Video není dostupné.
Omlouváme se.

ഇയാൾ ഈ രാജ്യത്തെ മുടിക്കും ! | ABC MALAYALAM NEWS |

Sdílet
Vložit
  • čas přidán 27. 08. 2024
  • കർണ്ണാടകയിൽ സോറോസ് എഫക്റ്റ്#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 506

  • @lallamidhila5334
    @lallamidhila5334 Před měsícem +175

    പപ്പുമോന്റ ദേശദ്രോഹപ്രവൃത്തികൾ ഏതൊരു ദേശസ്നേഹിയെയും ചൊടിപ്പിക്കും. നിങ്ങളുടെ ചർച്ചകൾ പൗരൻമാരെ ബോധവൽക്കരിക്കുന്നതാണ് .
    അതിന് അഭിനന്ദനങ്ങൾ.🌷🙏

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Před měsícem +83

    പപ്പു ഗണ്ടി അപകടകാരിയാണ് അവൻ ഈ നാടിന്റെ രക്ഷകനല്ല എന്ന സത്യം ഭാരതത്തെ സ്നേഹിക്കുന്ന വർ തിരിച്ചറിയണം

    • @RavindranV-ve9gg
      @RavindranV-ve9gg Před měsícem +2

      @@RajanRajanmadhavanpillai ആ സത്യം അറിയുന്നവരിൽ ഒരാൾ ഈയുള്ളവൻ 🙏🏽.

    • @abdulgafoorgafoor7547
      @abdulgafoorgafoor7547 Před měsícem

      Onnu podey

  • @karmauserid1686
    @karmauserid1686 Před měsícem +84

    ഇൻഡി മാദ്ധ്യമങ്ങളുടെ പ്രചാരണം മൂലം എല്ലാവരും ധരിച്ചിരിക്കുന്നത് പെട്രോളിന് അന്താരാഷ്ട്ര വിപണിയില്‍ വില കുറവാണ് എന്നാണ്. വാസ്തവം അതല്ല. അമേരിക്കയിൽ ഇന്നത്തെ ശരാശരി പെട്രോള്‍ വില ഏതാണ്ട് ഒരു ഗാലന് (3.79 liters) അഞ്ച് ഡോളറിന് അടുത്ത് വരും. ഒരു ലിറ്ററിന് ഏതാണ്ട് 106 രൂപ.. അതായത് കേരളത്തിലെ വില. ഒരു ആറ് മാസം മുമ്പ് ഇതിനേക്കാള്‍ വില കുടുതലായിരുന്നു. ആ കാലത്തും ഇന്ത്യയില്‍ വില കൂടിയില്ല. മറ്റൊരു കാര്യം അമേരിക്കയിൽ ഡീസലിന് പെട്രോളിനേക്കാൾ ഗ്യാലന് ഏതാണ്ട് ഒന്നര ഡോളര്‍ വില കൂടുതലാണ്. രണ്ട് വർഷമായി അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങൾ ബാധിക്കാതെ പെട്രോളും ഡീസലും ഇന്ത്യയിൽ ശരാശരി നൂറ് രൂപക്ക് കൊടുക്കുന്ന നരേന്ദ്ര മോദി സർക്കാരിനെ അഭിനന്ദിക്കേണ്ടതല്ലേ?

    • @josephjames859
      @josephjames859 Před měsícem

      5 dollars is the price of a cup of tea in the US, which means that petrol is as cheap as tea. When we compare the prices of two countries, the relative values must be taken into account

    • @karmauserid1686
      @karmauserid1686 Před měsícem

      @@josephjames859 In 2021 the average price was about $2.50 per gallon. That is a 100 percent increase in 3 years which never happened in India. Again the price you mentioned is for Starbucks coffee. You get cheaper coffee elsewhere, say in McDonald's. In india you will have to pay Rs. 1000 for a Starbucks coffee.

    • @karmauserid1686
      @karmauserid1686 Před měsícem

      ​@@josephjames859The average price was about $2.50 per gallon in 2021 before Russia Ukraine war. That is a 100 percent increase in 3 years which never happened in India. Again the price you mentioned is for Starbucks coffee. You get cheaper coffee elsewhere, say in McDonald's. You will have to pay Rs 1000 for a Starbucks coffee in India. Inflation is very high in the US now. Prices have increased at least 30 percent compared to 2021 - 22.

    • @karmauserid1686
      @karmauserid1686 Před měsícem +1

      The average petrol price was about $2.50 per gallon in 2021. That is a 100 percent increase in 3 years which never happened in India. The price you mentioned is for the Starbucks coffee. You will get cheaper coffee elsewhere, say in McDonald's. You will have to pay Rs 1000 for a Starbucks coffee in India. Also there is at least 30 percent increase in commodity prices compared to 2021 - 22 in the US.

    • @shinyshetty8735
      @shinyshetty8735 Před měsícem +6

      ​@@josephjames859Tea we can get it made locally? Are we getting fuel from india itself? Please talk sense?

  • @sathykgsathyreji
    @sathykgsathyreji Před měsícem +83

    പപ്പുവിന്റെ സ്നേഹത്തിന്റെ കട ഉണ്ടനെ പുട്ടും എന്ന് തോന്നുന്നു ഈ മന്ദബുദ്ധി ദേശ ദ്രോഹിയെ ജനങ്ങൾ മനസിലാക്കി തുടങ്ങി

    • @manikrishanan5127
      @manikrishanan5127 Před měsícem +4

      മനസിലാക്കിയാൽ അവർക്കുനല്ലത്..

    • @jeevanraksha-fl9jt
      @jeevanraksha-fl9jt Před měsícem +1

      അതു കൊണ്ടാണ് ഇത്തവണ ഇൻഡിമുന്നണിക്ക് അത്രയും സീറ്റ് കിട്ടിയത്

    • @ambilyrajanrajan639
      @ambilyrajanrajan639 Před měsícem +4

      പെട്ടെന്ന് തീർന്നാൽ മതിയായിരുന്നു..

