എല്ലാ ഹൈന്ദവ കമ്മികളുടെയും ഒടുക്കം ഇങ്ങനെ തന്നെ ! നിങ്ങൾ ചെയ്തുകൊടുത്ത കാര്യമൊക്കെ അവർ മറക്കും

Sdílet
Vložit
  • čas přidán 26. 08. 2024
  • കമ്മികൾക്ക് വേണ്ടി വെള്ളംകോരുകയും വിറക് വെട്ടുകയും ചെയ്‌ത രമേശ് നാരായണന് ഒടുവിൽ കൂലി കിട്ടി ! | REMESH NARAYANAN
    #asifali #remeshnarayanan #cinema #cpm

Komentáře • 156

  • @hareeshkumar3660
    @hareeshkumar3660 Před měsícem +18

    ഇതിന്റെ ഗ്യാപ്പിൽ നമ്മടെ മേയറൂട്ടി രക്ഷപ്പെട്ടു 😂😂😂

  • @user-ry8qp4wd7r
    @user-ry8qp4wd7r Před měsícem +25

    കമ്മ്യൂണിസം കൊണ്ട് നടക്കുന്ന ഹിന്ദുക്കൾ പാഠം പഠിക്കാൻ പോണത് ഉള്ളൂ ... അല്പത്തരവും വിവരമില്ലായ്മ ആണ് ഇതിനെല്ലാം കാരണം .

  • @anamika02938
    @anamika02938 Před měsícem +13

    ഇപ്പോൾ ആണ് കൃത്യം കാര്യം മനസ്സിലായത്

  • @sudhakarank.k6880
    @sudhakarank.k6880 Před měsícem +19

    കേരളം ഗുരുതരമായ മതവെറിയിലേക്ക് അതിവേഗം നടന്നടുക്കുകയാണ്.

    • @aneeshrevi6382
      @aneeshrevi6382 Před měsícem

      കമ്മ്യൂണിസമാണ് കേരളം അഥവാ കേരളമെന്നാൽ കമ്മ്യൂണിസമെങ്കിൽ താങ്കൾ പറഞ്ഞത് ശരി. കമ്മ്യൂണിസം എന്നാൽ വർഗ്ഗീയതയും ജാതീയതയുമാണ്.

  • @sooraj981
    @sooraj981 Před měsícem +41

    ഇതിപ്പോ ആസിഫ് അലി ആയതു കൊണ്ട് ചർച്ചയായി.. ഉണ്ണി മുകുന്ദൻ ആണെങ്കിൽ ഒരു കുഴപ്പവും ഉണ്ടാവില്ലായിരുന്നു

    • @SmilingAquariumFish-ni1ei
      @SmilingAquariumFish-ni1ei Před měsícem +1

      വിനായകൻ ആയിരുന്നങ്കിലോ.😂

    • @jay1735
      @jay1735 Před měsícem

      ഉണ്ടാകുമായിരുന്നു.. രമേശിനെ പേരു മാറ്റി വിളിച്ച് അപമാനിച്ചതിന്..

    • @ashasreekumar8359
      @ashasreekumar8359 Před měsícem

      ​@@SmilingAquariumFish-ni1eiരണ്ടും കൊടുംകമ്മികളല്ലേ!!!

  • @omanakuttanpillaig1959
    @omanakuttanpillaig1959 Před měsícem +18

    പ്രധാനമന്ത്രിയെ നരാധമൻ എന്ന് വിളിച്ച് കമാലുദ്ദീനു അന്ന് പണി കൊടുക്കാഞ്ഞത് എന്തായിരുന്നു

