Kuttikuppayam (1964) Full Songs Jukebox | Prem Nazeer, Sheela, Ambika | Malayalam Film Songs

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 208

  • @savadk279
    @savadk279 Před 5 lety +29

    എനികഞ്ചുവയസുളളപ്പോൾ...വീടിന്റേ..തൊട്ടൊപ്പോസിറ്റ് ഉണ്ടായിരുന്ന സിനിമാഹാളിൽ നിന്ന് ഈ പാട്ട് ഇടക്കിടക്ക് കേൾക്കുമായിരിന്നൂ...!!
    അന്ന് സിനിമകണ്ടിരുന്നെങ്കിലും ഒാർമ്മയില്ലാ...!
    പിന്നീട് ..വർഷങ്ങൾക്കു ശേഷം വീണ്ടും ആ സിനിമാ അവിടേ വീണ്ടുംവന്നപോഴാണ് ശരിക്കും അതാസ്വദിച്ചുകണ്ടത് ...!!ഇപ്പം ആ ...പാട്ട് ...എത്രമാത്രം പുറോകോട്ട് എന്റേ ഒാർമ്മകളേ എത്തിക്കുന്നൂ...!!
    സങ്കടം തോന്നൂന്നൂ...!!

    • @girijasagar7658
      @girijasagar7658 Před 4 lety

      ഇണപ്രാവുകളിലെ പാട്ടുകൾ വേണം ഇടുമോ?

  • @ramadasrk7024
    @ramadasrk7024 Před 5 lety +36

    ഒന്നുമില്ലെങ്കിലും എനിക്ക് പ്രിയപ്പെട്ടവൾ എന്റെ പൊന്നു തന്നെയെന്ന ഭാസ്കരൻമാഷുടെ കല്പന തന്നെ പൊന്നാകുന്നു!ഒപ്പം രണ്ടു സംഗീത-ആലാപന തല ഇതിഹാസങ്ങൾ കൂടിഒത്തചേർന്ന പ്പോൾ(ശ്രീ.ബാബുരാജ്,ശ്രീ.ഉദയഭാനു) അതും മറ്റുഗാനങ്ങളും തനിത്തങ്കമായി മാറിയത് തികച്ചും സ്വാഭാവികം!!! ഹരിപ്പാട് ആർകെ രാംദാസ്

  • @alikuttypv3100
    @alikuttypv3100 Před 4 lety +48

    ഇ പാട്ടുകൾ കേൾക്കുമ്പോൾ ചെ റു പ്പ കാ ലം ഓർമ്മ വരു മറക്കില്ല ഒരിക്കലും

    • @alchemist6496
      @alchemist6496 Před 4 lety

      Thank you

    • @shalimarmetals243
      @shalimarmetals243 Před 2 lety

      നമ്മുടെ ചെറുപ്പത്തിൽ ഉണ്ടായിരുന്ന പല കാര്യങ്ങൾ നമുക്ക് ഓർമ യുണ്ട്.
      പക്ഷെ പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ മാത്രമേ ആ ചെറുപ്പ കാലത്ത് നമ്മൾ ജീവിക്കുന്ന ഒരു ഫീൽ ഉണ്ടാകുന്നുള്ളു. എല്ലാവർക്കും അങ്ങനെ യാണോ

    • @jamaludeenrawther8849
      @jamaludeenrawther8849 Před rokem

      @@alchemist6496 I have to do this

  • @alaviveeramangalam4727
    @alaviveeramangalam4727 Před 3 lety +6

    ഓർമകളെ തലോടിപതിറ്റാണ്ടുകൾപുറകോട്ട്.!!!!!!!!!!അഭിനന്ദനങ്ങൾ.!!!

  • @maliniarya2088
    @maliniarya2088 Před 3 lety +4

    Pottichirikkuvan moham undengilum pottikareyikkum jeevitham ............so true.

