ചെക്കന്റെ വീട് കാണാൻ പെണ്ണ് വീട്ടുകാർ വന്നപ്പോൾ.. / josh with jo

Sdílet
Vložit
  • čas přidán 7. 05. 2024
  • ചെക്കന്റെ വീട് കാണാൻ പെണ്ണ് വീട്ടുകാർ വന്നപ്പോൾ.. / josh with jo
    #entertainmentvideos #funvideo #malayalam #joshwithjo
  • Zábava

Komentáře • 49

  • @amaljoy6356
    @amaljoy6356 Před měsícem +14

    ഇത്രയും roll എടുത്ത് അഭിനയിച്ചതിന് അഭിനന്ദനങ്ങൾ 🥰🥰🥰🥰

    • @Joshwithjo
      @Joshwithjo  Před měsícem

      🥰🥰🥰🥰🙏🏻🙏🏻

  • @madhupillaimadhu628
    @madhupillaimadhu628 Před měsícem +6

    എല്ലാറോളും അതി ഗംഭീരം... മിടുക്കി..

    • @Joshwithjo
      @Joshwithjo  Před měsícem

      Thank u 🥰🥰🙏🏻🙏🏻🙏🏻

  • @majji-dd1ud
    @majji-dd1ud Před měsícem +4

    Chechiye sammadichu good actor

  • @user-ob4io6bk8v
    @user-ob4io6bk8v Před měsícem +11

    വീട്ഉം ചുറ്റുപാടും ചെറുതാണെങ്കിൽ ,, തിരോന്തരത് പോയി കവടിയാർ ചെന്നിട്ടു ,, കവടിയാർ കൊട്ടാരം പോയി കാണുക, വലിയ കൊട്ടാരം ആണ്,250 മുറികൾ ഉണ്ടു,, മോൾ തൂത്തു വാരി തൂത്തു വാരി അവടെ ഏപ്പ് ഇളകും,, എന്താ വേണോ?? ഒരു പാട് പശുക്കളും ഉണ്ട്,, അതിനെ ഒക്കെ നോക്കാം,, പാല് കറക്കാം,, പക്ഷെ നല്ല ശുദ്ധ മലയാളം പറയണം,, പിന്നെ കുശുമ്പ് കുന്നായ്മ ഒന്നും നടക്കില്ല,, ഇറച്ചി മീൻ അങ്ങോട്ട് കേറ്റില്ല,, എന്താ ഒന്നു പോയി വീട് കാണാം 🥰🥰🥰

  • @meenaram8055
    @meenaram8055 Před měsícem +1

    your performance as "always criticising aunty"and " jealous daughter in law" so super with funny touch ....other roles also you handled well....
    hope second part will be there
    👌👍❤