    • @sathykgsathyreji
      @sathykgsathyreji Před měsícem

      @@jeevanraksha-fl9jt മാസം 8000രൂപ സ്ത്രീകളുടെ അകൗണ്ടിൽ ഇടാം ബസ്സ് യാത്ര ഫ്രീ ഇലക്ടിസിറ്റി ഫ്രീ എന്നുപറഞ്ഞാൽ ആരും ഒരു നോക്കാം എന്ന് കരുതും അത് കിട്ടാതെ വരുമ്പോൾ ആണ് പപ്പു വിവരം അറിയുന്നത് UP യിൽ ബാങ്കുകളിൽ സ്ത്രീകൾ ബഹളം വയ്ക്കുന്നു. കർണ്ണാടകയിലും പ്രശ്നങ്ങൾ തുടങ്ങിട്ടുണ്ട് ഫ്രീ കൊടുത്തു കോടി കണക്കിന് കടം കയറി ഇപ്പോൾ ഇലട്രിസിറ്റി ഫ്രീ എന്ന് പറഞ്ഞു കയറിവർ തന്നെ ഇപ്പോൾ ചാർജ് കൂട്ടാൻ തുടങ്ങി. എത്ര നാൾ ജനങ്ങളെ കബളിക്കാൻ കഴിയും കള്ളം പറഞ്ഞു 🫢

    • @shylantg4623
      @shylantg4623 Před měsícem

      പിണനാറി കിറ്റ് കൊടുത്തു ഭരണം പിടിച്ചു പപ്പു ഒരു ലക്ഷം വ്കധാനം ഭരണം കിട്ടിയില്ല ഭരതാത്തിലെ ജനങ്ങൾ പപ്പുവിനെപ്പോലെയല്ല ​@@jeevanraksha-fl9jt

  • @prakashthakazhi6279
    @prakashthakazhi6279 Před měsícem +172

    ഇവൻ ചൈനയുടെ ഏജൻറ് ആണ് ഇവനെ സൂക്ഷിക്കണം

    • @gokulkrishna4011
      @gokulkrishna4011 Před měsícem +1

      Enki action edukke

    • @kumarp-zs2de
      @kumarp-zs2de Před měsícem

      രാഹുൽ ഗണ്ടി ഇന്ത്യയുടെ ശാപം.

    • @Maakaan69
      @Maakaan69 Před měsícem

      രാഹുൽ ഗണ്ടിയെ മുല്ലപെരിയാർ ഇൽ കൊണ്ട് ഇടുക തൊലിക്കട്ടി കൂടുതൽ കൊണ്ട് ഡാം ന്റെ ബലം കൂടും 🤓🤓🤓

    • @abdullatheefpootheri6455
      @abdullatheefpootheri6455 Před měsícem

      Ee charcha cheyyunnavanano,

    • @RavindranV-ve9gg
      @RavindranV-ve9gg Před měsícem

      @@prakashthakazhi6279 അതോ പാക്കിന്റെയോ!!

  • @gowarigowari4771
    @gowarigowari4771 Před měsícem +82

    പപ്പു അധികാരത്തിൽ വന്നാൽ നമ്മുടെ രാജ്യത്തിൻറെ ശത്രുക്കൾ വെറുതെയിരിക്കുന്നു എന്ന് വിചാരിക്കുന്നുണ്ടോ?

    • @mymedia3900
      @mymedia3900 Před měsícem

      പുള്ളി തന്നെ ആണ് രാജ്യത്തിൻ്റെ ഏറ്റവും വലിയ ശത്രു

    • @jayshree1992
      @jayshree1992 Před měsícem +2

      അവർ സന്തോഷം കൊണ്ട് ആറാടും.

    • @RavindranV-ve9gg
      @RavindranV-ve9gg Před měsícem +1

      @@gowarigowari4771 ഇന്ത്യ വിരുദ്ധരുടെ കയ്യിലെ ഒരു കുട്ടിക്കുരങ്ങൻ ആയി സ്വയം
      രസിക്കുന്ന ഒരു കുഞ്ഞ് പപ്പു.

    • @viswanadhanraghavannair1469
      @viswanadhanraghavannair1469 Před měsícem

      Pappu is mentally immatured,and he is a traitor.He will talk against our Country.After all he is an italian.

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 Před měsícem +207

    പപ്പുമോന് ഒരു തവണ എങ്കിലും pm ആവണം.... അതിന് എന്തും ചെയ്യും... എത്ര നുണ വേണമെങ്കിലും പറയും... ആരെ വേണമെങ്കിലും തെറി പറയും 🤔🤔🤔🤔🤔🤔.... നശിപ്പിക്കും.... കഴിവില്ലെങ്കിലും കാഞ്ഞ കുരുട്ട് ബുദ്ധിയാണ് 🤔🤔🤔

    • @satheesankrishnan4831
      @satheesankrishnan4831 Před měsícem +21

      സുബ്രഹ്മണ്യൻ സ്വാമി ജീവിച്ചിരിക്കുന്ന ഉണ്ടെങ്കിൽ അവന് പ്രധാനമന്ത്രിയാവാൻ പറ്റില്ല
      വിദേശ പൗരത്വം ഉള്ള ഇവനെ ഒരു ചുക്കും ചെയ്യാത്ത കേന്ദ്രം നേതൃത്വം... തെളിവുകൾ ഗവൺമെൻറിന് ൻറെ കയ്യിൽ ഉണ്ട് താനും

    • @iai1
      @iai1 Před měsícem

      Bsnl തകർക്കുന്ന ബിജെപി നയം ഒട്ടും ശരിയല്ല .ഇത്തരത്തിൽ ബിജെപി മുന്നോട്ടു പോയാൽ ബിജെപി തകരും

    • @manikrishanan5127
      @manikrishanan5127 Před měsícem

      ​@@satheesankrishnan4831...... കറക്റ്റ്... സെന്റട്രൽ ഗവർന്മെന്റിനു ക്ലച്ച് പിടിക്കുന്നില്ലന്നു തോന്നുന്നു...😢😢🤭😢😢

    • @SasidharanU-lp1yj
      @SasidharanU-lp1yj Před měsícem +9

      പോസ്റ്റ്‌ ഓഫിസിലെ PM ആകാമല്ലോ?