  • @kunjumonmama8133
    @kunjumonmama8133 Před 3 lety +11

    55 കൊല്ലം മുന്പ് പതിനാലാം വയസ്സിൽ ഉമ്മയും ഞാനു o നാല് സഹോദരിമാരു o അനുജനും ഒരുമിച്ചു കണ്ട ഒരു നല്ല ചിത്രo
    കുഞ്ഞുമോൻ ആലുവ
    ടെല്ക് സ് നാന Telegraphdaily

  • @sreelekshmisreelekshmi3750

    മലയാള ചലച്ചിത്ര ഗാനത്തിന് സുവർണ്ണകാലഘട്ടം

  • @abdulrahmanck3221
    @abdulrahmanck3221 Před 2 lety +11

    കുട്ടിക്കുപ്പായം :
    ഈ പടത്തിലെ എല്ലാ പാട്ടുകളും എക്കാലത്തും ഞാൻ ഇഷ്ടപ്പെടുന്നു . ബാബു ഇക്കാടെ സൂപ്പർ കമ്പോസിങ്

  • @abduazeezvp7622
    @abduazeezvp7622 Před 3 lety +8

    ഗുഡ് സോങ്

  • @A_n_o_o_p
    @A_n_o_o_p Před 3 lety +10

    പി.ലീലാമ്മ എനിക്ക് ഏറെ പ്രിയപ്പെട്ട ഗായിക...🥰🥰

  • @jacobaa9795
    @jacobaa9795 Před 3 lety +11

    The very first film I have seen 55 years back.

  • @assainar5030
    @assainar5030 Před 2 lety +5

    എത്രകേട്ടാലും മതിവരാത്ത ഗാനങൾ!

  • @saranyadd6021
    @saranyadd6021 Před 7 lety +24

    ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു
    പുന്നാരപ്പനംതത്ത പറന്നു വന്നു - ഒരു
    പഞ്ചാരപ്പനംതത്ത പറന്നു വന്നു
    (ഇന്നെന്റെ )
    പാടാത്ത പാട്ടില്ല പറയാത്ത കഥയില്ല
    ഓടക്കുഴലും കൊണ്ടോടിവന്നു - എന്നെ
    തേടിക്കൊണ്ടെന്റെ മുന്നിലോടിവന്നു (പാടാത്ത )
    (ഇന്നെന്റെ )
    പുത്തനാം കിനാവുകള്‍ പൂങ്കതിരണിഞ്ഞപ്പോള്‍
    തത്തമ്മയ്ക്കതു ഞാനും കാഴ്ച വച്ചു - എന്റെ
    തത്തമ്മയ്ക്കതു ഞാനും കാഴ്ച വച്ചു (പുത്തനാം)
    കതിരൊക്കെ കിളി തിന്നാല്‍ പതിരൊക്കെ ഞാന്‍ തിന്നാല്‍
    മതിയെന്റെ ഖല്‍ബിലപ്പോള്‍ ആനന്ദം - അത്
    മതിയെന്റെ ഖല്‍ബിലപ്പോള്‍ ആനന്ദം

    • @santhoshadayatt1342
      @santhoshadayatt1342 Před 6 lety

      നിങ്ങൾക്കൊരു സലാം

    • @abdulsalamsalam6712
      @abdulsalamsalam6712 Před 5 lety

      ഈ പാട്ടുകേൾക്കുബോൾ ഞാൻ എന്റെ ഉമ്മയെ ഓർക്കും ഉമ്മ ഇന്നുഎന്റെകൂടെയില്ല

  • @dilnadhaneesh3943
    @dilnadhaneesh3943 Před 2 lety +3

    സൂപ്പർ പാട്

  • @busharasakeer2081
    @busharasakeer2081 Před 5 lety +35

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകൾ

    • @abdulnazeer1849
      @abdulnazeer1849 Před 4 lety +3

      Ithu poloru pattu kekanamengil adutha janmam thanne vendi varumo ennanu thonnunnathu.

