കേട്ടുനില്‍ക്കുന്നവരുടെ ഉള്ള് കീഴടക്കിയ ആ ഗാനം 🎼

Sdílet
Vložit
  • čas přidán 3. 06. 2021
  • #MazhavilManorama #ManoramaMAX #HappyBirthdaySPB
    ► Subscribe Now: bit.ly/2UsOmyA
    ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത..വീണ്ടും കേൾക്കാൻ കൊതിക്കുന്ന ആ ഗാനം..ഒന്നിച്ചു പാടി SPBയും ചിത്രചേച്ചിയും..!
    #SPB #SPB #HappyBirthday #Musician #Singer #Super4Season2 #SPBalasubrahmanyam #HappyBirthdaySPB #HappyBirthdaySPBalasubrahmanyam
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Zábava

Komentáře • 3,4K

  • @arbsrb172
    @arbsrb172 Před 3 lety +7849

    കൊവിഡ് കാട്ടിയ ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നാണ് ആ അനശ്വര ഗായകന്റെ വിയോഗം....ആ നഷ്ടം പറഞ്ഞറിയിക്കാൻ കഴിയിക്കാത്തതാണ്...😢😢

  • @showcasepublic2763
    @showcasepublic2763 Před 3 měsíci +172

    2024 ലും ഈ പാട്ട് കേൾക്കുന്നവരുണ്ടോ?

  • @sivaprasadr4399
    @sivaprasadr4399 Před 2 lety +1353

    സ്വന്തം കഴിവിൽ അഹങ്കരിക്കാത്ത 2 മഹത് വ്യക്തികൾ SP സർ ചിത്ര ചേച്ചി.. ❤❤❤❤

  • @saleemkma9236
    @saleemkma9236 Před 2 lety +10

    Sp യുടെ നഷ്ടം ഒരിക്കലും നികത്താൻ കഴിയാത്ത ഒന്നാണ് 😪😪😪

  • @user-pl7ly2dw3h
    @user-pl7ly2dw3h Před 3 lety +2528

    സുകതമീനാളിൽ... എന്ന് എവിടേലും കേട്ടാൽ... ലല്ല ല ല ല ലാ.. എന്ന് പാടാത്ത മലയാളി ഇല്ല....

  • @prasanthtp5427
    @prasanthtp5427 Před 3 lety +3326

    അഹങ്കാരമില്ലാത്ത 2 മഹത് വ്യക്തികൾ. ഇവരുടെയൊക്കെ പാട്ടുകേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety +19

      S. P. B. മഹത് വ്യക്തി യാണ്.
      എന്നാൽ ചിത്ര മഹത് വ്യക്തി -
      യല്ല.

    • @santhoshmallan3284
      @santhoshmallan3284 Před 2 lety +76

      @@jayakumarchellappanachari8502 എന്ത് കൊണ്ട് അല്ല 🙄 ചിത്രച്ചേച്ചിയും യാതൊരു അഹങ്കാരവും ഇല്ലാ

    • @anamikag7154
      @anamikag7154 Před 2 lety +35

      @@santhoshmallan3284 athe 💜 both of them are diamonds

    • @sayyidnaeemulhaquemayankak1627
      @sayyidnaeemulhaquemayankak1627 Před 2 lety +30

      മഹത് വേക്തി എന്ന് നമുക്ക് ആരെയും paruaan പറ്റില്ല അവരോട് ഇടപയകി ജീവിക്കുമ്പോൾ നമുക്ക് അറിയാം ആരാണ് ഇതാർത്ത മഹ്‌ത് വേക്തികൾ.
      പാട്ടിൽ ഇവര് രണ്ടുപേരും legends aanu അത് sure. 👍
      അത് ആരു എന്ത് പറഞ്ഞാലും kuyappam ഇല്ല.
      I love both singers ❤️❤️

    • @Tittenboy
      @Tittenboy Před 2 lety +21

      @@jayakumarchellappanachari8502 എന്ത് കൊണ്ട് അങ്ങനെ പറയുന്നു SPB sir and chithrachechi ❤❤❤❤

  • @iqbalibrahim2372
    @iqbalibrahim2372 Před rokem +485

    ഇദ്ദേഹത്തിന്റെ പാട്ട്
    കേൾക്കുമ്പോൾ അറിയാതെ
    കണ്ണുകൾ നിറഞ്ഞു പോവുകയാണ്
    മനസ്സു കൊണ്ടും ശബ്ദം കൊണ്ടും
    മഹാനായ ഒരു വ്യക്തി 🌹🌹🌹

  • @Ajin44
    @Ajin44 Před rokem +455

    'ഒരു ചെങ്കുറിഞ്ഞി പൂവിൽ' എന്ന് SPB sir പാടുമ്പോൾ എന്ത് sweet ആണ് അത് കേൾക്കാൻ 😍😍❤️

  • @whysoserious836
    @whysoserious836 Před 2 lety +2046

    ഉള്ളത് പറഞ്ഞാൽ സ്റ്റേജ് പെർഫോമൻസ് ദാസേട്ടനെക്കാളും മുന്നിൽ spb സർ തന്നെ മങ്ങൽ ഏൽക്കാതെ ശബ്ദം 🥰😔miss you sir

  • @KrishnaKrishna-pp6sl
    @KrishnaKrishna-pp6sl Před 3 lety +1335

    പാട്ട് കേട്ട് അവസാനിക്കുമ്പോഴും കണ്ണ് നിറഞ്ഞു ഒഴുകിയത് നിന്നില്ല. അത്രക്ക് ഇഷ്ട്ടമാണ് എസ് പി സാറിനെ

    • @remakk5115
      @remakk5115 Před 3 lety +4

      Tio Tio rajesh and a lot better and the 8ujhhbbbnn nnnjiiii8

    • @kamarusaman4185
      @kamarusaman4185 Před 3 lety +4

      സത്യം..😪

    • @ramdasvnair3969
      @ramdasvnair3969 Před 3 lety +6

      Orupadu ishtamanu.karanangalil onnu itrayum uyarattil aayittum itrayum humble aayi vere aarum illattathu konduthanneyanu.

