കരയാൻ ​ഗ്ലിസറിൻ എന്തിനാ... | Annies Kitchen Let's Cook with Love | Amrita TV

Sdílet
Vložit
  • čas přidán 1. 03. 2024
  • Annies Kitchen Let's Cook with Love | Thu & Fri @ 8.30 Pm |Amrita TV
    കരയാൻ ​ഗ്ലിസറിൻ എന്തിനാ...
    #Amritatv #Annieskitchen #talkshow #food #recipe #cookingtime #annieskitchen #interview #chat #viral #cookeryshow #cooking #newrecipies #taste #keralafood #sweets #talkshow #devanandha #malikappuram #malayalamcinema #filmindustry
    Subscribe Amrita TV Reality Shows ► bit.do/amritarealityshows
    CZcams ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv
  • Zábava

Komentáře • 933

  • @Sulu-bl7zf
    @Sulu-bl7zf Před 4 měsíci +18520

    പ്രായത്തിനേക്കാളും കൂടുതൽ പകവതയുള്ള സംസാരം

  • @jessyajikumar9326
    @jessyajikumar9326 Před 4 měsíci +8001

    ഇത്ര ഐശ്വര്യവും പക്വതയും ഉള്ള ഒരു മോള്, ദൈവം അനുഗ്രഹിക്കട്ടെ

    • @modifieddd
      @modifieddd Před měsícem +3

      Aaaaaaaaaaaaaàaaaaaaaaaaaaaaaaaameeeeeeeeeeeeeeeeennnnnnnn

  • @Smithasvlog
    @Smithasvlog Před 4 měsíci +7615

    എന്റമ്മോ ചില നടികൾ സംസാരിക്കാൻ പഠിക്കേണ്ടി ഇരിക്കുന്നു... എന്തൊരു ക്ലാരിറ്റി

    • @Gopalakrishnan-fj4mk
      @Gopalakrishnan-fj4mk Před 4 měsíci +65

      ആരെക്ഷിതാക്കളുടെ ഭാഗ്യം ഇത്രയും പക്വത യോടെ കാര്യങ്ങൾ കൈകാര്യം ചെയുന്നത്

    • @arsha5651
      @arsha5651 Před měsícem +16

      Ippo ee kochinu full negative aanu ithra cheriya prayathil iggane samsarikanda avishyamilla over anenn ellavarum parayunn nthokkeya ith😂😂🤣

    • @santhi674
      @santhi674 Před měsícem

      Yes

    • @My.354
      @My.354 Před 22 dny

      Ya❤️👍

    • @thetruth-in7xp
      @thetruth-in7xp Před 19 dny +8

      കുട്ടികൾ കുട്ടികളായി തന്നെ ഇരിക്കണം.. കുട്ടികാലം അത് കുട്ടിയായി ആസ്വദിക്കാൻ ഉള്ളതാണ്..
      അനാവശ്യമായ പക്വതയും നല്ലതല്ല..
      കാര്യങ്ങൾ അറിയുന്നത് നല്ലതാണ്.. എന്ന് കരുതി മീഡിയക്ക് വേണ്ടി ട്രെയിൻ ചെയ്ത പോലെ ആ കുഞ്ഞ് സംസാരിക്കുന്നത് കാണുമ്പോൾ എന്തോ പോലെ

  • @user-bf7ef9kd6j
    @user-bf7ef9kd6j Před 4 měsíci +5033

    ഈ കുട്ടി എന്ത് നന്നായി സംസാരിക്കുന്നു... ഞാനൊക്കെ ഇപ്പോഴും പപ്പപ്പാ... അസൂയ തോനുന്നു..

  • @saraswathik5798
    @saraswathik5798 Před 4 měsíci +3559

    എന്ത് നന്നായിട്ടാ ആ കുട്ടി സംസാരിക്കുന്നത് 🥰🥰

  • @prakashankk7881
    @prakashankk7881 Před 4 měsíci +2465

    ഈ കുട്ടിയ്ക്ക് നല്ല വിവരവും കഴിവും ഉണ്ട്‌ ഈ പ്രായത്തിൽഇങ്ങിനെയുള്ള കുട്ടികൾ കുറവാണ് 🌹🙏🏻

