6 Signs That Your Crush Is Only Your Friend - Malayalam Relationship Advice

Sdílet
Vložit
  • čas přidán 15. 06. 2022
  • #relationshipgoals #relationship #relationships #relationshipquotes #longdistancerelationship #relationshipadvice #relationshipmemes #lovehaterelationship #relationshipgoal #relationshipcoach #relationshipproblems #toxicrelationships #healthyrelationships #interracialrelationship #relationshipquote #relationshipstatus #relationshiptips #relationshipsgoals #relationshiprules #cglrelationship #interracialrelationships #relationship101 #longdistancerelationships #godlyrelationships #relationships101 #relationshipsbelike #buildingrelationships #relationshipexpert #abusiverelationship #relationshiptalk #relationshipissues #blackrelationships #relationshipcoaching #relationshipmatters #relationship_goals #relationshipposts #relationshipsmatter #domsubrelationship #cuterelationships #relationshipmeme
    Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Master Sri Adhish and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Komentáře • 369

  • @Itsme__s_a
    @Itsme__s_a Před 2 lety +1833

    ഫ്രണ്ടിനോട് ക്രഷ് തോന്നിയ എത്ര പേരുണ്ട്.. ഉണ്ടെങ്കിൽ ചുമ്മാ പോവാതെ ഒന്ന് ലൈക്കിയിട്ട് പോണേ...😊😁

  • @Leooooo__
    @Leooooo__ Před rokem +564

    One side love💔

  • @karthikkv4245
    @karthikkv4245 Před rokem +308

    Nammal snehikkunna pennin nammade chunk ne aan ishtam enn nammalod parayunna oru moment und sahikkan pattula
    Heart breaking moment🥵

    • @Jn-rk1gh
      @Jn-rk1gh Před rokem

      Aval sharikkum thechio ponal pokeetum poda. Aval Evide aanu ippo

    • @karthikkv4245
      @karthikkv4245 Před rokem +8

      @@Jn-rk1gh Aval ippo degree second year aayi🥲

    • @Jn-rk1gh
      @Jn-rk1gh Před rokem +1

      @@karthikkv4245 iyyal enthu cheyunnu. Pafikkuvano. Avelodu neriit chodichille Entha issu ennu. Oru pakshe misunderstanding ayirikku

    • @karthikkv4245
      @karthikkv4245 Před rokem +11

      @@Jn-rk1ghNjan pinna vitt veruthe ulla vila kalayan aayitt 🤌
      Chinju poya manju manju poya lechu lla pinne 💪💪

    • @sambumahadevan5371
      @sambumahadevan5371 Před rokem +4

      @@karthikkv4245 ellarum poya sunny☀️

  • @user-anuzzzz
    @user-anuzzzz Před 2 lety +380

    എനിക് എല്ലാം ഇപ്പൊ മനസിൽ ആയി 😁😁😁😁

  • @sarathsrt7261
    @sarathsrt7261 Před rokem +30

    സ്ഥിരമായി മെസ്സേജ് അയക്കുന്ന പെണ്കുട്ടിയോട് കുറച്ചു പൈസ കടം ചോദിച്ചു അതിന് ശേഷം അവൾ മെസ്സേജ് അയച്ചിട്ടില്ല😂😂ഈ ഐഡിയ എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ്....

  • @CR-ch3db
    @CR-ch3db Před rokem +32

    3:07 my story 🥲💔🥺
    So iam gonna stop this❤️
    5:05 സത്യം ഞൻ കാണിച്ച ഏറ്റവും വലിയ തെറ്റ് 💔🥺

  • @abinsureshabinsuresh4425
    @abinsureshabinsuresh4425 Před rokem +120

    poyi ellam poyi friendshipum poyi ellam poyi 💔

    • @shiljovarghese6700
      @shiljovarghese6700 Před rokem +5

      എന്താ bro

    • @abinsureshabinsuresh4425
      @abinsureshabinsuresh4425 Před rokem +18

      @@shiljovarghese6700 avale kanan thudagitt 2 years ayyi ee adutha njan avale parichayapettath 2 months ayyi .
      kore allogich njan avalod ente ishttam paranju. pakshe avalkk enne friend ayye kanan kazhunn paranju athyamokke avalkk kuzhappom illayirunu. pine pine aval ente aduth ninn ozhinj marikondirunu ippom kandalum mind akkunilla. ann ente ishttam paranjillayirunu engil eppolum njagal nalla friends ayirunenne 😐

