Pullimanalla | Super hit Song from the movie Kuttikuppayam | Malayalam Movie

Sdílet
Vložit
  • čas přidán 1. 08. 2015
  • Listen to this Song "Pullimanalla" from the Super hit Malayalam Movie "Kuttikuppayam".
    Singer: LR Eeswari
    Lyrics: P. Bhaskaran
    For more videos, subscribe to Adipoli:
    czcams.com/channels/C85.html...
  • Zábava

Komentáře • 249

  • @goput2616
    @goput2616 Před 8 měsíci +8

    മലബാറിന്റ രാജകുമാരൻ 😍😍😍😍ബാബുക്ക ടെ സംഗീതം ഭാസ്കർ മാഷ് ന്റെ.... രചന... ഈശ്വരി അമ്മടെ ശബ്ദം 👌👌👌👌👌

  • @satheeshankr7823
    @satheeshankr7823 Před 2 lety +24

    എത്ര താളവൈവിധ്യങ്ങളാണ് ഈ പാട്ടിൽ ബാബുക്ക ഉൾക്കൊള്ളിച്ചിരിക്കുന്നത് !കൊറിയോഗ്രഫി എന്ത് മനോഹരമാണ് !❣️🎵

  • @satheeshankr7823
    @satheeshankr7823 Před 2 lety +19

    ഒരിക്കലും പുതുമ നശിക്കാത്ത കമ്പോസിങ് !🎵❣️ ബാബുക്കയുടെ മാജിക്..

  • @rajuvakayad5662
    @rajuvakayad5662 Před 2 lety +5

    ഒരു സിറിമയിൽ ഇത്രയും പാട്ട് എല്ലാ ഹിറ്റു പാട്ടുകൾ അതും ലോകാവസാനം വരെ ആളുകൾ ചുണ്ടി മുളുന്നത്-- മരണമില്ലാത്ത സിനിമ - മറക്കപ്പെടാത്ത എഴുത്തുകാർ കുളിരു കോരുന്ന സംഗീതം -ഹ്യദയത്തിൽ എന്നും നിലനിൽക്കുന്ന അഭിനേതാക്കൾ - അതാണ് കുട്ടിക്കുപ്പായം --

  • @maheshpd6308
    @maheshpd6308 Před 3 lety +20

    തെന്നിന്ത്യൻ സിനിമയിലെ പ്രശസ്തരായ നർത്തകിമാരുടെ പ്രകടനങ്ങൾ . കൂടേ അംബികയും. LR ഈശ്വരി ♥️♥️♥️

  • @unnimanappadth8207
    @unnimanappadth8207 Před 3 lety +24

    ഇന്നത്തെ ഏത് സംഗീത
    സംവിധായകർക്ക്
    സാധിക്കും ഇതു പോലൊരു
    ഖവ്വാലി തയ്യാറാക്കാൻ

  • @ShahulHameed-wg3ye
    @ShahulHameed-wg3ye Před rokem +7

    ഒരിക്കലും മടുക്കാത്ത പാട്ടുകൾ ഇതെല്ലാം ആണ് 👌❤️

  • @edavasagaredavasagar436
    @edavasagaredavasagar436 Před 4 lety +63

    ലോകമുള്ള കാലത്തോളം മായാതെ നിൽക്കുന്ന ഗാനം

    • @najumunnissanajumu9241
      @najumunnissanajumu9241 Před 3 lety +1

      Kuttikuppayam first aye namude natil takisil kalikumbhol apol thanne ethepole swernna pandamitt ante sister putheya pennayum firendsmarum adipoleyaye kannur G. G. H. Sil kalichu.. Super epol65 kollamai kanum... Super

  • @balachandranpillai4919

    ഞാൻ 5 ലോ 6 ലോ മറ്റോ പഠിക്കുമ്പോൾ മുതൽ റേഡിയോയിൽ കേട്ടിരുന്ന പല പാട്ടുകളിലൊന്ന്.ഇന്നും പുതുമ നശിക്കാത്ത ഈ പാട്ട് പഴയ ഓർമകളിലേക്ക് കൊണ്ടു പോകുന്നു.ബാബുക്ക അനശ്വരൻ .