    • @sudheeshks5519
      @sudheeshks5519 Před měsícem +4

      പ്രധാനമന്ത്രിയെ ഞങ്ങൾ തെറി വിളിച്ച പോലാണോ ഇത് .ഞങ്ങൾ ഇങ്ങനെഎന്തും പറയും .....പറയാം അതുപോലാണോ ഇത് .... ഇതിൽ ഞങ്ങൾ സവർണ്ണ ഫാസിസം , ബ്രാഹ്മണൻ ,പൂണൂൽ ,സംഘി ,മാടമ്പി ,സനാതനം എന്നീ ചേരുവകൾ ചേർത്ത് ഒരു കളിയുണ്ട് മക്കളെ........😅😅😅😅

  • @dalysaviour6971
    @dalysaviour6971 Před měsícem +9

    സമ്മാനം വാങ്ങുന്നയാൾ തരുന്ന ആളെ വണങ്ങി വാങ്ങുന്ന ഒരു രീതിയല്ലേ നമ്മുടെ ഇടയിൽ ഉള്ളത്... കാൽ തൊട്ടു വണങ്ങി വാങ്ങാൻ പറ്റുന്ന മുതിർന്ന ആരെങ്കിലും ഇല്ലെങ്കിൽ തുല്യത തോന്നുന്ന ആരെയെങ്കിലും ആ കർമ്മം ഏൽപ്പിക്കേണ്ടത് ആയിരുന്നു ‼️
    🤔 ഇതിപ്പോ... ഇന്നലെ വന്ന ഒരു ചെക്കൻ എനിക്ക് സമ്മാനം തരുന്നോ എന്ന ഭാവം ആയിപ്പോയി അദ്ദേഹത്തിന് ❕

  • @sureshm1808
    @sureshm1808 Před měsícem +5

    വളരെ ശരി ❤❤. യാഥാർഥ്യം മനസ്സിലായാലും താത്കാലിക ലാഭത്തിനായി എന്തും ചെയ്യാൻ മടിക്കാത്ത മാധ്യമങ്ങളും, കമ്മികളും 😢

  • @rsjkjmrda590
    @rsjkjmrda590 Před měsícem +6

    നിങ്ങളുടെ CZcams ചാനൽ ആരംഭിച്ചു, ഞങ്ങൾ എല്ലാവരും പൂർണ്ണ പിന്തുണയോടെ അഭിനന്ദനങ്ങൾ ആശംസിക്കുന്നു 🙏🌻🙏

  • @mohandaskallammakkel7501
    @mohandaskallammakkel7501 Před měsícem +8

    എങ്ക എല്ലാ സംഭവങ്ങളെയും ജാതിയുടെയും മതത്തിൻ്റെയും പാർട്ടിയുടെയും കണ്ണാടിയിൽ കൂടി വിലയിരുത്തുന്ന വൃത്തികെട്ട വർഗ്ഗമായി കേരള സമൂഹം മാറിയിരിക്കുന്നു

  • @maheshh4636
    @maheshh4636 Před měsícem +13

    ആര്യയിഴഞ്ചാൻ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കമ്മി കുബുദ്ധികൾ കളിക്കുന്ന നാടകമാകാം ഈ രമേശ് - ആസിഫലി വിവാദം😁

  • @KrishnaDas-xg4xz
    @KrishnaDas-xg4xz Před měsícem +8

    യഥാർത്ഥത്തിൽ നടന്നത് വ്യക്തമായി അവതരിപ്പിച്ച R N ന് ❤🌹

  • @manjukumar6801
    @manjukumar6801 Před měsícem +14

    രമേശ്‌ നാരായണൻ എന്ന പേരുകേട്ട ഗായകനെ സംഘാടകർ അപമാനിച്ചു. ആസിഫലിയെയും കൂട്ടത്തിൽ അപമാനിച്ചു.

  • @vimalasreedharan4455
    @vimalasreedharan4455 Před měsícem +15

    ഇപ്പോഴാണ് കാര്യം correct ആയിട്ട് മനസ്സിലായത്. ഇത് സംഘാടകര്‍ de മാത്രം തെറ്റാണ്..എന്തു കൊണ്ടാണ് പേര്‍ മാറ്റി പറയുന്നത്??അതിനു ഒരു ന്യായീകരണം വേണ്ടാ...തോന്നിയ പോലെ പേര്‍ വിളിക്കാമോ???Mistake സംഘാടകര്‍ ആണ് ചെയ്തത്.