    • @shiljovarghese6700
      @shiljovarghese6700 Před rokem +3

      @@abinsureshabinsuresh4425 ഇപ്പോൾ ഒന്നും ഇല്ലാതെ ആയി അല്ലെ

    • @vaishnavis2364
      @vaishnavis2364 Před rokem +3

      Njn snehikunna cherukkan eppo penkuttye nokkunnund appo njn engane ente love parayum

    • @shiljovarghese6700
      @shiljovarghese6700 Před rokem +1

      @@vaishnavis2364 ഡോ അതിനെന്താ താൻ ധൈര്യമായി ഒന്ന് പറഞ്ഞു നോക്ക് തനിക്ക് പറയാൻ പേടി ഉണ്ടോ

  • @vishnubhadran4220
    @vishnubhadran4220 Před rokem +27

    I don't want a one side love anymore 😎. I will do my best to turn it into a proper relationship this time ✌️

  • @jabtalks3144
    @jabtalks3144 Před rokem +146

    ഒരിക്കലും ഒരു പെണ്ണിനും ആണിനും കൂടുതൽ കാലം ഫ്രണ്ടായി നിൽക്കാൻ പറ്റില്ല. 100% ഉറപ്പ്. ഇതാണ് പ്രകൃതി നിയമം.

  • @ar-vlogs7014
    @ar-vlogs7014 Před rokem +76

    എനിക്ക് chechiye friend akiyalo എന്നുണ്ട് 😅

    • @shanibmuhammed489
      @shanibmuhammed489 Před rokem +6

      Dey dey dey 😂

    • @Cap_one_Jim
      @Cap_one_Jim Před rokem +8

      ഡേയ് അവര് നമ്മക്ക് വാദ്യാർ.. തപ്പ് സെയ്യല്ലേ 😇

  • @HD-cl3wd
    @HD-cl3wd Před rokem +60

    ആണിനും പെണ്ണിനും ദീർഘ കാലത്തിൽ സുഹൃത്തുക്കൾ ആയിരിക്കുവാൻ സാധിക്കില്ല. പ്രത്യേകിച്ച് ആണുങ്ങൾക്ക്...

    • @highconnection1100
      @highconnection1100 Před rokem +1

      😂

    • @suriya4365
      @suriya4365 Před rokem +5

      True

    • @HD-cl3wd
      @HD-cl3wd Před rokem

      @@suriya4365 😊😊

    • @thankappan2669
      @thankappan2669 Před rokem

      @@HD-cl3wd 😂

    • @HD-cl3wd
      @HD-cl3wd Před rokem +2

      @@honeybeeo പക്ഷെ നിങ്ങളിൽ ഒരാൾക്ക് boyfriend or girlfriend ഉണ്ടായിരിക്കും... അല്ലേ? അതുകൊണ്ട് അല്ലേ കുഴപ്പമില്ലാതെ പോകുന്നത്

  • @roxrola6228
    @roxrola6228 Před rokem +27

    One side love painfully ❤

  • @anoop.151
    @anoop.151 Před rokem +105

    Eppolum friend aayit kaananam ennanu aagraham 😊
    But entho ullinnu aaro valikkunnathupole😇

  • @fathimarassak9429
    @fathimarassak9429 Před rokem +30

    Onn mindaaru poluvillaa. Kaanunondelummm😌🚶‍♀️

    • @call_me_don
      @call_me_don Před rokem +1

      പാത്തൂസ് അവിടെ ലോക്കാ.. ഇങ്ങു പോരെ ഇങ്ങു പോരെ..🤭

    • @saranyaraj6224
      @saranyaraj6224 Před rokem

      Same avastha 💔

  • @techcvkmalayalam9683
    @techcvkmalayalam9683 Před 4 měsíci +3

    മതി മതി ഇനി കേൾക്കാനുള്ള ശേഷി എനിക്കില്ല. എല്ലാ പ്രധീഷേയ്യും പോയി. നല്ല വീഡിയോ കേട്ട 👍😌