    • @rajithanbrchandroth4043
      @rajithanbrchandroth4043 Před měsícem

      ​@@satheesankrishnan4831Swami chatha😂😂

  • @Indian-od4zf
    @Indian-od4zf Před měsícem +58

    ഏതു ഗവണ്മെന്റ് ഫ്രീ കൊടുത്താലും അത് നികുതി ആയി ജനങ്ങളുടെ തലയിൽ വരും. തൊഴിൽ ചെയ്യാനുള്ള സാഹചര്യം ആണ് വേണ്ടത്.

  • @chirayilvenugopal7159
    @chirayilvenugopal7159 Před měsícem +46

    ലക്ഷ്യം ഇതൊന്നു മാത്രം ചൈനയെ പോലെയോ അതിനു മുകളിലേക്കോ ഇന്ത്യ വളരാൻ പാടില്ല നാടു നശിച്ചാലും കുഴപ്പമില്ല അതാണ് ഇവൻ്റെയെല്ലാം ഉദ്ദേശം

  • @patrioticvlog1732
    @patrioticvlog1732 Před měsícem +52

    പപ്പു എന്ന വിഷ വിത്തിനെ വെറുതേ വിടരുത്.. അവനെ തോട്ടിൽ ഇടണം.. നെഹ്‌റു കുടുംബം മുടിഞ്ഞു നശിച്ചു പോകും... ആ വിഷ കുടുംബം ഭാരതം മുടിച്ചവർ ആണ്

  • @sudhanair8177
    @sudhanair8177 Před měsícem +99

    ജോർജ്ജ് സോറസ് ഗൾഫ് നാടുകളിൽ ഇതെന്താ ചെയ്യാത്തത് മലയാളികൾ അവിടെ തുരുത്തി വിടണം

    • @adithyarajesh1851
      @adithyarajesh1851 Před měsícem +12

      Left islamic Nexus

    • @mckck338
      @mckck338 Před měsícem +8

      ഇസ്ലാമൊ - ലെഫ്റ്റ്‌

    • @user-jb8se9uz5k
      @user-jb8se9uz5k Před měsícem +17

      ജനാധിപത്യം ഉളള സ്ഥലങ്ങളിൽ മാത്രമേ ഇതിനൊക്കെ സ്കോപ്പ് ഉള്ളൂ

    • @231455TR231455
      @231455TR231455 Před měsícem +7

      അറബിക് സ്പ്രിംഗ് സോറോസ് ചെയ്തതാണ് 😂 അവിടെ കുട്ടിച്ചോർ ആക്കിയത് ആണ്

    • @sunithaa.n.5028
      @sunithaa.n.5028 Před měsícem +14

      ഗൾഫിൽ മാധ്യമ സ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യം എന്നും പറഞ്ഞു ചാനലുകളും പത്രങ്ങളിലും പലതും വളച്ചൊടിച്ച് ും തിരിച്ചും പൂഴ്ത്തി വച്ചും വാർത്തകൾ പടച്ചു വിടാൻ പറ്റില്ല.
      പിന്നെ അവിടെ തിരഞ്ഞെടുപ്പില്ലല്ലോ;പാവപ്പെട്ട ഗ്രാമീനരോട് കൊല്ല ത്തിൽ1 ലക്ഷം തരാം,മാസത്തിൽ 8000 തരാം,ഇലക്ട്രിസിറ്റി,ട്രാൻസ്പോർട്ട് ഫ്രീ തരാം എന്നെല്ലാം പറഞ്ഞു പറ്റിക്കാൻ.

  • @mohanannair9468
    @mohanannair9468 Před měsícem +20

    സോറോസ് എഫക്ട്, സ്നേഹക്കട, മണ്ണിൻ്റെ മക്കൾ വാദത്തെ മറയാക്കി , കട്ടിംഗ് സൗത്ത് വഴി രാഷ്ട്രത്തെ ഛിന്നഭിന്നമാക്കൽ , എല്ലാം തന്നെ ലക്ഷ്യം.

  • @prasannann2449
    @prasannann2449 Před měsícem +130

    സോറോസിൻ്റെയും ഖാലിസ്ഥാൻ്റെയും പിൻതുണയോടെയാണ് കോൺഗ്രസിൻ്റെ ഹൈക്കമാൻ്റ് എന്ന് അവകാശപ്പെടുന്ന രാഹുൽ രാജ്യത്തിനു തുരങ്കം വയ്ക്കുന്നത് ഈ വിദേശിയെ ഇവിടെ നിന്ന് ഓടിക്കേണ്ടത് രാജ്യസുരക്ഷക്ക് അത്യാവശ്യമാണ് ഇയാൾ രാജ്യത്തിനുള്ളിൽ പല വിധ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു ലാലു പ്രസാദിനെപ്പോലെയും ഇയാളും ഒക്കെ രാജ്യത്തിൻ്റെ കുതിപ്പിന് തടസം നിൽക്കുന്നു

    • @satheesankrishnan4831
      @satheesankrishnan4831 Před měsícem +9

      അതുതന്നെയാണ് ഉദ്ദേശം എന്നാലല്ലേ ഇന്ത്യയെ മൂന്നാലു കഷണങ്ങളാക്കി വിഭജിച്ച് നേട്ടം കൊയ്യാൻ സാധിക്കുകയുള്ളൂ.... ഇന്ത്യക്കാരനോ ഹിന്ദു വോ അല്ലാത്ത ഇവൻ ഇന്ത്യ ഇവൻറെ മാതൃരാജ്യവും അല്ല ഇന്ന് നമ്മുടെ നാട്ടിൽ നോട് എന്ത് സ്നേഹം എന്ത് പ്രതിബദ്ധത????? വോട്ടിന് ഒരുലക്ഷം കൊടുക്കുമെന്ന് വാഗ്ദാനം ചെയ്ത കുറ്റത്തിന് ഇലക്ഷൻ കമ്മീഷൻ ഓ ബിജെപി ഗവൺമെൻറ് നോ അനങ്ങാപ്പാറ നയം ...

