അത്തറിന്റെ മണമുള്ള ഉസ്താദും, ഫ്രീക്കനെ കൊതിച്ച മൊഞ്ചത്തിയും.....

Sdílet
Vložit
  • čas přidán 3. 06. 2024
  • Story No - 3255
    WRITING - Jadeer manjeri
    PRESENTATION - SHAHUL MALAYIL
    EDITING - FAISAL CM NOONJHERI
    #ShahulMalayil

Komentáře • 564

  • @madeenathululoomoldstudent5483

    Super story I'm proud.. usthadinde magalan, usthadinde pengalaan, now usthadinde baryayan.. 😊
    Al hamdulillah..

    • @mubimusthafa3859
      @mubimusthafa3859 Před 25 dny +28

      Njanum

    • @Sumayya123-wk9ri
      @Sumayya123-wk9ri Před 24 dny +10

      Njanum🥰

    • @JaseelaLatherf
      @JaseelaLatherf Před 24 dny +7

      😍

    • @AbdulMalik-xq4wk
      @AbdulMalik-xq4wk Před 20 dny +10

      ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരു തലപ്പവുകാരന്റെ മൊഞ്ചത്തിയാവാൻ വേണ്ടി but റബ്ബിന്റെ വിധി വേറൊന്നായിരുന്നു. എന്നാലും റബ്ബിന്റെ വിധി എന്തായാലും അൽഹംദുലില്ലാഹ് 🤲🏻

    • @sahidbichu4411
      @sahidbichu4411 Před 20 dny

      Njanum ❤

  • @shaheer.m7626
    @shaheer.m7626 Před 9 dny +528

    അൽഹംദുലില്ലാഹ്.. ഞാനും ഉസ്താദിന്റെ മകളാണ്.. ഉസ്താന്റെ ഭാര്യ ആണ്.. ഉസ്താദിന്റ് പേരക്കുട്ടിയാ ണ്..2 ഉസ്താദുമാരുടെ ഉമ്മയും ആണ് 🤲🤲🤲🤲🌹🌹🌹🌹

  • @najinaji2036
    @najinaji2036 Před 8 dny +207

    അൽഹംദുലില്ലാഹ്, ഞാനും ഒരു ഉസ്താദ് ന്റെ ഭാര്യ ആണ്. ഇതിലെ ഉസ്താദ് നെ പോലെയുള്ള നല്ല അതറിന്റെ മണമുള്ള ഉസ്താദ് നെ തന്നെയാണ് എനിക്കും കിട്ടിയത്, ആഴ്ച യിൽ 2 ദിവസത്തിന് വരുമ്പോൾ പെരുന്നാൾ ന്റെ സന്തോഷം.
    പുറത്ത് പോയാൽ കൂൾ ബാറിൽ പോവും, ബീച്ചിൽ പോവും, ഇഷ്ടം ഉള്ളതൊക്കെ വാങ്ങി തരും,
    എന്റെ ഉസ്താദ് ന്റെ കൂടെയുള്ള ജീവിതം അടിപൊളിയാണ്
    ലീവിന് വരുമ്പോൾ അടുക്കളപണിക്ക് സഹായിക്കും, ഉച്ചക്ക് കുട്ടി ഉണർന്നാൽ എന്നോട് ഉറങ്ങാൻ പറഞ്ഞു മൂപ്പർ കുട്ടിയെ നോക്കും. രാത്രി കുട്ടിയെ ആട്ടി ഉറക്കി തരും

    • @RayyaRiyana
      @RayyaRiyana Před 7 dny +4

      Maashaa Allah

    • @Sulfathsulu8075
      @Sulfathsulu8075 Před 7 dny +2

      Mashaallah

    • @AbdulMalik-xq4wk
      @AbdulMalik-xq4wk Před 4 dny

      മാശ അല്ലാഹ് 😊

    • @sajushamisabi
      @sajushamisabi Před 7 hodinami

      Same life to me alhamdulillah allahu avarkum enthey uppakum ummakum afiyathum arogyavumilla deergayuss nalkatte ameen❤

  • @asjadfarhan996
    @asjadfarhan996 Před 4 dny +17

    ഞാനും ഉസ്താതിന്റെ ഭാര്യയാണ് ഉസ്താദ് മാരുടെ പെങ്ങൾ ആണ് എന്റെ മോൻ ഉസ്താദ് ആവാൻ പഠിക്കുന്നു ആങ്ങളമാരുടെ മക്കളും ഉസ്താദ്മരാവാൻ പഠിക്കുന്നു അൽഹംദുലില്ലാഹ്

  • @user-eg2qm6gi5s
    @user-eg2qm6gi5s Před 6 dny +29

    ഞാനും oru ഉസ്താദിന്റെ വൈഫ്‌ ആണ്. നല്ല സന്തോഷമുള്ള ജീവിതം. ചെറുപ്പം മുതലേ ആഗ്രഹിച്ചതാണ് ഉസ്താദിനെ അതു തന്നെ കിട്ടി അൽഹംദുലില്ലാഹ്

    • @user-dw3px8rn4c
      @user-dw3px8rn4c Před 5 dny +1

      Alhamdulillah 🥰
      Nikm angneya kittye orupad agraharn❤

  • @kannur29
    @kannur29 Před 10 dny +203

    ഞാനും ആഗ്രഹിച്ചത് ഉസ്താദിനെ വിവാഹം കഴിക്കാനായിരുന്നു.but നടന്നില്ല.ഉസ്താദുമാരുടെ ഭാര്യ മാരെ കാണുമ്പോൾ ഇപ്പോഴും ചെറുതായിട്ടു അസൂയ വരും.ഒരു പെണ്ണിനെ സംരക്ഷിക്കാൻ അവരെക്കാൾ കഴിവ് ആർകും ഉണ്ടാവില്ല.ഉസ്താദ് അല്ലെങ്കിലും എന്റെ ആഗ്രഹങ്ങൾകൊത്ത ഒരാളെ റബ്ബ് എനിക്ക് തന്നു. എനിക്ക് പർദയും നിഖബും ധരിക്കുന്നതാണ് ഇഷ്ടം.അൽഹംദുലില്ലാഹ്,ആളൊരു ഫ്രീക്കൻ ആണെങ്കിലും എന്റെ ഇഷ്ടങ്ങൾക്കും വസ്ത്രധാരണത്തിലും എന്റേതായ സ്വാതന്ത്ര്യം തന്നിട്ടുണ്ട് .

