ശ്രീജയുടെ ഡബ്ബിങ് പ്രോസസ്സ് ഒന്ന് നേരിട്ട് കണ്ടാലോ സുഹൃത്തുക്കളേ | Panam Tharum Padam

Sdílet
Vložit
  • čas přidán 7. 06. 2022
  • #MazhavilManorama #PanamTharumPadam#Jagadeesh
    സിനിമയുടെ പിന്നാമ്പുറങ്ങളിൽ പ്രവർത്തിക്കുന്ന ഈ അതുല്യകാലകാരികളെ കുറിച്ച് പ്രേക്ഷകരേ നിങ്ങൾ ആരും അറിയാതെ പോകരുത്
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യൂ : bit.ly/3Q9ZDRG
    Panam Tharum Padam || Mon - Fri @ 09.30 PM || Mazhavil Manorama
    #MazhavilManorama #manoramaMAX #PanamtharumPadam #ViralCuts
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 299

  • @SreyaJayadeepOfficial
    @SreyaJayadeepOfficial Před 2 lety +1373

    ഭാഗ്യലക്ഷ്മിയേക്കാൾ 'ഇഷ്ടം' ..... ഈ lady യെ ആണ്.... Respect...... 💕💕💕

    • @alligupta7412
      @alligupta7412 Před 2 lety +11

      Enikkum.

    • @ANILKUMAR-tl4se
      @ANILKUMAR-tl4se Před 2 lety +10

      സത്യം

    • @Happy-cj3ws
      @Happy-cj3ws Před 2 lety +4

      Ayyo Angine parayalle .Guruthwam indavillya Kuttikkyi.

    • @alligupta7412
      @alligupta7412 Před 2 lety +7

      @@Happy-cj3ws I had full respect for Bhagyalakshmi. Of late she joined some channel and commenting very badly about the personal life of Kavya and Dileep by totally forgetting her personal life.That is the reason.

    • @Klinjoplinjomedia
      @Klinjoplinjomedia Před 2 lety +22

      ഈ ചേച്ചീനെ ഭാഗ്യ ലക്ഷ്മിയുമായി കമ്പേർ ചെയ്യാൻ ഭാഗ്യ ഒന്നൂടെ ജനിക്കണം

  • @bindhugopalan559
    @bindhugopalan559 Před 2 lety +502

    പഴയ ആ സൗണ്ട് ഒരു മാറ്റവും വരാതെ ഇപ്പോഴും നിലനിൽക്കുന്ന ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് ഉണ്ടെങ്കിൽ അത് ശ്രീജ മാം തന്നെ...

  • @manojmaniyan5006
    @manojmaniyan5006 Před 2 lety +602

    ആർടിസ്റ്റ് ആയാൽ ഇങ്ങനെ വേണം യാതൊരു ജാഡയുമില്ല 😢😢😢😢😢❤️❤️❤️❤️

  • @ratheeshk7515
    @ratheeshk7515 Před 2 lety +42

    എന്ത്‌ രസാ ശ്രീജ മാമിന്റെ ഈ ശബ്ദം കേൾക്കാൻ 👍👍👏💞💞💞ബേബി ശ്യാമിലിക്ക് ഒക്കെ നല്ല ശബ്ദം കൊടുത്തു ആ സിനിമ തന്നെ മികച്ചതാക്കി മാറ്റി 👍👍💞💞💞

  • @lifeisbeautiful1985
    @lifeisbeautiful1985 Před 2 lety +183

    അടിപൊളി 🙏👍 ഭാഗ്യലക്ഷ്‌മിയെക്കാൾ ഇഷ്ടമുള്ള വോയ്‌സ് 🥰🥰🥰

  • @satheeshunni7234
    @satheeshunni7234 Před 2 lety +99

    ശ്രീജചേച്ചി കരഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണും നിറഞ്ഞു പോയി 😢

  • @divakaranmd7543
    @divakaranmd7543 Před 2 lety +120

    ഇതു പോലുള്ള നല്ല ഡബ്ബിoഗ് ആർട്ടിസ്റ്റുകളാണ് പുതിയ നടിമാരെ രക്ഷപ്പെടുത്തുന്നത്.