  • @fiyaskolangarakatha5723
    @fiyaskolangarakatha5723 Před 4 lety +7

    Ente ummak istapetta paattukal aanu ithu....thanks for sharing

  • @alaviveeramangalam4727
    @alaviveeramangalam4727 Před 3 lety +5

    '' എല്ലാർക്കുമെപ്പോഴുമെല്ലാംതികഞ്ഞാൽ, അല്ലാഹുവെതന്നെമറക്കില്ലെ.........!!!!
    ....''ആശിച്ചവേഷങ്ങൾഅആടാൻകഴിയാത്ത, നാടകമെന്നോജീവിതം..''.!!!!

  • @sreedevi11
    @sreedevi11 Před 5 lety +21

    ഒരിക്കലും ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ടുകൾ

  • @alaviveeramangalam4727
    @alaviveeramangalam4727 Před 3 lety +8

    സംഗീത്തിൽ ഈഒരുപിൻമുറക്കാർഇല്ലായിരുന്നെങ്കിൽ,മലയാളിക്കുസംഗീതാസ്വാദനശേഷിതന്നെഉണ്ടാകുമായിരുന്നില്ല.!!തുർച്ച.!!!!!ഓർമ്മകളുടെമധുരത്തിനുഅളവുകോലില്ല.!!!!!!!

  • @baijujoseph4493
    @baijujoseph4493 Před 4 lety +16

    Old is Gold

  • @althafmks5294
    @althafmks5294 Před 4 lety +110

    ഇപ്പോൾ 2019 കാണുന്ന എന്നെ പോലെ ആരെങ്കിലും ഉണ്ടോ..? ഉണ്ടെങ്കിൽ like അടിച്ചേ.. കാണട്ടെ

  • @AbdulMajeed-mq8jd
    @AbdulMajeed-mq8jd Před 3 lety +2

    Old is
    Gold
    I like verymuch thank you

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 10 měsíci

    Pullimanalla an oppana song is heard which is beautifully composed by M. S. Baburaj, indelibly affecting the minds and hearts of listeners.

  • @unnikrishnankp450
    @unnikrishnankp450 Před 3 lety +2

    ഭാസ്കരൻ മാഷെപ്പോലുരു
    ഗാനരചയിതാവ് ഇല്ലായിരു
    ന്നെങ്കിൽ നമ്മുടെ സിനിമാ
    ഗാനശാഖ എത്ര വിരസമായേനെ?
    കെ.രാഘവൻമാസ്റ്ററൂം ബാബുക്ക
    യും ദേവരാജൻമാഷും മൂർത്തി
    സ്വാമിയും ഒരുക്കിയ ഈണങ്ങൾ
    മലയാളപിന്നണി ഗാനശാഖയെ
    അജയ്യമാക്കി തീർത്തു.

  • @hashimalsabah
    @hashimalsabah Před 2 lety +5

    എല്ലാ പാട്ടും മനോഹരം.. മധുരിക്കും ഓർമ്മകൾ

  • @balushreeprobalushreepro6420

    Hari Om Radheyshyam
    today i am 63 yrs old. the songs that mesmerize me much of good golden old days of childhoold-schoolhood-adolescence !! these songs were very much in air on those days fm the lips of my elders including grandfather. there's no amazing bcaz the lyric+music+playback, et-al, no words 2 'xpress its flavour, fairness + fabulous. by the passage of time, change took place in most of the fields, daily walks of life. such flavour, oneness is lacking ........... the seed of 'hatred' divides humanity most painfully. on those days, each stands, its meaning brought an enrichment of humanity, love, affection, discipline, etc. etc. those post-golden good days r only in the shelves of my deep heart ............... i salute every artist of those days .............. BALU / SAT 200104

  • @venuk9886
    @venuk9886 Před 4 lety +6

    Very nice songs malayalam

  • @sreejishavinod9621
    @sreejishavinod9621 Před 4 lety +6

    we all like this song it is very very super 👍👍👌👌

  • @viyyathsugathan
    @viyyathsugathan Před 3 lety +17

    What a film and songs. That was an amazing experience for film lovers. No body can dream such films and songs and me being 77 year old feels proud to be alive during this period .

