മണിയുടെ പാട്ടിൽ ആവേശഭരിതനായി SPB | SP Balasubrahmanyam | Kalabhavan mani | Kairali TV

Sdílet
Vložit
  • čas přidán 28. 09. 2020
  • #kairalitv #kairalinews
    മണിയുടെ പാട്ടിൽ ആവേശഭരിതനായി SPB | Kairali TV
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News CZcams Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Zábava

Komentáře • 297

  • @bijirpillai1229
    @bijirpillai1229 Před 3 lety +128

    ഇന്നും ഇത് കാണുന്നു നമ്മുടെ മണിച്ചേട്ടൻ, SPB സർ, തീരാനഷ്ട്ടങ്ങൾ 😥😥

  • @cristinbai9059
    @cristinbai9059 Před 3 lety +102

    നിഷ്കളങ്ക മുള്ളരണ്ടു കലാകാരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു '

  • @vijilvijay6054
    @vijilvijay6054 Před 2 lety +137

    ഒരുപാട് ചിരിപ്പിച്ചു സന്തോഷിപ്പിച്ചു അവസാനം കരയിച്ചു പോയി മറഞ്ഞില്ലേ.... 😔😔😔😔😔😔😔😭😭

    • @sunishas1459
      @sunishas1459 Před 2 lety

      സത്യം ഓർക്കുമ്പോ തന്നെ കണ്ണ് നിറഞ്ഞു പോകും 😢😢😢

    • @bindhubindhu7309
      @bindhubindhu7309 Před 3 měsíci

      😭😭😭😭

  • @4_U_Vision
    @4_U_Vision Před rokem +21

    മണിച്ചേട്ടൻ മരിച്ചിട്ടില്ല😔 എന്നെങ്കിലും തിരിച്ചു വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ഓരോ മലയാളിയും 😔😔ഇങ്ങള് ഒരു സംഭവം ആയിരുന്നു പൊന്നെ 😔🙏🏻

  • @poliparava
    @poliparava Před 2 lety +48

    നാടൻ പാട്ടിന്റെ കുലപതി.. രാജാവ് ,, മണി ചേട്ടന് 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @Anu-cz2hb
    @Anu-cz2hb Před 3 lety +77

    മണിച്ചേട്ടനും SPB ❤ യും... ഇത്രയധികം കരയിച്ച രണ്ട് പേര് 😘

    • @AM-el3id
      @AM-el3id Před rokem

      മനുഷ്യരുടെ മനസ്സെല്ലാം ഒരുപോലെയാണെന്ന് തോന്നി പോകുന്നു ഈ കമന്റ്‌ കണ്ടപ്പോൾ ... സത്യത്തിൽ sp സാറിന്റെയും മണി ചേട്ടന്റെയും പാട്ടുകൾ കേട്ട് പലപ്പോഴും കരയുന്ന ആളാണ് ഞാൻ... ഇപ്പോഴും ഞാൻ കരഞ്ഞു കൊണ്ട് വേഗത്തിലാണ് ഈ കമന്റ്‌ ടൈപ്പ് ചെയ്യുന്നത് 😪

  • @soulwiper4285
    @soulwiper4285 Před 2 lety +28

    പാടുന്നതിനൊപ്പം ആ കുരുന്നുമക്കളെയും പാടിപ്പിച്ചു അതും രണ്ടു സിംഹങ്ങളുടെ മുന്നിൽ 😍😍

  • @illtaryboy8386
    @illtaryboy8386 Před 3 lety +36

    മണിച്ചേട്ടാ എന്നും ഞങളുടെ മനസിൽ ഉണ്ടാവും

  • @firumonfirumon9190
    @firumonfirumon9190 Před 3 lety +37

    മണിച്ചേട്ടന്റെ മരണം ഇന്നും വിഷ്വസിക്കാൻ പറ്റുന്നില്ല 🤲🤲🤲

  • @salamusman3169
    @salamusman3169 Před 3 lety +96

    പകരം വെക്കാൻ ഇല്ലാത്ത ഒരു മനുഷ്യ സ്നേഹി മണിച്ചേട്ടൻ😭

  • @amaljithsreepal6283
    @amaljithsreepal6283 Před 3 lety +251

    ജനങളുടെ നെഞ്ചിൽ സ്ഥാനമുള്ള രണ്ട് അതുല്യ കലാകാരന്മാർക് കണ്ണീരിൽ കുതിർന്ന പ്രണാമം.......😪 മണി ചേട്ട🙏, SPB സർ🙏

