സിനിമയിൽ ആർക്കു വേണ്ടിയും എങ്ങനെയും ശബ്ദം കൊടുക്കുന്ന ആനന്ദവല്ലി| Anandavally Dubbing artist|Kairali

Sdílet
Vložit
  • čas přidán 11. 07. 2020
  • #kairalitv #kairalinews
    ഭാഗ്യലക്ഷ്മിയും കേൾക്കാത്ത കുറച്ച് ഡബ്ബിംഗ് കഥകളും... | Kairali TV
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News CZcams Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Zábava

Komentáře • 426

  • @athinaar-yan
    @athinaar-yan Před 4 lety +1088

    ഞാൻ ഇത്രയും കാലം കരുതിയത് ആ അമ്മുമ്മയുടെ യഥാർത്ഥ ശബ്ദം ആണെന്നാ....❤️❤️❤️❤️ ചേച്ചി സൂപ്പർ

    • @mdmanafkp5475
      @mdmanafkp5475 Před 4 lety +18

      കളിയൂഞ്ഞാൽ എന്ന സിനിമയിൽ ശാലിനിക്ക് ശബ്ദം നൽകിയ ഡബ്ബിങ് ആർട്ടിസ്റ്റ് പേര് ആർക്കെങ്കിലും അറിയാമോ,

    • @Dubbingartistmalayalam
      @Dubbingartistmalayalam Před 4 lety +10

      @@mdmanafkp5475 ambili chechii... (monisha sound chek u tube)

    • @Punjabi_Radio
      @Punjabi_Radio Před 4 lety +2

      Njaanum

    • @riyageorge3884
      @riyageorge3884 Před 4 lety +7

      RIP Anandavalli Mam

    • @sirajthooval8720
      @sirajthooval8720 Před 4 lety +2

      @@mdmanafkp5475 അമ്പിളി, അത് ആർക്കാ അറിയാത്തതു

  • @royalsp80
    @royalsp80 Před 4 lety +543

    ദേവി , അടിപൊളി. ഡബ്ബിങ് ആർട്ടിസ്റ്റുകള്ക്ക് അർഹിക്കുന്ന പരിഗണന നൽകുന്നില്ല..
    കഥാപാത്രങ്ങള്ക്ക് ജീവൻ നൽകുന്ന ഇവരില്ലെങ്കിൽ‌ നായികമാർ വട്ടപ്പൂജ്യം

    • @vinodkonchath4923
      @vinodkonchath4923 Před 4 lety +39

      ശെരിയാ ഇവർക്ക് വേണ്ട
      പരിഗണന ഇന്നുവരെ
      കിട്ടിയിട്ടില്ല
      ചില നടികളുടെ ശബ്ദം
      കേട്ടാൽ പേടിച്ച് ഓടും

    • @Dubbingartistmalayalam
      @Dubbingartistmalayalam Před 4 lety +1

      Nayikamarally athu parayendathu

    • @ramshad_otp
      @ramshad_otp Před 3 lety

      Orupaad Serialil Koduthittund

    • @NP-od3uz
      @NP-od3uz Před 3 lety

      Avar ippo serialil active anu

  • @sajeevanpb
    @sajeevanpb Před 4 lety +207

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഡബ്ബിങ് artist ആണ് അനന്ദ വല്ലി ചേച്ചി.. 👌👌👌

