We reached Kerala | Meeting parents after 1.5 years | Meeting family

Sdílet
Vložit
  • čas přidán 11. 09. 2024
  • Contact for Indian collaboration: tanimalayaliindia@gmail.com
    Contact for collaboration outside India: tanimalayali94@gmail.com
    Contact me : aiswaryar62@gmail.com

Komentáře • 1,2K

  • @dzzz-3
    @dzzz-3 Před 22 dny +1265

    കുറ്റിപ്പുറം.. വളാഞ്ചേരി എന്നൊക്കെ കേൾക്കുമ്പോൾ ഉള്ളൊരു ഫീൽ ❤❤❤❤

  • @minnumb07
    @minnumb07 Před 22 dny +370

    ചുറ്റും ഉള്ളവരോക്ക് പറയുന്നത് മനസിലാകുന്നത് വല്ലാത്തൊരു ഫീൽ ആണ്❤ words🎉

    • @AJmooviez
      @AJmooviez Před 21 dnem +1

      Yes these words uff feelp

    • @vinishap2437
      @vinishap2437 Před 19 dny +1

      Keralathil evdeya proper place

    • @dbfoodbook4388
      @dbfoodbook4388 Před 18 dny +1

      Oru movie il kpac lalitha parayunnille ithupole

  • @dzzz-3
    @dzzz-3 Před 22 dny +220

    നന്നായി അമ്മമ്മയെ കാണിക്കഞ്ഞത്.....സന്തോഷവതിയായ അമ്മമ്മയാണ് മനസ്സിൽ.. അതങ്ങനെ ഇരിക്കട്ടെ ❤

  • @sreeharikrishnan9632
    @sreeharikrishnan9632 Před 22 dny +265

    എന്റെ അമ്മുമ്മേ ഞാൻ വല്ലാതെ miss ചെയ്യുന്നു 😢😢😢
    ചേച്ചി അമ്മുമ്മേ കാണിക്കാഞ്ഞേ നല്ല കാര്യമാ 🙏🏻🙏🏻🙏🏻🙏🏻

  • @manchucthambi9552
    @manchucthambi9552 Před 22 dny +188

    എനിക്കും എന്റെ അമ്മമ്മ വളരെ സ്പെഷ്യൽ ആയിരുന്നു, അതുകൊണ്ട് എനിക്ക് ഐഷുന്റെ ഫീലിംഗ്സ് manasilakum❤️

    • @achu2874
      @achu2874 Před 16 dny

      Enkumm....ammomma poite epo 10 days 😢😢😢 ayii

  • @user-vg4yp2rq8o
    @user-vg4yp2rq8o Před 22 dny +165

    അറിഞ്ഞില്ല ആരും പറഞ്ഞില്ല 😁ന്റെ teacher.. Pettenn കണ്ടപ്പോഴാണ് അറിഞ്ഞത് ടീച്ചറെ മോളാണെന്ന് അയ്യോ...i am surprised...അയിശുന്റെ വീഡിയോ എന്നും കാണാറുണ്ട് but ഇങ്ങനെ ഒന്ന് പ്രദീക്ഷിച്ചില്ല... ഇപ്പൊ ഈ വീഡിയോ യിൽ വളാഞ്ചേരി ആണ് വീട് ന്ന് മനസ്സിലായതും

  • @JOJOPranksters-o6p
    @JOJOPranksters-o6p Před 22 dny +376

    *no one can replace aishu💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Peacefullvideo
      @Peacefullvideo Před 22 dny +29