  • @shikkarishambhu1182
    @shikkarishambhu1182 Před 3 lety +159

    Stage ഇൽ കയറിയാൽ മണിച്ചേട്ടൻ vere level ആണ് ഇങ്ങനെ ആളുകളെ കയ്യിലെടുക്കാൻ കഴിവുള്ള വേറൊരു singer ഇല്ല

  • @mohammedhaneefa1832
    @mohammedhaneefa1832 Před 3 lety +96

    മലയാളികളുടെ മണിമുത്തിന് കണ്ണീരിൽ കുതിർന്ന പ്രണാമം 😪🙏🙏🙏

  • @fahadyusuf5210
    @fahadyusuf5210 Před 3 lety +35

    മണിച്ചേട്ടാ വീണ്ടും കരയിപ്പിക്കല്ലേ...😪😪

  • @sibiks5077
    @sibiks5077 Před 3 lety +437

    കലാഭവൻ മണിയുടെ മരണത്തിനു ശേഷം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ വേർപാട് SPB സാറിന് റ വേർപാട്

  • @abhinavk.a9036
    @abhinavk.a9036 Před 2 lety +73

    നടൻ കലാഭവൻ മണിയാണ് മലയാളത്തിൽ സ്വന്തം ശബ്ദത്തിൽ ഏറ്റവും അധികം പാടി അഭിനയിച്ചിട്ടുള്ളത്.🔥 50+songs.
    ഒരു പടത്തിൽ 7 പാട്ട് വരെ പടിയിട്ടുണ്ട് (The guard) [2001] ഈ പടത്തിനു മറ്റൊരു പ്രത്യേകത ഈ പടത്തിൽ മണിച്ചേട്ടൻ മാത്രമേ ഉള്ളു. ലോകത്തിലും ഇന്ത്യയിൽ തന്നെ ഒറ്റ കഥാ പാത്രങ്ങൾ മാത്രമുള്ള ചിത്രങ്ങളിൽ ഒന്നാണിത്.

    • @roshanbabu2785
      @roshanbabu2785 Před 2 lety +1

      👍, list ഉണ്ടെങ്കിൽ ഇടുമോ 🙏, എല്ലാവരും ആഗ്രഹിക്കുണ്ടാകും 🙏

  • @sindhukavitha6937
    @sindhukavitha6937 Před 3 lety +11

    മണി ചേട്ടനു തുല്യം മണിച്ചേട്ടൻ മാത്രം. നമ്മുടെ തീരാ നഷ്ടം 😔😔😔

  • @sreerajakku5897
    @sreerajakku5897 Před 2 lety +4

    കേരളകരയുടെ കറുത്തമുത്ത് ഞങ്ങടെ മണിച്ചേട്ടൻ നിങ്ങൾക്ക് മരണമില്ല മണിച്ചേട്ടാ ഇപ്പോഴും ജീവിക്കുന്നു കേരളകരയുടെ ഓരോ മനുഷ്യരുടെ മനസ്സിലും 😔😘😘😘love you manichetta

  • @samyuktha5314
    @samyuktha5314 Před 3 lety +230

    കൊറോണ ഒന്നും ഇല്ലാതെ, ഈ രണ്ടു വ്യക്തികളും ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ, ഇപ്പോ നടക്കുന്നതെല്ലാം വെറും ദുഃസ്വപ്‌നം മാത്രമായിരുന്നെങ്കിൽ.. എന്തു രസമായിരുന്നേനെ ദൈവമേ 😭😭😭

  • @dhanyasoman8004
    @dhanyasoman8004 Před 3 lety +28

    മണി ചേട്ടൻ നമ്മെ വിട്ട് പോയപ്പോൾ ഒരുപാടു വിഷമിച്ചിട്ടുണ്ട് ....ippolum മണി ചേട്ടന്റെ പാട്ടുകൾ കേൾക്കുബോ വിഷമം ആണ് ...നമ്മെ വിട്ടു പോയല്ലോ എന്ന് ഓർത്തു ....
    പിന്നീട് ഒരുപാടു വിഷമിപ്പിച്ച വാർത്ത ആണ് spb sir നമ്മെ വിട്ടു poyathu...
    തീരാനഷ്ടം ...

