മലയാള മനോരമയ്ക്ക് മതം മാറ്റ അജണ്ടയോ?

Sdílet
Vložit
  • čas přidán 2. 08. 2020
  • മലായാള മനോരമ മതം മാറ്റത്തെ പരോക്ഷമായി പിന്തുണയ്ക്കുന്നുവോ?

Komentáře • 276

  • @mathewchacko2567
    @mathewchacko2567 Před 4 lety +17

    സ്നേഹമുള്ള അനിൽ പാസ്റ്റർ
    വളരെ ശാന്തമായി വ്യക്തമായി മാന്യമായി മാന്യ സ്നേഹിതനോട്
    മറുപടി പറഞ്ഞതിൽ വളരെ സന്തോഷം.
    വൃക്ഷത്തെ അതിന്റെ ഫലം കൊണ്ട് തിരിച്ചറിയാം. കർത്താവു തുടർന്നും സഹായിക്കട്ടെ

  • @ajithasabu2910
    @ajithasabu2910 Před 4 lety +26

    ഒരു നല്ല മെസ്സേജിനുള്ള വിഷയം പാസ്‌റ്റർ അനിൽ കൊടിതോട്ടത്തിനു നൽകിയ ഹിന്ദുമത വക്താവ് മിസ്റ്റർ ശ്രീജിത്ത് പന്തളത്തിന് യേശുക്രിസ്തുവിന്റെ നാമത്തിലുള്ള നന്ദി

    • @kkbabu4053
      @kkbabu4053 Před 3 lety

      Hallelujah, Praise the Lord. Pastor, may God bless you and use you for the glory of God. Amen.

  • @vtvinodkumar6793
    @vtvinodkumar6793 Před 4 lety +25

    ഏറ്റവും നല്ല പക്വതയാർന്ന മറുപടി ശ്രീജിത്തിനും ശ്രീജിത്തിനെപ്പോലെ യുള്ളവർക്കും

  • @subinmanappurathu7811
    @subinmanappurathu7811 Před 4 lety +36

    അനിൽ പാസ്റ്ററെ.... വളരെ നല്ല സന്ദേശത്തോടെ കൺക്ലൂഡ് ചെയിതു. മനസ്സിൽ എന്തോ ഒരു ഫീൽ... ദൈവം അനുഗ്രഹിക്കും....