    • @chinjumonisha6277
      @chinjumonisha6277 Před 3 měsíci

      Hiffi

    • @seemaug7111
      @seemaug7111 Před 2 měsíci

      എന്നിട്ട് ആ കുട്ടിക്ക് ഒരു സ്പെഷ്യൽ ജൂറി അവാർഡ് പോലും കൊടുത്തില്ല

    • @shanibamohamed813
      @shanibamohamed813 Před měsícem

      ഈ കുട്ടിയുടെ പേരെന്താ

  • @thetruth-in7xp
    @thetruth-in7xp Před 19 dny +5

    കുട്ടികൾ കുട്ടികളായി തന്നെ ഇരിക്കണം.. കുട്ടികാലം അത് കുട്ടിയായി ആസ്വദിക്കാൻ ഉള്ളതാണ്..
    അനാവശ്യമായ പക്വതയും നല്ലതല്ല..
    കാര്യങ്ങൾ അറിയുന്നത് നല്ലതാണ്.. എന്ന് കരുതി മീഡിയക്ക് വേണ്ടി ട്രെയിൻ ചെയ്ത പോലെ ആ കുഞ്ഞ് സംസാരിക്കുന്നത് കാണുമ്പോൾ എന്തോ പോലെ

  • @jsanju4143
    @jsanju4143 Před 4 měsíci +489

    എന്റെ ദൈവമേ പക്വത ഉള്ള ഒരു ലേഡി സംസാരിക്കുമ്പോളുള്ള feel... ആ കുഞ്ഞുമനസ്സിൽ കവിഞ്ഞ വിജ്ഞാനമാണുള്ളത്. ജാടയോ നിഗളമോ ഒന്നുമില്ലാത്ത നിഷ്കളങ്കമനോഭാവം ❤️.. ഉമ്മ

  • @bindushiva6773
    @bindushiva6773 Před 4 měsíci +1544

    She is very matured and talented...👍

  • @sreejithnair7611
    @sreejithnair7611 Před 4 měsíci +2435

    ഈ പ്രായത്തിൽ.... ചിരട്ടയിൽ മണ്ണ് പൊത്തി... ഇഡ്ഡലി ഉണ്ടാക്കി കളിച്ച ഞാൻ 😊😊😊

  • @sreenivasanmadayil1488
    @sreenivasanmadayil1488 Před 4 měsíci +489

    പ്രായത്തിനേക്കാൾ കൂടുതൽ അറിവും വിവരവും ലഭിച്ച ഒരു അനുഗ്രഹീത കലാകാരിമോൾ.

  • @raninair6065
    @raninair6065 Před 3 měsíci +134

    ആനി കൊഞ്ചി കൊഞ്ചി സംസാരിക്കുന്നു.....fake. പക്ഷേ കുഞ്ഞുമോൾ എത്ര crystal clear ആയി സംസാരിക്കുന്നു ❤❤❤

  • @jayasreeps2719
    @jayasreeps2719 Před měsícem +106

    സംസാരത്തിന് നല്ല അക്ഷരസ്പുടത മോളെ ഒത്തിരി ഇഷ്ടാ ട്ടോ😍

  • @abdulsamadrenila9139
    @abdulsamadrenila9139 Před 4 měsíci +784

    കൊച്ച് : പണ്ടാരം ഈ തള്ള തിന്നാനും സമ്മതിക്കില്ല

    • @MANSURYALAL
      @MANSURYALAL Před 4 měsíci +14

      😂😂😂

    • @adasserypauly1427
      @adasserypauly1427 Před 4 měsíci +43

      സത്യം അതിനു തിന്നാൻ കൊടുത്തിട്ടു കൊണ കൊണ ന്നു പറഞ്ഞോണ്ടിരുന്നാൽ എങ്ങനെ വല്ലതും അകത്താക്കും. എന്തെങ്കിലും ഒന്ന് നടക്കട്ടെ കൊച്ചു കുഞ്ഞല്ലേ? തൊള്ളയിൽ കയറി യിരിക്കല്ലേ ആനി യമ്മേ,,,🙏🙏🙏😂😂

    • @Astrangeeeerfromuranus1234
      @Astrangeeeerfromuranus1234 Před 4 měsíci +8

      😂😂😂😂😂😂😂

    • @DasDas-nj1uv
      @DasDas-nj1uv Před 4 měsíci +5

      അതെ 😂

    • @smithabinoy230
      @smithabinoy230 Před 4 měsíci +3

      Baby kavya

  • @user-fs6vs1ek7e
    @user-fs6vs1ek7e Před 4 měsíci +367

    ആ മോളുടെ സംസാരം തന്നെ നല്ല ഭംഗി ഉണ്ട്‌ ❤🥰❤🥰🥰

  • @PRIME3355
    @PRIME3355 Před měsícem +412

    She successfully wasted her childhood by showing maturity 💀

  • @jessypaul9192
    @jessypaul9192 Před 4 měsíci +499

    ആ കുഞ്ഞിനെ ഫുഡ്‌ കഴിക്കാൻ അനുവദിച്ചു കൂടെ

  • @sharafudheensulthan9011
    @sharafudheensulthan9011 Před 3 měsíci +47

    എന്തോന്നാണീ കുഞ്ഞുമോള് പറയുന്നേ ..എന്തൊരു പക്വമായ വാക്കുകൾ .. Amazing.. keep it up മോളു God bless you 🙏