  • @sreerajakku5897
    @sreerajakku5897 Před 2 lety +4

    കേരളക്കാര് ദാസേട്ടനെയും spb ചേട്ടനെയും നെഞ്ചിൽ ഏറ്റിയ പോലെ നെഞ്ചിൽ ഏറ്റിയ ഏറ്റവും നല്ല ഒര് കലാകാരൻ മണിച്ചേട്ടൻ... ❤️മണിച്ചേട്ടാ വല്ലാത്ത മിസ്സിങ് ആണ് നിങ്ങളെ

  • @Jeevan-kv7te
    @Jeevan-kv7te Před 3 lety +40

    മണിച്ചേട്ടൻ ഇഷ്ട്ടം 😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍😍❤️😍❤️😍❤️😍❤️😍❤️😍❤️😍😍❤️😍❤️❤️😍❤️😍❤️😍❤️😍😍❤️😍❤️😍❤️😍❤️😍😍❤️😍❤️😍❤️

  • @krishnakesav2285
    @krishnakesav2285 Před 3 lety +433

    മണിച്ചേട്ടനെ കാണുമ്പോൾ ഇപ്പോഴും അറിയാതെ കണ്ണുനിറയും പാവം

  • @fasisafeer4938
    @fasisafeer4938 Před 3 lety +57

    ഇതുപോലൊരു ജന്മം ഇനി ജനിക്കുമോ.... ഒരിക്കലും ഉണ്ടാവില്ല.......ലെ
    മരിച്ചെന്ന് ഇപ്പോഴും തോന്നില്ല.

  • @vaitheeswaranb8334
    @vaitheeswaranb8334 Před 3 lety +70

    മണിച്ചേട്ടന് തുല്യം മണിച്ചേട്ടൻ മാത്രം

  • @ajv550
    @ajv550 Před 3 lety +153

    എന്തിനാണ് അണ്ണാ കയ്യിൽ ഇരുന്ന കാശും കൊടുത്ത് വെള്ളമടിച്ച് കരളും കളഞ്ഞ് ഞങ്ങളേം കരയിച്ചു ... ഇന്നും വിശ്വസിക്കാൻ വയ്യ! .
    ഇതൊക്കെ ഇന്നും കാണുമ്പോ എന്ത് സന്തോഷമാണ് എല്ലാർക്കും എന്നോ.. മറ്റൊരു ജന്മമായി ഈശ്വരൻ അവതരിപ്പിക്കട്ടെ..😔

  • @fahadmt6611
    @fahadmt6611 Před 3 lety +40

    3 മണിമുത്തുകൾ

  • @peters9072
    @peters9072 Před 2 lety +18

    ഈ മനുഷ്യനെ ഇല്ലാതാക്കിയതിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അവർ ഈ ഭൂമിയിൽ തന്നെ പിഴ അനുഭവിച്ചേ പോകൂ

    • @sajeenash8742
      @sajeenash8742 Před 2 lety

      Sathyam .kovalane samshayam undu.pavam Mani orikalum ente manasil marichittilla .

  • @ajithkumarmkajithkumarmk7219

    🙏🙏🙏എല്ലാവരെയും, സന്തോഷിപ്പിച്ചു, ചിന്തിപിച്ചു 🌹🙏🙏
    🙏🙏🙏എല്ലാം പാതിവഴിയിൽ ഉപേക്ഷിച്ചു 🙏🙏🙏കടന്നു പോയ 🌹കലാഭവൻ മണി ചേട്ടൻ 🌹🙏കേരളക്കര എന്നും ഓർക്കും ഈ മഹാനായ കലാ കാരനെ 🙏🙏🙏