  • @shaharasherinsheri-ez6he

    അൽഹംദുലില്ലാഹ് 'ഞാനും ഒരു ഉസ്താതിന്റെ ഭാര്യ ആണ്. എന്നെ പൊന്നു പോലെ ആണ് എന്റെ ഉസ്താദ് നോക്കുന്നത് ഞാൻ ആ കാര്യത്തിൽ വലിയ ഭാഗ്യവതി ആണ് അൽഹംദുലില്ലാഹ് ❤❤

  • @ramlathm6014
    @ramlathm6014 Před 25 dny +146

    ഞാൻ ഇതുവരേം കേട്ടതിൽ എനിക്ക് ഒരുപാട് ഇഷ്തോന്നി ഈ കഥ, കാരണം ഞാൻ ഒരു ഉസ്താദിന്റെ ഭാര്യ യാണ് 🥰ഇതിലുള്ള കുറച്ചു കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, ഒരു കാര്യം ഉസ്താദിന്റെ ഭാര്യ പദവി അതൊരു ഭാഗ്യണ് 👌

  • @Miras12399
    @Miras12399 Před 9 dny +70

    പൊളി സ്റ്റോറി 👌🏻👌🏻👌🏻. കമെന്റ് ഫുൾ ഉസ്താദ് മാരുടെ വൈഫ് ആണല്ലോ ♥️♥️

  • @user-wl8fl3ni2y
    @user-wl8fl3ni2y Před 8 dny +75

    ഞാൻ ഒരു സാധാരണക്കാരന്റെ ഭാര്യ ആണ്. But ഇപ്പോ തോന്നുന്നു ഒരു ഉസ്താദിനെ കിട്ടിയിരുന്നെങ്കിലെന്ന് 🥲എന്നാലും കുഴപ്പല്ല്യ. ഞാനും എന്റെ ഭർത്താവും ഹാപ്പി ആയിട്ട് ജീവിക്കുന്നു 😌🥰❤️. ഞങ്ങളുടേത് love mrg ആയിരുന്നു. Mrg കഴിഞ്ഞിട്ട് one year ആവുന്നതേ ഉള്ളൂ. In shaa allaah ഇനിയും ഒരുപാട് കാലം ഞങ്ങൾക്ക് സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാൻ കഴിയട്ടെ.. ❤️❤️❤️❤️

    • @SjnaRiyas
      @SjnaRiyas Před 6 dny +3

      ആമീൻ 😊😊

    • @ubaidp1349
      @ubaidp1349 Před 6 dny +7

      സാധാരണക്കാരന്റെ ഭാര്യയും സന്തോഷത്തോടെ ഈമാനോടെ ജീവിക്കൂ....... കിട്ടിയ ഭർത്താവ് തന്നെ യാണ് ലോകത്ത് എനിക്ക് പ്രിയപ്പെട്ടവൻ എന്ന് മനസിലാക്കി റബ്ബിനെ സ്തുതിച്ച് ഭർത്താവിന്റെ പൊരുത്തം വാങ്ങി ജീവിതം മുന്നോട്ടു പോകാൻ കഴിയട്ടെ......

    • @Fasilfasi7782
      @Fasilfasi7782 Před 6 dny

      ആമീൻ

    • @jithubruce8908
      @jithubruce8908 Před 5 dny +1

      ഇതു കഥയാണ് റിയാലിറ്റി അല്ല 😂😂😂

    • @KabeerVKD
      @KabeerVKD Před dnem +1

      മോനെ ഉസ്താദ് ആക്കികൊള്ളൂ

  • @user-qz4zq3ul4o
    @user-qz4zq3ul4o Před 25 dny +66

    ഈ story അടിപൊളി ആണ്.... മിക്യ കാര്യങ്ങളും എന്റെ അനുഭവം പോലെ തോനുന്നു.... Comment കൾ വായിച്ചപ്പോ കണ്ണ് തള്ളിപ്പോയി.... ഉസ്താദുമാർ.... അവർ പൊളിയാ ഏറ്റവും സുരക്ഷിതർ അവരുടെ ഭാര്യ മാരാ 😘🥰🥰🥰🥰👍🏻👍🏻👌🏻👌🏻👌🏻👌🏻

  • @user-fe3wq4me1z
    @user-fe3wq4me1z Před 4 dny +6

    എന്റെ ഇക്കയും ഉസ്താദ് ആണ് അൽഹംദുലില്ലാഹ് ഒത്തിരി സന്തോഷത്തോടെ ആണ് ജീവിക്കുന്നത് മരണം വരെ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ കഴിയണേ എന്നാണ് എന്റെ ദുആ 🤲🤲(പിന്നെ അത്തറിന്റെ മണം അത് വേറെ ഒരു അനൂഭൂതി ആണ് ) എനിക്ക് ഇപ്പൊ അത്തറിന്റെ മണം ഇല്ലാതെ പറ്റൂല )

  • @KD106hajara
    @KD106hajara Před 23 hodinami +1

    I, am proud 😍moment ♥️Alhamdulillah 🤲🏻. ഞാൻ ഉസ്താദിന്റെ മകളാണ്,ഉസ്താദിന്റെ ഭാര്യ യാണ്. ഉസ്താദിന്റെ പെങ്ങളാണ്. ഉസ്താദിന്റെ മരുമകൾ ആണ്. ഭർത്താവിന്റെ 3ജ്യേഷ്ടന്മാരും ഉസ്താദു മാരും അളിയൻ ഹാഫിളും ആണ്. Alhamdulillah എന്റെ ഭർത്താവ് വളരെ നന്നായി എന്നെ നോക്കുന്നുണ്ട്. Care ചെയ്യുന്നുണ്ട് 🤲🏻വളരെ സ്നേഹമുള്ളവരാണ് 😍😍Alhamdulillah 💗💗💗💗💗allahu നിലനിർത്തി തരണമേ 🤲🏻

  • @suhailaameen3782
    @suhailaameen3782 Před 16 dny +90

    الحمد لله الحمد لله ثم الحمدلله
    ഞാനും ഉസ്താദിന്റെ മകളാണ്😍, ഇപ്പോൾ ഒരു ഉസ്താദിന്റെ ഭാര്യ❤ യാണ്. ന്റെ ഉമ്മാന്റെ ഉപ്പാന്റെ life കണ്ട് എനിക്കും ഒരു ഉസ്താദിനെ കെട്ടാനായിരുന്നു ആഗ്രഹം.
    الحمد لله ഞങ്ങളുടെ life ഇതിനെക്കാൾ അടിപൊളിയാ😍ماشاء الله ❤
    എന്നെ മനസ്സിലാക്കി ന്റെ എല്ലാ ആഗ്രഹങ്ങൾക്കും കട്ടക്ക് കൂടെ നിക്കണ ഒരു മൊഞ്ചൻ ഉസ്താദ്.. 😍❣
    اللہ ۔۔۔❤
    ഇനിയും നിന്റെ പൊരുത്തത്തിലായി ഈ സന്തോഷം എന്നെന്നും നിലനിർത്താൻ നീ തൗഫീഖ് ഏകണെ റബ്ബെ.......🤲😍

  • @al-falah21
    @al-falah21 Před 8 dny +45

    ഞാനും ഒരു ഉസ്താദ് ന്റെ വൈഫ്‌ ആണ്..
    അതിൽ അഭിമാനിക്കുന്നു
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    Happy life

    • @Rishadperumala
      @Rishadperumala Před 7 dny +3

      അൽഹംദുലില്ലാഹ് ഞാനും oru ഉസ്താദിന്റെ ഭാര്യ ആണ് ❤🥰

    • @swaliharashid1640
      @swaliharashid1640 Před 6 dny +2

      Njanum😊

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 Před 5 dny

      ​@@swaliharashid1640ഞാൻ ഒരു ഉസ്താദിന്റെ വൈഫ് ആയി പ്രണയത്തിലാണ് 😢

    • @swaliharashid1640
      @swaliharashid1640 Před 4 dny

      @@jaleelkhanabdulkhan8726 aano

  • @ummayummakkalumvlog
    @ummayummakkalumvlog Před 4 dny +5

    നല്ല സ്റ്റോറി ആയിരുന്നു ഞാൻ കേട്ടു നമുക്ക് അത് ഫീൽ ചെയ്യാൻ പറ്റുന്നുണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി 😊😊😊

  • @RejinaReji-kn7lv
    @RejinaReji-kn7lv Před 26 dny +91

    ഇത്തിരി മോഡൽ ഒക്കെ ആയിരുന്ന ഞാൻ പ്രണയിച്ചത് ഒരു ഉസ്താദിനെയായിരുന്നു.... ആത്മാർത്ഥമായി പ്രണയിച്ചിരുന്നു... പള്ളിയിൽ ബാങ്ക് വിളിക്കുന്നത് കേട്ടാണ്... എനിക്ക് പ്രണയം തോന്നിയത്... എന്നേയും ജീവനായിരുന്നു.. പക്ഷേ ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞില്ല മനസ്സിൽ ആഴത്തിൽ ഉള്ള വേദനയായി ആ പ്രണയം മാറി.. എവിടെ ആയിരുന്നാലും അദ്ദേഹം സുഖമായി ജീവിക്കട്ടേ...🤲🤲 സൂപ്പർ സ്റ്റോറി... ഇത് കേട്ടപ്പോൾ ഒരുപാട് സന്തോഷം... പിന്നെ നഷ്ട്ട പ്രണയത്തിൻ്റെ സങ്കടവും...

