Video není dostupné.
Omlouváme se.

പലതരം ഭർത്താവും ഭാര്യമ്മാരും 👫 ഇതിൽ ഏതാണ് നിങ്ങൾ ...?

Sdílet
Vložit
  • čas přidán 19. 08. 2024

Komentáře • 161

  • @sumam612
    @sumam612 Před 4 měsíci +77

    ഞങ്ങൾ രണ്ടുപേരും ജോലിക്കാരായിരുന്നതുകൊണ്ട് എല്ലാ ജോലികളും പരസ്പരം സഹകരിച്ചാണ് ചെയ്യുന്നത്. ഒരു പണിയും ഇത് എന്റെതല്ല എന്ന് പറഞ്ഞ് മറ്റേയാളെ ഏൽപ്പിക്കുന്ന പരിപാടിയില്ല. പക്ഷേ നീതു അഭിനയിച്ച ഫലിപിച്ച തരത്തിലാണ് ഒട്ടു മിക്ക വീടുകളിലും എന്നത് ഒരു നഗ്നസത്യം മാത്രമാണ്. Performance wise super ❤❤❤

  • @Misha2341a
    @Misha2341a Před 4 měsíci +227

    Last kanicha type ആയിരുനെങ്കിൽ എന്ന് ആഗ്രഹിച്ചവരുണ്ടോ 😅😅.....

  • @anusreep2030
    @anusreep2030 Před 4 měsíci +25

    ഞാൻ ഇതിൽ ഏതും പെടില്ലെ പ്രവാസി ഭാര്യ ജോലി ഇല്ല എന്നെ പോലെ ആരേലും ഉണ്ടോ

  • @deepaprasad8322
    @deepaprasad8322 Před 4 měsíci +5

    നീതു..... ഒരെണ്ണം കൂടിയുണ്ട്... ഒരാൾക്ക് online job.. മറ്റേയാൾക്ക് ഓഫീസിൽ........ ഇവിടുത്തെ പോലെ.......😮

  • @GeethaT9567
    @GeethaT9567 Před 4 měsíci +12

    നല്ല നല്ല content ആയി വരും... Last life ആണ് നീതു നല്ലത് ഒരു ടെൻഷനും ഇല്ല ടൈമും ഉണ്ട് ഇരുന്നുണ്ണാലോ..... 🥰❤️👌🏼

  • @user-yl4rv2xd3k
    @user-yl4rv2xd3k Před 4 měsíci +23

    എല്ലാം നല്ല കൃത്യമായി അഭിനയിച്ചു 👌👌👌👌

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 Před 4 měsíci +12

    Last portion super, job illaathathu kondalla, randaaldelum mobile phone illa, so avarkku kaanan kaazhchayulla kannukalum kelkkaan chevikalumund.. parasparam samadhanamairunnu 1cup chaya enkilum kudikkaanokkunnallo

  • @shivanya9389
    @shivanya9389 Před 4 měsíci +8

    Nalla rasam ind chechiyude male version nannayi cheythu neethuchechiii ❤

  • @soniatauro6342
    @soniatauro6342 Před 4 měsíci +13

    Neethu your acting is very good.

  • @vininair4094
    @vininair4094 Před 4 měsíci +11

    Superb. Variety roles.❤

  • @Ivasidh
    @Ivasidh Před 4 měsíci +4

    പത്തിരി പരത്തുന്നു😂😂 വീഡിയോ കാണുന്നു 😂😂😂... ചേച്ചിയൊക്കെ ഉള്ളത് മനസ്സറിഞ്ഞ് ചിരിക്കുന്നു❤

  • @user-pi9zb8rg7c
    @user-pi9zb8rg7c Před 4 měsíci +16

    ചേച്ചി നോട്ടിഫിക്കേഷൻ വന്നപ്പോൾ വേഗം വന്നു.... നല്ല രസമുണ്ട് ❤️...... First comment annu chechi❤❤

    • @Neethuzzz
      @Neethuzzz  Před 4 měsíci

      🥰🥰🥰🥰🥰🥰🥰

  • @sasikala1846
    @sasikala1846 Před 4 měsíci +4

    Neethu super performance

  • @user-tk1wo7vs8p
    @user-tk1wo7vs8p Před 4 měsíci +4

    മൂന്നാമത്തെ ഭാര്യ പൊളി look 👌👌👌😍😍😍

  • @Swathi_vlogs_21
    @Swathi_vlogs_21 Před 4 měsíci +2

    1:36 camera women♥️

  • @athiraas7593
    @athiraas7593 Před 4 měsíci +4

    Neethuse super ❤

  • @Ivasidh
    @Ivasidh Před 4 měsíci +4

    2:36 😂😂😂

  • @sureshnair2393
    @sureshnair2393 Před 4 měsíci +6

    Really nice to see you as wife husband mother in law Sister Mother with one by you alone. Really great actions. Great ❤❤❤❤❤