  • @twerger
    @twerger Před 2 lety +88

    സ്വന്തം കഴിവിൽ അഹങ്കരിക്കാത്ത കലാകാരൻ. അദ്ദേഹത്തെ ഇല്ലാതാക്കിയത് ആരാവും....😭

  • @ravishankarmrattukal8630
    @ravishankarmrattukal8630 Před 2 lety +11

    എസ് പി ബി സാർ മണിച്ചേട്ടൻ
    ഉയിർ 💕💕💕💕💕😭🙏

  • @basiljohns8537
    @basiljohns8537 Před 3 lety +42

    Spb sir great musician humble human being 😔😔

  • @abhinavk.a9036
    @abhinavk.a9036 Před 2 lety +1

    ഇപ്പോൾ കലാഭവൻ മണി വേണമായിരുന്നു കാരണം അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ആണ് ഇപ്പോൾ ഉള്ളത്തും, മറ്റുള്ളവർ ചെയുന്നത്. സുരാജ് ,ജോജു , കലാഭവൻ ഷാജോൺ,ചെമ്പൻ വിനോദ് ഓക്കേ ഇപ്പോൾ ചെയുന്ന പല കഥാപാത്രങ്ങളും ജീവിച്ചിരുപ്പുണ്ടായിരുനെങ്ങിൽ അദ്ദേഹം ചെയ്യാൻ സാധ്യത ഉള്ള ആണെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട് 💔😔😢

  • @balachandrankottodi3079
    @balachandrankottodi3079 Před 2 lety +5

    കാലം കാത്തു വെക്കും ഈ കലാകാരനെ 😪❤🙏🙏

  • @mohanmv7806
    @mohanmv7806 Před 2 lety +1

    എല്ലാവരെയും സന്തോഷിപ്പിച്ചു.... വേർപാടിൻ റെ നൊമ്പരങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഞങ്ങളും.... തന്റെ അതുല്യ പ്രതിഭകൾ യാത്രയായി

  • @SilpaNair-cr7yf
    @SilpaNair-cr7yf Před 3 měsíci +5

    2024 yill veendum kaanunavar undo

  • @akhilachu2896
    @akhilachu2896 Před 3 lety +10

    മണി ചേട്ടോ 😍❤️

  • @shilnasooraj5452
    @shilnasooraj5452 Před 3 lety +30

    Love you manichetta,we miss you...

  • @varsharangish1272
    @varsharangish1272 Před 3 lety +6

    ൻ്റെ മണി ചേട്ടൻ😍😘😘😘😘

  • @flyingdiamondsrealestatewi1938

    മണിച്ചേട്ടൻ ഇല്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ഐ love മണി ചേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @123su92
    @123su92 Před 2 lety +3

    തീരാ നഷ്ടം മണിച്ചേട്ടനും.... Sp സാറും 😔😔പ്രണാമം 🙏🌹🌹

  • @kavithar535
    @kavithar535 Před 2 lety +7

    ആ ശിവരാത്രി ദിവസം എത്ര വിഷമിച്ചു.. കരഞ്ഞു..🤦🏻‍♀️😭😭

  • @kannanshiva8634
    @kannanshiva8634 Před 2 lety +5

    ഇപ്പൊ സമയം ravile 3.06🙏🙏മണിയേട്ട thanks ❤❤❤❤🙏

  • @saraswathys9308
    @saraswathys9308 Před 2 lety +8

    ശ്രീ.എസ്.പി.ബി. സാറും ശ്രീ.മണിയും അതുല്യർ തന്നെ.എസ്.പി.സർ ആശുപത്രിയിലായപ്പോഴേ പേടിച്ചിരുന്നു. അനുഗ്രഹീത ഗായകർ .

  • @sumeshsumesh7690
    @sumeshsumesh7690 Před 2 lety +5

    ചങ്ക് മണിച്ചേട്ടന് പ്രണാമം 🙏🙏

  • @haridasan3598
    @haridasan3598 Před 3 lety +12

    Mani chettaa spb veedum janikukaa👃👃💚💛💜 by oman

  • @vijaykumar-ny6jo
    @vijaykumar-ny6jo Před rokem +2

    ഇദ്ദേഹത്തെ പോലെ ഒരു പെർഫോമർ ഇനി ഉണ്ടാവില്ല 😍😍😍

  • @krizz_vlogz_9629
    @krizz_vlogz_9629 Před rokem +1

    മണി ചേട്ടൻ ... കൂടുതലൊന്നും പറയണ്ട ആ പേരിലുണ്ട് ❤️❤️

  • @sandhoopsandhoop1277
    @sandhoopsandhoop1277 Před 3 lety +17

    SPB sir i miss u is legend....

