വിവാഹം കഴിഞ്ഞാൽ അമ്മ ഒരു ബാധ്യത ആണോ? | malayalam short filim | jijishanileesh

Sdílet
Vložit
  • čas přidán 1. 05. 2024
  • വിവാഹം കഴിഞ്ഞാൽ അമ്മ മകന് ഒരു ബാധ്യത ആണോ? | malayalam short filim |
    ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം മാത്രമാണ്.വീഡിയോ ഇഷ്ടപെട്ടാൽ support ചെയ്യണേ 🥰
    jijishanileesh
  • Jak na to + styl

Komentáře • 217

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj Před 25 dny +28

    സൂപ്പർ വീഡിയോ, ഇത് കണ്ടു എന്റെ കണ്ണ് നിറഞ്ഞു, കരച്ചിലടക്കാൻ കഴിഞ്ഞില്ല, കാരണം ഞാനും രണ്ടു ആണ്മക്കളുടെ അമ്മയാണ്, നാളെ നമ്മടെ അവസ്ഥയും ഇതാകില്ലെന്നു ആരുകണ്ടു? വീഡിയോയിലെ എല്ലാ കഥാപാത്രങ്ങൾക്കും അഭിനന്ദനങ്ങൾ ❤❤

  • @user-zp1ye7js4x
    @user-zp1ye7js4x Před 19 dny +9

    ഇന്ന് എല്ലാ വീട്ടിലും ഇതാണ് സ്ഥിതി മാത്രമല്ല ഇവിടെ മകൻ ആ അമ്മയോട് സ്നേഹം കാണിക്കുന്നു ചില വീടുകളിൽ മകനും ഭാര്യയോട് ചേരും മനുഷ്യ ബന്ധങ്ങൾക്ക് ഉള്ള സ്ഥാനം ഇന്ന് എവിടെ എന്ന് അറിയില്ല കലികാലം

  • @user-yu1sd7in2o
    @user-yu1sd7in2o Před 17 dny +13

    ഇതൊക്കെ വളരെ ചെറുത്...84 വയസ്സായ എന്റെ അമ്മയെ,ഞാൻ ഒഴികെ ബാക്കിനാല് മക്കളും തിരിഞ്ഞു നോക്കുന്നില്ല ഇപ്പൊ 7 വർഷം ആയിട്ട് അമ്മ യേ കാണുകയോ മിണ്ടുകയോ ചെയ്യുന്നില്ല. അമ്മയുടെ സ്വന്തംതറവാട് വീട് മൂത്ത മകൾക്ക് എഴുതി കൊടുത്തു. ആ വീട്ടിൽ അമ്മ പോയാലോ എന്നു കരുതി വീടും പൂട്ടി അവൾ ഫാമിലി ആയിട്ട് വേറെ എവിടെയോ പോയി താമസിക്കുന്നു. അച്ഛൻ ഈ ലോകം വിട്ടു പോയതോടെ അമ്മയെ ബാക്കി മക്കൾക്ക്‌ വേണ്ടാ...7 വർഷം ആയിട്ട് എന്റെ കൂടെയാണ്.ഇപ്പോൾ ഞാൻ പൊന്നുപോലെ അമ്മയെ നോക്കുന്നുണ്ട്.കിടന്നുപോയാൽ എനിക്ക് ഒറ്റയ്ക്ക് അമ്മയെ പരിചരിക്കാൻ പറ്റുമെന്നു തോന്നുന്നില്ല. നല്ല വണ്ണമുള്ളയാളാണ് അമ്മ.എന്റെ ഭർത്താവ് 14 വർഷം മുന്നേ ഈ ലോകത്തോട് വിട പറഞ്ഞു. എന്റെ മക്കൾ കുറെ ദൂരെ പഠിക്കുന്നു. അമ്മ ഒരു ദിവസം കിടന്നുപോയാൽ എന്തുചെയ്യും എന്നാലോചിച്ചു ഉറക്കം പോലും നഷ്ടപ്പെട്ടു. സ്ഥിരം ഹോം നഴ്സ് നെ വെക്കാനുള്ള കപ്പാസിറ്റിയും ഇല്ല. എന്റെ കൂടപ്പിറപ്പുകൾ ആരും എന്നോടും മിണ്ടാറില്ല. കാരണം അതി സമർഥ്യം. അമ്മ ബാധ്യത ആയാലോ എന്ന് വിചാരിച്. അല്ലാതെ ഞാനോ അമ്മയോ അവരെ ഒന്നും ചെയ്തില്ല. കഥയല്ലിത്, ജീവിതം 🙏😔