  • @gokulakrishnank3193
    @gokulakrishnank3193 Před 3 lety +13

    Nearly 56 years lapsed another mappila song is yet to take birth and tuned in Malayalam filims to beat LR Easwari' s 2 famous sings from this movie.

  • @johnzacharias8630
    @johnzacharias8630 Před 4 lety +6

    Super songs uk

  • @girijadivakaran2951
    @girijadivakaran2951 Před 3 lety +3

    എന്റെ അച്ഛന്റെ favarate song

  • @shylasuresh3679
    @shylasuresh3679 Před 2 lety +2

    മനോഹരമായ പാട്ടുകൾ

  • @___hafeez_x
    @___hafeez_x Před 4 lety +5

    Super song

  • @panditmlr
    @panditmlr Před 4 lety +9

    A great memory of old songs. This film I saw it in Calcut Davison in 1986 as third time released after its first time in 1965. It felt me as new one and that ran that time 3 weeks. At first release in 1964 it ran about 75 weeks.
    .

  • @lathaharidas948
    @lathaharidas948 Před rokem

    നല്ല പാട്ടുകൾ ഒരിക്കലും മറക്കാൻ കഴിയില്ല

  • @shahulbena197
    @shahulbena197 Před 4 lety +5

    Super👍

  • @tkmanassery8147
    @tkmanassery8147 Před 4 lety +12

    Old is really gold

  • @vishalakshinair4534
    @vishalakshinair4534 Před 7 měsíci

    ഒരുപാട് വർഷങ്ങൾ ഞാൻ പിന്നേം ട്ടോ പോയപോലെ. ളീപാട്ടുകൾ കേട്ടിട്ടു ഒരു പആടഉസൻതഓഷ ഉണ്ട്

  • @baijuchandranpillibaijucha7527

    എന്റെ അമ്മയുടെ ഇഷ്ട്ടപെട്ട സിനിമ

  • @sajeersajeer9052
    @sajeersajeer9052 Před 4 lety +110

    2020 കാണുന്നവർ ഉണ്ടോ ഐ ലൈക് ഇറ്റ്

  • @isluentertinments
    @isluentertinments Před 3 lety +3

    നിലബൂർ ഷൂട്ടിംഗ് ✨️

  • @hamsachelakkad9796
    @hamsachelakkad9796 Před 4 lety +6

    King babukka☺️

  • @rajishakaniyarath3435
    @rajishakaniyarath3435 Před 3 lety +3

    അർത്ഥവത്തായ പാട്ട്

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 10 měsíci +1

    So beautiful this P Leela song has turned out to be, it carries along with it nostalgic feelings that makes listeners feel the beauty of it.

  • @SureshKumar-yk7nq
    @SureshKumar-yk7nq Před 3 lety +4

    👌 old is gold

  • @rishna.vsachi9551
    @rishna.vsachi9551 Před 3 lety +2

    This is my grandma favourite songs , becs of her I watched this movie. ❤️
    Awesome
    Now this is my favourite too ❤️
    2021

  • @billu_tly4206
    @billu_tly4206 Před 4 lety +7

    My granma favorite 😍

  • @topgamer-tn7hj
    @topgamer-tn7hj Před 6 dny +2

    2024 ലും കേൾക്കുന്നവർ ഉണ്ടോ...
    എന്നെപോലെ

  • @v.s.antony5805
    @v.s.antony5805 Před 7 měsíci

    😢very nice heart touching old memories songs I really like very much and returns back to my childhood thanks.

