യേശുദാസിൻറെയും SPB യുടെയും മുന്നിൽ ഉള്ള് തുറന്ന് Kalabhavan Mani |Kairali TV| Kalabhavan Mani Comedy

Sdílet
Vložit
  • čas přidán 4. 03. 2020
  • #kairalitv #kairalinews
    യേശുദാസിൻറെയും SPBയുടെയും മുന്നിൽ ഉള്ള് തുറന്ന് കലാഭവൻ മണി | Kairali TV
    Click on the link below to watch Kairali news Live Now :
    • Video
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Komedie

Komentáře • 311

  • @themilestonebook2971
    @themilestonebook2971 Před 2 lety +112

    ആദ്യം ആയാണ് ദാസേട്ടൻ ഇത്ര ആസ്വദിച്ച് ചിരിക്കുന്നത് കാണുന്നത്. മണിച്ചേട്ടൻ ആണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട നടൻ ❤🔥❤🔥❤🔥

  • @sheebasheeba5175
    @sheebasheeba5175 Před 4 lety +157

    നമ്മളിൽ നിന്നും വേർപെട്ടു പോയവരിൽ നിന്നും ഓർക്കുമ്പോൾ ഇന്നും ...ഒരു നിമിഷം എങ്കിലും ചങ്കു പൊടിഞ്ഞു കരഞ്ഞു പോകുന്നു .മറക്കില്ല മണിച്ചേട്ടാ ..മരണം വരെ

  • @ArunP
    @ArunP Před 4 lety +164

    'വിങ്ങുന്ന ഓർമ്മ'
    മഹാനായ യഥാർത്ഥ മനുഷ്യ സ്നേഹിക്ക് പ്രണാമം...

  • @husainn192
    @husainn192 Před 4 lety +334

    ഒരിക്കലും മറക്കാൻ പാടില്ല മണി ഒരു മനുഷ്യ സ്നേഹിആണ്

    • @infonet1101
      @infonet1101 Před 4 lety

      '

    • @gafoor.m.b9699
      @gafoor.m.b9699 Před 4 lety +2

      💪😪😭

    • @satheeshankr7823
      @satheeshankr7823 Před 2 lety

      ഒരിറ്റു കണ്ണീരുപ്പു കലർത്താതെന്തിനു ജീവിത പലഹാരം.. എന്ന് കവി പാടിയത് പോലെയായിരുന്നു മണിയുടെ ജീവിതം.അനുഭവങ്ങളായിരുന്നു ആ കലാജീവിതത്തിന്റെ മൂല്യം.❣️

  • @abdullatheef0198
    @abdullatheef0198 Před 4 lety +86

    മണിച്ചേട്ടൻ
    നികത്താൻ കഴിയാത്ത നഷ്ടം
    കണ്ണീരോടെയല്ലാതെ ഓർക്കാൻ കഴിയില്ല.
    😥😥😥😥😥😥😥

  • @sreesree1681
    @sreesree1681 Před 4 lety +114

    എത്ര കലാകാരന്മാർ നമ്മളെ വിട്ട് പോയി... മണിച്ചേട്ടന്റെ മരണം മാത്രം വിശ്വസിക്കാനാകുന്നില്ല

  • @anoopvlogs1956
    @anoopvlogs1956 Před 4 lety +75

    നല്ലൊരു മനുഷ്യൻ.... മണിച്ചേട്ടൻ എന്നും എപ്പോഴും എല്ലാവരുടെയും മനസ്സിൽ ജീവിച്ചിരിക്കുന്നു.

  • @vishnuvichu881
    @vishnuvichu881 Před 3 lety +26

    ഇന്നും മണി ചേട്ടനെ ഓർത്താൽ കണ്ണ് നിറയും 🥲🥲🥲🥲😓😓😓😓

  • @philipk2374
    @philipk2374 Před 3 lety +39

    മണി ചേട്ടനും പോയി ഇപ്പോൾ SPB സാറും. ഈ കലാകാരൻ മാരുടെ കാലത്തു ജീവിയ്ക്കാൻ കഴിഞ്ഞത് നമ്മുടെ പുണ്യം.