    • @satheesankrishnan4831
      @satheesankrishnan4831 Před měsícem

      Free ബി കൊടുത്ത ജനങ്ങളെ മടിയന്മാർ ആക്കി അലസമായ ഒരു തലമുറയെ സൃഷ്ടിച്ചാൽ മാത്രമേ ഇവർ ഇവർക്ക് അടിമപ്പെട്ട് ഇവരുടെ സൗജന്യം കാത്ത് ഇവരുടെ വോട്ട് ബാങ്ക് ആയി ഇരിക്കുക യുള്ളൂ എന്നാണ് ഇവനെ കിട്ടിയ വിദഗ്ധ ഉപദേശം... സ്വന്തം അസ്തിത്വത്തെ കുറിച്ച് അല്ലെങ്കിൽ രാജ്യത്തിൻറെ ഭാവിയെക്കുറിച്ച് ഏറ്റവും ചുരുങ്ങിയത് അവരുടെ തലമുറയുടെ ഭാവിയെക്കുറിച്ച് ബോധമില്ലാത്ത ജനത... അവൻ കൃത്യമായി പറഞ്ഞത് രണ്ടായിരത്തി അഞ്ഞൂറ് മാസം വെച്ച് ഒരു കൊല്ലത്തേക്ക് മൊത്തത്തിൽ ആ വീട്ടിലെ വോട്ട് വില മൊത്തമായി കൊടുക്കുക പ്രത്യുപകാരമായി ഒരുലക്ഷം കൊടുക്കുക ചില ആൾക്കാർ എല്ലാമാസവും കിട്ടും എന്ന് വിചാരിച്ചിരിക്കുകയായിരുന്നു... ഇത്രയും ചീപ്പ് ആയ ഒരു രാഷ്ട്രീയ കോമാളിയെ ആദ്യമായിട്ട് കാണുകയാണ് ഒന്നും ചെയ്യാൻ പറ്റാത്ത കേന്ദ്രനേതൃത്വം കഷ്ടം

    • @manikrishanan5127
      @manikrishanan5127 Před měsícem +5

      കറക്റ്റ്....👍

    • @manikrishanan5127
      @manikrishanan5127 Před měsícem

      ​@@satheesankrishnan4831എന്റെ ക്ലച്ച് പോയിക്കിടക്കുവാ പിടിക്കുന്നില്ല....😢😢😢😢

    • @rangithamkp7793
      @rangithamkp7793 Před měsícem

      ​@@satheesankrishnan4831 RAHUL PARANJENKILUM NIRVRUTHI KOLLATTE PARAYANUM CHEYYANUM ULLATHU MUZHUVANUM PURATHEAKKU VARATTEY MAYATTEY ....RAHUL MEYATTEY .....👍

  • @sunilvenugopal3754
    @sunilvenugopal3754 Před měsícem +11

    ഇവൻ വെറും പപ്പു അല്ല....
    കൊടും വിഷ പപ്പു....

  • @r.radhakrishnanradhakrishn7946
    @r.radhakrishnanradhakrishn7946 Před měsícem +38

    അവനെ എന്തിനാണ് കുറ്റം പറയുന്നത്? അവനെ ആ ലെവലിൽ എത്തിച്ചവരെ അല്ലേ പറയേണ്ടത്? ഇതിൽ ഒരു നല്ല പങ്ക് കേരളത്തിനും ഉണ്ടെല്ലോ

  • @preethap1927
    @preethap1927 Před měsícem +15

    ഈ മദാമ്മയെയും, മകനെയും നാടു കടത്തണം

    • @generalxx559
      @generalxx559 Před měsícem

      നിനക്ക് നാട് വിട്ടാൽ പോരെ

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před měsícem

      പോ യൂറോപ്യൻ ജീൻ വഹിക്കുന്ന മാപ്ലെ.....😠😡😡

    • @skn1727
      @skn1727 Před měsícem +1

      ​@@generalxx559അതിനു അങ്ങേര് ഇന്ത്യക്കാരൻ അല്ലെ അല്ലാണ്ട് വിദേശി അല്ലല്ലോ, വിദേശികൾ നാടുവിട്ടാൽ പോരെ, തന്റെ വീട്ടിൽ ഒരാൾ കേറി തെമ്മാടിത്തരം കാട്ടിയാൽ ഉടനെ നിങ്ങൾ വീടുപേക്ഷിച്ചു പോകുമോ 😂

  • @RajeshRaj-mi7zk
    @RajeshRaj-mi7zk Před měsícem +113

    സുപ്രീം കോടതി ഒന്നും ചെയ്യില്ല..... അതാണ് അനുഭവം

    • @jyothynair2768
      @jyothynair2768 Před měsícem +2

      Cabre kandurasichunadakkunna Kure narikal neethy nyayavyavasthayil

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před měsícem

      കോൺഗ്രസ്സിൻ്റെ അടിമകളുടെ മക്കളാണ് സുപ്രിം കോടതികളിൽ ഭരിക്കുന്നത്. ഉള്ളത് പറഞ്ഞാല് അവർ മാറാതെ ഒന്നും ശരിയാകില്ല....👈🏻👈🏻

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 Před měsícem +2

      സുപ്രീം കോടതി സോറോസിൻ്റെ ഏജൻ്റായി പണിയെടുക്കുന്നു. രാജ്യത്തോട് ഒരു കൂറും ഇല്ലാത്ത സംവിധാനം

  • @karthikeyanpn6454
    @karthikeyanpn6454 Před měsícem +51

    ❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ.❤❤❤

  • @rajeshp5200
    @rajeshp5200 Před měsícem +14

    കൃത്യമായ വസ്തുതകൾ ഉയർത്തി പ്രതിരോധിക്കാൻ മോദി പരാജയപ്പെട്ടു..... അതാണവർക്ക് ധൈര്യം നൽകിയത്

  • @pushparajanp6688
    @pushparajanp6688 Před měsícem +59

    ഇതിനെതിരെ സുപ്രീം കോടതിയിൽ കേസ്സ് ഫയൽ ചെയ്യണം 🙏

    • @manikrishanan5127
      @manikrishanan5127 Před měsícem +2

      സുപ്രീം കോടതി ഒന്നും ഞ്ഞൊട്ടില്ല...😢😅

  • @manchmaria7007
    @manchmaria7007 Před měsícem +8

    അവൻ പ്രധാനമന്ത്രിയായാൽ അന്നുതീരും ഭാരതത്തിന്റെ കുതിപ്പ്. ചൈനയും ,പാക്കിസ്ഥാനും അതിർത്തി കൈയ്യേറും , സൗത്ത് കട്ടിങ്ങും നടത്തും.