  • @shobhanaag3935
    @shobhanaag3935 Před měsícem +11

    അന്തങ്ങൾ ആണ് രണ്ടു പേരും

  • @somanmenon5429
    @somanmenon5429 Před měsícem +5

    Well said bro

  • @vijayanp5342
    @vijayanp5342 Před měsícem +22

    രണ്ടും കമ്മ്യൂണിസ്റ്റ്‌ പിന്തുണ ഉള്ള ജാഡ കൾ ആണ്

  • @spiritualtechnology001
    @spiritualtechnology001 Před měsícem +11

    മുക്കാലും കൾക്കു മുന്നിൽ മാർക്സും പിടിച്ചു നിൽക്കില്ല

  • @JijeshP-bh6wb
    @JijeshP-bh6wb Před měsícem +10

    ഈ പ്രശ്നം ഉണ്ടായതിൻ്റെ പ്രധാന കാരണം സംഘാടകരാണ്.

  • @tn-vp4vz
    @tn-vp4vz Před měsícem +12

    ഇടതന്മാർ vote bank വിട്ട് കളിക്കില്ല. അത് എല്ലാവരും മനസ്സിലാക്കണം.

  • @anilkumar-eq5fy
    @anilkumar-eq5fy Před měsícem +16

    ഹമാസിനെ പിൻതണച്ച യോഗത്തോടെ കേരളം മാറി ..എല്ലാം വർഗ്ഗീയമാകും...ഇനി പഴയ കേരളം തിരിച്ച് കിട്ടാൻ പാടാണ്.Everyone know its ideology ..No one realize the impact of that rally , it is epic it will last for centuries .Worse than 1921. Social fabric changed it will effect every aspect of human life.

  • @user-sd6iw6or8q
    @user-sd6iw6or8q Před měsícem +10

    ഏറ്റവും നല്ല കമ്മ്യൂണിസ്റ്റ് കാരൻ, ഏറ്റവും നല്ല വർഗീയ വാദിയായിരിക്കും, ചരിത്രം പരിശോദിച്ചാൽ മനസ്സിലാകും, പേരിലും കാര്യമുണ്ട്. ഒരുത്തന്റെയും മനസ് നന്നായിട്ടില്ലല്ലോ, ഇസം പറയൂന്നതല്ലാതെ പ്രവർത്തിയിൽ ഇല്ലല്ലോ, ആകെപാടെ നോക്കിയാൽ കാണുവാൻ കഴിയൂന്നത്തെ വർഗീയമൻസ് മാത്രം, ചിലസമയത്തു പുറത്തുവരും, നിയമം ഉള്ളതിനാൽ എല്ലാവനും ഒതുങ്ങു ന്നു അത്രമാത്രം..

  • @gopalakrishnanchelatte669
    @gopalakrishnanchelatte669 Před měsícem +5

    You are correct

  • @ppsureshkumar6919
    @ppsureshkumar6919 Před měsícem +5

    യുക്തിയോടെ വിശദീകരിച്ചു.

