'കരയില്‍ തന്നെയാണ് ലോറിയുള്ളതെന്ന നമ്മുടെ സംശയം ദൗത്യത്തില്‍ കാലതാമസമുണ്ടാക്കി'

Sdílet
Vložit
  • čas přidán 6. 09. 2024
  • 'കരയില്‍ തന്നെയാണ് ലോറിയുള്ളതെന്ന നമ്മുടെ സംശയം ദൗത്യത്തില്‍ കാലതാമസമുണ്ടാക്കി, എന്തായാലും നാളെ ഉച്ചയോടെ അര്‍ജുനെക്കുറിച്ച് നമ്മുക്ക് വിവരം ലഭിക്കും'; മഞ്ചേശ്വരം എംഎല്‍എ
    shirur landslide, search for malayali driver arjun, Ankola landslide, Lorry driver arjun, A. K. M. Ashraf, Venu Balakrishnan, Encounter

Komentáře • 136

  • @Angadimogar1
    @Angadimogar1 Před měsícem +8

    തന്റെ മണ്ഡലക്കാരൻ അല്ലാഞ്ഞിട്ടും മഞ്ചേശ്വരത്തെ എല്ലാ പരിപാടികളും മാറ്റിവെച്ച് പ്രതികൂല കാലാവസ്ഥയിലും കഴിഞ്ഞ 5-6 ദിവസമായി അർജുന് വേണ്ടി അവിടെ ക്യാമ്പ് ചെയ്യുന്ന AKM ASHRAF MLA 👌അവിടെത്തെ പ്രാദേശിക MLA സതീഷ് കൃഷ്ണ സായിൽ 👌👌

  • @FarijaSamad
    @FarijaSamad Před měsícem +25

    ഈ mla ഏത് പാർട്ടി ആയാലും നല്ല മനുഷ്യൻ ഇവിടെ തന്നെ എപ്പോഴും und. വേറെ ആരും ഇതിനെ പറ്റി പറയുന്നേ ketilla

    • @Suranniya
      @Suranniya Před měsícem

      Avide Sachin Dev and linto ude ennale vannatha..but ee MLA Anne nammak avrkum updation okke kodukkunnath..

    • @mudhassirmk4212
      @mudhassirmk4212 Před měsícem

      Kannada ariyaam

  • @shafimuhammed4587
    @shafimuhammed4587 Před měsícem +7

    കേരളത്തിലെ നല്ല ഒരു മനസ്സിന്റെ ഉടമയായ mla എങ്ങനെ വേണം
    💖💖💖💖

  • @Sulaikha-im5xe
    @Sulaikha-im5xe Před měsícem +3

    ആരെയും കുറ്റം പറയരുത് എല്ലാവരും ആഗ്രഹിച്ചത് അർജുൻ എങ്ങനെയെങ്കിലും രക്ഷപെടട്ടെ എന്നാണ്. ഒരേ സമയം കരയിലും പുഴയിലും search ആക്കണമായിരുന്നു... ഏതെങ്കിലും ഒരു സ്ഥലം മാത്രമാണെന്ന് സെർച്ചയ്ക്കുന്നതെങ്കിലും മറ്റേ സ്ഥലth ആണ് ഉള്ളതെങ്കിൽ എന്തായാലും വൈകല് ഉണ്ടാകുമല്ലോ...

    • @shanushammas3245
      @shanushammas3245 Před měsícem

      എല്ലാ കാര്യത്തിലും മുന്നിലുണ്ട് ത് പോലെ തന്നെയാണ് കുറ്റം പറയുന്ന കാര്യത്തിലും രണ് അവനെ കുറ്റം പറഞിട്ട് കാര്യമില്ല അവതറണ്ടിയിട്ടിയിട്ടല്ലേ പിന്നിട്ടുള്ള രക്ഷാപ്ത്തനങ്ങൾ പുരോഗമിച്ചത് അതെന്താണ് നിങ്ങക് മറ സ്സിലാക്കാത്തത് അവർ അണ്ടോട് അടുക്കാൻ പോലും സമ്മതിച്ചിട്ടില്ലായിരുന്നു കുറ്റം പറയാതെ അർജുനനും കുടുംബത്തിനും വേ ണ്ടി പ്രാർത്ഥിക്ക് അർജുനിന്റെ കാടും ബു പറഞ്ഞിട്ടുണ് അവൻ കരയിലാണ് ഉണ്ടായിരിക്കാൻ സാധ്യത പക്ഷേ അവർ ഇപ്പോൾ ഉൾകൊള്ളുന്നുണ്ട് ഏതാവസ്ഥയിലാക് നു കണ്ട് കിട്ടിയാൽ മതി എന്നാണ് ദൈവ അനുയാ ഹി ക്കട്ടെ

  • @POCHINKISUMESH
    @POCHINKISUMESH Před měsícem +89

    *_രഞ്ജിത്തിനെ കുറ്റം പറയണ്ടാ... ഈ പറയുന്നവർ ഒക്കെ വീട്ടിൽ കേറി ഇരിക്കുമ്പോൾ ഒന്നും പ്രതീക്ഷിക്കാതെ ഇറങ്ങാനും വേണം ഒരു മനസ്സ്..._*

    • @rajeevs7644
      @rajeevs7644 Před měsícem +4

      Uvo avar endha noki irikayiruno

    • @Suranniya
      @Suranniya Před měsícem +3

      Avide avr avanod varan parajirunno..ellallo .pinne army nte mukalil anno rejith..