    • @jijishanileesh
      @jijishanileesh  Před 17 dny +2

      എല്ലാം ശരിയാകും ചേച്ചി❤️ സങ്കടപെടരുത്

    • @lazilakunjuraman7485
      @lazilakunjuraman7485 Před 15 dny +3

      അമ്മ കിടന്ന് പോകില്ല. ഉറപ്പിച്ചു മനസ്സിൽ പറയണം. ജഗദീശ്വരൻ അങ്ങിനെ തീരുമാനിക്കുന്നു....🙏🙏🙏

    • @user-yu1sd7in2o
      @user-yu1sd7in2o Před 15 dny

      @@jijishanileesh ❤️❤️❤️🙏

    • @user-yu1sd7in2o
      @user-yu1sd7in2o Před 15 dny

      @@lazilakunjuraman7485 🙏❤️❤️❤️

    • @sathidevy9666
      @sathidevy9666 Před 14 dny +1

      വളരെ ഹൃദയസ്പർശിയായ കഥ !

  • @satheedevi4024
    @satheedevi4024 Před 25 dny +17

    മക്കൾ കല്യാണം കഴിഞ്ഞ് കുടുംബമാകുമ്പോൾ അമ്മമാരും അച്ഛൻമാരും ബാധ്യതയാണ്. ഞാനും ഇങ്ങനെയൊക്കെ . ത്തന്നെയാണ് അച്ഛൻ ഉപേക്ഷിച്ചു പോയി ആ കുറവ് അറിയിക്കാതെ വളർത്തി എന്ത് ഫലം? മക്കൾക്കിപ്പോൾ ഞാൻ ബാധ്യതയാണ'😢😢😢😢

    • @jijishanileesh
      @jijishanileesh  Před 25 dny +1

      😞😞♥️

    • @JM-lx9ui
      @JM-lx9ui Před 10 dny +1

      Strong aayi nilkku chechi. Kidappakathe nokkanam. Athinu happy aayi irikku Daivam koode und

    • @jijishanileesh
      @jijishanileesh  Před 10 dny

      @@JM-lx9ui ❤️👍🏻

  • @user-oc4mo9kg2f
    @user-oc4mo9kg2f Před 20 dny +7

    വിവാഹത്തിനുശേഷം ചില അമ്മമാർക്കുള്ള അനുഭവമാണ്. സൂപ്പർ വീഡീയോ ❤️

  • @SreekalaJ-fq9cp
    @SreekalaJ-fq9cp Před 26 dny +9

    ചില അമ്മമാർ അമ്മാവിയുടെ മുന്നിലും മരുമകളുടെ മുന്നിലും അടിമ

  • @user-nz1st9uf2g
    @user-nz1st9uf2g Před 22 dny +6

    പെണ്മക്കൾ ഉള്ള അമ്മമാരെ ആർക്കും വേണ്ട പെണ്മക്കൾക്കും ഭാരം മരുമക്കൾക്കും ഭാരം ഭർത്താവ് പോലും അയാളുടെ ദുർനടപ്പിന് പോകും അവന്മാരുടെ ദുർനടപ്പുകാരണം സ്വന്തം പെണ്മക്കളെയും കൊണ്ട് veettil നിന്നുമുള്ള ഇറങ്ങി joli കണ്ടെത്തി അവരെ വളർത്തി പഠിപ്പിപ്പിച്ചു അവരുടെ ഇഷ്ട്ടം നോക്കി കെട്ടിപോകുമ്പോൾ 45 വയസ്സ് മാത്രം പ്രായമുള്ള അമ്മമാർ വിടക വീട്ടിൽ ആകുന്നു അവർക്കു ആരും ഇല്ലാതാകുന്നു അങ്ങനെ 16 വയസ്സില വിവാഹിത യായി എല്ലാരും ഉപേക്ഷിച്ച പോലുള്ള ഒരു അവസ്ഥയിൽ ഉള്ള അമ്മയെ നിങ്ങൾ കണ്ടിരിക്കാം ഞാനും അതിൽ പെടും

