How To Win ONE SIDE LOVE - Relationship Advice By Master Sri Adhish

Sdílet
Vložit
  • čas přidán 9. 12. 2021
  • #relationshipgoals #relationship #relationships #relationshipquotes #longdistancerelationship #relationshipadvice #relationshipmemes #lovehaterelationship #relationshipgoal #relationshipcoach #relationshipproblems #toxicrelationships #healthyrelationships #interracialrelationship #relationshipquote #relationshipstatus #relationshiptips #relationshipsgoals #relationshiprules #cglrelationship #interracialrelationships #relationship101 #longdistancerelationships #godlyrelationships #relationships101 #relationshipsbelike #buildingrelationships #relationshipexpert #abusiverelationship #relationshiptalk #relationshipissues #blackrelationships #relationshipcoaching #relationshipmatters #relationship_goals #relationshipposts #relationshipsmatter #domsubrelationship #cuterelationships #relationshipmeme
    Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Master Sri Adhish and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Komentáře • 1K

  • @soundharyaks3737
    @soundharyaks3737 Před rokem +85

    ഞാനും ഒരാളെ സ്നേഹിക്കുന്നു ആത്മാർത്ഥമായി
    ആ ആൾ എന്നെ തിരിച്ചു സ്നേഹിക്കാൻ വേണ്ടി എല്ലാവരും എനിക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം 🙏🏻

  • @_sk143_2
    @_sk143_2 Před 2 lety +1940

    5 വർഷം ആയിട്ട് ഒരു one side love ഉണ്ട് 😊

    • @linu6270
      @linu6270 Před 2 lety +63

      😳 5 Yr?
      Ennittu ithu vere entha parayathe?

    • @rohithharidas9159
      @rohithharidas9159 Před 2 lety +61

      Thurann parayan dhairyam illengi premikaruth🤣

    • @rinshiyashaheedarinshiya8823
      @rinshiyashaheedarinshiya8823 Před 2 lety +122

      @@rohithharidas9159 kaliyakkandadooo one side love enn paranjal ath nammude manassil maathre ollu enna artham avar ath reject cheythath aanenkilooo aa feel anubhavikkanam engile ath manassilavooo😔🥺

    • @user-ox5ml3du9r
      @user-ox5ml3du9r Před 2 lety +32

      @@rinshiyashaheedarinshiya8823 എൻ്റെ അവസ്ഥ 😭

    • @smcomrade740
      @smcomrade740 Před 2 lety +42

      Ente 4 years ayi💔

  • @thugashan333
    @thugashan333 Před rokem +184

    വന്ന് വന്ന് പ്രേമിക്കാൻ വരെ course ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം. ❤️‍🔥😂

  • @anu9070
    @anu9070 Před 2 lety +1112

    കമന്റ് വായിച്ചപ്പോ ഒരു ആശ്വാസം, ഞാൻ ഒറ്റക്കല്ല 😂😂😂😂

  • @ambika_b_ajay
    @ambika_b_ajay Před 2 lety +155

    10 year one side love🙂 but he likes someone else 🥺 I started from first class 😶but I still like him💞

    • @Dance.Master.Vikram
      @Dance.Master.Vikram Před 2 lety +1

      🤭🤭

    • @adhilsameer1564
      @adhilsameer1564 Před 2 lety +2

      Same bro

    • @myworld8745
      @myworld8745 Před 2 lety

      Same bro.i love him at the age of 5 .now i am 15 .but he dont know tha t i am loving him😄

    • @ambika_b_ajay
      @ambika_b_ajay Před 2 lety +1

      @@myworld8745 ha best 🤞😌paraju nook chilapo setavum 🌚ente karymm njan alla friends ann avanood parajth😩and enn Avante Birthday ann🙂njnum 1il padikmbo eshtapedn thudagiyeya😑

    • @ambika_b_ajay
      @ambika_b_ajay Před 2 lety

      @@adhilsameer1564 vro👀😆

  • @amal6404
    @amal6404 Před 2 lety +371

    12 വര്‍ഷത്തെ പ്രണയം ഏകദേശം 8 ക്ലാസ് മുതൽ ഞാൻ പ്രണയിച്ച് കൊണ്ട്‌ ഇരിക്കുന്നു..