  • @ideaokl6031
    @ideaokl6031 Před 3 lety +36

    ചിത്രീകരണവും പാട്ടിൻ്റെ വരികളും സംഗീതവും നൃത്തവും എല്ലാം അതി ഗഭീരം new generation കണ്ട് പഠിക്കണം👍👍👍🙏

    • @aamoadmohanraj5461
      @aamoadmohanraj5461 Před 2 lety

      Correct

    • @aamoadmohanraj5461
      @aamoadmohanraj5461 Před 2 lety +1

      ഇത്തരം ഗാനങ്ങൾ ഒരുക്കാൻ ഭാസ്കരൻ മാഷും ബാബുക്കയും പാടുവാൻ ഈശ്വരിയമ്മയും അല്ലാതെ മറ്റാരും ഇന്നോളം ഉണ്ടായിട്ടില്ല,ഇനി ഉണ്ടാവുകയുമില്ല

  • @naziworld6657
    @naziworld6657 Před 3 lety +74

    2021ൽ കേൾക്കുന്ന ചക്കരകൾ 👍 ഞെക്കിക്കേ.. 😍😍😍😍😍

    • @elishashawn3188
      @elishashawn3188 Před 3 lety

      You prolly dont care but if you are bored like me atm then you can watch pretty much all the new series on InstaFlixxer. Been watching with my gf these days xD

    • @bostonmordechai3297
      @bostonmordechai3297 Před 3 lety +1

      @Elisha Shawn yea, I have been watching on InstaFlixxer for since november myself :D

    • @lathasurendrenlatha241
      @lathasurendrenlatha241 Před 2 lety +2

      Oru kozhikodukariyayathil abimanikunnu. Babukka superalle

    • @naziworld6657
      @naziworld6657 Před 2 lety

      @@lathasurendrenlatha241 ഞാനും 😊

  • @ajith.ramachandran7730
    @ajith.ramachandran7730 Před 4 lety +29

    മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത ഉത്തരേന്ത്യൻ കവ്വാലി അതും സ്ത്രീ ശബ്ദത്തിൽ അതി മനോഹരമായി LR ഈശ്വരിയുടെ തികച്ചും വ്യത്യസ്തമായ ആലാപനത്തിൽ, ബാബുരാജിൻ്റെ സംഗീതം അതിലും ഉപരിയായി ഭാസ്കരൻ്റെ വരികൾ പുതുമയാർന്ന ചിത്രീകരണം ഇതിലധികം എന്ത് പറയാൻ The one and only Babukka

    • @sabirsabir8427
      @sabirsabir8427 Před 4 lety +3

      ഇസ്വ്രി അമ്മ ഇപ്പോൾ ജീവിചിരിപുന്ധൊ.കേട്ടിട്ടുണ്ട് അവരെ കുറിച്

    • @kuttappanKarthavu
      @kuttappanKarthavu Před 3 lety

      @@sabirsabir8427 yes

    • @ideaokl6031
      @ideaokl6031 Před 3 lety

      🙏👍👍👍👍

    • @oruthalaraavanan
      @oruthalaraavanan Před 3 lety +1

      @@sabirsabir8427 തമിഴ്നാട്ടിൽ ഉണ്ട്.... അക്ഷരശുദ്ധിയുള്ള ഉച്ചരണമാണ്..... അയല പൊരിച്ചതുണ്ട് പാട്ട് എന്ത് മനോഹരമായി പാടിയിരിക്കുന്നു അവർ...

    • @baijupr6360
      @baijupr6360 Před rokem +1

      അവർ ഈ പാട്ടുകളിലൂടെ ജീവിക്കുന്നു മലയാളികൾ അവോയ്ഡ് ചെയ്തു അവർ ലെജൻഡ് ആയിരുന്നു അത്‌ കൊണ്ടാണ് ബാബുക്കാ അവരെ കൊണ്ട് ഇത്തരം പാട്ടുകൾ പാടിച്ചത് അവർക്ക് മാത്രമേ ഇങ്ങനെ പാടാൻ പറ്റു

  • @shamsudheenk8381
    @shamsudheenk8381 Před rokem +3

    എല്ലാം കൊണ്ടും സൂപ്പർ ഡാൻസും പാട്ടും എത്ര മനോഹരമായിരിക്കുന്നു,
    👍👌💐

  • @aamoadmohanraj5461
    @aamoadmohanraj5461 Před 2 lety +11

    കാതിലും കരളിലും. സുഖം പകരുന്ന ഇത്തരം ഗാനങ്ങൾ ഒരുക്കാൻ ഭാസ്കരൻ മാഷും ബാബുക്കയും പാടുവാൻ ഈശ്വരിയമ്മയും അല്ലാതെ ഇന്നോളം മറ്റാരും ഉണ്ടായിട്ടില്ല,ഇനിയൊരിക്കലും ഉണ്ടാവുകയുമില്ല