    • @ratheeshths
      @ratheeshths Před 3 lety +3

      😔😢😢

    • @ashiqueacdy7139
      @ashiqueacdy7139 Před 3 lety +3

      Kallava

  • @jamesmathew1880
    @jamesmathew1880 Před rokem +339

    ചിത്ര ചേച്ചിയും SPB യും ചേർന്നത് തന്നെ ഏറ്റവും തന്നെ അത്ഭുതം ഇവരുടെ ഈ പാട്ട് ഇവരെ സ്നേഹിക്കുന്ന എല്ലാവർക്കും ഉള്ള സ്നേഹവിരുന്ന് തന്നെയാണ് ഈ സോംഗ് ചിത്രചേച്ചിയുടെ ഫാൻസ് ഉണ്ടോ SPB യുടെ ഫാൻസ് ഉണ്ടോ 2022 ൽ കേൾക്കുന്നവർ ഉണ്ടോ

  • @girishthejomayam9731
    @girishthejomayam9731 Před rokem +29

    ഒരു ലേശം പോലും അഹങ്കാരമില്ലാത്ത ചിത്ര ചേച്ചിയും SPB സാറും 😪

  • @binoyna3
    @binoyna3 Před 3 lety +410

    എത്ര ഈസി ആയിട്ടാണ് ആ മനുഷ്യൻ പാടുന്നത് 🥺.... Legend.

  • @minijoshymb4213
    @minijoshymb4213 Před 2 lety +855

    എളിമയുടെ പ്രതീകമായ രണ്ട് വാനമ്പാടികൾ 🙏🌹❤️

    • @rajammarajamma1216
      @rajammarajamma1216 Před 2 lety +15

      SPB നിലയ്ക്കാത്ത മരിച്ചിട്ടില്ലാത്ത ശബ്ദം.

    • @ajeeshv7367
      @ajeeshv7367 Před 2 lety +5

      100%❤️❤️🥰

  • @DheerajPaleri
    @DheerajPaleri Před rokem +214

    വളർന്നു കായ്‌ഫലങ്ങൾ കൂടുന്തോറും കുനിഞ്ഞു ഭൂമിയിൽ തൊട്ട് കൊണ്ടിരുന്ന രണ്ടു മനുഷ്യർ. ❤️❤️

  • @dileepkkavattil2861
    @dileepkkavattil2861 Před 2 měsíci +6

    ചിത്ര ചേച്ചീടെ ഒരു ചിരി മതി...ഈ ലോകം കീഴടങ്ങാൻ.......

  • @nishadnichu6158
    @nishadnichu6158 Před 2 lety +581

    ചിത്ര ചേച്ചിയുടെ ശബ്ദം ഇപ്പോഴും എത്ര സ്വീറ്റ് വോയിസ്‌ ആണ് 🥰

    • @afsalakvml1242
      @afsalakvml1242 Před 2 lety +3

      satyam

    • @honey-ib8zu
      @honey-ib8zu Před 2 lety +1

      🙄🙄🙄🙄 chithra chechide voice sweet aa... But ith sithara alleee

    • @nandhu3281
      @nandhu3281 Před 2 lety +1

      @@honey-ib8zu 😶

    • @saifusaifu9756
      @saifusaifu9756 Před 2 lety +1

      S

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety +4

      ചിത്രയുടെ ശബ്ദത്തേക്കാൾ
      വളരെ മധുരമുള്ള ശബ്ദമാണ് 80
      വയസ്സു കഴിഞ്ഞിട്ടും
      ജാനകിയമ്മ , സുശീലാമ്മ ,
      , A.P. കോമള ,
      മധുരിയമ്മ ഇവരുടെയൊക്കെ.
      ശബ്ദം. പാടുന്നതിനും
      ഇവരുടെയൊക്കെ വളരെ
      പിറകിലാണ് ചിത്ര.

  • @aneeshsn6579
    @aneeshsn6579 Před 3 lety +737

    ഒരിക്കലും മരിക്കാത്ത ശബ്ദം
    The great legend spb🙏🙏🙏🎊🎊

  • @nandakumaranpp6014
    @nandakumaranpp6014 Před rokem +61

    ഒരുപക്ഷെ നമ്മുടെ
    ചിത്രച്ചേച്ചി ഇത്രയും
    ആസ്വദിച്ഛു് മറ്റൊരു ഗായ
    കന്റെ കൂടേയും
    പാടിയിട്ടുണ്ടാവില്ല.
    ഒപ്പം പാടുന്ന ആര്‍ട്ടിസ്റ്റിനെ
    ഇത്രയും കെയര്‍ ചെയ്യുന്ന
    ആ മഹാഗായകന്റെ
    സ്മരണക്കു മുമ്പില്‍
    ദണ്ഡനമസ്ക്കാരം!