    • @tpmbrothers464
      @tpmbrothers464 Před 4 lety

      czcams.com/video/2jainy00CTA/video.html
      like
      share
      subscribe

    • @tpmbrothers464
      @tpmbrothers464 Před 4 lety

      czcams.com/video/2jainy00CTA/video.html
      like
      share
      subscribe

    • @jaisonmathew4209
      @jaisonmathew4209 Před 2 lety +1

      കൊടിത്തോട്ടത്തിന് അഭിനന്ദനങ്ങൾ

    • @shoukathalishoukathali1641
      @shoukathalishoukathali1641 Před rokem

      വരുവിൻ യേശുവിൻ്റെ മതത്തിലെക്ക് അഥവാ ഇസ്ലാമിലേക്ക് കാരണം രണ്ടും സമമാണ് (അതായത്) യോഹന്നാൻ തടവിലായ ശേഷം യേശു ഗലീലിയിൽ ചെന്ന് ദൈവരാജ്യത്തിൻ്റെ സുവിശേഷം പ്രസംഗിച്ചു.(മർക്കോസ് 1ൻ്റെ 14) അന്ന് യേശു പ്രസംഗിച്ച ആ സുവിശേഷത്തിലേക്കാണ് ഇന്ന് നിങ്ങളെ ഞാൻ ക്ഷണിക്കുന്നത് അല്ലാതെ യേശു കണ്ടിട്ടില്ലാത്ത നാലു സുവിശേഷങ്ങളിലേക്കു മല്ല!
      1 -മഹാനായയേശു പറഞ്ഞത് നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ് എന്നാണ് [അതല്ലാതെ ത്രി ഏക കർത്താവ് എന്നല്ല ] കൂടാതെ പ്രമാണങ്ങളെ നീക്കുവാനല്ല നിവർത്തിപ്പാനാണ് ഞാൻ വന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് ആകയാൽ
      ആരെങ്കിലും ഏകനായ ദൈവത്തെ മാത്രം അംഗീകരിക്കുകയും അവൻ്റെ പ്രമാണങ്ങൾ മാത്രം അനുസരിച്ച് ജീവിക്കുകയും ചെയ്താൽ അവന്ന് അറബിയിൽ പറയുന്ന പേരാണ് "മുസ്ലിം "
      ആ ഏക ദൈവ വിശ്വാസം എന്നത് ആദി പിതാവായ ആദം മുതൽ ഉള്ളതും യേശുവടക്കം സകല പ്രവാചന്മാരും പഠിപ്പിച്ചതും സകല വേദഗ്രന്ഥങ്ങളും സത്യപ്പെടുത്തിയതുമായ ഒരു സത്യ വിശ്വാസമാണ്
      2-ആ ഏക ദൈവത്തെ പല ഭാഷകളിൽ പല പേരുകളിലും വിളിക്കുമെങ്കിലും അറബിയിൽ പ്രധാനമായുംഅള്ളാഹു എന്നാണ് വിളിക്കുന്നത് അതുകൊണ്ടാണ്
      എല്ലാ അറബി ബൈബിളുകളിലും പരിശുദ്ധ ഖുർആനിലും ദൈവത്തിൻ്റെ നാമമായി അള്ളാഹു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്
      3 -മാത്രമല്ല അദ്ദേഹവും ചേലാകർമ്മo ചെയ്തിട്ടുണ്ട്
      അതും അദ്ദേഹം മനുഷ്യനും ഒപ്പം മുസ്ലിമും ആയതുകൊണ്ടും മാത്രമാണ്
      അത് അബ്രഹാമിനോട് ദൈവം കൽപിച്ചതും മുഹമ്മദ് നബിയോട് പിന്തുടരാൻ കൽപിച്ചതുമായ ഒരു ചര്യയുമാണ്
      4- ദൈവം" ത്രി ഏകനാണ് "എന്ന് നിങ്ങൾ പറയരുത് 'നിങ്ങളുടെ നന്മക്കായി അതിൽ നിന്ന് വിരമിക്കുക കാരണം അത് ഒരു വേദഗ്രന്ഥത്തിലും ഇല്ലാത്തതും ഒരു പ്രവാചന്മാരും പിപ്പിക്കാത്തതും യേശുവിനു 300 വർഷങ്ങൾക്ക് ശേഷം സഭാപിതാക്കന്മാർ പടച്ചുണ്ടാക്കിയതും ഇന്നുവരെ വ്യക്തമായി വിശദീകരിക്കാൻ പോലും സാധിക്കാത്തതുമായ ഒരു പുതിയ വിശ്വാസവുമാണ്
      മാത്രമല്ല 'യേശുവിനു മുമ്പാണ് നിങ്ങൾ ജനിച്ചത് എങ്കിൽ ഏത് ദൈവത്തിലാണ് നിങ്ങൾ വിശ്വസിക്കുക ??
      5- ആദം ചെയത പാപം കാരണം മനുഷ്യർ മുഴുവനും പാപികളായാണ് ജനിക്കുന്നത് എന്നും നിങ്ങൾ പറയരുത് കാരണം അത് ശരിയായ ഒരു വിശ്വാസമായിരുന്നുവെങ്കിൽ പരിശുദ്ധ മറിയയും മകനായ യേശുവും പാപികളായാണ് ജനിച്ചത് എന്ന് പറയേണ്ടി വരും അതും ഗുരുതരമായ പാപമാണ് ' ഒന്നാലോചിച്ചു നോക്കു !!സ്വന്തം സൃഷ്ടി ചെയത പാപം ക്ഷമിക്കാതെ അവൻ്റെ തലമുറകളെ മുഴുവൻ പാപികളായി ജനിപ്പിക്കുന്ന ദൈവം പിന്നീട് ആ പാപികളുടെ പാപം പൊറുക്കാൻ സൃഷ്ടിയായി വന്ന് സൃഷ്ഠികളുടെ കയ്യാൽ കുരിശിലേറുന്ന ദൈവം
      ഇതൊക്കെ എന്തൊരു ദൈവ സങ്കൽപമാണ്?
      "ആകയാൽ "ഏശുവും മോശയും അബ്രഹാമും നോഹയും എല്ലാ പ്രവാചകന്മാരും വിശ്വസിച്ചതും പ്രാർത്ഥിച്ചും ഏക ദൈവത്തിൽ [ അറബിയിൽ പറഞ്ഞാൽ അള്ളാഹുവിൽ ] മാത്രമാണ് അവർ അനുസരിച്ചത് അവൻ്റെ മാത്രം പ്രമാണങ്ങളെയാണ് അതിനാൽ മഹാനായ യേശുവും മോശയും എല്ലാ പ്രവാചകന്മാരും മുസ്ലിങ്ങളാണ്!
      ഞാനും മുസ്ലിമാണ്! /
      നിങ്ങളും മുസ്ലിമാവുക!
      യേശു പറഞ്ഞതു പോലെ നിങ്ങൾ സത്യം അന്വേഷിക്കുക സത്യം നിങ്ങളെ സ്വതന്ത്രരാക്കും!''

  • @joejoseph972
    @joejoseph972 Před 4 lety +6

    താങ്കൾക്ക് ലഭിച്ചിരിക്കുന്ന വിനയപൂർണ്ണമായ പ്രതികരണശേഷി വലിയ അനുഗ്രഹമാണ്, ഇവിടെ സർ പറഞ്ഞതെല്ലാം കേട്ട്, അവസാനത്തെ അപകടമരണവും വളരെ ചിന്തിപ്പിച്ചു, ദൈവം അനുഗ്രഹികട്ട്. MK

  • @jofilal4593
    @jofilal4593 Před 4 lety +27

    നല്ലത് പറഞ്ഞുകൊടുക്കാൻ അദ്ദേഹത്തിന്റെ (ശ്രീജിത്ത്‌ ) കൂടെ ആരുമില്ല. എന്തായാലും ഈ മറുപടി അദ്ദേഹത്തിന് ഉപകാരപ്പെടട്ടെ.

  • @ayyappankuttythadathil834

    ഇതെ പോലുള്ള വിമർശനാതീതമായ
    പൂർണ്ണതയുള്ള മറുപടി
    പ്രതീക്ഷിക്കുന്നു.
    Thank you Pastor.