  • @aravindakshannarangayil4069
    @aravindakshannarangayil4069 Před měsícem +28

    സ്നേഹത്തിൻ്റെ കടയിൽ നിന്നും സ്നേഹം കിട്ടണമെങ്കിൽ വില കൊടുക്കണം

  • @mayansbudha4317
    @mayansbudha4317 Před měsícem +26

    ചുമ്മാ ചൊറി കുത്തി ഇരുന്നാൽ മതി 1 ലക്ഷം കിട്ടും എന്താ സുഖം

  • @balachandranm.b3888
    @balachandranm.b3888 Před měsícem +4

    രണ്ട് പേർക്കും
    🙏നമസ്തെ🙏
    പെട്രോൾ മദ്യം വൈദ്യുതി മൊബൈൽ കണക്ഷൻ വെള്ളം ട്രെയിൻ ബസ്സ്‌ യാത്ര എന്നിവ സൗജന്യമായി കൊടുത്താൽ എല്ലാ ഭാരതീയരും വളരെ സന്തുഷ്ടരാവും അതാണ് കോൺഗ്രസ്സ് തന്ത്രം അതിന്റെ വരും വരായ്കകൾ സാധാരണ ജനങ്ങൾക്ക്‌ മനസ്സിലാവില്ല

  • @user-wp2wb4mp6i
    @user-wp2wb4mp6i Před měsícem +11

    കോൺഗ്രസ്സിൽ ദീർഘവീക്ഷണമുള്ള ഒരു നേതാവും പ്രധാനമന്ത്രിയായിട്ടില്ല താത്കാലിക ലാഭം മാത്രം ലക്ഷ്യമിട്ട് പ്രീണനം നടത്തി ജനങ്ങളേ അലസരാക്കിയതിൻ്റെ ഫലമാണ് ഇന്ന് ഭാരതം അനുഭവിക്കുന്നത് അതിൻ്റെ സമീപകാലത്തെ ഉദാഹരണമാണ് കർണ്ണാടക

  • @user-sz3tv6xj3h
    @user-sz3tv6xj3h Před měsícem +58

    രാഹുൽ
    കോൺഗ്രസ്‌ കർണാടകയിൽ മലയാളിക്ക്. മുട്ടൻപണി കൊടുക്കുന്ന. തിരക്കിൽ പണി മുടക്കുന്ന കോൺഗ്രസ്‌

  • @ajayanchoorikat6681
    @ajayanchoorikat6681 Před měsícem +10

    അല്ല അറിയാഞ്ഞിട്ട് ചോദിക്കുവാ അവർ അങ്ങനെ ഫ്രീ ആയി കൊടുക്കും എന്ന് പറയുമ്പോൾ ഭരണ പക്ഷം എന്ത് കൊണ്ട് എതിർത്തു ജനങ്ങളെ മനസിലാകുന്നില്ല, ഈ മോഡി മോഡി ഗ്യാരണ്ടി മോദി ഗ്യാരണ്ടി പറയുന്ന സമയത്ത് കോൺഗ്രസ് പറയുന്ന കാര്യങ്ങളെ പൊളിച്ചടിക്കിയുണ്ടെങ്കിൽ നിങ്ങൾക് 400അല്ല 500കിട്ടിയേനെ 😏

  • @user-xq8fm5gd1v
    @user-xq8fm5gd1v Před měsícem +30

    അമ്മയുടെ ബദ്ന്തുക്കാരന്റെ കളി തുമത്ത അച്ഛൻ മോഡിയെ തോൽപ്പിക്കാൻ രാഹുലിന്റെ സ്വത്ത് കണ്ടു😢 െ കെട്ടുക

  • @dhanyajayarajan7917
    @dhanyajayarajan7917 Před měsícem +3

    ഞാൻ ബാംഗ്ലൂർ ആണ് .എൻ്റെ current bill 4998 ആണ് ഇത്തവണ .😢😢😢മറ്റുള്ളവർക്ക് ഫ്രീ കൊടുകുമ്പോൾ ഞങ്ങളെ പോലെ ഉള്ളവർ അധികം കൊടുക്കേണ്ട അവസ്ഥ ആയി

  • @sivaprasad5502
    @sivaprasad5502 Před měsícem +18

    സകല കേസും വേഗം തീർപ്പു ഉണ്ടാക്കുക. ഇലക്ഷൻ വരേ കാത്തു നിൽക്കാതെ.

  • @mohananv3311
    @mohananv3311 Před měsícem +46

    ഇവിടത്തെ കോൺഗ്രസും കമ്മ്യൂണിസ്റ്റും എന്ത് പറയുന്നു. കമ്മികൾക്ക് പ്രശ്നമില്ല അവർക്ക് ഇവിടെ തട്ടിമുട്ടി എന്തെങ്കിലും ജോലി കൊടുക്കും പുറത്ത് പോയാൽ ജോലി എടുക്കണം.

  • @geethasuresh7884
    @geethasuresh7884 Před měsícem +6

    ഇയാളെ നടു കടത്താൻ പറ്റില്ലേ

  • @chandranpillai2940
    @chandranpillai2940 Před měsícem +9

    എന്തെങ്കിലുമൊക്കെ ചെയ്യുന്നെങ്കിൽ അതു വേഗത്തിലാകണം ഇല്ലങ്കിൽ സ്നേഹകടകളിലെ തീയ്യിൽ രാഷ്ട്രം വെന്തുരുകും .....