  • @m3mariyamn725
    @m3mariyamn725 Před 13 dny +62

    എന്റെ പേരും നൂറ.ഞാനും ഒരു ഉസ്താദിന്റെ മകളാണ് ഒരു ഉസ്താദിന്റെ ഭാര്യ ആണ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റാഹത്തുള്ള ജീവിതം

    • @Zainabzainab-ju7hh
      @Zainabzainab-ju7hh Před 9 dny

      🤲അൽഹംദുലില്ലാഹ് 🥰🤲ദുആയിൽ ഉൾപെടുത്തണേ 😔♥️♥️♥️

  • @lijuliju169
    @lijuliju169 Před 5 dny +11

    ഞാനും ഒരു ഉസ്താതിന്റെ മകളാണ്. ഒരു ഉസ്താദ് തിന്റെ ഭാര്യ ആവാൻ കല്യാണം ഉറപ്പിച്ചിരിക്കുന്നു. ഉസ്താതിന്റെ മോള് ആയോണ്ട് ഇൻക് ഓന്നും സംഭവിച്ചില്ല🤩🤗.ഒരു ഉസ്താദ് തിനെ കെട്ടണം എന്ന് വലിയ ആഗ്രഹം ഓന്നും ഇല്ലെങ്കിലും ഇപ്പോൾ അൽഹംദുലില്ലാഹ് അതിന് തയ്യാറായി കൊണ്ട് ഇരിക്കആണ്. Alhamdulillah❤🥰

  • @zainmedia8944
    @zainmedia8944 Před 6 dny +24

    അൽഹംദുലില്ലാഹ്. ഞാനും ഒരു ഉസ്താദ് ആണ്.
    ഇന്ഷാ അല്ലാഹ് ഉസ്താദിനെയ കൊതിച്ചു വരുന്ന ഒരു ഹൂറിക്ക് വേണ്ടി ഞാനും wait ചെയ്യുന്നു....
    ഇൻശാ അല്ലാഹ്.... ഖൈർ ആയിട്ട് അങ്ങനെ തന്നെ നടക്കട്ടെ 🤲😍

    • @shifla-shafi
      @shifla-shafi Před 2 hodinami

      ഞാൻ ഒരുപാട് aagrahichathaan ഒരു ഉസ്താദിനെ കിട്ടാൻ .hijabum പർദയും ധരിച്ച് നടക്കാ നും. ജിവിക്കാനും. പക്ഷേ padachon എനിക്ക് നൽകിയതിൽ ഒരു usthad അല്ലെങ്കിലും ഞാൻ സന്തോഷവതിയാണ്. alhamdulillah. എനിക്ക് രണ്ടു വയസ്സായ പോന്നു മോൾ ഉണ്ട് inshaallah അവളെയും ഒരു ഉസ്താദിനെ കൊണ്ട് തന്നേ വിവാഹം കയിപ്പിക്കണം nnan ആഗ്രഹം 🤲

  • @muhammedmusthafa293
    @muhammedmusthafa293 Před 23 dny +58

    അൽഹംദുലില്ലാഹ് ❤ഞാനും ഒരു ഉസ്താദിന്റെ വൈഫ് ആണ് ഞങ്ങളുടെ ജീവിതവും ഹാപ്പി ആണ് 🤲🏻❤️

  • @ayaanayra37
    @ayaanayra37 Před 10 dny +20

    എനിക്കും ഉസ്താദിനെ ആയിരുന്നു ഇഷ്ടം... എന്റെ ഒരു usthad ഉണ്ടായിരുന്നു, ഞാൻ 10th ൽ പഠിക്കുമ്പോൾ...school ൽ plus one ആയിരുന്നു..Just miss ക്രഷ് അടിച്ചു.. But എന്താ ചെയ്യാ എനിക്ക് റബ്ബ് കരുതിയത് അതിലും best ആയത് കൊണ്ടാവാം.. ഞങ്ങളുടെ ക്ലാസ്സിലേക്ക് വരുന്ന ഒരു മാസം മുൻപ് തന്നെ ഉസ്താതിന്റെ മിട്ടായി കൊടുക്കൽ കഴിഞ്ഞിരുന്നു.....😍
    അങ്ങനെ ആ അധ്യായം close..
    അൽഹംദുലില്ലാഹ്....
    ഇപ്പോൾ happy ആണ്...
    ഭർത്താവ് ഉസ്താത് അല്ല...
    കുറച്ചൊക്കെ model ആണ്.. ആദ്യമൊക്കെ പ്രയാസം തോന്നി.. But പിന്നീട് ഞങ്ങൾ കൂടുതൽ അടുത്തപ്പോൾ എല്ലാം എന്റെ ഇഷ്ടങ്ങൾക് ഒപ്പമായി...
    അൽഹംദുലില്ലാഹ് 💞
    എന്റെ ആവിശ്യങ്ങളും ആഗ്രഹങ്ങളും എല്ലാം share ചെയ്തപ്പോൾ ഉസ്താദിനെ കിട്ടാത്തതിന്റെ പരിഭവം എല്ലാം മാറി.... 😍😍

  • @abu-iz6os
    @abu-iz6os Před 7 dny +13

    എനിക്കും കിട്ടി ഒരു മൊയ്‌ലർ അളിയനെ എനിക്കും ആദ്യം ചെറിയ ഒരു ചടപ്പ് ഉണ്ടായിരുന്നു പിന്നെ ഉപ്പാൻ്റെ നിർബന്ധം മൂലം കല്യാണം നടന്നു ഇന്ന് ആ അളിയൻ കാരണം ഇന്ന് എനിക്ക് ആത്മീയമായ ജീവിതം നയിക്കാൻ ഭാഗ്യം കിട്ടി alhadullilla ❤

  • @Dona-lf5ti
    @Dona-lf5ti Před 26 dny +57

    ലോങ്ങ് സ്റ്റോറിയും നൂറയുടെ കുസൃതിതരങ്ങളും ഇക്കയുടെ കരുതലും പ്രണയിച്ചു പോയി. കഥയേയും കഥാപാത്രങ്ങളെയും നിങ്ങളോ..❤❤❤😍😍🥰🥰