  • @ancygeorgey4741
    @ancygeorgey4741 Před 4 lety +26

    നല്ല മറുപടി ശ്രീജിത്തിനെ യേശു സ്‌നേഹിക്കുന്നു... god bless u

    • @brptdava3962
      @brptdava3962 Před 3 lety +1

      സ്നേഹിക്കുന്നു എങ്കിൽ എന്തിനാ ഈ നരകം

  • @shamsudheenwandoor2904
    @shamsudheenwandoor2904 Před 3 lety +3

    ഓരോനല്ല മനുഷ്യരും കേൾക്കേണ്ട പ്രസംഗം -

  • @tgbabu3167
    @tgbabu3167 Před 4 lety +24

    ശ്രീജിത് ഒരു നല്ല മനസിന്റെ ഉടമയായി തീരാൻ പ്രാർത്ഥിക്കാം.

  • @panfit7021
    @panfit7021 Před 4 lety +37

    ശ്രീജിത്തിനുളള സന്തേശമല്ലിത്. വിവേകികളായ ഹിന്ദുക്കൾക്കു० നാമമാത്ര ക്രിസ്ത്യാനികൾക്കു० സത്യാന്വേഷികളായ ആർക്കുമുളള മഹത്തായ സന്ദേശമാണിത്.. ഇതിനു നിമിത്തമായ ശ്രീജിത്തിന് നന്ദി

    • @PVAriel
      @PVAriel Před 4 lety +3

      അതേ, ഇതേവർക്കും ഒരു നല്ല സന്ദേശം തന്നെ, ശ്രീജിത്ത്‌ അതിനു മുഖാന്തിരമായതു സുവിശേഷ വ്യാപ്തിക്കു കാരണമായി. ഒരു സംശയവും വേണ്ട ഇതു ദൈവഹിതം തന്നെ, സഹോദരൻ അനിലിനെ ദൈവം അതിനായി ഉപയോഗിച്ചതും ദൈവീക പദ്ധതി.

    • @lipsonthomas6646
      @lipsonthomas6646 Před 4 lety

      Pentacost deivathinevendi marikkan vare thayarane catholics deivathine swantham karyan nediyedukkanula oru vazhi mathramane

    • @kurian6448
      @kurian6448 Před 3 lety

      Hindu.gandu.vivaramillathavar

  • @Josegkundara
    @Josegkundara Před 4 lety +29

    എല്ലാ ക്ഷേത്ര ഉത്സവത്തിനും ഇതു പോലെ പരസ്യം കൊടുക്കാറുണ്ടല്ലോ അത് ഇവിടുള്ള സകല ഹിന്ദുക്കളും, ക്രിസ്തിയാനികളും മുസ്ലിമുകളിം വായിക്കാറുണ്ടല്ലോ അപ്പോൾ ഈ കാണുന്ന വികാരം അവർക്കും ഉണ്ടാകേണ്ടേ

    • @bonmarshealva396
      @bonmarshealva396 Před 4 lety +1

      സ്വാമി അല്ലാതൊരു ശരണം ഇല്ല . K s r t c

  • @kochukunju2304
    @kochukunju2304 Před 4 lety +23

    ശബരിമല നട തുറക്കുന്ന പടം സഹിതം എല്ലാ വർഷവും മനോരമ കൊടുക്കാറുണ്ട് ഈ നാട്ടിലെ മുസ്ലിം ക്രിസ്ത്യൻ സമുദായങ്ങൾ ഇങ്ങനെ വിളിച്ചു മനോരമയോടെ ചോദിച്ചിട്ടില്ല

  • @mathewl3871
    @mathewl3871 Před 4 lety +13

    Dear Pastor, you said well. This is the difference between Christianity and Srijit. Let him understand the value of humanity.

  • @abrahamkm7918
    @abrahamkm7918 Před 4 lety +5

    Good message God bless you🌻🌻🌻🌻🌻🌻🌻🌻🌹🌹🌹

  • @PramodMohaniloveuachu
    @PramodMohaniloveuachu Před 4 lety +10

    ഏറ്റവും അനുഗ്രഹികപ്പെട്ട ഒരു സന്ദേശം...കർത്താവ് ശ്രീജിത്തിനെ thodumarakatte....

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 Před 3 lety +8

    ഒരു പത്രത്തിന് ഏതെങ്കിലും മതപരമായ പരസ്യം കൊടുക്കുന്നതിനു ചോദ്യം ചെയ്യാൻ ഒരു പൗരന് എന്തു അവകാശം...
    ഇയാൾക്ക് പാകിസ്ഥാനിൽ ഹിന്ദുക്കൾക്കു എതിരെ കാണിക്കുന്ന ക്രൂരതകൾക്ക് എതിരെ അവിടെ ചെന്ന് ഒരു വാക്ക് സംസാരിക്കാൻ തന്റേടം ഉണ്ടോ.... എങ്കിൽ ബാക്കി മിച്ചം ഒന്നും ഉണ്ടാകില്ല. ഇവിടുത്തെ ക്രിസ്ത്യൻ ആൾക്കാർ ആരെയും തിരിച്ചു അക്രമം നടത്താത്തതിനാൽ ആണ് വഴിയേ പോകുന്നവനും കേറി കൊട്ടുന്നത്.. i

  • @vincentpaul8944
    @vincentpaul8944 Před 4 lety +10

    ശ്രിജിത്ത് മുഴുവൻ കേൾക്കാൻ പരിശുദ്ധാത്മാവ് പ്രവർത്തിക്കട്ടെ

  • @rejismusic2461
    @rejismusic2461 Před 4 lety +24

    ശ്രീജിത് തനിക്ക് താല്പര്യം ഉള്ള വിഷയം വായിച്ചാൽ പോരെ. മനോരമ ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള പാത്രം അല്ലല്ലോ.