  • @ammuunnikrishnan910
    @ammuunnikrishnan910 Před 8 dny

    👌🏻നല്ല അഭിനയം👍🏻

  • @godofsmallthings2511
    @godofsmallthings2511 Před měsícem +2

    I must say.. Your videos are really good.. Keep going like this 👌

    • @Joshwithjo
      @Joshwithjo  Před měsícem

      Thank u so much🥰🥰🥰🙏🏻

  • @vijeshvk4169
    @vijeshvk4169 Před měsícem +7

    Part 2 venam

  • @saranya486
    @saranya486 Před měsícem +2

    Jeevikunnathe avare alle pinne ivark ok entha

  • @annammavarghese3548
    @annammavarghese3548 Před měsícem +2

    Acting super. All the best

    • @Joshwithjo
      @Joshwithjo  Před měsícem

      🥰🥰🙏🏻🙏🏻🙏🏻

  • @Sajiniaksajiniak
    @Sajiniaksajiniak Před měsícem

    👍👍👍
    Second part idu ttoo 😊

  • @ganga585
    @ganga585 Před 19 dny

    Oral ithrayum roll cheythathu super ennu parayathirikkan vayya. Pinne, ithoru padam koodeyanu. Kudumbakkar enthu parayumennu karuthi, ellavareyum kootti veedu Kanan pokunnathu maximum kuzhappathil chennu chadane upakarikkoo..Best method, cherukkanteyum penninteyum achanammamar nerittu samsarikkuka, Ella karyangalum, maximum olichu vekkathe karyangal parayuka, dowry, gold chodhikkathirikkuka, pinne, pattumenkil 'secret' aayi oranweshanam nadathuka, randu veetukarum. horoscope nokkunnavar, nokki Ellam Okey aanenkil mathram kudumbakkare kondupoyi date fix cheyyuka. Swantham makkalude karyathil nammalkkundakunna thalparyam mattarkkumundakilla ennorkkuka. Nalla bandham vannal nadakkathirikkanum, mosamanenkil engineyenkilum nadathanum sramikkunna kudumbangal illatha ethenkilum kudumbham kanumo ennu samsayamanu..nooril onnu kandenkil aayi.

  • @achenkunjuchackoyohannan7951

    ആ ചെറുക്കനെ കൂടെ കാണിക്കാമായിരുന്നു. അമ്മയുടെ അഭിനയം കൊള്ളാം.

  • @KannanKannan-kt7tu
    @KannanKannan-kt7tu Před měsícem

    😂

  • @sarithanair2038
    @sarithanair2038 Před 13 dny

    Ithinte continued part ittal nannayirunnu

  • @nishas2395
    @nishas2395 Před měsícem +1

    സത്യം എനിക്കും അനുഭവം ഉണ്ട്. അറേൻജ്ഡ് മാരേജ് ആയിട്ടും ഈ വക വർത്താനം ഉണ്ടായി. എന്റെ അച്ഛന് ചേട്ടനെ ഇഷ്ടം ആയി. ഡിഗ്രി യും ഒരു പ്രൈവറ്റ് ജോലിയും ഉണ്ടായിരുന്നു. നല്ല സ്വഭാവം ആണ് എന്നു അന്വേഷിച്ചപ്പോൾ അറിഞ്ഞു. അച്ഛനും അമ്മയും ആരുടെയും വാക്ക് കേൾക്കാൻ പോയില്ല. എന്നെ കെട്ടിച്ചുകൊടുത്തു. 21വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഇപ്പോൾ കുടുംബകാർക്ക് ആളെക്കഴിഞ്ഞിട്ടെ ഉള്ളു ബാക്കി. നാട്ടുകാരും ഹാപ്പി. വീട്ടുകാരും ഹാപ്പി. ഞാൻൽ ഇരട്ടി ഹാപ്പി. 🥰🥰🥰

  • @leenababu1058
    @leenababu1058 Před měsícem

    Super 👍❤❤

    • @Joshwithjo
      @Joshwithjo  Před měsícem +1

      🥰🥰🥰🙏🏻🙏🏻

  • @amaljoy6356
    @amaljoy6356 Před měsícem +1

    ഹായ് യ്ക്ക് ഒരു പവർ ഇല്ലല്ലോ മാമാ.... 😂😂😂😂😂🥰🥰

  • @deeparamesh5483
    @deeparamesh5483 Před měsícem

    Second part undo

  • @suneethaep4518
    @suneethaep4518 Před měsícem

    🎉❤😮 a tap🎉❤😮❤❤🎉❤😮🎉❤😮🎉

  • @sajeevkumars9820
    @sajeevkumars9820 Před měsícem

    ചായക്ക്‌ കൊഴുപ്പ് കുറവ് ആണെങ്കിൽ കുറച്ചു കഴുത പാൽ കൂടി ചേർക്കാo😄

  • @deepapramod2747
    @deepapramod2747 Před měsícem

    Excellent acting👌👌

    • @Joshwithjo
      @Joshwithjo  Před měsícem

      🥰🥰🥰🙏🏻🙏🏻🙏🏻thanks

  • @KannanKannan-kt7tu
    @KannanKannan-kt7tu Před měsícem

    ഇത് സാങ്കൽപ്പികം ഒന്നുമല്ല ഇത് ഞാൻ ശരിക്കും കണ്ടതാണ്

  • @SindhusCurryWorld
    @SindhusCurryWorld Před měsícem +1

    Adipoli ayito

  • @mollysoman3350
    @mollysoman3350 Před měsícem

    Tea vanamvakel kudechal mathi pode