    • @akbarmv8375
      @akbarmv8375 Před měsícem

      നിങ്ങൾ ആരും തല്ലു കൂടേണ്ട, നമ്മൾക്ക് ആവശ്യം അർജുന് എന്തു സംഭവിച്ചു എന്ന് അറിയണം.

    • @chellammajoseph1442
      @chellammajoseph1442 Před měsícem +1

      Bharat Benz Company gave wrong location, it was taken for granted and the navy's search by the dinky boats on the first three days didn't give the search team any possibility in the river.

    • @aslamiyyavp4492
      @aslamiyyavp4492 Před měsícem

      Athe😢😢🤲🏻

  • @user-np9ou8mx5c
    @user-np9ou8mx5c Před měsícem +2

    അഷ്റഫ്ക്കാ നിങ്ങൾ മുത്താണ്

  • @moideenniyaz
    @moideenniyaz Před měsícem +25

    ഞങ്ങളുടെ സ്വന്തം MLA ❤❤❤

  • @user-xg4xf8il8t
    @user-xg4xf8il8t Před měsícem +12

    അർജുനെ ജീവനോടെ കിട്ടാൻ ഞാനും എന്റെ കുടുംബവും ദൈവത്തോട് അപേഷിക്കുന്നു......
    എന്റെ മൃതുൽ മോന്റെ പ്രാർത്ഥന

  • @amithaprasanth1967
    @amithaprasanth1967 Před měsícem +1

    ഇതു ആദ്യം നോക്കിയിരുന്നു എങ്കിൽ ഉറപ്പായും ആ പയ്യനെ ജീവനോടെ നമ്മുക്ക് കിട്ടിയേനെ.... ഒരു miracle നാളെ സംഭവിക്കും 🙏🙏🙏

  • @AshrafAc-ii2cd
    @AshrafAc-ii2cd Před měsícem +8

    കർണാടകയെ കുറ്റം പറയാൻ ആയിരുന്നു തിടുക്കം. അവർ പറഞ്ഞത് ആരും മൈൻഡ് ചെയ്തില്ല.

    • @noufaltk1327
      @noufaltk1327 Před měsícem +1

      Avar yendha cheydhe...3 dhivasam oru chukkum avid3 cjeydhilla

    • @grassroot7388
      @grassroot7388 Před měsícem +1

      ​@noufaltk1327 broi, you can blame anyone free of cost. Understand everyone work for arjun karnataka Mla also work hard

    • @Miky12-j1g
      @Miky12-j1g Před měsícem

      ​@@noufaltk1327 ath sariyalla avarute sdrf team anu puzhayil ninnu 7 mrithadehangal kandetutthath. Avar adhyathe concentrate cheythath puzhayil ayirunnu.

  • @shamsudheenmtvilayilelamka1937

    പടച്ചവനോട് ചോദിക്കുന്നത് പോലെ MLA യോട് ചോദിച്ച് ബുദ്ധിമുട്ടിക്കരുത് അദ്ദേഹം ഒരു മനുശ്യനാണ്

  • @reenajaison5729
    @reenajaison5729 Před měsícem +21

    നാളെ ആംബുലൻസ് റെഡിയാക്കണം കാരണം ജീവന്റെ ഒരു തുടിപ്പ് ഉണ്ടാകുമെന്ന് മനസ് പറയുന്നു അതിനു വേണ്ടി യേശു വിനോട് പ്രാർത്ഥിക്കുന്നു

  • @AkashSk-z1m
    @AkashSk-z1m Před měsícem +32

    വളരെ കറക്റ്റ് ആണ് രഞ്ജിത്ത് പോലെ ഉള്ള വ്യക്തികൾ ആവിശ്യം തന്നെ പക്ഷെ ഇവിടെത്ത അയാളുടെ ഇടപെടൽ അനാവശ്യമ്മായി എന്ന് എനിക്ക് തോന്നിയിരുന്നു

    • @Rayyancm
      @Rayyancm Před měsícem +4

      Life is more imp
      That's ranjith says the imp place at first
      No one now know that the exact place of truck .
      If it in road .then it will first
      And now there is no truck
      It's possible in river side
      And u , u don't know that and ranjith place of truck
      His presence isn't not break the possibility.
      He will stepup speed of rescue team . Then y they don't says that The first time, (that gvrmnt know that and our MLA )know that truck isn't in road and it's in ganga sea .
      Here is the conclusion bro,
      No one know that truck ,golden time is imp of malayalies also ranjith
      No mallus divert rescue
      Pls don't divert malayalies .

    • @AkashSk-z1m
      @AkashSk-z1m Před měsícem

      @@Rayyancm ഞൻ പിന്നെ എന്താ പറഞ്ഞത്, ഒന്ന് കൂടി വായിക്ക് എന്നിട്ട് കൊണ

    • @AkashSk-z1m
      @AkashSk-z1m Před měsícem

      @@Rayyancm നീ മതവണ തന്നെ രഞ്ജിത്ത് ആർമി അഡ്മിൻ 😂

    • @Rayyancm
      @Rayyancm Před měsícem

      @@AkashSk-z1m exactly. what u say, that's first u do
      Then ...

