6 Signs That She Secretly Loves You. But She's Afraid To Admit | Master Sri Adhish

Sdílet
Vložit
  • čas přidán 29. 12. 2022
  • Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Master Sri Adhish and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.
    #tech
    #techreview
    #technews
    #smartphone
    #techtips
    #techyoutuber
    #mobile
    #techie
    #relationshipgoals #relationship #relationships #relationshipquotes #longdistancerelationship #relationshipadvice #relationshipmemes #lovehaterelationship #relationshipgoal #relationshipcoach #relationshipproblems #toxicrelationships #healthyrelationships #interracialrelationship #relationshipquote #relationshipstatus #relationshiptips #relationshipsgoals #relationshiprules #cglrelationship #interracialrelationships #relationship101 #longdistancerelationships

Komentáře • 298

  • @hakeemta7b921
    @hakeemta7b921 Před rokem +618

    കണ്ടു പിടിച്ചടി കള്ളി..... 😊

  • @jhonsonpathala1621
    @jhonsonpathala1621 Před rokem +163

    എന്നെ ആരെങ്കിലും രഹസ്യമായി സ്‌നേഹിക്കുന്നുണ്ടാങ്കിൽ അതായിരിക്കും എന്റെ ജീവിതത്തിലെ മഹാ ഭാഗ്യമായിരിക്കും

  • @sindhupv9180
    @sindhupv9180 Před rokem +38

    ഇത് കാണാൻ വന്ന girls ഉണ്ടോ

  • @mohammedfaizal3145
    @mohammedfaizal3145 Před rokem +27

    ഈ പറഞ്ഞതെല്ലാം ശെരിയാണ്.love you muthe

  • @anaspoolakath8489
    @anaspoolakath8489 Před 11 měsíci +37

    ഈ ലക്ഷണങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ഒഴിഞ്ഞു മാറിയ ഞാൻ 😎

  • @amarns1078
    @amarns1078 Před rokem +95

    അപ്പുറത്തെ വീട്ടിലെ ആന്റി എന്നെ എപ്പോൾ കണ്ടാലും നോക്കി ചിരിക്കും

  • @AbhishekAchuz
    @AbhishekAchuz Před rokem +11

    Romantic varunnadaa😂❤️

  • @Sajidkaruthaparamba
    @Sajidkaruthaparamba Před rokem +11

    നമ്മൾ ഒരു പരിചയം ഇല്ലാത്ത ആളുകളെ കാണുമ്പോൾ നമുക്ക് പരിചയം ഉള്ള പോലെ തോന്നുന്നത് കാരണം അറിയുമോ.

  • @naseernechi9233
    @naseernechi9233 Před rokem +42

    ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ എൻറെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇഷ്ടം എന്താണ് പ്രേമം എന്താണ് എന്നൊക്കെ ആദ്യം തിരിച്ചറിയാൻ ശ്രമിക്കുക അല്ലാതെ ഇപ്പറഞ്ഞ അടയാളങ്ങൾ നോക്കി പെണ്ണിൻറെ പുറകെ പോയ നാട്ടുകാർ പഞ്ഞിക്കിടും

  • @laxmichannel3594
    @laxmichannel3594 Před rokem +22

    Thank you thank you nice information correct

  • @hadhipathu5406
    @hadhipathu5406 Před rokem +9

    ചേട്ടൻ പറഞ്ഞതിൽ നാലാമത്തെ കാര്യം njan അവളിൽ കാണുന്നുണ്ട്

  • @pranavkp128
    @pranavkp128 Před rokem +17

    Important information bro😊

  • @sa_vi_.o
    @sa_vi_.o Před rokem +13

    Thanks bro💕

  • @mjpredator46
    @mjpredator46 Před rokem +21

    School college poyalle eppo okay love okay kittu ollu 😀

  • @_prasad_10
    @_prasad_10 Před rokem +11

    Adipoli videooo... Paranathokke 💯crctttt

  • @flowerssha671
    @flowerssha671 Před rokem +9

    ഈ അടയാളം ഒരുപാട് പേരിൽ കാണുന്നു അപ്പോ ആരെ സ്നേഹിക്കണം 😂

  • @1000hours
    @1000hours Před rokem +48

    പ്രേമം അല്ല സേട്ടാ അത് കഴിഞ്ഞ് ഉള്ള ജീവിതം ആണ് കുഴപ്പം

  • @solotraveller10
    @solotraveller10 Před rokem +10

    Better option premikanonnum nikkathe valla trip okke poi solo ayitt njoy cheyth pokunathanu. 🤘