  • @raheemmanjeri6955
    @raheemmanjeri6955 Před 3 lety +142

    ഡബ്ബിങ് സിംഹം.. ആനന്ദവല്ലി ചേച്ചി 👌👌🙏🙏

  • @narayanankanam8863
    @narayanankanam8863 Před 4 lety +186

    കന്മദത്തിലെ മുത്തശ്ശി സൂപ്പർ

  • @jerinkj8472
    @jerinkj8472 Před 3 lety +74

    അമ്മുമ്മയുടെ വോയിസ്‌ ഇങ്ങനെയാണോ ശെരിക്കും വേറെ ലെവൽ 😍😍😍😍👌👌👌

  • @legithapslegithaps9172
    @legithapslegithaps9172 Před 3 lety +148

    ആകാശദൂത്, ആന്ദനവല്ലി ചേച്ചി, ക്ലാര, ഒരിക്കലും മലയാളികൾ മറക്കില്ല

  • @rensodev
    @rensodev Před 4 lety +66

    പരസ്പരം നല്ല സ്നേഹോം ഐക്യം ഉള്ള ഒരു സംഘടന, 😍😍😍😍😍👌👌👌👌👌👌

  • @rijovazhuvady
    @rijovazhuvady Před 4 lety +78

    ഞങ്ങൾ കണ്ട പല സിനിമയുടെ ജീവന്റെ തുടിപ്പ് നിങ്ങളുട കൈയിൽ ആയിരുന്നു... അതു അറിയാൻ വളരെ വൈകി പോയി 🙏🙏🙏

  • @lalithamohanlalithamohan6556

    ഡബ്ബിംഗിൻ്റെ രാജകുമാരിക്ക് അഭിനന്ദനങ്ങൾ.കിട്ടിയ കഴിവിൽ ഒട്ടും അഹങ്കാരമില്ലാതെ ഈശ്വരനിൽ അർപ്പിക്കൂ.

  • @LearnArabicwithShiju
    @LearnArabicwithShiju Před 3 lety +19

    പൊളി, ഇങ്ങളാണ് താരം ആനന്ദ വല്ലി ചേച്ചി 🌹🌹🌹

  • @Mr_strollen
    @Mr_strollen Před 3 lety +38

    ആനന്ദവല്ലി ഇഷ്ട്ടം ... അധ്വാനിച്ച് ജീവിക്കുന്നതിനും കുറുക്കു വഴി തേടി പോകാതെ ഉള്ള അവസരങ്ങളിൽ സംതൃപ്തി കണ്ടെത്തുന്നതിന്

  • @sree9432
    @sree9432 Před 2 lety +17

    ശരിക്കും ഇവരെയൊക്കെ ആരുമറിയുന്നില്ല എന്നതാണ് സത്യം 👍🏻👍🏻

  • @alandonell4841
    @alandonell4841 Před 3 lety +49

    ആനന്ദവല്ലി - ഗീത
    ഭാഗ്യലക്ഷ്മി - ശോഭന
    ദേവി - പത്മപ്രിയ
    ശ്രീജ രവി - കാവ്യ മാധവൻ
    വിമ്മി - പ്രിയാമണി
    നിതുന നെവിൽ - നിത്യാ മേനോൻ
    കോട്ടയം ശാന്ത- സീമ
    T R ഓമന - ശാരദ

  • @kuttaishajahan3469
    @kuttaishajahan3469 Před 4 lety +310

    എന്റമ്മോ ഈ നായികമാർ സ്വന്തമായി ഡബ്ബ് ചെയ്തിരുന്നെങ്കിൽ. മലയാളസിനിമയുടെ അവസ്ഥ ഓർക്കാൻ കൂടി വയ്യ....

    • @vinodkonchath4923
      @vinodkonchath4923 Před 4 lety +9

      ആളുകൾ എണീറ്റ് ഓടും

    • @jithinsukumaran4191
      @jithinsukumaran4191 Před 4 lety +3

      സത്യം... എല്ലാരും.. എനിച്ചു.. ഓടും

    • @akhil.k.s4603
      @akhil.k.s4603 Před 3 lety +26

      ചെയ്തിട്ടുണ്ട് ഉർവ്വശി, മഞ്ജു വാര്യർ, k.p.s.c ലളിത, ഉർവശി is great actor

    • @amalniranjan5099
      @amalniranjan5099 Před 3 lety +12

      @@akhil.k.s4603 മീര ജാസ്മിൻ, നവ്യ നായർ also

    • @imkv6903
      @imkv6903 Před 3 lety +4

      @@amalniranjan5099
      സംവൃത too

  • @zubairdesigner1560
    @zubairdesigner1560 Před 3 lety +21

    "പൂക്കളെയും പുഴകളേയും ഇഷ്ടല്ലാത്ത ആരാ ഉള്ളത് ഹാ ഹാ ഹാ ... "
    ചേച്ചിടെ കണ്ണ് നിറയുന്നതിന്റെ ഒരു close പ്രതീക്ഷിച്ചു