  • @anishasaalim3900
    @anishasaalim3900 Před 4 měsíci +294

    ഭക്ഷണം കഴിക്കുമ്പോൾ സംസാരം ഒഴിവാക്കുക

  • @enigmatalks7133
    @enigmatalks7133 Před měsícem +75

    Feeling sad for that kid she is loosering her childhood 😢

  • @anishjoseph3342
    @anishjoseph3342 Před 4 měsíci +143

    ഇതിപ്പോൾ ആനി കാൽ കൂടുതൽ പക്വയോടെയാണ് കൊച്ചിന്റെ സംസാരം ആനി ചേച്ചി ഒരു കുഞ്ഞായി പോയി ഈ ഇന്റർവ്യൂവിൽ 😂😂

    • @Lakshmilachu1768
      @Lakshmilachu1768 Před 4 měsíci +6

      Annie aa kuttiye comfortable aakkan vendiyanu kuttiyayi mariyathu❤❤

    • @anishjoseph3342
      @anishjoseph3342 Před 4 měsíci +2

      @@Lakshmilachu1768 ആ കുട്ടി അല്ലെങ്കിൽ തന്നെ നല്ല സ്ട്രോങ്ങ് ആണ് അതിന്റെ സംസാരം ഞാൻ നേരത്തെ കേട്ടിട്ടുണ്ട് സാധാരണ ആ പ്രായത്തിലുള്ള കുട്ടികളുടെ സംസാരം അല്ല നല്ല ബുദ്ധിമതിയായ കൊച്ചാണ്❤️❤️

    • @RonMatt279
      @RonMatt279 Před měsícem +3

      Annie allel thanne vallaathe konchi fake accent okke ittaanu samsaarikkunnathu. The kid talks beautifully 👌

  • @userrrrr238
    @userrrrr238 Před měsícem +194

    സ്ക്കോളർഷിപ് കിട്ടേണ്ട പ്രായത്തിൽ പെൻഷൻ ആയി🙂

  • @Prasanna78
    @Prasanna78 Před 4 měsíci +132

    മുടി👍👍👍👍കുട്ടി നല്ല matured 🙏♥️

  • @remyam.r8953
    @remyam.r8953 Před 4 měsíci +315

    Matured ❤

  • @myvoiceshifna9924
    @myvoiceshifna9924 Před 4 měsíci +104

    ഭക്ഷണം കഴിക്കുമ്പോൾ ഉള്ള ഇന്റർവ്യൂ ഒക്കെ ഒഴിവാക്കി കൂടെ

  • @ranjithcm4670
    @ranjithcm4670 Před měsícem +50

    Childhood losttt

  • @gowoohno5424
    @gowoohno5424 Před 4 měsíci +374

    ഭയങ്കര പക്വത😢... കൊച്ചിന് ആനി ആന്റിയെ അറിയില്ലെന്ന് തോന്നുന്നു 😂

    • @indirasouparnika6062
      @indirasouparnika6062 Před 4 měsíci +2

      😂😂

    • @indira7506
      @indira7506 Před 4 měsíci +2

      😂😂😂

    • @aminacp576
      @aminacp576 Před 4 měsíci +2

      😅😅

    • @angeljohn4030
      @angeljohn4030 Před 4 měsíci +9

      Ath sariyaaaa😂 ethoke ksinj vannayalleee 😅

    • @justinjoseph9225
      @justinjoseph9225 Před 3 měsíci +7

      ആനിക്ക് കൊച്ചിനെയാണ് മനസ്സിലായിട്ടില്ലാത്തത്.1😂😂😂

  • @shaana7072
    @shaana7072 Před měsícem +35

    ഈ കുട്ടിയുടെ പക്വതയുള്ളസംസാരം മോശം കാര്യം ഒന്നുമല്ല. .ഈ പ്രായത്തിൽ ഇത്രക്കും മനസിലാക്കി സംസാരിക്കാൻ കഴിയുന്നുണ്ടല്ലോ. .പക്ഷെ ഒന്ന് പറയട്ടെ മോളെ...ഇങ്ങനെ സംസാരിക്കാൻ വലുതായാലും പറ്റും...പക്ഷെ കുട്ടികളെപ്പോലെ സംസാരിക്കാൻ കുട്ടികാലത്തു മാത്രേ പറ്റു. ...വലുതായിട്ട് വല്ല കുട്ടികളിയും കാണിച് പോയാൽ എല്ലാം കൂടെ നമ്മടെ നെഞ്ചത്തോട് കേറും. ....