    • @ARG_90sKID
      @ARG_90sKID Před rokem

      True... He acknowledges people around him 🙏

  • @sambhugnath1414
    @sambhugnath1414 Před 11 měsíci +65

    ഇനി ഒരാളും spb സാറിന് പകരം ആവില്ല..ആരെയും ഒരു വാക്ക് കൊണ്ട് പോലും നോവിക്കാത്ത യഥാർത്ഥ മനുഷ്യൻ... ആ സിംഹാസനം എന്നും ശൂന്യം..... താങ്കളെ ഞങ്ങൾ ജീവിതകാലം മറക്കില്ല.... 🙏🙏🙏🙏🙏🙏😘😘😘😘😔😔😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @TheGOVINDARAJ
    @TheGOVINDARAJ Před 3 lety +2060

    ഇന്ത്യ കണ്ട മഹാനായയൊരു സംഗീതജ്ഞൻ.. എളിമ എന്നൊരു വാക്കിന്‌ അർത്ഥമുണ്ടെങ്കിൽ അതിന്റെ പേര് SPB എന്നായിരിക്കും.. അങ്ങയുടെ ഗാനങ്ങളിലൂടെ ഒരു ചിരഞ്ജീവിയായി ഓരോ സംഗീത പ്രേമിയുടെ മനസ്സിലും അങ്ങ് കുടികൊള്ളും..

  • @maheshbalan2256
    @maheshbalan2256 Před 3 lety +846

    കേട്ടാൽ സ്വർഗത്തിൽ നിന്ന് മാലാഖാമാർ പോലും ഇറങ്ങി വന്നു പോകുന്ന ഇത്രയും മനോഹരമായ ഒരു പാട്ടിന് dislike അടിച്ചത് ഏത് വിവരദോഷികളാണ്..

    • @sangeeth688
      @sangeeth688 Před 2 lety +6

      അതെ

    • @hussainpa162
      @hussainpa162 Před 2 lety +20

      ഒന്നും രണ്ടുമല്ല. 1500 മനോരോഗികൾ

    • @snehasree2803
      @snehasree2803 Před 2 lety +13

      Malayali aayirikkum ...

    • @rajirajan7920
      @rajirajan7920 Před 2 lety +2

      @@snehasree2803 😃

    • @maheshbalan2256
      @maheshbalan2256 Před 2 lety +13

      @@snehasree2803 എന്താ സംശയം.. അത് തന്നെ ആയിരിക്കും.

  • @abd5082
    @abd5082 Před 6 měsíci +3

    ഏറ്റവും ഇഷ്ടപ്പെട്ട മലയാളം പാട്ടുകളിൽ ഒന്ന്, മറ്റൊന്ന് എത്രയോ ജന്മമായി

  • @shereefpk6247
    @shereefpk6247 Před rokem +165

    Superb ❤️
    ഈ 2022 അവസാനത്തിലും search ചെയ്ത് കേൾക്കുന്നവരുണ്ടോ
    ( പ്രണാമം SPB Sir)

  • @sijijohn4449
    @sijijohn4449 Před 3 lety +717

    എന്തോ ..... സങ്കടം കൊണ്ട് തൊണ്ടയിൽ എന്തോ തടയുന്ന പോലെ..... Miss you SPB sir..
    Love you 💛😘💕

    • @vloggerabu4436
      @vloggerabu4436 Před 3 lety +1

      czcams.com/video/eAK8bk6-rZ4/video.html

    • @haseenanavas7848
      @haseenanavas7848 Před 3 lety +1

      😔

    • @jishnu5846
      @jishnu5846 Před 3 lety +1

      Yes

    • @maryanson9698
      @maryanson9698 Před 3 lety +5

      സത്യം, എന്തോ ഈ ഗാനം കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു പ്രേത്യേക ഫീൽ ആണ്, ആ അനശ്വര ഗായകന്റെ വിയോഗം ഒരിക്കലും നികത്താൻ പറ്റില്ല, 🙏🙏🙏

    • @sakkeenamohammedaliali3337
      @sakkeenamohammedaliali3337 Před 3 lety +1

      Sathyam

  • @sssasimon
    @sssasimon Před 3 lety +403

    രണ്ടു ഇതിഹാസങ്ങള്‍ ഒരേ വേദിയില്‍ !!! പുണ്യം ചെയ്ത സദസ്സ് !!!

  • @abdulrahmann.p53
    @abdulrahmann.p53 Před 2 měsíci +4

    ഏതു കാണാ ലോകത്ത് അങ്ങ് മറഞ്ഞാലും ഇന്നും എന്നും അറിയുന്നു ആ ശബ്ദ ലാവണ്യം 🙏

  • @shajudeenkunju1382
    @shajudeenkunju1382 Před 2 lety +31

    ചിത്ര ഒരു സംഗതി ഇടുമ്പോൾ SPB Sir നോക്കി ചിരിക്കും. SPB Sir ഒരു സംഗതി ഇടുമ്പോൾ ചിത്ര നോക്കി ചിരിക്കും. അത് കാണാൻ തന്നെ എന്ത് രസമാണ്. എളിമയും വിനയവും കൂടി ചേർന്ന മനുഷ്യ സ്നേഹി ട P B. ചിത്രയും അത് തന്നെ.

  • @jubairiyakk3612
    @jubairiyakk3612 Před 2 lety +1042

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള രണ്ടു ഗായകർ. അഹങ്കാരം തൊട്ടു തീണ്ടിയിട്ടില്ല ❤❤❤❤❤😍😍

  • @Baachipapa
    @Baachipapa Před 3 lety +448

    Corona സംഗീത ലോകത്തിന് വരുത്തി വെച്ച തീരാ നഷ്ടം... Miss you SP sir....