  • @liyafathimach170
    @liyafathimach170 Před rokem +17

    (ii paranja karyangal onnum illa....but aale enikum ayalkum ishtaman...but thurann paranjittumilla....)ingane aanenkil nammal enth decision edkanam...(njn adhehathe patti chindhikkunnadh sathyamano ennariyan).... idhine base cheydh oru video idaavo...
    comment isthapettavar like adi✨

    • @praveenakr8259
      @praveenakr8259 Před rokem +4

      both mansu same anonnu nokkuka ,2 onnu irritate or chudakkuka extreme level 3, enthoram adgest cheyyunnu nokkuka match ayal mathram eraguka.../ kurachu angottu eshtamanenna rithiyil enthengilum ettu nokkuka,kurachu romantic vedios share cheythu nokki prathikaranam nokkuka Last nerittu enthenkilum varthamanam parayunnathinte edakku ente character eshtamano ennu chodichu anukulamanenkil enikku cheriya cresh undannu paranjo ......vechu nittanda

  • @fulaanfulaan8182
    @fulaanfulaan8182 Před 2 lety +73

    ഒരു കുരിപ്പിനെ ക്രഷ് ആയിട്ട് കണ്ടിട്ടും ആ തെണ്ടി എന്നെ bro എന്നാ വിളിക്കുന്നത്‌ 😜

    • @uthamansnm6182
      @uthamansnm6182 Před 2 lety +2

      🤣🤣🤣🤣🤣🤣

    • @sanjaysanju1460
      @sanjaysanju1460 Před rokem +10

      That men's she is love you 😌

    • @paul3103
      @paul3103 Před rokem +2

      Girl അവർ ഇഷ്ടപെടുന്ന ബോയ്സിനെ bro എന്ന് വിളിക്കാറ്

    • @adeebp.i.3751
      @adeebp.i.3751 Před rokem

      @@paul3103 bro dont give me hope 😥😂😍

    • @hashirredzofficial
      @hashirredzofficial Před rokem

      @@paul3103 myran

  • @maheswervenugopal873
    @maheswervenugopal873 Před rokem +37

    Ippo paranjayile.. 😳 3 ennam possitive 3 ennam negative... 😂

  • @jowharrashi1399
    @jowharrashi1399 Před rokem +44

    One side love

  • @AR-sm8fy
    @AR-sm8fy Před 2 lety +79

    Chechynte sound polliya 💕🥰

  • @feetEntertainment-xu4bo
    @feetEntertainment-xu4bo Před 7 měsíci +1

    ഒന്നിച്ചു പഠിച്ചവർ ആണ്. കുടുംബ പരമായി അടുപ്പങ്ങൾ ഒന്നും ഇല്ല. കാരണം, ഞങ്ങൾ രണ്ടുപേരും രണ്ട് സ്ഥലങ്ങളിൽ ഉള്ളവർ ആണ്. Above 12 വർഷങ്ങൾക്ക് ശേഷം ആണ്. ഒരു contact വീണ്ടും ഉണ്ടായത്. അവൾ ഇപ്പോൾ കേരളത്തിന്‌ പുറത്താണ് job. Relation ഒന്നും അവൾക്ക് വേറെ ഇല്ല. ഞങ്ങൾ ഇപ്പോഴും ഇടയ്ക്കിടെ മെസ്സേജുകൾ അയക്കാറുണ്ട്. അവൾ ദൂരെ ആയത് കൊണ്ട് തന്നെ whatsapp ൽ എന്റെ ഇഷ്ടം ഞാൻ തുറന്ന് പറഞ്ഞു. മറുപടി ഇങ്ങനെ ആയിരുന്നു.. " എനിക്ക് തോന്നിയിരുന്നു.. എന്നാലും ഒരു ഒരു കൺഫ്യൂഷൻ.. അതുകൊണ്ടാണ് ഞാൻ ഒന്നും ചോദിക്കാത്തത് " എന്ന്. പിന്നീട് പറഞ്ഞ്.. "വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടേണ്ട നീ " എന്നുമാണ്. എന്നാൽ ഇപ്പോഴും നോർമൽ ആയി മെസ്സേജ് അയക്കാറുണ്ട്. എന്നാലും എന്ത് ചെയ്യണം എന്നറിയില്ല.
    എന്ത് കൊണ്ട് എന്നോട് ഇങ്ങനെ പറഞ്ഞു എന്ന് അറിയില്ല. So Confused..😢 ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.. 🙏🏻