  • @jackff9649
    @jackff9649 Před rokem +8

    I got it she love me

  • @mithunmohan878
    @mithunmohan878 Před rokem +11

    കമന്റ്‌ വായിക്കണം പോണം 😄

  • @jineshera3328
    @jineshera3328 Před rokem +1

    Thanks

  • @sindhusasikumar5761
    @sindhusasikumar5761 Před rokem +1

    Super ayityundu

  • @rvp8687
    @rvp8687 Před rokem +22

    പറ്റിക്കാൻ വേണ്ടി ആണെങ്കിലും ഇങ്ങനെ ഒന്നും പറയല്ലേ 😄😂🤪

  • @abyvarghese5521
    @abyvarghese5521 Před rokem +6

    👌... Sthym

  • @visakhkb1295
    @visakhkb1295 Před rokem +3

    Upakarappettu😜😜😜 set set

  • @devaas
    @devaas Před rokem +7

    തേയ്ക്കുന്നതിന് മുന്നേ ഇതൊക്കെ സൈൻ ഉണ്ടായിരുന്നു 😄😄ഇപ്പോൾ എവിടെ ആണോ ആവോ

  • @Tongyao04
    @Tongyao04 Před rokem +26

    6 ഞാൻ choykkalnd but ende❤️ ന് shy ആണെന്ന് തോന്നുന്നു അങ്ങനെ പറഞ്ഞു സമദാനിക്കാ 😊

    • @Jn-rk1gh
      @Jn-rk1gh Před rokem +3

      Enthu shy

    • @Jn-rk1gh
      @Jn-rk1gh Před rokem

      @@Tongyao04 ninaku avale kittum ennu enth urappa. Aarkum aarodum oru ureppu illatha ee jivitham. Ninteth ennu parayan enth. Aarkuum aarum swwntham alla. Ninaku doubt umtel avalodu thannne chodikku appal ariaulm

    • @mariyagorge4184
      @mariyagorge4184 Před rokem +2

      😀😀😀

    • @Jn-rk1gh
      @Jn-rk1gh Před rokem +1

      @@mariyagorge4184 hi

    • @Jn-rk1gh
      @Jn-rk1gh Před rokem +1

      @@mariyagorge4184 🥰

  • @amals3291
    @amals3291 Před rokem +6

    എങ്ങനെ കണ്ടുപിടിച്ചു ഇതൊക്കെ... ഭയങ്കരം തന്നെ

  • @sjamesking6605
    @sjamesking6605 Před rokem +77

    38 വയസിൽ കേൾക്കുന്ന ഞാൻ, 😜😜😜,

    • @YtDigital1
      @YtDigital1 Před rokem +6

      അതിനെന്താ കുഴപ്പം

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr Před rokem +3

      40ൽ എത്തിയ ഞാനോ 😷

    • @fufu339
      @fufu339 Před 11 měsíci +1

      ​@@JoshyNadaplackil-oi7mr9 Aya njan😅

    • @vivekmohan40
      @vivekmohan40 Před 9 měsíci

      39 going to be ..!no problem pratheeskha...vedanda ...!Most eligible bachelor still...!

    • @NaushadmoNaushadmo
      @NaushadmoNaushadmo Před 8 měsíci

      37,,, ആയി കോഴി പണിക് മാസ്റ്ററാ ഞാൻ അത്രയും മതിയോ 😜

  • @ananthakrishnan.a4788
    @ananthakrishnan.a4788 Před rokem +5

    ഇതൊക്കെ ചില friends ലും ഉണ്ടാവില്ലേ

  • @evaneditz9365
    @evaneditz9365 Před rokem +14

    Bro propose chydhatt no paranju
    But ennum call chayyum,edak outing okke pokum and photos okke share chayyum
    Is there any hope?🙂