  • @animolramesh4609
    @animolramesh4609 Před měsícem +10

    സംഘാടകരാണ് മാപ്പു പറയേണ്ടത്

  • @sbputhur2566
    @sbputhur2566 Před měsícem +14

    ആസിഫ് അലിക്കും,സ്മൃതി ഇറാനിക്കുമൊപ്പം....
    2018ൽ കറ കളഞ്ഞ ഇടത് സഹയാത്രികനായ രമേശ് നാരായണന് പ്രശ്നം സ്മൃതി ഇറാനിയുടെ കയ്യിൽ നിന്നും ദേശീയ പുരസ്കാരം വാങ്ങില്ല എന്നതായിരുന്നു....
    2024 ൽ അതേ രമേശ് നാരായണന് പ്രശ്നം ആസിഫ് അലിയിൽ നിന്നും പുരസ്കാരം വാങ്ങില്ല എന്നതായി.ഇത്തരം അല്പന്മാരെ സ്വന്തം മനസ്സിൽ നിന്നും പടിയിറക്കുക എന്നതാണ് കലാസ്നേഹികൾ ചെയ്യേണ്ടതും...
    സീരിയൽ നടിയുടെ കയ്യിൽ നിന്നും പുരസ്കാരം വാങ്ങില്ല എന്നുപോലും പറഞ്ഞ ഇടത് സൈബർ ഗ്രൂപ്പുകൾക്ക് അന്നത്തെ സഖാവ് രമേശൻ സൂപ്പർ ആണ്, എന്നാൽ ഇന്നത്തെ രമേശ് നാരായണൻ പ്രശ്നക്കാരനും.....

  • @sureshb1235
    @sureshb1235 Před měsícem

    👌👌👌👌🔥👍👍 Rajesh Nathan 🙏

  • @jayasreek5076
    @jayasreek5076 Před měsícem +2

    100,%ശരിയാണ്

  • @user-mp9ck7cv3l
    @user-mp9ck7cv3l Před měsícem +6

    ആസിഫ് nod മര്യാദയ്ക്ക് പെരുമാറിയിട്ട് ഇത്ര prayavum പക്വതയും
    വച്ച് സംഘാടകരോട് പ്രതിഷേധം അറിയിക്കണം
    ആയിരുന്നു.

  • @KrishnaDas-wl3iy
    @KrishnaDas-wl3iy Před měsícem +4

    100 % corret

  • @pcjanardhan2456
    @pcjanardhan2456 Před měsícem +3

    Rajesh bhai 👍❤👍

  • @ManojKumar-cj7cx
    @ManojKumar-cj7cx Před měsícem +8

    എന്റെ പൊന്ന് സഹോ ഇതൊക്കെ ജോയ് ചേട്ടന്റെ മരണം മറക്കാനുള്ള, മീഡിയ ക്കാരെ വഴി തിരിച്ചു വിടാനുള്ള വഴി ആണ്, മറ്റൊരു വിവാദം ഉണ്ടായാൽ ശ്രെദ്ധ മാറും, ദയവു ചെയ്തു ഇതിന്റെ പുറകെ പോകാതെ

  • @anandakrishnanputhoor319
    @anandakrishnanputhoor319 Před měsícem +6

    വാളെടുത്തവന്റെ അവസാനം എപ്പോഴും വാളുകൊണ്ടു തന്നെയായിരിക്കും. അത് ഇനിയും പഠിക്കാത്തവരെ അനുഭവം പഠിപ്പിക്കും.

  • @johnskuttysabu7915
    @johnskuttysabu7915 Před měsícem +3

    Correct🎉

  • @tunentone2405
    @tunentone2405 Před měsícem +2

    Excellent

  • @dk3480
    @dk3480 Před měsícem +8

    ആരും സംഘാടകരുടെ അപാകത പറയുന്നുമില്ല, പക്ഷേ രമേശിനെയും ആസിഫിനേയും പറ്റി മാത്രം പറഞ്ഞു സംഘടിക്കുമ്പോൾ എന്തോ ചീഞ്ഞു നാറുന്നു എന്നൊരു സംശയം!