  • @greenmediavision
    @greenmediavision Před 3 lety +111

    ആനന്ദവല്ലി ചേച്ചി കൊല്ലം വെളിയം സ്വദേശി ആണെന്നാണ് അറിവ് ..പക്ഷെ മലയാളത്തിലെ ഡബ്ബിങ് സൂപ്പർസ്റ്റാർ ആയിരുന്നു ..പ്രണാമം

  • @razakkarivellur6756
    @razakkarivellur6756 Před 4 lety +20

    Very brilliant artist ആനന്ദവല്ലി

  • @monojthiya771
    @monojthiya771 Před 4 lety +718

    ഭാഗ്യലക്ഷ്മി , ഒരു കാര്യം ഞാൻ പറയട്ടെ, പ്രായമായവരെ കിളവി കിളവൻ എന്ന് പറയരുത് കേട്ടോ, നാളെ നിങ്ങൾക്കും വയസ്സവും

    • @user-sz8gz2fs5c
      @user-sz8gz2fs5c Před 4 lety +58

      അതെ,
      വളരെ മോശം പ്രയോഗം

    • @gangakavithabhuvanendran
      @gangakavithabhuvanendran Před 4 lety +11

      It's her Tamil influence.angu kshamichu kala

    • @lalkrishna1836
      @lalkrishna1836 Před 4 lety +36

      @@gangakavithabhuvanendran എന്തോ 😃 എങ്ങനെ 😂😂😂ഇവർ ഒക്കെ സ്ത്രീ എന്ന് പറഞ്ഞാല് അതിന്റെ വില മനസ്സിൽ ആക്കി വേണം സംസാരിക്കാൻ. തമിഴ് ആൾക്കാർ ആണോ ഇവരുടെ മുന്നിൽ ഇരിക്കുന്നത്. ഇത് കാണുന്നതും കേൾക്കുന്നത് ഒക്കെ തമിഴ് നാട്ടിൽ ഉള്ളവർ ആണോ 😃

    • @SUBIN1996
      @SUBIN1996 Před 3 lety +4

      Satyam

    • @swaminathan1372
      @swaminathan1372 Před 3 lety +4

      കറക്റ്റ്

  • @archanajineshvijitha4115
    @archanajineshvijitha4115 Před 4 lety +180

    ശ്രീജ രവി എവിടെ??? ശ്രീജേച്ചി😍😍

    • @rohinibhair7560
      @rohinibhair7560 Před 4 lety +6

      avar chennai setiled anu athakum illathirunnathu

    • @sarathas1539
      @sarathas1539 Před 4 lety +21

      Not in good relationship between sreeja and Bhagya Lakshmi, that's why she is not attending this program

    • @roshanz1204
      @roshanz1204 Před 3 lety

      Konchal Sreeja

  • @habihabi7604
    @habihabi7604 Před 3 lety +25

    Devi nalla voice 😍

  • @bijoybijo7504
    @bijoybijo7504 Před 4 lety +15

    Anandavally chachy da kochumon enta student aayirinnu... Excellent artist..mis u

  • @gurudevan6241
    @gurudevan6241 Před 3 lety +38

    മലയാള സിനിമയിൽ വനിതാ കോട്വാഷൻ ഗുണ്ടയും ഒരേഒരാളേയുള്ളു. അത് നമ്മുടെ ഭാഗ്യലക്ഷ്യ മാടം ആണ് എന്ന് സന്തോഷ പൂർവം അനൗൺസ് ചെയ്തിരിക്കുന്നു....

  • @ruok5404
    @ruok5404 Před 3 lety +20

    ദേവി, കുടയും കുഞ്ഞു പെങ്ങളും

  • @user-nu2px9je7m
    @user-nu2px9je7m Před 3 lety +21

    Legendary dubbing artist Anandavalli mam 👍🙏

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Před 3 lety +5

    ആനന്ദവല്ലി ചേച്ചി സൂപ്പർ 😍

  • @krishnankutty3252
    @krishnankutty3252 Před 3 lety

    ആനന്ദവല്ലി ചേച്ചിയെ ഇത് വരെയും കാണാൻ കഴിഞ്ഞിരുന്നില്ല! ഇപ്പോഴാണ് നേരിൽ കാണുന്നത്. സൂപ്പർ സൂപ്പർ സൂപ്പർ

  • @kgsivaprasad2356
    @kgsivaprasad2356 Před 4 lety +16

    ആനന്ദവല്ലി...സൂപ്പർ..!!!