  • @sumak7936
    @sumak7936 Před 3 lety +37

    2പേർക്കും നിത്യശാന്തി നേരുന്നു 😔😔🌹

  • @akmp4268
    @akmp4268 Před 2 lety +3

    കലാഭവൻ മണിക്ക് പകരം വയ്ക്കാൻ കലാഭവൻമണിക്കേ സാധിക്കു ireal miss you manichetta ❤️❤️❤️❤️😭

  • @jobymathew3180
    @jobymathew3180 Před 3 lety +39

    മണിച്ചേട്ടനെ എന്നെങ്കിലും കാണുമ്പോൾ കൊടുക്കാൻ ഒരു ഉമ്മ ഞാൻ വെച്ചിട്ടുണ്ടാരുന്നു അതിന് മുൻപ് നിങൾ പോയല്ലോ 😪😪

  • @orupattambikaran6408
    @orupattambikaran6408 Před 2 lety +1

    ഒരിക്കൽ എന്റെ നാട്ടിൽ വന്നിരുന്നു ആ ഓർമ്മകൾ ഇന്നും ഉണ്ട്🥰🥰🥰

  • @arjunkp9299
    @arjunkp9299 Před 3 lety +5

    Manichettaa❤️♥️♥️♥️♥️

    • @mabacker778
      @mabacker778 Před 3 lety +1

      ഓട്ടോ ഓടിച്ചിട്ട്‌ ജീവിക്കുകയാണെങ്കിൽ കുറെ കാലം കുടി ജീവിക്കാമായിരുന്നു പാവം m

  • @bijoyblog294
    @bijoyblog294 Před rokem

    Sp സാറിന്റെ ആ ഇരിപ്പ് മണി ചേട്ടനെ നോക്കി 😍😍😍 രണ്ട് അതുല്യ പ്രതിഭകൾ,,, അവർ നമ്മെ വിട്ട് പോയെന്നു തോന്നുന്നേ ഇല്ല

  • @rasimrasim1919
    @rasimrasim1919 Před 2 lety +9

    എസ് പി സാറിനെ കണ്ടപ്പോൾ ഒരുപാട് വിഷമം തോനുന്നു, ആ മുഖത്ത് നിന്നും അറിയാം പ്രേക്ഷകരിൽ ഏറ്റവും കൂടുതലായിട്ട് മണി ചേട്ടന്റെ പാട്ട് ആസ്വദിച്ചത് എസ് പി ബി ആണെന്ന്

  • @shyjithshyju2112
    @shyjithshyju2112 Před 3 lety +5

    Manichetan😍😍

  • @latheeffila7666
    @latheeffila7666 Před 3 lety +16

    മണ്മറഞ്ഞു പോയല്ലോ മുത്തേ നീയ്. 😪😪😪😪😪

  • @shuhaibshaabzz282
    @shuhaibshaabzz282 Před 3 lety +8

    3 legends 1.khalabham mani sir. 2.balabhaskar 3.spb sir. We miss 3 legends in our nation big loss.

  • @matzz6075
    @matzz6075 Před 3 lety +8

    Amazing talent one & only kalabhavan Mani..
    .rip...

  • @prabhaprabha1990
    @prabhaprabha1990 Před 2 lety

    Mani chettan S P B evar randu perum orupadu eshtam

  • @abhinavk.a9036
    @abhinavk.a9036 Před 2 lety +5

    Brilliant and versatile Actor,best singer,best mimicry artist,lyricist,script writer,music composer, good human being, humble person,real life hero. Auto driver to south indian super star
    Love you mani chetta. 💖💔

  • @SureshKumar-sr9xp
    @SureshKumar-sr9xp Před 3 lety +3

    Yes absolutely great man nanmaulla manisiyan

  • @KiranKumar-bk5gu
    @KiranKumar-bk5gu Před 3 lety +4

    ഇത് കലാകാരൻ

  • @itsmenithya6367
    @itsmenithya6367 Před 2 lety

    മണിച്ചേട്ടന് പകരം വെക്കാൻ ആരുമില്ല 😭😭😭😭😭😭😭😭

  • @thangamaniv5400
    @thangamaniv5400 Před 3 lety +7

    Love u manichetta from tamilnadu

  • @harisanku2670
    @harisanku2670 Před 2 lety +5

    I miss you Kala sir.

  • @deepukurian2864
    @deepukurian2864 Před 2 lety +9

    മണിച്ചേട്ടന്റെ പാട്ട് ഒരു ആവേശം ആണ്

  • @anumolarun3921
    @anumolarun3921 Před 3 lety +18

    Spb sir....manichetta....😭😭

  • @thangavelsadaiyappan32
    @thangavelsadaiyappan32 Před 2 lety +3

    Amazing performance 👏👏👏

  • @mukhammoodi9096
    @mukhammoodi9096 Před 3 lety +10

    *Three legends*

  • @sumakrishnan9803
    @sumakrishnan9803 Před 3 lety +5

    Really miss you Yar.... Mani....