  • @sasikmsasikm1176
    @sasikmsasikm1176 Před měsícem +2

    💯

  • @sudarsananps2525
    @sudarsananps2525 Před měsícem +3

    ആസിഫ് അതു വേണം

  • @rajesha6835
    @rajesha6835 Před měsícem +2

    Good dear Rajesh

  • @vijayalekshmit7331
    @vijayalekshmit7331 Před měsícem +1

    Correct observation 🎉🎉🎉

  • @sreedevisree5232
    @sreedevisree5232 Před měsícem +4

    Correct. Unnimukundan ayirunnenkil kuzhappamillairunnu

  • @RavindranV-v4e
    @RavindranV-v4e Před měsícem +3

    എല്ലാത്തിനും ഒരു സമയമുണ്ട് എന്ന് പറയുന്നത് ഇതാണ്

  • @user-xj1vi1ll5k
    @user-xj1vi1ll5k Před měsícem +1

    നമസ്തെ

  • @n.m.saseendran7270
    @n.m.saseendran7270 Před měsícem +1

    He should have been honoured at the stage

  • @royk1920
    @royk1920 Před měsícem +1

    True

  • @SureshV-qq6xn
    @SureshV-qq6xn Před měsícem +5

    വിളിച്ചു വരുത്തി പിന്നെ എങ്ങനെ പേര് മറക്കുo

  • @shailajat998
    @shailajat998 Před měsícem +2

    Ellam ippozhanu vyakthamayath ❤❤

  • @shobhanaag3935
    @shobhanaag3935 Před měsícem +5

    കമ്മികൾ ഒന്നും പറയുന്നില്ല സിനിമകാരുടെ ഇടയിൽ നിന്നും നോക്കിയാൽ അറിയാം

  • @rajagopalank1661
    @rajagopalank1661 Před měsícem +15

    അസീഫലിക്ക് അങ്ങിനെ തന്നെ വേണം എന്നാണെന്റെ അപിപ്രായം കാരണം ഇവൻ സെലക്റ്റെവ് ആയി മാത്രം പ്രതികരിക്കുന്ന ആളാണ്

    • @PAPPUMON-mn1us
      @PAPPUMON-mn1us Před měsícem

      ആസിഫ് ന് വഴിയിൽ വച്ചു കൊടുത്താൽ എന്താവും അവസ്ഥ...

    • @rajagopalank1661
      @rajagopalank1661 Před měsícem

      @@PAPPUMON-mn1us സന്തോഷം

  • @ViswakumarP
    @ViswakumarP Před měsícem +2

    Very correct. 😂😂

  • @rabineshbalakrishnan4378
    @rabineshbalakrishnan4378 Před měsícem +3

    പാർട്ടി അന്വേഷ ണം നടത്തും

  • @aneeshkarimbanath4321
    @aneeshkarimbanath4321 Před měsícem

    Correct 💯

  • @valsageorge5663
    @valsageorge5663 Před měsícem +2

    അയാൾക്കും നൊന്തു അയാളും മനുഷ്യൻ. പാവം നമ്മുടെ ആസിഫ്

  • @patriot20236
    @patriot20236 Před měsícem +4

    ഉണ്ണി മുകുന്ദൻ ആയിരുന്നു എങ്കിൽ ഈ പുകിൽ ഉണ്ടാകുമായിരുന്നോ???
    രമേശ്‌ നാരായണൻ ആസിഫ് അലിയെ അറിയുമോ???

  • @vimalam4869
    @vimalam4869 Před měsícem +1

    ക്ഷമ നിറഞ്ഞ പുഞ്ചിരി യോടെ ആസിഫ് അലി ആ അഹങ്കാരത്തെ തോല്പിച്ചു കളഞ്ഞു.ആസിഫ്❤

  • @tobby5507
    @tobby5507 Před měsícem +2

    He knees down infront of AsifAli. For namesake all Hindhus are supported Asif. Funny 😁😁😁

  • @prakashmalanaad8029
    @prakashmalanaad8029 Před měsícem +1

    👍👍👍👍

  • @ONEMANARMY-e5s
    @ONEMANARMY-e5s Před měsícem +1

    100%

  • @ThulasikNairNair
    @ThulasikNairNair Před měsícem

    💯👍

  • @satheeshnavaneetham4163
    @satheeshnavaneetham4163 Před měsícem +1

    സത്യം....,👍 ആസിഫ് അന്ന് മിണ്ടിയ ആളൊന്നും അല്ലല്ലോ..ഒരുപാട് ഒന്നും പക്ഷം പിടിക്കേണ്ട് കാര്യം ഇല്ല.