    • @aswathysudheesh2206
      @aswathysudheesh2206 Před měsícem +1

      സത്യം

  • @Shafeeqtirur11
    @Shafeeqtirur11 Před měsícem +51

    രഞ്ജിത്ത് വന്നത് കൊണ്ടാണ് അവിടെ ഒരനക്കം ഉണ്ടായത്.. പിന്നെ രഞ്ജിത്ത് പറഞ്ഞത് ഫസ്റ്റ് പാർക്ക് ചെയ്ത സ്ഥലത്ത് അത് കഴിഞ്ഞ് പുഴക്കരികിൽ... അവൻ ചെയ്തതിൽ ഒരു തെറ്റും ഇല്ല... നിങ്ങൾ ഒന്നും ഇല്ലാതെ വെറും കയ്യോടെ വന്നത് വലിയ മണ്ടത്തരം അല്ലെ.... നിങ്ങൾ ആദ്യ ദിവസങ്ങളിൽ കൊണ്ട് വന്നത് എന്താണ്...വെറുതെ കുറേ അങ്ങോട്ടും ഇങ്ങോട്ടും നടന്നു... എന്നും വൈകുന്നേരം നിങ്ങൾ നിർത്തി പോയി.... ഏറ്റവും വലിയ അനാസ്ഥ കർണ്ണാടക സർക്കാരിന്റെ ഭാഗത്താണ്... ഈ ഭീകര അവസ്ഥ പറയുന്ന മാന്യന്മാർ എന്നാണ് ആ സ്ഥലം സന്ദർശിച്ചത്

    • @Miky12-j1g
      @Miky12-j1g Před měsícem +2

      മൂന്നാം ദിവസം തന്നെ കർണാടക കളക്ടർ ഒക്കെ പറയുന്നുണ്ടായിരുന്നു പുഴയിൽ ആകാനാണ് കൂടുതൽ സാധ്യത എന്ന്. അന്ന് മീഡിയ, പൊളിറ്റിക്കൽ പ്രഷർസ് ഇതൊക്കെ ടാർഗറ്റ് മാറ്റുകയാണ് ചെയ്തത്. റോഡിന്റെ ഓപ്പോസിറ്റ് പാർക്ക്‌ ചെയ്ത ടാങ്കർ പുഴയിൽ എത്തി. അപ്പൊ പിന്നെ മലയുടെ തൊട്ടടുത്ത് പാർക്ക്‌ ചെയ്ത വാഹനത്തിനു ഏത് രീതിയിൽ പ്രെഷർ വന്നിരിക്കും. മിനിമം അത് റോഡിന്റെ സെന്ററിൽ എങ്കിലും എത്തിക്കാണില്ലേ. അപ്പോഴും അത് പാർക്ക്‌ ചെയ്ത ഇടത്ത് തന്നെ ഉണ്ട് എന്ന് പറഞ്ഞു അവിടെ ടാർഗറ്റ് ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു

    • @BadBoy-wm6sp
      @BadBoy-wm6sp Před měsícem +2

      2 divasam kondu 7 body edutha karnataka sarkarinte pravarthanathe karayil ethichu 9 divasamaakki neetti kodutha ranjithinu abhivaadyanghal

    • @silvereyes000
      @silvereyes000 Před měsícem

      Veruthe angottum ingottum nadannathalla,avar road clear cheyukayarnu. Allathe jcb parann varillallo? 6000 tonne soil anu Vann veenath. Eth disaster undayalum angott access undakkuka ennullath valare important anu. Athpolum mahapapam enna reethiyil anu Renjith paranjath.

    • @silvereyes000
      @silvereyes000 Před měsícem +1

      Angottum ingottum nadannathalla avar road clear cheyukayarnu. Allathe JCB parannu varumo? Athpolum mahapapam enna reethiyil anu Renjith paranjath. Enth disaster undayalum angott access undakkuka ennullath valare important anu. Teams engane ethum. Renjith varunnenu munne avar nadathiya search um recover cheytha bodykalum pine chumma kitiyathano? Pine oru 'Number 1' malayali athil undenn avar arinju kanilla. 'Number 1' malayalikk royal treatment kodukan avar vittpoyikanum.

    • @jayarajpaintings9921
      @jayarajpaintings9921 Před měsícem

      ​@@Miky12-j1gസംഗതി അവതാളത്തിലാക്കിയത് രണ്ടു കാര്യങ്ങളാണ് : 1. ഫോൺ റിങ് ചെയ്തു 2. എൻജിൻ സ്റ്റാർട്ടായി. ഇതു രണ്ടും കേൾക്കുന്ന ആരും കരയിൽ ഉണ്ടെന്ന നിഗമനത്തിനല്ലേ പ്രാധാന്യം കൊടുക്കുക..?!! അതിനു രക്ഷാപ്രവർത്തകരെ കുറ്റം പറയാൻ കഴിയുമോ..?