  • @johngeorgekaleekkal8935
    @johngeorgekaleekkal8935 Před měsícem +11

    കർണാടകയിൽ മല്ലുസിനോട് സ്നേഹത്തിന്റെ കട തുറന്നു

  • @abhishek12245k
    @abhishek12245k Před měsícem +12

    Modi god for india 🌷🌷🌷🙏🙏🙏

  • @chandrammakg-sv2cq
    @chandrammakg-sv2cq Před měsícem +14

    Divide Hindus among caste and language and unite minorities that is the strategy of khangress from 1947

  • @devadasa891
    @devadasa891 Před měsícem +10

    ഇതൊന്നും അല്ല പപ്പുവിന്റെ ഖറ്റാ ഖറ്റ് സ്കീം ഉണ്ട്, അതിൽ ഒരു കുടുംബതിന് മാസം 8500/കൊടുക്കുമാത്രെ

  • @user-me6te9pr5q
    @user-me6te9pr5q Před měsícem +13

    Beans 225, Tomato 90 Rs
    Bus charge high, petrol hike, Power hike.....
    Ghata ghat, Ghata ghat, Ghata ghat.......😡😡😡

    • @alameensa5425
      @alameensa5425 Před měsícem

      പെട്രോൾ റേറ്റ് centerel ഗവണ്മെന്റ് കുറച്ചാൽ എല്ലാത്തിനും വില കുറയും

    • @sunildev-qc4dj
      @sunildev-qc4dj Před měsícem

      Oooooooo​@@alameensa5425

  • @surajsreenandanam
    @surajsreenandanam Před měsícem +4

    സ്നേഹത്തിന്റെ കട അവിടിരിക്കട്ടെ, ഞാൻ പാകിസ്ഥാനിൽ പോയി ഒരു ആട്ടക്കട തുടങ്ങിയാലോ എന്നാലോചിക്കുന്നു 🤭

    • @Maakaan69
      @Maakaan69 Před měsícem +2

      അങ്ങോട്ട് വേഗം ചെല്ല് പോർക്കികൾ താങ്ങളെ എടുത്ത് പഞ്ഞിക് ഇടും 🤓🤓🤓

  • @lahitharm7112
    @lahitharm7112 Před měsícem +8

    അല്ലേലും പാൽ കൊടുക്കുന്ന കൈക്ക് കടിക്കാനാണല്ലോ എളുപ്പം...... 18 MP മാരെ കൊടുത്ത മലയാളിയുടെ കാല് തന്നെ തല്ലിയൊടിക്കണം.... വടക്ക് നിന്ന് അഭയം തേടി വന്ന ആളെ പ്രതിപക്ഷ നേതാവാക്കിയല്ലോ മലയാളികൾ..... അതിന് നന്ദി കാണിക്കണല്ലോ അതിന് ആദ്യം ഒരു കാരണം ഉണ്ടാക്കണം എന്നിട്ട് അത് പരിഹരിക്കുമ്പോ പേരെടുക്കാം.... അമ്പത്തെട്ടിലെങ്കിലും PM ആവണമെങ്കിൽ ഇപ്പഴേ തുടങ്ങണ്ടേ.....

  • @sajvideospresents3215
    @sajvideospresents3215 Před měsícem +4

    Good information..ഇന്ത്യ പഴയ 60 വര്‍ഷം ആയി തുടരുന്ന അവസ്ഥയിലേക്ക് പോകുന്നത് ആണ് കോൺഗ്രസ്സ് ന് ഇഷ്ടം...അതായത്‌ നമ്മൾ രക്ഷപ്പെടാന്‍ പാടില്ല

  • @nishithpadman3939
    @nishithpadman3939 Před měsícem +7

    Rahul is immature and he seems not normal in his behavior. Waste.

  • @devipanichikil7951
    @devipanichikil7951 Před měsícem +17

    Please, don't repeat as,gandhi, because this is not Gandhi's. He is as Gandi, family. Not our great Gandhiji connection.

    • @raadhamenont8760
      @raadhamenont8760 Před měsícem

      Scandals about agniveer should have been legally dealt with by our govt
      It is 100percent their mistake

  • @ExcitedDove-gl6vw
    @ExcitedDove-gl6vw Před měsícem +4

    പപ്പുവിന്റെ കട ..... തുറക്കണോ ?..... ദേശസ്നേഹികൾ തീരുമാനിക്കുക.......

  • @Akhilprince123
    @Akhilprince123 Před měsícem +6

    രാഹുൽ വന്നാൽ ഉറപ്പായും തകരും

  • @devanarayananv.v7058
    @devanarayananv.v7058 Před měsícem +7

    Rahul is behaving like a fool but in reality he is wickedly clever and has big connections with all the anti-Hindu and anti-India traitors... He is playing games like a "Dark night Jocker" of Hollywood movie.

  • @madhutp2794
    @madhutp2794 Před měsícem +4

    സ്നേഹക്കട തുറന്നാൽ രാജ്യക്കട പൂട്ടും

  • @vijikumar4128
    @vijikumar4128 Před měsícem +4

    ഇയാൾക്ക് അധികാരം നഷ്ടപ്പെട്ടപ്പോൾ മാനസിക പ്രശ്നമായി എന്ന് തോനുന്നു

  • @surajsreenandanam
    @surajsreenandanam Před měsícem +3

    ഒരു ഫാമിലിക്ക് ഒന്ന് വീതം വെച്ച് വെറും 500 രൂപയുടെ കിറ്റ് കൊടുത്ത് കേരള ഭരണം നേടിയ സാക്ഷര കേരള മലയാളി പൊളിറ്റിക്സ് ആണ് അതിലും വലിയ കോമഡി 😆😆😆

  • @sudarsanank2395
    @sudarsanank2395 Před měsícem +5

    വോട്ടിന് വേണ്ടി സൗജ്യന്യം പ്രഖ്യാപിക്കുന്നത് അപകടമാണ് രാജ്യം കുട്ടി ചോറാകും. ദാരദ്ര്യം കൊടുങ്കാറ്റു പൊലെ പടരും പപ്പു രാജ്യത്തിന് ആപത്ത്

  • @papputrainer9651
    @papputrainer9651 Před měsícem +2

    രാഹൂളിന് സോറോസ് ബാപ്പാനെ പോലെയാണ്, അതിനാൽ ഭയമില്ല.

  • @kumarvasudevan3831
    @kumarvasudevan3831 Před měsícem +2

    കർണ്ണാടകം ഖേരളം പോലെ ആയി വരുന്നൂ എന്ന് കേട്ടിട്ട് മനസ്സിന് ഒരു കുളിർമ്മ😅

  • @radhamanivs7433
    @radhamanivs7433 Před měsícem +3

    സ്നേഹത്തിന്റെ കട ഇങ്ങനെ തുറന്നാൽ ഇനി ഇതിൽ പരം ദ്രോഹം

  • @vgn3590
    @vgn3590 Před měsícem +2

    ഈ പൊട്ടൻ പപ്പുവിൻഡെ സ്വഭാവം "എനിക്ക് ഇല്ലാതെയും പോ നിനക്കു അല്ലാതെയും പോ എന്നതാണ്. അത്രക്ക് വിഷമായി.

