Video není dostupné.
Omlouváme se.

കല്യാണം കഴിക്കാൻ പോകുന്ന ആളുടെ ഒപ്പം ഒളിച്ചോടി പോകുന്നത് കണ്ടിട്ടുണ്ടോ 😅😅 അതാണ് NEWGEN വൈബ് 🤣

Sdílet
Vložit
  • čas přidán 19. 08. 2024

Komentáře • 148

  • @appucookiessvlog
    @appucookiessvlog Před 3 měsíci +74

    ഇതുപോലുള്ള കാലം വരാനിരിക്കുന്നതേ ഉള്ളൂ😂 ഇതാണ് ഇപ്പോഴത്തെ vibe😅 എന്തായാലും ആ കാഞ്ചീപുരം സാരി ഉടുക്കാനുള്ള യോഗം ചേച്ചിക്കില്ല 😂 അതുകൊണ്ട് അത് ഇങ്ങോട്ട് അയച്ചേ😂 ഞാനുടുത്തോളാം🤣❤

  • @GeethaT9567
    @GeethaT9567 Před 3 měsíci +13

    നാത്തൂനും നാത്തൂനും കണ്ണ് തള്ളിപ്പോയി...... Climax അടിപൊളി.....

  • @Dreams-jm7hl
    @Dreams-jm7hl Před 3 měsíci +5

    കൊച്ചുങ്ങളായിട്ട് കല്യാണം കഴിക്കുന്ന ട്രെന്റ് ഇപ്പോൾ ഉണ്ട് 😅😅

  • @samijasabari562
    @samijasabari562 Před 3 měsíci +263

    നീതു ചേച്ചി fance ഉണ്ടോ??😍😍😍

  • @user-qv4vb7cb7o
    @user-qv4vb7cb7o Před 3 měsíci +24

    നീതു സുഖമാണോ മോൻ ഇനിഏത്രാം ക്ലാസ്സിലേക്കാണ് തുമ്പിയെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് സംസാരം 👌 തുമ്പിക്കുട്ടിനെ ചോദിച്ചു പറയണേ ❤️

  • @lathajayakumar1859
    @lathajayakumar1859 Před 3 měsíci +36

    Neethu, ഇന്നത്തെ video അടിപൊളി ആയിരുന്നു, പക്ഷേ പെട്ടെന്ന് തീർന്നു പോയി, കുറച്ചു കൂടെ വേണമായിരുന്നു, 😂😂

  • @nakshathra7220
    @nakshathra7220 Před 3 měsíci +15

    അമ്മായി കൊള്ളാം 😂😂😂😂

  • @aswathy_balakrishnan_
    @aswathy_balakrishnan_ Před 3 měsíci +4

    എനിക്കും എന്റെ പൊന്നാങ്ങളക്കും ഒരു മരുമോനാ 😂😂😂

  • @nuchunuchushahi8517
    @nuchunuchushahi8517 Před 3 měsíci +7

    Ithpole 10 varsham munb nammukk ariyunna oru kuttiyum kalyanam nishchayicha cherukkante koode olichodiyittund, ath endhina enn ippozhum manassilaayittilla

  • @lijok4840
    @lijok4840 Před 3 měsíci +7

    Last polichu..

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj Před 3 měsíci +8

    നീതു വീഡിയോ സൂപ്പർ, നിങ്ങളുടെ സംസാരം വലിയ ഇഷ്ടമാണ്, അഭിനയം ഒരു രക്ഷയുമില്ല കേട്ടോ ❤

  • @joshypj4500
    @joshypj4500 Před 3 měsíci +7

    School pootiyappo chechi de full video kande theerthu😂😂

  • @manjulakp8002
    @manjulakp8002 Před 3 měsíci +11

    Vegam kazhiyunnu neethu. Kurachu koodi long aakki koode

  • @aswathypraveen1431
    @aswathypraveen1431 Před 3 měsíci +12

    Oru divasm 2 tavana lookam chuttum 😂😂😂

  • @Ivasidh
    @Ivasidh Před 3 měsíci +1

    2:39 😂😂😂 പഷ്ട്ട് 😂😂

  • @user-qv2cu2yz2w
    @user-qv2cu2yz2w Před 3 měsíci +8

    Climax adipoli

  • @user-ot2tx9vu1n
    @user-ot2tx9vu1n Před 2 měsíci

    Adipoli 😂😂 appachide molum poi😂😂 vibe aayi

  • @vijivijitp9622
    @vijivijitp9622 Před 3 měsíci +1

    ഈ video polichu.... എല്ലാം poli തന്നെ പക്ഷെ. ഇത് ന്യൂ ട്രെൻഡ് വീഡിയോ അല്ലേ 😂😂😂😂❤❤ ഒരു മരുമോൻ... രണ്ട് കെട്ടിയോൾ😂😂😂😂❤❤❤❤