    • @roopaajith1876
      @roopaajith1876 Před 2 lety

      👌👌

    • @unnivaava2055
      @unnivaava2055 Před 2 lety +7

      സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തിരുന്നെങ്കിൽ മിക്കവാറും നായികമാർക്ക് പിന്നെ അഭിനയിക്കേണ്ടി വരില്ലായിരുന്നു 😥😥😥😥

    • @cheers_sharingandreceiving8309
      @cheers_sharingandreceiving8309 Před 2 lety +1

      @@unnivaava2055 kavya oke first padathile own sound use cheythirunnenkiloo😁

    • @unnivaava2055
      @unnivaava2055 Před 2 lety

      @@cheers_sharingandreceiving8309 എല്ലാവരും ഉണ്ടെന്ന് ഞാൻ പറഞ്ഞില്ല 😥

  • @krmoli6751
    @krmoli6751 Před 2 lety +43

    ആ നാലുവരി പാട്ട് പാടുമ്പോൾ
    ഇടയിൽ വെച്ച് നിർത്തി രവിഏട്ടൻ
    പഠിപ്പിച്ച പാട്ട എന്ന് പറയുമ്പോൾ
    എനിക്ക് ഒരു പാട് സങ്കടം വന്നു
    സൂപ്പർ ചേച്ചി ❤❤❤

    • @rekhasunil820
      @rekhasunil820 Před 2 lety

      എനിക്കും കരച്ചിൽ വന്നു

  • @avp2726
    @avp2726 Před 2 lety +126

    ഒരുപാടു ആളുകൾക്ക് ഡബ്ചെയ്യുമ്പോഴും ഉള്ളിൽ ഒരു നൊമ്പരം ഒളിപ്പിച്ചുവയ്ക്കുന്ന ഒരു പാവം കലാകാരി എന്നും ഈ നല്ല ശബ്ദത്തിന് ഉടമയായി നിൽക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

    • @dileepv6347
      @dileepv6347 Před 2 lety +1

      Enthanu manasilayilla. Sarikum njan Adyamayitanu ivare kanunnathu

    • @avp2726
      @avp2726 Před 2 lety +1

      @@dileepv6347 സിനിമയിലെ ഡബ്ബിങ് ആർട്ടിസ്റ്റ് ആണ്

    • @rachanaanil2681
      @rachanaanil2681 Před 2 lety +4

      AVP
      എന്ത് നൊമ്പരം ആണ് അവർക്ക്

  • @YWRGYesWeRGirls
    @YWRGYesWeRGirls Před 2 lety +155

    ഭാഗ്യലക്ഷ്മി എന്ത് രണ്ടാൾക്കു ശബ്ദം കൊടുത്താൽ രണ്ടും വേറെ അറിയാം. ആനന്ദവല്ലി ചേച്ചി,ശ്രീജ ചേച്ചി ഇവരാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ്

    • @annammakurian1614
      @annammakurian1614 Před 2 lety +2

      Veshathil mohinikum sindhu menonum Bhagyalakshmi dub cheythittond......

  • @Mammoottybasheer
    @Mammoottybasheer Před 2 lety +40

    ശ്രീജ ചേച്ചിക്കും മോൾക്കും
    ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @malludreamworld4571
    @malludreamworld4571 Před 2 lety +56

    2 പേരുടെയും എന്ത് മനോഹരമായ ശബ്ദം 😍😍

  • @hamsahamsa6841
    @hamsahamsa6841 Před 2 lety +289

    അഹങ്കാരിയായ ഭാഗ്യലക്ഷ്മിയേക്കാൾ എത്രയോ നല്ല മനസിൻ്റെ ഉടമയാണ് ശ്രീജ

    • @georgeal1342
      @georgeal1342 Před 2 lety +6

      ഇവർ സമൂഹത്തിന്റെ ഒരു ഭാഗമാണ് ഇവർ സമൂഹത്തിന് ഒരു അലങ്കാരമാണ്

    • @shajinandhanam4117
      @shajinandhanam4117 Před 2 lety +4

      തീര്ച്ചയായും 👍

    • @annammakurian1614
      @annammakurian1614 Před rokem +1

      @@shajinandhanam4117 Ambili also...

