- čas přidán 20. 04. 2024
- #MazhavilManorama #ocicbc
Beware...Snake on the floor
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram... - Zábava
ഈ ഒരു episode ന് വേണ്ടി കാത്തിരിക്കുകയായിരുന്നു... ഒരു രക്ഷയും ഇല്ലാത്ത skit... മായമ്മേ ഇങ്ങള് രണ്ടാളും അഭിനയിച്ചു തകർത്തു.. ചിരിച്ചു ഒരു വഴിയായി.. 😅😅😅❤❤❤
Sathyam❤
മണിക്കുട്ടനും മായയും പൊളിച്ചു അസാധ്യ പെർഫോമൻസ് 👍🏽
Malayala സിനിമ അന്യം തിന്നു പോയിട്ടില്ല...മായ n മണിക്കുട്ടന്...🫡🫡👌👌👌
ഇവരെ ഉറപ്പായും cinemayil ഉടൻ തന്നെ കാണാനായി കാത്തിരിക്കുന്നു ❤❤❤❤
മായ & മണിക്കുട്ടൻ ഇവരാണ് യഥാർത്ഥ കലാകാരൻമാർ. അഭിനന്ദനങ്ങൾ.
💞💞💞💞💞💞💞🤣🤣🤣🤣🤣🤣🤗🤗🤗🤗🤗🤗
മായ വല്ലാത്ത ഒരു മൊതല് ആണ് 😍
അല്ല പിന്നെ
എത്ര പ്രാവിശ്യം കണ്ടു എന്നു എനിക്കറിയില്ല ..സുപ്പര് ❤
ഞാൻ ഈ എപ്പിസോഡ് ആദ്യം കാണുവാണ് 👍👍❤️❤️🥰🥰
എന്റെ favorite ആര്ടിസ്റ്റുകൾ ആണ് മണിക്കുട്ടൻ ചേട്ടനും മായയും ❤❤
ഞങ്ങൾ കാതിരിക്കാരിന്നു ❤❤ best of ഒരു ചിരി ബമ്പർ ചിരി 👏👏👏❤️
രണ്ട് പേരും ഒര് രക്ഷയുമില്ല പറയാൻ വാക്കുകളില്ല😂❤
13:53 മഞ്ജു പിള്ളയുടെ "അയ്യോ...." കേട്ടപ്പോൾ വേറെ എന്തോ വിചാരിച്ചു 😄😂
കമന്റ് കണ്ടില്ലല്ലോന്ന് വിചാരിച്ചേ ഉള്ളു ഇപ്പൊ ok ആയി 😂 ഇനി ബാക്കി കൂടെ കാണാം
😂
@@sree2679 😂😂
ഒരു ദിവസം 8 തവണ എങ്കിലും ഓർത്ത് ഓർത്ത് ചിരിച്ച് ചാകും സാബുവിൻ്റെ കമൻ്റും കോമഡിയും കേട്ടാൽ.....
സ്കിറ്റിനേക്കൾ സാബുവിൻ്റെ കോമഡിയാണ് കോമഡി .......
🤭🤪🤣🤣
മായയെ മലയാള സിനിമ ഉപയോഗിക്കണം. ലതിത ചേച്ചിയുടെ വിടവ് കുറച്ച് നികത്താം
Maya you are amazing actress.. what. A performance and it’s worth for 1 Lakh…
മായെ നീ എത്ര യും സൂപ്പർ ആണ്ണോ എനിക്ക് ഒരു പാട് ഇഷ്ടമാണ്
ഇന്നും നേരം വെളുക്കാത്ത കുറെയെണ്ണം ഉണ്ടല്ലോ ഈ ലോകത്ത് എന്ത് ധരിക്കണം എന്നുള്ളത് അവരുടെ സ്വാതന്ത്ര്യം ആണ് പാട്ട് അടിപൊളി
നസീർ ഇക്ക 😍😍😍👌👌👌👌👍👍🥰🥰🥰
No words to express, above all other episodes...
ജഡ്ജിംഗ് പാനൽ അതിഗംഭീരം.
മായയുടെ ഈ skitt ഞാൻ ഒരുപാട് തിരഞ്ഞു ❤️
Njanum
എത്ര കണ്ടാലും വീണ്ടും
കാണാൻ തോന്നിപ്പോവും
ഒരു ഉമ്മ എന്ന് പറഞ്ഞിട്ട് ഇപ്പം എത്ര ഉമ്മയായി🎉
Judges nte dialogue skip chayith kanunnavar undo?
Ninghalude Skitum, Make Up , Costume, Abhinayam Ellam Supper
Maya Manikkuttan Jodi Ennum Eppozhum Supper Aanutto
ഒരു രക്ഷയുമില്ല, ഈ എപ്പിടodil, ഒരു ലക്ഷം നേടിയ അവരുള്ളEpisodവേറെ ലവലാണ്.❤ പൊളിച്ച് .AReall Episode.ദിതാണ്.❤
Najan otheri പ്രാവശ്യം കണ്ടും
പിന്നേം kanukanu
Super super
Randu perum തകർത്തു
Aa Manushyanu Vendappettavar Varumbol Valippu Paranjalum Chirikkum.