  • @breathtaker8943
    @breathtaker8943 Před 2 lety +566

    13 years ആയി മനസ്സിൽ ഒരു പാട് സ്നേഹിച്ചു കൊണ്ട് നടന്ന one side love. ഈ മാസം 25 തിയതി കൊണ്ട് കഴിയുവാണ് .കുറെ പ്രാവിശ്യം പറയാൻ ശ്രമിച്ചെങ്കിലും നടക്കാതെ പോയ പ്രണയം☺️.life full അവൾ സന്തോഷം ആയി ഇരിക്കുന്നത് കണ്ടാൽ മതിയെനിക്ക് 😊

    • @user-ox5ml3du9r
      @user-ox5ml3du9r Před 2 lety +14

      അത് എന്തു പറ്റി 🥺 എന്നിക്ക് അറിയാം വിഷമം

    • @breathtaker8943
      @breathtaker8943 Před 2 lety +26

      @@user-ox5ml3du9r അവൾക്കും എന്നെ ഇഷ്ട്ടമായിരുന്നു. വീട്ടിലെ സാഹചര്യം കൊണ്ട് മറുപടി കേൾക്കാൻ തയ്യാറാകാതെ മനസ്സിൽ കൊണ്ട് നടന്നു ഇത്രേം നാൾ .😊

    • @user-ox5ml3du9r
      @user-ox5ml3du9r Před 2 lety +10

      @@breathtaker8943 എൻ്റെ കാര്യം ഇങ്ങനെ ഒക്കെ തന്നെയാ അവൾടെ രണ്ടാ ഉമ്മ ആണ്

    • @breathtaker8943
      @breathtaker8943 Před 2 lety +4

      @@user-ox5ml3du9r എന്നെ പോലെ ആണല്ലേ 😐

    • @user-ox5ml3du9r
      @user-ox5ml3du9r Před 2 lety +6

      @@breathtaker8943 bro ഇപ്പ പോയി പറഞ്ഞൊടെ എല്ലാ ശരിയാവും ഞാൻ പ്രാർത്ഥിക്കാം

  • @lyllii997
    @lyllii997 Před rokem +23

    എനിക്ക് ഒരാളെ ഇഷ്ടമാണ്.. അവൻ സിംഗിൾ ആണ് എങ്കിലും മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നു... അവനെയും ആ കൊച്ചിനെയും കാണാൻ നല്ല ഭംഗി ഉണ്ട്.. പക്ഷെ എന്നെ വലിയ ഭംഗി ഒന്നും ഇല്ല.. അവളെ വച്ച കമ്പയർ ചെയ്യുമ്പോ ഞൻ അവനു ഒട്ടും ചേരില്ല..അവൻ ഒരിക്കലും എന്നെ അക്‌സെപ്റ് ചെയ്യുകയും ഇല്ല.. 🥺അതുകൊണ്ട് ഞൻ അവനോട് എന്റെ ഇഷ്ടം ഇതുവരെ തുറന്നു പറഞ്ഞിട്ടും ഇല്ല.. But i still love him... 😔

  • @sreedhanya6306
    @sreedhanya6306 Před 2 lety +152

    Single undo evdy.😌
    Ellam one side love.💔🥺
    I am single ❤️
    No love........
    No pain........
    Only happy.......
    Eee video kandathu oru resam 😁

  • @Priyapriya-jr5fo
    @Priyapriya-jr5fo Před 2 lety +166

    ഒന്നര വർഷം one side love കൊണ്ട് നടന്നു അതായത്..,
    ഒന്നര വർഷം ഡിപ്രെഷൻ 🙄🥺..
    മനസ്സ് മടുത്തു മൂവ് ഓൺ ചെയ്തു
    പിന്നെ നടന്നത് ലൈഫിൽ പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ ആയിരുന്നു 🥰🥰
    എന്താണോ ആഗ്രഹിച്ചത്..,. എങ്ങനെയൊക്കെയാണോ
    ആഗ്രഹിച്ചത് അത് തരാൻ കെൽപ്പും
    കഴിവും പ്രാപ്തിയും ഉള്ള
    വിശ്വസിക്കാൻ കൊള്ളാവുന്ന
    മറ്റൊരാൾ ഇടിച്ചു കയറി വന്നു😍
    ❤️❤️🤩
    Universe പവർ 🙏
    ധൈര്യമുള്ളവർ വഴി മാറി നടക്കൂ ✌️
    ജീവിതത്തിൽ അത്ഭുതം സംഭവിക്കുന്നത് കാണാം 🥰🥰