  • @josephsalin2270
    @josephsalin2270 Před 4 lety +31

    അനുഗ്രഹീത കലാകാരികൾ

  • @SHARFAN22
    @SHARFAN22 Před 4 lety +9

    പ്രതിഭയാണ് പ്രതിഭാസമാണു 😍😍

  • @tressajohn3269
    @tressajohn3269 Před 4 lety +5

    Cinimayil abhinayichitumund...super Ananadhavally chechi..

  • @safarioman5757
    @safarioman5757 Před 3 lety +20

    ഇവൾക്ക് പല്ലില്ലാത്ത കിളവി എന്നൊക്കെ പറയാം.. മറ്റുള്ളവർ പറഞ്ഞിരുന്നേൽ അത് സ്ത്രീ വിരുദ്ധത.. പിന്നെ നമ്മളെ സ്വന്തം ഡബ്ബിങ് ആർട്ടിസ്റ്റിനെ അതൊരു മുത്താ... അസാധ്യ കഴിവ്... കലക്കി...

    • @sreeragssu
      @sreeragssu Před 2 lety +1

      അതെ വേറെ ആരെങ്കിലും ആണേൽ കാണാമായിരുന്നു ഇവർ പ്രശ്നം ഉണ്ടാക്കുന്നത്

  • @baijumonmv6948
    @baijumonmv6948 Před 2 lety

    Anandavallichechi Superb...Deviyum kollam,Bhagyalekshmik kazhivundu pakshe ahankaram a kazhivine maraykkunnu....

  • @jerinkj8472
    @jerinkj8472 Před 3 lety +32

    ദേവിചേച്ചിടെ വോയിസ്‌ അടിപൊളി

  • @jandjcreationjijith1957
    @jandjcreationjijith1957 Před 3 lety +19

    She is a great example of real talent
    Deserve a honour

  • @satheeshkumarsatheeshkumar716

    Polichu. Extra ordinary talent

  • @alameerpv7756
    @alameerpv7756 Před 3 lety +2

    Ivarokke pwoliyaanttaa 💓💓💓

  • @alameerpv7756
    @alameerpv7756 Před 3 lety +5

    Hamboo enikkariyillaarnnu Ivare😍❤❤❤😘😘

  • @sudheeshmm2373
    @sudheeshmm2373 Před 3 lety +1

    വളരെ നല്ലശബ്ദം...

  • @aaryag5315
    @aaryag5315 Před 4 lety +9

    AanandaValli chechi..🙏🙏🙏
    Clara yum aa bgm um.. 🥰

  • @sreekumarsk6070
    @sreekumarsk6070 Před 2 lety

    അതിമനോഹരം 🥰🙏🥰

  • @sreekuty8452
    @sreekuty8452 Před 3 lety +38

    ഞാൻ കരുതി ആ അമ്മൂമ്മയുടെ ശബ്ദം ആണ് എന്ന്

  • @minnu_z
    @minnu_z Před 4 lety +5

    Endhu kazivulla aalanu😚😙😗👌👌👏👏👍

  • @shabareeshck6405
    @shabareeshck6405 Před 3 lety +1

    Aanandhavalli chechi super

  • @reenareena7923
    @reenareena7923 Před 3 lety

    🙏🙏🙏🙏സൂപ്പർ.. സൂപ്പർ

  • @jerinkj8472
    @jerinkj8472 Před 3 lety +2

    ദൃശ്യം 🌹🌹🌹😍😍😍😍

  • @prasob1
    @prasob1 Před 3 lety +6

    Goosebumps...