    • @rishadrishad2867
      @rishadrishad2867 Před 4 měsíci +1

      ഭാഗി ചേച്ചി അഹങ്കാരി അല്ല ബ്രോ ജീവിതം ചെറുപ്പം മുതൽ അവരെ അങ്ങനെ തിന്നിച് നിർത്തിയത് ആണ്

  • @souravsreedhar5310
    @souravsreedhar5310 Před 2 lety +53

    എന്റെ ഇഷ്ടപ്പെട്ട ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് ശ്രീജ ചേച്ചി...❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @rajendrancg9418
    @rajendrancg9418 Před 2 lety +96

    മനസ്സ് നിഷ്ക്കളങ്കമായതു കൊണ്ടാണ് വൈവിദ്ധ്വമാർന്ന കഥാപാത്രങ്ങളിലൂടെ കടന്ന് പോകാൻ കഴിയുന്നത്.....

  • @itsmearya1997
    @itsmearya1997 Před 2 lety +38

    നല്ല ചേച്ചി😊ദൈവം അനുഗ്രഹിച്ച ശബ്‌ദം❣️ഒരു അഹങ്കാരവും ഇല്ല.

  • @kirankevin3657
    @kirankevin3657 Před 2 lety +57

    ഭാഗ്യലക്ഷ്മിയെക്കാളും നല്ല ഡബ്ബിങ് artist... 👌

  • @arunvijayank2497
    @arunvijayank2497 Před 2 lety +42

    രണ്ട് നയൻതാരമാർ തമ്മിൽ സംസാരിക്കുന്നു... കേട്ട് പരിചയമുള്ളവർക്ക് കണ്ണടച്ച് ഫീൽ ചെയ്യാം 💕

  • @shahinaagwguehiwihwhhuehih1985

    Excellent👌👌👌👌👌👌👌♥♥♥♥♥❤❤❤❤❤🥰🥰🥰🥰🥰ശ്രീ adipoli ചക്കര 🌹🌹🌹🌹🌹🌹ജഗതീഷ് sir..... സുഖമാണോ... ഇഷ്ട്ടമാണ് sir ന്റെ. Character.... 🌹🌹♥❤👍🏻👍🏻👍🏻

  • @manikuttyajay8230
    @manikuttyajay8230 Před 2 lety +95

    ഭഗവാൻ കനിഞ്ഞു നൽകിയ ശബ്ദം

  • @royalgaming6699
    @royalgaming6699 Před 2 lety +14

    എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ഇവരെ അടിപൊളി ഡബ്ബിങ് മാത്രല്ല charecter, full വീഡിയോ ido

  • @deepavelayudhan1471
    @deepavelayudhan1471 Před 2 lety +36

    ശ്രീജ ചേച്ചി 💕💕💕💕💕♥️superശബ്ദം 💞💞💞👍💞

  • @sainulieon416
    @sainulieon416 Před 2 lety +5

    ഒരുപാട് വേദനകളും വിഷമങ്ങളും മനസ്സിൽ കൊണ്ടു നടക്കുന്ന ചേച്ചി ആ പാട്ടിന്റെ വരികളിൽ അതുണ്ട് ലവ് യു ചേച്ചി

  • @pgn4nostrum
    @pgn4nostrum Před 2 lety +6

    ഒരിക്കലേ കണ്ടിട്ടുള്ളൂ..
    ലാ# മീഡിയ premises ൽ വെച്ച്.
    Sincere & lovable professional
    ✍🏻🌹🌹👍

  • @salinabahi2238
    @salinabahi2238 Před 2 lety +114

    സൂപ്പർ അടിപൊളി ശബ്ദം.... 👌👌👌👌👌♥️👍👍👍

  • @sudhagnair3824
    @sudhagnair3824 Před 2 lety +113

    അഹംകാരം ഇല്ലാത്ത ലേഡി.... 🙏🙏🙏🙏

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 Před 2 lety +79

    ആശംസകൾ രണ്ടാൾക്കും 👍👌

  • @Nimisham2018
    @Nimisham2018 Před 2 lety +47

    My fav sreeja mam 🥰🥰🥰

  • @sureshkumar-jg8mi
    @sureshkumar-jg8mi Před 2 lety +19

    വിനയം ആണ് സുന്ദര്യo. നല്ല വോയ്സ്..