      Idh ellathintem adeel ndallo

    • @haneena333
      @haneena333 Před 22 dny +11

      10 mani aayilla😂😂

    • @Shabnambeebi
      @Shabnambeebi Před 22 dny +4

      Yedoo 10 ayitilla😑🤣

    • @bathoolubathoolu948
      @bathoolubathoolu948 Před 22 dny

      😂​@@Peacefullvideo

    • @itsmepathu2975
      @itsmepathu2975 Před 22 dny +6

      ചേച്ചി.. ഞാനും വളാഞ്ചേരി ആണ്. ചേച്ചിടെ അമ്മ എന്റെ ടീച്ചർ ആണ്. ബീന ടീച്ചർ 💖

  • @lulu_koduvally
    @lulu_koduvally Před 22 dny +661

    8.30pm after kanunnavar undo😊

  • @Shahala-ky9zx
    @Shahala-ky9zx Před 21 dnem +32

    കുറച്ചു kalathin ശേഷം beena ടീച്ചറെയും ragu sirineyum കണ്ടപ്പോൾ സന്തോഷം എനിക്ക് 10 th chemistry beena teacher aaynnu
    Beena teacher അങ്ങനെ തന്നെയാണ് എപ്പോളും ചിരിക്കില്ല വല്ലപ്പോഴും മാത്രേ ചിരിക്കു but ചിരിക്കുന്നത് കാണാൻ നല്ല ഭംഗി undaynnu 🥰

  • @farsanajasmine3487
    @farsanajasmine3487 Před 22 dny +113

    ഒത്തിരിയിഷ്ട്ടം ❤️ Airport ൽ എല്ലാത്തിനും Rate കൂടും.... വളാഞ്ചേരിയാണ് വീട് എന്ന് ഇന്നാണ് മനസ്സിലായെ അപ്പൊ നമ്മടെ നാട്ടുകാരിയാണല്ലേ 👍 അമ്മമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ അയ്ശൂന്റെ വിഷമം കണ്ടപ്പോൾ എനിക്കും വിഷമമായി

  • @shaxana_1134
    @shaxana_1134 Před 22 dny +70

    Valanjeri kaarr undoiii

  • @__shidha
    @__shidha Před 21 dnem +40

    7:53 വളാഞ്ചേരി 😌❤

  • @arathi2501
    @arathi2501 Před 21 dnem +21

    Aishu keralathil und ennu aloikumbol entho veetukar veetil vanna feel ❤😅❤aishu ❤❤

  • @PK-fw1xl
    @PK-fw1xl Před 22 dny +38

    I hate Delhi transfer. Two times, both big hassle. I avoid it now.

  • @homedecor65
    @homedecor65 Před 22 dny +31

    ഇന്റെ ടീച്ചർ ണ് കാണാൻ നീ ഒന്ന് നാട്ടിലെത്തിയലെ നടക്കു ഇന്റെ കെമിസ്ട്രി ടീച്ചർ ❤

  • @Sufaira-vc3si
    @Sufaira-vc3si Před 22 dny +78

    വളാഞ്ചേരി കണ്ടപ്പോ എനിക്കും ഒരുപാട് സന്തോഷമായി i miss my home and place a lot🥰 ടീച്ചറെയും sirneyumm കണ്ടപ്പോ അതിലും സന്തോഷം 😊

  • @saleemkkv2771
    @saleemkkv2771 Před 21 dnem +24

    അമ്മമ്മയോടുള്ള ഫീലിംഗ്സ് കാണുപ്പോൾ ചേച്ചിയോടുള്ള ഇഷ്ട്ടം കൂടുന്നു

  • @unknown_gurllllllllllll
    @unknown_gurllllllllllll Před 21 dnem +9

    Beena,Preetha,dheeba ente 9th 10th teachers aanu ann enne bayangara krym ayrnnu ipo ariyuo aavo, one day kananam ellarem insha allah🥲🫂

  • @Dreamworldbysanju
    @Dreamworldbysanju Před 22 dny +57

    ഞങ്ങളുടെ കെമിസ്ട്രി ടീച്ചറെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 🥰

