ഡബ്ബിങ് മാത്രമല്ല അഭിനയവും വഴങ്ങും ഈ അതുല്യകലാകാരികൾക്ക് | Panam Tharum Padam

Sdílet
Vložit
  • čas přidán 7. 06. 2022
  • #MazhavilManorama #PanamTharumPadam#Jagadeesh
    സിനിമയിലെ അഭിനയവിശേഷങ്ങൾ പങ്കുവെച്ചു കൊണ്ട് ഡബ്ബിങ് ആർട്ടിസ്റ്റുകളായ ശ്രീജാ രവിയും മകൾ രവീണ രവിയും പണവേദിയിൽ
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യൂ : bit.ly/3Q9ZDRG
    Panam Tharum Padam || Mon - Fri @ 09.30 PM || Mazhavil Manorama
    #MazhavilManorama #manoramaMAX #PanamtharumPadam #ViralCuts
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 138

  • @suresurya9470
    @suresurya9470 Před 2 lety +256

    കണ്ണടച്ച് കേട്ടാൽ കൊച്ചു കുട്ടി പറയുന്നത് തന്നേ. പൊളിച്ചു ചേച്ചി... സൂപ്പർ.. 😍😍

  • @Crazy-Mammy
    @Crazy-Mammy Před 2 lety +268

    ഇവരോടല്ലേ ഭാഗ്യ ലക്ഷ്മിക്ക് ഭയങ്കര ദേഷ്യം ഉള്ളത്. എന്തൊരു sweet ആയ സ്ത്രീ. നല്ല കഴിവും ഉണ്ട്‌. 👏

    • @greeshmasuresh1466
      @greeshmasuresh1466 Před 2 lety +9

      Ath enthin? Ariyathonda kettadh.

    • @maheshmaheshmahi5472
      @maheshmaheshmahi5472 Před 2 lety +8

      ഇത് വരെ അങ്ങനെ കേട്ടിട്ടില്ല

    • @amalvenu_vm4844
      @amalvenu_vm4844 Před 2 lety +8

      ചുമ്മാ ഓരോന്ന് പറഞ്ഞുണ്ടാക്ക്...പരദൂഷണം 😡

    • @shajikp8941
      @shajikp8941 Před 2 lety +10

      Yes, അവർ പരസ്പരം മിണ്ടില്ല. ജോൺ ബ്രിട്ടാസ് show യിൽ ഭാഗ്യലക്ഷ്മി തന്നെ പറഞ്ഞിട്ട് ഉണ്ട്

    • @cheers_sharingandreceiving8309
      @cheers_sharingandreceiving8309 Před rokem +1

      @@shajikp8941 Bhagyalakshmi is very straight forward.. Athkond ellayidathum real character oru abhinayavum illathe kanikkunna aalanu.. Ivar angane avilla.. How can we judge a person's life through their interviews and shows??

  • @sahanajamsheer9059
    @sahanajamsheer9059 Před 2 lety +138

    ന്റെ പടച്ചോനെ ന്റെ സൗണ്ട് എനിക്കു തന്നെ കേൾക്കുമ്പോൾ ചിരി വരും, ഇവരുടെ സൗണ്ട് എന്ത് രസാണ് കേൾക്കാന

    • @hellogirl5507
      @hellogirl5507 Před 2 lety +3

      Sheriya. Aarkkenkilum voice vitt pinne athe kelkkumpol chirivarum...bt athe preshnalladoooo......oru vakke mindan kazhiyathavar ille ee lokath....

    • @sahanajamsheer9059
      @sahanajamsheer9059 Před 2 lety

      @@hellogirl5507 ശെരിയാ അതിനെ പറ്റി നമ്മൾ ആലോചിക്കുനില്ലല്ലോ,

  • @majeedtpvgratharayittal4117

    സത്യം പറയട്ടെ,, ഇവരാണ് സൂപ്പർ സ്റ്റാറുകളെ നിലനിർത്തുന്നത്...ആരും കൊതിക്കുന്ന ഒരമ്മ.. ❤️❤️🙏

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Před 2 lety +60

    പ്രായം കൂടുന്തോറും ശ്രീജമ്മയുടെ ശബ്ദം ചെറുപ്പം ആകുന്നു, എളിമയും

  • @sanketrawale8447
    @sanketrawale8447 Před 2 lety +176

    ഇവരല്ലെ ബേബി ശ്യാമിലി ക്ക് ശബ്ദം കൊടുത്തിരുന്നത്?🤔🤔 amazing , ടooper👌👌👍👍💙💚

    • @vidhuvichus3470
      @vidhuvichus3470 Před 2 lety

      Yh

    • @shamsiyasiya2364
      @shamsiyasiya2364 Před 2 lety

      Yes

    • @kunhikannank4503
      @kunhikannank4503 Před 2 lety +2

      ബേബി ശാലിനിക്കും ശബ്ദം കൊടുത്തിരുന്നത് ശ്രീജയായിരുന്നു, നമ്മുടെ യുവനടിമാർക്കൊക്കെ ശബ്ദം കൊടുത്തിരുന്നത് ശ്രീജയായിരുന്നു ദിവ്യ ഉണ്ണിക്കും മറ്റും.