  • @user-wz3qt9qt5f
    @user-wz3qt9qt5f Před 2 lety +29

    ഭാഗ്യലക്ഷ്മി അമ്പോ ഒരു പൂതന 🙏🙏🙏🙏

  • @jensonebi0322
    @jensonebi0322 Před 2 lety +9

    Ente sundari..... Ammakutty❣️❣️... Entha voice.... Super... Cute voice ammoosseee

  • @salutekumarkt5055
    @salutekumarkt5055 Před 2 lety +20

    എന്റെ ചേച്ചി നമിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 മോള്‌സും പൊളിക്കും 👍

  • @danireji
    @danireji Před 2 lety +41

    നല്ല വികാരം ഉള്ള ശബ്ദമാണ്

  • @rami2175
    @rami2175 Před 2 lety +34

    സൂപ്പർ ചേച്ചി 😊😊

  • @mohamednaseer8800
    @mohamednaseer8800 Před 2 lety +34

    രവിയേട്ടൻ ഓർമ്മയിൽ സോങ്
    സൂപ്പർ

  • @muralipalliyilpalliyil7998

    ഇവരാണ് ആഴമുള്ള കലാകാരി. ഇത് എന്റെ അഭിപ്രായം ആണ് 👍🙏

  • @isleofnirvana1332
    @isleofnirvana1332 Před 2 lety +24

    Sreeja chechy ❤️

  • @raizameharin3213
    @raizameharin3213 Před 2 lety +23

    Enth cute aanu kelkan... Dhaivam thanna valiya anugrahamanu ithra manoharamaya shabdham.. Dhaivathinte anughraham eppoyum undavate.... ❤❤❤

  • @nigeeshp5517
    @nigeeshp5517 Před 2 lety +16

    എന്നാ സൗണ്ട് ക്യൂട്ട് 👌👍🙏

  • @bavintm6806
    @bavintm6806 Před 2 lety +36

    Ejathi voice 👌

  • @sandhyab8337
    @sandhyab8337 Před 2 lety +14

    കൊള്ളാം മുത്തേ സൂപ്പർ നല്ല കാര്യം 🥰🥰🥰🥰🥰🥰

  • @3456niceVerynice
    @3456niceVerynice Před 2 lety +4

    ഓഹ്... സൂപ്പർ... എന്തൊരു കുട്ടിത്തം... അടിപൊളി.. വളരെ ഇഷ്ടമായി... ഈ അമ്മ കൊച്ചു കുട്ടിയെ പോലെ... ഈ ചേച്ചിയുടെ നമ്പർ കിട്ടിയെങ്കിൽ... ഒരുപാട് സന്തോഷം അറിയിക്കാമായിരുന്നു..

  • @sumeshpai6559
    @sumeshpai6559 Před 2 lety +18

    ശ്രീജചേച്ചി അടിപൊളി

  • @irshadazeez6880
    @irshadazeez6880 Před 2 lety +16

    Sreeja mam super voice

  • @AppuZvlogZ477
    @AppuZvlogZ477 Před 2 lety +17

    Super sound. Love you chechi,,cute voice

  • @fathimasadik9498
    @fathimasadik9498 Před 2 lety +6

    Chechide voice vellathoru bhangi chechiyude almarthamaya snehakkanniril ariyathe mAnas vedanichu poyi enum nallath varade god blessyou

  • @geetharanikp
    @geetharanikp Před 2 lety +13

    Super performances 👍👍👍👌👌👌Excellent 💐💐

  • @thoufeekm6031
    @thoufeekm6031 Před 2 lety +9

    താഴ്മതാനഭ്യുന്നതി 🙏👍👏

  • @vidhuvichus3470
    @vidhuvichus3470 Před 2 lety +11

    Ente ponnooo enna voice aaa😍😍

  • @vavavaava6318
    @vavavaava6318 Před 2 lety +124

    ഇവരൊക്കെയാണ് യഥാർത്ഥ ഡബിങ് ആർട്ടിസ്റ്റുകൾ. അതിനുപകരം ഒരുത്തി ഞാനാണ് ഡബ്ബിങ് കണ്ടുപിടിച്ചതെന്നും പറഞ്ഞ് ചാനലുകളിലെല്ലാം കേറിയിരുന്ന് നിരങ്ങുന്നുണ്ട്.

    • @sreekumarik2737
      @sreekumarik2737 Před 2 lety +24

      കുറ്റം പറയാൻ മാത്രം നാവെടുക്കുന്ന നിങ്ങൾക്ക് അവർ പറയുന്നത് പോലെ ഒരു വാക്ക് പറയാൻ കഴിയുമോ

    • @shaheersha1550
      @shaheersha1550 Před 2 lety

      ആരാ അത്

    • @twinkle3106
      @twinkle3106 Před 2 lety +2

      @@sreekumarik2737 sathyam vattano ivarkokke

    • @rakhianil4783
      @rakhianil4783 Před 2 lety +9

      @@shaheersha1550 bhagyalekshmi ayirikum allathe aaru

    • @dilipkrishnan6603
      @dilipkrishnan6603 Před 2 lety +5

      ഇതുവരെയും അവർ ഒരു വേദിയിൽപോലും പറഞ്ഞിട്ടില്ല നാഗവല്ലിക്ക്‌ ഡബ്ബ് ചെയ്തത് അവർ അല്ല എന്ന് .