  • @Z-hm5mt
    @Z-hm5mt Před 6 dny +12

    സൂപ്പർ സൂപ്പർ കഥ ഞാൻ ഇകഥയിൽ ലയിച്ചു പോയി കമൻ്റ് ഫുൾ ഉസ്താദുമാരുടെ ഭാര്യമാർ👍🏻 അൽഹംദുലില്ലാഹ് ഉസ്താദുമാരെ ഭാര്യമാർ ഭാഗ്യവതികളാ🥰 പൊന്നു പൊലെ നോക്കുന്നതാണ് ഉസ്താദ് മാർ അവരുടെ ജീവിതം ഹാപിയാണ്. നങ്ങളെ പോലെ സാധാരകാരാ എവിടെയും കൊണ്ടു പോവാതെ ഉള്ളിൽ ഒതുങ്ങി നിക്കുന്നത് സത്യം ഈ കഥ കേട്ട് ഞാൻ അവളെ വർത്താനം കേട്ട് ഒരുപാട് ചിരിച്ചു ഞാനും ഒരു ഉസ്താദിനെ കെട്ടിയാ മതി ആയിരുന്നു😀 Allah എല്ലാവരും നല്ല സന്തോഷത്തിൽകയ്യട്ടെ നല്ല വോയ്സ് ട്ടോ👌🏻👍🏻 ഇതെ പോലെ നല്ല കഥയും ആയിട്ട് വാ ഇൻഷാ അല്ലാഹ്👍🏻👌🏻👌🏻👌🏻🌹🌹🌹🌹🥰

    • @abuafsal4679
      @abuafsal4679 Před 4 dny

      Alhamdurilla nalla story anik estamayi orupad chirichu

  • @user-eu3gp3lr5q
    @user-eu3gp3lr5q Před 9 dny +14

    മദ്രസ എട്ടാം ക്‌ളാസിൽ ഒരുമിച്ച് പഠിച്ച എന്റെ സഹപാഠി അദ്ദേഹത്തിന്റെ ആകാംക്ഷ നിർഭരവും ആസ്വാദക ഹൃദയങ്ങളിൽ ആവേശത്തിരകളുംആനന്ദത്തിന്റെ കുളിരലകളും സൃഷ്ടിചഹൃദയഹാരിയായ കഥ വളരെ വളരെ ഇഷ്ടപെട്ടു അത് കൊണ്ട് തന്നെ എന്റെ പ്രിയ സഹപാഠിക്ക് അഭിനന്ദനങ്ങളുടെ ഒരായിരം വാടാ മലരുകൾ സമർപ്പിക്കുന്നു മൻസൂർ ദാരിമി ഒറവംപുറം

  • @Musthafafazilyalhadi-wc9hh

    ഞാൻ ഒരു ഉസ്താദ് ആണ് ഇതിലെ കമെന്റ് പോലെ ഒക്കെ ആവട്ടെ ഞാനും 😊

  • @misbahislamicmedia1305
    @misbahislamicmedia1305 Před 8 dny +20

    ഉസ്താദുമാരുടെ ഭാര്യമാരാവാൻ കഴിഞ്ഞവർ വലിയ സൗഭാഗ്യവതികളാണ്.
    പ്രവാചകരുടെ ഭാര്യയാവാൻ ഇനിയാർക്കും കഴിയില്ല കാരണം പ്രവാചക ശൃംഘല അവസാനിച്ചു.
    എന്നാൽ പ്രവാചകരുടെ ദൗത്യം നിർവ്വഹിക്കുന്ന പ്രവാചകരുടെ അനന്തരാവകാശികൾ എന്ന് നബിതങ്ങൾ പഠിപ്പിച്ച പണ്ഡിതന്മാരുടെ ഭാര്യയാവാൻ ഇനിയും അവസരമുണ്ട്.
    അവസരം ലഭിച്ചവർ വലിയ ഭാഗ്യവാന്മാർ തന്നെ.....
    അവർക്ക് ലഭിച്ചിരിക്കുന്നത് വലിയ പദവിയും കൂടിയാണ്.....
    അവർക്ക് സമ്പാദ്യം കുറവായിരിക്കാം...
    എന്നാൽ അവരിൽ നിന്നും സ്നേഹവും സഹനവും പ്രതീക്ഷിക്കാം...

  • @rajlarajlu7784
    @rajlarajlu7784 Před 4 dny +8

    അൽഹംദുലില്ലാഹ് എന്റെ ജീവിതവുമായി വളരെ സാമ്യം ഉള്ള story❤ . ഉസ്താദിനെ വേണ്ടാന്ന് പറഞ്ഞ ഞാൻ, ഉസ്താദുമായി അടിപൊളി ജീവിതം നയിക്കുന്നു. കൂടെ ജീവിക്കുമ്പോൾ അറിയൂ ആ ജീവിതത്തിന്റെ മധുരം. 🥰 എല്ലാത്തിനും കട്ടക്ക് കൂടെ നിക്കുന്ന ഉസ്താദ്.
    തുടർന്നുള്ള ജീവിതവും അങ്ങനെ ആവണേ 🤲

  • @ancyfathima5943
    @ancyfathima5943 Před 26 dny +211

    സത്യം പറഞ്ഞാൽ ചില പെൺകുട്ടികളെങ്കിലും ചിന്തിക്കും ഇതുപോലെ ഉസ്താദുമാരെ കെട്ടിയാൽ പ്രൈവസി കിട്ടൂല, ജീവിതം ഇരുളടഞ്ഞു പോകും എന്നൊക്കെ അതൊക്കെ തെറ്റാണെന്ന് ഈ കഥ പറഞ്ഞു തന്നില്ലേ 😁😁😁നല്ല കഥ ♥️♥️♥️

    • @sooryarajesh6068
      @sooryarajesh6068 Před 26 dny +5

      ❤ noora fathima 😊 അപ്പൊ നിന്നെ ഓർത്തു ancy fathima 😂😂😂

    • @ancyfathima5943
      @ancyfathima5943 Před 26 dny +5

      @@sooryarajesh6068 😁😁

    • @Educat10__
      @Educat10__ Před 25 dny +9

      തെറ്റൊന്നും അല്ല എല്ലാ ഉസ്താദുമാരും കഥയിൽ ഉള്ളത് പോലെയല്ല . ചിലരുടെ അവസ്ഥ പെട്ടിയിൽ അടച്ച പോലെയാ😂

    • @haneefanaseema1976
      @haneefanaseema1976 Před 25 dny +8

      ഇപ്പൊൾ ഉള്ള ഉസ്താദ്മാർ നല്ല റൊമാന്റിക്ആ

    • @shahinca2815
      @shahinca2815 Před 25 dny +17

      ​@@Educat10__ഉസ്താദുമാരല്ലാത്തവരൊക്കെ നല്ല ഫ്രീഡം കൊടുക്കുന്നവരാണോ😊

  • @AneeshaSiyad
    @AneeshaSiyad Před 25 dny +101

    ഞാനും ആഗ്രഹിച്ചതായിരുന്നു ഒരു ഉസ്താദിനെ കെട്ടണമെന്ന് പക്ഷേ പടച്ചവൻ വിധിച്ചിട്ടില്ല

  • @cvrafeek
    @cvrafeek Před 17 dny +21

    ഞാൻ ഇതുവരേം കേട്ടതിൽ എനിക്ക് ഒരുപാട് ഇഷ്തോന്നി ഈ കഥ

  • @abdulmanafabdulmanafp.v5466

    തിരക്കഥ ഉഷാർ. മടിച്ചു മടിച്ചാണ് കേൾക്കാൻ തുടങ്ങിയത്.സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി. അല്ലാഹുവിന്റെ വിധി വിലക്കുകൾ പൂർണ്ണമായി അനുസരിക്കുന്ന ഒരു ഭർത്താവിൽ നിന്നും നമ്മുടെ കുഞ്ഞു മക്കൾക്ക് അവർ ജീവിതത്തിൽ മറ്റാരെയും കാളും സ്വർഗ്ഗീയ ജീവിതം ആയിരിക്കും ആസ്വദിക്കാൻ ആകുക. കാരണം മുത്ത് നബിയാണ് അവരുടെ മാതൃക.മക്കളെ കളിയാക്കി പറയാറുണ്ട്. ഉസ്താദ്‌ മാർക്ക് കെട്ടിച്ചു കൊടുക്കുമെന്ന്. അല്ലാഹു നമ്മുടെ മക്കൾക്കെല്ലാം സന്തോഷം ഉള്ള ജീവിതം രണ്ട് ലോകത്തും നൽകട്ടെ. ആമീൻ.