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 Před 2 lety +167

    ശ്രീജ ചേച്ചി ഇഷ്ടം 😍❤ മകൾ രവീണയുടെ ശബ്ദവും പൊളിയാണ്. സിനിമയിൽ നല്ല അവസരങ്ങൾ കിട്ടി ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @s.kishorkishor9668
    @s.kishorkishor9668 Před 2 lety +69

    ശബ്ദ സൗകുമാര്യവു രൂപ സൗകുമാര്യവും ഒത്തിണങ്ങിയ കലാകാരി ശ്രീ ജ

  • @ashrafmh2286
    @ashrafmh2286 Před 2 lety +70

    യഥാർത്ഥത്തിൽ ഇവരൊക്കെയാണ് താരങ്ങൾ..👌👌👌👏👏👏👏👏❣️❣️❣️❣️

  • @njangandharvan.
    @njangandharvan. Před 2 lety +23

    Wow.... റോമയ്ക്ക് ചേച്ചിയ്യാണ് ഡബ്ബ് ചെയ്തതെന്ന് വിശ്വസിയ്ക്കാനേ പറ്റില്ല..... greate ....

  • @sreeramanpattathil9501
    @sreeramanpattathil9501 Před 2 lety +9

    ശ്രീജ ചേച്ചിയുടെ ഒരുപാട് ഇന്റർവ്യൂ & പ്രോഗ്രാമുകളും കണ്ടിട്ടുണ്ട് മഞ്ഞണികൊമ്പിൽ ഒരുപാട് ഇഷ്ടം ഉള്ള പാട്ടാണോ ചേച്ചി

  • @irshanaiqbal4103
    @irshanaiqbal4103 Před 2 lety +28

    വല്ലാത്ത കഴിവ് തന്നെ...... 👍👍👍👍👍👌🏽👌🏽👌🏽❤️❤️❤️❤️❤️❤️മാഷാ അല്ലാഹ്...

  • @royalgaming6699
    @royalgaming6699 Před 2 lety +18

    എന്തൊരു സൗണ്ട് 👍👍, പെരുമാറ്റവും അടിപൊളി 😊

  • @SivaSiva-pn3ii
    @SivaSiva-pn3ii Před 2 lety +41

    Eniku thonnunu bhagya lakshmiyudethilum kooduthal cute voice Anu ivarudethu..