  • @asha_vm
    @asha_vm Před 22 dny +58

    It's been almost 6 months I have been watching your videos through CZcams and then followed on Instagram. The way you live your life was everyone wishing for, so am i. It's been 3 months my mother passed away due to lung cancer. I really realised the term 'depression' is not a word, but a terrible human disease. There was time I'm being Unemotionus and mentally breaking down, and also my bf left me. In this age of 18 I learned a alot. Idk why I'm sharing my tragic life stories like this to you. But you were like a sister who is successful in her life and influencing his little young sister(s) . Seeing you leading a successful, healthy life with financially independent gave me a target to be like you in one day like the way my mom always wish. And I WILL. If you see this message I won. and that is the sign of hope my mom giving from heaven for me. I usually think like that! Like She is with me and giving me a signs.
    I like you aishu , like the way you are❤❤❤Be happy🥰

    • @selmabenny4169
      @selmabenny4169 Před 22 dny

      More power to you ❤️

    • @amruthaamrutha.k2812
      @amruthaamrutha.k2812 Před 22 dny

      Heiii dear
      We all are with you
      Go ahead
      Chase your lyf the way you wish
      Forget ur sorrows,count ur blessings
      U can nd u will definitely reach ur destination 🎉
      Heartfelt wishes and prayers from a fellow traveller of lyf whom also suffered from the loss of mom's love

    • @asha_vm
      @asha_vm Před 22 dny

      Awww thankyou dears... This means a lot to me🥹🥹❤

    • @stunnerbabe7
      @stunnerbabe7 Před 21 dnem +1

      Same age here! May all your dreams come true gurl🎀

    • @user-cs8by9tv5u
      @user-cs8by9tv5u Před 20 dny

      Hope you feel great again and wish you all the best...

  • @philipgeorge7753
    @philipgeorge7753 Před 22 dny +15

    I think Indian airports items prices are three times higher than outside shops & hotels.

  • @sreeshanvkpadi9257
    @sreeshanvkpadi9257 Před 19 dny +4

    നിങ്ങളൊരു film star ആവാനുള്ള look, personality, dance super ആണ് 😍

  • @niranjana4282
    @niranjana4282 Před 22 dny +115

    ഐഷു ഒറ്റയ്ക്ക് നാട്ടിൽ വരുന്നു എന്നും നാട്ടിൽ വരുക എന്നുള്ളതാണ് ഇപ്പോൾ പ്രധാനം എന്നും കഴിഞ്ഞ ചില വീഡിയോകളിൽ പറഞ്ഞിരുന്നല്ലോ.. അപ്പോൾ മുതൽ എന്താണ് കാരണം എന്ന് ഐഷു പറഞ്ഞില്ലെങ്കിലും അമ്മമ്മയ്ക്ക് എന്തോ ഹെൽത്ത് ഇഷ്യൂ ഉണ്ട് എന്ന് എന്റെ മനസ്സ് പറഞ്ഞു. എന്താണെന്നറിയില്ല. ഇതിനെ നെഗറ്റീവ് ആയി ആരും എടുക്കരുത്. ഈ അവസ്ഥകളിലൂടെയൊക്കെ കടന്നു പോയ ഒരാളെന്ന നിലയ്ക്ക് അതിന്റെ ടെൻഷൻ എത്രയെന്ന് വേഗം റിലേറ്റ് ചെയ്യാൻ കഴിയുന്നു. എങ്കിലും വീഡിയോയുടെ അവസാന ഭാഗം ആയപ്പോൾ വല്ലാത്ത ഒരു വിഷമം തോന്നി..❤❤❤❤❤

  • @shahnasnoor5100
    @shahnasnoor5100 Před 22 dny +17

    Valanchery vaikathur....😮 ഞാൻ ivide തൊട്ട് അടുത്ത് moonakkal ആണ്...