  • @milumilu237
    @milumilu237 Před rokem +14

    Enikk oru aaloode crush thonittunde but class areelah koree divasaayi kanditte

  • @subeeshac6115
    @subeeshac6115 Před rokem +1

    Correct bigile 🙏
    Single passage 🚴🚶🤸🏌️🤹

  • @ananthakrishnan.a4788
    @ananthakrishnan.a4788 Před rokem +8

    എന്റെ ponnu ചേച്ചി ഈ പെൺപിള്ളേരുമായി friendship അയാൽ എല്ലാരോടും തോന്നിയില്ലെങ്കിലും ഏതെങ്കിലും ഒരാളെ nammal ആത്മാർത്ഥമായി പ്രണയിക്കും. പക്ഷെ opposite നിൽക്കുന്നയാളോട് അത് പറയരുത് എന്ന് മാത്രം പറയരുത് 😂 നടക്കില്ല. ഞൻ ചോദിക്കട്ടെ നമ്മുടെ ഇഷ്ടം പറയുമ്പോൾ ഇത്രയും നാളത്തെ friendship ഒഴിവാക്കി പോകുന്നവർ എന്ത് friends ആണ്. അതും തേപ്പ് കിട്ടുന്നതും ഒരേ effect അല്ലെ 😂🤣.

    • @sayoojp.s1075
      @sayoojp.s1075 Před 2 měsíci +1

      Crct bro😂....ellavarum love entho mosham sambhavam aayittanu kanunne😢... mostly girls🤦... olla karyam thurannu parayunnathil oru thettum enikku thonneettilla😂...

  • @Amaruuuu
    @Amaruuuu Před rokem +2

    Super 👏👏 Adipoliii🥰

  • @arlo7654
    @arlo7654 Před 2 lety +11

    Super

  • @midhun_bk2603
    @midhun_bk2603 Před 8 měsíci +2

    Njan love cheyunna പെണ്ണ് 10 class ൽആണ് 😄
    Njan accounting class n pokunnu
    എന്റെ വീടിന് അടുത്തത് ആണ് അവൾ 🙂 പക്ഷെ എന്നോട് നല്ലോണം ചിരിച്ചു വർത്താനം പറയുന്നു ചില സമയം കാണുമ്പോൾ ചിരിക്കൂല 🙂
    Njan insta story ittapol aval മാത്രം ലൈക്‌ ഇട്ടു പിന്നെ personal message ittapol aval replay illa 🙂
    Phone അമ്മയുടെ ആണ് പക്ഷെ insta use ആകാൻ amma kk അറിയില്ല.
    Whatsapp അവൾ status ഇട്ടാൽ njan send ആകാൻ പറയും apo തന്നെ send ആകും 🙂
    പക്ഷെ അവൾ എപ്പോഴും എന്നെ watch ചെയ്യാറുണ്ട് അത് ഞാൻ കണ്ടിന് 🙂 നോക്കാതെ നോക്കുന്നു എന്നെ ചില സമയം 🙂
    Love വരുമ്പോൾ എന്റെ heart beat കൂടി 🥲
    Food കളിക്കുന്നത്, ഉറക്കുന്നത് എല്ലാം poyi full അവള് ആണ്