  • @musii4152
    @musii4152 Před 2 lety +60

    Comments oke nannayind💖 ellavardeyum love success avattey

  • @nikhilkrishnan5566
    @nikhilkrishnan5566 Před 2 lety +130

    5 വർഷം ആയിട്ട് ഒരു one side love indu😊

  • @Hiccup_Haddock
    @Hiccup_Haddock Před 2 lety +447

    7 വർഷം ആയിട്ട് ഒരു One Side Love ഉണ്ട് .😊
    5th Standard Muthal Ullathaa.
    Ippo +2 Aayi !

  • @foxgaming3141
    @foxgaming3141 Před 2 lety +47

    Orikkalum kittillenn ariyan ennalum premikkunna aalaanu nja n endhoo marakkan kayiyunnilla♥️

  • @fsffsgh7556
    @fsffsgh7556 Před 2 lety +75

    എന്റെ 8 വർഷത്തെ കാത്തിരിപ്പാ 🥰❤️❤️
    എങ്ങനെയാ പറയേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു 🥺😁

  • @killerlover140
    @killerlover140 Před rokem +22

    83 years of my one side Love...still I love her...🙀🌹

  • @mrpess4032
    @mrpess4032 Před 2 lety +36

    6 years oneside love but at last she accepted

  • @thesecretfollower8197
    @thesecretfollower8197 Před 2 lety +40

    Love mastery ചെയുന്നത് നല്ലതാണ്,sir ന്റെ ഒരു ട്രെയിനിആണ് ഞാൻ... Mind ഒരുപാട് മാറ്റം കിട്ടി... Positive life ആയി.... Positive എനർജി ആയി... Law of attraction കളവല്ല... Master nte class um fake അല്ല.... Master നും mam നും എല്ലാ blessings um ഉണ്ടാവട്ടെ.. ❤❤ഏതു കോഴ്സ് ആര് attend ചെയ്താലും വിശ്വാസമില്ല എങ്കിൽ result neg തന്നെ.. So belive, and achieve ur goals 🥰🥰thank u mind zoom team and thank u universe❤❤❤

  • @jcutz833
    @jcutz833 Před 2 lety +63

    പറയുന്നപോലെ അത്ര എളുപ്പമല്ല.. 😌 ഒന്നും ശെരിയാവുന്നില്ല

  • @_rishu_freestyle_9373
    @_rishu_freestyle_9373 Před rokem +13

    Kurre varsham onnum ayilla ennallum ellavarum set avaan prarthikukka🙏😍🥰

  • @vultureff4269
    @vultureff4269 Před rokem +11

    ആദ്യമായി മനസ്സിൽ തോന്നിയ ഒരിഷ്ടം 💖
    മൂന്ന് വർഷമായി മനസ്സിൽ കൊണ്ടുനടക്കുന്നു 😌

  • @jithinpy2673
    @jithinpy2673 Před 2 lety +70

    വെറുതെ നോക്കി നിൽക്കാതെ പെട്ടന്ന് തന്നെ തുറന്നു പറയുക അല്ലെങ്കിൽ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോകും.... 🥺🥺🥺

  • @aboobackersinan3131
    @aboobackersinan3131 Před rokem +7

    ഞാനും ഒരാളെ സ്നേഹിക്കുന്നുണ്ട് അയാളോട് പറഞ്ഞു ആ കാര്യം അയാൾക് No എന്നും yes എന്നും പറയാൻ പറ്റുന്നില്ല വേറെ ജാതിയാണ് അയാൾ പറഞ്ഞത് ജാതി ഒന്നും പ്രശ്നം ഇല്ല കല്യാണം കഴിക്കും എന്ന് പറഞ്ഞു but അയാളെ vitil കല്യാണം അനേഷിക്കുന്നുട് എനിക്ക് അയാളെ ഒരുപാട് ഇഷ്ട്ടം ആണ് എനിക്ക് അയാളെ കിട്ടാൻ പ്രാർത്ഥിക്കാണം plzzzz😭😭😭😭😭😭😭😭