  • @shemeemnoushad6966
    @shemeemnoushad6966 Před 2 lety +7

    Pavam yathoru ahankaramillatha character God bless you

  • @mubashirayasif2712
    @mubashirayasif2712 Před 2 lety +9

    Randu perudeyum super voice🥰

  • @sumaiyashihab781
    @sumaiyashihab781 Před 2 lety +7

    കരയിപ്പിച്ചു കളഞ്ഞല്ലോ ചേച്ചി...😢😥 😘

  • @behindvoice
    @behindvoice Před 2 lety +1

    Dubbing artistukalil ithrayum elimayulla artist vere illa
    Fans ne athrakku ishtamulla dubbing artistum
    Chechiye parijayapedan saadichathil valare santhosham thonunnu...
    Love you sreeja chechy❤️

  • @aristoanil4632
    @aristoanil4632 Před 2 lety +11

    സൂപ്പർ voice

  • @sanjaynv8316
    @sanjaynv8316 Před 2 lety +5

    Great dubbing chechi...

  • @sirajudheenka7264
    @sirajudheenka7264 Před 2 lety +15

    Ammayum,makalum,super,, my favourite,dubbing,artist

  • @pn9586
    @pn9586 Před 2 lety +13

    Excellent 👍

  • @mathenkuriakose9846
    @mathenkuriakose9846 Před 2 lety +3

    What a wonderful performance wish you all the best 👍

  • @muhammednaseer8154
    @muhammednaseer8154 Před 2 lety +5

    Molk ammayuday blessing
    Kitty ⚘️

  • @geethuanandhu7740
    @geethuanandhu7740 Před 2 lety +3

    വളരെ സിമ്പിൾ ആണ് ശ്രീജ ചേച്ചി 🥰

  • @minnulije8882
    @minnulije8882 Před 2 lety +6

    സൂപ്പർ ചേച്ചി... 😍

  • @sakeerallakkat1842
    @sakeerallakkat1842 Před 2 lety +4

    ഒത്തിരി ഇഷ്ട്ടം !!