  • @Ivasidh
    @Ivasidh Před 3 měsíci +2

    2:18 😂😂😂😂

  • @bindubaiju9632
    @bindubaiju9632 Před 3 měsíci

    നീതൂസേ.....🤣എന്റെ ചേട്ടാ......🤣🤣🤣🤣❤

  • @azlan-zayd
    @azlan-zayd Před 3 měsíci +5

    😂😂😂😂സൂപ്പർ❤

  • @annaanu3821
    @annaanu3821 Před 3 měsíci +1

    സത്യത്തിൽ ഇതൊരു നല്ല idea ആണ് 😌😌.. എന്ത് മാത്രം പൈസ ലാഭിക്കാം

  • @jumailajumaila3458
    @jumailajumaila3458 Před 3 měsíci +2

    എന്റെ അയൽ വക്കത്തു നടന്നത് ആണ് ഇങ്ങനെ

  • @riyasramshi6321
    @riyasramshi6321 Před 3 měsíci +3

    Last twist 😂😂😂😂

  • @Ivasidh
    @Ivasidh Před 3 měsíci

    0:58 😂😂 പറഞ്ഞ പോലെ 😂😂😂 ഇതെന്ത് ട്രെൻഡ് 😂😂

  • @MeChRiZz92
    @MeChRiZz92 Před 3 měsíci +2

    ഞങ്ങളുടെ നീതുസ് ❤️❤️❤️

  • @saheeraazad7651
    @saheeraazad7651 Před 3 měsíci +1

    5:05😁🤣🤣

  • @geethasagar2046
    @geethasagar2046 Před 2 měsíci

    As usual super neethu... 👌🏻👌🏻❤️❤️

  • @suharabnsbs1491
    @suharabnsbs1491 Před 3 měsíci +3

    Neethumolde Kattafan jan.

  • @deepavs7228
    @deepavs7228 Před 3 měsíci

    ഭാവി കാലത്തിന്റെ ആവിഷ്കാരം..
    കിടു..

  • @nahilanoufal6454
    @nahilanoufal6454 Před 3 měsíci

    എത്ര നല്ല മനസാ നീതു 😂😂😂

  • @sreeshakssreeshaks1991

    Kunuvave അതാണ് highlight

  • @nihaltm2831
    @nihaltm2831 Před 3 měsíci +3

    Climax super

  • @lathaelizabethgeorge4610
    @lathaelizabethgeorge4610 Před 3 měsíci

    Modern Ammayi 😂is holding Amazon makeup pouch😂

  • @devikabiju5719
    @devikabiju5719 Před 3 měsíci

    chirichu chathu neethuuuuse.super

  • @sushamasajeev9451
    @sushamasajeev9451 Před 3 měsíci

    കരഞ്ഞു കൊണ്ടിരുന്ന ഞാൻ പൊട്ടിച്ചിരിച്ചു പോയി

  • @sureshnair2393
    @sureshnair2393 Před 3 měsíci +5

    Thanks for Nice action and new trend video Thanks. Please post a video on election campaign without politics before 4th june❤❤❤❤❤

  • @valsalakumari7858
    @valsalakumari7858 Před 3 měsíci

    Neethu ur expression is super 👌👌👌

  • @loranciama4463
    @loranciama4463 Před 3 měsíci +2

    വിബ് 🤣🤣

  • @user-em7ll9kb3b
    @user-em7ll9kb3b Před 3 měsíci

    വല്ലാത്ത trend,,,,😅😅😅

  • @ss-fp7vz
    @ss-fp7vz Před 3 měsíci +4

    എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് സിനിമ il ഫിലോമിന ചേച്ചിടെ gap നികത്താൻ നീതു നു കഴിയും എന്ന്

  • @shabnaar9247
    @shabnaar9247 Před 3 měsíci

    നന്നായി അഭിനയിച്ചു 💕💕

  • @NishiMindBenders
    @NishiMindBenders Před 3 měsíci

    Modern neethu kalakki tto

  • @Mazhanilav
    @Mazhanilav Před 3 měsíci +2

    Ayyo ... Ente oru cousin ithu pole cheythatha .. december 26 nu mrg date.... December 11 nu olichodi vannu 😂.. ippo pregnant aanu