  • @pubgdon5499
    @pubgdon5499 Před 2 lety +116

    Sir Njaan Love Mastery attend Chythittund 1 month kazju... Enikk postitive sign's okke kooduthal aayi kanunnund.... Result എത്രയും പെട്ടന്ന് കിട്ടും എന്നു ഞാൻ കരുതുന്നു.... 🌈💞

  • @musthafamanu165
    @musthafamanu165 Před 2 lety +8

    3 year aayi .adyam aval cammited aayirinnu but ippo aval single aan so 80% chance ❤️😌 insha allah

  • @maneeshpmohan1600
    @maneeshpmohan1600 Před 2 lety +72

    2കൊല്ലം ആയിട്ട് ഒരു one സൈഡ് ലവ് ഉണ്ട് ☺️

  • @muhammednoufal4839
    @muhammednoufal4839 Před 2 lety +5

    5 years one side love und. ഈ ഇടയ്ക്ക് പറഞ്ഞു. ഇഷ്ടം ഇല്ലന്ന് പറഞ്ഞു. ഇപ്പോഴും ഇഷ്ട്ടം ഉണ്ട്

  • @zaheerkm1770
    @zaheerkm1770 Před 2 lety +67

    ആദ്യം ഇഷ്ട്ടം ആണെന്ന് പറഞ്ഞു കുറച്ചു ദിവസം കഴിഞ്ഞതിനു ശേഷം ഇല്ലാ എന്ന് പറഞ്ഞു
    ഓളെ അല്ലാതേ വേറെ ഒരു പെണ്ണിനെയും എനിക്ക് വേണ്ടെ വേണ്ടാ
    എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടാകുകയാണെങ്കിൽ അത് അവൾ മാത്രമായിരിക്കും 💯💯❤️

  • @karthikk3321
    @karthikk3321 Před 2 lety +23

    Be yourself 💯😎 good point

  • @ponnuzzz1613
    @ponnuzzz1613 Před 2 lety +14

    Thankuuu sir❤❤❤

  • @dhaneshkx7342
    @dhaneshkx7342 Před 2 lety +28

    ആദി മോന്റെ പ്രോഗ്രാം വളരെ നന്നായിട്ടുണ്ട്

  • @joicejoice8109
    @joicejoice8109 Před 2 lety +12

    സത്യം പറഞ്ഞാൽ ഈ one side love പോലൊരു ലോക കോമഡി വേറെ ഉണ്ടായിരിക്കില്ല. ഇതും കൊണ്ട് നടക്കുന്നവന് ഇതേന്തോ സംഭവമായി തോന്നും മറ്റെയാൾക്ക് തനി അരോചകവും. എന്തെങ്കിലും സിംമ്പതി തോന്നി ടൂ വേ ആയാലായി.

    • @sibiks5077
      @sibiks5077 Před 2 lety +1

      Sathyam

    • @mohammedhashir6921
      @mohammedhashir6921 Před 2 lety

      Oneside love 🥺 3years

    • @joicejoice8109
      @joicejoice8109 Před 2 lety +2

      5 കൊല്ലം ഇതും കൊണ്ട് നടന്നതാണ് ഞാൻ. അവളിപ്പോ രണ്ടു കെട്ടി ഒരു കൊച്ചുമായി.

    • @mohammedhashir6921
      @mohammedhashir6921 Před 2 lety

      @@joicejoice8109 😱

  • @sujiths5694
    @sujiths5694 Před 2 lety +21

    3 ദിവസം ആയിട്ട് 1 സൈഡ് love

  • @Konamijoell
    @Konamijoell Před 2 lety +5

    1 years ayi true oneside love...🙂💓

  • @aravind7826
    @aravind7826 Před rokem +10

    എനിക്ക് ഒരു പെൺകുട്ടിനെ ishta... പക്ഷെ ishtann paranjal aval മനസിലാകുന്നില്ല 🥺💔

  • @sanojsanu4286
    @sanojsanu4286 Před 2 lety +8

    Thanks bro 👍

  • @rithin1893
    @rithin1893 Před 2 lety +27

    8 വർഷം ആയി one side.4il പഠിക്കുമ്പോ തൊട്ട് തുടങ്ങിയെ ആ ഇപ്പോ +2 ആയി 🙂

  • @njnorumalaka1877
    @njnorumalaka1877 Před 2 lety +5

    Nj 2 year ayittu oruthaney premikind.... Pakshe avane orikalum nj ithu ariyichittila ... Avan ennakilum entte istam ariyum ennu nj karathunnu😘😘

