Ithu Item Vere | Comedy Show | Ep# 20

Sdílet
Vložit
  • čas přidán 14. 05. 2024
  • ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
    "Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
    #ithuitemvere #FlowersComedy #ComedyShow #flowerstv
  • Zábava

Komentáře • 60

  • @harishankar7197
    @harishankar7197 Před 15 dny +30

    ജഡ്ജസ് കുട്ടികൾക്ക് മാർക്ക് കൊടുക്കുന്നത് വളരെ കുറവാണ് അവരുടെ സ്കിറ്റിനാണ് കോമഡിയും ചിരിക്കാനും ഉള്ളത്.

    • @amviy
      @amviy Před 15 dny +1

      Yes

    • @sujathapg735
      @sujathapg735 Před 15 dny +1

      ഇവരെന്തോ മാ൪ക്ക കാേടുക്കുന്ന് കഷ്ട൦

    • @baboosnandoos9721
      @baboosnandoos9721 Před 14 dny

      Athe Oru Chiri Iru Chiri Bumber Chiri Pole Mathi Aayirunnu Innu Andhonnu

  • @user-xn3ij1po1y
    @user-xn3ij1po1y Před 14 dny +6

    ഞാൻ അഞ്ജു. ജ്യോത്സ്യന്റെ skit അടിപൊളി. പൊളി ജ്യോത്സ്യൻ, നിമിഷയും കൊച്ചു പ്രദീപ് ഉം സൂപ്പർ ആക്കി.

  • @bijumathewgeorge7826
    @bijumathewgeorge7826 Před 15 dny +2

    പ്രേധീപ് പൂവാർ നിങ്ങൾ അസാമാന്യ കലാകാരൻ ആണ്. .നിങ്ങളുടെ ടീം പൊളിച്ചു 🔥പ്രേധീപ് ജിത്തേൻ നിമിഷ നിങ്ങൾ 🔥🔥🔥

  • @Achumol1990
    @Achumol1990 Před 14 dny +2

    പ്രേധീപ് ഏട്ടൻ സൂപ്പർ 💪💪💪എല്ലാരും നന്നായി ചെയിതു 🫰😄

  • @AnjalyJaypal
    @AnjalyJaypal Před 14 dny +2

    ചിത്തൻചേട്ടാ സൂപ്പർ ❤️❤️🙏🏿

  • @sreejamadhusreejamadhu1848

    ശ്രീഹരികുട്ടൻ പൊളിച്ചു സൂപ്പർ 😘😘 ❤️ കുട്ടികളുടെ സ്ക്കിറ്റും super 🥰

  • @zerahskitchendelites4143
    @zerahskitchendelites4143 Před 14 dny +2

    ചിത്തൻ ചേട്ടൻ പ്രദീപേട്ടൻ നിമിഷ സൂപ്പർ. 🎉🎉🎉🎉🎉🎉❤❤❤❤❤

  • @triviyan
    @triviyan Před 15 dny +3

    13:13
    പയ്യൻ ,ശൂരനാട് നെൽസൻ്റെ ഒരു കട്ട് 😂
    21:20
    എന്നാലും കൊടുത്തത് കുറഞ്ഞുപോയി....ഇത് നീതികേടാണ്😡

  • @mohammedirfanirfu
    @mohammedirfanirfu Před 15 dny +4

    Ithu item vere poli❤

  • @devadasan3490
    @devadasan3490 Před 14 dny +1

    ഇവമ്മാർക്കു ഇഡ്ജ് ചെയ്യാൻ അറിയില്ല പിള്ളാരു മൂന്നും എത്ര ഭംഗിയായി അവതരിപ്പിച്ചു

  • @seemasreekumar8683
    @seemasreekumar8683 Před 15 dny +2

    Super♥️♥️♥️

  • @shanivlogs5420
    @shanivlogs5420 Před 15 dny +5

    പ്രവാസികളുടെ ഐറ്റം എത്തിയല്ലോ ഇതൊക്കെയാണ് നമ്മളുടെ ഒരു ആശ്വാസം 😍🥰🥰🥰

  • @DINESHANKASARGOD
    @DINESHANKASARGOD Před 14 dny

    OMR....വളരെ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു എന്നും നല്ല ഒരു improvement ഉണ്ട്. അടിപൊളി ആയി. ആശംസകൾ.

  • @Achayans-ts6vk
    @Achayans-ts6vk Před 15 dny +6

    ഫാമിലിക്കും കുട്ടികൾക്കും കൊടുത്ത മാർക്ക് വളരെ മോശം

  • @MurukanAchary.rtomurukan-dn7jy

    അടിപൊളി സ്കിട്

  • @ba.ibrahimbathishabadhu2693

    കുട്ടികൾ 🔥❤️

  • @jcadoor204
    @jcadoor204 Před 15 dny +2

    മുകേഷ് ഓ.എം.ആർ വേറെ ലെവൽ സ്റ്റാൻഡ് അപ്പ്❤🎉 ജന്തു രാഘവൻ പൊളിച്ചു💥🔥🥰💯❤️

    • @omrentertainment8726
      @omrentertainment8726 Před 15 dny

      താങ്ക്സ് ❤️❤️❤️❤️❤️❤️❤️സന്തോഷം 🙏🙏🙏🙏🙏

  • @philominageorge6023
    @philominageorge6023 Před 15 dny +1

    ❤❤❤❤❤❤

  • @sindhusaneesh9166
    @sindhusaneesh9166 Před 15 dny +2

    ❤❤❤😍❤❤😍😘😍❤❤😍

  • @arjunabhishek7946
    @arjunabhishek7946 Před 15 dny +1

    സൂപ്പർ ❤❤❤❤❤

  • @user-if7kv5lr3x
    @user-if7kv5lr3x Před 15 dny +1

    ❤❤❤❤❤

  • @mhdswalih9620
    @mhdswalih9620 Před 15 dny +7

    Ithil ninn naseerkkaye mattanam

  • @ushaprasheed6182
    @ushaprasheed6182 Před 12 dny

    പൊന്നമ്മ ചേച്ചിയെ കൊണ്ടുവരണം❤❤❤❤❤❤❤❤❤❤❤❤❤❤❤❤ കുട്ടികൾ ഒരു സുഖവും ഇല്ല ചിരിക്കാൻ ഒന്നുമില്ല