  • @abhinavappu9668
    @abhinavappu9668 Před 3 lety +2

    Manichettan ishtam🥰🥰🥰🥰🌹🌹🌹

  • @vishnu5608
    @vishnu5608 Před 2 lety

    Mani chettan uyir spB sir uyir randu perum polichu

  • @saheedpmarabick1103
    @saheedpmarabick1103 Před 2 lety +3

    മണി മരിച്ചിട്ടില്ല

  • @jismolthomas9402
    @jismolthomas9402 Před 3 měsíci

    😢mani cheettan ❤

  • @jessyponnus9380
    @jessyponnus9380 Před 3 lety +1

    Miss u manicheatttttaaaaa

  • @amjathamjuamjathaamjuamjat5874

    REALLY MISS YOU MANICHETTAAAAAA AND REALLY LOVE YOU

  • @subhadrasasi2780
    @subhadrasasi2780 Před rokem

    പോളി 😘😘😘😘manichatta

  • @josephmathew6613
    @josephmathew6613 Před 3 lety +4

    മണി ചേട്ടൻ, 😔

  • @madhavaj1692
    @madhavaj1692 Před 2 lety +11

    മണിയുടേ പാട്ടകൾ മരണത്തിന് ശേഷ൦ കാണാൻ മടിയ്ക്കുന്നു. 55 വയസ്സായ എനിയ്ക്ക് കൊച്ചുകുട്ടികളേ പോലേ കരയാൻ വയ്യ.

  • @sarannyaachu899
    @sarannyaachu899 Před 3 lety +3

    Pranamam sb sir and manichettan 😭😭😭

  • @fasilfaisi3441
    @fasilfaisi3441 Před rokem

    Miss you manichetta സ്റ്റേജ് പൂരപ്പറമ്പ് ആക്കാൻ മണിച്ചേട്ടൻ കഴിഞ്ഞേ ഉള്ളു

  • @nkr____statusworld6552

    Mani chettanil ninn shake hand kittaanulla baagyam enik undaayi💔❤️miss u❤️

  • @sindhus6320
    @sindhus6320 Před 3 lety

    Pranamam🙏

  • @sny1959
    @sny1959 Před rokem

    Ever great..!!!

  • @gimonmathew9750
    @gimonmathew9750 Před rokem

    എന്റെ SPB Sir ❤❤❤😭😭😭😭🙏🙏

  • @218161
    @218161 Před 3 lety +4

    😍😍😍

  • @geethaumadevi4165
    @geethaumadevi4165 Před 7 měsíci

    Super!😢😢😢

  • @samuelisaac2468
    @samuelisaac2468 Před 2 lety

    Nice..

  • @kalidaskalikalidaskali8189

    Adipoli thasetta, spd maniyetta,

  • @laicknadukkandy5483
    @laicknadukkandy5483 Před 2 lety

    മണി 🌹🌹🌹🌹🌹പ്രിയപ്പെട്ട കലാകാരൻ 🌹🌹🌹🌹

  • @maharoofkuniyil5136
    @maharoofkuniyil5136 Před 2 lety

    Njangade maniyetta...I miss u

  • @AnilKumar-hw1mz
    @AnilKumar-hw1mz Před 3 lety

    mani chettan uyir

  • @deepakrishnan4657
    @deepakrishnan4657 Před 3 lety +2

    S p B and Mabichayyan Miss you

  • @ravananlenga4396
    @ravananlenga4396 Před 2 lety

    Mani chettan.s.p.b.sir .banarji annan😭❤️😓

  • @saranyashanilsaranya6969
    @saranyashanilsaranya6969 Před 2 lety +1

    ❤️❤️❤️👍🏻👍🏻

  • @dennisonvincent1429
    @dennisonvincent1429 Před 2 lety

    Good 👍 👍💪💪🌹🌹👌

  • @anithak9550
    @anithak9550 Před 3 lety +1

    Mani chettan and SPB sir..RIP😓😓

  • @pachuvumkovalanum4361
    @pachuvumkovalanum4361 Před 2 lety +1

    Miss u manichettaa❤️❤️❤️