  • @jainulabdeenks7160
    @jainulabdeenks7160 Před rokem +3

    1964 ൽ ഞാൻ ഈ പടം കണ്ടു, നല്ല കഥ. നല്ല അഭിനയം, നല്ല ഗാനം ങൾ, ഷീല മൊഞ്ചുള്ള ജോനോത്തി. അംബിക യുടെ അഭിനയം ആരെയും കരയിക്കും. ബഹദൂർ മൊല്ലാക്ക ഉഗ്രൻ. രണ്ടാമത്തെ പുയ്യാപ്ല മധു ന്റെ പാട്ട് മറക്കില്ല, പൊൻവള ഇല്ലങ്കിലും പൊന്നാട യില്ലെങ്കിലും പൊന്നിൻ കുടമെന്നും പൊന്നിൻ കുടം.

  • @ashwanaa3946
    @ashwanaa3946 Před rokem +1

    ഒപ്പനയും പാട്ടും എല്ലാം എത്ര സുന്ദരം.. പഴയ പാട്ട് അനെന്നു ന്തൊന്നുന്നെ ഇല്ല.. black and white ആയിട്ട് പോലും colour aaya oru feel

  • @ajith.ramachandran7730
    @ajith.ramachandran7730 Před 4 lety +28

    മംഗളവാദ്യമായ ഷഹനായ് (കുറുങ്കഴൽ ) മനോഹരമായി 2പയോഗിച്ചിരിക്കുന്നു. പിന്നെ അന്നത്തെ നിലാവരം വെച്ചു നോക്കുമ്പോൾ അതിനാടകീയമല്ലാത്ത Chore ography ചടുലമായ താളം ഇതൊക്കെ ഈ പാട്ടിൻ്റെ പ്രത്യേകതയാണ്.

  • @ratheeshbabu78
    @ratheeshbabu78 Před 6 lety +60

    കുട്ടിക്കുപ്പായം ആ കാലത്തെ സൂപ്പർ ഹിറ്റ് പടമാണ്, ഇതിലെ പാട്ടെല്ലാം നല്ലതാണ്

  • @ramdevbaskar3586
    @ramdevbaskar3586 Před 3 lety +15

    This song is the essence of our Calicut. Kudos to our Babuka. & How well captured on the screen .not a single flaw. Sir these are songs makes Calicut the gem of Malabar..

  • @ramdevbaskar3586
    @ramdevbaskar3586 Před 3 lety +23

    How well L R Eshwari has sung that real Calicut accent. I think L.R.Eshwari was discovered by Ms Baburaj .what a composition. This song will live for centuries to come.

    • @hishamsalim4908
      @hishamsalim4908 Před 2 lety

      But film story is happened in thrissur coast land...... Kodungalloor to chavakkad