  • @sujitharenjith7713
    @sujitharenjith7713 Před měsícem +4

    ഇത് തന്നെയല്ലേ കർണ്ണാടകഗവണ്മെന്റ് പറഞ്ഞത് അത് കേൾക്കാൻ തയ്യാറാകാത്തത് പ്രബുദ്ധത കൂടിയനിങ്ങൾക്കല്ലേ

  • @sayeedminhaj
    @sayeedminhaj Před měsícem +4

    മറ്റുള്ളവരുടെ കഴിവിനെ വില കുറച്ച് കാണരുത്... നമ്മൾക്ക് മാത്രം അറിവുള്ളവർ എന്ന ചിന്ത മാറ്റണം..

    • @RuksanaSana-jo8pu
      @RuksanaSana-jo8pu Před měsícem +1

      Exactly 💯

    • @sikinmv4311
      @sikinmv4311 Před měsícem

      ഈ "മറ്റുള്ളവരുടെ കഴിവ് "എപ്പോഴാണ് ഉണർന്നു തുടങ്ങിയത്

  • @Rebel_Star-w2n
    @Rebel_Star-w2n Před měsícem +17

    GPS signal കരയിൽ നിന്ന് കിട്ടി എന്നാണ് ലോറി ഉടമ പറഞ്ഞത് പക്ഷെ ഇന്നലെ പറഞ്ഞു അങ്ങനെ കിട്ടിയില്ല എന്ന്. company യുടെ ഭാഗത്ത് നിന്ന് അങ്ങനെ അറിയിപ്പ് വന്നില്ല എന്ന് ഇന്നലെ 24 ൽ വന്നിരുന്ന് പറയുന്നത് കേട്ടു

    • @sayeedminhaj
      @sayeedminhaj Před měsícem

      barath benz paranjath aan

    • @Rebel_Star-w2n
      @Rebel_Star-w2n Před měsícem +2

      @@sayeedminhaj അങ്ങനെ പറഞ്ഞിട്ടില്ല എന്നാണ് ലോറി ഉടമ ഇന്നലെ പറഞ്ഞത്.

    • @Suranniya
      @Suranniya Před měsícem +1

      Check cheythu nokkitunde ath 16 ne 8.30 ne landslide nadakkunthine mune Ulla location Anne ..40 ton Anne wood ude phone ring ennoke paranje vandi avide nine anaghitilla ennoke paranju

  • @adhama1889
    @adhama1889 Před měsícem +5

    MLA AKM ASHRAF pravarthanam thigachum prasamsaaneeyaman....

  • @chellammajoseph1442
    @chellammajoseph1442 Před měsícem +5

    കരയിൽ തന്നെയാണെന്ന് കരുതാൻ Bharat Benz Company നൽകിയ തെറ്റായ ലൊക്കേഷൻ വിവരങ്ങളാണ്.

  • @user-sx5kg7gc2l
    @user-sx5kg7gc2l Před měsícem

    Ya Allah daivame karthave padachone eeshwara mishiha ningalum njangalepole ottekettayi miracle sambavich kanikkane njangale sahodharane jeevanodr tharane😢

  • @navasvp8556
    @navasvp8556 Před měsícem +2

    Ashraf sir ipo avar kanikunna arjavam namuk aadym kittiyurunnenkil... Oru pakashe...
    proud of you sir... ❤

  • @Manjushetty998Manju
    @Manjushetty998Manju Před měsícem +2

    Some people created huge confusion.. especially truck owner

  • @Theghost-r1l
    @Theghost-r1l Před měsícem +3

    രഞ്ജിത് പറയുന്നുണ്ടായിരുന്നു നേവി ആൻഡ് സ്ക്യൂബ പുഴയിൽ ഒന്നാം ദിവസം മുതൽ ചെക്ക് ചെയ്നുണ്ടെന്ന്, അത് നടക്കട്ടെ എന്ന്. പുഴയിലെ സെർച്ചിൽ രഞ്ജിത് ഒരു delayum വരുത്തിയിട്ടില്ല.

  • @djbgees
    @djbgees Před měsícem +3

    Mr.Ranjithisrael ഇക്കാര്യത്തിൽ വെറും ശിശു അല്ലേ 🤔
    വെറുതെ കരയിൽ ഉണ്ടെന്നു പറഞ്ഞു Mr.Ranjith israyel ഈ ദൗത്യം നീട്ടി കൊണ്ട് പോയി 😢

    • @shanushammas3245
      @shanushammas3245 Před měsícem

      പുഴയിൽ തിരയേണ എന്ന് അവൻ പറഞ്ഞില്ലല്ലോ അവൻ അവന്റെ നല്ല മന സ്റ്റോട് കൂെട ന്തകൂടെ തന്നെയാണ്ചെയ്തത് പിന്നെദൈ പത്തിന്റെ മുകളിലായിഒന്നുമില്ല എന്ന തെളിവുകളാണ് കുറെ റാറുകൾ പത്തിച്ചല്ലോ അവിടെ സിന്ന ഇവിടെ സിസിഗ്നൽ എന്നി ടെന്തേ നിങ്ങളവരെ കുറ്റം പറയാത്തത്

  • @juvelpbaiju7561
    @juvelpbaiju7561 Před měsícem +9

    ആദ്യം മലയാളികൾ ഒര് കാര്യം മനസ്സിൽ ആക്കണം അധികാരികൾ പറയുന്ന കാര്യങ്ങൾക്ക്‌ ചെവികൊടുക്കണം അല്ലാതെ ഞങൾ ആണ് മികച്ചവർ എന്ന മനോഭാവം നല്ലതല്ല.