  • @manjumanjuviswappan1393
    @manjumanjuviswappan1393 Před 3 měsíci

    Ooo ippozhathe pillerude fashionee😁😁

  • @hereiam871
    @hereiam871 Před 2 měsíci

    Ente Sister pennukaanaan vanna chekkante koode olichodi..🤣🤣 pennukaanan vannapola aadhyayit kandath 1 yr kainj kalyanm nadathaan irunnatha

  • @surumic.s5423
    @surumic.s5423 Před 3 měsíci

    Relatable😅

  • @Ivasidh
    @Ivasidh Před 3 měsíci

    😂 അവൾടെ ഒരു ചില്ല് 😂😂😂

  • @user-qp5dp4gn7l
    @user-qp5dp4gn7l Před 3 měsíci

    😂😂 നീതുവിനെ നേരിൽ കാണാൻ ഭയങ്കര ആഗ്രഹം പറ്റുമോ..... ഞാൻ കാസർകോട്

  • @NoName-jk1jb
    @NoName-jk1jb Před 2 měsíci

    Super

  • @sruthytr4509
    @sruthytr4509 Před 3 měsíci

    Chechi supper 😂😂😂

  • @CreativeIdeasASMR
    @CreativeIdeasASMR Před 3 měsíci +3

    Super💖💖

  • @nisarsha2013
    @nisarsha2013 Před 3 měsíci

    ഓഹോ ഇതായിരുന്നോ പ്രേമലു വിലെ അമൽ ഡേവിസിന്റെ കുണുവാവ സിനിമയിൽ കാണാൻ പറ്റീല 😂😂😂😂

  • @smithaa.s6135
    @smithaa.s6135 Před 3 měsíci +1

    Adipoli super 👌👌👌

  • @Swathi_vlogs_21
    @Swathi_vlogs_21 Před 3 měsíci

    Happy Ending ❤❤

  • @RemyaSajan-dt6bl
    @RemyaSajan-dt6bl Před 3 měsíci +2

    Super video

  • @naliniradhakrishnan3824
    @naliniradhakrishnan3824 Před 3 měsíci

    😂 അടിപൊളി

  • @babygirija7230
    @babygirija7230 Před 3 měsíci +1

    Super episode

  • @sujamenon3069
    @sujamenon3069 Před 3 měsíci

    Super 👌👌🤣🤣😂😂

  • @hereiam871
    @hereiam871 Před 2 měsíci

    Ente Sister pennukaanaan vanna chekkante koode olichodi..🤣🤣 pennukaanan vannapola aadhyayit kandath 1 yr kainj kalyanm nadathaan irunnatha...vere oru penn engagement kainja chekkante koode olichodi

  • @rajasekharanpillai2701
    @rajasekharanpillai2701 Před 3 měsíci

    അടിപൊളി വിഡിയോ ❤️❤️

  • @graisonittitharastephenson
    @graisonittitharastephenson Před 3 měsíci

    റൈഡർ ആണ് 3-4 ഗ്രൂപ്പിന്റെ അഡ്മിൻ 😂😂😂

  • @jahnavijaan9187
    @jahnavijaan9187 Před 3 měsíci

    വിബ് വിബ് 🤣

  • @user-mc8go5jl7e
    @user-mc8go5jl7e Před 3 měsíci +4

    Panni nna😂😂😂

  • @shinyr7695
    @shinyr7695 Před 3 měsíci

    Neethu good make up. Please put a video on this make.

  • @Annjonz
    @Annjonz Před 3 měsíci

    Neethuzze super wibe ❤❤❤❤

  • @musthafasaali1027
    @musthafasaali1027 Před 3 měsíci

    😂😂😂

  • @user-fw5kk9ql8c
    @user-fw5kk9ql8c Před 3 měsíci +1

    Super 👌❤️🥰😂😂😂

  • @user-fl6ht6hw8c
    @user-fl6ht6hw8c Před 3 měsíci +1

    Climax ishtapettavar like adi😂😂

  • @Ivasidh
    @Ivasidh Před 3 měsíci

    നല്ല വീഡിയോ ❤

  • @ayishathulbindhiyap9002
    @ayishathulbindhiyap9002 Před 3 měsíci +1

    😂😂😂😂😂😂😂😂😂😂😂😂😂😂🏃

  • @hannashareefhannashareef2050
    @hannashareefhannashareef2050 Před 3 měsíci +1

    😅😅

  • @jayajose7323
    @jayajose7323 Před 3 měsíci +1

    Best

  • @vineeshsrambikall6496
    @vineeshsrambikall6496 Před 3 měsíci

    Ente frnd ithupole kalyanam kazhikkunna chekkante koode moonnu divasam munp olichodi