Maya and manikuttan super❤️❤️
Ee oru episodinu vendi ethrayayi kathirikan thudangitu ❤❤ super❤❤ chirich marich😂😂😂
സൂപ്പർ
നസീർ സംക്രാന്തിയാണ് ഈ പ്രോഗ്രാം രസകരമായി നയിക്കുന്നത്.👍
Correct 👌👌👍👍🥰🥰🥰
സൂപ്പർ 👍🏽👍🏽👍🏽
ഉണങ്ങിയ കൊപ്രയുടെ വില കുത്തനെ ഉയർന്നു, മഞ്ജു പിളള എമ്മച്ചീ ഹഹഹഹഹ😂😂😂😂
E dialogue sherikkum ntha mean cheythe
ചിരിച്ചു ചത്തു പല തവണ😂😂😂
Super. Super. Super❤❤
അടിപൊളി അടിപൊളി
മായ ഉയരങ്ങളിൽ എത്തട്ടെ
Ayyo chirichu chathu 👍🙏
സൂപ്പറായിട്ടിണ്ട്ട്ടോ
Nasser ithra chirichu njan kandittilla.....super act
മായയെ കാണുമ്പോഴേ ഞാൻ like അടിക്കും.
Chirichu chirichu karanju😂😂😂😂😂😂
Chirich oru vazhi ayy🤣🤣🤣🤣
ഇവരെ വെല്ലാൻ ആരുമില്ല ❤❤❤❤❤👌👌👌👌👌👌👌👌👌🤣🤣🤣🤣🤣
ഇതു ഫുൾ കാണാൻ കാത്തിരിക്കൂവാരുന്നു ❤❤
മണിക്കുട്ടൻ ചേട്ടാ, മഞ്ജു എല്ലാര്ക്കും ചെറുതാല്ലേ
Super 💯
Super supet
സൂപ്പർ 👌👌👌👌👍
Maya... ♥️♥️♥️♥️
Ente ponno adipoli performance 😂❤
Super
Manju chechi itta ee dress alle mulla ittirikkunbe🧐
ഇതുപോലെ ഒരു സ്കിറ്റ് ഒരുപാടു മുൻപ് ഏഷ്യാനെറ്റിൽ നെൻസ്സൻ ചേട്ടന്റെയൊക്കെവീട് പെയിന്റ് അടിക്കുന്ന സ്കിറ്റും,,വേറൊരെണ്ണം നിങ്ങളൊക്കെ ആരാ,, എനിക്ക് കുഞ്ഞമ്മേടെമോൾടെകല്യാണത്തിന് നാളെ അല്ലെങ്കിൽ കഴിഞ്ഞ ഞായറാഴ്ച്ച പോകാൻപറ്റുമോ 😂😂അല്ല നിങ്ങൾ കച്ചേരി വായിച്ചാൽ എനിക്ക് എത്ര രൂപകിട്ടും,,, ഇഷ്ടപെട്ടുകാണുന്ന കോമഡി ആണ് ഇതൊക്കെ,,, മായ, മണിച്ചേട്ടൻ സ്കിറ്റു ഡൗൺലോഡ് ചെയ്തു കാണുന്ന ആള്ളാണ് ഞാൻ,,, ഇതുപോലൊരു സ്കിറ്റ് ഒരു ഫ്ലോറിലും ഉണ്ടായിട്ടില്ല,,, ഒരുപാടുത്തവണ കണ്ടാലും മതിയാവുന്നില്ല 🙏🙏🙏🙏എന്റെ പൊന്നോ 👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍
😮
P
Maya mam sooper
നസിർ സംക്രാന്തി തീർച്ചയായും ഈ പരിപാടി യ്ക്ക് ആവശ്യം ആണ് 👍❤️🌹
Oh pinne
Chirikkathavane enthina avide kudiyiruyhunne
Very good ❤❤
OMG i was waiting for so long for this full video 🥳
13.57 മഞ്ചു ചേച്ചി അശ്ലീല ചിത്രത്തിന് സൗണ്ട് ഡബ്ബിങ് ചെയ്യുവാണോ 😂😂😂😂
Nasir ഇത്രയും ചിരിച്ച വേറെ ഒരു comedy യും ഇല്ല
അടിപൊളി
ഇവരൊന്നിച്ചാൽ കോമഡി അടിപൊളിയാ
മഞ്ജുവിന്റെ വെറുപ്പിക്കൽ ഒഴിച്ചാൽ ഓവറോൾ പൊളിസ്കിറ്റ് 🔥👍
Super👌👌👌
Sabu athu eduthu evide kondu povaan.. Gulflo... Sabu😅😅
ഒന്നും പറയാനില്ല 👍🏻👍🏻👍🏻🥰🥰🥰
Manikuttanum mayayum super
Super combo❤
Well done 👏👏
തട്ടിം മുട്ടിം ലെ SI തമ്പി sir സൂപ്പർ 🥰🥰..
Adi poli
പഴയ താ ണെങ്കിലും സൂപ്പറായി👍👍👍
ജഡ്ജസിൻ്റെ നിലവാരം വല്ലാതെ തരം താഴുന്നു.
Ith innathe episodeil jabrikal itta dresss alle manju chechi ittath
Super❤
Oru chriyily no one
Vallathoru skit❤❤❤❤
Mayamol ❤️
Super skit
ഈ നിലവിളി ഒഴിവാക്കിയാൽ കുറേ കൂടി നന്നായേനെ
Maya super
Maya super 😅
Spr
👌👌👌
Ivare 4 pereyum maatiyal show munnottu povam
13:53 😐🤨💀
മായ സുപ്പർ
ഞാൻ ഒത്തിരി ചിരിച്ചു
👌👌👌👌
♥️♥️
👌🏻
Suppar
ഇനി മേലാൽ ഞാൻ കാണൂല സന്തോഷം
👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻
Maya pollichu aduki
❤
❤😂
👍👍👍👍
അല്ല സൂപ്പർ കോമഡി