  • @abhijith_mn
    @abhijith_mn Před rokem +6

    ok.. അപ്പൊ തീരുമാനമായി🙂🚶‍♂️

  • @espirit4601
    @espirit4601 Před rokem +8

    എന്നേക്കാൾ ഒരു വയസ്സ് കൂടുതൽ ആണ് പരസ്പരം പിരിഞ്ഞിട്ട് 10 മാസം കഴിഞ്ഞു അങ്ങോട്ടും പോയില്ല ഇങ്ങോട്ടും വരുന്നില്ല നല്ല കാലത്ത് ഫ്രണ്ട് ആയിരുന്നോ love ആയിരുന്നോ എന്നൊന്നും അറിയില്ല രാത്രി 3 മണി വരെ വെറുതെ ഇങ്ങനെ സംസാരിച്ചിരിക്കും കരയാൻ തോന്നുന്ന സമയത്ത് എന്നെ വിളിച്ചു കരയും സന്തോഷം ആണേലും എന്നെ തന്നെയാണ് ആദ്യം വിളിക്കാറ് അവളെ നഷ്ടപ്പെടുത്തിയതിൽ ഞാൻ ഇന്നും ഖേദിക്കുന്നു പിരിഞ്ഞതിന് ഒരുപാട് കാരണങ്ങൾ ഉണ്ട് അത് പറയാൻ നിന്നാൽ ഇന്നിവിടെ കൂടേണ്ടി വരും 😂

    • @sh__in__as2622
      @sh__in__as2622 Před rokem

      🥺🥲

    • @saprulabu5213
      @saprulabu5213 Před rokem

      Para kekkat

    • @saprulabu5213
      @saprulabu5213 Před rokem

      Churiki paranjo❤

    • @hashirredzofficial
      @hashirredzofficial Před rokem

      Bestie ayirunno

    • @avineshachu753
      @avineshachu753 Před rokem +2

      പറയാതെ തന്നെ കാര്യം ഒരുവിധം മനസിലായി 🤭. എന്തിനാ വെറുതെ രണ്ടിനും ഇല്ലാതെ ജീവിച്ച ഒരു സമാധാന കെടും ഇല്ല.

  • @kirandavid6878
    @kirandavid6878 Před rokem

    Good information....

  • @alvinshalptk
    @alvinshalptk Před rokem +6

    Nigalod oru crush💖

  • @thebiketripsinger
    @thebiketripsinger Před rokem +23

    എല്ലാ വിവരവും പറഞ്ഞു തന്ന് എനിക്ക് ഈ കൊച്ചിനെ അങ്ങ് കെട്ടിയാലോ എന്ന് ആലോചിക്കുവാ.. 😅പക്ഷെ പ്രശ്നം അതല്ല... എന്റെ ഭാര്യ സമ്മതിക്കുമോ എന്നാണ് 😢

  • @Abhishekunni563
    @Abhishekunni563 Před rokem +4

    Online ചാറ്റിംഗ് പറ്റി ഒരു വീഡിയോ cheyyuvo sis 😒❤️

  • @Sandy10197
    @Sandy10197 Před rokem +6

    THE THING YOU SAID ON IMPOSSIBILITY OF BEING PARTNERS AFTER BECOMING LONG TERM FRIENDS. SORRY, IT'S QUITE OPPOSITE OF WHAT YOU SAID. LONG TERM FRIENDS HAS THE MOST PROBABLE AND HAS THE RELIABLE CHANCE TO BECOME PARTNERS AND LATER COUPLES. THERE ARE MANY COUPLES WHO ARE LIVING HAPPILY AFTER DECIDING TO BE TOGETHER FROM THEIR INTENSE FRIENDSHIP. FOR MOST OF THE PEOPLE, LOVE STARTS FROM BEING FRIENDS AT FIRST.
    REST OF THE THINGS YOU SAID ON THEIR ATTITUDES ARE ALMOST TRUE

  • @kichusudhi2018
    @kichusudhi2018 Před rokem +8

    One side love is pain full
    Appo bestio

  • @abhisaradhi
    @abhisaradhi Před rokem +2

    Enjoying the Solitary. അങ്ങോട്ടും ശെരി ആവുന്നില്ല. ഇങ്ങോട്ടും ഒന്നും വരുന്നില്ല.

  • @christinj2000
    @christinj2000 Před rokem

    Hi eniku oru dought undu randu perude attitudeill ninu egane manasilakan pattum avar frnds anno lovers anno ennu.... Ipol randu orumichu poovukayum, mindukayomokke cheyumbol ariyan egane ariyan pattum 🙃