  • @sajnaaslam6988
    @sajnaaslam6988 Před 22 dny +8

    Pavam vishnu.wify safe aanonokke ariyan vilichit veruthe vayakadichu.safe aayi ethiyennu arinjathil santhosham thonunu.nammude familiyile oru member nattil vanna feel

  • @ShamnaptShamnapt
    @ShamnaptShamnapt Před 22 dny +16

    ഹായ് ഞങ്ങളുടെ നാട് വൈകത്തൂർ വീഡിയോ യിൽ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം 😍😍നാട്ടിൽ എത്തില്ലേ. ടീച്ചറെയും Ragu സാറിനെയും കണ്ടപ്പോൾ വളരെ സന്തോഷം 🥰🥰മക്കൾസ് പറഞ്ഞു തനിമലയാളി ചേച്ചി വന്നിട്ടുട്ടെന്ന് ഐഷുന്റ വീടിന്റെ അടുത്തുള്ള മദ്രസ യിലാണ് അവർ പഠിക്കുന്നത് ❤❤

  • @shabnaharisk
    @shabnaharisk Před 21 dnem +12

    8:00 nammade kuttippuram palam❤️🫶🏻
    നാട് ❤️

  • @aryaarya867
    @aryaarya867 Před 22 dny +108

    പാവം വിഷ്ണു ചേട്ടൻ. ടെൻഷൻ അടിച്ചിട്ട് വിളിച്ച ആയിരിക്കും. ചേച്ചി.

  • @divyarpillai3817
    @divyarpillai3817 Před 22 dny +25

    God bless ammamma... I am also going through same... My ammamma is also not well... Its so tough to deal this, especially when v are far away and v know v are helpless....

  • @luckylass209
    @luckylass209 Před 22 dny +152

    Interview part 2 കണ്ടവരുണ്ടോ 🤎👇🏻

  • @soumyasathish1709
    @soumyasathish1709 Před 22 dny +5

    Oh my god .... sirntum teacherudeyum daughter ayiruno chechii.... I am really surprised and happy now ...🫂🫂 enteyum vidu valanchery annu ❤

  • @sajidaasif6314
    @sajidaasif6314 Před 22 dny +24

    അതു മതി സുഖമില്ലാത്ത അമ്മുമ്മയെ കാണിക്കാതിരിക്കുന്നതാണ് നല്ലത്

  • @gopikap4838
    @gopikap4838 Před 22 dny +11

    Chechi Delhi Airport ill food ellam nalla expensive ahn , adh polle delhi nn ahn aditha flight enkil min nammal oru 3hrs gap ennkilum edukanam aditha flight nn , luggage Kittan nalla time edukum avde

  • @JOJOPranksters-o6p
    @JOJOPranksters-o6p Před 22 dny +9

    *no one can replace aishu's simplicity💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @sabarisudhakaran6360
    @sabarisudhakaran6360 Před 22 dny +9

    Watching ur videos make me feel so calm and so mindful, thankyou so much for sharing ur life and always keeping a smile..

  • @fidhak4854
    @fidhak4854 Před 20 dny +7

    വളാഞ്ചേരി എന്ന് കേൾക്കുമ്പോൾ ഉള്ള ഒരു സുഖം ❤️

  • @user-jb6fx4fy6m
    @user-jb6fx4fy6m Před 22 dny +29

    Chechii.... Interview kandu. Athu kandu kazhinjappo chechikku oru tight hug tharaana thonniyath 🥰Sathyam.. Kaaranam you tube shortsil mathre videos kanarullu appo samsaram kelkkumenkilum, kure neram chechi samsarikkunnathu kettappol orupad ishttam koodi❤️ Athum valare informative aayi clear aayi oro kaaryangal paranju.You are a genuine person. Serikkum oru influencer thanne aanu tto... Keep going..luv you chechii 🫶🏻❤️

  • @kichu4867
    @kichu4867 Před 22 dny +5

    Hey Aish, as always, your vlog has a soul that touches your viewers for sure. Thank you for keeping us entertained. In your vlog, you mentioned your Ammumma, and as an expat living abroad, I can truly resonate with your words.