  • @preethaka2210
    @preethaka2210 Před 14 dny +1

    എനിക്ക് ഒരു മകൻ മാത്രമേ ഉള്ളു. ഇപ്പോൾ ഞാനും മകനും ഭർത്താവും മറ്റെന്തെല്ലാം പോരായമകളുണ്ടെങ്കിലും സന്തോഷത്തോടെ യാണ് കഴിയുന്നത്. ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നത് നമുക്ക് ഒരു നല്ല മകന്റെ ഭാര്യയെ കിട്ടണമെന്നാണ്. 🙏❤️❤️❤️

    • @jijishanileesh
      @jijishanileesh  Před 14 dny

      തീർച്ചയായും കിട്ടും ചേച്ചി ❤️❤️👍🏻

  • @sreedevap7476
    @sreedevap7476 Před 28 dny +15

    നട്ടെല്ലുള്ള പുരുഷൻ വേണം കുടുംബത്തിൽ

  • @sarithanair2038
    @sarithanair2038 Před měsícem +1

    Good video.
    Part 2 ittal better aayirikkum

  • @user-zv9pm9wv1w
    @user-zv9pm9wv1w Před 15 dny +1

    ഈത് കാണു ബോൾ എനിക്കി സങ്കടം വരുന്നു ഞാനുo 3 മക്കൾക്ക് അമ്മ യാണ് നാളെ എന്റെ അവസ്ഥ ആലോചിച്ചു ട്ട്

  • @nalinip8767
    @nalinip8767 Před 21 dnem +6

    .. നല്ല കഥ നമ്മുടെ അനുഭവങ്ങളമായി അലിഞ്ഞുചേർന്ന പ്രപഞ്ച സത്യം ആൺ മക്കളുടെ വിവാവിത്തോ ടെ അമ്മയും മകനും മാനസികമായി അകന്നാൽ മാത്രമെ വരുന്ന ഭാര്യ എന്ന പെൺകുട്ടി പകരു ഷന്മന:സമാധാനം കൊടുക്കുകയുള്ള ഇത്യ ണ് േലാകം അഭിനയിച്ചു ജീവിച്ച കഥാപാത്രങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @shobhap7314
    @shobhap7314 Před 5 dny +1

    എന്റെ മകന്റെ ഭാര്യ എന്റെ കുടുംബം ഇല്ലാണ്ടാക്കി എളാരേം തമ്മിൽ തെറ്റിച്ചു. Iñഉ അവനേം കൊണ്ട് ഒറ്റക് സുഖിച്ചു ജീവിക്കുന്നു. അല്ല അവനും ചിന്തിച്ചില്ല

  • @deeparamesh5483
    @deeparamesh5483 Před 26 dny +3

    അമ്മ റോൾ സൂപ്പർ ആയിരുന്നു... ❤️❤️ സെക്കന്റ്‌ പാർട്ട്‌ കൂടി വേണം

  • @radhamaniv8929
    @radhamaniv8929 Před měsícem +16

    ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ആണ് ഈ വീഡിയോ

  • @daisymathew2043
    @daisymathew2043 Před 12 dny +1

    മക്കൾ വിവാഹം കഴിച്ചു ഇനി സന്തോഷം ആയി ജീവിക്കാൻ കഴിയും എന്ന് ഒരു അമ്മയും കരുതണ്ട മകന് സ്നേഹം ഉണ്ടെങ്കിൽ എല്ലാവരെയും മനസ്സിൽ ആക്കി പ്രശ്നം ഒഴിവാക്കി കൊണ്ട് പോകും

  • @indirammamg2727
    @indirammamg2727 Před 13 dny +1

    ഞാനും രണ്ട് ആണ്മക്കളുടെ അമ്മയാണ്. നമ്മൾ കൂടുതൽ അടുക്കത്തിരുന്നാൽ അവർക്കെങ്കിലും സമാധാനം കിട്ടും. ഇല്ലങ്കിൽ നമ്മൾ അവരുടെ ദുഃഖം കാണണ്ടി വരും

  • @ushakumaris7752
    @ushakumaris7752 Před měsícem +8

    ഇപ്പോഴത്തെ പെൺകുട്ടികൾ സ്വാർത്ഥമതികൾ ആണ്..എല്ലാരും അല്ല കേട്ടോ.....