  • @salisinuvlog6661
    @salisinuvlog6661 Před 7 dny +23

    എനിക്ക് ഉസ്താദുമാരെ നല്ല ഇഷ്ടമായിരുന്നു ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്നെ കല്ലിയാണം ഉണ്ടെകിൽ ഉസ്താത് മതി എന്ന് എന്റെ ഉമ്മയോട് പറഞ്ഞു അങ്ങനെ എന്നെ കാണാൻ ഒരു ഗ്ലാമർ എന്നെ കാണാൻ വന്നു ഉമ്മാനോട് പറഞ്ഞു അയാൾക് എന്നെ ഇഷ്ടമാവില്ല ഞാൻ വെള്ളം കൊണ്ട് പോയി കൊടുക്കൂല എന്ന് പറഞ്ഞു അനിയൻ കൊണ്ട് പോയി കൊടുത്തു അങ്ങനെ എന്നെ കാണാൻ വന്ന ഫസ്റ്റ് ആളായിരുന്നു ഇപ്പോൾ 14വർഷം ആയി ഞങ്ങൾ ഒരുമിച്ചു ജീവിതം തുടങ്ങിയിട്ട് നല്ല ഹാപ്പി ആണ് ആഴ്ചയിൽ വരുന്ന ദിവസം പെരുന്നാൽ ആണ് നങ്ങൾക് ആ സന്തോഷം പറയാൻ അറിയിക്കാൻ ഇല്ല

  • @fathimasammu7666
    @fathimasammu7666 Před dnem

    ഞാനും ഒരുപാട് ആഗ്രഹിച്ചതാണ് ഉസ്താദിന്റെ ഭാര്യയാവാൻ അല്ലാഹു വിധിച്ചതല്ലേ നടക്കു അൽഹംദുലില്ലാ ഞാൻ ഹാപ്പിയാണ് ഈ ജീവിതത്തിൽ ഉസ്താദ് അല്ലെങ്കിലും ഉസ്താദിനെ പോലെ ദീനിയുള്ള ഒരാളെ കിട്ടി ❤❤❤

  • @SumayyaFasal-dd1us
    @SumayyaFasal-dd1us Před 25 dny +33

    Alhamdulillah 🤲ഞാൻ ഒരു ഉസ്താദിന്റെ വൈഫ് ആണ് 🥰🥰😍😍🥰

  • @mishabmuhammad779
    @mishabmuhammad779 Před 13 dny +20

    ഇത് പോലെ തന്നെയാണ് എന്റെ കഥ എന്റെ ഭാര്യ ഇതേ അവസ്ഥയിൽ ആയിരുന്നു ഇപ്പോൾ അവളും ഹാപ്പി ഞാനും ഹാപ്പി അൽഹംദുലില്ലാഹ്

  • @AyishaPp-er3oi
    @AyishaPp-er3oi Před 6 dny +12

    Enikk ആദ്യമേ വളരെ ഇഷ്ട്ടമാണ് ഉസ്താദിനെ.എന്റ ഇത്താത്താക്കും ഇഷ്ടായിരുന്നു. ഓൾക്ക് ഉസ്താദിനെ കിട്ടിയില്ല. എന്നാലും നല്ല ആളാണ്.ഇനി ഞാൻ ഉസ്‌താദിനെയാണ് പ്രതീക്ഷിക്കുന്നത്.എനിക്ക് നല്ല ഒരു ഉസ്താദിനെ കിട്ടാൻ എല്ലാവരും dua ചെയ്യണേ 😢😢

    • @mashoodmashood2721
      @mashoodmashood2721 Před 6 dny +2

      വയസ് നാട് 🥰

    • @zainmedia8944
      @zainmedia8944 Před 6 dny +4

      വിധി ഉണ്ടാവട്ടെ.... 🤲

    • @jithubruce8908
      @jithubruce8908 Před 5 dny +2

      ഉസ്താദ് 3ഉം 4കെട്ടാൻ തയ്യാർ ആണ് vish you all the best

    • @sa.....504
      @sa.....504 Před 5 dny

      ഉസ്താദ് മാരെ താൽപര്യം ഉള്ള കുട്ടിയെ നോക്കുന്നു
      إنشاء الله
      ഈ നമ്പറിൽ ബന്ധപ്പെടുക
      call / watsapp
      തൊണ്ണൂറ്റിനാല് തൊണ്ണൂറ്റി ആറ് പതിനൊന്ന് എട്ട് പൂജ്യം പതിനൊന്ന്

    • @user-dw3px8rn4c
      @user-dw3px8rn4c Před 5 dny +2

      Inshallah 😊nallonan dua chyyu ❤ kittum inshallah ❤️

  • @snnmm3610
    @snnmm3610 Před 5 dny +9

    എനിക്കും ഒരു ഉസ്താദ് ആയിരുന്നു ആഗ്രഹം bt കിട്ടിയത് നാടൻ പക്ഷെ എന്റെ മോളെ ഒരു ഒരു ഉസ്താദ് കെട്ടണം എന്നാണ് ആഗ്രഹം നല്ല പണ്ഡിതൻ ആവണം

    • @Mans718
      @Mans718 Před 4 dny

      Ningalude aagraham enthina ningalde molde thalayil ketty vekkunnath. Ningal prasavich valarthy enn vech ningalda ishtathin mathram value cheyyunnavar aakannam ningalde makkal enn vaashi pdkaruth. Ningal angna ore mother aannenkil ningal sampoorna paraajayam aayrikm

    • @k.k.hrahman3778
      @k.k.hrahman3778 Před dnem

      ​@@Mans718നീ ഏതാ.... അവർ അവരുടെ ആഗ്രഹം എന്നാണ് പറഞ്ഞത്. അല്ലാതെ ഞാൻ ചത്താലും വേണ്ടീല ഉസ്താദിനെ കൊണ്ടേ കെട്ടിക്കൂ എന്നല്ല

  • @ShareefaBeevi-hx5ds
    @ShareefaBeevi-hx5ds Před 9 dny +62

    എനിക്ക് പലപ്പോഴും അസൂയ തോന്നാറുണ്ട് അവരുടെ കുടുംബ ജീവിതം കാണുമ്പോൾ ഉസ്താദ്മാർ പൊതുവെ അവരുടെ ഭാര്യമാരോട് വലിയ സ്നേഹം കാണിക്കുന്നവർ ആണ് അത് പോലെ അവർ മാതാപിതാക്കളെ കെയർ ചെയ്യുന്നതിലും അവരാണ് മുന്നിൽ അതിന്റെ കാരണം ഒരു പക്ഷെ അവരുടെ മത ബോധം ആയിരിക്കാം

    • @nammuandme
      @nammuandme Před 8 dny +6

      Veruthe പറയ .എല്ലാ ഉസ്താദുമാരും ഒരു പോലെ അല്ല .എൻ്റെ അനുഭവം വെച്ച് പറയ....നമ്മൾ ഭാര്യമാർ മരിച്ചു എന്ന് ആയാൽ പിറ്റേദിവസം കെട്ടാൻ തിരക്ക് കൂട്ടുന്ന ഉസ്താദുമാർ തന്നെയാണ്. അത് പോലെ ചിലർ തപെണ്ണുങ്ങൾക്ക് ഒരു അഭിപ്രായം പോലും ഒന്നിനും സമ്മതിക്കില്ല.