  • @meezansa
    @meezansa Před 8 měsíci +3

    മൂവി 📽:-.കുട്ടിക്കുപ്പായം.... (1964)
    സംവിധാനം🎬:- എം കൃഷ്ണൻ നായർ
    ഗാനരചന ✍ :- പി ഭാസ്‌കരൻ മാഷ്
    ഈണം 🎹🎼 :-എം എസ് ബാബുരാജ്
    രാഗം🎼:-
    ആലാപനം 🎤:- എൽ ആർ ഈശ്വരി & കോറസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛
    ഹാ പുള്ളിമാനല്ല ♪, മയിലല്ല ♪, മധുരക്കരിമ്പല്ല
    പുള്ളിമാനല്ല മയിലല്ല മധുരക്കരിമ്പല്ല
    മാരിവില്ലൊത്ത പെണ്ണാണ് - ഇവള്‍
    മാരിവില്ലൊത്ത പെണ്ണാണ്
    പുള്ളിമാനല്ല.....................
    പൊട്ടിച്ചിരിക്കുന്ന മുത്തുക്കുടമാണ്
    പത്തരമാറ്റുള്ള പൊന്നാണ് - പെണ്ണ്
    പത്തരമാറ്റുള്ള പൊന്നാണ്
    പുള്ളിമാനല്ല
    പുള്ളിമാനല്ല.....................
    ഹാ.......................................
    മണവാട്ടിപ്പെണ്ണിവള്‍ ....
    മറ്റെങ്ങും കാണാത്ത മാണിക്യക്കല്ലൊത്തമണിയാണ്
    മണവാട്ടിപ്പെണ്ണിവള്‍ മറ്റെങ്ങും കാണാത്ത
    മാണിക്യക്കല്ലൊത്തമണിയാണ് - നല്ല (2)
    മണവാട്ടി …...................
    ഏഴാം ബഹറിലെ... …...
    ഏഴാം ബഹറിലെ സുന്ദരിമാരൊത്തു
    വാഴേണ്ട മന്ദാരമലരാണ് - എന്നും......
    ആ........................................
    ഏഴാം ബഹറിലെ................
    വാഴേണ്ട മന്ദാരമലരാണ് എന്നും
    വാഴേണ്ട മന്ദാരമലരാണ്
    എന്നും വാഴേണ്ട മന്ദാരമലരാണ് (2)
    കൈതപ്പൂക്കവിളാണ് കാറക്കഴുത്താണ്
    മുന്തിരിച്ചുണ്ടാണ് സുന്ദരിയ്ക്ക് - നല്ല........ (2)
    ഹാ...............................
    കൈതപ്പൂ …...................
    സുറുമയെഴുതിയ സുന്ദരമിഴിയാണ്
    മൈലാഞ്ചിക്കൈയ്യാണ് പൈങ്കിളിയ്ക്ക് ഹാഹാ (2)
    പുള്ളിമാനല്ല.....................
    മൊഞ്ചത്തിപ്പെണ്ണിന്ന് ദൂരത്തു മാരന്റെ
    മഞ്ചലിന്‍ മൂളക്കം കേട്ടില്ലേ - ആഹാ (2)
    മൊഞ്ചത്തി............
    മഞ്ചലിന്‍ മൂളക്കം കേട്ടില്ലേ
    ആഹാ - മഞ്ചലിന്‍ മൂളക്കം കേട്ടില്ലേ
    ഓഹോ - മഞ്ചലിന്‍ മൂളക്കം കേട്ടില്ലേ
    നാണിച്ചുനാണിച്ചു മാറിക്കളയേണ്ട
    കാണാന്‍ വരുമിന്നു മണവാളന്‍ - നിന്നെ (2)
    ഹാ................................
    നാണിച്ചു.............................
    പുള്ളിമാനല്ല.....................

  • @divyamurali6237
    @divyamurali6237 Před 3 lety +9

    വീണ്ടും ഈ സിനിമ കാണാൻ തോന്നുന്നു ! തൊട്ടാൽ പാട്ടാണെങ്കിലും കുട്ടിക്കുപ്പായം കാണേണ്ട സിനിമ തന്നെ ! എത്ര തവണ കണ്ടു കാണും '? അറിയില്ല ... Super hit Songs എല്ലാ പാട്ടും ഇഷ്ടമാണ്.

    • @kullamname
      @kullamname Před 3 lety +1

      Muslim paattu padan enik prayasaman mattulla paattukal padan sugaman

    • @kullamname
      @kullamname Před 3 lety

      Karanam njan dubail PADI adi vaagiyavanan

    • @kullamname
      @kullamname Před 3 lety +1

      Divya ❤️ 👍😅

    • @kullamname
      @kullamname Před 3 lety

      Ummaaa

  • @Candle-tf2gm
    @Candle-tf2gm Před rokem +2

    2022ഇൽ കുഞ്ഞുങ്ങളെ കേൾപ്പിക്കുന്ന ഞാൻ... അവർക്ക് അറിയാവുന്ന step ഒക്കെ ഇട്ടു ഒപ്പന കളിക്കുമ്പോൾ ഉളളിൽ ഒരു പൂക്കാലം വിരിയുന്നു 🌻🌻🌻🌻 അഭിമാനം.... ഞാനും ഈ നാട്ടില് ജനിച്ചല്ലോ 🙏🏻🙏🏻🙏🏻🙏🏻🙏🏻☀️

  • @saleenacp330
    @saleenacp330 Před 2 lety +4

    എന്താ song. Old is gold എന്ന് പറയുന്നത് വെറുതെ അല്ലെ 😍😍😍💪

  • @johnzacharias8630
    @johnzacharias8630 Před 4 lety +30

    One of the best MAPPILLA songs!, the muslims have enriched Kerala immensely

    • @madhavant9516
      @madhavant9516 Před 2 lety

      Kerala Muslims, especially women, had a very distinctive dress, which was an exclusive one.