  • @bossgaming8841
    @bossgaming8841 Před 10 měsíci +4

    Ith okke athiyam undarinnu bro but ipo enne avoid cheyyuva🥺

  • @aswinmohandas7961
    @aswinmohandas7961 Před rokem +8

    👍🏻

  • @nithinachusholidays7064
    @nithinachusholidays7064 Před rokem +5

    എന്നിട്ട് ആണ് അവൾ വലിയ ജാഡ കാണിച്ചു നടന്നത് അല്ലെ ഇപ്പോൾ എല്ലാം മനസ്സിലായി 😊

  • @vpsh1
    @vpsh1 Před rokem +3

    Iyal okke ethu lokatha jeevikunne ithellam nalla frends anenkilum undakum

  • @whoami_04
    @whoami_04 Před rokem +8

    Online relationship ne patty vedio cheyyumo

  • @fijochirayath7966
    @fijochirayath7966 Před rokem +6

    Online chat chayunna kuttiyannu ekkillo.
    Enkinne manazillakum

  • @hellssangels6771
    @hellssangels6771 Před měsícem

    Namasthe bro🙏

  • @parvathybinu9069
    @parvathybinu9069 Před rokem +15

    Ennode orulak und athe enik manasilayi but ennode avan paranjitt illa

    • @Chitilappilly
      @Chitilappilly Před rokem +3

      Parajit epo entha

    • @prcreations5725
      @prcreations5725 Před rokem +4

      Wait cheyyu parayumayirikkum😊

    • @user-zo3iq6fd5l
      @user-zo3iq6fd5l Před 3 měsíci

      അപ്പൊ നിനക്ക് അങ്ങോട്ടും തോന്നുന്നുണ്ടല്ലേ.എന്നാ നീ അങ്ങോട്ട് ചോദിക്ക് കിട്ടിയാ കിട്ടി അല്ലെങ്കിൽ പോട്ടെ ചട്ടി.

  • @monstermr8778
    @monstermr8778 Před 5 měsíci +1

    2:52 ഇത് ഉണ്ടാവാറുണ്ട്... പക്ഷെ അവൾക്ക് എന്നോട് താല്പര്യം ഇല്ലാത്ത പോലെയാണ് തോന്നിയത് 😔... ഒരു പക്ഷെ നമ്മളോട് താല്പര്യംഇല്ലെങ്കിലും ingane സംഭവിക്കലോ 🙂

  • @piyushprasad5215
    @piyushprasad5215 Před rokem +6

    Nokkumbo mukham vettilla nokki thanne irikum...appo avk ishtm kaanuo 😹

  • @salammuttam1733
    @salammuttam1733 Před rokem +2

    ipol full confusion 🤔😄

  • @remyarajesh4900
    @remyarajesh4900 Před rokem +11

    Ethu vare neril kandittilla .eshtamund pakshe thurannu parayunnumilla ariyan ntha cheyyuka .

    • @mariyagorge4184
      @mariyagorge4184 Před rokem +1

      Mm നമ്മക് വയി ഉണ്ടാകാം

    • @mariyagorge4184
      @mariyagorge4184 Před rokem

      പോരെ ഇന്ന റിപ്ലൈ താ

    • @matthewsabraham8046
      @matthewsabraham8046 Před 4 měsíci +1

      Aalinte details whattsapp il thannal ayyalodu chodichittu reply tharam.

    • @user-zo3iq6fd5l
      @user-zo3iq6fd5l Před 3 měsíci

      നീ ധൈര്യമായിട്ട് അങ്ങോട്ട് ചോദിക്കൂ കാര്യമായിട്ട് ഒന്നും സംഭവിക്കില്ല

  • @jaadathendi8393
    @jaadathendi8393 Před rokem +2

    Njan oru kutty yum aayi nalla odakkil aarnnu... Pinne njan avalk ishtayil follow request 3 vattam ayachu 3vattavum inne reject chaithu🥲🥲..... But aval inne kanumbol cheriya smile undo ennu doubt und😌😌.... Ini avale valakkan valla vazhi undo