    • @user-fk1xj2cl5j
      @user-fk1xj2cl5j Před 8 dny

      ​@@nammuandmede

    • @misbahislamicmedia1305
      @misbahislamicmedia1305 Před 8 dny +3

      ഇതൊക്കെ അപൂർവ്വം ചിലർ മാത്രം
      അത് എല്ലാത്തിലും ഉണ്ടാവും

    • @AbdulKadirnadeer
      @AbdulKadirnadeer Před 7 dny +1

      ഇത്തരം കേസ്കൾ എല്ലാറ്റിലും ഇല്ലെടെ.... സാദാരണക്കാരിൽ 100 ആണെ ങ്കിൽ ഉസ്താദ്ടുമരിൽ 10.ഇതല്ലേ ശരി 🤔

    • @HasnaRashid
      @HasnaRashid Před 7 dny +5

      ഞാനും ഉസ്താദ് ന്ടെ ഭാര്യ ആണ്.. അൽഹംദുലില്ലാഹ് സന്തോഷത്തോടെ ജീവിക്കുന്നു....

  • @user-bn9yp2up4o
    @user-bn9yp2up4o Před 5 dny +4

    ഞാനും ഉസ്താദിൻ്റെ മകളാണ്, ഭാര്യയാണ് . എൻ്റെ അനിയൻ മാരും ഉസ്താദാണ്❤❤❤❤❤❤❤

  • @muthukadambode6986
    @muthukadambode6986 Před dnem

    അടിപൊളി സ്റ്റോറി 🥰
    ഞാൻ ഒരുപാട് ആഗ്രിച്ചിരുന്നു ഒരു ഉസ്താദ് ആവാൻ... പക്ഷെ... വിധി എന്നെ പ്രവാസിയാക്കി മാറ്റി ☺️
    അൽഹംദുലില്ലാഹ്

  • @NashaGazal-uj3zx
    @NashaGazal-uj3zx Před 9 dny +16

    എല്ലാ ഉസ്താദ് മാരും ഇങ്ങനെ റൊമാന്റിക് അല്ലാട്ടോ ഞാനും പേടിച്ചാ ഒരു ഉസ്താദിന്റെ ജീവിധത്തിലേക്ക് ഇഷ്ടമില്ലാതെ കേറി ചെന്നത് ഒരിക്കലും അഡ്ജസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല റൊമാന്റിക് അല്ല എന്ന് മാത്രം അല്ല പൈസയൊക്കെ ഞാൻ അയാളുടെ പൈസ അടിച്ചുമാറ്റാൻ ചെന്നവളെപ്പോലെ പെരുമാറാൻ രണ്ടു തുടങ്ങിയപ്പോ പിശുക്ക് കണ്ടു പിടിച്ചത് തന്നെ അയാൾ ആണെന്ന് തോന്നിയപ്പോ പിരിഞ്ഞു പക്ഷെ അപിശുക് അയാളുടെ കുഴപ്പമല്ല ദൈവം എനിക്ക് തന്ന സമ്മാനം ആണ് ഇപ്പോഴത്തെ കെട്ട്യോനും പിശുക്ക് ഉണ്ട് എന്നാലും ചെറിയൊരു ജോലി എനിക്കും ഉണ്ട് അത്കൊണ്ട് ഹാപ്പിയായി പോകുന്നു അൽഹംദുലില്ലാഹ്

  • @najimolty4786
    @najimolty4786 Před 22 dny +25

    അൽഹംദുലില്ലാഹ് എനിക്കും oru ഫ്രീക്കൻ ഉസ്താദിനെ കിട്ടിയതിൽ വല്യ സന്തോഷം

  • @ShabeezzShabei
    @ShabeezzShabei Před 26 dny +93

    എനിക്ക് ഇഷ്ട്ടമായിരുന്നു ഒരു ഉസ്താദിന്റെ ബീവി ആവാൻ

    • @ramzanpp8469
      @ramzanpp8469 Před 26 dny

      എനിക്കും ❤

    • @minijestine-qi2hg
      @minijestine-qi2hg Před 26 dny +1

      എന്നിട്ട് ആയോ ❤

    • @ShabeezzShabei
      @ShabeezzShabei Před 26 dny

      @@minijestine-qi2hg no

    • @minijestine-qi2hg
      @minijestine-qi2hg Před 25 dny +3

      @@ShabeezzShabei പോട്ടെ മുത്തെ സാരമില്ല നമുക്ക് അടുത്ത ജന്മത്തിൽ നോക്കാം 😅

    • @ShabeezzShabei
      @ShabeezzShabei Před 25 dny +1

      @@minijestine-qi2hg ഓക്കേ മുത്തേ

  • @najimolty4786
    @najimolty4786 Před 22 dny +15

    ഇത് പോലെ oru ഫ്രീക്കൻ ഖത്തീബ് ഉണ്ട് ന്റെ വീട്ടിൽ ചെക്കന് കളർ ഇത്തിരി കുറവായോണ്ട് പെണ്ണ് settaayeela ദുആയിൽ ഉൾപെടുത്തണേ

  • @AbdullaThirurkadOfficial

    കമന്റ് വായിച്ചപ്പോൾ കണ്ട ഉസ്താദുമാരുടെ ഭാര്യമാരൊക്കെ ഹാപ്പി.. സന്തോഷം 🤍

  • @muhammedjadeerv9361
    @muhammedjadeerv9361 Před 25 dny +20

    Thank you shahulikka😍😍
    വല്യ സന്തോഷമായി..
    എന്തോ ഈ കഥ എഴുതിയപ്പോഴൊന്നും കിട്ടാത്ത ഒരു ഫീൽ കേട്ടപ്പോളും ഈ comnts ഒക്കെ വായിച്ചപ്പോഴും കിട്ടി...
    Thank all ❤❤

  • @_TO5GETHER_SHOP_
    @_TO5GETHER_SHOP_ Před 7 dny +8

    Njan usthathinty makalallla. Njan usthathinty pengalumalla. Ennal njan oru usthadhinty ഭാര്യ aakum. ❤inshallah❤

  • @Jcbismypassion
    @Jcbismypassion Před 15 dny +20

    ഞാനും ചിന്തിച്ചിരുന്നു നൂറയെ പോലെ. സത്യം പറഞ്ഞാൽ ഈ കഥ എന്നെ മാറ്റി ചിന്തിപ്പിച്ചു. അടിപൊളി

  • @reshmaachu122
    @reshmaachu122 Před 26 dny +23

    എന്റമ്മേ നല്ല കഥ ആണല്ലോ മുസ്ലിം ഭാഷ ചിലത് ഒന്നും മനസിലായില്ലെകിലും ഇത് കേൾക്കാൻ ഭയകര ഇഷ്ടമാ 😘😘😘😘