  • @al-ameen.n5847
    @al-ameen.n5847 Před 2 lety +12

    Nirathile shaliniyude shabdham ❤❤😍

  • @togamer9383
    @togamer9383 Před 2 lety +9

    Enekshtamane ea voice❤❤

  • @prasadsiva4573
    @prasadsiva4573 Před 2 lety +12

    Super chechi

  • @najiyaachu5455
    @najiyaachu5455 Před 2 lety +4

    Ivarude orginal sound kelkkumbo kavya abinayicha character okke oorma vannu

  • @AnilKumar-fn9mv
    @AnilKumar-fn9mv Před 2 lety +2

    നല്ലൊരു വീട്ടമ്മയായ ഡബ്ബിങ് ആര്ടിസ്റ് ശ്രീജ ചേച്ചി 🌹🌹🌹❤👍

  • @foodtutorial5664
    @foodtutorial5664 Před 2 lety +32

    ശ്രീജ ചേച്ചി കറക്റ്റായി പ്രായം പാട്ടിലുണ്ട്🥰

  • @rashisworld0845
    @rashisworld0845 Před 2 lety +7

    സൂപ്പർ ചേച്ചി😘😘😘

  • @sukumarvengulam9887
    @sukumarvengulam9887 Před 2 lety +5

    Super👍👍👍

  • @gilsonmullooran8163
    @gilsonmullooran8163 Před 2 lety +2

    ഗുഡ് ലേഡി Thank you

  • @jamsheerk6366
    @jamsheerk6366 Před 2 lety +8

    Super

  • @vijayansajitha5581
    @vijayansajitha5581 Před 2 lety +1

    ഇപ്പോഴും സൗണ്ടിന് ഒരു മാറ്റവും ഇല്ല സൂപ്പർ 💕

  • @sivadasanMONI
    @sivadasanMONI Před 2 lety +15

    അനുഗ്രഹിത ശബ്ദം👍👏👏🙏

  • @KannanS-ik2hp
    @KannanS-ik2hp Před 2 lety +2

    Enna sweet voice 🥰🥰🥰 same as sreya ghoshal chechi 🔥

  • @kavithaarumugam7417
    @kavithaarumugam7417 Před 2 lety +1

    Both are rocking 😍😘💞🎉🎉🎉

  • @akhiljoseph6301
    @akhiljoseph6301 Před 2 lety +19

    സൂപ്പർ ❣️

  • @azharchathiyara007
    @azharchathiyara007 Před 2 lety +2

    Valare nalla Chechiyum molum 😍😍

  • @renjithr1245
    @renjithr1245 Před 2 lety +5

    Sreeja Ravi😍♥️

  • @ayoobkhan3181
    @ayoobkhan3181 Před 2 lety +1

    Amma Amma Amma Lokathile Etavum Valiya Nidhi Makalkkuvalaran EAmma Mole EAmmaye Epozhum Cherthupidikkane Amme Ningalkku Emolodu Ulla ESneham Nyangalum E Ammayude Kalkkakal Namaskarikkunnu God Bless Amme

  • @sujithnair1984
    @sujithnair1984 Před 2 lety +3

    സൂപ്പർ ❤️

  • @dreamshore9
    @dreamshore9 Před 2 lety +5

    Genuine personality ♥️
    കാർഗിൽ നാരായണൻ 😂

  • @rajashreevenugopaal2204
    @rajashreevenugopaal2204 Před 2 lety +4

    Randu perum super

  • @unnivaava2055
    @unnivaava2055 Před 2 lety +4

    ഡബ്ബിങ് ആരർടിസ്റ്റ് ഹരിപ്പാട് സോമന്റെ ഒരു പ്രോഗ്രാം പ്രതീക്ഷിക്കുന്നു 👍👍👍👍👍👍👍

    • @7sreemaaya221
      @7sreemaaya221 Před 2 lety

      Adhehathinu sughamilla. Samsarikkaan budhimuttundu Paavam 🙏😌

  • @jobdavidpanoorethu2751
    @jobdavidpanoorethu2751 Před 2 lety +2

    Excellent Sreeja

  • @sithararobert6849
    @sithararobert6849 Před rokem +1

    എനിക്കും ഒരുപാട് ഇഷ്ട്ടമുള്ള ശബ്ദം❤

  • @sumeshpai6559
    @sumeshpai6559 Před 2 lety +2

    അടിപൊളി ആണ്

  • @sajikumarpv7234
    @sajikumarpv7234 Před 2 lety +1

    മോൾക്കും അമ്മയ്ക്കും അഭിനന്ദങ്ങൾ... 🙏🙏

  • @nivu729
    @nivu729 Před 2 lety

    Wow amaising voice

  • @khairatahsin1237
    @khairatahsin1237 Před 2 lety +1

    അഭിനന്ദനങ്ങൾ മേഡത്തിനും മോൾക്കും

  • @Devi-hn9tq
    @Devi-hn9tq Před 2 lety

    Sreeja chechi adipoli voice aanu. Kp it up my dr💞💞❤️💕💕💕💓💓💓💕❤️💞💗♥️♥️💓💕❤️💞💞💗💗♥️💕💓💓❤️❤️💞❤️💕

  • @rajanisubu6972
    @rajanisubu6972 Před 2 lety +3

    Adipoli

  • @user-im9xu1fe7u
    @user-im9xu1fe7u Před 2 lety +2

    എന്താ വോയിസ്‌ ❤

  • @aravratheesh1444
    @aravratheesh1444 Před 2 lety +2

    Nalla sound

  • @sumeshpai6559
    @sumeshpai6559 Před 2 lety +2

    അടിപൊളി

  • @kunjaamiz_worldd3221
    @kunjaamiz_worldd3221 Před 2 lety +5

    Nth resa kelkan... "kavya ee field l pidich nikkan major aytulla pank ee voice thanne aan.. "

  • @travellife8294
    @travellife8294 Před 2 lety +17

    Age ithra aayittum voice oru rakshayum illallo chechi

  • @georgepthomas483
    @georgepthomas483 Před 2 lety

    Best talent 👌👌👍👍👍

  • @thasni4303
    @thasni4303 Před 2 lety +3

    Nja eppaya ariyunne 😘 spr