  • @minushasanoop
    @minushasanoop Před měsícem +2

    Supper video dear❤

  • @suchitanair693
    @suchitanair693 Před měsícem +3

    second part venam. swantham ammaye nathoon adichirakkunnathu pole oru second part pls

  • @cruzoff4634
    @cruzoff4634 Před 29 dny +6

    നമുക്കും നാളെ വയസ്സ് ആവും അപ്പോൾ നമ്മുടെ മക്കളെ ഭാര്യമാരും ഇങ്ങനെയാവും പെരുമാറുക

    • @jijishanileesh
      @jijishanileesh  Před 29 dny

      ♥️♥️

    • @lijishamv2836
      @lijishamv2836 Před 28 dny

      Kalyanam kazhinjal freedom kodukkanam njan ammayiyamma akumbol atha cheyyuka... Avaru family anenne pariganikkanam

  • @user-ym2vh1tm4s
    @user-ym2vh1tm4s Před 29 dny +7

    ഇങ്ങനെ ഉള്ള പെണ്ണുങ്ങൾ ഭൂമിയിൽ ജനിക്കാനേ പാടില്ല

    • @jijishanileesh
      @jijishanileesh  Před 29 dny

      ❤️❤️

    • @lijishamv2836
      @lijishamv2836 Před 28 dny

      Ivde nalla ammayiyammakkum ayathukond alle ingane parayunnath... Chila mooshetta thallammar und avarod ingane thanneya perumarendath

  • @aminaka4325
    @aminaka4325 Před měsícem +3

    സൂപ്പർ മെസേജ് 👍👍👍👍

  • @user-ct2ol8tx7h
    @user-ct2ol8tx7h Před 21 dnem +3

    വീട്ടിയൊ കണ്ടു മനസ്സിന് വല്ലാത്ത സങ്കടതോന്നി കാരണം എനിക്കും രണ്ട് ആൺമക്കളാണ് അച്ഛൻ മരിച്ചു ഞാർ തന്നെയാണ് കഷ്ടപ്പെടുന്നത് നാളെ എന്റെ ഗതിയുo ഇങ്ങനെയൊ ക്കെയാകുമൊ എന്ന പേടിയുണ്ട്

    • @jijishanileesh
      @jijishanileesh  Před 21 dnem

      പേടിക്കണ്ട അമ്മേ, ഇതു ഒരു സാങ്കല്പിക കഥ മാത്രം ആണ്. അങ്ങനൊന്നും ആരുടെ ജീവിതത്തിലും സംഭവിക്കാതിരിക്കട്ടെ 🙏🏻. Support ചെയ്യുന്നതിൽ ഒരുപാട് സന്തോഷം 🥰🙏🏻

  • @rijashpv8831
    @rijashpv8831 Před 14 dny +1

    Onnum parayanilla.Super❤❤❤❤

  • @padminiPc
    @padminiPc Před měsícem +1

    Video super❤❤❤

  • @suseelaantony8863
    @suseelaantony8863 Před měsícem +9

    Ella aan makkalude ammamarude gathi ethu thanne

  • @SwarnalathaUp
    @SwarnalathaUp Před 21 dnem +2

    Valare nalla kadha. Kannu niranju

  • @teresakarotkunnel4876
    @teresakarotkunnel4876 Před 9 dny +1

    ❤❤❤❤Never ever do this kind of thing to any parent.