  • @sadakathsadakku7934
    @sadakathsadakku7934 Před 4 lety +26

    എന്റെ മണിചെട്ടാ നിങ്ങൾ ഇഷ്ടപ്പെടുന്ന ദൈവത്തെ പോലും ഇഷ്ടപ്പെടുന്നു അത്രക്കും നല്ല മനുഷ്യനാ നിങ്ങൾ

  • @thedarklover1056
    @thedarklover1056 Před 4 lety +44

    മണിച്ചേട്ടന്റ്റ് ആ തൊണ്ടയിൽ നിന്നുള്ള ആ ശബദം illathaa ഞങ്ങൾക്ക് സഹിക്കാൻ പറ്റാത്തത് പറ്റുന്നില്ലാട്ടോ

  • @sanushpk3357
    @sanushpk3357 Před 4 lety +21

    ഓർമകളിൽ മണിചേട്ടന് മരണമില്ല

  • @abdulnazar3869
    @abdulnazar3869 Před 4 lety +176

    ഈ.മനുഷ്യനുപകരം വെക്കാൻ ഇനി സിനിമ യീൽ വേറെ ഇല്ല

    • @gafoor.m.b9699
      @gafoor.m.b9699 Před 4 lety

      സിനിമയിൽ അല്ല ജീവിതത്തിൽ👍

  • @chinnusjef7194
    @chinnusjef7194 Před 4 lety +284

    മണിചേട്ടന് കുറിച്ചു ഓർക്കുമ്പോൾ മനസു വിങ്ങുന്നു. 🙁

  • @shyamkallada2757
    @shyamkallada2757 Před 3 lety +19

    മണിച്ചേട്ടൻ പോയിട്ട് വർഷങ്ങൾ ആയെങ്കിലും. ഇന്നും മനസിന്റെ വിങ്ങൽ മായുന്നില്ല 😔

  • @romanempire406
    @romanempire406 Před 4 lety +50

    ഓർമകളിൽ മണി ചേട്ടൻ 😪

  • @muhammadfaizalmuhammadfaiz7200

    മണിച്ചേട്ടന്റെ പകരം ആർകെങ്കിലും ആകാനാകുമോ ഈ ജന്മത്തിൽ

  • @mustafavalapilabubakirthul518

    സിനിമ രംഗത്ത് ഇത്രയും നല്ല ആസിയ നടനെ ഇന്നത്തെ അബസ്ഥയിൽ നമ്മുടെ മുന്നിൽ ഇല്ല സർവ sh പൊറുത്തുകൊടുക്കട്ടെ

  • @user-is6bc3rn3h
    @user-is6bc3rn3h Před 4 lety +243

    കൂട്ടുകാർ നല്ലവരായിരുന്നെങ്കിൽ ഇന്നും മണിച്ചേട്ടൻ ജീവിച്ചിരുന്നേനെ .....😭😭😭

  • @shabeeralikambath8119
    @shabeeralikambath8119 Před 4 lety +38

    മണി ചേട്ടാ....മനസ്സ് തകർന്നു...

  • @alizk1054
    @alizk1054 Před 4 lety +30

    കുലത്തിനും ജാതി മതങ്ങൾക്ക് മുകളിലാണ് പച്ചയായ മനുഷ്യൻ എന്നു തെളിയിച്ച താങ്കൾ പ്രകൃതിയിൽ ഏറ്റവും മുകളിൽ ദൈവത്തേപ്പോലായപ്പോൾ പ്രകൃതിയിലലിഞ്ഞു ചേർന്നു ജീവിക്കുന്നു. എന്നും വളർന്നു വരുന്ന കലാകാരിലൂടെ മരണമില്ലാത്ത മണിച്ചേട്ടനെ കാണുന്നു. മണ്ണിൻ്റെ മണമുള്ള നാടൻ പാട്ടുകൾ അനുഭവിക്കുന്നു.

  • @syamsyam4830
    @syamsyam4830 Před 4 lety +77

    മലയാള സിനിമാ ലോകത്ത് ആറ്കു൦ കിട്ടാത്ത ഭാഗൃ൦ ആണ് താങ്കൾ.🙁😒😔മറക്കാൻ കഴിയുല

  • @rajoonair3674
    @rajoonair3674 Před 4 lety +67

    പ്രിയപ്പെട്ട മണി, ഇതൊരു ഒറിജിനൽ ഹാസുമായിപ്പോയി.
    താങ്ങൾക്കെ ഇത് സാധിക്കൂ. അങ്ങ് സ്വർഗ്ഗത്തിലും അങ്ങയ്ക്ക് എല്ലാവരെയും ചിരിപ്പിക്കാൻ കഴിയട്ടെ.