    • @thetruth-in7xp
      @thetruth-in7xp Před 19 dny +1

      കുട്ടികൾ കുട്ടികളായി തന്നെ ഇരിക്കണം.. കുട്ടികാലം അത് കുട്ടിയായി ആസ്വദിക്കാൻ ഉള്ളതാണ്..
      അനാവശ്യമായ പക്വതയും നല്ലതല്ല..
      കാര്യങ്ങൾ അറിയുന്നത് നല്ലതാണ്.. എന്ന് കരുതി മീഡിയക്ക് വേണ്ടി ട്രെയിൻ ചെയ്ത പോലെ ആ കുഞ്ഞ് സംസാരിക്കുന്നത് കാണുമ്പോൾ എന്തോ പോലെ..

    • @basheerpanoli9473
      @basheerpanoli9473 Před 5 dny

      എനിക്കും അതാണ് പറയാനുള്ളത്.എല്ലാ അമ്മമാരോടും..... കുട്ടികളെ വളർത്തുമ്പോൾ .ദയവായി വല്യ കുട്ടികളെ പോലെ വളർത്തരുത് അങ്ങനെ വളർത്തിയാൽ പിന്നെ അവരുടെ കൊച്ചുകാലം പിന്നെ കാവ്യ മാധവനെ പോലെ ഒക്കെ തന്നെ ആവും കാരണം കുറച്ചു പ്രായം ഒക്കെ ആവുമ്പോഴേക്കും കിളവി ആവും.. അവര് കളിക്കട്ടെ ന്നെ കൊച്ചു കുട്ടികളെ പോലെ.. അല്ലാതെ അവരെ പൊങ്ങച്ചം പഠിപ്പിക്കാതെ ചെറുപ്പത്തിലേ 😢

  • @sreejasuresh1893
    @sreejasuresh1893 Před měsícem +33

    ഞാനൊക്കെ കൊച്ച് ഒന്നായിട്ടും തുള്ളികളിക്കുന്ന കുഞ്ഞുപുഴു ആണ് 😂

  • @jincyshaiju
    @jincyshaiju Před 3 měsíci +112

    ഈ കുഞ്ഞു മോൾ വലുതായിട്ട് ഈ വീഡിയോ കാണുമ്പോ ഈശ്വരാ ഞാൻ ആരോടാ പറഞ്ഞോണ്ടിരുന്നേ എന്ന് ചിന്തിക്കും. 😍

    • @nilofer3066
      @nilofer3066 Před 3 měsíci +3

      😂😂😂👌👌👌🤣🤣

  • @ratheeshnavagathankumar2450

    നല്ല പക്വതയോടെയും
    ശ്രദ്ധയോടെയുമാണ്
    മോള് മറുപടി പറയുന്നത്. ഇങ്ങനെ വേണം ഒര് ഇൻ്റർവ്യൂ കൊടുക്കാൻ. ഉള്ളത് പറയാൻ പേടിയോ, ചമ്മലോ ഒന്നുമില്ലാതെ സ്വാഭാവികതയോടെ അവതരിപ്പിക്കാൻ പറ്റുമ്പോഴാണ്
    നമ്മുടെ വ്യക്തിത്വം കൂടി അടയാളപ്പെടുത്താൻ കഴിയുന്നത്. അത് കൃത്യമായി ചെയ്യാൻ കുഞ്ഞിന് കഴിഞ്ഞു. സൂപ്പർ ❤

  • @farzeenakasim5674
    @farzeenakasim5674 Před měsícem +75

    Ee kochinentha ithrem sangadam ulla moments aalojikkan🙄

    • @shaana7072
      @shaana7072 Před měsícem +7

      ഞാനും athorthu

    • @adithyabiju1261
      @adithyabiju1261 Před měsícem +6

      Njanm atha aloiche

    • @Love_isGod
      @Love_isGod Před měsícem +12

      Chocolate mannil veenadho... Teachers vazhakku paranjadhu.. anagane valladhum aayirikkam

    • @farzeenakasim5674
      @farzeenakasim5674 Před měsícem +3

      @@Love_isGod 😂😂😂😂

    • @HaLmidha_mehar
      @HaLmidha_mehar Před 23 dny

      അത് കുഞ്ഞായിരിക്കെ എന്തേലും നടന്നതായിരിക്കാം. എല്ലാം നെഗറ്റീവ് ആക്കല്ലെടോ 😑

  • @SyamKumar-um5cu
    @SyamKumar-um5cu Před 25 dny +8

    പത്ത് പേറ് കഴിഞ്ഞ പോല സംസാരം എനിക്കിഷ്ടായി

  • @rishadrishad2867
    @rishadrishad2867 Před 2 měsíci +15

    പ്രായത്തിൽ ഉള്ളതിനേക്കാൾ വലിയ വർത്താനം 😳

  • @ajithpundoorkochi1696
    @ajithpundoorkochi1696 Před 4 měsíci +287

    ഒന്നുകിൽ ആ കുട്ടിയെ തിന്നാൻ അനുവദിക്ക്.അല്ലെങ്കിൽ ഭക്ഷണം കൊടുകാതിരിക്കുക.