  • @appucookiessvlog
    @appucookiessvlog Před 4 měsíci +2

    സ്കൂട്ടിയിലെ കണ്ണാടിയിൽ ക്യാമറാ കൊച്ചിനെ കണ്ടവരുണ്ടോ😅

  • @seenababu3968
    @seenababu3968 Před 4 měsíci +4

    Good acting. Super ❤❤

  • @soohanoufal1
    @soohanoufal1 Před 4 měsíci +42

    അമ്മയണല്ലെ vedios എടുത്ത് തരുന്നത്, mirroronte back സൈഡിലൂടെ കണ്ട് 😅

  • @user-qp5dp4gn7l
    @user-qp5dp4gn7l Před 4 měsíci +5

    നിതുവിൻ്റെ കഴിവ് അപാരം തന്നെ.. പറയാതിരിക്കാൻ വയ്യ

  • @me-lw1od
    @me-lw1od Před 4 měsíci +3

    Nalla top.😊

  • @user-xo3hm9wd4q
    @user-xo3hm9wd4q Před 4 měsíci +6

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചറാണ് ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച. ഏഴ്... ആറ് ❤️❤️

  • @Shahana-23
    @Shahana-23 Před 4 měsíci +5

    Lastle editing randalum ullat ufff❤😂

  • @geethusuresh1689
    @geethusuresh1689 Před 4 měsíci +2

    Second type യായ എൻ്റെ family😂

  • @beautifullifestyle4519
    @beautifullifestyle4519 Před 3 měsíci

    ഇതിൽ ഒന്നിലും പെട്ടതല്ല ഞാൻ. എന്റെ ഭർത്താവ് പ്രവാസിയാണ്. ലീവിന് വരുമ്പോഴൊക്കെ അത്യാവശ്യം വീട്ട് ജോലി ആള് ചെയ്യും, എന്നെ അധികം കഷ്ടപ്പെടുത്തില്ല.

  • @sindhumenon7383
    @sindhumenon7383 Před 4 měsíci +2

    Super acting Neetu❤❤❤❤❤👌👌👌👌👌

  • @usmanmltr4453
    @usmanmltr4453 Před 4 měsíci +1

    2nd kandappo enikk uppum mulakthe neelu ammayeyum balu achaneyum oarma vannu ath oarma vannavar undo 😂😂😅❤

  • @DivyaBiju-vk1yq
    @DivyaBiju-vk1yq Před 4 měsíci +3

    നല്ല വീഡിയോ ആണ് നീതു

  • @archanavijayan948
    @archanavijayan948 Před 4 měsíci +1

    Adipoli.... ❤😍Randamathe hus ne kandit deshyam vannu.... 😁

  • @ParvathyKrishna17
    @ParvathyKrishna17 Před 4 měsíci +1

    Chechi haircare video venam😮❤

  • @lathavimal220
    @lathavimal220 Před 3 měsíci

    ഞങ്ങൾ രണ്ടാളും ജോലിക്കാർ ആണ്, എല്ലാ ജോലികളും രണ്ടാളും ഒരുമിച്ചു തന്നെ ചെയ്യുന്നു 👍👍🙏🙏

  • @user-qp5dp4gn7l
    @user-qp5dp4gn7l Před 4 měsíci +1

    ഹായ് നീതു .... ഞാൻ കാത്തിരിക്കുകയായിരുന്നു വീഡിയോസ് കാണാൻ... ഞാൻ രണ്ടു പ്രാവശ്യം കണ്ടു ❤❤❤❤