  • @sidharthsuman4340
    @sidharthsuman4340 Před 2 lety +71

    Just hold up with your hope and you will get it

  • @Nazeem.Agatti
    @Nazeem.Agatti Před 2 lety +47

    എനിക്കും 7 വർഷം ആയിട്ട് ind 😹
    Ippo aval ante student anu 😹❣️
    I can't say her now ☺️🙆🏻‍♂️

  • @aswathyachu4869
    @aswathyachu4869 Před 2 lety +17

    ഈ കമെന്റ് box ഓൺ ആകാൻ കാത്തിരുന്ന ഞാൻ

  • @haris_0336
    @haris_0336 Před 2 lety +4

    Well said,💯👍

  • @relaxationverse
    @relaxationverse Před 2 lety +28

    One side love ahn avalk puthiya line set aayi apo njan aar aayi 😹😹

  • @saranyareghu3378
    @saranyareghu3378 Před 2 lety +7

    Good👍👍👍👍👍 thank you🌹🌹🌹❤❤❤❤❤

  • @merlinmusicals2902
    @merlinmusicals2902 Před 2 lety +10

    Since 6 yrs oneside ❤️

  • @priyasoman871
    @priyasoman871 Před 2 lety +24

    Thank You Sir👍❤😊

  • @sonacyril1853
    @sonacyril1853 Před 2 lety +11

    നിക്കിപ്പോൾ അവളെ കാണുന്നതേ.. പേടിയാ കയും കാലും virakum 😂.. One side ആണ്... Veeshunel vesshate.... ❤.. ഇനി ചെന്നാൽ സീൻ ആകും 🙇‍♂️