  • @user-ui8vq8pr2g
    @user-ui8vq8pr2g Před 22 dny +5

    ആദ്യമായിട്ടാണ് കമന്റ് ഇടുന്നത് Ningade vedeo kandu kandu ishtappettu. എന്താന്നറീല orupaad ഇഷ്ടായി. എല്ലാ short vedeo കുത്തിരുന്നു കണ്ടു 😁🥰ചേച്ചിന്റെ ആ ചിരി സംസാരം 😍uff😘😊

  • @saneenarasheed5704
    @saneenarasheed5704 Před 22 dny +28

    ചേച്ചി നമ്മള് ഒരേ നാട്ടുകാരണല്ലോ ❤

  • @hasnak7644
    @hasnak7644 Před 21 dnem +29

    ഞങ്ങളെ സ്കൂളിലെ ടീച്ചർ ആണ് നിങ്ങളെ അമ്മ

    • @Asharaf-p7m
      @Asharaf-p7m Před 16 dny +1

      Ennnal aa (teacher) ammyod pra nigalk engane ingane spl mol kitty ennn❤military chitta

    • @amruthaarun3474
      @amruthaarun3474 Před 14 dny

      Teacher ayt ano molk onninum suport kodukathe kutapeduthi valarthiyath 😢

  • @jabirumer6473
    @jabirumer6473 Před 21 dnem +4

    She is really inspiring..really a matured girl👍keep going 🥰

  • @idannazhiidam1243
    @idannazhiidam1243 Před 21 dnem +12

    Parents teachers ആണോ എന്റെ ടീച്ചർ പോലെ ഉണ്ട് കാണാൻ എന്റെ ഓർമ ശരി ആണെങ്കിൽ പീരീയോടിക്കൽ ടേബിൾ... പറഞ്ഞു തന്ന ടീച്ചർ കെമിസ്ട്രി ടീച്ചർ 💞💞💞

  • @VARSHAK-ev8rf
    @VARSHAK-ev8rf Před 21 dnem +4

    Valanjeri enn kelkumbol valanjari ulla enik oru prathyeka feel❤️

  • @Reshika-r9x
    @Reshika-r9x Před 22 dny +23

    ഏതൊരു മലയാളിയും നാട്ടിൽ എത്തിയാൽ ആദ്യം കഴിക്കാൻ ആഗ്രഹിക്കുന്ന ഫുഡ്.... വെള്ളയപ്പം & ചിക്കൻ സ്റ്റൂ, ബിരിയാണി ❤

  • @ayaansworld0012
    @ayaansworld0012 Před 22 dny +24

    Hearing valancheri from you many times made me remember you when I passed valancheri once ...oh it tanimalayali's native.❤❤❤

  • @rmzalz
    @rmzalz Před 21 dnem +12

    ചേച്ചിക്കുട്ടി 🫂🥰 അമ്മുമ്മക്ക് വേണ്ടി ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും🙏🥰

  • @haifazain6240
    @haifazain6240 Před 19 dny +1

    Appo malappuram kari ayirunalle....valanchery kettappo endho oru adutha ulla ale annalle enna oru feel ❤

  • @pavithrajoseph125
    @pavithrajoseph125 Před 22 dny +24

    That water bottle is expensive as the brand ambassador is Virat kohli

  • @atozworldz9912
    @atozworldz9912 Před 21 dnem +1

    CZcams le സംസാരവും ഇന്റർവ്യൂ സംസാരവും ഒരേ പോലെ തന്ന.
    ഒട്ടും artificial അല്ല.
    Genuine chechii.❤

  • @HappyHappyHappy400
    @HappyHappyHappy400 Před 22 dny +10

    Be strong aishuuu , aishunte interview kndapolum nk thoniyirnu ndho veshmom indalon sarillado namuk prarthikkam deivm koode indakum❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Před 21 dnem +2

    *no one can replace aishu's simplicity🔥💯*

  • @mobail001
    @mobail001 Před 21 dnem +10

    നായാട്ടിലെത്തിയപ്പോഴാണ് തനി മലയാളി ആയേ 🥰

  • @arunmojo
    @arunmojo Před 22 dny +7

    Chechi Valanchery annalle❤️
    Njanum valachery annu

  • @francisify
    @francisify Před 22 dny +21

    Don't worry....food in Indian airports is too expensive. But you will get used to it while you travel frequently in India....proud to be an Indian....😂