  • @varsharenjith4814
    @varsharenjith4814 Před 4 měsíci +63

    Mature ആയ സംസാരം മിടുക്കി മോള് ❤

  • @J22R32
    @J22R32 Před měsícem +82

    ഈ കുട്ടി സ്വയം പറയുന്നതാണോ അതോ ആരെങ്കിലും പഠിപ്പിച്ച വിട്ടതാണോ 🙄
    കുട്ടിത്തം ഒന്നും ഇല്ല. ഒരുപാട് അങ്ങ് meturity...
    ചെറിയ വായായിൽ വലിയ വർത്താനം.

    • @sudheeshsudheesh3303
      @sudheeshsudheesh3303 Před měsícem +5

      Oru cheriya kuttiyayi irunnal parayum ayyoo oru cheriya kutty ennu paranju kaliyakum.. 😅 mature ayyi paranjal valiya kutty annenu parrayum.. 😅 ennal nigal para enganeya samsarikandath enn

    • @J22R32
      @J22R32 Před měsícem +7

      @@sudheeshsudheesh3303. Edo prayathin anusarichulla varthamanam aanu udeshiche. Kuttitham ulla samsaram alla aa kutti parayunnath. Ath bhooribagam kanunnavarkum manasilakum. Athre paranjulloo aa kuttye moshamayi onnum paranjilla.

    • @thetruth-in7xp
      @thetruth-in7xp Před 19 dny +1

      ​@@sudheeshsudheesh3303കുട്ടികൾ കുട്ടികളായി തന്നെ ഇരിക്കണം.. കുട്ടികാലം അത് കുട്ടിയായി ആസ്വദിക്കാൻ ഉള്ളതാണ്..
      അനാവശ്യമായ പക്വതയും നല്ലതല്ല..
      കാര്യങ്ങൾ അറിയുന്നത് നല്ലതാണ്.. എന്ന് കരുതി മീഡിയക്ക് വേണ്ടി ട്രെയിൻ ചെയ്ത പോലെ ആ കുഞ്ഞ് സംസാരിക്കുന്നത് കാണുമ്പോൾ എന്തോ പോലെ

  • @Rashid-tt2du
    @Rashid-tt2du Před 2 měsíci +6

    ഈ പ്രായത്തിൽ ഒക്കെ ഞാൻ മാവിൽ എറിഞ്ഞു നടക്കുവരുന്ന്..brilliant girl..👍

  • @Achuzz860
    @Achuzz860 Před měsícem +11

    ഈ പ്രായത്തിൽ ഞാനൊക്കെ ഒരന്തവും ഇല്ലാതെ തുള്ളിച്ചാടി കളിച്ചോണ്ടിരിക്യാ 😂

  • @user-ri8lb9xt2q
    @user-ri8lb9xt2q Před 11 dny +1

    Interessant

  • @SHAJUSHAHINA
    @SHAJUSHAHINA Před 2 měsíci +27

    നല്ല പക്വതയും അറിവും ഉള്ള സംസാരം. കണ്ണ് തട്ടാതിരിക്കട്ടെ. ഞാനും ചെറുപ്പത്തിൽ ഇങ്ങനെ കുറേനേരം സംസാരിക്കുമായിരുന്നു. അഹകാരം, അഹംഭാവി എന്നൊക്കെ പേര് കിട്ടി. ഇപ്പോഴും കിട്ടുന്നു. പറയാൻ ഉള്ളത് ആരായാലും സൗമ്യമായി പറയുക തന്നെ വേണം.

  • @user-no3lu4eh7g
    @user-no3lu4eh7g Před měsícem +38

    ചെറിയ വായിൽ വലിയ വർത്താനം

  • @ambilyvb36
    @ambilyvb36 Před měsícem +22

    Update kochu 😶😒

  • @RANIYATHASNEEMKM
    @RANIYATHASNEEMKM Před 2 měsíci +7

    .She is so matured ❤ pakshe enikk kuttikal eppzhum aa konjalodeyum vrikrithi kanichum okke nadakkunnathaan ishtam .... kurach koodi valuthaaya , avarkk angnethe ormakalonnum eppozhe matured aayirikkumbo undaavilla...ororo pottatharangal kanichathonnum...