  • @shijuantony99
    @shijuantony99 Před 4 lety +30

    "ഞാനൊരു എൽ എൽ ബി ബിരുദധാരിയാണ് " കേട്ടാലറിയാം അതു ശരിയാണെന്നു.. ഈ എൽ എൽ ബി എന്നത് ഒന്നാം ക്ലാസ്സിലും താഴെ ആണോ എന്നതാണ് ഇപ്പൊ സംശയം..

    • @meghs3869
      @meghs3869 Před 3 lety +2

      LLB ennuvechal....low level bheekaran.

  • @MARTINVV-mu9ye
    @MARTINVV-mu9ye Před 4 lety +4

    ശ്രീജിത്തിനെ പോലെയുള്ള ആളുകൾ കേൾക്കണം . വളരെ ഉചിതമായ മറുപടി. ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ 🙏👌

  • @elsymathew409
    @elsymathew409 Před 4 lety +4

    Apt reply from pastor. Very cool and silent way of talk with intelligent ideas.

  • @lovisjames4824
    @lovisjames4824 Před 4 lety +5

    May GOD bless abundantly ,praying for pastor’s ministry 🙏

  • @rgmj4424
    @rgmj4424 Před 4 lety +6

    I Love you pastor Anil..... Stay blessed

  • @shijuantony99
    @shijuantony99 Před 4 lety +20

    മനോരമയുടെ പല നിലപാടുകളോടും വിയോജിപ്പ് ഉണ്ട് എന്നാലും മതംമാറ്റ അജണ്ട ആരോപിക്കുന്നത് അതിരു കടന്ന അസംബന്ധമാണ്. മനോരമയിൽ കാനാടി ചാത്തൻ സേവാ മാറ്റത്തിന്റേതുൾപ്പെടെ എത്ര പരസ്യങ്ങൾ കൊടുക്കുന്നു, ഓരോ രാമായണ മാസത്തിലും എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണ വ്യഖ്യാനം പ്രസിദ്ധീകരിക്കാറുണ്ട് അതു വച്ചു മനോരമയ്ക്ക് ഹൈന്ദവാഭിമുഖ്യം ഉണ്ടെന്നു പറയാൻ പറ്റുമോ? അതൊന്നും ഭക്തി കൊണ്ടല്ല കച്ചവട താല്പര്യം മാത്രമാണെന്ന് മനസിലാക്കാനുള്ള മൂള പോലും ഇല്ലാത്ത ഇയാൾക്ക് എവിടുന്നു എൽ എൽ ബി കിട്ടി.. പിന്നെ അച്ഛന്റ്റെ മൂല്യം അറിയുന്നവൻ മാത്രമേ അച്ഛന്റെ പ്രായമുള്ളവനോട് മര്യാദയ്ക്ക് സംസാരിക്കൂ.. ശ്രീജിത്തിന് അതില്ലാത്തത് അയാളുടെ കുറ്റം അല്ലല്ലോ...
    "അല്പം കൊണ്ടു പോലും " മറ്റൊരാളെ ക്രിസ്ത്യാനിയാക്കുന്ന അനിൽ സാറിന്റെ പൗളിയൻ ശൈലി അഭിനന്ദനീയം 👍👍👍

    • @jovee9531
      @jovee9531 Před 4 lety +1

      അമ്മ പശുവും അഛ്ൻ കാലയും. കാലക്കു എവിടുന്നു സംസ്കാരം?

  • @bonmarshealva396
    @bonmarshealva396 Před 4 lety +3

    വടി കൊടുത്ത് അടി മേടിച്ചു എന്ന് പറയുന്നത് കേട്ടിട്ടേ ഉള്ളൂ . മാന്യമായി അടിച്ചു പൊളിച്ച് കയ്യിൽ കൊടുത്തു , ആശയം കൊണ്ട് ആശയ ദാരിദ്രിയമുള്ളവർക്ക് ആത്മീയമായും ബൗതീകമായും ചരിത്രപരമായും സൂപ്പർ മറുപടി . Wow .,, ഒരു പത്ര വാർത്ത കണ്ട് ആ ആദർശത്തിലേക്ക് പോകും എന്ന് ഭയക്കുന്നവർക്ക് അവരുടെ അല്ലെങ്കിൽ ശ്രീജിത്തിന് തന്റെ ആദർശത്തിൽ തീരെ വിശ്വാസം ഇല്ലേ . തനിക്ക് തന്നെ ആത്മ വിശ്വാസം ഇല്ലേ . സ്വാമി അല്ലാതൊരു ശരണം ഇല്ല . K s r t c .... ഇതിന്ന് നിമിത്തമായ സംഗിക്ക് നന്ദി .