    • @aleenajohn9760
      @aleenajohn9760 Před rokem

      Eda ninte Peru JAADA THENDI ennalle pnne enghane settavum 🤣

  • @shamiljamal
    @shamiljamal Před rokem +1

    Ithu kandu bestie propose chyutha le njn 2ndum munji😢... Ippo inne mindakinikoodim illa...😭😭😭

  • @spychooo425
    @spychooo425 Před rokem +1

    Enne oru kutty rahasyamayi snehikunnund

  • @haridass3886
    @haridass3886 Před rokem +1

    Neritu.kanan.pattumo

  • @apzmp4453
    @apzmp4453 Před rokem +1

    Avlk ene ishtam ahn pakshe pryunilakl pine nth chym vtl pedichu😅😪

  • @user-fj1ys6yl8i
    @user-fj1ys6yl8i Před 8 měsíci

  • @Ansutkl
    @Ansutkl Před rokem +28

    എന്നിട്ട് നിന്നെ സ്നേഹിക്കുന്ന എത്ര പേരെ നീ കണ്ടുപിടിച്ചു ആദിഷ് 😝😝😝

  • @salamonraju6389
    @salamonraju6389 Před 6 měsíci

    Ith ellam und but njan athonnum mind cheyarilla 😅

  • @jishnushaji7392
    @jishnushaji7392 Před rokem +2

    Sir paranjapole Ellam ondayittund but innale aval paranjath vere oruthane enik ishtananna avanum avale ishta avaru paranjittilla njan pottanayi

  • @soorajrs....
    @soorajrs.... Před rokem +4

    ഇതൊക്കെ ഞാൻ ചെയ്യുന്നത് ആന്ന്.അവൾ ഇതൊന്നും ചെയ്യാറില്ല😔

  • @cmsyaminirenjith1595
    @cmsyaminirenjith1595 Před rokem +5

    Chetta...niggalude orupadu videos njan kandu..athil paranjathokke apply cheytgittum onnum work aakunnilla...enikk oru result kittunnilla..orupadu try cheythu..but result negative aanu

    • @hummers588
      @hummers588 Před rokem

      Sneham pidichu vangan patilla

    • @renjith_mys
      @renjith_mys Před rokem

      Try again, fail again , fail better 😂

  • @ajaypv3512
    @ajaypv3512 Před rokem

    Appo ithayirunnu ille ippo sheriyakkam

  • @aswinkv4547
    @aswinkv4547 Před rokem +1

    Enikkariyavunna oruthikkum ee signs illa...... (Singles power)

  • @abysteffu1293
    @abysteffu1293 Před rokem +8

    🌚❤️❤️

  • @unni390
    @unni390 Před rokem

    👀

  • @Tongyao04
    @Tongyao04 Před rokem +8

    3 മത്തെ set ആണ് 😀😀

  • @edit_bee
    @edit_bee Před rokem

    Ah ith ente sadanam thane thoran parayila shavam

  • @pachuspachu1327
    @pachuspachu1327 Před rokem +2

    Ellam und but aval ishtalla paranj

  • @muhammedkutty2516
    @muhammedkutty2516 Před 11 měsíci

    Eppol manassilayi

  • @faheempachu6504
    @faheempachu6504 Před rokem +1

    Best friend igane oke cheyund athin artham aval ishta pedund enn ano

  • @sarath5494
    @sarath5494 Před rokem

    Enikku ithu vera oru linum set aayittilla 🙂

  • @Tylerdurden794
    @Tylerdurden794 Před rokem

    Kurch speedil parayade

  • @kkk19905
    @kkk19905 Před rokem +1

    Cash imp ellea 3g

  • @arjunmenon1182
    @arjunmenon1182 Před 26 dny +1

    Unda 😂

  • @aneesh9729
    @aneesh9729 Před rokem +1

    അവൾ അല്ല അവൻ ആണ് എനിക്ക് 4th tip Und

  • @bikerinfo6267
    @bikerinfo6267 Před rokem

    Ooo fix fix

  • @Deepthinker010
    @Deepthinker010 Před 9 měsíci

    Le single aya njan " ithokkey njan endhina kanunnathu😂

  • @sreeragm.s4323
    @sreeragm.s4323 Před rokem +9

    1 signum illa 😪

  • @kannankannan6679
    @kannankannan6679 Před rokem +1

    Njan oru penkutty anu. Njan orale snehikkunnu but avanu ennekkal age 3yrs kuravanu enthu cheyum pls reply avan ente age arinjal enthu cheyum 😭