  • @kumar.vajaya.v4545
    @kumar.vajaya.v4545 Před měsícem +7

    KAMALUDEN ATHAMKAMMI

  • @kovaisurya4042
    @kovaisurya4042 Před měsícem +1

    💯👌👏👏👏👏👏👏👏👏

  • @aravindakshannarangayil4069
    @aravindakshannarangayil4069 Před měsícem +2

    ഇത്രയോക്കെ ഈഗോ എല്ലാവർക്കും ഉണ്ടാകും. നിങ്ങൾ പറഞ്ഞപോലെയാണെങ്കിൽ . പക്ഷെ അയാൾക്ക് അത് നിരസിച്ചാൽ മതിയായിരുന്നു

  • @sumo890
    @sumo890 Před měsícem +4

    ശരി ആയ വീക്ഷണം

  • @dk3480
    @dk3480 Před měsícem +3

    കമൽ എന്നത് പൂർണമായ പേരാണോ?

  • @chandrababusurendrapanicke522
    @chandrababusurendrapanicke522 Před měsícem +7

    ഈ സംഭവത്തിൽ ആസിഫ് അലിയുടെ കൂടെ ആണ് ഞാൻ. ആസിഫിന്റെ ആ ചിരി രമേശിനുള്ള നല്ല മറുപടിയാണ്. പിന്നെ രണ്ടും അന്തം കമ്മികൾ അല്ലേ.. ഇത്രയും ഒക്കെ പ്രതീക്ഷിച്ചാൽ മതി

  • @ra_j19
    @ra_j19 Před měsícem +3

    g സുധാകരന്റെ അവസ്ഥ നോക്കിയാൽ മതി..😂😂

  • @user-rv7xz6dj4f
    @user-rv7xz6dj4f Před měsícem

    👏👏👏👏👏👏👏

  • @sreeraj8107
    @sreeraj8107 Před měsícem

    👍👍👍

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 Před měsícem +1

    ആസിഫ് അലി യെ പോലെ സൌമ്യനായ ഒരാളോട് ഇത്ര അഹങ്കാരത്തോടെ പെരുമാറിയ രമേശ്‌ നാരായണന്റെ പെരുമാറ്റം ഏറ്റവും മിതമായ ഭാഷയിൽ പറഞ്ഞാൽ ശുദ്ധ തെണ്ടിത്തരം

  • @sajeevadv4243
    @sajeevadv4243 Před měsícem +1

    No one says about the insult on Ramesh Narayan but Asif Ali is right

  • @chandransecactivities4475
    @chandransecactivities4475 Před měsícem

    👍🏻

  • @kasinathan9489
    @kasinathan9489 Před měsícem

    👍😃

  • @Nanadan12344
    @Nanadan12344 Před měsícem +3

    അയാൾ കഞ്ചാവ് ആണ് 😂😂

  • @hassanuh7326
    @hassanuh7326 Před měsícem

    ഈഗോ... അതില്.. എല്ലാം. ഉണ്ട്.. വില. Ellathvan

  • @anmohanank9222
    @anmohanank9222 Před měsícem +3

    മതേതര വാതികൾ ചില പത്രമാദ്ധ്യമങ്ങളുടെ സമ്മർദ്ദത്താൽ തൊടുത്തു വിടുന്ന അസ്രങ്ങളിൽ ഒന്നു മാത്രമാണ് ഇത്.