  • @Nived2020-kd9ug
    @Nived2020-kd9ug Před 4 měsíci +32

    നല്ല കഴിവും പക്വതയും ഉള്ള കുട്ടി ❤️അന്നും ഇന്നും ഒരുപാട് ഇഷ്ടമുള്ള നടിയാണ് ആനിചേച്ചി 😍

  • @aaliya.ali_
    @aaliya.ali_ Před měsícem +8

    Utube comment box🥰
    Instagram comment box💀

  • @vijimol2527
    @vijimol2527 Před 11 dny +1

    Epozhe maturity ayi apo kurachude kazhinja ennavum😮 rare ayite engane olla pilere kanditullu😊❤

  • @amtas6616
    @amtas6616 Před 3 měsíci +42

    കുട്ടിക്ക് അറിയില്ലലോ മുന്നിൽ ഇരിക്കുന്നത് അനുഗ്രഹീത കലാകാരി ആണെന്ന് ❤

    • @aryanandap.v-xp3wx
      @aryanandap.v-xp3wx Před 3 měsíci +9

      Ithrayum vivaramulla kuttikku athu mathram ariyathirikkumo?

  • @yovlog4086
    @yovlog4086 Před 3 měsíci +11

    Ayyo lifeile incident alochochu karayan pattiya prayam😂 ippozhethe kuttikale oru karyam😂

  • @prasannaks7250
    @prasannaks7250 Před měsícem +4

    Ippol Kuttikalum Kuttithavum Onnum Illa. Janikkumpole Matured Ane.

  • @lovelovesongs-jk7lj
    @lovelovesongs-jk7lj Před 2 měsíci +4

    Ha അഹങ്കാരി യെ എന്തിനാ വീണ്ടും വീണ്ടും ഇങ്ങനെ കാണിക്കണേ oru പടം കൊണ്ട് അവൾക് ഇല്ലാത്ത അഹങ്കാരം ഇല്ല

  • @DivyaDivya-ws5mn
    @DivyaDivya-ws5mn Před 3 měsíci +3

    എന്റെ പൊന്നേ ഈ പ്രായത്തിൽ എന്താ Life ൽ ഇത്ര വലിയ incident ജീവിതത്തിൽ കുറിച്ച് വലിയ കാഴ്ചപ്പാടാണല്ലോ

  • @Hanbeee345
    @Hanbeee345 Před 3 měsíci +4

    Karayan life le moments aloikunn 😮enik mathram ahno ee age il entha enn thonniye

  • @forwardlook640
    @forwardlook640 Před měsícem +23

    Valiya alukalude interview irunnu kand padichatha... Moking anu valiya aalikale pole

    • @RasakvmrVmr
      @RasakvmrVmr Před měsícem

      Nee podee koo,,,,,,,,, mone mole

  • @rishanaaliakbar9500
    @rishanaaliakbar9500 Před 3 měsíci +14

    28 ൻ്റെ പക്വത❤❤❤❤

  • @justinjoseph9225
    @justinjoseph9225 Před 3 měsíci +6

    മലയാളത്തിലെ മണ്ടൂസുകളായ നടികളെക്കാൾ എത്ര പക്വതയാണ് ഈ മോൾക്ക്.?❤❤ ഇഷ്ടം❤❤

  • @shalinis7519
    @shalinis7519 Před 4 měsíci +28

    കുട്ടി കുട്ടിയെ പോലെ സംസാരിക്കൂ... ഹോ എന്തൊരു ജീവിതഅനുഭവം ആണ് കൊച്ചിന് ഉള്ളത്

    • @Nuba_Nubachuz-te2uy
      @Nuba_Nubachuz-te2uy Před 4 měsíci

      😂😂😂😂😂😂

    • @anagha5200
      @anagha5200 Před 3 měsíci +5

      എൻറെ മനസ്സിലും ഇതാണ് തോന്നിയത് പക്ഷേ അങ്ങനെ ഒരു കമൻറ് ഇട്ടാൽ എല്ലാവരും കൂടെ അങ്ങോട്ട് വരും അറ്റാക്ക് ആയിട്ട് 😂

  • @neethuvineeth014
    @neethuvineeth014 Před 4 měsíci +7

    30 വയസ്സുള്ള എനിക്കില്ലാത്ത പക്വതയും സംസാരവും❤

  • @achuppz4481
    @achuppz4481 Před měsícem +11

    Koch bygara maturity aya pole analo samssarikunath vell alkare polle

  • @leneeshmuthutk2658
    @leneeshmuthutk2658 Před měsícem +33

    ലോക തള്ളുട്ടി മോൾ

  • @charu5843
    @charu5843 Před 4 měsíci +9

    കഴിക്കാൻ ഫുഡും കൊടുത്തിട്ട് അതിനെ കഴിക്കാൻ സമ്മതിക്കാതെ ഓരോരോ ചോദ്യം 🙄🙄🙄 അല്ലേൽ ഇന്റർവ്യൂ കഴിഞ്ഞിട്ട്... ഇത് ഒരുമാതിരി....