    • @vizzzzzz1234
      @vizzzzzz1234 Před měsícem +3

      Media attention illaayirunnu enkil eee paranja officials ellam 2 days kond podeem thatti povumaayirunnu

    • @juvelpbaiju7561
      @juvelpbaiju7561 Před měsícem

      @@vizzzzzz1234 ആ പേരും പറഞ്ഞു പോയിട്ട് എന്താ ഇവർ അവിടെ ചെയ്തത് എവിടുന്നോ വന്നാ കുറെ പേര് പറയുന്നത് കേട്ട് govt സിസ്റ്റംസ് നെ മൊത്തം കുറ്റം പറയുക, പട്ടാളത്തിനും, നേവിക്കും പണി അറിയില്ല എന്നു പറയുന്ന ആളുകളുടെ അഭിപ്രായങ്ങൾ പ്രദർശിപ്പിക്കുക അതിന്റെ കൂടെ അവിടെ വലിയ പൊട്ടി തെറി ഉണ്ടായെന്നു ഏതോ ഒര് മഹാൻ ഉടനെ അതു എടുത്തു വാർത്തയാക്കൽ അന്നേ കർണാടക റവന്യു മന്ത്രി പറഞ്ഞതല്ലേ ലോറി പുഴയിൽ ആണ് എന്നു.

    • @sikinmv4311
      @sikinmv4311 Před měsícem +2

      അധികാരികൾ എപ്പോഴാണ് അനങ്ങാൻ തുടങ്ങിയത്

  • @VinodBabuKoshy
    @VinodBabuKoshy Před měsícem

    ❤ Renjith came determined to help even though he was fully aware of the high risks associated with this operation. I will never blame him. Instead of using a single JCB to search one area, there should have been multiple rescue teams searching multiple areas simultaneously 24 hours.

  • @AnilKumarswaralayam
    @AnilKumarswaralayam Před měsícem +1

    നിലവിലുണ്ടായിരുന്ന റോഡ് വിതിനേക്കാൾ ഇരട്ടിയായി മണ്ണ് മാറ്റിയിട്ടുണ്ട് ല്ലോ എന്തായാലും ഇടിഞ്ഞ ഭാഗത്ത് ഉള്ളിലേക്ക് ലോറി കേറി പോകില്ലല്ലോ

  • @Manjushetty998Manju
    @Manjushetty998Manju Před měsícem +1

    God's own country.. Karnataka and kannadiga having good humanity... Don't misunderstand us..

    • @danielkalebfinahas7636
      @danielkalebfinahas7636 Před měsícem

      In ist twodays karnataka didnot do nessasary..They kept these things easy...in ist 10:18 3days....it is the golden hour..in any disaster....now. karnataka is doing every thing..

  • @ashwinsasidharan9817
    @ashwinsasidharan9817 Před měsícem +1

    ദൗത്യം വൈകിപ്പിച്ചത് അതിനുള്ള സംവിധാനങ്ങളുടെ കുറവ് ആണ് അത് ഓപ്പറേഷന് ഉള്ള ആൾബലവും അവരുണ്ടെ കൈയിൽ ഉണ്ടായിരുന്ന സാങ്കേതിക സംവിധാനങ്ങളുടെ കുറവും ആണ്. ലൊക്കേഷൻ അറിയാൻ പറ്റുന്നിലെല്ല് കരയിലും വെള്ളതിലും ഒരേ പ്രാധാന്യത്തോടെ കൂടി നോക്കണ്ടി വരും . രഞ്ജിത്ത് ആവശ്യപ്പെട്ടത് ശരിയായ കാര്യം തന്നെ.

  • @marryann438
    @marryann438 Před měsícem

    9 days now can't work properly always looking to the news searching for brother Arjun

  • @sahalaaslamzayed
    @sahalaaslamzayed Před měsícem +8

    But renjit oru karyam koodi paranjittund also manaf..avar parajittund plan A malayude side avide illel plan B adh puzhayude kara anu adhond avide mann kond idalle idalle avar kure avashyapettu but avark oru vilayum avide koduthilla ..