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 Před měsícem +1

    വളരെ നല്ല ചർച്ച ആയിരുന്നു. പ്രധാനമന്ത്രിയുടെ ഇത്തരം. പദ്ധതികളെ കുറിച്ച് അറിയാത്ത ഒരുപാട് ജനങ്ങളുണ്ട്

  • @keyaar3393
    @keyaar3393 Před měsícem +2

    KSRTC is going to increase the charge 20% to meet this....

  • @harijith5
    @harijith5 Před měsícem +12

    നേരെ തിരിച്ച് ചിന്തിക്ക് ചൈനയിലാണ് ഈ രാഹുൽ രാജ്യദ്രോഹ പണി നടത്തുന്നതെന്ന് വിചാരിക്ക് അവർ എന്ത് ചെയ്യും ? അപ്പോ ആ ചെയ്തി മോദിയും നമ്മളും ചെയ്യുക

  • @user-eg5vx3zf9d
    @user-eg5vx3zf9d Před měsícem +4

    Divide and Rule policy - from Nehruddin to Pappu Khan.

  • @rajeevreji
    @rajeevreji Před měsícem +3

    All taxes are increased. Electricity bill increased, Petrol price increased, Bus fare increasing.... It's really tough. But still, ppl are voting.

  • @reshmis8058
    @reshmis8058 Před měsícem +2

    Good subject 👍

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před měsícem +4

    🇮🇳 ജയ് ഭാരത്..

  • @jmahalekshmymenon9309
    @jmahalekshmymenon9309 Před měsícem +1

    Once Indians realise the important but basic message of this video then India will be saved....

  • @ExcitedDove-gl6vw
    @ExcitedDove-gl6vw Před měsícem +2

    സുപ്രീം കോടതി..... പറി...😂😂😂

  • @PradeepPSairman1969
    @PradeepPSairman1969 Před měsícem +1

    ഇതൊന്നും ഒരു പെറ്റിക്കോട്ട് പടയാളികൾക്കും മനസ്സിലാകില്ല

  • @athulkrishnan.k4084
    @athulkrishnan.k4084 Před měsícem +4

    Think the situation of india when rahul becomes pm of india😢😢😢

  • @nelsonthekkath4830
    @nelsonthekkath4830 Před měsícem +3

    He should be put aside. He is trying to disintegrate.

  • @rajannairk2316
    @rajannairk2316 Před měsícem +4

    ഇയാൾക്ക് വോട്ട് കൊടുത്തതും ഇവിടത്തെ ജനങ്ങൾ തന്നെ അല്ലേ അനുഭവിച്ചു പഠി യ്ക്കും

  • @jmahalekshmymenon9309
    @jmahalekshmymenon9309 Před měsícem +4

    excellent analysis.. the freebie promises may seem like intended for helping the have-nots...but it will only end in depressing and destroying the economy...pushing back the country back to its poor status of the pre-BJP days...

  • @santhoshkumaraksanthosh3921
    @santhoshkumaraksanthosh3921 Před měsícem +1

    പപ്പുമോന്റെ പൗരത്വത്തേ കുറിച്ച് ഒരു ചർച്ച ചെയ്ത് അതന്ന് ക്ലിയർ ചെയ്യാമോ .....?????

  • @user-re3pe8pw5o
    @user-re3pe8pw5o Před měsícem +1

    ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ട് അതു കൊണ്ടാണല്ലോ 50seat 100ആയി വർധിച്ചതും 303seat 240ആയതും

  • @bibinraj5305
    @bibinraj5305 Před měsícem +4

    pappu always pappu

  • @user-zt6rc6ns9f
    @user-zt6rc6ns9f Před měsícem +13

    കർണാടകയിൽ എല്ലാ സ്ത്രീകളുടെയും അക്കൗണ്ടിൽ 2000 രൂപ വരുന്നുണ്ട്. നല്ല ശമ്പളം വാങ്ങുന്ന സ്ത്രീകളുടെ അക്കൗണ്ടിൽ വരെ 2000 രൂപ വരുന്നുണ്ട്

    • @Tony_Montana659
      @Tony_Montana659 Před měsícem +1

      😂

    • @Tony_Montana659
      @Tony_Montana659 Před měsícem +4

      Economy will be in danger

    • @vineethasuresh2806
      @vineethasuresh2806 Před měsícem +1

      ഇല്ല . സ്ഥിരജോലിയുള്ള സ്ത്രീകൾക്ക് കിട്ടില്ല. വീട്ടിൽ ഭർത്താവോ മകനോ ടാക്സ് കൊടുക്കുന്നവരാണെങ്കിലും കിട്ടില്ല.

    • @brijeshrs9613
      @brijeshrs9613 Před měsícem +2

      During election time they provided. Now is defaulted and govt is diverting fund from SC ST fund

  • @user-po7bb1cr5c
    @user-po7bb1cr5c Před měsícem

    Correct

  • @sunithaprasanna6608
    @sunithaprasanna6608 Před měsícem +2

    This govt already increased the electricity bill of Industries .