  • @rakeshkumar-nh5ce
    @rakeshkumar-nh5ce Před 14 dny

    Sooooperb

  • @user-rb1nb5tn8c
    @user-rb1nb5tn8c Před 15 dny +1

    ചിത്തൻ❤

  • @bibinsebastian9114
    @bibinsebastian9114 Před 12 dny

    Pauls8n and bhasiii vannnal adipoli ayenay

  • @jayasuresh4588
    @jayasuresh4588 Před 15 dny

    Supper program anu❤❤❤❤❤❤❤

  • @careandhelpskondotty4450

    Ohh പിള്ളേർ പൊളിച്ചു 🥰🥰🥰👍🏻👍🏻👍🏻👍🏻

  • @jayamohan8484
    @jayamohan8484 Před 15 dny +1

    🥰❤️🌹

  • @jeseenaph3620
    @jeseenaph3620 Před 2 dny

    41:02

  • @JayasreeJayasree-yh1mb
    @JayasreeJayasree-yh1mb Před 15 dny +2

    Kuttikalku mark kuravanu

  • @bhadravenkideswaran5716

    ചിത്തൻ ചേട്ടൻ അടിപൊളി 💙

  • @bijumathewgeorge7826
    @bijumathewgeorge7826 Před 15 dny

    കുട്ടികളാണ് പൊളി. അവർക്ക് മാർക്ക് എന്തിനാ കുറക്കുന്നത് 😳

  • @entertainmentmedia2.071

    28:18 മോനെ ചെക്കൻ സീൻ
    😂😂

  • @mansoornp3800
    @mansoornp3800 Před 15 dny

    ഫാമിലി സൂപ്പർ

  • @nazarbasheer5936
    @nazarbasheer5936 Před 15 dny

    Adipoli

  • @mansoornp3800
    @mansoornp3800 Před 15 dny

    Shakaranthi ഇവിടെ വെറുപ്പിക്കലിന്ന് ഒരു കുറവുല്ല 🫡

  • @bijumathewgeorge7826
    @bijumathewgeorge7826 Před 15 dny

    റോബോട്ട് കുഞ്ഞാവ 💥💥🔥❤️

  • @muralichalakudy477
    @muralichalakudy477 Před 14 dny

    🤝🤝🤝🤝🤝🤝

  • @user-kg2ww9hp2i
    @user-kg2ww9hp2i Před 15 dny +1

    😂😂😂😂

  • @careandhelpskondotty4450
    @careandhelpskondotty4450 Před 15 dny +1

    ഈ പോക്ക് പോയാൽ ഇത് കൂടുതൽ പോവൂല പിള്ളേർക്ക് മാർക്ക്‌ കൊടുത്തില്ല
    പിന്നെ ആ ഫാമിലി ohh എജ്ജാതി പെർഫോമൻസ് ജഡ്ജസ് നല്ലോണം ആസ്വദിച്ചു ചിരിച്ചു എന്നിട്ട് പറയാ കോമഡി ഇല്ലെന്ന് തുഫ്ഫ് 😡😡

  • @TheerthaDramajuniors
    @TheerthaDramajuniors Před 15 dny

    ❤😂

  • @shaijuprakkulam2628
    @shaijuprakkulam2628 Před 12 dny

    പഴയ സ്കിറ്റ് ആണ്..

  • @user-tr2vs6bp7s
    @user-tr2vs6bp7s Před 15 dny +1

    ?Bumper chiriye tholppikkilla.Stand upinu paisa illa ayye 😂standupkkaru ivide varathe bumper chiriyil poyal 5000 roopayenkilum kittum.
    Judging valare valare mosham .Aneethiyanu motham.25000 uluva

  • @SameehaHilani
    @SameehaHilani Před 15 dny

    ഇന്ന് വരെ ഈ പറയുന്ന നസീർക്കന്റെ ഒരു കോമഡി കേട്ടും ഞാൻ ചിരിച്ചിട്ടില്ല. . എന്നിട്ട് അയാൾ ആണ് പറയുന്നത് comedy കൊണ്ട് വരാൻ. .😏

  • @aneesanzz9363
    @aneesanzz9363 Před 10 dny

    എന്തോരം പരസ്യമാടെ....
    കൊറച്ച് കൊറച്ചൂടെ...😢

  • @aneeshsa8606
    @aneeshsa8606 Před 14 dny

    ഇതിൽ പരിപാടി അവതരിപ്പിക്കാൻ വന്നവരെ പിടിച്ചു ജെഡ്ജ് ആക്കിയാൽ ഇങ്ങനെ ഇരിക്കും

  • @rafeekrafeek5910
    @rafeekrafeek5910 Před 15 dny +2

    ഉണ്ടാക്കി ചിരിക്കുന്ന കൊറേ ജസ്‌ജിങ് പാനൽ