  • @jyothilalspillai
    @jyothilalspillai Před rokem +240

    പാടി വളർന്നപ്പോഴും എളിമ കൂടി കൂടി വന്ന 2 മഹത് വ്യക്തിത്വങ്ങൾ

  • @Kunjonumkandharipengaluttim557
    @Kunjonumkandharipengaluttim557 Před 7 měsíci +4

    എന്റെ ചിത്ര ചേച്ചി 😍😍😘😘😘spb sir

  • @mohamedshihab5808
    @mohamedshihab5808 Před 3 lety +537

    പാട്ടുകൾ പാടി എല്ലാവരുടേതുമായ മനുഷ്യൻ ..മലയാളത്തിൽ പാടുമ്പോൾ മലയാളിയും , തമിഴിൽ പാടുമ്പോൾ , തമിഴനും , തെ..ലുങ്കിൽ പാടുമ്പോൾ തെലുങ്കനും ആയ നല്ല ഗായകൻ

    • @vishnugudalur3176
      @vishnugudalur3176 Před 3 lety +2

      😂

    • @vishnumilan9972
      @vishnumilan9972 Před 3 lety +8

      അപ്പോ കന്നഡ ഹിന്ദി തുളു അറബിക് English

    • @mohamedshihab5808
      @mohamedshihab5808 Před 3 lety +18

      @@vishnumilan9972 ചില ഉദാഹരണങ്ങൾ പറഞ്ഞു എന്നേയുള്ളു ..ശങ്കരാഭരണം എന്ന സിനിമയിലെ പാട്ടിൽ കൂടെ മനസ്സിൽ കയറിക്കൂടിയ ആളാണ് ...ഒരു വിവാദങ്ങളിലും ചെന്നുപെടാതെ എല്ലാവരോടും സമഭാവനയോടെ പെരുമാറിയ ഒരു നല്ല മനുഷ്യൻ

    • @vishnumilan9972
      @vishnumilan9972 Před 3 lety +9

      @@mohamedshihab5808 ok ok അത് മനസിലായി., പിന്നെ ഇത്രെയോക്ക പറയുമോൾ, "കന്നഡ" പറയാത്തത് കന്നടികനായ എനിക്ക് ചെറിയ വിമ്പിഷ്ടം തോന്നി..... അത്രേ ഉള്ളു

    • @sarath5347
      @sarath5347 Před 3 lety +10

      @@vishnumilan9972 SPB ഏറ്റവും കൂടുതൽ പാടിയത് കന്നഡയിൽ ആണ്
      5000+സോങ്‌സ്

  • @snowdrops9962
    @snowdrops9962 Před 3 lety +378

    ചേതോഹരമായ താരാപഥത്തിൽ നമ്മുടെ SPB സാർ വിഹരിക്കുന്നു.... 🙏🙏🙏🙏🌹🌹🌹🌹

  • @blackseven6243
    @blackseven6243 Před 2 lety +48

    നമ്മുടെ മനസ്സിൽ എത്ര നല്ല ഫീലാണ് രണ്ടുപേരും കൂടി തന്നത്.. 😍😍ഓരോ വരിയും ആസ്വദിച്ചു പാടുന്നു.. 👏👏SPB യ്ക്ക് പകരം വയ്ക്കാൻ മറ്റൊരാളില്ല.. 🙏🙏🙏

  • @shihanashehan860
    @shihanashehan860 Před rokem +5

    ഞാൻ ഏതോ ലോകത്തായിരുന്നു പാട്ട് തീരും വരെ അത്രേയ്കും വാക്കുകൾക്ക് അപ്പുറമാണ് spb സർ mis u 😔😔😔😔

  • @babuperuveettil4921
    @babuperuveettil4921 Před 3 lety +332

    ഇനി കണ്ണ് നിറഞ്ഞല്ലാതെ ഈ ഗാനം കേൾക്കാൻ പറ്റില്ല...

  • @shalinikrskrsna3353
    @shalinikrskrsna3353 Před 3 lety +539

    76 ഡിസ്‌ലൈക്ക് ... ഇത്രേം
    മാനസിക രോഗികളോ നമുക്കിടയിൽ 😏😏😏😏😏

    • @aswifkk8796
      @aswifkk8796 Před 3 lety +10

      വിട്ട് കളയാം....

    • @prakashvv7594
      @prakashvv7594 Před 3 lety +33

      മാനുഷിക മൂല്യമോ, സംഗീത മോ ഒന്നും അറിയാത്ത ഊളകളായിരിക്കും.

    • @jasnalineesh6665
      @jasnalineesh6665 Před 3 lety +1

      @@prakashvv7594 ys

    • @thugformalayaliz2668
      @thugformalayaliz2668 Před 3 lety +17

      എല്ലായിടത്തും ഉണ്ടാകില്ലേ ഇങ്ങനെ ചിലർ കാര്യം ആക്കണ്ട

    • @rajeshnarayananrajesh171
      @rajeshnarayananrajesh171 Před 3 lety +9

      Dislike adicha ellavarudeyum thandha China kaaranayirikkum

  • @alexcleetus6127
    @alexcleetus6127 Před 7 měsíci +8

    ഹൈ പിച്ചിൽ ഇത്ര മനോഹരമായി പാടുന്ന മറ്റൊരു ഗായകനുണ്ടോ. ശാസ്ത്രീയമായി ഗാനം അഭ്യസിക്കാതെ ഒരു പ്രതിഭാസമായി തീർന്ന കലാകാരൻ

  • @VISHNU-SK-7545
    @VISHNU-SK-7545 Před 2 lety +8

    ഇന്നും മരിക്കാത്ത ഒരേയൊരു ചിരഞ്ജീവി spb സർ

  • @hbinteriors7229
    @hbinteriors7229 Před 3 lety +189

    കമെന്റ് വായിച്ചു കണ്ണ് നിറഞ്ഞവർ ഉണ്ടോ 😔😔

    • @jobyjoseph6419
      @jobyjoseph6419 Před 3 lety +7

      കണ്ണു നിറഞ്ഞു എന്നല്ല ബ്രോ പൊട്ടി കരഞ്ഞു പോയി.. എനിക്ക് അത്രയും ഇഷ്ടം ആണ് SPB സാറിനെ... 🌹🌹🌹

    • @abrahamnettikadan2513
      @abrahamnettikadan2513 Před 2 lety +3

      Yes...truly.