  • @rajendranthaliyadath8148
    @rajendranthaliyadath8148 Před 2 lety +32

    രണ്ട് പേരുടേയും ശബ്ദം സുന്ദരം

  • @adershkattachira4120
    @adershkattachira4120 Před 2 lety +49

    ദൈവത്തിന്റെ വരദാനം ❤

  • @midhunmidhu6076
    @midhunmidhu6076 Před 2 lety +11

    Dhaivame thotte anugrahicha kalakariii chechi god blesse ♥👍😍😍😍😘😘😘

  • @itsmeanwika8067
    @itsmeanwika8067 Před 2 lety +31

    Voice matram alla nalla perumaata reethiyum❤️❤️❤️

  • @mohamednaseer8800
    @mohamednaseer8800 Před 2 lety +27

    ശ്രീജേച്ചി ഡബ്ബിങ് സൂപ്പർ

  • @ronykthomas3430
    @ronykthomas3430 Před 2 lety +11

    നൻപൻ സിനിമയിൽ ഡോക്ടർ👌 👍👏♥️

  • @vinodani9212
    @vinodani9212 Před 2 lety +35

    Child artist voice modulation amaizing chechi

  • @ourprettyzain7905
    @ourprettyzain7905 Před 2 lety +25

    Vow excellent... Outstanding performance... Hats off mam😍😘

  • @akhiljoseph6301
    @akhiljoseph6301 Před 2 lety +30

    ❤️ പൊളിച്ചു ❤️ കലക്കി ❤️ തിമിർത്തു ❤️

  • @drishyadrishya6885
    @drishyadrishya6885 Před 2 lety +9

    Ammayudeyum moludeyum sound and behaviour adipoli...👌👌🔥🔥🔥

  • @pfinteriorsolution1844
    @pfinteriorsolution1844 Před 2 lety +16

    പാട്ടിൽ ചിത്രചേച്ചിയെ പോലെ ഡബ്ബിങ്ങിൽ ശ്രീജചേച്ചി ഒട്ടും അഹങ്കാരം ഇല്ലാ

  • @firosechembai
    @firosechembai Před 2 lety +17

    സത്യം നല്ല കഴിവുള്ള ചേച്ചിയാ

  • @nainakallatra1240
    @nainakallatra1240 Před 2 lety +11

    Wow super ......super voice 👍👍👍👏🏻👏🏻👏🏻

  • @shilpachippu7113
    @shilpachippu7113 Před 2 lety +14

    രോമാഞ്ചിഫിക്കേഷൻ 😯😲

  • @sobhanababu5297
    @sobhanababu5297 Před 2 lety +2

    God bless you abundantly..mom....eniyum

  • @midhunmidhu6076
    @midhunmidhu6076 Před 2 lety +7

    So sweet chechiii😘😘😘😘😘

  • @jamsheenasalam5115
    @jamsheenasalam5115 Před 2 lety +3

    ഒത്തിരി ഇഷ്ട്ടായി ചേച്ചി 👍🏻👍🏻👍🏻🥰🥰🥰

  • @janrech76
    @janrech76 Před 2 lety +32

    Aww an extra talented artist🥰

  • @sakeesakeena8144
    @sakeesakeena8144 Před 2 lety +5

    സൂപ്പർ

  • @rohin826
    @rohin826 Před 2 lety +10

    ക്യൂട്ട് വോയ്‌സ് ❤️🎈

  • @souravsreedhar5310
    @souravsreedhar5310 Před 2 lety +6

    Wow... Super ❤️❤️🥰🥰👍👍

  • @sarikajoyal1451
    @sarikajoyal1451 Před 2 lety +15

    Voice powli😍

  • @JinolJuwa
    @JinolJuwa Před 2 lety +5

    Enna sweet voice

  • @rajendrancg9418
    @rajendrancg9418 Před 2 lety +4

    ഹോ .... സമ്മതിക്കുന്നു ..... സഹോദരി !

  • @shahinashahina6815
    @shahinashahina6815 Před 2 lety +9

    Super chechi 🥰💝

  • @dhanyavijesh3704
    @dhanyavijesh3704 Před 2 lety +6

    Cute voice 😍
    Amazing 👏

  • @pradeeppalappetta
    @pradeeppalappetta Před 2 lety +5

    മധുരമായ ശബ്ദം

  • @sinuvavarazisinuvavarazi7561

    Voice sooooooo❤️❤️❤️❤️❤️

  • @adhi2924
    @adhi2924 Před 2 lety +6

    Ammayum molum🔥🔥🔥

  • @rizajaleel3683
    @rizajaleel3683 Před 2 lety +7

    God bless you chechi❤️

  • @aansideas9107
    @aansideas9107 Před 2 lety +7

    So cute & lovely voice

  • @sooryaprabha432
    @sooryaprabha432 Před 2 lety +4

    Super sound it's great

  • @fashioncorner223
    @fashioncorner223 Před 2 lety +15

    Ente ponnu chechi.....enna cute aa😍😍😍😍😍😍😍

  • @vafakp3027
    @vafakp3027 Před 2 lety +2

    Voice pole thanne സ്വഭാവം 😘😘😘

  • @renjinirajan6516
    @renjinirajan6516 Před 2 lety +8

    Super what a talent.

  • @innuhadivlog4466
    @innuhadivlog4466 Před 2 lety +3

    Awesome talented chechy super performance

  • @raizameharin3213
    @raizameharin3213 Před 2 lety +6

    Masha Allah cute sound👍👍👍

  • @mohammedadnan7470
    @mohammedadnan7470 Před 2 lety +8

    Adhishayippikkunna Voice.

  • @prasiwords3628
    @prasiwords3628 Před 2 lety +1

    എന്തു പറയാനാ ഒന്നും പറയാനില്ല sprr❤❤

  • @susychacko3212
    @susychacko3212 Před 2 lety +4

    Great.