  • @jerinnj1999
    @jerinnj1999 Před 3 lety +8

    ആനന്ദവല്ലി ചേച്ചി അനുകരിച്ച കുട്ടിയുടെ സൗണ്ട് തന്നെ അല്ലേ
    ബേബി ശാലിനിയുടേത്

  • @user-zq3om4oy3e
    @user-zq3om4oy3e Před 4 lety +8

    Great❤️

  • @baijujoshua5540
    @baijujoshua5540 Před 4 lety +133

    എന്താടി കിളിവിഎന്ന് പറഞ്ഞൊരു പരിഹാസം നീ എന്നും ഇതുപോലിരിക്കട്ടെ

  • @ratheeshkumar7918
    @ratheeshkumar7918 Před 3 lety

    പൊളിച്ചു😘😘😘

  • @vafakp3027
    @vafakp3027 Před 2 lety

    പൊളി 😍😍😍

  • @simham5442
    @simham5442 Před 2 lety +1

    സൗന്ദര്യവും നല്ല ശബ്ദവും ഒത്തുചേർന്നതാണ് ദേവി.

  • @santhoshmathew8432
    @santhoshmathew8432 Před 3 lety +21

    The word 'Kilavi' could be avoided or b removed from video. This expresses her culture.

    • @josep.a7144
      @josep.a7144 Před 3 lety

      ആനന്ദവല്ലിക്ക് എന്തു പറ്റി ആരോRIP ഇട്ടിരിക്കുന്നു.

  • @sandhyajijeesh9961
    @sandhyajijeesh9961 Před 3 lety

    Ayyo ithokke engane sadhikkunnu
    Njan vicharichath a ammumede sherikumulla shabtham annenna adipoli pinne a cheriya kuttinte shabdham adipoli 😍

  • @wyneways5299
    @wyneways5299 Před 4 lety +7

    Ur a great artist also

  • @nesunesu4981
    @nesunesu4981 Před 3 lety

    പങ്കജ valli chechiiii..... uffff ഒരു രക്ഷയും ഇല്ല....

  • @krishnananthu3778
    @krishnananthu3778 Před 4 lety +3

    Great checchi

  • @voyagerboy7971
    @voyagerboy7971 Před 2 lety +1

    Vismayam thanne
    Great😲❤️😍

  • @mariyammehareen7607
    @mariyammehareen7607 Před 3 lety

    അമ്പോ ഒരു രക്ഷയും ഇല്ല

  • @pinkzcakeworld3254
    @pinkzcakeworld3254 Před 4 lety +4

    Hoooo awesome

  • @kishore5186
    @kishore5186 Před 3 lety +1

    എന്റെ ആനന്ദവല്ലി ചേച്ചീ നമിച്ച ഉ കന്യകമാരി ജില്ലാ യിലാണ് ഇവരുടെ സ്വദേശം ആദരാഞ്‌ജലികൾ

  • @mmmm-eo3qj
    @mmmm-eo3qj Před 4 lety +14

    ദേ ഇതിനും ഡിസ്‌ലൈക്ക്

  • @ajivarad
    @ajivarad Před 3 lety

    Anandavalli chechi....pranamam

  • @mdhukrshna8181
    @mdhukrshna8181 Před 3 lety +2

    Superbbb

  • @saigatextraveleats224
    @saigatextraveleats224 Před 3 lety +2

    Perfection 🔥🔥🔥

  • @chainsmokerzzz1318
    @chainsmokerzzz1318 Před rokem

    Aandavalli chechii pranamam🙏

  • @joicejoy3970
    @joicejoy3970 Před 3 lety +3

    Beautiful

  • @y..y7711
    @y..y7711 Před 2 lety

    Chechiii💞💞🙏

  • @daneeshpe218
    @daneeshpe218 Před 3 lety +2

    Amazing 🥰👍❤

  • @vijayvijaykumar7247
    @vijayvijaykumar7247 Před 4 lety +12

    ആനന്ദവല്ലി ചേച്ചി ഗ്രെയ്റ്റ് ,,,,

  • @samuelxavier1650
    @samuelxavier1650 Před 4 lety +2

    Vere level 🔥 🔥

  • @suny.s
    @suny.s Před 8 měsíci +1

    അനന്തവല്ലി മാം ❤️❤️❤️❤️

  • @jayalekshmi5915
    @jayalekshmi5915 Před 3 lety

    Great anadhavalli chechi 🙏

  • @user-wu2bd5sl9l
    @user-wu2bd5sl9l Před 2 lety

    Chechii super 🥰🥰😍🥰😍🥰😍😍😍🥰😍😍😍

  • @kishore5186
    @kishore5186 Před 2 lety

    ആദരാഞ്‌ജലികൾ ചേച്ചി

  • @anjumuraleedharan7763
    @anjumuraleedharan7763 Před 3 lety

    Great amma.....we love you..