  • @shakeabhi.
    @shakeabhi. Před 22 dny +15

    First video kandu theernnappol thanne part 2 video uploaded..😊❤

  • @farooqcm673
    @farooqcm673 Před 19 dny +2

    വളാഞ്ചേരി ❤️❤️❤️❤️നമ്മുടെ സ്ഥിരം ഷോർട് കട്ട്‌ ആണ് വൈകത്തൂർ to കാവുംപുറം 😂

  • @sarithapoyilangal8555
    @sarithapoyilangal8555 Před 22 dny +4

    Interview kandu tto aishuchechi ❤️❤️😁😊

  • @liju_vimala
    @liju_vimala Před 20 dny +1

    Ente ammaamayk 6 makkalayirunnu cherumakkalaayi 12 Peru avarude makkalayi 20 Peru. Ennittum ettavum sneham ennodaayirunnu. Athinu ellaavarkkum ennodum ammayodum asooya undaayirunnu😅 pakshe avasanam oru nokku kanan enikku kazhinjilla. Path pathinaru varshamayi marichittu ippozhum oru novayi ente manassil und❤

  • @superhaizam6046
    @superhaizam6046 Před 22 dny +9

    Ammayude garden motham kanikane oru divasam❤

  • @ummuraheena2312
    @ummuraheena2312 Před 15 dny

    ഇന്റർവ്യൂ കണ്ടതിനുശേഷം ഒരുപാട് ഇഷ്ട ആയി നമ്മുടെ അടുത്തുള്ള കുട്ടിയാ എന്നറിഞ്ഞപ്പോൾ ഭയങ്കര സന്തോഷമായി ഇപ്പോൾ എല്ലാ വീഡിയോ കാണാറുണ്ട് സൂപ്പർ ആണ്

  • @sumayyashabeer1128
    @sumayyashabeer1128 Před 22 dny +13

    ഇവിടെ ഇങ്ങനെയാ മാക്സിമം റേറ്റ് ആണ് 😅😅😅😅എയർപോർട്ടിൽ...വന്നതല്ലേ കുറച്ചു ദിവസം ഇവിടെ നിന്നോ 😎😎😎ലെ ബെയ്ലിയുടെ ഡയലോഗു

  • @princyrenjith9242
    @princyrenjith9242 Před 22 dny +5

    Such a positive lady❤

  • @teenatitus925
    @teenatitus925 Před 20 dny +1

    Chechi my humble request..njan chechida katta fan aanu ..enikk chechiye kaananam enn valya agreham aanu nadakkuo

  • @Wa2788
    @Wa2788 Před 22 dny +12

    Aishu... one suggestion....in the past few videos, your finger is blocking the camera from the corner. Please take care of that

    • @tanimalayali6919
      @tanimalayali6919  Před 22 dny +6

      It’s not my finger, there is small crack in the screen card. I will change it soon.

    • @Wa2788
      @Wa2788 Před 22 dny

      @@tanimalayali6919 oh ok 👍🏻

  • @refeeqrefeeq1546
    @refeeqrefeeq1546 Před 18 dny

    നിങ്ങളുടെ അച്ഛനും അമ്മയും എന്നെ വളാഞ്ചേരി സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്. അവർ നല്ല സാർമാർ ആയിരുന്നു. രാഗു സാറെ ആ ചൂരൽ കാണുബോൾ ഞങ്ങൾ ക്ലാസ്സിലേക്ക് എത്ര തവണ ഓടിയിടുണ്ട് ❤️❤️❤️❤️

  • @swathit6915
    @swathit6915 Před 22 dny +9

    Don't feel sad aishu...she will be ok...may God give her good health 🙏

  • @valsalavijayan6900
    @valsalavijayan6900 Před 15 dny

    മോളെ എല്ലാം കാണുക യും കേൾക്കുയും ചെയ്തു സങ്കടം വേണ്ടാ ട്ടോ എല്ലാത്തിനും അകവും പുറവും ഉണ്ട് മനസിലാക്കി മുൻപോട്ടു പോകുക 🙏🏻🙏🏻🙏🏻🙏🏻❤🌹👌🏻

  • @sakkeerkolasseryshezamehri4110

    Behind woods program kandirunnu, You are really a strong person ❤......