    • @amrithag3931
      @amrithag3931 Před 2 lety +1

      ഞാൻ ഉണ്ട്

    • @chandrantv9291
      @chandrantv9291 Před měsícem

      I miss you sir..............Chandran

    • @anjushiva9412
      @anjushiva9412 Před 21 dnem

      സത്യം 😔

  • @aswinravindran2808
    @aswinravindran2808 Před 2 lety +190

    ഒരു celebrity മരിച്ചിട്ട് ഞാൻ കരഞ്ഞിട്ടുണ്ടെങ്കിൽ അത് ഇദ്ദേഹം കാരണമാണ്, അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു ഇദ്ദേഹത്തെ 😭, still I Love You sir❤

  • @Blackbutterfly369
    @Blackbutterfly369 Před rokem +5

    Spb❤️chithra

  • @user-fj9sy9xl7m
    @user-fj9sy9xl7m Před 9 měsíci +14

    ഞാൻ ചിത്ര ചേച്ചിയുടെ ഒരു ആത്മാർത്ഥ ഫാൻ ആണ്..... ഈ ഒരു സോങ്‌സിൽ ഞാൻ ആരുടെ ആരാധകൻ ആകണം 🙏❤️💙🩷❤️🥰🥰q🙏🙏🙏

  • @mumtazpallikkal5927
    @mumtazpallikkal5927 Před 3 lety +162

    Sp ഇന്ത്യ യുടെ തീരാ നഷ്ടം.....

  • @SHAANDASS
    @SHAANDASS Před 3 lety +194

    നെഞ്ച് പൊട്ടുന്നു.. Spb സർ... ഇത് വേറെ ലെവൽ ആക്കി... പ്രണാമം സംഗീത ദൈവമേ 🙏

  • @rafeelshain8530
    @rafeelshain8530 Před 2 lety +14

    സാധാരണ ചിത്ര ചേച്ചിക്ക് ഒപ്പം ഡ്യുയറ്റ് വരുന്ന പാട്ടുകളിൽ ആര് വന്നാലും ചേച്ചി ഒരുപിടി മുന്നിൽ നിൽക്കും.. ബട്ട്‌ ഇതിൽ sp സർ ഏറെ മുന്നിലാണ് 😍😍

  • @Sushitha_shinil
    @Sushitha_shinil Před rokem +3

    🎼🎵🎶🎼♥️♥️♥️ spb sir and chithra chechi...

  • @jaseeratk6139
    @jaseeratk6139 Před 3 lety +181

    അഹങ്കാരം തൊട്ടു തീണ്ടാത്ത ഗായകൻ❤️❤️❤️❤️

  • @user-pl7ly2dw3h
    @user-pl7ly2dw3h Před 3 lety +540

    മഹാന്മാർ എല്ലാരും സിംപിൾ ആണ്.... കഴിവ് കൂടുമ്പോഴും സിംപ്ലിസിറ്റി കൂടും...

  • @johnsonsolomon6911
    @johnsonsolomon6911 Před rokem +2

    ആ .... എടുത്ത രണ്ട് മിടുക്കികൾ ... സൂപ്പർ

  • @stech5534
    @stech5534 Před 2 lety +423

    സംഗീത ലോകത്തെ ചക്രവർത്തി.....ശതകോടി പ്രണാമം SPB Sir അങ് ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചല്ലോ അത് തന്നെ വലിയ കാര്യം 🙏

  • @zakariyam.b3227
    @zakariyam.b3227 Před 3 lety +119

    എളിമയുള്ള ഒരു ഗായകൻ ആണ് ശ്രീ എസ്. പി. അദ്ദേഹത്തിന്റെ ഈ ഗാനം എത്രകേട്ടാലും മതിവരാത്ത ഒരു ലഹരിയാണ്, 🙏🙏🙏

  • @lathak7200
    @lathak7200 Před 2 měsíci +3

    ചിത്രച്ചേച്ചിയും SPB സാറും ചേർന്ന് നമ്മളെ ഏതോ ഒരു മായാലോകത്തെത്തിച്ചു 2 പേരെയും നമിക്കുന്നു 🙏സാറിനു
    കോടി കോടി പ്രണാമം ഇനിയും ഒരു ജന്മമുണ്ടെങ്കിൽ ഗായകനായി തന്നെ ജനിക്കട്ടെ 🙏❤️❤️❤️❤️🥰🥰🥰

  • @vasudhevant9349
    @vasudhevant9349 Před rokem +7

    തനിമ ഒട്ടും ചോരാതെ അന്ന് റേഡിയോയിലൂടെ കേട്ട ആ പാട്ട് ഇന്നും ചിത്രക്കും, ബാലസുബ്രമഹ്ണ്യനും പാടാൻ കഴിയുന്നു എന്നുള്ളത് മഹാഭ ഗ്യമാണ് അദ്ദേഹം ഇന്നും ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്ന നിമിഷം