  • @rajalakshmi.r836
    @rajalakshmi.r836 Před 6 dny +1

    നല്ല മകൻ ആണ്

  • @JT-ez7ye
    @JT-ez7ye Před 24 dny +3

    ഒരു അവസാനം വേണമായിരുന്നു. അവളുടെ തള്ളെ കൊണ്ടുവന്നിട്ടു ഇതിനപ്പുറം പോര് കാണിക്കണമായിരുന്നു. അല്ലാതെ അവൾക്കു കൊച്ചുണ്ടായി അവൻ അവളോട്‌ ഇങ്ങനെ കാണിക്കാൻ വേണ്ടി വർഷങ്ങൾ കാത്തിരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. അതുകൊണ്ട് ഒരു നഷ്ട ബോധം

  • @user-mv5lp7dd3c
    @user-mv5lp7dd3c Před měsícem +1

    Super Video ❤❤❤❤❤

  • @sudhagopan5246
    @sudhagopan5246 Před 20 dny +2

    Ethupolulla ammaye kittunnavar bhaghavaar❤

  • @SumangalaSumangala-sy6en

    Super video ❤

  • @anilanlkochukulamvasuanilk3249

    Very good ❤❤❤

  • @anujacob3931
    @anujacob3931 Před 27 dny +1

    Video super

  • @user-yj6fr2ce5u
    @user-yj6fr2ce5u Před měsícem +1

    Good video 🎉🎉🎉

  • @rajammanair8622
    @rajammanair8622 Před 21 dnem +2

    Very arthavath story

  • @gangamg1403
    @gangamg1403 Před 11 dny +1

    സ്വന്തം അനുഭവം പോലെ തോന്നി അനുഭവിച്ചവർക്കു മാത്രമേ മനസിലാവുള്ളു

  • @lathakrishnan4998
    @lathakrishnan4998 Před měsícem +3

    Super video aayirunnu

  • @user-br6yn9jn6m
    @user-br6yn9jn6m Před 19 dny +2

    സ്വന്തം അമ്മ കല്യാണം കഴിഞ്ഞാൽ ഭർത്താവ് വിന്റെ അമ്മ യാണ് ഭാവി യിൽ താമസി കേ ൻ ണ്ട വീട് അല്ലെ കല്യാണം കഴിഞ്ഞാലും തൂക്കം അവളുടെ അമ്മ ക്കാണെങ്കിൽ കല്യാണം കഴിപ്പിച്ചു വിടരുത്

  • @ShamsadBeegam-wh9ss
    @ShamsadBeegam-wh9ss Před 26 dny +2

    Super

  • @user-mg9pc2xo7g
    @user-mg9pc2xo7g Před 29 dny +1

    പാവം

  • @omannasankar3029
    @omannasankar3029 Před 28 dny +2

    good Video

  • @sujathaanirudhan9627
    @sujathaanirudhan9627 Před 20 dny +6

    ഒറ്റപ്പെട്ട പാവം അമ്മമാർ 😢

  • @sanalkumari6623
    @sanalkumari6623 Před 17 dny +2

    Makanenkilum ammayode sneham kanikunnundallo
    Athuthanne bhagyam

  • @manu-zx8vr
    @manu-zx8vr Před 27 dny +2

    Super messege

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh Před měsícem

    Pavam Amma ❤❤❤

  • @rishamathew7978
    @rishamathew7978 Před 24 dny +1

    Nice

  • @OormilaKc
    @OormilaKc Před 7 dny +1

    ഇതുതന്നെയാണ് എന്റയും അനുഭവം

  • @eliyammathomas5753
    @eliyammathomas5753 Před 21 dnem +1

    Amma. Nama 🎉🎉

  • @SreekalaJ-fq9cp
    @SreekalaJ-fq9cp Před 26 dny +3

    അമ്മയെ കാണമ്പോൾ ഭാര Jയെ കുറ്റപ്പെടുത്തരുതെ

  • @sreedhrannambiar8384
    @sreedhrannambiar8384 Před měsícem +1

    Good but there should have been a positive end sruthi from kannur at thillankeri

  • @tessyjoy8848
    @tessyjoy8848 Před 25 dny +1

    Amma. etra. paavamanu. ❤

  • @vidyarathish7328
    @vidyarathish7328 Před měsícem +1

    ❤❤❤❤❤

  • @madhupillaimadhu628
    @madhupillaimadhu628 Před měsícem +2

    പാവം... വിഷമമായി പോയി..

  • @dollymuraleedharan9135
    @dollymuraleedharan9135 Před 24 dny +1

    Parents ney snehikuna annmakkalkku orikkalum thettu pattilla.He love's his parents.