  • @jobysaiju1233
    @jobysaiju1233 Před 3 měsíci

    ❤️❤️

  • @rahmanea100
    @rahmanea100 Před 3 měsíci +1

    വിബ്ബിന് ഇപ്പോൾ കല്യാണം കഴിഞ്ഞിട്ടാകാമെന്ന് കരുതുന്നവർ കുറവാണ്😂 ബൈ ദി ബൈ ആ പാവം ചേച്ചിയെ എനിക്ക് വേണം എനിക്ക്തരണം ഞാനിങ്ങെടുക്കുവാ.😂

  • @vinayasatheesh7765
    @vinayasatheesh7765 Před 3 měsíci

    Superrr

  • @emilbelth8612
    @emilbelth8612 Před 3 měsíci

    Instagramam😂

  • @suryagayathritu8215
    @suryagayathritu8215 Před 3 měsíci +1

    Yes

  • @vinayareji2357
    @vinayareji2357 Před 3 měsíci +2

  • @divyatk7263
    @divyatk7263 Před 3 měsíci +1

    Last twist super....❤❤❤❤

  • @nayanaks526
    @nayanaks526 Před 3 měsíci +2

    Chechiyye othirri eshttam ahannu... Chechiyude viedos umm❤ PLZZ pin Cheyumo

  • @sree1815
    @sree1815 Před 3 měsíci +1

    2in one mandi penne 🤣

  • @sinshas5580
    @sinshas5580 Před 3 měsíci

    Njnghaldeduthu 2 per olichodi ithe pole mrg urappicha Aalde koode tganne

  • @ScribbledBench
    @ScribbledBench Před 3 měsíci

    🥰👌🏻

  • @sruthypadma9045
    @sruthypadma9045 Před 3 měsíci +1

    🤣🤣

  • @preethasugathan1163
    @preethasugathan1163 Před 3 měsíci

    ഉണ്ട്

  • @Ivasidh
    @Ivasidh Před 3 měsíci

    പെട്ടന്ന് തീർന്നു പോയി ചേച്ചി ❤

  • @aminaka4325
    @aminaka4325 Před 3 měsíci

    😂😂😂😂😂😂😂😂

  • @sudhavijayan78
    @sudhavijayan78 Před 3 měsíci

    😂😂😂😂😂👌👌👌

  • @Life_today428
    @Life_today428 Před 3 měsíci

    😂😂😅😅

  • @shereenasherin4543
    @shereenasherin4543 Před 3 měsíci +1

    👌👍❤️❤️❤️❤️❤️

  • @safanoushad8513
    @safanoushad8513 Před 3 měsíci

    😅😅😅❤❤

  • @shantythomas1628
    @shantythomas1628 Před 3 měsíci +1

    Panninno ninte achante ner pengal aanu njan 😂

  • @jancyjan5853
    @jancyjan5853 Před 3 měsíci

    😂

  • @remyajithupaikili3149
    @remyajithupaikili3149 Před 3 měsíci +1

    Hi

  • @shantythomas1628
    @shantythomas1628 Před 3 měsíci

    😂😂😂😂😂😂

  • @uniquejourneyinmylifesreed9596

    Neethusse,, super

  • @smartchannel4074
    @smartchannel4074 Před 3 měsíci

    ❤❤❤😂😂🎉🎉😢😢😮😅😊😊

  • @aparnaappus
    @aparnaappus Před 3 měsíci

    Achante pengal enganeya ammayi akuka?achante chechi anengil Valyamma allengil moothamma ,achante aniyathi anenngil elayamma allengil chittamma ennalle vilikuka? Kannur bagathokke angane anu

    • @aswiniprabhakaran7015
      @aswiniprabhakaran7015 Před 3 měsíci +2

      Thrissur side il angane alla. Achan de chechi anengi velyammayi, elayathanel kunjammayi. Amma de de chechi ane velyamma, amma de aniyathi ane mema ilengi chitta enne vilikum. Meaning cheriyamma

    • @aparnaappus
      @aparnaappus Před 3 měsíci

      @@aswiniprabhakaran7015 kannuril ammayude aniyan allengil chettan maman, wife ne maami ennum anu vilikaru.pinne achanteyum ammayudeyum chechi valyamma or moothamma. Achante aniyathiyum ammayude aniyathiyum elemma-chittamma- mema vilikum(ath kannurile oro side um mattam undakum).achante chettan valyachan allengil moothachan..achante aniyan aappan allengil elayachan or kochachan

    • @Ainu_hamdu
      @Ainu_hamdu Před 3 měsíci

      Malappuram achante pengal ammayi aanallo

    • @SalithaSalitha-iy8oy
      @SalithaSalitha-iy8oy Před 3 měsíci

      Malappuram sidilokke achante pengale Ammayeenna vilikkado