  • @leejohnjohn5745
    @leejohnjohn5745 Před 4 měsíci +2

    Neethuzze sooper

  • @safanoushad8513
    @safanoushad8513 Před 4 měsíci +1

    Hii cheechi polichuttaa❤❤

  • @nandanas3488
    @nandanas3488 Před 3 měsíci

    Last enikku angu ishtappettu 😂😂😂

  • @sujamenon3069
    @sujamenon3069 Před 4 měsíci +3

    Adipoli super performance 👌👌🥰🥰

  • @user-jw1nl4gp9z
    @user-jw1nl4gp9z Před 4 měsíci +2

    Randalkkum job ullath nallath

  • @ajitharatheesh5374
    @ajitharatheesh5374 Před 4 měsíci +2

    First life എന്റെ 😢

  • @niya9112
    @niya9112 Před 4 měsíci +2

    5:06 😂😂😂😂

  • @anamikadevanaryanan4579
    @anamikadevanaryanan4579 Před 4 měsíci +2

    Ammayi ammede kushumbinte videos eniyum kaannam ennundu neethuzze

  • @user-th8mn4ix5o
    @user-th8mn4ix5o Před 4 měsíci +1

    Soooperr 👌👌👌👍👍👍❤️❤️❤️🥰🥰🥰

  • @krishnarajsj321
    @krishnarajsj321 Před 4 měsíci

    Nice performance

  • @layavijayan5878
    @layavijayan5878 Před 4 měsíci +1

    Neethuzzz super

  • @Annjonz
    @Annjonz Před 4 měsíci +1

    Supero Super performance reality video very interesting video aayirunnu

  • @user-ur9ux7vw5k
    @user-ur9ux7vw5k Před 4 měsíci +1

    Hi Neethuzzz ❤

  • @vineethasumesh635
    @vineethasumesh635 Před 4 měsíci +1

    Super video adipoli

  • @ashrose5843
    @ashrose5843 Před 4 měsíci

    Super ❤

  • @remarajkumar4682
    @remarajkumar4682 Před 4 měsíci +2

    സൂപ്പർ

  • @smithaa.s6135
    @smithaa.s6135 Před 4 měsíci +1

    Adipoli super 👌👌👌

  • @aiswaryaaishu2305
    @aiswaryaaishu2305 Před 4 měsíci +1

    Last..😂

  • @saranyamidhun9767
    @saranyamidhun9767 Před 3 měsíci

    1:52 mirror onn nokkiyeeeeee

  • @user-bc4de3tm8u
    @user-bc4de3tm8u Před 4 měsíci +3

    ഇതെവിടുന്ന് കിട്ടുന്നു 😅😅😅👍

  • @user-em3zl5nl2r
    @user-em3zl5nl2r Před 4 měsíci +1

    ആദ്യം കാണിച്ചപോലെയാണ് 😊

  • @nitz6845
    @nitz6845 Před 4 měsíci

    Dress evidunna chechii

  • @adhilscreations8658
    @adhilscreations8658 Před 4 měsíci +2

    എനിക്കും ജോലി ഇല്ല പുളിക്കും ജോലി ഇല്ല ശുഭം 😂😂😂

  • @aneeshaneesh9116
    @aneeshaneesh9116 Před 4 měsíci +3

    Video എടുക്കുന്ന ആളെ കണ്ടവരുണ്ടോ എന്നെ poleee😜

    • @shibilakh
      @shibilakh Před 4 měsíci

      Illa evde eth typil Anu

    • @mother_of_ronaldo
      @mother_of_ronaldo Před 4 měsíci

      ​@@shibilakhaa scooter kaanikkunna sceneil.... Scooter mirrorinte backil nokkiya kaanam😊