    • @rajeevs7644
      @rajeevs7644 Před měsícem +3

      Avide allalo vandi kidakunne

    • @lol-947
      @lol-947 Před měsícem +3

      ലോറി കരയിൽ നിന്നും 40 മീറ്റർ മാറി പുഴയിൽ ആണ്

    • @sidharths5224
      @sidharths5224 Před měsícem +2

      @@sahalaaslamzayed athinan govermentum athinte bagangalum allathe thonunnavan ok cheyyan illath alla ith.. Avante ok vaak kettath kond 9 divasam aayi illenkil 4 divasam kond kittiyene

    • @Suranniya
      @Suranniya Před měsícem

      Lori puzhayil Anne Lakshmi nte chayakadatunde backil Ulla puzhayil Anne vedios kandille 60 feet Ulla vehle upoyaghicha athinte chelli varunne

    • @Suranniya
      @Suranniya Před měsícem +2

      Manu kond edalle enne aru avishypettu .. Friday muthal 8 Lori mannu eduth adutha location kond edukayayirunne because avide river Anne oru vashath pinne roadil space ellathod ..ethu kond resue slow Anne slow enne paranje pressure koduthath kond Anne Lori nirth ettirikkuna location opposite kond mannidath..athikam ettitilla appoyum chila Lori work cheyundayirunne..

  • @thomaskt3965
    @thomaskt3965 Před měsícem

    Ashraf,mla,nallamanassintay,udama

  • @user-sx5kg7gc2l
    @user-sx5kg7gc2l Před měsícem

    Akm ashram MLA manjeshwaram respect 🙌 salute sir

  • @mjsebastian2222
    @mjsebastian2222 Před měsícem

    Junkar sarvice avide ethikkan pattiyankil valare nallathayirunnu

  • @peermohamed5263
    @peermohamed5263 Před měsícem +1

    ഓരോരുത്തരും അവര്ക്ക് ശരി എന്ന് തോന്നുന്നത് പരഞ്ഞു ആവുന്നത് ചെയ്തു കുറ്റം പരയാതിരിക്കുക

  • @ayshanizmiya
    @ayshanizmiya Před měsícem

    Karnataka govt munbu thanne paranirunnu....puzhayil aanennu....but keralathil ninnu poyavaril palarudeyum mediasum ellarudeyum pala abiprayangalum karanam puzhayil ulla thirachil delay aayi...jeevanode thanne kittane 🤲

  • @abidaadhil9777
    @abidaadhil9777 Před měsícem

    Vellam. Varunundenghil. Thaazekk.. m c t actk...!?

  • @sunileng7109
    @sunileng7109 Před měsícem +2

    മോട്ടയെ ഓടിച്ചിട്ട് തല്ലാൻ തോനുന്നു.. ഒരു ചാനൽ..

  • @RosePaiva-h9u
    @RosePaiva-h9u Před měsícem

    😢😢

  • @abidaadhil9777
    @abidaadhil9777 Před měsícem

    Apique damil. Vellam. Nirakkughaa...!? Army...!?

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx Před měsícem

    😮😮😮

  • @user-qw3um5th1d
    @user-qw3um5th1d Před měsícem +2

    അതൊക്കെ പരിശോധന നടത്താൻ രഞ്ജിത്തിനെ വിളിക്കാം, ഒരു drillig മെഷീൻ വാങ്ങി കൊടുക്കണം, 2:41 2:44 സമീർ ചീഫ് മിനിസ്റ്റർ vannathine കളിയാക്കി, അർജോൻഡ് 2മണിക്കൂർ വെയിറ്റ് ചെയണം എന്ന് പറഞ്ഞു എന്ന് പ്രസ്താവന നടത്തി, അർജുനോട് പറഞ്ഞു എന്ന് പറയാൻ ഇവനു സകടമില്ല, അഹങ്കാരി

  • @archanaanu9176
    @archanaanu9176 Před měsícem

    Arjun jeevanode varum daivangal kaavalundu Ella sadharanakkarudeyum prarthana und ee thirachil kurachu munne aavaayirunnu

  • @aslamiyyavp4492
    @aslamiyyavp4492 Před měsícem

    🤲🏻🤲🏻😔

  • @greeshmamohan3347
    @greeshmamohan3347 Před měsícem

    Ithippo vartha ayondu maathram aanu Karnatakayil ullavar thirayaan engilum thudangiyathu...allel avar roadile mannu maatiyittu poyene...avanmaar athra nallavanmaar onnum alla...ithu malayalikal ellarum idapettathu kondu maathram aanu abhimana preshnan aayathu....enikum ente familykum oru bad experience ullathanu Karnatakayil ninnu

  • @vikramravindranravindran1707
    @vikramravindranravindran1707 Před měsícem +1

    This is called professionalism from karanataka.Not like Renjith Israel showing off in front of media

  • @abidaadhil9777
    @abidaadhil9777 Před měsícem

    Rahees...!?

  • @abidaadhil9777
    @abidaadhil9777 Před měsícem

    Etamollery. Art. Rediyaakaan paraa..!?

  • @abidaadhil9777
    @abidaadhil9777 Před měsícem

    Aadhirappalliel thazekk...!?

  • @CPR706
    @CPR706 Před měsícem +4

    Akm mla karwar mla

  • @abidaadhil9777
    @abidaadhil9777 Před měsícem

    Decnoy...!? Dam..france..!?

  • @MaharoofMaharu-s1f
    @MaharoofMaharu-s1f Před měsícem

    അഭിമാനം പ്രശ്നം ആണോ കർണാടക സർക്കാരിനെ വലുത് എങ്ങനെയെങ്കിലും കണ്ടുപിടിക്കാ എന്നു ഉള്ളത് അല്ലെ 🤦‍♀️

  • @abidaadhil9777
    @abidaadhil9777 Před měsícem

    Abhu swaali....!? Tanker. !? Ashrafkaa..!?