  • @Myhome-sl2hl
    @Myhome-sl2hl Před 2 lety +6

    Thankyou

  • @sumisumiyath9616
    @sumisumiyath9616 Před 2 lety +11

    Enikum orupad ishtamanu vidio kanaan❤❤❤

  • @niyask1281
    @niyask1281 Před rokem +7

    Enikk 5year ayi 1side love ♥️♥️❣️

  • @ajiskmyt1918
    @ajiskmyt1918 Před 2 lety +8

    6 years one side love

  • @user-ms4vw3is4r
    @user-ms4vw3is4r Před rokem +1

    ഞാനും 7 വർഷം അയി one side love ആയി നടക്കുന്ന ഒരാൾ ആണ്🚶. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് അവളെ ഇഷടമായി😍.പൊതുവേ ആരുമായും അധികം സംസാരിക്കാത്ത ഒരാളായിരുന്നു ഞാൻ🤐.അവലാണെങ്കിൽ എൻ്റെ നേരെ വിപരീതം. എനിക്ക് ആകെയുള്ള ഫ്രണ്ട്സിനെ കാൾ അധികം അവൾക് ബോയ്സ് തന്നെ ഫ്രണ്ട്സ് ആയിട്ട് ഉണ്ട്. എനിക്ക്അതുകൊണ്ട് തന്നെ ഈ കാര്യം അവളോട് പോയിട്ട് മറ്റ് ഫ്രണ്ട്സിനെ പോലും അറിയിച്ചില്ല. ക്ലാസ്സിൽ ഇരിക്കുന്ന സമയത്ത് ചിലപ്പോൾ അവളുടെ നോട്ടം കാണുമ്പോൾ അവൾക്കും എന്നെ ഇഷടം ആണെന്ന് എനിക്ക് തോന്നാറുണ്ട്😌. ഞാൻ അത് എൻ്റെ തോന്നൽ ആണെന്ന് കരുതി ആശ്വസിച്ചു. അങ്ങനെ ഒരു വർഷം കടന്നുപോയി. ദൈവം എന്നിടും എന്നെ കൈവിട്ടില്ല🙌🏻. +1 ന് വീണ്ടും അവൽ എൻ്റെ അതെ ക്ലാസിൽ🥳. എന്നിട്ടും ഞാൻ പഴയ താളത്തിൽ തന്നെ🐌. ആ സമയത്ത് അവൾക് എൻ്റെ സീനിയർ ആയിട്ട് റിലേഷൻ ഉണ്ടായിരുന്നു😪. എന്നിട്ടും എൻ്റെ മനസ്സിൽ അവൾ തന്നെ ( ആ എന്നെ ഓർത്തു ഇപ്പൊൾ സ്വയം കിണറ്റില് ചാടാൻ തോന്നുന്നു 🤦). അങ്ങനെ +2 വും കഴിഞ്ഞു. ഒരു സെക്കൻ്റ് ചാൻസ് തന്നെ ദൈവം ഇനി എന്നെ പരിഗണിക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. ഞങ്ങൾ ഇരണ്ടും രണ്ടു വഴിക്ക് തിരിഞ്ഞു🚻. ഞാൻ അന്ന് പഠിച്ചിരുന്ന അതെ സ്ഥലത്താണ് അവളുടെ lover ഉം ഉണ്ടായിരുന്നത്. അവനു എന്നെ അറിയില്ല. അ സമയത്തും ഞാൻ അവളുമായി വല്ലപ്പോഴും ചാറ്റ് ചെയ്യാറുണ്ട്. ഈ സമയത്താണ് ഞാൻ വർക്കൗട്ട് സ്റ്റാർട്ട് ചെയ്ത്. പിന്നീട് വർക്കുടും🏋️ ഡിയറ്റും🥗 എല്ലാം ആയി എൻ്റെ ജീവവായു. എല്ലാത്തിലും നിന്ന് ഒരു മോചനം കിട്ടും എന്ന് കരുതി🧘. ശേഷം അവളുമായി ഒരു കോൺടാക്ട് ഇല്ലായിരുന്നു📵. ഞാൻ എന്നും ഇപ്പോഴും സോഷ്യൽ മീഡിയ ഇൽ ഒട്ടും ആക്ടീവ് അല്ല. അതുകൊണ്ട് തന്നെ ഞാൻ ജീവിച്ചിരിപ്പുണ്ട് എന്ന് തന്നെ എൻ്റെ പല കൂട്ടുകാർക്കും അറിയില്ല⚰️. 2 വർഷം പിന്നെയും കഴിഞ്ഞു. അതിന് ശേഷം ഞാൻ ഒരു ജോലിയിൽ പ്രവേശിച്ചു🧑‍🔧. ആ സമയത്ത് അവിടെയുള്ള ഒരു സുഹൃത്തുമായി ഞാൻ ഇത് പങ്കുവെച്ചു. നീ എന്തൊരു മണ്ടൻ ആണെന്ന് എന്ന് അന്ന് അവൻ പറഞ്ഞു 🤕(ആത് ഒരു സത്യം ആണ്😑). അവൻ ഈ അടുത്ത് ആയി എൻ്റെ ഇഷ്ടം അവളെ അറിയിച്ചു🦢. അവളുടെ ഫ്രണ്ടും ആയി ഇവന് പരിചയം ഉണ്ടായിരുന്നു എന്ന് പിന്നിട് ആണ് ഞാൻ അറിഞ്ഞത്. ഇതെല്ലാം ഞാൻ അറിയാതെ അവൻ രഹസ്യമായി നടത്തി🤫. അവസാനം അവൽകും പണ്ട് മുതൽക്കേ എന്നെ ഇഷ്ടം അനെന്ന് അവനോട് പറഞ്ഞു👩‍❤️‍💋‍👨. എന്നിട്ടും ഞാൻ അവളോട് ഒന്നും ചോദിച്ചില്ല🤢. എനിക്ക് അതിന് സാധിക്കുന്നില്ല. ഉള്ളിൽ മുഴുവൻ പേടിയാണ്. പിന്നീട് ഞാൻ അവളോട് ചാറ്റ് ചെയ്തു. എനിട്ടും ഞാൻ അവളോട് കാര്യം പറഞ്ഞില്ല. എന്നോട് ഇങ്ങോട്ട് അവള് പറയും എന്ന് ഞാനും വിചാരിക്കുന്നു🤤. ഇതൊന്നും നടകില്ലെന് എനിക്ക് അറിയാം😂. തെറ്റ് മുഴുവൻ എൻ്റെ ഭാഗത്ത് ആണ് എന്ന് എനിക്ക് അറിയാം. അവൾക് പകരം മറ്റൊരാളെ ഇനി എനിക്ക് കണ്ടെത്താൻ കഴിയില്ല♥️. എന്നെങ്കിലും ഇത് സഫലം ആകും എന്ന് പ്രതീക്ഷിച്ചുകൊണ്ട്.
    പണ്ഡിറ്റ് ദീനദയാൽ
    ☪️🕉️✝️