  • @user-mo5cx4tf7g
    @user-mo5cx4tf7g Před 21 dnem +1

    👍🏻👍🏻👍🏻

  • @user-qv2cu2yz2w
    @user-qv2cu2yz2w Před 18 dny +1

    👌👌👌

  • @padmaja8246
    @padmaja8246 Před 16 dny +1

    എന്റെ ഗതി ഇതുപോലെ തന്നെ,

  • @ramlasalim831
    @ramlasalim831 Před 25 dny +3

    അമ്മ ഉണ്ടായത് കാരണമല്ലെ ഇങ്ങിനെ ഒരു ഭർത്താവിനെ കിട്ടിയത്

    • @jijishanileesh
      @jijishanileesh  Před 25 dny

      ♥️♥️👍

    • @prasanna7406
      @prasanna7406 Před 21 dnem

      മകൻ ഉണ്ടായത് കാരണമല്ലേ ഇങ്ങനെ ഒരു ഭാര്യ ഉണ്ടായത്. 🙂🙂🙂🙂

    • @annammageorge8194
      @annammageorge8194 Před 19 dny

      Monsuper

  • @SreekalaJ-fq9cp
    @SreekalaJ-fq9cp Před 26 dny +1

    മരുമകൾ മകരളെ പോലെ കാണണം.

  • @BtBt-fv5hb
    @BtBt-fv5hb Před 28 dny +1

    😂😂❤💝😹

  • @jasminsuresh5046
    @jasminsuresh5046 Před 24 dny +1

    Egane ulla ammayi ammamare kittanm ennal kuzyappum ella makkale

  • @user-ym2vh1tm4s
    @user-ym2vh1tm4s Před 29 dny +21

    അമ്മയെ പറ്റാത്തവൾ അവളുടെ വീട്ടിൽ പോയിനിൽക്കട്ടെ അടിച്ചിറക്കിവിടണം

    • @jijishanileesh
      @jijishanileesh  Před 29 dny

      ♥️♥️

    • @lijishamv2836
      @lijishamv2836 Před 28 dny +2

      Ammayiyammede swabavam kollillathathanenkil pinne entha cheyya appol ammayiyammaye adichikkakkam alle...

    • @sonashut7301
      @sonashut7301 Před 22 dny +1

      അതാണ് ശരി. ആട്ടിയോടിക്കുക

  • @SreekalaJ-fq9cp
    @SreekalaJ-fq9cp Před 26 dny +1

    ഇപ്പോ ഈ ഗോ കൂടുതലാ അതുകൊണ്ട് ഒരുമിച്ചാണെങ്കിൽ അവനെ സ്വസ്ഥത ഇല്ല അവൾ ചെയ്യുന്നതു ശരി അമ്മ ചെയ്യുന്ന ഈശരി

    • @LachuLachu-vs3ss
      @LachuLachu-vs3ss Před 20 dny

      അവളെ അമ്മയെ ചെയ്യോ ആട്ടിറക്കണം

    • @LachuLachu-vs3ss
      @LachuLachu-vs3ss Před 20 dny

      ഇങ്ങനെയുള്ള അഹങ്കാരി

  • @MallikaM-kj7ps
    @MallikaM-kj7ps Před 12 dny +1

    😭😭😭😭

  • @samimajeed9569
    @samimajeed9569 Před 27 dny +1

    ഇത്ര നല്ല അമ്മേനാ കിട്ടാൻ പുണ്യം ചെയ്യണം 👍👍👍🥰🥰🥰

  • @molygeorge868
    @molygeorge868 Před 2 dny +1

    Sound ഒട്ടും ഇല്ല.

    • @jijishanileesh
      @jijishanileesh  Před 2 dny

      ഇനിയുള്ള വീഡിയോയിൽ ശ്രദ്ധിക്കാം ❤️

  • @jlsgaming1581
    @jlsgaming1581 Před měsícem +1

    👍😭😭😭

  • @molliammageorge1908
    @molliammageorge1908 Před 17 dny +1

    Eppol, allaveettilum, ethanavasthaammayiammayuda, adima, eppol, marumakaludaadima

  • @prasanna7406
    @prasanna7406 Před 21 dnem +1

    രാത്രി കോഴി കൂവുന്നുണ്ടോ.