  • @vknair9496
    @vknair9496 Před měsícem +6

    ഇവിടെ ഉള്ള ഹിന്ദുക്കൾ മതം നോക്കാതെ ആസിഫ് എന്ന മുസ്ലിം വ്യക്തിയുടെ കൂടെ നിന്നു. ഏതേലും മുസ്ലിം വെക്തി തിരിച്ചു് ആണേൽ ഇങ്ങനെ നിക്കുമോ

    • @prasanthp.k7641
      @prasanthp.k7641 Před měsícem +1

      ഒരിക്കലും നിൽക്കില്ല മാത്രമല്ല അവനെ കല്ലെറിയും

  • @gokulakrishnank3193
    @gokulakrishnank3193 Před měsícem +1

    Everyone forgot one main issue!!! What that so called director was doing when one of the team member's name was omitted from the list of momentos to be presented ? Instead of condemning the organisors, was he enjoying the scence from the Dias?
    Ramesh Narayanan could have reciprocated to Asif Ali in a decent manner and could have rejected the momento on the spot , a tight slap on the face of organisors or atleast ignored that Director.
    Now who is the real culprit here???

  • @user-bn3xn9fg7s
    @user-bn3xn9fg7s Před měsícem

    Shavam 🤮

  • @sandhyaosr
    @sandhyaosr Před měsícem +1

    രമേശ് നാരായണ്‍ ipo sankhi aaki😂

  • @jayankb5047
    @jayankb5047 Před měsícem +4

    തൻവന്നു ഇതുപോലെ ഒരു കീഴ്‌വായു വിടുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു 😂😂😂😂😂😂😂😂😂😂😂😂😂

    • @ashasreekumar8359
      @ashasreekumar8359 Před měsícem

      തനിക്കതായിരിക്കും സുടൂ കമ്മീ ജോലി,അതാ ഇങ്ങനെ തോന്നുന്നത്😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @jayalakshmynair2493
      @jayalakshmynair2493 Před měsícem

      Anthamkammi swantham karyama paranjathu. Avan paranja vayuvinte nattamulla narikal. Kerala m mudicha alavalathi kal

  • @sabunath.vasudevan60
    @sabunath.vasudevan60 Před měsícem +1

    ഒരേയൊരു സംശയം മാത്രം.
    ഇതിന്റെ തിരക്കഥ ആ സിറ്റുവേഷൻ സൃഷ്ടി ക്കപ്പെടുന്നിടം മാത്രമേയുള്ളോ അതോ ജയരാജിനെ വിളിക്കുന്നിടം വരെ ക്ഷമ ചോദിക്കുന്നിടം വരെ ഉണ്ടോ.
    ചുമ്മാ.... വെറും കെ : നാടകം.
    മൊത്തം വട്ടായിപ്പോയി... അത് തന്നെയാണ് പ്ലാനിട്ടതും... ജോയിയുടെ പ്രേതത്തിൽ നിന്ന് ഒരു രക്ഷ.... അത്രേയുള്ളൂ.

  • @manuayyappan3114
    @manuayyappan3114 Před měsícem +2

    Engeru kammi aayirunno

  • @user-ew6vv9ky4y
    @user-ew6vv9ky4y Před měsícem +1

    The name on the other side in this issue is that of the victim carders😂
    Discussions are going on against RameshNarayan ,if it was Ramesh Narayan and Mohanlal,nothing would have happened 🫤

  • @mayaprasannan6778
    @mayaprasannan6778 Před měsícem

    Ethanu dyva vidhi. Kittendathu 2 commikalkkum kitti

  • @premanm6432
    @premanm6432 Před měsícem

    Allengilum ee Narayananu oru yellu kooduthalanu.ee mahan pandit yenna pathathinu thanne apamanm