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 Před 2 lety +1

      മാപ്പിളപാട്ട് ആണോന്ന് അറിയില്ല, ന്നാലും ശൈലി മാപ്പിള പാട്ടിന്റേതാണ്. എഴുതിയത് P. ഭാസ്കരൻ മാഷ് ആയതോണ്ടാണ് മാപ്പിളപ്പാട്ട് ആണോന്ന് സംശയം. മാത്രവുമല്ല അല്ല അറബിയും, തമിഴും ഇല്ല ഇതിൽ. മാപ്പിളപ്പാട്ടിൽ അറബിയും, തമിഴും ഉണ്ടാകുമെന്നാണ് ഞാൻ കെട്ടിരിക്കുന്നത്. പല മാപ്പിളപ്പാട്ടുകൾ കേട്ടതെല്ലാം അങ്ങിനെ ആയിരുന്നുതാനും

    • @mohammedaliaskunhippa4260
      @mohammedaliaskunhippa4260 Před rokem

      @@vishnusworldhealthandwealt9620 അറബി വാക്ക് ഉണ്ട്
      ഏഴാം ബഹറിലെ സുന്ദരി മാരൊത്ത് വാഴേണ്ട മന്ദാര മലരാണ്
      ബഹർ=കടൽ

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 Před rokem +1

      @@mohammedaliaskunhippa4260 athukond mappilapatt aakumo. Anikk ariyilla. Akumenn njan viswasikkunnilla. But mappilapattinte bhangi athund, shyli und.

  • @krishnan8854
    @krishnan8854 Před 2 lety +6

    എത്ര കേട്ടാലും മതിവരില്ല ❤

  • @zainafakrudeen5004
    @zainafakrudeen5004 Před rokem +1

    ഒരു മോൾ ഉണ്ടായിരുന്നെങ്കിൽ ഇത് പോലെ ഒരു ഒപ്പന പാട്ട് കല്യാണത്തിന് വെച്ചേനെ.... ഇതേ സ്റ്റൈലിൽ.... ഇല്ലാതെപോയി 😷

  • @riyadpp5938
    @riyadpp5938 Před 4 lety +21

    L R ഈശ്വരി അമ്മയുടെ super Voice God Bless u അമ്മ

  • @unnimanappadth8207
    @unnimanappadth8207 Před 4 lety +18

    ബാബുരാജിൻടെ ഹർമോണിയം
    വായന ഈ ഗാനത്തിൽ
    ആസ്വദിക്കാം

  • @dittomedia6946
    @dittomedia6946 Před 5 lety +17

    Babukka, speechless for your heart touching creations

  • @baburajpv4372
    @baburajpv4372 Před rokem +2

    LR അമ്മയുടെ അതി മനോഹരം ആയ ഗാനം

  • @abduazeezvp7622
    @abduazeezvp7622 Před 3 lety +7

    ഇതാണ് ഒപ്പന ഇപ്പോൾ എന്ത് ഒപ്പന ഗുഡ് ഒപ്പന👌🌹👍

  • @krishnakumar-xb9li
    @krishnakumar-xb9li Před 6 lety +16

    Magic of Babukka

  • @ishaknm6053
    @ishaknm6053 Před 5 lety +7

    All are super hit songs in Kuttikkuppayam

  • @watchblog3149
    @watchblog3149 Před 3 lety +27

    2020 decemberinu ശേഷം കാണുന്നവർ plzz like😂

  • @ChandraSingh1961
    @ChandraSingh1961 Před 4 lety +10

    Super L R Easwari...

    • @baijupr6360
      @baijupr6360 Před rokem

      The ലെജൻഡ് ൽ ർ ഈശ്വരി

  • @abdulrahimannattingal816
    @abdulrahimannattingal816 Před 5 lety +10

    Heart touching song and oppana too

  • @misriyamis7561
    @misriyamis7561 Před 7 měsíci

    No great pleasure than vibing those songs with mom😍
    She is the absolute fan of Premnasir sir and her fav movie is കുട്ടിക്കുപ്പായം

  • @i.just.explain
    @i.just.explain Před 4 lety +87

    2020 ഇൽ കാണുന്നവരുണ്ടോ?