  • @ShamsadBeegam-wh9ss
    @ShamsadBeegam-wh9ss Před 5 dny +2

    ഏറ്റവും മികച്ച കഥ.- ഇതാണ് സൂപ്പർ- നല്ല ക്ലിയർ - സംസാരം

  • @user-ob6in8jr5j
    @user-ob6in8jr5j Před 11 dny +20

    ഉസ്താദിന്റെ പെണ്ണായതിനുള്ള ഭാഗ്യവും സന്തോഷവും വേറെ തന്നെ 🥰🥰

  • @anusonu380
    @anusonu380 Před 6 dny +2

    അൽ ഹംദുലില്ലാ ഞാനും ഒരു ഉസ്ദാതിൻ്റെ ഭാര്യയാണ് എൻ്റെ ഇക്ക എൻ്റെ ജിവനാണ് ' 14 വർഷം മായി സന്തോഷതോടെ ജിവിക്കുന്നു - അൽഹംദുലില്ലാ-

  • @binthabdulrahim
    @binthabdulrahim Před 3 dny +1

    I am waiting for my usthad hubbyy.. 😍❤️ in sha allah nurse❤️usthad😍

  • @user-ne2qd9wl1t
    @user-ne2qd9wl1t Před 4 dny

    Masha അല്ലാഹ് ഞാനും ഒരു ഉസ്താദ് ഫാമിലി പെട്ട ആൾ ആണ് ഫാമിലി മിക്ക എല്ലാവരും ഉസ്താദ് ആണ് നല്ല ഒരു യതീം ആയ ഒരു niqabi ആയ നോക്കുന്നു ഉണ്ട്

  • @murshidazainu3139
    @murshidazainu3139 Před 18 dny +12

    Alhamdulillah ഞാനും ഒരു ഉസ്താദിൻ്റെ ഭാര്യയായതിൽ അഭിമാനിക്കുന്നു❤

  • @farhanmanu5174
    @farhanmanu5174 Před 3 dny

    ഞാനും ഒരു ഉസ്താ ദിൻ്റെ ഭാര്യമാണ് . അൽ ഹംദുലില്ലാഹ്. എൻ്റെ കുടുംബം സാധാരണ ഒരു കുടുംബ മാണ്. പക്ഷെ ഞാൻ ജീവിച്ചത് വിത്യസ്ത രീതിയിലാണ്. അഞ്ചാംക്ലാസിൽ പഠിക്കുന്ന സമയത്ത തന്നെ ഫ്രണ്ട്സ് ഒക്കെ പറയും നിനക്ക് ഒരു ഉസ്താദിനെ കിട്ടും എന്ന് എന്നെ പഠിപ്പി ക്കുന്ന ഉസ്താദു മാർക്കെ ക്കെ എന്നെ നല്ല ഇഷ്ട മായിരുന്നു. അതിൽ രണ്ട് ഉസ്താദുമാർ ഞാൻ 9-ൽ പഠിക്കു ന്ന സമയത്ത എന്നെ കല്യാണം കഴിക്കാൻ ചോദി ചിരുന്നു. അതിൽ ഒരാളാണ് ഇന്ന് എൻ്റെ പൊന്ന് ഇക്ക. എന്നേക്കാളും മൊഞ്ചനാണ് . ആ ജീവിതം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതിയാണ് . ഇപ്പോൾ മൂന്ന് മക്കളായി. ഇപ്പോഴും വിവാഹ കഴിഞ്ഞ ആ സമയ ത്തെ പോലെ യാണ് ഞങ്ങൾ ജീവിക്കുന്നത്. മക്കളും ഹാപ്പി. എൻ്റെ മോനെ ഒരു ഉസ്താദാക്കൻ പഠിപ്പിക്കുന്നു. പെൺ മക്കളെയു അതെ രീതിയിൽ വളർത്തുന്നു. അവർക്കും ഞങ്ങളെ പോലെ യുള്ള ഇണകളെ കിട്ടട്ടെ. ആമീൻ

  • @sayyidswalih2276
    @sayyidswalih2276 Před 9 dny +8

    എന്റെ അയൽവക്കത്ത്‌ ഒരു ഉസ്താദ് കുടുംബം ഉണ്ട് ആവരുടെ കുടുംബ ജീവിതം കണ്ടാൽ അസൂയ തോന്നും അവർ വലിയ സ്നേഹം ബന്ധത്തിൽ അവർ കഴിയുന്നത്

  • @RabiyaRabiya-sr6ws
    @RabiyaRabiya-sr6ws Před 6 dny +4

    ഞാനും ഒരു ഉസ്താദിന്റെ ഭാര്യ യാണ് മകളാണ് പെങ്ങളാണ് മരുമകളാണ്

  • @IrfanaIppu-pb7xc
    @IrfanaIppu-pb7xc Před 8 dny +3

    ഞാനും ഉസ്താദിന്ടെ ഭാര്യയാണ് Alhamdulillah happy life😊

  • @irfanaarif3389
    @irfanaarif3389 Před 8 dny +4

    ഉസ്താദുമാരുടെ കൂടെയുള്ള ജീവിതം അടിപൊളിയാണ്.. ഞാനും ഒരു ഉസ്താദിന്റെ ഭാര്യ ആണ് ❤❤

  • @haseenaraheem1706
    @haseenaraheem1706 Před 5 dny

    അൽഹംദുലില്ലാഹ് ഞാൻ ഒരു ഉസ്താദിന്റെ ഭാര്യ ആണ് ആ അതറിന്റെ മണത്തിന് നല്ല സുഗതമാണ് ലീവിന് വരുമ്പോൾ വീട്ടിജോലിയിൽ എന്നെ സഹായിക്കും മക്കളെ കാര്യങ്ങൾ എല്ലാം ചെയ്യും പുറത്തു കൊണ്ട് പോകും ഉസ്താദിന്റെ ഭാര്യ ആയതിൽ ഒരു പാട് സതോഷം ഉണ്ട് ❤️

  • @hadhihamdhan8245
    @hadhihamdhan8245 Před 25 dny +12

    Njn ichiri modern aan but ente husband oru usthad aan njangaludeth oru pakka love marriage aayirunnu i have all freedom in my life ente ishtam athan ente ikkakk valuth after 7years of marriage life we r very happy with our 2 cuties 😍😍

  • @ZuhraSharaf
    @ZuhraSharaf Před dnem

    Enikk കിട്ടിയത് usthathalla ഒരു ഡ്രൈവർ ആണ്. ജോലി മാത്രം വത്യാസം ഉള്ളൂ അതറിന്റെ മണവും ഒരുമിച്ചു നിസ്കാരവും ഖുർആൻ പാരായണവും തഹജ്ജുതും niqabum എല്ലാം ഉണ്ട് അൽഹംദുലില്ലാഹ് അടിപൊളി life

  • @aishusvlog8161
    @aishusvlog8161 Před 9 dny +4

    Waaw സൂപ്പർ story
    കഴിഞ്ഞത് അറിഞ്ഞില്ല

  • @user-il7dh2mh3s
    @user-il7dh2mh3s Před 15 dny +7

    എന്റെ മോളുടെ നെയിം നൂറ ഫാത്തിമ എന്നാണ് 🥰 5 masamayi😍

  • @FariSharafu
    @FariSharafu Před 26 dny +26

    എന്റെ ജീവിതം ഇത് പോലെ ഇപ്പൊ സന്തോഷ മായി അടിച്ചു പൊളിച്ചു ജീവിക്കുന്നു 🥰👍❤️

  • @Rishadperumala
    @Rishadperumala Před 7 dny

    അൽഹംദുലില്ലാഹ് ഞാനും oru ഉസ്താദിന്റെ ഭാര്യ ആണ് ❤സന്തോഷം അള്ളാഹു ഞങളുടെ ജീവിതത്തിൽ barakkath ചെയ്യട്ടെ 🤲🏻