  • @Riderjonjo
    @Riderjonjo Před 4 lety +28

    അയാളൊരു ലായറും അല്ല ഏതോ ഗോപാൽ ശിഷ്യൻ ആണ്

  • @artictern1437
    @artictern1437 Před 4 lety +8

    അന്ത്യ കാലത്തിന്റെ ശരിയായ ഒരു ലക്ഷണം തന്നെ !

  • @padiyaraa
    @padiyaraa Před 3 lety +1

    Your patienceful words creat goosebumps Anil bro. I love you.

  • @jacobcj215
    @jacobcj215 Před 3 lety +3

    പാസ്റ്റർ പുലി ...... god bles you

  • @jobin710
    @jobin710 Před 4 lety +4

    Praise the Lord. ഒരു രക്ഷയും ഇല്ലാത്ത മറുപടി

  • @dineeshveettor3347
    @dineeshveettor3347 Před 4 lety +3

    അനിൽ കോടി തോട്ടത്തിന് ഈ സത്യം അറിയാൻ പാടില്ലാത്തവർക്ക് മനസിലാക്കി കൊടുക്കാൻ srijithe വഴി ഒരു അവസരം ലഫിച്ചതിന് നന്ദി

  • @lalivarghese7613
    @lalivarghese7613 Před 4 lety +4

    God bless you Pastor

  • @ykkk4228
    @ykkk4228 Před 4 lety +23

    സ്വന്തം മതത്തിന്റെ ആശയം പ്രചരിപ്പിക്കുവാൻ രാജ്യത്തിന്റെ ഭരണഘടന അവകാശം കൊടുത്തിട്ടും അതിനു മെനെക്കെടാതെ അന്യന്റെ ആശയപ്രചാരണത്തെ എതിർക്കുന്ന ഈ പുള്ളികാരനെ പോലെ ഉള്ളവർ എന്ത്‌ ബോധമാണ് ഉള്ളത് ..

  • @josephgeorge5339
    @josephgeorge5339 Před 3 lety +1

    I appreciate Pastor Anil Kumar. He is highly learned and has a strong conviction.

  • @achammajoseph7497
    @achammajoseph7497 Před 3 lety

    Good message.very cool and silent of presentation.Gof bless you abundantly.

  • @pvedeos7195
    @pvedeos7195 Před 4 lety +10

    ശ്രീജിത്ത് പന്തളമേ നാളെ മനോരമക്ക് അയപ്പം തിന്തകത്തോം എന്നു ഒരു പരസ്യം കൊടുത്ത് സുഖമായി 2 ഉറക്കഗുളിക വാങ്ങി ഉറങ്ങൂ

  • @thomassimon8477
    @thomassimon8477 Před 3 lety +1

    Greatly appreciate this video. God bless you.

  • @ashajohnen4770
    @ashajohnen4770 Před 4 lety +17

    കൊറോണ മാറാൻ പ്രാർത്ഥിക്കുക. അതു ദഹനക്കേട്. പക്ഷേ പാത്രം കൊട്ടുക, ഇരുട്ടത്തു 10 മിനിറ്റ് ഇരുന്നു കൊറാണയെ എന്തെങ്കിലും ഒന്നാക്കി മാറ്റുക. സകല വിധ ദഹന ദോഷങ്ങൾക്കും ശമനം... ഇങ്ങനെ പത്രത്തിൽ വന്നാൽ ഈ വിറയൽ ഒക്കെ അങ്ങ് തീരും.... 🤔

    • @praveenpr7454
      @praveenpr7454 Před 4 lety

      Ethra churchil prarthana nadakkunu corona maruvan

    • @ashajohnen4770
      @ashajohnen4770 Před 4 lety +1

      @@praveenpr7454 churchil തന്നെ വേണോ? സാഹചര്യം ഉണ്ടെങ്കിൽ നന്ന്. അല്ലാത്തപക്ഷം ആർക്കും എവിടെയും പിതാവിനോട് അഭയ യാചന ചെയ്യാം. ആ ലേഖനത്തിൽ ദൈവത്തോട് അടുത്ത് ചെല്ലുവാൻ ഒന്ന് ഓർപ്പിക്കുന്നു... അതിനു വാങ്ങി പോയി ( യേശു കർത്താവ് ചെയ്ത പോലെ തോട്ടത്തിലോ, മലയിലോ )എവിടെ വേണമെങ്കിലും ചെയ്യാം..

    • @praveenpr7454
      @praveenpr7454 Před 4 lety

      @@ashajohnen4770 ningalkku nyaayikarikkam...paathram kotti ennu kaliyakki....pakhe ethra churchil..paathram+drums+band+ivayellam kottunnu...

    • @praveenpr7454
      @praveenpr7454 Před 4 lety +1

      @@ashajohnen4770 ingane paathram kottunnathum...iruttathu 5 mts irrikkunnathum ellam europil ulla maryada bahumana ajarangal aanu...lokam kandavar(modi)a nalla karyam nammude nattilulum nadathi....(Europilanel...haaai....ini athu ethengilum...palli paranjal methran..bishop..marpappa paranjalll ningalkku haai...india yil oru minister athu hindu ayal puuuuyi ...kaliyaakkal aayi....njan pathrathil vannathine kurichalla pradikarichathu..ningale poleyulla..mathabrandananu njan marupadi paranjathi..ningal ezhuthiya parihasathinu..