  • @user-mc1dn6jx4e
    @user-mc1dn6jx4e Před měsícem +3

    പപ്പുമോൻ പിഎം ആയി വരട്ടെ.6മാസം കൊണ്ടീല്ലവരും മനസ്സിലാക്കും. എന്നാലെ
    ബിജെപിക്ക്400 സീറ്റു മായ് അധി garathil വരാം pattu

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo Před měsícem

    Very correct

  • @rajeevvattoli4334
    @rajeevvattoli4334 Před měsícem +1

    ഇതൊന്നും ഇന്ത്യയ്ക്കരെ പറഞ്ഞ് മനസ്സിലാക്കാൻ ഇവിടെ ബിജെപി ക്കാർ ഒന്നും ഇല്ലേ കഷ്ടം

  • @thomasmathew4301
    @thomasmathew4301 Před měsícem

    കർണാടകം അതിവേഗം ഒരു കേരളം ആയി തീരും

  • @knarayanankuttymenon9065
    @knarayanankuttymenon9065 Před měsícem +1

    If that is the case why Rahul Gandhi is not being it taken into custody

  • @sreejurajan5199
    @sreejurajan5199 Před měsícem +2

    The mythical rahu is always rahu😊

  • @gopalapillai9810
    @gopalapillai9810 Před měsícem

    💯💯💯💯

  • @MuraliMukalel-ey9du
    @MuraliMukalel-ey9du Před měsícem +2

    Rahul andi

  • @rameshbabu-vg3lm
    @rameshbabu-vg3lm Před měsícem +1

    in bangalore many roads not repaired . In dhimoga many roads bad condition. No mony

  • @Global55253
    @Global55253 Před měsícem +1

    ധനേഷ് നെ ഒഴിവാക്കുക , ജസ്ല സലിം ഒരു ഇൻ്റർവ്യൂ കൊടുക്കാത്തതിന് അവർക്കെതിരെ ഇല്ലാത്ത പ്രചരണം നടത്തിയവൻ ആണ്

  • @prabhavathim1074
    @prabhavathim1074 Před měsícem

    ഇവർ,കോൺഗ്രസ്സ്നാട്തകർത്ത്അഭ്യന്തരകലാപംസൃഷ്ടിക്കാൻകഠിനപ്രയത്നംചെയ്യുകയാണെന്ന്ജനങ്ങൾതിരിച്ചറിയണം.

  • @ninetiesadcnbd2235
    @ninetiesadcnbd2235 Před měsícem

    RG INDIAN ❤❤❤

  • @user-lm2uz3sy8y
    @user-lm2uz3sy8y Před měsícem

    He will give everything free from his wealth then it is great.

  • @SatheesanPurushothaman
    @SatheesanPurushothaman Před měsícem

    Right 👍

  • @nivedvasukuttan7633
    @nivedvasukuttan7633 Před měsícem

    Let kerala awake❤

  • @sanathannair8527
    @sanathannair8527 Před měsícem

    സുപ്രീം കോടതിയെ നിയന്ത്രിക്കാൻ കേന്ദ്രം പഠിച്ചില്ലെങ്കിൽ.....

  • @user-pk7lw3ns1j
    @user-pk7lw3ns1j Před měsícem

    That is true

  • @C.MJACOB
    @C.MJACOB Před měsícem

    കരയുന്ന ജന്മങ്ങൾ 😂 കരഞ്ഞു തീർക്കുന്നു😂

  • @v.v.subramanianvenkiteswar7940

    RaGa son of a street/bar dancer...

  • @jacobGeroge-bo1fl
    @jacobGeroge-bo1fl Před měsícem +1

    ഒരു ഗ്രൂപ്പിന്റെ ആധിപത്യം വേണോ ഒരു രാഷ്ട്രീയപാർട്ടിയുടെ ആധിപത്യം വേണോ പണക്കാരുടെ ആധിപത്യം വേണോ ജനത്തിന്റെ ആധിപത്യം വേണോ പ്രതിപക്ഷത്തെയും വിമർശിക്കാം ഭരണപക്ഷത്തെ വിമർശിക്കാം അതാണ് ജനാധിപത്യം

  • @kssasokan9032
    @kssasokan9032 Před měsícem

    ബ്രിട്ടീഷ് പാസ്പോർട്ട് ഉള്ളവന്റെ ഇന്ത്യൻ പാസ്പോർട്ട് ക്യാൻസൽ ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ പപ്പു മോന്റെ...👌👍

  • @MOVargheseVarghese
    @MOVargheseVarghese Před měsícem

    ജോലി ചെയ്യുക എന്നുള്ളതാണ് പരമമായ ആവശ്യം രാഷ്ട്രീയ നേതാക്കളായാലും മത നേതാക്കളായാലും ജോലി ചെയ്യുക എന്നുള്ളതാണ് പ്രഥമമായിട്ടുള്ളത് ഒരു കാരണവശാലും 60 വയസ്സിന് താഴെയുള്ള ഒരാൾക്കും പെൻഷൻ കൊടുക്കരുത് 60 വയസ്സിനും മേലെയുള്ള എല്ലാവർക്കും മിനിമം പതിനായിരം രൂപയും മാക്സിമം 50ഒമ്പതിനായിരം രൂപയും മാത്രമേ നൽകാവൂ ലോകത്തിൽ മനുഷ്യർ ഒഴിച്ച് മറ്റെല്ലാ ജീവികളും ജോലി ചെയ്താണ് ജീവിക്കുന്നത്

  • @sahlasdrawing915
    @sahlasdrawing915 Před měsícem

    കോരന് കഞ്ഞി എന്നും കുമ്പിളിൽ തന്നെ വർഗീയതക്ക് അയവുണ്ടാവുമല്ലോ എന്നത് മാത്രമാണ്‌ സമാധാനം

  • @adwaithezk4726
    @adwaithezk4726 Před měsícem +5

    Pappu mon..😢

  • @kumarchengara7570
    @kumarchengara7570 Před měsícem

    Hugo Chavez പണ്ട് socialism യെന്നും പറഞ് vote കിട്ടാൻ 16 വർഷം കൊണ്ട് സമ്പനമായ oil രാജ്യം കുട്ടിച്ചോറക്കി. 300$, free electricity, free food, free medical ഒക്കെ വാരികോരി കൊടുത്തു... പിന്നിട് ആരും ജോലിചെയ്യാൻ താല്പര്യം ഇല്ലാതായി.2017 മുതൽ പൊളിഞ് 27 ലക്ഷം ജനം നാട് വിട്ടുപോയി. ഇപ്പോൾ എല്ലാം reverse ആയി, freebie നിറുത്തി, വില കൂടി എല്ലാവരും ജോലി തേടി ഓടുകയാണ്. ഇത്‌ എന്റെ venezuelan സുഹർത് ഇപ്പോൾ spainൽ അഭയാർത്ഥി ആയി വന്നിട്ടുണ്ട്

  • @ayapparajchinnasamy4324
    @ayapparajchinnasamy4324 Před měsícem

    PEOPLE FACT