  • @Shibunesri-ep9tj
    @Shibunesri-ep9tj Před 3 dny

    ഒരുപാട് ഇഷ്ട ഉസ്താദ്മാരെ കുടുംബവും ഉസ്താദിനെയും അവർ പൊളിയാ പക്ഷെ എന്റെ ഇക്ക സാധാരണ ക്കാരൻ എന്നാലും ഇക്ക പൊളിയാ ❤

  • @mysticthreads5802
    @mysticthreads5802 Před 7 dny +2

    Alhamdulillah. ഞാനും ഒരു ഉസ്താദിൻ്റെ ഭാര്യ ആണ്.

  • @Adi54524
    @Adi54524 Před 26 dny +14

    ഒത്തിരി ഇഷ്ടമായ വെറൈറ്റി കഥ ❤❤❤

  • @rejarebirejarebi7567
    @rejarebirejarebi7567 Před 9 dny +6

    Masha Allah മൊത്തം ഉസ്താദ് മാരുടെ ഭാര്യമാരാണല്ലോ 😊 Alhamdulillah ഞാനും ഉസ്താദിൻ്റെ ഭാര്യയ

  • @shakki516
    @shakki516 Před 17 dny +2

    Njnum udheshichath ithpolulla jeevathamayirunn. But ippol njn anubavikkunnath ithilum adipoli jeevithaman.... Alhamdulillah

  • @JishanaNasreen
    @JishanaNasreen Před 21 dnem +3

    My life.... ഞാനും ഒരു ഉസ്താദിന്റെ വൈഫ്‌ ആണ്....

  • @ArifNawaz-jy4dq
    @ArifNawaz-jy4dq Před 11 dny +1

    ഉസ്താദ്എന്ന് കേട്ടപ്പോൾ കാരണം എന്റെ ഭർത്താവും ഞങ്ങളും❤

  • @Fasilfasi7782
    @Fasilfasi7782 Před 6 dny +1

    ഞാനും ഉസ്താദിന്റെ മകളും മരുമകളും ഉമ്മയും പേരക്കുട്ടിയും ആണ്

  • @hymasatheesh5578
    @hymasatheesh5578 Před 26 dny +7

    സൂപ്പർ നല്ല സ്റ്റോറി 👌🏻👌🏻🧡🧡🧡

  • @kochumonjoshi3346
    @kochumonjoshi3346 Před 26 dny +9

    കൊള്ളാം നല്ല കഥ 💕

  • @hafeefanajunaju
    @hafeefanajunaju Před 26 dny +4

    Super story
    Elavarum egana aerunekil en agrahikukaya

  • @user-si6md5jd3m
    @user-si6md5jd3m Před 26 dny +7

    സൂപ്പർ ❤️❤️❤️

  • @user-wp8dv8se7l
    @user-wp8dv8se7l Před 23 dny +3

    സൂപ്പർ അടിപൊളി ❤️❤️

  • @5media971
    @5media971 Před 6 dny +6

    കമൻറ് കൾ വായിച്ചപ്പോൾ അടുത്ത ജൻമത്തിൽ ഒരു ഉസ്താദിന്റെ ..... ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകും😂😂😂😂😂😂😂😂😂

    • @Irfan-jx4ro
      @Irfan-jx4ro Před 5 dny

      E janmathilum kothiyundayirunnu.but kitteela

  • @muhammedshammmas8791
    @muhammedshammmas8791 Před 26 dny +5

    സൂപ്പർ❤❤❤

  • @user-xx6su3wd4i
    @user-xx6su3wd4i Před 25 dny +3

    Ente jeevidavum ingane aayirunnu ippo bhayagara happy aan enikkum inganoykke thoniyirunnu kalyanam kayinjappol ellam sjewlamayi pardhayum hijabumokke ippol bhayagara happy aan nalla sneha nidhiyaya bharthavan

  • @4K.DEMO_YT
    @4K.DEMO_YT Před 7 dny +2

    എനിക്കും ഇഷ്ടം ഉസ്താദിനെ ആയിരുന്നു പക്ഷെ കിട്ടിയത് ഡ്രൈവർ ഇപ്പോഴും ഉസ്താദ്മാരെ ഇഷ്ടം ആണ് ഓലെ ഭാര്യമാരെ കാണുമ്പോൾ അസൂയ ആണ് എന്റെ ഫ്രണ്ടിന്റെ ഭർത്താവ് ഉസ്താദ് ആണ് അവൾ എല്ലാ കഥയും പറയൽ ണ്ട്

  • @RabeehaMc
    @RabeehaMc Před 25 dny +3

    Ufff ❤ story adipoli

  • @LijinaChinnus
    @LijinaChinnus Před 20 dny +2

    Ethu polulla story eniyum prethishikunu❤❤❤❤

  • @Irfan-jx4ro
    @Irfan-jx4ro Před 5 dny +3

    Comment vayich kuyinth thonniyavar like adich poikolin😢

  • @KhaleelIkr
    @KhaleelIkr Před 8 dny +3

    Njanum usthadinte wife aan alhamdulillah life happy aan njan agrahichathum usthadine thanne ippo friends parayum nee vijarichapole thanne ninak kittin nj as n aflalul ulamak padichad ann thott ishtamma usthadumare

  • @muhsinahadiya3903
    @muhsinahadiya3903 Před 11 dny +2

    Alhamdulila njan oru Hadiya ann anik oru Usthadine ayirunnu istam Alhamdulila aniku kitti Usthadine Masha allah 😍

  • @BavaKottayil
    @BavaKottayil Před 22 dny +1

    Super story Adipoliiiii❤

  • @ancyfathima5943
    @ancyfathima5943 Před 26 dny +18

    ലോങ്ങ്‌ സ്റ്റോറി ഒരുപാടിഷ്ടം 👌♥️

  • @haseenahasee8157
    @haseenahasee8157 Před 26 dny +2

    Super story thanks for the story ekka

  • @niyajohny4207
    @niyajohny4207 Před 26 dny +1

    Super story adipoli

  • @ArshadArfan
    @ArshadArfan Před 26 dny +3

    ❤️❤️super story❤️❤️

  • @MahbuMolty
    @MahbuMolty Před 14 dny +3

    നല്ല സ്റ്റോറി...I'm Proud.... Usthadh makal... usthadh barya... Usthadh pengal...
    Alhamhulillah...❤️sathoshathode jeevikan ellavarum dua cheyyuka 🥰🫶

  • @user-xq3ex6tm6c
    @user-xq3ex6tm6c Před 7 dny

    നല്ല ഭംഗിയുള്ള ശബ്ദം ❤️

  • @sajidafaisal3195
    @sajidafaisal3195 Před 26 dny +2

    സൂപ്പർ 👍🏻❤️

  • @paachuraabu2486
    @paachuraabu2486 Před 10 dny

    Oro bhagathinum idunna aa music ahn ente nenjil thattiyeee🥰🥰🥰 music aasothicha kadha muzhuvanay kettath