  • @dhiyadhiyuz5359
    @dhiyadhiyuz5359 Před 2 lety +4

    Tq... Sir👍👍

  • @jeriljoya4142
    @jeriljoya4142 Před 2 lety +4

    7 year's aayi one side love.. finally she replied that she's going to married soon!!

  • @ansaransu7415
    @ansaransu7415 Před 2 lety +8

    എനിക്ക് 26 വർഷം ആയി one side love ഉണ്ട് ഞാൻ അമ്മയുടെ വയറ്റിൽ ഉള്ളപോൾ തുടങ്ങിയതാണ് ഈപ്പോലും ശോഗം ആയി ഇരികുവാ 💔

  • @ajayj6858
    @ajayj6858 Před 2 lety +2

    THANKS BRO ❤

  • @nkliba6560
    @nkliba6560 Před 2 lety +15

    Thank you Sir

  • @aadhiaadhi4089
    @aadhiaadhi4089 Před 2 lety +3

    Thanks

  • @Unni921
    @Unni921 Před rokem +2

    Few weeke ayi njan oru kuttiye istta pedunu njagaley onipikan ellavarum onne dua cheyaney 😘

  • @smokibro5677
    @smokibro5677 Před 2 lety +2

    Tnqq❤️❤️

  • @pkda6610
    @pkda6610 Před 2 lety +4

    Thnks

  • @nikhilas7011
    @nikhilas7011 Před 2 lety +19

    One side love 🔥🔥🔥

  • @intelxprogaming324
    @intelxprogaming324 Před 2 lety +11

    Friend ayit poyata 1 varshan kaynj propose cheytappo frendship poyi lover ayatumilla🥺

  • @adhuadhun1688
    @adhuadhun1688 Před rokem

    Thank you❤️

  • @___x__2058
    @___x__2058 Před rokem +46

    Ithuvarea thurann parayaatha aarealum indo💕

  • @rnsxtreme8306
    @rnsxtreme8306 Před rokem +5

    2 year ആയി ☺️ ഇപ്പഴും ഇഷ്ടാണ് അവളെ... എനിയങ്ങോട്ടും.....

  • @sterinjoseph931
    @sterinjoseph931 Před rokem

    Thank you ❤🙂

  • @sivaprabhasivaprabha719
    @sivaprabhasivaprabha719 Před 2 lety +6

    Super

  • @gamesworld4140
    @gamesworld4140 Před 2 lety +3

    Thanx❤

  • @10efathimanismi22
    @10efathimanismi22 Před 2 lety +9

    Hii Sir.......Thankyou so much❤😍🥰🙏

    • @riyaspch8153
      @riyaspch8153 Před 2 lety

      എന്റെ നമ്പർ മതിയോ?

  • @sreesabari2591
    @sreesabari2591 Před 2 lety +2

    True words

  • @Cristiano059
    @Cristiano059 Před rokem +5

    Pray for my love 🥺

  • @unnikrishnan3494
    @unnikrishnan3494 Před 2 lety +8

    Njaaan 9to 10 years bro . Enthoru Hridhayam murikkunna vedhana . Lifil very deep aanu bro . Thaangaaan pattilla toe . Enthoru life man iam very deep feelings now dears chunkum Hridhayavum murikkunna vedhana athukkum mele bro 😙😙😙😗😗😗🤭🤭🤭