    • @abdulnaseerangadimogar6478
      @abdulnaseerangadimogar6478 Před 4 lety +2

      Nhan und

    • @ideaokl6031
      @ideaokl6031 Před 3 lety +1

      എന്താ കണ്ടാൽ ഗഘനം ഇടിഞ്ഞു വീഴുമോ മിസ്റ്റർ

    • @maimoonamalu3327
      @maimoonamalu3327 Před 3 lety +1

      Njn 2021 l ann kaanunnath

    • @muhammedalthafcs1846
      @muhammedalthafcs1846 Před 3 lety +1

      2021 ilum indu bro.
      Old is always gold
      ❤❤❤

    • @sharonsuresh.c4353
      @sharonsuresh.c4353 Před 3 lety

      പിണറായിയെപ്പോലെ സേച്ഛാധികാരം ഉപയോഗിക്കരുത് വി ഡ്ഢി

  • @sreekanthnisari
    @sreekanthnisari Před 7 lety +51

    ഹാ പുള്ളിമാനല്ല ♪, മയിലല്ല ♪, മധുരക്കരിമ്പല്ല
    പുള്ളിമാനല്ല മയിലല്ല മധുരക്കരിമ്പല്ല
    മാരിവില്ലൊത്ത പെണ്ണാണ് - ഇവള്‍
    മാരിവില്ലൊത്ത പെണ്ണാണ്
    പുള്ളിമാനല്ല.....................
    പൊട്ടിച്ചിരിക്കുന്ന മുത്തുക്കുടമാണ്
    പത്തരമാറ്റുള്ള പൊന്നാണ് - പെണ്ണ്
    പത്തരമാറ്റുള്ള പൊന്നാണ്
    പുള്ളിമാനല്ല
    പുള്ളിമാനല്ല.....................
    ഹാ.......................................
    മണവാട്ടിപ്പെണ്ണിവള്‍ ....
    മറ്റെങ്ങും കാണാത്ത മാണിക്യക്കല്ലൊത്തമണിയാണ്
    മണവാട്ടിപ്പെണ്ണിവള്‍ മറ്റെങ്ങും കാണാത്ത
    മാണിക്യക്കല്ലൊത്തമണിയാണ് - നല്ല (2)
    മണവാട്ടി …...................
    ഏഴാം ബഹറിലെ... …...
    ഏഴാം ബഹറിലെ സുന്ദരിമാരൊത്തു
    വാഴേണ്ട മന്ദാരമലരാണ് - എന്നും (2)
    ആ........................................
    ഏഴാം ബഹറിലെ................
    വാഴേണ്ട മന്ദാരമലരാണ് എന്നും
    വാഴേണ്ട മന്ദാരമലരാണ്
    എന്നും വാഴേണ്ട മന്ദാരമലരാണ് (2)
    കൈതപ്പൂക്കവിളാണ് കാറക്കഴുത്താണ്
    മുന്തിരിച്ചുണ്ടാണ് സുന്ദരിയ്ക്ക് - നല്ല (2)
    ഹാ...............................
    കൈതപ്പൂ …...................
    സുറുമയെഴുതിയ സുന്ദരമിഴിയാണ്
    മൈലാഞ്ചിക്കൈയ്യാണ് പൈങ്കിളിയ്ക്ക് ഹാഹാ (2)
    പുള്ളിമാനല്ല.....................
    മൊഞ്ചത്തിപ്പെണ്ണിന്ന് ദൂരത്തു മാരന്റെ
    മഞ്ചലിന്‍ മൂളക്കം കേട്ടില്ലേ - ആഹാ (2)
    മൊഞ്ചത്തി............
    മഞ്ചലിന്‍ മൂളക്കം കേട്ടില്ലേ
    ആഹാ - മഞ്ചലിന്‍ മൂളക്കം കേട്ടില്ലേ
    ഓഹോ - മഞ്ചലിന്‍ മൂളക്കം കേട്ടില്ലേ
    നാണിച്ചുനാണിച്ചു മാറിക്കളയേണ്ട
    കാണാന്‍ വരുമിന്നു മണവാളന്‍ - നിന്നെ (2)
    ഹാ................................
    നാണിച്ചു.............................
    പുള്ളിമാനല്ല.....................

  • @shyamlalc6359
    @shyamlalc6359 Před 2 lety +2

    ബാബുക്കയുടെ ആദ്യകാല മാപ്പിള പാട്ട്

  • @ratheeshratheeshpp7259
    @ratheeshratheeshpp7259 Před 2 lety +4

    2022ഞാൻ വീണ്ടും വന്നു. നിങ്ങളോ?