    • @ashajohnen4770
      @ashajohnen4770 Před 4 lety

      @@praveenpr7454 ഈ വലിയ മനസ്സിൽ, ഓഡിയോ ക്ലിപ്പ് കേട്ടപ്പോൾ മറുപടി പറയാൻ വാക്കുകൾ ഒന്നും ഇല്ലായിരുന്നോ? അത്‌ ഭ്രാന്തിൽ പെടില്ല അല്ലേ? അതിനു മൗനം.. നല്ല മാന്യമായ ആ സംസാരം കേട്ടപ്പോൾ , അതിനുള്ള പ്രതിവിധി, അവർക്കു ബോധിച്ചതു ചെയ്‌താൽ ഇതുപോലെ supports ഉണ്ടാവും. അല്ലാത്ത പക്ഷം, ഒരു നീതി ബോധവും ഉണരില്ല...

  • @sajiebraham4467
    @sajiebraham4467 Před 4 lety +2

    praise the lord . congragulation very good replay.

  • @samkuttycherian1900
    @samkuttycherian1900 Před 4 lety +2

    Wonderful message ,Anil Pastor

  • @bissyvarghese121
    @bissyvarghese121 Před 3 lety +1

    Hallelujah, may God bless you pastor and continue to use you 🙏

  • @hussaintk3559
    @hussaintk3559 Před 3 lety +5

    എത്ര മാന്യമായിട്ടാണ് പാസ്റ്റർ കാര്യങ്ങൾ മനസിലാകി തന്നത്

  • @bijugabrial.8973
    @bijugabrial.8973 Před 4 lety +8

    Well reply & Blessed Gospel Speech.

  • @jacobthomas3180
    @jacobthomas3180 Před 4 lety

    Loving pastor, how can i contact you? This video is wonderful.i am very poor in electronics or in mobile application.how can i learn mobile application?.cant benefit fully cant talk each other.sorry.pls teach how to contact each other.just love you.

  • @betsyreji1
    @betsyreji1 Před 3 lety +2

    God bless you pastor..great message🙏

  • @lovisjames4824
    @lovisjames4824 Před 4 lety +3

    Well done Pastor 👍 really proud of you 👍👍👍👌👌👌

  • @samkuttyjohn4378
    @samkuttyjohn4378 Před 4 lety +3

    God bless you pastor

  • @georgevarghese8178
    @georgevarghese8178 Před 4 lety +1

    Most appropriate response!
    You have very effectively explained the Christian faith. However, people with the mind of prejudice and hatred would never try to amend their ways.
    God bless!

  • @jayagopi362
    @jayagopi362 Před 4 lety +3

    praise the lord pastor..god bless you

  • @bijujohn6567
    @bijujohn6567 Před 4 lety +1

    words of wisdom...God bless you to carry it forward..

  • @royjoseph7818
    @royjoseph7818 Před 4 lety +5

    GOD BLESS YOU PASTOR

  • @graceyabraham7264
    @graceyabraham7264 Před 3 lety +1

    Paster you are very brave God bless you praise the Lord hallelujah hallelujah thank you God for your service

  • @homepluspadivattom5417

    God bless you Pastor. Very well replied not only to the objections of Mr. Sreejith and also the clarifications on the points noted in the subject advertisement. This reply amply justified the Christian way of preaching gospel with an overview of the ancient works. Your stand is appreciated. God bless you...... Abraham

  • @santhosh.kjoseph5117
    @santhosh.kjoseph5117 Před 4 lety +33

    ഇത്രയും വിവരം ഇല്ലാത്തവൻ ലോയർ ആയിട്ടു എന്തു പ്രയോജനം !!!!

    • @Alan-ul5qw
      @Alan-ul5qw Před 4 lety

      Correct

    • @subinmanappurathu7811
      @subinmanappurathu7811 Před 4 lety +2

      ലോയർ ആണെന്ന് ഓൻ ചുമ്മാ പറയുവാ... കുളനടയിൽ സ്റ്റുഡിയോ നടത്തുന്ന ഇയാൾ എങ്ങനെയാ ലോയർ ആകുന്നെ...???

    • @jovee9531
      @jovee9531 Před 4 lety

      അയൊധ്യ യിൽ ക്ഷേത്രം പണിതാലൊ ഗോ മൂത്രം കു ഡി ചചാലൊ ചാനകം തിന്നാലൊ കോവിദ്ദ് മാറില്ല. ഈ കക്ഷി ഏതോ ഒരു ഊപ്പ സങ്കി മിത്രമാനെന്നു തോന്നുന്നു ഇവന്റെ സംസ്കാരം കേട്ടിട്ട്.

  • @johnsonvarghese338
    @johnsonvarghese338 Před 4 lety +4

    God bless you Pastor..🙏

  • @dileepkumarka451
    @dileepkumarka451 Před 4 lety +1

    Maranatha, praise the lord good job pastor.

  • @jacobthomas3180
    @jacobthomas3180 Před 4 lety

    Dear anil pastor,spirit mediums,evar thatippano? Or is it true?.bible says,there were mediums.sir, you told,tijo etc,has no SEVA.how we can say that for sure.pls watch Matt fraser in youtube,and give us a study,whether evil forces are active or not?.