  • @shaimazack7893
    @shaimazack7893 Před měsícem +9

    E penn enthoru overaaa

  • @gopakumarkumar562
    @gopakumarkumar562 Před 4 měsíci +89

    ആ കൊച്ചിനെ ഒന്ന് കഴിക്കാൻ anuvadikku

    • @Aparna-zw7ld
      @Aparna-zw7ld Před 4 měsíci +2

      Njan ath parayan varuvayerunu😆

  • @archie2515
    @archie2515 Před měsícem +3

    She’ll regret watching this at the age of 25 😂😂😂😂

  • @binimathew5317
    @binimathew5317 Před 4 měsíci +4

    എത്ര പക്വതയോടെയാണ് ഈ മോള് സംസാരിക്കുന്നത്, നല്ല ഭാവിയുള്ള കുട്ടി ❤️❤️

  • @aneesanu9285
    @aneesanu9285 Před 2 měsíci +9

    Well trained by parent.....she is loosing her childhood...

  • @molusmolus7515
    @molusmolus7515 Před měsícem +1

    കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങൾ ആലോചിക്കുമ്പോ കണ്ണീരു വരും.. അപ്പൊ ആയിരുന്നല്ലോ ലൈഫ്

  • @francispd8293
    @francispd8293 Před 20 dny +1

    How matured enough to reply to such typical questions? The sweet princess is extra talented actress ❤🎉

  • @user-tb8yl4fe5z
    @user-tb8yl4fe5z Před 4 měsíci +145

    ഇപ്പോൾ നല്ല മോൾ. ഒരിക്കലും കാവ്യാ മാധവൻ ആകരുത് 🙏

  • @myselfandi4135
    @myselfandi4135 Před měsícem +22

    Kai vitt poya vaaaay

  • @gdhdjjbdh
    @gdhdjjbdh Před 2 měsíci +4

    ഞാനൊക്കെ ഈ പ്രായത്തിൽ വീട്ടുകാരുടെ കണ്ണ് തെറ്റിയാൽ മണ്ണുവാരി തിന്നുമായിരുന്നെന്ന ഇത് കണ്ടു അമ്മ എന്നോട് പറഞ്ഞത്😕😬

  • @celinevarghese8040
    @celinevarghese8040 Před 4 měsíci +3

    She talks so nice. She talks like a matured person. Looks very pretty.

  • @Tony93788
    @Tony93788 Před měsícem +8

    കുഞ്ഞിലേ മുതൽ തള്ള ആയതു പോലെ

  • @Sandra_Thomas
    @Sandra_Thomas Před 2 měsíci +1

    Ee kunj praayathile aa emotional incident aahn njn alojikkane🙄

  • @anandanp.a.8756
    @anandanp.a.8756 Před 2 měsíci +1


    ശരിയായ അഭിനേതാവ് കഥാപാത്രം കൃത്യമായി അറിഞ്ഞാൽ സന്ദർഭമനുസരിച്ച് അഭിനയിക്കും.

  • @shana...009
    @shana...009 Před 4 měsíci +13

    ഇപ്പൊ ചെറിയ കുട്ടികൾ വളരെ matured ആയിട്ടും, പോത്തു പോലെ വളർന്നവർ കൊഞ്ചുകയും ചെയ്യുന്നു 😂😂

  • @umeshkmanoharanumu2256
    @umeshkmanoharanumu2256 Před 4 měsíci +3

    ചില മുതിർന്നവർ ഇത് കണ്ട് പഠിക്കേണ്ടതാണ് എന്നാണ് എന്റൊരു ഇത് 🤔.. 😉 മോൾ സൂപ്പർ 👍🏻👍🏻

  • @Njaan_Chaarvaakan
    @Njaan_Chaarvaakan Před 23 dny +1

    പണ്ടാരം തിന്നാനും സമ്മതിക്കേല.എത്ര നേരായി കൈയ്യിൽ പിടിച്ച് ഇരിക്കണത് 😅.

  • @Dhrona177
    @Dhrona177 Před měsícem +2

    നല്ല ഐശ്വര്യമുള്ള മോൾ 🌹🌹

  • @mohnishamohan4002
    @mohnishamohan4002 Před 4 měsíci +56

    So sweet ❤lovely kid😍😍😘😘

  • @vivekpr7091
    @vivekpr7091 Před 2 měsíci +12

    Chop dress itta thallachi😊

  • @silpasdevan9501
    @silpasdevan9501 Před měsícem +1

    Cheriya prayathile pension vaguna kutti🥲

  • @zeenavlogkkd
    @zeenavlogkkd Před 2 měsíci

    മോളുടെ സംസാരം അതിമനോഹരം 👌👌👌ഇത്ര ചെറുപ്പത്തിൽ തന്നെ ചോദ്യം ഉൾക്കൊണ്ട്‌ മറുപടി പറയാൻ കാണിക്കുന്നസ്റ്റൈൽ എത്ര മനോഹരം ❤️❤️❤️❤️❤️❤️❤️❤️ഒത്തിരി ഇഷ്ടായി 🥰🥰🥰🥰🥰🥰🥰

  • @shukoor_sha_
    @shukoor_sha_ Před měsícem +14

    Bakshanam kazhikkumbo samsarikkan padilla

  • @rasheedafakrudeen9783
    @rasheedafakrudeen9783 Před 2 měsíci +3

    ഒരു കുട്ടിയുടെ സംസാരം അല്ല.