  • @ArtDrawingAD
    @ArtDrawingAD Před 2 lety +184

    അഹങ്കാരമില്ലാത്ത 2 മഹത് വ്യക്തികൾ.
    ഒരിക്കലും മരിക്കാത്ത ശബ്ദം spb .sir
    പറയാൻ വാക്കുകളില്ല, എത്ര മനോഹരം
    ചിത്ര ചേച്ചി ഗംഭീരം

  • @babums9143
    @babums9143 Před 3 lety +69

    ഓപ്പൺ ആഡിറ്റോറിയത്തിൽ ആയാലും സ്റ്റുഡിയോയിൽ ആയാലും ഒരേ പോലെയുള്ള പെർഫോമൻസ് ;പകരം വൈയ്ക്കാനില്ലാത്ത പ്രതിഭ... പ്രണാമം

  • @sherinraveendran
    @sherinraveendran Před rokem +4

    രണ്ട് ഇതിഹാസങ്ങൾ ❤️

  • @krishnendu7443
    @krishnendu7443 Před 2 lety +2

    Evarude randaludem combo orurakshem ellaaaa.Miss you spb sir ❤❤❤😘😘😘

  • @ramsunder7976
    @ramsunder7976 Před 3 lety +193

    ഈ ശബ്‌ദം ഇപ്പോൾ കേൾകാതിരിക്കാൻ പരമാവധി ശ്രമിക്കുന്നു... കേട്ടാൽ അറിയാതെ കണ്ണു നിറയും...
    Dear Legend🙏🙏🙏🙏

  • @rashibinas2207
    @rashibinas2207 Před 3 lety +115

    എത്ര പ്രാവശ്യം കേട്ടാലും മതിയാവുന്നില്ല അത്രയും ഹൃദയത്തിൽ ലയിച്ചു പോയി ❤️❤️😘😘
    എസ് പി സർ 😘😘 ഇഷ്ടം 😪😪

    • @vidhyav1367
      @vidhyav1367 Před 3 lety +2

      ചെറുപ്പത്തിലേ ആരാധന തോന്നിയ ആ ശബ്ദം ... പിന്നീട് ആ വലിയ ശരീരത്തെയും വലിയ മനസ്സിനെയും കൂടുതൽ അറിയും തോറും ഇഷ്ടം കൂടി ....🙏

    • @ravikv7615
      @ravikv7615 Před 2 lety

      Nalla nadam

    • @preethakumar1600
      @preethakumar1600 Před 2 lety

      SPB ❤ miss you😔😔

  • @rimyantoney1800
    @rimyantoney1800 Před 2 lety +3

    എസ് ബി സാർ സുപപർ , വാനംപാടി സുപപർ

  • @salinvs4884
    @salinvs4884 Před rokem +3

    ഇവർക്കൊക്കെ പകരം വയ്ക്കാൻ ആരും വന്നിട്ടില്ല എന്നതാണ് സത്യം.... പിറക്കുമോ കാലമേ ഇതുപോലെ കലാകാരൻമാർ...

  • @thomasvarghese6339
    @thomasvarghese6339 Před 3 lety +73

    എന്റെ ഇഷ്ടഗായകന്റെ വേർപാട് ഒത്തിരി വേദനിപ്പിക്കുന്നു 😭😭

  • @sweetwords5289
    @sweetwords5289 Před 2 lety +44

    SPB സാറിന്റെ ഓർമ്മക്ക് മുൻപിൽ പ്രണാമം🥺
    ഡിസ്‌ലൈക്ക് അടിച്ചവരുടെയെല്ലാം മാനസികാരോഗ്യം എത്രത്തോളമാണെന്ന് മനസ്സിലാവുന്നില്ല

  • @ajithkumarmkajithkumarmk7219

    🙏🌹🌹🙏ആ ലാപന ശൈലി കൊണ്ടും,, അഹങ്കാരം ഇല്ലാത്ത രണ്ടു ഗായകരുടെ അപൂർവ ഗാന സംഗമം 🌹🌹❤️❤️❤️❤️

  • @santhikoranath6299
    @santhikoranath6299 Před rokem +2

    എനിക്ക് ഇഷ്ടം ഉള്ള ഗായകൻ ഗായിക 👌

  • @deeparajeneran9090
    @deeparajeneran9090 Před 3 lety +293

    ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല ഒരിക്കലും മരിക്കാത്ത ശബ്ദം spb sir

    • @harismp4975
      @harismp4975 Před 2 lety +6

      ഞാൻ ഒരു 500നു മുകളിൽ കേട്ടിട്ടുണ്ടാകും ഓരേ സമയം മൂന്നു വട്ടം ഒക്കെ കേൾക്കും

    • @firozkhan1464
      @firozkhan1464 Před 2 lety +1

      ഈ പാട്ട് എപ്പോൾ കേട്ടാലും spb സാർ നെ ഓർക്കും. രണ്ട് തുള്ളി കണ്ണു നീർ വരും 😥😢

  • @user-ev7mt8st5y
    @user-ev7mt8st5y Před 3 lety +142

    ഈ പ്രായത്തിലും ശബ്ദത്തിന് ഒരു പോറൽ പോലും സംഭവിച്ചില്ല.....sb ..പ്രണാമം

  • @rajeeshvk2875
    @rajeeshvk2875 Před rokem +3

    ശബദത്തിലൂടെ ചിരഞ്ചീവിയായ ആളാണ് SPB. 2023 ലും ആ ശബ്ദം തേടി വരുന്നു അത് നൂറ് വർഷം കഴിഞ്ഞാലും ഉണ്ടാകും