  • @anijaanija575
    @anijaanija575 Před 3 lety +1

    വളരെ മാന്യമായ മറുപടി അനിൽ സാർ.god bless you abundantly.

  • @shan9921
    @shan9921 Před 4 lety +2

    GOD BLESS YOU AND YOUR FAMILY ABUNDANTLY 💐💐💐HALLELUJAH AMEN... 💐💐💐💐

  • @samson6058
    @samson6058 Před 4 lety +5

    വ്യക്തമായ മറുപടി ✌️😍

  • @jyadavedhar8558
    @jyadavedhar8558 Před 4 lety +4

    ശ്രീജിത്തിനോടൊപ്പം കുറെ ക്രിസ്ത്യൻ നാമധാരികളുണ്ട്. അവർക്ക് ദൈവം നൽകുന്ന അവസരമാണ്. ഇത്: കേട്ടെങ്കിലും അവർക്കു ബോധമുണ്ടാകട്ടെ എന്ന് ദൈവം ആഗ്രഹിക്കുന്നുണ്ടാവാം.
    * ഫലം കണ്ട് മരത്തെ തിരിച്ചറിയാനൊരു അവസരം*

  • @vineeshjohn9226
    @vineeshjohn9226 Před 4 lety +2

    Well done pastor. God bless you

  • @susammaabraham6977
    @susammaabraham6977 Před 4 lety +5

    സഹോദരാ ശ്രീജിത്തേ, നിങ്ങൾക്ക് ദൈവവചനംെതറ്റായ അർത്ഥത്തിലാണെങ്കിലും ഏറ്റുപറയാൻ യേശുക്രിസ്തു തന്നെയാണ് അനുവദിച്ചത്. വിളിച്ചു പറഞ്ഞത് ഒന്നുകൂടി ചിന്തിച്ചു കഴിയുമ്പോൾ അനുതപിക്കും.

  • @rajappankottayam6058
    @rajappankottayam6058 Před 4 lety +11

    ഡ്യൂപ്പില്ലാത്ത ഒർജിനൽ നടനാണ് ശ്രീജിത്ത്‌ പന്തളം അവർകൾ . ജാക്കിചാൻ എന്ന് മലയാളത്തിൽ പറയും . പാസ്റ്റർക്ക് അറിയാൻ വഴിയില്ല . എല്ലാം ഒറ്റക്ക് അഭിനയിച്ചു തീർക്കും . ബന്ദ്‌ ദിവസം അഡ്യാതയോടെ പോലീസ് ജീപ്പിൽ പോകുന്ന ഒരു സീൻ ഉണ്ട് .

  • @franciscaraphael6284
    @franciscaraphael6284 Před 4 lety +1

    Super ❤️👌🙌👍 Anil sir

  • @johnmathew1477
    @johnmathew1477 Před 4 lety +1

    Good reply and message...

  • @pokesp5520
    @pokesp5520 Před 4 lety

    Wonderful reply.
    Every christian should be this much bold to the world and our life should be the message ...

  • @lini_sd4443
    @lini_sd4443 Před 4 lety

    AMEN...Good reply pastor...eniyum Daivam thaagale shaktheekarikatte

  • @danielabraham3179
    @danielabraham3179 Před 3 lety

    Praise the LORD.. pastor..a good testimony to a good message..

  • @ulahannanantony7961
    @ulahannanantony7961 Před 4 lety +3

    Beautiful message

  • @user-nt1qv1ge5j
    @user-nt1qv1ge5j Před 4 lety +4

    Excellent 👏

  • @george208545
    @george208545 Před 4 lety +9

    For Sreejith. ജനം ജീവനുള്ള ദൈവത്തിലേക്ക് മടങ്ങി വരണം. യെശയ്യാവ്‌ 45 ന്റെ 22 ദൈവം പറയുന്നു സകല ഭൂശിമവാസികളയുള്ളോരേ, എങ്കലേക്കു തിരിവിന്; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. ആദ്യം ദൈവാലയങ്ങൾ ചൈനക്കാർ അടപ്പിച്ചു; ഇപ്പോൾ ചൈനക്കാർ അവരുടെ വില്പന വിപണികകളും മാളുകളും അവർ അടക്കുന്നു. തുടക്കം എവിടെയാണ് പറയുക.
    ദൈവം ശലോമോണിൽകൂടി പറയുന്നത്
    2 ദിനവൃത്താന്തം 7:14 എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെ തന്നെ താഷ്‌ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അനേഷിച്ചു തങ്ങളുടെ ദുര്മാര്ഗങ്ങളെ വിട്ടു തിരിയുമെങ്കിൽ ഞാൻ സ്വർഗത്തിൽ നിന്ന് കേട്ട് അവരുടെ പാപം ഷെമിച്ചു അവരുടെ ദേശത്തിനു സൗക്യം വരുത്തിക്കൊടുക്കും. Jesus is the King of Kings and the Lord of lords.

  • @joserenni3983
    @joserenni3983 Před 2 lety

    Excellent! A fitting response in beautiful language.