  • @aromalunni1516
    @aromalunni1516 Před rokem +1

    എൽ ആർ. ഈശ്വരി അമ്മ🎵🎵🎵😘😘

  • @sathoshkumar2646
    @sathoshkumar2646 Před 5 lety +34

    Kutti കുപ്പായം കല്യാണം കഴിഞ്ഞ് അച്ഛനും അമ്മയും ആദ്യം കണ്ട ചിത്രം

  • @riyadpp8993
    @riyadpp8993 Před 6 lety +8

    Pullimanalla seenil Ella Ladysum Cabare Dancers in chennai But verry Nice Gud sted nice Georiographer I mean Dance Composer Gud God Bless Every one my Dears

  • @asharafali8862
    @asharafali8862 Před 6 lety +22

    എത്ര മനോഹരം എത്ര സുന്ദരം

  • @varnamohan2629
    @varnamohan2629 Před 3 lety +4

    Shehnayi 😍😍❤❤❤

  • @lailalaila9452
    @lailalaila9452 Před 4 lety +6

    Nalla rasand ee pattu kelkan

  • @sujapradeep56
    @sujapradeep56 Před 2 lety +1

    Best oppana👌

  • @muhammedpavanna4601
    @muhammedpavanna4601 Před 3 lety +1

    എത്ര കേട്ടാലും മതി വരില്ല ഈഗാനം super.

  • @thefinisher6036
    @thefinisher6036 Před 5 lety +7

    After Top Singer Theertha 😘😘😘😘😘😘😘😘😘😘😘

  • @sumangalanair1693
    @sumangalanair1693 Před 5 lety +12

    Beautiful song and nice video

  • @leelasumathy3542
    @leelasumathy3542 Před 3 lety +4

    പുള്ളിമാനല്ല മയിലല്ല മധുരക്കരിമ്പല്ല
    മാരിവില്ലൊത്ത പെണ്ണാണ് - ഇവള്‍
    മാരിവില്ലൊത്ത പെണ്ണാണ്
    പുള്ളിമാനല്ല.....................
    പൊട്ടിച്ചിരിക്കുന്ന മുത്തുക്കുടമാണ്
    പത്തരമാറ്റുള്ള പൊന്നാണ് - പെണ്ണ്
    പത്തരമാറ്റുള്ള പൊന്നാണ്
    പുള്ളിമാനല്ല
    പുള്ളിമാനല്ല.....................

    • @azeezkalangara5350
      @azeezkalangara5350 Před 2 lety

      പണ്ടത്തെ കല്യണം ❤❤ഓർമ്മയിൽ... എന്തോ പോലെ... ഈശ്വര്യമ്മയുടെ മനോഹരമായ ശബ്ദം 💕💕💕💕

  • @dilnavishnuraj5179
    @dilnavishnuraj5179 Před 4 lety +30

    2019 ആരെങ്കിലും ഉണ്ടോ🤩

  • @sabithasabi8538
    @sabithasabi8538 Před 2 lety +3

    2022 IL kelkuna njan .....vere level song ✌️✌️✌️

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Před 3 lety +3

    കാലാതീതമായി നിലനില്ക്കുന്ന ഗാനം

  • @sreeshnamk1674
    @sreeshnamk1674 Před 3 lety +5

    Old is gold

  • @vijayakumarchellappan6050

    LR Eesari ,the unforgettable snnger.

    • @baijupr6360
      @baijupr6360 Před rokem +1

      യെസ് അത് പോലെ പാടാൻ പറ്റില്ല ലെജൻഡ്

  • @sreevishnukallidumbil9408

    സൂപ്പർ....

  • @harikrishnansr2657
    @harikrishnansr2657 Před 3 lety +3

    2021... ഇൽ കാണുന്നു

  • @johnzacharias8630
    @johnzacharias8630 Před 4 lety +4

    Beautiful

  • @sajnan728
    @sajnan728 Před 5 lety +5

    Theerthayude paatu kett vanna aarelum undo top singer istam😍

  • @dennizbethlahem
    @dennizbethlahem Před 6 lety +8

    Eshwari amma😘

  • @mammedkoya9818
    @mammedkoya9818 Před 6 lety +6

    Super song👏👌👏

  • @fraanciskd228
    @fraanciskd228 Před 3 lety +1

    Old is gold. ..👍super..

  • @zainmuhammad1169
    @zainmuhammad1169 Před 3 lety +3

    Really I like it

  • @abdullahkutty8050
    @abdullahkutty8050 Před rokem +2

    കളങ്കമില്ലാത്ത കാലഘട്ടം

  • @sreedevi11
    @sreedevi11 Před 5 lety +6

    കാണാൻ വരുമീന്ന് മണവാളൻ

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft Před 2 měsíci

    Watching from Africa central may 03,2024

  • @mbagiims1125
    @mbagiims1125 Před 5 lety +5

    nice movie

  • @rajanveliyam
    @rajanveliyam Před 3 lety +1

    Everlasting melodies ..... Babukka

  • @divyamurali6237
    @divyamurali6237 Před 3 lety +2

    Perfect song for happiness....