  • @sijijagadeesh4321
    @sijijagadeesh4321 Před 18 dny +1

    ഈ പ്രായത്തിൽ കടേൽ പോയി മിട്ടായി മേടിക്കാനേ അറിയാമായിരുന്നുള്ളു എനിക്കൊക്കെ 🥲

  • @SaliBabu-mj4np
    @SaliBabu-mj4np Před 3 měsíci +1

    ചക്കര കുട്ടിയുടെ സംസാരം കേൾക്കാൻ എന്ത് രസമാണ്. ചക്കരയുമ്മ ❤️❤️❤️❤️👍👍👍

  • @ShadaFathima-vi6pk
    @ShadaFathima-vi6pk Před měsícem +10

    Kutti thalla 😅

  • @SushisHealthyKitchen
    @SushisHealthyKitchen Před 4 měsíci +10

    Wow she is very smart😅❤

  • @mahimavijay8364
    @mahimavijay8364 Před 3 měsíci +1

    ഈ പ്രായത്തിലെ എങ്ങനെ ഇങ്ങനൊക്കെ പറയാൻ പറ്റുന്നു 😮 സനുഷ കുഞ്ഞിലേ ഇരുന്ന പോലെ ഉണ്ട് 🌝

  • @shezzo555
    @shezzo555 Před 2 měsíci +2

    Talks like grown ups.

  • @PadmaPMenon
    @PadmaPMenon Před 4 měsíci +4

    Matured and well spoken girl..

  • @subramaniank1502
    @subramaniank1502 Před 4 měsíci +12

    Brilliance of molu is remarkable.. she know how to act through her experience in life. Congratulation to mole. Best wishes

  • @vcvkumar007
    @vcvkumar007 Před 3 měsíci +1

    So cute🥰🥰..
    എത്ര mature ആയിട്ടാണ് മോള് സംസാരിക്കുന്നത്.. നല്ല ഭാവിയുള്ള കുട്ടി😊 All The Best.. 🌹🎊👍🏻👍🏻

  • @sujithpgs
    @sujithpgs Před 2 měsíci +2

    മറ്റൊരു ശ്രീദേവി ആകട്ടെ

  • @shijicherian5183
    @shijicherian5183 Před 4 měsíci +7

    എന്താണ് ഇമ്മാതിരി പണി കാണിക്കുന്നേ അനി ഫുഡ് കഴിക്കുമ്പോൾ സംസാരിക്കരുത് പ്രത്യേകിച്ച് കുട്ടികളെ കൊണ്ട് കാരണം അത് പല അപകടത്തിനും കാരണമായത് നിങ്ങൾ കുറെ തിന്നാനായിട്ട് വിളമ്പി വെക്കും എന്നിട്ട് ആവശ്യമുള്ളതും ഇല്ലാത്തതും കുറെ അങ്ങോട്ട് ചോദിച്ചുകൊണ്ടേയിരിക്കും ഇതൊരു നല്ല പ്രവണതയാണോ? ഒന്നുകിൽ അവർ ഭക്ഷണം കഴിക്കട്ടെ അതിനുമുൻപ് പിൻപോ സംസാരിക്കൂ അതല്ലേ നല്ലത് കാരണവന്മാര് പറയാറുണ്ട് ചവയ്ക്കുന്നതിനിടയിൽ ചവയ്ക്കരുത് എന്ന്

  • @threasyammaphilip5515
    @threasyammaphilip5515 Před 4 měsíci +4

    Very good and mature conversation 👌👌👌All the best.

  • @realitytells..7960
    @realitytells..7960 Před 2 měsíci +1

    ithentha vallya manushyane cheruthakiya pole.. 👀 njammakumundayirunnu kalam🥲

  • @ponnujose780
    @ponnujose780 Před 2 měsíci +1

    നല്ല ബുദ്ധിമതി. ഇപ്പോളത്തെ കുട്ടികൾ ഇങ്ങനൊക്കെയാ. 🥰

  • @reshmatk8837
    @reshmatk8837 Před 4 měsíci +22

    Love u da muthe❤❤