  • @manukannan9062
    @manukannan9062 Před rokem +2

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല 🔥🔥സൂപ്പർ അടിപൊളി 😍😍

  • @sachunandhuaathira7839
    @sachunandhuaathira7839 Před 3 lety +64

    SPB sir ഒരിക്കലും ഓർമയിൽ നിന്ന് മഞ്ഞുപോവില്ല അങ്ങയുടെ സ്വരം 🙏🙏🙏🌹🌹

  • @krishnanb8417
    @krishnanb8417 Před 2 lety +190

    കൊറോണ എന്ന മഹാപാപി നമ്മുടെ അനശ്വര ഗായകനെയും കൊണ്ടുപോയി... ഈ പാട്ട് കേൾക്കുമ്പോൾ.. നെഞ്ച് പിടയുന്നു... കണ്ണീരോടെ 🙏🙏🙏🙏

  • @AnilKumar-uz2td
    @AnilKumar-uz2td Před 7 měsíci +2

    എന്റെ ഇഷ്ടഗായകൻ. കോവിഡ് കീഴടക്കിയെങ്കിലും. ഈ അനശ്വരഗായകൻ എന്നേപോലുള്ളവരുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു. എന്റെ SPB സാറിനെ innum❤ കണ്ണീരോടെ ഓർക്കുന്നു., 🙏

  • @shijasmmon7945
    @shijasmmon7945 Před rokem +2

    ഓരോ തവണയും പുതിയ പുതിയ സംഗതി കൾ ഇട്ട് പാടുന്ന വേറേ ഒരു സിംഗർ മാരും ഇല്ല. അതിപ്പോൾ ഗാനമേള ഇല് ആണേലും കാണാൻ പ്രയാസമാണ്. ഇപ്പോഴും , നവമേഗമേയ് കേൾക്കുമ്പോൾ കണ്ണ് നിറയും. Luv u SPB

  • @pradeepkottayam1026
    @pradeepkottayam1026 Před 2 lety +56

    ചിത്ര ചേച്ചിയുടെ ആ ചിരിയും സ്പി സാർ ന്റെ ക്യൂട്ട് വോയിസും... ആഹാ മനോഹരം 💖💖😍😍

  • @mayasupreme
    @mayasupreme Před 3 lety +80

    ഇന്ത്യ കണ്ട എളിമയുള്ള രണ്ടു ഗായകർ.. Spb അങ്ങ് ഒരു വേദനയായി പോയല്ലോ.. സ്വർഗത്തിലിരുന്നു പാടുകയാവും അല്ലെ 🙏🙏

  • @bijuv.a2791
    @bijuv.a2791 Před 2 lety +2

    നിങ്ങൾ എവിടെ പോയാലും ഞാൻ കു‌ടെയുണ്ടാകും നിങ്ങൽ വേറെ ലെവൽ ലവ് യൂ spb ksc 🙏🙏🙏🙏

  • @skprakashan7557
    @skprakashan7557 Před rokem +3

    ചിത്ര ആമ്മ ഉയർ ❤️😘

  • @najmanaju7923
    @najmanaju7923 Před 3 lety +132

    ഒരിക്കലും മരിക്കാത്ത ഓർമ്മകൾ ലോകത്തിന്ന് തന്നില്ലേ അങ്ങയുടെ പാട്ട് കേട്ട് കൊണ്ട് ഇരിക്കാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യം അല്ലെ മറക്കില്ല ഒരിക്കലും അത്ര ഇഷ്ട്ടം ആണ് sir നെ മിസ്സ്‌ u sp sir love u sir💔💔💔😢😢😢🌹🌹🌹

  • @manilal8887
    @manilal8887 Před 3 lety +54

    ഇന്ത്യ കണ്ട മഹാഗായകൻS P sir
    ആ പുണ്യാത്മാവിന് ജഗദീശ്വരൻ
    ശാന്തി നല്കട്ടെയുന്നു പ്രാർത്ഥിക്കുന്നു......

  • @savadnaseeba1501
    @savadnaseeba1501 Před rokem +8

    ന്റെ ചിത്ര ചേച്ചി....... Long live 😘

  • @shamsudheen2253
    @shamsudheen2253 Před 7 měsíci +2

    ഏത് കഠിന ഹൃദയവും തകർക്കാൻ കഴിയുന്ന രണ്ട് മന്ത്ര വാദികൾ.ചിത്രാമ്മ,എസ്പിബി സർ,വണങ്ങുന്നു .

  • @JD-uj7kh
    @JD-uj7kh Před 3 lety +132

    ഒരിക്കലും മരിക്കാത്ത ശബ്ദവും ഒരിക്കലും മറക്കാത്ത പാട്ടുകളും നൽകിയ അനശ്വര ഗായകൻ❤️

  • @reejav1510
    @reejav1510 Před 3 lety +106

    അദ്ദേഹത്തിൻ്റെ ആത്മാവിനു വേണ്ടി എന്നും പ്രാർഥിക്കാറുണ്ട്

  • @aboobackerambalath8054
    @aboobackerambalath8054 Před rokem +3

    ഒരിക്കലും നികത്താനാവാത്ത നഷ്ട്ടം S P B

  • @shijithkanjatty
    @shijithkanjatty Před 3 lety +35

    അനശ്വരഗായകരുടെ ശബ്ദം അവർ മണ്മറഞ്ഞു പോയാലും ഭൂമിയിൽ ജീവന്റെ തുടിപ്പുകൾ ഉള്ളിടത്തോളം കാലം കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും.... ❤️❤️❤️ spb sir ചിത്രച്ചേച്ചി എന്നിവരുടെ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയ നമ്മൾ എത്ര ഭാഗ്യവാന്മാർ ❤️❤️❤️