  • @rasheedal-thaleeb409
    @rasheedal-thaleeb409 Před 4 lety +6

    My heart go back 45 year

  • @abdulnaseerangadimogar6478
    @abdulnaseerangadimogar6478 Před 3 lety +11

    Old is gold..feeling nostalgia 💖

  • @user-gz8ni6my7g
    @user-gz8ni6my7g Před 3 lety +5

    Evergreen ever greatest legend Prem Nazir sir.🌾💐💯💖

  • @sajugeorgen
    @sajugeorgen Před 3 lety +7

    Lovly songs ,quite melodious and extremely well presented, Saju George.

  • @lazee704
    @lazee704 Před 5 lety +9

    Thanks for uploading these songs
    Its first time I heard such beautiful songs. Thanks lot for informing about these songs for us ( new generation). There's no words to express these songs. How lucky the old generation people's are.
    Anymore I stop hearing new songs. Y shouldn't we hear pleasent song

  • @subramanianka7325
    @subramanianka7325 Před 6 lety +9

    super my grandma's like this song and I also like it is nice song for hearing for my family the kuttikuppayam I like this songs very much 😎😎😎😎😎😎

  • @pnarayanan5984
    @pnarayanan5984 Před rokem +1

    Very great meaningful ever green old song 🌹🌹👋

  • @sasidharanc2084
    @sasidharanc2084 Před 7 měsíci

    പാട്ടുകളും പടവും സൂപ്പർ

  • @mathewvarghese9074
    @mathewvarghese9074 Před 4 měsíci

    Well done💯👍

  • @sureshSuresh-vv3dm
    @sureshSuresh-vv3dm Před 4 lety +17

    Kuttikuppayam movie upload cheyyou plzzz

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 10 měsíci

    A qawali song "oru kitta" surprises listeners with its beauty as really falls in love with song . A rare kind of a song that makes listeners happy all the times.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 10 měsíci

    A glamorous song coming up in the form of ' Velukkumbol kulikkuvan" In which an young and beautiful Sheela making her appearance, by stealing the hearts of viewers.

  • @shylabeegum3287
    @shylabeegum3287 Před 2 lety +1

    All songs are nice.

  • @haridhasan3168
    @haridhasan3168 Před 4 měsíci

    വർഷം 60 കഴിഞ്ഞിട്ടും മറക്കാൻ കഴിയുന്നില്ല

  • @ramachandranpillai6816
    @ramachandranpillai6816 Před 3 lety +14

    Old is gold.❤

  • @balushreeprobalushreepro6420

    fabulous voice of all singers, Udayabhsnu ji's voice, sureshot astounding, no singer cld compare him a m r, pbs, purush., brahm., jayachandran and tms
    great legends
    gift of bhagwan
    inshaw allah

  • @Thaslimathechu
    @Thaslimathechu Před 2 lety +2

    🥳🥳

  • @abhinavba7772
    @abhinavba7772 Před 2 lety +2

    Nost

  • @AliAli-di2lb
    @AliAli-di2lb Před 4 lety +5

    🖤🖤🖤

  • @abrahamjoseph9285
    @abrahamjoseph9285 Před 4 lety +6

    മധു മലയാളസിനിമയുടെ അഭിമാനം.

  • @rosmithannickal8662
    @rosmithannickal8662 Před 4 lety +7

    ദയവായി കുട്ടിക്കുപ്പായം മുഴുവൻ ഒന്നു ഡൗൺലോഡ് ചെയ്തു തരുമൊ? നന്ദി.നമസ്ക്കാരം 🙋🙋🙋🙋

  • @rajanvarghese643
    @rajanvarghese643 Před 2 lety +1

    Beautiful

  • @ShahulHameed-nf4lp
    @ShahulHameed-nf4lp Před rokem

    Good film also sweet and meaningful songs.