  • @s10c76
    @s10c76 Před 2 lety

    Tnx bro❤

  • @ameenmc658
    @ameenmc658 Před 2 lety +11

    10 year one' Said love 😭

  • @notenough5515
    @notenough5515 Před 2 lety +23

    Still believe in law of attraction🙂

  • @viveksajeev3585
    @viveksajeev3585 Před 2 lety +6

    Enik oruthiye valiya ishtamarinnu ennal avalk ath etra paranjitum manasilayilla 🥀 ntha e girls engane💔

  • @alfa._.mohammed3324
    @alfa._.mohammed3324 Před rokem +1

    Sk tnx same csidu nokki ad sariyae ❤️❤️❤️ tanx tanx tanx

  • @beenathottathil4849
    @beenathottathil4849 Před 2 lety +3

    Super video

  • @rohithharidas9159
    @rohithharidas9159 Před 2 lety +20

    Enik avale orupaad ishtam aanu... Avalk enneum pakshe avalk premam alla... Avale enik venam ente maatram aait...
    Ippo aval ente bestfrend aanu.. Ath maaranam ente lyflong aval koode venam

    • @meenualiasfhw6024
      @meenualiasfhw6024 Před 2 lety

      Same nikum orale ishttanu 3 yr ayitt🥺🥺🥺🥺🥺but avn ishttannoke parayunnu but avan relationship thalparym illanna parayane🥺🥺🥺

  • @12lakshithnarayan72
    @12lakshithnarayan72 Před 2 lety

    Thnk u bro

  • @devanarayananas3381
    @devanarayananas3381 Před 2 lety +4

    Enikkum ond last 3 years 🥰

  • @sangeethasangeetha1830
    @sangeethasangeetha1830 Před 2 lety +46

    Thankzz sir❣️

  • @Mrcatt7
    @Mrcatt7 Před rokem +5

    2hour ayy oneside love aah🥺🥺

  • @adithyan88324
    @adithyan88324 Před rokem +1

    2 mnt aayi.. Thodangeett.. Ipzhum pengal💯🍃

  • @The_C4F
    @The_C4F Před rokem +2

    6 months 10th class in tution

  • @nithu7772
    @nithu7772 Před 2 lety +4

    One side love 😻😊

  • @soccer4745
    @soccer4745 Před 2 lety +7

    Silent love😇

  • @hasnaedavannapara9643
    @hasnaedavannapara9643 Před 2 lety +3

    Enikum ath thanne വേണ്ടേ ഞാനും one said love an avan enne athmarthamayi snehikanam 😍

  • @nithya8739
    @nithya8739 Před 2 lety +15

    8year One way 😁

  • @mallucarnet2219
    @mallucarnet2219 Před 2 lety +5

    4 years ayitt one side love 💘ann

  • @shinevas2498
    @shinevas2498 Před rokem +2

    Ture love always win it does not need one side or two sides

  • @abhishekf10f37
    @abhishekf10f37 Před rokem +2

    4 years of one side love

  • @teamadholokam5158
    @teamadholokam5158 Před 2 lety +13

    Sir inte ella videos njn kaanarunde❤️

  • @user-dz7nf9nx2n
    @user-dz7nf9nx2n Před 2 lety +66

    1 year ayi nte love 🥺 avalkkum istama enikum isyama but paranjitt ella🙈

  • @humanbeing16
    @humanbeing16 Před 7 měsíci

    അവൾ alredy committed ആണ്‌ അതും ഒരുപാട് വർഷത്തെ പ്രണയം. പക്ഷെ മറക്കാൻ പറ്റുന്നില്ല ഓർക്കുമ്പോളൊക്കെ ചങ്ക് കൊളുത്തിവലിക്കുവാ. എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന ആളാണ്. ഇഷ്ടം തൊറന്നു ഞാൻ പറയും ഒടനെ തന്നെ

  • @anjanar9478
    @anjanar9478 Před 2 lety +7

    4 വർഷം ആയിട്ടിള്ള one side love 🥴

  • @satheeshkumar2085
    @satheeshkumar2085 Před 2 lety +4

    താങ്ക് യൂ സർ.....

  • @suhadasadik6380
    @suhadasadik6380 Před rokem

    Thank u

  • @alfa._.mohammed3324
    @alfa._.mohammed3324 Před rokem

    Tnx