  • @abidaadhil9777
    @abidaadhil9777 Před měsícem

    Paalam. Paassay. ...!? Ashrafkaaa....!? Vere ....!? Aawashyamundengil...!? 06. Thangale kontact. Cheughaa....!? Aaalkaarundaawum... sahaayathinn...!?

  • @canadiandiary8212
    @canadiandiary8212 Před měsícem

    ഇവൻ ഇത്രേം ദിവസം എവിടെ ആരുന്നു. മാധ്യമങ്ങൾ ഇത്രേം പ്രശ്നം ഉണ്ടാക്കിയെ കൊണ്ട് സൈന്യം വന്നു, രണ്ടു ജെസിബി വെച്ച് ഈഴഞ്ഞു നീങ്ങിയ റെസ്ക്യൂ ഇവിടെ വരെ എത്തിയെ. ഇത്ര വലിയ ഒരു മണ്ണിടിച്ചിൽ ഉണ്ടായിട്ടും ഇപ്പോ ആണോ control room തുറക്കുന്നത്. ഇതുപോലൊരു തിരച്ചിച്ചിൽ തുടക്കത്തിലെ വേണ്ടിയിരുന്നതല്ലേ. ഈ MLA പറയുന്നെ കേട്ടാൽ ഇന്നലെ മണ്ണിടിച്ചിൽ ഉണ്ടായി എന്നു തോന്നും. ഇതിൽ ഇപ്പോ കോടതി അടക്കം ഇടപെട്ടപ്പോ എല്ലാം വളരെ ധൃതഗതിയിൽ ആയി. ..

  • @aslamck-lz1mg
    @aslamck-lz1mg Před měsícem +4

    രഞ്ജിത്ത് ഇസ്രായേലും ,കുടുംബവും,കേരള മാധ്യമങ്ങളും, മൊതലാളി മനാഫും പരാജയപ്പെട്ടു. കർണാടക വിജയിച്ചു

    • @RuksanaSana-jo8pu
      @RuksanaSana-jo8pu Před měsícem +1

      Ende naad Karnataka 💪 pali poya kerala madyamagalum, oru mara pottan Ranjith nd vaak ketta kore malayaligalum ippol ndayi😂 karnataka police n bhudhi und ad kondan avare odich vittad army's nd mele povan shramichada 🤭 ivarude oru samoohiga sevanam😅

  • @abidaadhil9777
    @abidaadhil9777 Před měsícem

    Mumbai. Dam...!?

  • @moideenshahnadakkavil2488
    @moideenshahnadakkavil2488 Před měsícem

    Akm ashraf

  • @abidaadhil9777
    @abidaadhil9777 Před měsícem

    Junaidh..!?

  • @abidaadhil9777
    @abidaadhil9777 Před měsícem

    Decko. Service...!? M c t p awrude. Truck maattaan paraa...!?

  • @mjsebastian2222
    @mjsebastian2222 Před měsícem +1

    ഇതു കേരളത്തിൽ ആയിരുന്നേൽ ഒരുപാട് പേരെ രക്ഷിക്കാമായിരുന്നു അങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ 🙏 കേരളത്തിൽ രാഷ്ട്രീയ കൂട്ട് തല്ലുണ്ടെയേലും കൂടുമ്പോൾ എല്ലാവരും ഒറ്റ കെട്ടാണ് അതിനു കേരളീയര് കഴിഞ്ഞേ ഇന്ത്യയിൽ വേറെ ആളുകൾ ഉള്ളൂ

    • @BadBoy-wm6sp
      @BadBoy-wm6sp Před měsícem

      കവളപ്പാറയിൽ ഇപ്പോഴും ഉണ്ട് ഒരുപാട് ബോഡികൾ, പെട്ടിമുടിയിലും

  • @abidaadhil9777
    @abidaadhil9777 Před měsícem

    N p d a act...!?

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Před měsícem

    വെള്ളത്തിനു അടിയിൽ കിടക്കുന്ന ഒരു ട്രക്കിനെ കുറിച്ചു ഇയാൾ എന്ത് ഉറപ്പിച്ചു പറയാനാ
    എന്തെങ്കിലും ചോദിക്കുകയാണോ

  • @SajilSajil-z2l
    @SajilSajil-z2l Před měsícem +1

    സിദ്ധാരമയ്യ... Sp എന്ത് ചെയ്തു...

    • @selvamselvam7021
      @selvamselvam7021 Před měsícem +1

      പിണറായി.. മോഡി എന്ത് ചെയ്തു...

    • @BadBoy-wm6sp
      @BadBoy-wm6sp Před měsícem

      കുവൈത്ത് അമേരിക്ക ഒക്കെ ആയിരുന്നു എങ്കിൽ നമ്മൾ പോയേനെ

    • @moideenshahnadakkavil2488
      @moideenshahnadakkavil2488 Před měsícem

      Modifi. Pinarai enghu cheythu

  • @Rayyancm
    @Rayyancm Před měsícem +3

    Life is more imp
    That's ranjith says the imp place at first
    No one now know that the exact place of truck .
    If it in road .then it will first
    And now there is no truck
    It's possible in river side
    And u , u don't know that and ranjith place of truck
    His presence isn't not break the possibility.
    He will stepup speed of rescue team . Then y they don't says that The first time, (that gvrmnt know that and our MLA )know that truck isn't in road and it's in ganga sea .
    Here is the conclusion bro,
    No one know that truck ,golden time is imp of malayalies also ranjith
    No mallus divert rescue
    Pls don't divert malayalies .