    • @Abhishekunni563
      @Abhishekunni563 Před rokem +1

      Age okk പ്രയിക്കുന്നവരിൽ vishayam ആണോ 🙄🙄boysinu മൂത്തവരു എന്നൊന്നും ഇല്ല ഇഷ്ടപെട്ടാൽ ഇഷ്ടപെട്ടത് ആണ് അവനു നിന്നെ ഇഷ്ട്ടം ആണോ എന്ന് നോക്കൂ 🖖🤧❤️

  • @akshayakshaylal4822
    @akshayakshaylal4822 Před rokem

    Anood parannnn 😂

  • @flyingdutchman5560
    @flyingdutchman5560 Před rokem +1

    എന്തുമാത്രം സൈനുകളാ ലെ 😳😳😳

  • @nideeshjayan
    @nideeshjayan Před 18 dny

    Adi medichh tharum😂

  • @sunajaprakash1215
    @sunajaprakash1215 Před 5 měsíci

    Ellaaredukkayum oru Poole athu Poole thannee enteduthum but oraloodu maathram maatam Avan aane ente best friend um

  • @ahammedsufiyan614
    @ahammedsufiyan614 Před rokem

    appurathe veettile salma kalli

  • @aswinaswin4526
    @aswinaswin4526 Před rokem

    2mathu paraja karyam mathram nadakunundu eyecontact

  • @anjabbar1490
    @anjabbar1490 Před rokem

    താങ്കളുടെ പഴയ പേര് മറന്നു.
    😃😃😃😃

  • @arunkumarcheemeni
    @arunkumarcheemeni Před rokem

    I need to talk to u.

  • @SaluShreya
    @SaluShreya Před rokem +1

    അതിൽ നിങ്ങളുടെ നമ്പർ അല്ല നിങ്ങൾ അല്ല സംസാരിക്കുന്നത് നിങ്ങളുടെ നമ്പർ കൊടുക്കൂ അതാണ് കാണുന്നവർക്ക് ആവശ്യം

    • @babugopan3474
      @babugopan3474 Před 6 měsíci

      എന്താണ് പ്രശനം😂😂

  • @premsankar2755
    @premsankar2755 Před rokem +1

    ellam ok but aduth time spend cheyunyilla😙😁

  • @shineeshkpshnu1718
    @shineeshkpshnu1718 Před rokem +2

    ഭയങ്കര സയ്ൻസ്ആയിപോയി 🤣🤣🤣🤦‍♂️

  • @binumonm.m4131
    @binumonm.m4131 Před rokem +1

    തല്ല് കിട്ടാനുള്ള വഴി പറഞ്ഞു തരുവാ, എല്ലാരും കേട്ടോളു

  • @reydeloto9067
    @reydeloto9067 Před rokem

    No sign

  • @sajinsomarajan
    @sajinsomarajan Před rokem +3

    കൂടെ work ചെയ്യുന്ന പെണ്ണിന്റെ കൂടെ ഉച്ചയ്ക്ക് ഒരുമിച്ച് ചോറ് കഴിക്കാൻ പോയപ്പോൾ ബൈക്ക് ചാടിച്ചു മുന്നോട്ട് എടുത്തതിന് മുതുകത്തു ഇടിച്ചു... അത് പ്രേമം കാരണം ആണോ?

    • @sathyant.a9161
      @sathyant.a9161 Před rokem +4

      അതെ,അത് പ്രേമം കാരണം തന്നെ. അവള് പ്രേമിക്കുന്ന വൻ opposit കടത്തിണ്ണയിൽ ഇരുന്നു ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.☺️☺️

    • @ffplayerciff7975
      @ffplayerciff7975 Před rokem

      😂😂😂

    • @ffplayerciff7975
      @ffplayerciff7975 Před rokem

      @@sathyant.a9161 😂😂😂

  • @varkalatsmurukesh.thankapp6188

    6 താൻ കണ്ടു പിടിച്ചു...ഇനി എത്രയോപേർ കണ്ടു പിടിക്കാനിരിക്കുന്നു😂😂😂😂

  • @savetalibanbismayam7291
    @savetalibanbismayam7291 Před rokem +1

    Avano.....?