  • @vineesha3313
    @vineesha3313 Před 3 lety +3

    വർഷങ്ങൾക്ക് മുൻപ് ദൂരദർശൻ മലയാളം ചാനൽ കാണുന്ന എന്റെ കുട്ടിക്കാലം അന്ന് ടീവിയിൽ വേലു മാലു സർക്കസ്സിലെ ആ കുട്ടിയല്ലേ ദേവി അന്ന് സീരിയലുകളിൽ എല്ലാവരും ഇഷ്ട്ടപ്പെട്ടിരുന്ന ആ കുട്ടി ഡബ്ബിങ് ആർടിസ്റ്റ് ആയി വർക്ക്‌ ചെയ്യുക ആണ് അല്ലെ സന്തോഷം കുറെ വർഷങ്ങൾക്ക് ശേഷം താങ്കളെ കാണുന്നു ഒരായിരം ആശംസകൾ നേരുന്നു

  • @jerinkj8472
    @jerinkj8472 Před 3 lety +2

    Super😍😍😍😍

  • @PBsyam
    @PBsyam Před 3 lety +2

    soooper🥰

  • @meeradebin5
    @meeradebin5 Před 3 lety

    Amazing... talented

  • @arjunlumier9851
    @arjunlumier9851 Před 4 lety +4

    Super 😍

  • @gregoryphiliphose2139
    @gregoryphiliphose2139 Před 4 lety +7

    Best mimicry artist.

  • @babus2704
    @babus2704 Před 3 lety +1

    ആനന്തവല്ലിചെച്ചിsuper

  • @sheebak9291
    @sheebak9291 Před 4 lety +3

    Super

  • @arafathrm
    @arafathrm Před 3 lety +25

    ആയിരം നാവുള്ള ആനന്ദവല്ലി ....

  • @jainulabdeenks7160
    @jainulabdeenks7160 Před 3 měsíci

    ഉഗ്രൻ 😄👍👌

  • @renjuk2116
    @renjuk2116 Před 3 lety +3

    The legend anadhavalli chechi

  • @agneshnandhanath6543
    @agneshnandhanath6543 Před 2 lety +1

    Legend❤❤❤

  • @vineethavijayanvijayanunni6619

    Supper

  • @9895025093
    @9895025093 Před 4 lety +2

    👌👌👌👌👌👏👏👏👏

  • @wellborn5200
    @wellborn5200 Před 3 lety

    Abharam masha allah

  • @cinemaisclassandcool...6409

    Legend

  • @usmans1335
    @usmans1335 Před 4 lety

    Real heroens superb

  • @ramshad_otp
    @ramshad_otp Před 3 lety +4

    Geetha Chechi kku Ettavum Kooduthal Sound koduthittullath Aanathavally Chechi aan... Eth Cenima eduth kazhinjallum Geetha Chechi kku we Sound aavum ath really Geetha Chechi de sound aayi maari.....

  • @unnimol3039
    @unnimol3039 Před 3 lety

    Nte ponne....... ❤️

  • @surendranacharig4556
    @surendranacharig4556 Před 4 lety +3

    Yes

  • @ratheeshvelumani3391
    @ratheeshvelumani3391 Před 2 lety

    ആനന്ദവല്ലി ചേച്ചി 🙏🙏🙏

  • @kairaliappu6178
    @kairaliappu6178 Před 3 lety

    👍 👏 👏 👏

  • @prajithkarumathil
    @prajithkarumathil Před 4 lety +5

    Thanks Kairal... Really talented people. Please uploda full episode