  • @Lifeofshellah
    @Lifeofshellah Před 10 měsíci +1

    Kand pidch remanaaa njan kand pidch😌💗

  • @arjunjayakumar750
    @arjunjayakumar750 Před rokem +2

    One side love 🙂💔

  • @djvibe8977
    @djvibe8977 Před rokem +5

    Just friends aayi irikaaan kureee aayi nokkunnu manas paranjit kelkunnilla🥴

  • @sharfusharafu1048
    @sharfusharafu1048 Před rokem +1

    Chechi suppar😘😍🙌

  • @vinoopjames6683
    @vinoopjames6683 Před rokem +5

    Valya upakaram😆😆

  • @anuragks866
    @anuragks866 Před rokem +6

    ഇതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചിട്ട്.. ഒരു കാര്യോം ഇല്ല.5 മിനിട്ട് തിരിച്ചു വിളിക്കാന്നു പറഞ്ഞു കട്ട്‌ ചെയ്തതാ.. പിന്നെ ഒരു വിവരോം ഇല്ല 😂

  • @AnandhuMmenon
    @AnandhuMmenon Před 6 měsíci +1

    It hurts when she calls you bro💔

  • @prithvirajb.s5869
    @prithvirajb.s5869 Před 2 lety +33

    By the by namuk oru friendship ayaloo😇

  • @arjunasok952
    @arjunasok952 Před rokem +6

    shaay ith കാണണ്ടാർന്ന്. verthe mood poyi😖

  • @risenshine2433
    @risenshine2433 Před rokem +4

    Ishtamallengilum possessive aayittullaa ethra perund

  • @athulanandanand7124
    @athulanandanand7124 Před 2 lety +5

    Adhyam okke ottakku vannu pinne aval mar

  • @udaysidharth6995
    @udaysidharth6995 Před rokem +2

    Ee paranjath mothom sathyam aa
    One side love 💔

  • @ayisha_16
    @ayisha_16 Před rokem +2

    Oru doubt choychal clear cheyth tharumo

  • @mallutuber005
    @mallutuber005 Před rokem +3

    youtube oru mind reader koode annu, enna oru recommendation😒ente best friend youtube 😁

  • @anu6770
    @anu6770 Před rokem +2

    Sherinna theermanayi 😁

  • @sajeelasachu4090
    @sajeelasachu4090 Před rokem

    One said Love ആണ് but bappa family ആളാണ് but Age difference marage chayithal കുഴപ്പം മുണ്ടോ?mam

  • @athulanandanand7124
    @athulanandanand7124 Před 2 lety +4

    Aval avalude karyam paranju but pinne mari

  • @muhammedfarhan.p7421
    @muhammedfarhan.p7421 Před 2 lety +11

    🔥🔥

  • @ambilydinesh1547
    @ambilydinesh1547 Před rokem +16

    Single life is better

  • @shihasps3859
    @shihasps3859 Před 2 lety +5

    Ee paranjath normal alkark.Ithu vare inam

  • @allumathew4989
    @allumathew4989 Před rokem +5

    Chechi frnd ayyi ano karuthunne😅😌

  • @Abhishekunni563
    @Abhishekunni563 Před rokem +9

    അല്ലെങ്കിലും പൈസ ഉണ്ടെങ്കിൽ ചില girlsinu നമ്മൾ lover ആണ് അല്ലെങ്കിൽ ബ്രദർ ഫ്രണ്ട്സ് അങ്ങനെ okk😁😁😂😂🤧🤧🤧🤧🥴💯

  • @praseedk5761
    @praseedk5761 Před rokem

    കാര്യം കാണാൻ സുന്ദരിമാർ കൂടുതൽ അടുത്തു പെരുമാറും, തിരിച്ച് അറിയാൻ വളരെ ബുദ്ധിമുട്ട് ആണ്

  • @Moviesaga.
    @Moviesaga. Před rokem +6

    Eaniikk oru bestfriend uddarnn eannum middumyirunnu but epm avanu line sett ay. epm pazhepole msg aykkarillla😊

  • @tips4tech216
    @tips4tech216 Před rokem +1

    ellam krithiyamayi paraddude 🤣☺️

  • @krishnalal9555
    @krishnalal9555 Před rokem +1

    Apo aa karyathil theermanayi😌

  • @gokulsanju1570
    @gokulsanju1570 Před rokem +4

    Alla enikkepo orale eshtamane eshtanene vechal jevanane but njneshtapedunna aalke veroru linond. Marakkan nookit pattunilla njnepoo ntha chyyande