  • @jainlabudeenk.s3934
    @jainlabudeenk.s3934 Před 3 lety +1

    ഓൾഡ് ഈസ്‌ ഗോൾഡ്

  • @malludreamjamshadmuhammad498

    2023 ൽ കേൾക്കുന്നവർ like അടിച്ച് പൊട്ടിക്കൂ ❤️❤️

  • @bazilrazaknilamburkerala8514

    Super

  • @ardhrakv8495
    @ardhrakv8495 Před rokem +1

    2023il കേൾക്കുന്നവർ ഉണ്ടോ ❤️

  • @AnoopKumar-kz6jf
    @AnoopKumar-kz6jf Před 3 lety +1

    Eswariyamma❤️❤️❤️

  • @sathyant.a9161
    @sathyant.a9161 Před 2 lety

    Super എന്നേ പറയാൻ പറ്റൂ. ഇതു upload ചെയ്തവർക് സ്നേഹത്തോടെ നന്ദി 👌👌👌💐

  • @latheefa9227
    @latheefa9227 Před rokem

    Beatiful wondarful 👍👍👍❤

  • @nisarudeenmohammedhaneefa8609

    what a melodius song

    • @baijupr6360
      @baijupr6360 Před rokem

      ൽ ർ ഈശ്വരി the ഗ്രേറ്റ്‌

    • @baijupr6360
      @baijupr6360 Před rokem

      അവർ പാടിയ ഇത് പോലെ ഉള്ള പാട്ട് പാടാൻ ഇപ്പോൾ ആളില്ല ലെജൻഡ് യൂ ട്യൂബിൽ പോലും ആ ഗായിക ഇല്ല അവർ ലെജൻഡ് അവരെ എന്താ ആരും യു ട്യൂബിൽ പ്രത്യേകിച്ച് മലയാളികൾ അവഗണിക്കുന്നു പല ഭാഷയിൽ പാടിയ ലെജൻഡ് ആണ് അത് കൊണ്ടാണ് ബാബുക്കാ ഇത്തരം പാട്ട് അവരെക്കൊണ്ട് തന്നെ പാടിച്ചത്

  • @ShahulHameed-nf4lp
    @ShahulHameed-nf4lp Před 10 měsíci

    New gen must watch these sort of film songs.

  • @beerankuttyperayiperayi9192

    Old is goldഅല്ല old is Diamonds ആണ്.

  • @vinodkaimal6616
    @vinodkaimal6616 Před 7 lety +6

    one evergreen Hit song

  • @manuashok1510
    @manuashok1510 Před 6 lety +3

    Like this singggg

  • @TopkeralaFacts
    @TopkeralaFacts Před 2 lety

    Nice choreography

  • @sreekumar4125
    @sreekumar4125 Před rokem

    സൂപ്പർ ക്ലാസിക് സോങ്‌സ്

  • @rays1233
    @rays1233 Před 3 lety +2

    2021😍👌

  • @tcabushyma4004
    @tcabushyma4004 Před rokem

    Krshnaraj sachu l r ewswari babukka ee kootukettu pole oru oppana innu aarekondenkilum sadhikkumo

  • @mumrhsn
    @mumrhsn Před 8 lety +16

    Music: M S Baburaj

  • @user-rv6ib8rf3k
    @user-rv6ib8rf3k Před 4 měsíci

    Pazhaya mappila paattu manoharamaaya paattu Akbar C A

  • @bhasiac9731
    @bhasiac9731 Před 6 měsíci

    സൂപ്പര്‍

  • @YusufYusuf-vm8ig
    @YusufYusuf-vm8ig Před 2 lety

    GOODSONG

  • @irfanamuthol4026
    @irfanamuthol4026 Před 4 lety +2

    😍😍😍

  • @krishnakumarmp9450
    @krishnakumarmp9450 Před 2 lety +1

    Evergreen superhit - old is always Gold

  • @casualtalks9003
    @casualtalks9003 Před 3 lety +1

    2021

  • @vinayakk5786
    @vinayakk5786 Před 3 lety

    Nostalgic Gold. 🤭

  • @anusree9658
    @anusree9658 Před 3 lety +1

    ❤️

  • @mathewvarghese9074
    @mathewvarghese9074 Před 3 měsíci

    Well done💯

  • @alieranjiyil3177
    @alieranjiyil3177 Před 10 měsíci

    ❤❤❤❤❤❤❤

  • @krishnan8854
    @krishnan8854 Před 2 lety

    👌