DEVI .S | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA

Sdílet
Vložit
  • čas přidán 22. 06. 2022
  • DEVI .S | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917356881888
    wa.me/917356881888
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Connect with us on:
    ♦ CZcams : bit.ly/3sCc3oP
    ♦ Facebook : bit.ly/3dWdfzj
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • Zábava

Komentáře • 43

  • @vinuv9920
    @vinuv9920 Před 2 lety +83

    ദേവി ഒരു കുടയും കുഞ്ഞ് പെങ്ങളും ഇന്നും ഓർക്കുന്നു

  • @anujaajayan5323
    @anujaajayan5323 Před 2 lety +32

    ഒരു ഡബ്ബിങ്കർട്ടിസ്റ് ആകണം എന്നാ ആഗ്രഹം എന്നിൽ ഉണ്ടാക്കിയ ശബ്ദം എന്റെ റോൾമോഡൽ ലവ് യു ദേവി ചേച്ചീ 😘😘😘😘😘😘❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  • @sheebasasankan728
    @sheebasasankan728 Před 2 lety +29

    ദേവി സുന്ദരി ആണ് , സൗണ്ട് അതിലും നല്ലത്.

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani Před 2 lety +31

    അമ്പോ 😳🫣🫣
    രോമാഞ്ചം മുഴുവൻ ഒരുകുടകീഴിൽ 🔥🔥🔥

  • @isleofnirvana1332
    @isleofnirvana1332 Před 2 lety +26

    17:15 sreej chechi ❤️

  • @ashifaashi9496
    @ashifaashi9496 Před 2 lety +12

    ഒരു കുടയും കുഞ്ഞു പെങ്ങളും....
    ചെറുപ്പത്തിൽ ഒരുപാട് കണ്ടിട്ടുണ്ട്‌....
    ഈ മുഖം കണ്ടപ്പോൾ ആ മുഖം ആണ് ഓർമ വന്നത്

  • @sreejithnc4172
    @sreejithnc4172 Před rokem +19

    Devi ചേച്ചിയെ.... ഒത്തിരി ഇഷ്ട്ടമാണ്. അമ്പിളി ചേച്ചിയുടെ അനിയത്തി ആയിട്ട് കണ്ടിട്ടാണ് ഞാന്‍ ആദ്യം cinemayil കണ്ടത്. ജയറാം സിനിമ.... ആവണി ponnoonjal...name മറന്നു

    • @binithabalarajan8483
      @binithabalarajan8483 Před rokem +2

      Kottaram vttle Apputtan

    • @keralacafe1285
      @keralacafe1285 Před 3 měsíci

      ഈ ദേവി ആണോ ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയിലെ ജയറാമിന്റെ ചെറിയ അനുജത്തി ആയി അഭിനയിച്ചത്?

  • @aryadevi9994
    @aryadevi9994 Před 2 lety +25

    ദേവിയെ ഞാൻ നേരിട്ട് പരിചയപ്പെട്ടിട്ടുണ്ട്! ശബ്ദം പോലെ സുന്ദരിക്കുട്ടി ❤️ ദേവി സ്കൂളിൽ പഠിക്കുമ്പോൾ മുതൽ എനിക്ക് അറിയാം ❤️❤️❤️

  • @varshamv9767
    @varshamv9767 Před 2 lety +17

    Really missed your voice on kgf 2 ,bcoz ur voice has such supreme impact on that movie

  • @Ssn861
    @Ssn861 Před 2 lety +27

    Happy Husbands ലെ ഭാവന കിടിലൻ ആയിരുന്നു

  • @rajeshdevipriyarajeshdevip68

    Super voice what a perfection 👍

  • @aswathyvinod7546
    @aswathyvinod7546 Před 11 měsíci +5

    Her deep voice is just♥️

  • @rimsiyahameed8733
    @rimsiyahameed8733 Před 8 měsíci +2

    Devi chechi sreeja chechiye paranjath ishtappettu...❤ good... Nalla samsaram.. Devi maminte ella shabdhavum valare vyathyasthmanu.. Paranjale ariyoo... Modulati change super...

  • @remyanair3840
    @remyanair3840 Před 2 lety +10

    Devi chechi.....✌️✌️✌️

  • @gladyslinta7407
    @gladyslinta7407 Před 2 lety +8

    Devi chechi😌🥰🥰

  • @happysoul7786
    @happysoul7786 Před rokem +2

    Kettirunnu povum ..... entha Voice....entha bhangi....❤️❤️❤️

  • @sindaratheesh8761
    @sindaratheesh8761 Před rokem +3

    Chechi oru cinimayil abhinayichittille Kottayam veetile appotan. Animation aayittu supper ayyyirunnu

  • @jessumedia9215
    @jessumedia9215 Před 2 lety +10

    Devi Chechi Superb....

  • @shabanaasmi5563
    @shabanaasmi5563 Před 2 lety +2

    👍👍👍

  • @Shuttlesmash94
    @Shuttlesmash94 Před 2 lety +1

    👌🌹

  • @ratheeshkunnamkulam
    @ratheeshkunnamkulam Před rokem +2

    ഒരു കുടയും കുഞ്ഞ് പെങ്ങളും 💌

  • @jasirpjasir6169
    @jasirpjasir6169 Před rokem +7

    കൊട്ടാരം വീട്ടിലെ അപ്പൂട്ടനിൽ ഞാൻ കണ്ടിട്ടുണ്ട്.... 😀😀😀

    • @jaya3478
      @jaya3478 Před rokem

      Njngal santhushtaraanu filmil undo

  • @raju36123456
    @raju36123456 Před 3 měsíci

    Devi sreedevi❤

  • @sarangibala963
    @sarangibala963 Před rokem +1

    Behindwoods ice le kollavunna oru interview eee chettante mathraann🥰

  • @fameenakbarnimmu2379
    @fameenakbarnimmu2379 Před rokem +1

    Devi s meenaku vendi dub cheyyumbol sherikum meena samsarikunadhu pole thonum.

  • @Usezaish
    @Usezaish Před rokem +2

    Ith kathunte ammayalle

  • @dilnacv3128
    @dilnacv3128 Před rokem +2

    nth rasaaa sound🥰❣️❣️

  • @nikhilmohan7551
    @nikhilmohan7551 Před 2 lety +1

    ❤❤

  • @user-tt6ts2cg1c
    @user-tt6ts2cg1c Před 27 dny

    HarishnankR🎉🎉🎉🎉die hat die hat die 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @keralacafe1285
    @keralacafe1285 Před 3 měsíci

    ഈ ദേവി ആണോ ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയിലെ ജയറാമിന്റെ ചെറിയ അനുജത്തി ആയി അഭിനയിച്ചത്?

    • @nisha_098
      @nisha_098 Před 2 měsíci

      N0

    • @Deepa594
      @Deepa594 Před 6 dny +1

      കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ. എന്ന സിനീമയിൽഅബീളിയുടെ അനീയത്തിന്റെ വേഷം

  • @venkateswara88
    @venkateswara88 Před rokem

    Enikku istam ende manasaputri le aa climax episode devi chechi dubb cheithu alle.. athanu enikku valare istam.. oo . Endhoru tough scene aanu.. pinne kunkumapoovu Amala.. athuvum tough aanu .