  • @sreejithsatheesh4509
    @sreejithsatheesh4509 Před rokem +10

    Le njan 3G😹

  • @darkdevil1633
    @darkdevil1633 Před 10 měsíci +1

    കുറെ കാലം ലവ് ചെയ്തിട്ടു പിന്നീട് ഫ്രണ്ട്സ് ആവാം എന്ന് പറഞ്ഞാൽ അതെന്താ കാരണം.. പറയോ

  • @saygood116
    @saygood116 Před rokem +11

    Friendsum okke pinneem aakaa but job 😕😕

  • @vijaidas7322
    @vijaidas7322 Před rokem +1

    thamil mindar polum illa but iddak iddak nokkar ind

  • @devika.k.sputhuparambil4209
    @devika.k.sputhuparambil4209 Před 7 měsíci

    One Side love💔

  • @user-uh6zq4kb4w
    @user-uh6zq4kb4w Před rokem +1

    Chechikk arelum ayitt crush indoo🙂

  • @arjunjithu6367
    @arjunjithu6367 Před rokem +1

    നമ്മുക് ഒരാളോട് ഉള്ളത് crush ആണോ എന്ന് എങ്ങനെ അറിയാം.. 🙏🙏🙏🙏

  • @xeviperyt10
    @xeviperyt10 Před rokem +11

    5 signs kanunnilla
    Appo aa kuttiku eshtamayizhikum alle😊

    • @Itsme__s_a
      @Itsme__s_a Před rokem +3

      Sign onnum nokki chumma oronnu vicharikaruth , aa kuttiyod open aayit chodiku.. that is the correct way 👍

  • @abhiabhijith6028
    @abhiabhijith6028 Před rokem +1

    Ellam -ve.....

  • @DARKGAMING-jp9ss
    @DARKGAMING-jp9ss Před rokem +2

    Coment nokkan vanna njan

  • @PSFFMHX
    @PSFFMHX Před rokem +7

    എന്റെ ചേച്ചി enik fear ആണ് 😭

    • @Xxxten7acion
      @Xxxten7acion Před rokem +1

      ente friend enik oru video ayachu thanu ath kand kazhij pinne enik avalod parayate irikan pattiyila
      njan ente friend node avalod parayan elpichu, because avan ayitt company aa aval, aval paranju, avalk nerate oru line undayirunu avan fraud aa avale kodathe 2 line vere ondayirunu enne ath kazhije pinne relationship thalparyam illa enne
      But as a friend he is always with me. എന്ന് എങ്കിലും aa isttam aval manasilakum hope

    • @PSFFMHX
      @PSFFMHX Před rokem

      @@Xxxten7acion thx aliyaaaa💓

  • @user-xo3ql4iv1o
    @user-xo3ql4iv1o Před 9 měsíci

    It hurts 💔

  • @erfourzerorkmc
    @erfourzerorkmc Před rokem +2

    എല്ലാർക്കും എന്നെ മതി😂

  • @muneeskp927
    @muneeskp927 Před rokem

    എനിക് ഒരു കുട്ടിയെ ഭയങ്കര ഇഷ്ടമാണ് വെറും രണ്ടോ മൂന്നോ ആഴ്ച കണ്ട പരിചയമെഒള്ളു അവൾ എന്നെയും ഞാൻ അങ്ങോട്ട് നല്ലോണം നോക്കും, ഇതുവരെ പരിചയപെട്ടിട്ടില്ല നല്ലരു ചാൻസ് ലഭിച്ചില്ല, എന്റെ ഷോപ്പിന്റെ ഓപ്പോസിറ് ഷോപ്പിലാ അവൾ, ഇനി എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കും guzs,, ❤️

  • @sarangpsatheesh9495
    @sarangpsatheesh9495 Před rokem +1

    70% okke ann😉

  • @ArshaqAk
    @ArshaqAk Před 2 lety +11

    😭

  • @shylasudheer5041
    @shylasudheer5041 Před rokem

    Secound paranjadh okke thettan reason undp😇

  • @varghesephilip192
    @varghesephilip192 Před 11 měsíci +1

    Chechi rayare അയി വന്നു talk ചയുനവരോ plz reply

  • @albinbiju1000
    @albinbiju1000 Před 2 lety +8

    Chechi Dishayum eppo egane aanu Blesslyode kannikkunnath appo😁

  • @mrmonster578
    @mrmonster578 Před 9 měsíci

    ithokke verthe kanunna njn 🥲 onnu like adichu podeyy😁

  • @adthileo103
    @adthileo103 Před rokem +2

    Nmle snehicha penee ore seen ayapoo ore divas vann nmalode frd agann pryumbo Nmlke ulkollan pattuvo.... 🚶😊🖖 ahaa avastha anikemathram ano atho vere Arkelum indoo.. Ethil..? 🖖