  • @deepthisubrahmanyan2384

    Aishunte vedios kanarund...bt beena teacher nte molanenu ipola ariyunnath.....varshangalk seshm teachere kandathil santhosham...am also one of her favourite student...ipo orma undo ennariyullaaa...

  • @Ruhaanhere
    @Ruhaanhere Před 22 dny +14

    Ente family um anagne thane ottum expressive alla.films il oke oodi vanu kettipidikalum karachilum oke kaanumbo njn vijarichu njngalk ntho kuzhapam und ennu😂

  • @Jasnaillyas
    @Jasnaillyas Před 18 dny

    ചേച്ചിടെ വീഡിയോ ഞാൻ ഇൻസ്റ്റയിൽ ആണ് കണ്ടിരുന്നത് ഇന്നാണ് അറിയുന്നത് രഘു മാഷെ മോൾ ആണെന്ന് എന്നെ പഠിപ്പിച്ച സാർ ആണ് ട്ടോ ഞാനും ഒരു വളാഞ്ചേരി ക്കാരിയാണ് 🥰

  • @minhavlog9839
    @minhavlog9839 Před 22 dny +24

    Valancheri Shobha textels Ariyunnavar undo❤

  • @sumayyak4455
    @sumayyak4455 Před 21 dnem +1

    "Ente vaayilirikkunnath muzhuvan vishnu kettu " Ith enik nallonam relate cheyyan pattunnund 😂

  • @mubashirapp3147
    @mubashirapp3147 Před 22 dny +4

    ഞാനും വളാഞ്ചേരി ആണ്..❤

  • @user-sx7ev4nk8n
    @user-sx7ev4nk8n Před 7 dny

    Valyachante oru interview vlog idu... Master backbone.

  • @aanisahameed9868
    @aanisahameed9868 Před 22 dny +4

    Nammale valancherry 😍🫶🏻

  • @cloudnine2321
    @cloudnine2321 Před 20 dny

    Chechide athe environmentil thanne aanu njnum valarnnathu...nte veettukaarum ottum expressive alla...athukond njnum kurachoode introvert type aanu....ee vlog kandappo kurach relate cheyyan thonni...Also I love your vlogs❤

  • @suryam2189
    @suryam2189 Před 22 dny +12

    Delhi Airport always sucks ....every time security checking make me feel like hell

  • @risanarashid04
    @risanarashid04 Před 22 dny +1

    Biriyani medikkaniranggiya place 😌
    karthika theatre, lamoon kitchen okke ithilude kanumbo vallathoru feel🫶🏻njanghade naad

  • @gayathrigopakumar7137
    @gayathrigopakumar7137 Před 22 dny +29

    Was waiting for this video

  • @ShememunneesaShememunneesa

    അത് ശരി. ഐഷു നമ്മളെ അയലോക്കക്കാരി ആണല്ലേ ❤

  • @vineethageorge12
    @vineethageorge12 Před 22 dny +4

    Air port full കത്തി റേറ്റ് ആണ് ചേച്ചി

  • @user-ey2qv1xk9u
    @user-ey2qv1xk9u Před 6 dny

    Interesting how some of our parents don’t even act excited to see us after so many years. It almost looks like they are stressed out that we are back lol

  • @SAHALVK-cf1lo
    @SAHALVK-cf1lo Před 22 dny +6

    chechiye neritt kaanan aagraham illavar☺................. 👇

  • @AbhinavOxy-wh9ss
    @AbhinavOxy-wh9ss Před 21 dnem

    ചേച്ചിയുടെ ഇൻസ്റ്റഗ്രാം.. Storiyill കുമരനെല്ലൂർ വന്നിട്ടുണ്ടായിരുന്നു.... ഞാൻ ചേച്ചിയെ നേരിട്ട് കണ്ടു❤❤