  • @sassikaladeviks3969
    @sassikaladeviks3969 Před 2 lety +1

    So cute so sweet❤️

  • @mariasimon6563
    @mariasimon6563 Před 2 lety +2

    wow super voice 😍😍😍

  • @user-pf1nx3ri8k
    @user-pf1nx3ri8k Před 2 lety

    സൂപ്പർ ചേച്ചി

  • @remyamanikandan1467
    @remyamanikandan1467 Před 2 lety +2

    Very cute voice❤❤

  • @sreejilatm7018
    @sreejilatm7018 Před 2 lety +1

    Asipoli sooper 🥰🥰🥰👍

  • @rajeshkn8554
    @rajeshkn8554 Před 2 lety +2

    NallaMadhuramullasabdam

  • @nishhhhh1257
    @nishhhhh1257 Před 2 lety +5

    Brilliant

  • @sulochanadevadas3154
    @sulochanadevadas3154 Před 2 lety +2

    Very nice

  • @saisachin4003
    @saisachin4003 Před 2 lety +3

    Super

  • @vijayakumarpidavoor519

    Genious

  • @sheebadev5978
    @sheebadev5978 Před 2 lety

    Excellent

  • @praisearun6730
    @praisearun6730 Před 2 lety +4

    Great legend

  • @lanasam4018
    @lanasam4018 Před 2 lety +4

    Mother madam u r amazing

  • @rajiko4394
    @rajiko4394 Před 2 lety +3

    👌👌👌

  • @rafeeqmp429
    @rafeeqmp429 Před 2 lety +2

    Roma pwolii 👽

  • @aruarulionhearts3221
    @aruarulionhearts3221 Před 2 lety

    Toooo cuteeeee happiness kondu kannu niranjupoi😍😍😍

  • @sachusunu7142
    @sachusunu7142 Před 2 lety

    Enthu cute

  • @user-sj8xp3sy9h
    @user-sj8xp3sy9h Před 2 lety

    Sweet

  • @firegamer8955
    @firegamer8955 Před 2 lety +1

    Spr🌹🥰

  • @binunisar7482
    @binunisar7482 Před 2 lety +2

    ❤️❤️❤️

  • @abdulrahoof8062
    @abdulrahoof8062 Před 2 lety +1

    Poli

  • @shanthirajesh5367
    @shanthirajesh5367 Před 2 lety +2

    What a talent

  • @geethamohan3775
    @geethamohan3775 Před 2 lety +2

    🙏

  • @treesa7696
    @treesa7696 Před 2 lety +1

    Sreeja Chechiii🥰🥰🥰

  • @user-kh1rf7ph3j
    @user-kh1rf7ph3j Před 2 lety +1

    ❤️❤️❤️🥰🥰🥰

  • @therings5091
    @therings5091 Před 2 lety +1

    Good actor

  • @unnimol3039
    @unnimol3039 Před 2 lety

    💯💯💯

  • @anjanar5632
    @anjanar5632 Před 2 lety

    👌👌🥰

  • @allinall6392
    @allinall6392 Před 2 lety +1

    കാവൽ തുറയ് ഉങ്കൾ നൻപൻ and വീരമേ വാകൈ സൂടും

  • @sreedevik6899
    @sreedevik6899 Před 6 měsíci

    🙏👌👌🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @aishaaisharasiya1218
    @aishaaisharasiya1218 Před 2 lety

    😍😍😍

  • @dileepv6347
    @dileepv6347 Před 2 lety +2

    Enthu rasamayanu cheyyunnathu Allenkil cheythathu

  • @omanaasokan8198
    @omanaasokan8198 Před 2 lety +1

    🥰🥰🥰🥰🥰🥰

  • @rabinasshafi9898
    @rabinasshafi9898 Před 2 lety

    👍

  • @shameeraliparakkalmaithar2325

    Madam..... No more comment's......
    U. R.... Soooo tallented.......
    Lv u.... 🥰🥰🥰🥰🥰

  • @bijuthaliyath7250
    @bijuthaliyath7250 Před 2 lety +3

    Diamond sound

  • @dyandeerav6618
    @dyandeerav6618 Před 2 lety +2

    my fevrit dubbing artist ( pne chechi spr aayitund poli) bagyalakshmi chechi

  • @fasiassan2022
    @fasiassan2022 Před 2 lety

    😂😂😂😂chirich chathu....

  • @SajeevSubhash
    @SajeevSubhash Před 10 měsíci

    My sweetty sreeja mem❤❤❤❤❤

  • @ibrahimkunhippa1778
    @ibrahimkunhippa1778 Před 2 lety

    ѕυρєя

  • @koyamon3338
    @koyamon3338 Před 2 lety

    Hai

  • @babbykid6173
    @babbykid6173 Před 2 lety

    Hi

  • @akhilasreenair5815
    @akhilasreenair5815 Před 2 lety +4

    👌👌👌👌👌

  • @zaharavk3482
    @zaharavk3482 Před 2 lety +6

    🙏🙏🙏Mom ur great👍🎉

  • @unnimolunni6143
    @unnimolunni6143 Před 2 lety

    Sona niram ❤️

  • @akhilpraj8371
    @akhilpraj8371 Před 2 lety +4

    Baby shyamily abide unden thonni... Oru jadem ilatha artist