  • @MANOJVM-qi5ez
    @MANOJVM-qi5ez Před 6 měsíci

    set aayi

  • @user-sc2pf1yn9y
    @user-sc2pf1yn9y Před rokem

    Avastha aa Ishtam povunnumilaa .

  • @Rolex-ii3ww
    @Rolex-ii3ww Před rokem

    Hi

  • @ljgaminga7266
    @ljgaminga7266 Před rokem +1

    Njn appo frined

  • @akashappu7213
    @akashappu7213 Před rokem +2

    Ellam kazhinj🐹

  • @dreammotivation5515
    @dreammotivation5515 Před rokem +2

    njan single anu I hate love only friendship is my pleasure

    • @unkbgm204
      @unkbgm204 Před rokem

      Ayida
      Love is the most beautiful feeling in lthe world

    • @suriya4365
      @suriya4365 Před rokem

      Ath ninak illatha kond thonnunnath ayirikam

    • @carnageedits2.06
      @carnageedits2.06 Před rokem

      @@unkbgm204 athe timil most pain ful um an

  • @mehrinkp7567
    @mehrinkp7567 Před rokem

    One side broken

  • @appusyt9061
    @appusyt9061 Před rokem +2

    I love her and she love her ex now what will do any body reply 😇

  • @al_eenaeditz2785
    @al_eenaeditz2785 Před rokem +8

    Neritt kaanathe chat cheyunnathil ninn mathram nammuk enganae mansilakkan pattum

    • @kvjoseph9192
      @kvjoseph9192 Před rokem +1

      Avar aayit chat mikkapolum initiate cheyunnath, avarude personal karyangal nammalode thurannu parayunnath, instant replay tharunnath, etc.. Maybe a sign

    • @al_eenaeditz2785
      @al_eenaeditz2785 Před rokem +4

      @@kvjoseph9192 🙂avr oru best frnd enna reethyil avum kanuka
      poi ishtahnen parnja ath avide closed 💔
      ellam kazhinj poi

    • @kvjoseph9192
      @kvjoseph9192 Před rokem +1

      Angane ippo urapikan pattilallo, incase istanelo.. But ithvare nerit kaanathe istanennu paranjal avr accept cheyumo ennum doubt ond🙂

    • @mercesletifer6625
      @mercesletifer6625 Před rokem

      ​@@al_eenaeditz2785 ​​ bro njanum paranju avalod but she is 2 years 5 months older than me... Aval adyam okke prank ayitt aan edutath... But njan veendum oru vattam koode chenn paranjappo avalkk serious anenn manasilayi.... But njan angott message ayachillelum aval enne ingott callum messagum neritt kananum ulla ത്വര kanikunnu... Avalkk enne oru friend ayitt venam ennano?? Athinte artham.... But enikk thirich angane kanan pattunnilla??? Avalod njan 4 vattam paranju... But she is still contacting me ethra verupichittum... Vallatha feel bro🥲🥲

  • @westcoastrockstargaming7814

    Varunneda.... romantic varunneda...... ❤️..kochinu crush vellom indo.....

  • @HeWhoRemains616
    @HeWhoRemains616 Před rokem

    2nd 💔🥺 💀 otak varila avl avlea gang ayit ann varukw

  • @jyothikas7263
    @jyothikas7263 Před 21 dnem

    Ithu longdistance relationil engane manassilakkam

  • @nandhuuk9255
    @nandhuuk9255 Před rokem +1

    Okk byy ellam theernnu 😂

  • @__abuu__
    @__abuu__ Před rokem +4

    Itonnum ellavakum correct alla

  • @KichuKk-hd2mr
    @KichuKk-hd2mr Před 25 dny

    😢❤️isttam aa but parana frindahup povum