  • @speed.0007
    @speed.0007 Před 22 dny +4

    കുറ്റിപ്പുറoക്കർ ഉണ്ടോ എന്നാൽ ലൈക്‌ അടികു 🔥🔥🔥

  • @itsmeclozoff414
    @itsmeclozoff414 Před 20 dny +1

    സത്യം പറഞ്ഞ ചേച്ചിടെ short vedio kaalu supper vlog anu 👍🏻

  • @devika.vijayan
    @devika.vijayan Před 22 dny +4

    2:33 evian spring water inte rate pothuve kooduthalann
    not only in airports purathum same thanne ahnn

  • @Rasheeda-gg1gg
    @Rasheeda-gg1gg Před 20 dny +2

    ബീന ടീച്ചറെ മോളാണ് ലെ ❤

  • @Honeyzzworld
    @Honeyzzworld Před 22 dny +4

    Welcome back to kerala....... Aishu chechi🥰🥰

  • @MmjTalksMumthasMansoor
    @MmjTalksMumthasMansoor Před 21 dnem

    Vlog kandu…Ente veed Kumaranellur aanutto…Palakkad District anelum Adutha place alle…Valancheri and Kuttipuram okke kandapol Nostu adichu…AirPortnnu veetilekkulla Yathra…Athoru vere feel thanne analoo…Njan Ipol UAE yil anu…June Month il 2 weeks vacationu vannirunu…So aa yathra okke orma vannu…Thanks Dear 😍

  • @fayiza4451
    @fayiza4451 Před 22 dny +6

    10:40ന് കാണുന്നു

  • @faisalpanchily1773
    @faisalpanchily1773 Před 19 dny

    എന്റെ നാട്ടുകാരി ആയിരുന്നോ,, amsterdam വ്ലോഗ്സ് ഒക്കെ കാണാറുണ്ട്. ഞാൻ വിചാരിച്ചു തെക്ക് നിന്നും ആണെന്ന്, വളാഞ്ചേരി കേട്ടപ്പോ വലിയ സന്തോഷം ആയി,അടുത്തമാസം ദുബൈന്നു നാട്ടിൽ വരുന്നുണ്ട്, നേരിട്ട് കാണണം 🌹🌹🌹

  • @user-fh4tp6yh7t
    @user-fh4tp6yh7t Před 22 dny +5

    Ayushune neril kananam ennudhu
    ..enik byakara istamanu ayishune❤️❤️❤️❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p Před 20 dny +1

    *no one can replace aishu🔥💯*

  • @Medical......468
    @Medical......468 Před 22 dny +4

    Amumma...💕Supper ella..😍 Petten marum aa pazya pole amumane amak vedioill nlle energetic ayyi kananm.....😃🥹🫶🏻 Petten marum Duaill🤲🏻und🙃

  • @thulasiajay7131
    @thulasiajay7131 Před 14 dny

    aishwarya....iam posting this comment to a non related content...i felt like I should tell u this now so randonly took a video..u r such a wonderful person ya...at a very young age itself u had a clean strong decision about ur life which for many including me not had ...from the kind of things which u do because "u like to do it for ur happiness,to choosing a person in ur life ...after searching for so long....hats 0ff ya...how come u wer so good in ur decisions?? please answer me when you get time...

  • @anithaguptha1476
    @anithaguptha1476 Před 22 dny +4

    Aishu emotional aayappo endho ariyathe kannu niranju 😢.. ammamma will be alright soon ❤

  • @FahimFahim-o4s
    @FahimFahim-o4s Před 20 dny +1

    Ragu sir
    Beena miss ivarude molano
    Njan😊 ippozhan vidiyo kandath
    Ende sir maaraayirunnu😊😊😊😊😊😊😊😊😊😊😊💓💓💓👍😊😊😊