    • @AkashSk-z1m
      @AkashSk-z1m Před měsícem

      @@Rayyancm നിനക്ക് ഈ ഒരു കമന്റ്‌ ആണോ ഉള്ളു ellayidathum😆

    • @Rayyancm
      @Rayyancm Před měsícem

      @@AkashSk-z1m what would u afraid of 🤭

  • @hussainnp3945
    @hussainnp3945 Před měsícem

    Akm

  • @abidaadhil9777
    @abidaadhil9777 Před měsícem

    Thaazekk...thaanurwazi...vellam wannaal. Adh thadeum...!?

  • @abidaadhil9777
    @abidaadhil9777 Před měsícem

    Paalammaay daminde...!? Pani. Poorthiyaakkaan paraa...!? Aadhirappalli...!?

  • @MusthafaKv-sj8vk
    @MusthafaKv-sj8vk Před měsícem

    ആ വണ്ടി കിടക്കുന്ന കുറച്ചു ഭാഗ്യം വെള്ളം തിരിചു വിടുക

  • @muhammedTP-zv9pz
    @muhammedTP-zv9pz Před měsícem

    ഇത് അധികൃതർക്ക് മുന്നേ മനസിലായ കാര്യമാണെന്ന് തോന്നുന്നു!
    റവന്യു മന്ത്രി മിനിയന്നേ പറഞ്ഞത് ഒന്നു കേട്ടു നോക്കൂ.......

  • @parthan7822
    @parthan7822 Před měsícem

    ഇങ്ങനെ പൊതിഞ്ഞു കാര്യങ്ങൾ പറയുന്ന കാണുമ്പോൾ.😏
    ചോദ്യം എന്താ മറുപടി എന്താ

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Před měsícem +1

    പ്രതീക്ഷ യുളവാക്കുന്ന റിപ്പോർട്ട്‌

  • @saijalk.a100
    @saijalk.a100 Před měsícem +1

    എടൊ Mla നീ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി സംസാരിക്കുന്നതു ശ്രെഥയിൽ പെട്ടു 10 ദിവസമായി ഒരു തുള്ളി വെള്ളവും കൂടെ കുടിക്കാതെ കാത്തിരിക്കുന്ന ഒരു കുടുംബം ഇവിടെ കാത്തിരിക്കുന്നുണ്ട്

    • @aslamck-lz1mg
      @aslamck-lz1mg Před měsícem +1

      ഉവ്വോ? 😂

    • @habifriend
      @habifriend Před měsícem

      സർക്കാർ പ്രതിനിധി ഇല്ലേ ആരും

  • @ottnewmovies99
    @ottnewmovies99 Před měsícem +4

    ഈ ദൈവത്തിലുള്ള വിശ്വാസ്തദ കുറഞ്ഞു വരുന്നു ലക്ഷകണക്കിന് ആളുകൾ പ്രാർത്ഥിച്ചിട്ട് ആ മഴ മാറിയോ.... ഇല്ലല്ലോ ഇത്രയും ആളുകളെ നിന്നിച്ചുകൊണ്ട് മഴ പെയ്യിക്കാൻ ദൈവം ക്രൂരൻ ആണോ കൊറോണ പ്രളയം ഒക്കെ വന്ന ടൈമിൽ നമുളൊക്കെ എത്ര പ്രാർത്ഥിച്ചു എന്നിട്ടും നമ്മുടെ പ്രിയപെട്ടവരെ കൊണ്ട് പോയില്ലേ... പ്രാർത്ഥനകൾ നിന്നിച്ചു കൊണ്ട് ദൈവം ഇങ്ങനെ പ്രവർത്തിക്കുമോ...??? അപ്പോൾ ആ മഴ മാറിയിരുന്നേൽ വിശ്വാസികൾ പറയും ദൈവം കാത്തു കൂടെ ഉണ്ട് എന്നൊക്കെ മഴ മാറിയില്ല ഇപ്പൊ പറയും വിധി അങ്ങനെ ആണെന് ദൈവം ഇല്ല ബുദ്ധി ഉള്ളവർക്കു മനസിലാവും

    • @sameerkksameerkk6401
      @sameerkksameerkk6401 Před měsícem +1

      ചെലക്കണ്ട് പൊട kayuthe

    • @vanajamadhavan2774
      @vanajamadhavan2774 Před měsícem

      അതേ, മനുഷ്യൻ തന്നെ യാണ് ദൈവവും ചെകുത്താനും

  • @shafimuhammed4587
    @shafimuhammed4587 Před měsícem +1

    കേരളത്തിലെ നല്ല ഒരു മനസ്സിന്റെ ഉടമയായ mla എങ്ങനെ വേണം
    💖💖💖💖