  • @thomaswilson1979
    @thomaswilson1979 Před 4 lety +11

    ലോയർ ആണുപോൽ ഹാ കഷ്ടം

  • @augustinemanoharan4296
    @augustinemanoharan4296 Před 4 lety +1

    Good message.God bless

  • @mollyabraham9341
    @mollyabraham9341 Před 4 lety +2

    P .Daniel രക്ഷിക്കപെട്ടു സ്നാനപ്പെട്ടു വിശ്വാസ ജീവിതം നയിക്കുന്ന ഒരു മാർത്തോമാ സഭാംഗം ആണ്. അവിടെ എല്ലാ വർഷവും convention നടത്താറുണ്ട് . അതിൽ മാർത്തോമാക്കാരും പെന്തക്കോസ്തുകാരും പ്രസംഗിക്കാറുണ്ട് . അതും അവർ മനോരമയിൽ പരസ്യം ചെയ്യാറുണ്ട് .അപ്പോളൊന്നും ഇല്ലാത്ത വിഷമം ഇപ്പോൾ എന്തിനാണ്

  • @kumaradastl273
    @kumaradastl273 Před 4 lety

    Thank you pastor 🙏, ennu Keralathil engane oru vishayam undakumbol Bibilinte adisthanathil visadeekarikkuvan thangalkku Daivam oru pretheeka kripa nalkiyirikkunnathu orthu .......... Praise the Lord 🙏

  • @shajichacko3046
    @shajichacko3046 Před 4 lety +5

    What a reply, Pastor! Nobody can give a reply better than this.

  • @stuvertjohn8933
    @stuvertjohn8933 Před 4 lety +3

    Praise the Lord

  • @kumaradastl273
    @kumaradastl273 Před 4 lety

    Anikku panam undayirunnengil full page parasyam kodukkumayirunnu enna dyryam undallo athanu vendathu.

  • @sheenusheena5893
    @sheenusheena5893 Před 4 lety +12

    പ്രെയ്‌സ് ദി ലോർഡ് പാസ്റ്റർ അനുഗ്രഹിക്കപ്പെട്ട സന്ദേശം ആയിരുന്നു. ആ പ്രിയ സഹോദരൻ ശ്രീജിത്തിന് ഒരു മാനസാന്തരം ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവദാസനേ ഇനിയും ധാരാളമായി ദൈവം ഉപയോഗിക്കട്ടെ 👍👍👍👍

  • @varghesejohn6572
    @varghesejohn6572 Před 4 lety +5

    It was Jesus plan behind the subject .Because Sreejith got chance to hear gospel. Let God for give him

  • @thomaskd315
    @thomaskd315 Před 4 lety +2

    Praise the lord.

  • @bijugabrial.8973
    @bijugabrial.8973 Před 4 lety +8

    Praise The Lord.

    • @tpmbrothers464
      @tpmbrothers464 Před 4 lety

      czcams.com/video/2jainy00CTA/video.html
      like
      share
      subscribe

    • @tpmbrothers464
      @tpmbrothers464 Před 4 lety

      czcams.com/video/2jainy00CTA/video.html
      like
      share
      subscribe

  • @tla4807
    @tla4807 Před 4 lety +12

    Srijith, Be cool and realise to love mankind. Its Godly.
    Hatefulness, beating, killing, terrorism etc is Devil's nature and from hell.
    So realise the truth.

    • @tpmbrothers464
      @tpmbrothers464 Před 4 lety

      czcams.com/video/2jainy00CTA/video.html
      like
      share
      subscribe

  • @1bijuvjohn
    @1bijuvjohn Před 4 lety +2

    Best message..

  • @kmsuresh7376
    @kmsuresh7376 Před 4 lety +3

    വളരെ നല്ല വിവരണം

  • @binoymathew2042
    @binoymathew2042 Před 4 lety +3

    praise the lord

  • @susanponnachan1035
    @susanponnachan1035 Před 4 lety

    By God grace valare nalla message, ithellam daiva hitham.

  • @thomasvarghese4290
    @thomasvarghese4290 Před 4 lety +8

    അത് ലോയറൊന്നുമായിരിക്കില്ല, കഞ്ചാവ് എല്ലേൽ കേറിപ്പിടിച്ചതായിരിക്കും.
    എന്തായാലും ഓന്റെ നിക്ക കീറി.
    പിന്നെ ഡീസന്റാകാനാണേൽ, അതുപോലെ ഡീസന്റായ ഒരുപാടു പേര് ഇവിടുണ്ട് കമ്പനിതരാൻ. നമുക്കടിച്ച് പൊളിക്കാന്ന്.

  • @premlalms1474
    @premlalms1474 Před 3 lety

    Very very good, anil sire

  • @Alan-ul5qw
    @Alan-ul5qw Před 4 lety +3

    Praise god

  • @BIJUPF
    @BIJUPF Před 3 lety +1

    well said brother (y).....

  • @marycs8318
    @marycs8318 Před 4 lety +1

    Hallelujah. May God bless Srijitj Panicker through plaster Anil Kodithotam's message .

  • @vijayakumarmk6855
    @vijayakumarmk6855 Před 4 lety +1

    Super message

  • @valsasunny293
    @valsasunny293 Před 3 lety +1

    God bless this pastor

  • @bijutimoty8274
    @bijutimoty8274 Před 4 lety +2

    Good mesage 🙏

  • @geethageorge4022
    @geethageorge4022 Před 4 lety +2

    God bless u pastor

  • @keralabiblecollege893
    @keralabiblecollege893 Před 4 lety +1

    God bless you.