  • @adarshsalin9172
    @adarshsalin9172 Před rokem +25

    അത് തുറന്നു പറയിക്കാൻ എന്താ വഴി

    • @ajmalazar1210
      @ajmalazar1210 Před rokem +11

      Nerit choichl pore😂

    • @adarshsalin9172
      @adarshsalin9172 Před rokem +3

      @@ajmalazar1210 ചോദിച്ചൽ നെഗറ്റീവ് ആയി നോ എന്നെ പറയുള്ളു. ഞാൻ ചോദിച്ചത് ഇനി അങ്ങോട്ട് ചെല്ലാതെ ഇങ്ങോട്ട് വന്നു പറയുന്ന കാര്യം ആണ് 😊

    • @vidyaunni3627
      @vidyaunni3627 Před rokem +5

      iyal.samsarikkan pokanda.vere girls.aayi friend ship aaku.taniye vannolum

    • @adarshsalin9172
      @adarshsalin9172 Před rokem +3

      @@vidyaunni3627 അത് നല്ല ഐഡിയ ആണ് അങ്ങ് സംസാരിച്ചപ്പോൾ ഓള് നോക്കുന്നുണ്ടാരുന്നു. പിന്നെ ഞാൻ ഏത് പെൺ കുട്ട്യോട് ആണോ സംസാരിച്ചത് ആ പെൺ കുട്ട്യേ ഓള് വല്ലാണ്ട് ഒരു നോട്ടം നോകി 🤭

    • @vidyaunni3627
      @vidyaunni3627 Před rokem +4

      @@adarshsalin9172 ok bro try cheyyu.ok aakum

  • @mohammed-hy4um
    @mohammed-hy4um Před 11 měsíci

    അവൾ ഇത് മനസ്സിലാക്കുന്നില്ല 😢😢

  • @akhilaakhila4219
    @akhilaakhila4219 Před rokem +1

    Olakkeada muudu

  • @SharbinMuhammed
    @SharbinMuhammed Před rokem

    Rahasyamayi snehikunnavar snehichotte nammll enthin kanda penninte vayiye ponam 🤨

  • @BincySanju-mr8hz
    @BincySanju-mr8hz Před měsícem

    കണ്ടുപിടിച്ചടാ കള്ള❤

  • @user-pz3vz5bx6k
    @user-pz3vz5bx6k Před 3 měsíci

    പെണ്ണ് കുട്ടികൾ രഹസിയം മായി സ്നേഹിക്കും ലുക്ക് ഉള്ള ബോയ്സിനെ 🙄

  • @rejigeorge2958
    @rejigeorge2958 Před rokem +1

    വീട്ടിലെ അനുഭവമാണ് ഈ പറയുന്നതല്ലേ

  • @nitheeshdaniel3212
    @nitheeshdaniel3212 Před rokem +1

    🤣

  • @arun6738
    @arun6738 Před rokem +2

    Hii😍😍😍😍😍😍

    • @arun6738
      @arun6738 Před rokem

      😍😍😍😍💑💑💑💑👫👫👫

  • @user-tk5nb3qv7i
    @user-tk5nb3qv7i Před rokem +2

    വിളിച്ചാൽ എടുക്കുമോ?

  • @kavyakavya997
    @kavyakavya997 Před rokem +2

    Ayoo അങ്ങനെ ആരും ഇതു വരെ വന്നില്ല 🥲🥲🥺

  • @velayudhanm6422
    @velayudhanm6422 Před rokem

    ഒരു പെണ്ണിന്റെ കണ്ണിൽ 6 സെക്കൻഡ് നോക്കിയാൽ തന്നെ സ്ത്രീപീഡനത്തിന് കേസെടുക്കുന്ന നാടാണ് നമ്മുടേത് പിന്നെയല്ലേ ഡീപ്പായി നോക്കുന്നത് ഗോതമ്പുണ്ട തീറ്റിക്കാനുള്ള പുറപ്പാടാണ് അല്ലേ