  • @soumyadeejesh4555
    @soumyadeejesh4555 Před 3 lety +179

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു പാട്ടാണ്

  • @enteyathrakalilonnu6142
    @enteyathrakalilonnu6142 Před 8 měsíci +3

    ഒരിക്കലും നികത്താൻ ആവാത്ത നഷ്ടം 🙏🙏

  • @shibiludheenb7450
    @shibiludheenb7450 Před rokem +2

    സംഗീതത്തിൽ ഇന്ത്യയെ മറ്റ് നാട്കളിൽ പ്രചരിപ്പിച്ച ഗായകനാണ് SpB... പാട്ടിന്റെ ലോകത്ത് ഉന്നതങ്ങളിൽ എത്തിയപ്പോഴും വിനയം കൊണ്ടു നടന്ന മഹാ പ്രതിഭ... എല്ലാവരോടും സ്നേഹം ... ഈ വിശേഷണങ്ങളിലെല്ലാം ഉന്നതിയിൽ അദ്ദേഹത്തിന് ഒപ്പം നിൽക്കുന്ന പ്രതിഭയാണ് കേരളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയും ...

  • @greenmedia4034
    @greenmedia4034 Před 2 lety +198

    അനശ്വര ഗായകൻ,,,എല്ലാവർക്കും മേലെ,,,,spb sir...കഴിവ് കൊണ്ടും വിനയം കൊണ്ടും മനസ്സ് കീഴടക്കിയ ഹീറോ,,,
    ചിത്രേച്ചി,,,😘😘😘😘

  • @shafeeqvalanchery2545
    @shafeeqvalanchery2545 Před 2 lety +30

    Spb sir 😭😭😭😭..... ഒരു ജാടയുമില്ലാത്ത ഒരു കലാകാരൻ spb 💓💓💓💓💓

  • @KBNAIR-jr1hk
    @KBNAIR-jr1hk Před 2 měsíci +1

    എത്രയോ വർഷങ്ങളായി ഈ ആൽബം ഇറങ്ങിയിട്ട്.... എത്രയോ തവണ കണ്ടു .....കേട്ടു..... കണ്ണുനനയാതിരുന്നിട്ടില്ല ഓരോ തവണയും....... പ്രവർത്തകർക്ക് വീണ്ടും അഭിനന്ദനങ്ങൾ.

  • @remadevi195
    @remadevi195 Před rokem +1

    Spb സർ ദേവലോകത്തെ ഗാനഗന്ധർവ്വൻ ആയി മാറി കഴിഞ്ഞു എങ്കിലും സാറിന്റെ പാട്ടു കേൾക്കുമ്പോൾ ഇപ്പോഴും ഈ ലോകത്തു തന്നെ ഉണ്ടെന്നു തോന്നും. എളിമയും പാട്ടും കൂടി സർ നമ്മളെ ഒത്തിരി കാലം കുളിർമ നൽകി സന്തോഷിപ്പിച്ചു. ഇപ്പോൾ ദൈവത്തിനരികെ ഇരുന്നു പാടുന്നുണ്ടാകും. കണ്ണീർ പ്രണാമം സർ

  • @asmabiks5946
    @asmabiks5946 Před 3 lety +131

    SPB sir and chithrammaa❤️

  • @sivinsajicheriyan7937
    @sivinsajicheriyan7937 Před 2 lety +25

    ഈ സ്വർഗ്ഗീയ സ്വരമാധുരിയിൽ അലിഞ്ഞു പോയി .... SPB സർ കണ്ണ് നിറഞ്ഞു പോയി .. അങ്ങ് ഈ മണ്ണിലില്ലല്ലോ എന്ന വേദനിപ്പിക്കുന്ന സത്യം മനസ്സിലാക്കാൻ കഴിയുന്നില്ല .. അങ്ങയുടെ ദേവനാദം എന്നും ഞങ്ങളിലുണ്ടാകും ❤️❤️ ഞങ്ങടെ സ്വന്തം ചിത്ര ചേച്ചി ❤️❤️

  • @ajisivaprasad7260
    @ajisivaprasad7260 Před rokem +2

    ഇവർ എക്കെ ജീവിച്ച കാലത്തു ജീവിക്കാനും, ഇതൊക്കെ കാണാനും കേൾക്കാനും പറ്റിയത് ആണ് ഏറ്റവും വലിയ ഭാഗ്യം

  • @abdulkarimbil9500
    @abdulkarimbil9500 Před 9 měsíci +2

    Spb സാറിന് ബിഗ് സല്യൂട്ട്

  • @nizarahammed6219
    @nizarahammed6219 Před 2 lety +31

    ഇൗ കടലും മറു കടലും ഭൂമിയും മാനവും കടന്നു ഈരെഴു പതിനാല് ലോകങ്ങൾ കാണാൻ ഇവിടുന്നു നമ്മെ വിട്ടു പോയ കളാകാരാ ...അങ്ങയുടെ മുന്നിൽ പ്രണമിക്കുന്നു..ഓർക്കുമ്പോൾ ഇന്നും കണ്ണുനീർ മാത്രം..😢😭🙏🙏

  • @nishafrancis388
    @nishafrancis388 Před 3 lety +41

    1:06 അത് ഈ മഹത് വ്യക്തിക്കു മാത്രമേ പറ്റുവുള്ളു 😍❤❤🙏miss u legend❤❤