  • @sreelathamt3478
    @sreelathamt3478 Před 21 dnem +2

    അവൾ അനുഭവിക്കും

  • @vanajakumari2244
    @vanajakumari2244 Před měsícem +2

    എന്തൊരു കഷ്ടം 🤔🙏🏻❤

  • @Vasantha-ln4pp
    @Vasantha-ln4pp Před 21 dnem +1

    കഷ്ടപെട്ടുവലുതകി.,kalyanam.കഴിപികന്മത്രമ്മത്യമ്മ

  • @Indira.devi1955
    @Indira.devi1955 Před 20 dny +2

    Marumakalude ammakke ithe anibhavam vannale ikkuttar padiklulayullu puthiya generation ingane

  • @shylashyla1863
    @shylashyla1863 Před 18 dny +1

    Enta. Maru makal thanna avale erkki vidu

  • @jisharamadas1235
    @jisharamadas1235 Před 9 dny +1

    Phon kutti itat such kittilla 😮

  • @zeenathazeez7056
    @zeenathazeez7056 Před 7 dny +1

    Ellaveetylim.vivahytharaivarunna.മരുമകൾ. അവർക്കു. Bharyhavindeammmae.കാണരുത്. ഒന്നിനും. അടുപ്പിക്കില്ല. അമ്മെയും. മകനേകുംതമ്മിൽ. വേർപിരിക്കാനും. അവർ. Ethatamvareumpokum.അവളുടെഅമ്മെ. അവൾക്കുവേണം. Ithumanasylaky.evaleniyandrykendathu.ഭർത്താവാണ്. ആണത്തമുള്ള. ആണത്തമുള്ള. ഭർത്താവാണെങ്കിൽ. പറയും. എന്ടെഅമ്മെ. നിനക്കുവേണ്ടെങ്കിൽ. നിന്ടെഅമ്മെ. മേലാൽ. ഇവിടേക്കാണ്ടുപോകരുയത്‌. Pinneaval.adangykolim.ഭർത്താക്കന്മാർ. മിണ്ടാതിരുന്നിട്ടാണ്. Avalthalail.കയറുന്നത്. നാളെയിവളുടേമകനും. മരുമകളും. ഇതുപോലെപെരുമാറുമ്പോലെ. Ivalpatampatykukaullu.ഏതായാലും. Verdiokollam.

  • @rahamathk7341
    @rahamathk7341 Před měsícem

    Karanjupoyi

  • @sreekumarics6352
    @sreekumarics6352 Před 4 dny +1

    പൊങ്ങാൻ മോൻ

  • @user-mi1jb8rb2k
    @user-mi1jb8rb2k Před měsícem +1

    അമ്മയെ തീരെ ഗതിയില്ലാത്ത പോലെ, കയ്യിലും കഴുത്തിലും സ്വർണത്തിന്റെ തരി പോലും ഇല്ലാതെ കാണിച്ചിരിക്കുന്നത് എന്തിനാ 😂😂

  • @Tanjiro68552
    @Tanjiro68552 Před 2 dny +1

    Chila pennungalkku bharthavu mathram mathi bharthavinte sambathum venam

  • @sudhakumari.rjishnunivas635

    Avalude kooda Koodi Amma mare chavittunna aanmakkalum nautilus undu

  • @FousiyaLatheef
    @FousiyaLatheef Před měsícem +1

    Jishandea mugam potik eata

  • @marysebastian6064
    @marysebastian6064 Před 14 dny

    Many such beautys are seen all over in Kerala land for the ruin of this country

  • @chandrank8011
    @chandrank8011 Před měsícem

    ❤❤

  • @lissythankachan9016
    @lissythankachan9016 Před 24 dny +1

    Onnum manasilakunnilla

  • @dollymuraleedharan9135
    @dollymuraleedharan9135 Před 24 dny +2

    Nintey ammedaduthu pody

  • @anamikajoshi7722
    @anamikajoshi7722 Před měsícem +1

    Super

  • @kusmamsurendran5020
    @kusmamsurendran5020 Před 18 dny +1

    👌👌👌

  • @chandrank8011
    @chandrank8011 Před měsícem +1

    Super

  • @BeenasunilkumarBeena
    @BeenasunilkumarBeena Před 13 dny +1

    Super