  • @sinanshanu3593
    @sinanshanu3593 Před 5 lety +8

    👌❤❤

  • @jijithm6426
    @jijithm6426 Před 6 lety +5

    nammude songsinde
    manohaaaritha

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 10 měsíci

    'Kalyana rathriyil' song that recall listeners of their first night thrilling experiences as the song comes knock at their door steps.

  • @vijayakumari6887
    @vijayakumari6887 Před 3 lety +2

  • @hydervengara2166
    @hydervengara2166 Před 4 lety +4

    Innate.karalle.theen.chrum.ganam

  • @wayanadphotos
    @wayanadphotos Před 3 lety +4

    Still sounds fresh and lively

  • @ravigopalakrishna9355
    @ravigopalakrishna9355 Před 3 lety +2

    ever green songs and there is no word to express its beauty. Thank you for uploading. Great movie by the Great Team.

  • @NEREYANENKIL
    @NEREYANENKIL Před 2 lety +2

    💞👌👏💯

  • @simplylifebyhenahena3178
    @simplylifebyhenahena3178 Před 3 lety +2

    Nice

  • @crazycuttees7187
    @crazycuttees7187 Před 3 lety +6

    2021 il kaanunnavar undo

  • @ramachandrapaivg7263
    @ramachandrapaivg7263 Před rokem +2

    My childhood songs

  • @rmcreations7679
    @rmcreations7679 Před 4 lety +14

    Kuttikuppayam ee movie kittan valla vazhiyum undooo

    • @suhrabanabdhul6318
      @suhrabanabdhul6318 Před 3 lety

      യൂ ട്യൂബിൽ അടിച്ചു കൊടുക്കൂ, കിട്ടുമല്ലോ

    • @shivanjali2600
      @shivanjali2600 Před 3 lety +2

      Kittunnilla

  • @rosmithannickal8662
    @rosmithannickal8662 Před 4 lety +17

    കുട്ടിക്കുപ്പായം Full ആയിട്ട് ഒന്നു ഡൗൺലോഡ് ചെയ്തു തരുമൊ? നന്ദി .

  • @aglife3438
    @aglife3438 Před 2 lety +1

    Nan oppan kalicha song

  • @raghavanchaithanya9542
    @raghavanchaithanya9542 Před 2 lety +1

    Premnaseerinuaadaram

  • @haseenasalim6371
    @haseenasalim6371 Před 8 měsíci

    ❤❤❤

  • @hussainsm754
    @hussainsm754 Před 5 lety +5

    Goodness

  • @pnarayanan5984
    @pnarayanan5984 Před rokem

    Ever green old songs

  • @muhammedkunju.7508
    @muhammedkunju.7508 Před 4 lety +36

    2020ൽ 👍
    👎

  • @jayasree6284
    @jayasree6284 Před rokem

    പൊൻവ ളയില്ലൻകിലുംപൊന്നാടയില്ലൻകിലും

  • @aboobackerkp8048
    @aboobackerkp8048 Před 5 lety +7

    Good song

  • @Saro_Ganga
    @Saro_Ganga Před 2 lety

    Super singer

  • @prasadpachali3870
    @prasadpachali3870 Před 4 lety +2

    Pls upload the video of this song . Aniq ee paattu athraq eshttamaanu

  • @bluesailor8258
    @bluesailor8258 Před 3 lety +5

    2021👍

  • @cgopinath7
    @cgopinath7 Před 4 lety +3

    Ambika is the heroin of this movie, Sheela was playing a secondary role. Still the credits shows as though Sheela was the heroin. Strange!

    • @gokulakrishnank3193
      @gokulakrishnank3193 Před 3 lety

      Shri Gopinathan pillai put it right. Ambika was the heroine in KuttiKuppayam & not Sheela.

  • @aniyanzaniyanz2874
    @aniyanzaniyanz2874 Před 2 lety +1

    2022 best

  • @safiyavk1915
    @safiyavk1915 Před 4 lety +4

    my grnd fthr fvrt song