  • @sm........3900
    @sm........3900 Před 4 měsíci +4

    ഹായ് നീതു പൊളിച്ചു മുത്തേ 🫂

  • @Reenasamuel183
    @Reenasamuel183 Před 4 měsíci +1

    Evie okkeyo ente life ayitte nalla samyam unde

  • @sidheek9226
    @sidheek9226 Před 4 měsíci

    Super acting

  • @shantythomas1628
    @shantythomas1628 Před 4 měsíci +1

    Enike last family ishtam aayi joli cheythu maduthu 😂😂

  • @DeviChandran-un8yv
    @DeviChandran-un8yv Před 4 měsíci +1

    Super❤❤❤❤

  • @savinb7360
    @savinb7360 Před 4 měsíci +1

    super

  • @divyadivyachandran7188
    @divyadivyachandran7188 Před 4 měsíci +1

    Superrr❤😂

  • @SindhusCurryWorld
    @SindhusCurryWorld Před 4 měsíci +1

    Super 👍

  • @sreedhanya5865
    @sreedhanya5865 Před 4 měsíci +2

    Hi super ❤

    • @Neethuzzz
      @Neethuzzz  Před 4 měsíci

      😊🥰♥️thankyou da😍😘

  • @minnalagru
    @minnalagru Před 4 měsíci +1

    Super

  • @kirancc81
    @kirancc81 Před 4 měsíci

    കുറേ ജീവിതങ്ങൾ ഒറ്റയടിക്ക് മിന്നി മറഞ്ഞു പോയതു പോലെ 😮😮😮

  • @geethutvgeethushibu5619
    @geethutvgeethushibu5619 Před 4 měsíci

    പൊളിച്ചു 👌

  • @sarojpattambi6233
    @sarojpattambi6233 Před 4 měsíci +3

    👍👍👍👍👍

  • @ayishashifa822
    @ayishashifa822 Před 4 měsíci

    Njaan ithil last kaanicha aalaan 😊

  • @surumic.s5423
    @surumic.s5423 Před 4 měsíci +2

    Super😅

  • @shereenasherin4543
    @shereenasherin4543 Před 4 měsíci +1

    നീതു ഒരുപാട് ഇഷ്ടം എല്ലാം ഒന്നിനൊന്നു മെച്ചം സൂപ്പർ 👌❤️❤️❤️❤️

  • @gopikaamakesh
    @gopikaamakesh Před 4 měsíci +1

    ❤❤❤😂😂😂😂😂last one....😂😂😂😂❤❤❤❤

  • @sindhujoy1935
    @sindhujoy1935 Před 4 měsíci +2

    നല്ല ആക്ടിങ്... സിനിമയിൽ അഭിനയിച്ചുകൂടെ നീതു,....

  • @Reenasamuel183
    @Reenasamuel183 Před 4 měsíci

    Enikke last paranjathu pole oru karanavar undayirunnenkil 😂

  • @AjimolAjimol-mr4yx
    @AjimolAjimol-mr4yx Před 4 měsíci +1

    Last ullath pole arelumundo😂😂 ente vtl first kanichathanu pakshe vithyasam und ettan ezhunelkan orupadu thavana vilikanam ennit kazhikan time illennu paranjit pokum

  • @user-wt1ms6fc2k
    @user-wt1ms6fc2k Před 4 měsíci

    അപ്പൊ രണ്ടു പേർക്കും ജോലി ഇല്ലെങ്കിൽ നല്ല സമാധാനം, സന്തോഷം നിറഞ്ഞ ദാമ്പത്യം ആയിരിക്കും allee😅

  • @anithakr7380
    @anithakr7380 Před 4 měsíci +1

    👌👌

  • @Safees-kitchen
    @Safees-kitchen Před měsícem

    First barya😂

  • @dilshaharis8364
    @dilshaharis8364 Před 4 měsíci +1

    Scooterinte mirror il camera man

  • @supersaimu412
    @supersaimu412 Před 4 měsíci

    ❤❤❤❤❤nnneeeeethuuuuuuu

  • @labithaanu6558
    @labithaanu6558 Před 4 měsíci +2

    ജോലി ഇല്ലാത്ത ഭാര്യ 500 രൂപ ചോദിച്ചപ്പോ 😢ജോലി ഉള്ള ഞാൻ എനിക്ക് വേണ്ടി 100രൂപ പോലും ഒരു മാസം എടുക്കാനില്ല മുഴുവൻ കുടുംബത്തിൽ 😢😢😢😢

  • @preethasumedhan9339
    @preethasumedhan9339 Před 4 měsíci

    ❤❤❤

  • @santhumv6302
    @santhumv6302 Před 4 měsíci

    😂😂😂😂❤❤ superb

  • @sobhanakumari1917
    @sobhanakumari1917 Před 4 měsíci

  • @vinayavinayasuneesh8150
    @vinayavinayasuneesh8150 Před 4 měsíci +1

    👍👍

  • @rishamathew7978
    @rishamathew7978 Před 4 měsíci

    Nice

  • @Lekshmipriya-ks5nj
    @Lekshmipriya-ks5nj Před 4 měsíci

    Ethil first kanichathanu ente jeevitham pakshe last kanichathayirunnenkil ennu thonni

  • @anarghasanthosh1999
    @anarghasanthosh1999 Před 4 měsíci +1

    Last couples ne pole avanam

  • @jathikar1395
    @jathikar1395 Před 4 měsíci +1

    Hi chechi❤

  • @moloosworld8972
    @moloosworld8972 Před 4 měsíci

    ❤❤❤❤

  • @prasanthks7174
    @prasanthks7174 Před 4 měsíci

    Adipol

  • @suharabnsbs1491
    @suharabnsbs1491 Před 4 měsíci

    Hi mole

  • @jobysaiju1233
    @jobysaiju1233 Před 4 měsíci

    ❤❤

  • @shahinahijas4580
    @shahinahijas4580 Před 4 měsíci

    😂funny👌👌

  • @user-gt2ko1pz1c
    @user-gt2ko1pz1c Před 4 měsíci

    Hi ചേച്ചി

  • @seemaseema.p2179
    @seemaseema.p2179 Před 4 měsíci +1

    First cmt😂❤️

  • @rajisuresh2534
    @rajisuresh2534 Před 4 měsíci

    ഇതിൽ ആദ്യത്തേതാണ് ഞാൻ 😢😢😢