  • @manmohan7135
    @manmohan7135 Před měsícem

    🫡👌🏻👌🏻👌🏻🙋‍♂️👨‍👩‍👦🙋

  • @hari4406
    @hari4406 Před měsícem +1

    ഇതിന് വലിയ ഈഗോ ഒന്നും വേണ്ട. എല്ലാവർക്കും കൊടുത്തു പക്ഷേ ഒരാളെ വിട്ടുപോയി. വിട്ടുപോയതിന് ക്ഷമയും ചോദിച്ചു എല്ലാവർക്കും കൊടുത്ത അതേ രീതിയിൽ കൊടുക്കണമായിരുന്നു അദ്ദേഹത്തിനും. അദ്ദേഹത്തിന്റെ ഈഗോ അല്ല പ്രശ്നം. അദ്ദേഹത്തിന്റെ ഈഗോ ആണ് പ്രശ്നം എന്നു പറയുന്നത് വിവരം ഇല്ലായ്മ എന്നേ പറയാൻ പറ്റൂ. കുറച്ചു ഈഗോ കാണിച്ചത് ആസിഫലിയാണ്, അയാളുടെ കൈയ്യിൽ നിന്നും വാങ്ങിയില്ല എന്നു പറഞ്ഞു മോങ്ങിയപ്പോൾ. താങ്കൾ "ego ego" എന്നു ഉദ്ദേശിച്ചത് മാനം അല്ലെങ്കിൽ അഭിമാനം ആണെന്ന് മനസ്സിലായി. ആ വാക്കുകൾക്ക് പകരം ഈഗോ എന്നു പറഞ്ഞത് തെറ്റായ പ്രയോഗമാണ്. അർഥം ഒരുപാട് മാറിപ്പോയി.

  • @hmrd8555
    @hmrd8555 Před měsícem

    czcams.com/video/vhKREyjPdcM/video.htmlsi=hAVT4hQs4kacaUGO
    Ramesh Narayan nu eth pathivanu.... during award ceremony, ideot
    We r with Asif....

  • @valsanpalakkal6488
    @valsanpalakkal6488 Před měsícem +1

    Ninghle Anne sanghiyaki

  • @hassanuh7326
    @hassanuh7326 Před měsícem

    നാരായണൻ...ശയ്‌ലി.. വീട്ടിൽ.. വർഗീയത. മനസിൽകൊണ്ട്. നടക്കുന്നു.. വിർത്തികട്ടവന്

    • @RAJESHNATHAN-007
      @RAJESHNATHAN-007  Před měsícem +10

      അയാളൊരു പിന്നോക്കക്കാരനാണ് മാഷെ
      കാര്യമറിഞ്ഞിട്ട് സംസാരിക്ക്🤭

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 Před měsícem +2

      ഈ കമന്റ് കാണുമ്പോൾ തന്റെ മനസ്സിലാണ് വർഗീയത

    • @PAPPUMON-mn1us
      @PAPPUMON-mn1us Před měsícem +2

      എന്ന് തീവ്ര വാദി...

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be Před měsícem +2

      ഞമ്മന് വർഗീയതയേ ഇല്ല 😂

    • @JijeshP-bh6wb
      @JijeshP-bh6wb Před měsícem +1

      ഈ പ്രശ്നത്തിൽ എവിടെയാണ് വർഗ്ഗീയത

  • @PAPPUMON-mn1us
    @PAPPUMON-mn1us Před měsícem +8

    ആസിഫ് അലി അത് ചെയ്യാൻ പാടില്ലായിരുന്നു .. ആസിഫ് ന് അങ്ങനെയൊന്നു വഴിയിൽ വച്ചു കിട്ടിയാൽ എന്തായിരിക്കും അവസ്ഥ... ആ അവസ്ഥ മനസിലാക്കി ആസിഫ് അത് തിരുത്തണം ആയിരുന്നു... ആസിഫ് ന്റെ അടുത്ത് തെറ്റുണ്ട്....

  • @nisheedm7250
    @nisheedm7250 Před měsícem +1

    അദ്ദേഹം ബ്രാഹ്മണ സമുദായമല്ല തനി
    ,,,,,,,, ആണ്