  • @udhayankumar9862
    @udhayankumar9862 Před 10 měsíci +6

    എത്ര കേട്ടാലും മതി വരാത്ത കലാഭവൻ മണിയുടെ ഈ പ്രോഗ്രാം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ ഹായ് അടി ഒരു ലൈക്ക്, ,,,,,,,,,,,,,🙏🙏

  • @nayanamolsebastian9182
    @nayanamolsebastian9182 Před 3 lety +5

    മണി ചേട്ടന്റെ വേർപാട് മിമിക്രി ലോകത്തും, സിനിമാ ലോകത്തും, സംഗീതലോകത്തും ഒരുപോലെ നഷ്ടം 😥😥.....

  • @twalhathtwalhath9794
    @twalhathtwalhath9794 Před 4 lety +433

    ഒരു സിനിമാനടന്റെ വിയോഗത്തിൽ കണ്ണുനീര് പൊടിഞ്ഞങ്കിൽ അത് മണിചേട്ടന്റെ മാത്രമാണ്😥😥

  • @sdkdudeff7508
    @sdkdudeff7508 Před 3 lety +13

    മറക്കില്ല ഒരിക്കലും മണി ചേട്ടാ❤😢

  • @VishakhRadhaKrishnan
    @VishakhRadhaKrishnan Před 3 lety +27

    Miss you SPB Sir and Mani Chettan 😢

  • @akshayraj2045
    @akshayraj2045 Před 4 lety +96

    എന്റെ കുലത്തെ ഇത്ര താത്തിയതാരാ ♥️

    • @jabirdotz500
      @jabirdotz500 Před 4 lety +7

      idh oru paatalla oru pradhigharanam koodiyaanu ❤

  • @sureshbabu-pt6fi
    @sureshbabu-pt6fi Před 3 lety +20

    മണി കണ്ണീരോടെ അല്ലാതെ നിങ്ങടെ ഗാനം കേൾക്കാതിരിക്കാൻ കഴിയില്ല. ആത്മാവിന് നിത്യ ശാന്തി നേരുന്നു..

  • @abdulsalamabdul7021
    @abdulsalamabdul7021 Před 4 lety +41

    ഒരിക്കലും മരികാ ത്ത ഓർമകൾ ശരിക്കും എനിക്ക് കരച്ചിൽ വരുനു

  • @user-um3le7ph5k
    @user-um3le7ph5k Před 4 lety +41

    ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല...മണിച്ചേട്ടന്‍...

  • @lechulechuzz5923
    @lechulechuzz5923 Před 2 lety +8

    ഒരിക്കലും മരിക്കാത്ത കലാകാരൻമണിച്ചേട്ടൻ

  • @shajii-tech2240
    @shajii-tech2240 Před 4 lety +38

    മണിക്കിലുക്കത്തിൻ്റെ നാദം എന്നും എൻ്റെ കാതുകളിൽ മുഴങ്ങുന്നു, അത് എൻ്റെ മനസ്സിൽ എന്നും ഒരു വിങ്ങലായി അതല്ലങ്കിൽ എരിഞ്ഞടങ്ങാത്ത ഒരു കണലായി എന്നും എൻ്റെ മനസ്സിൽ എരിഞ്ഞു കൊണ്ടേയിരിക്കും ,

  • @AS-wv1gp
    @AS-wv1gp Před 4 lety +46

    മണിച്ചേട്ടൻ എന്ത് പോക്കാ പോയെ
    ഇടയ്ക്കിടെ കണ്ണ് നനയിക്കാൻ വരുന്നുണ്ടെങ്കിലും 😢

  • @chandrakumar8918
    @chandrakumar8918 Před 4 lety +40

    ഒന്ന് നഷ്ട്ടപെട്ടത് അറിയണം എങ്കിൽ. അത് നഷ്ടപ്പെട്ടാൽ മാത്രമേ അറിയൂ. 😪😪😪

  • @saifudheensaifu3291
    @saifudheensaifu3291 Před 4 lety +20

    മണിയേട്ടൻ I miss you

  • @Akhil-lt7tg
    @Akhil-lt7tg Před 3 lety +41

    Anyone after SPB"s death

  • @sivendrasinghkc
    @sivendrasinghkc Před 4 lety +13

    Probably Mani Chrttan is the best ever artist Malayalam Cinema has ever produced.I don't miss anybody else as I miss Mani Chettan in Malayalam Cinema.Can't stop my tears whenever I see his recorded programs.

  • @lisarose1972
    @lisarose1972 Před 4 lety +82

    മണി ചേട്ടാ എന്റെ ചങ്ക് പൊട്ടുന്നു.

  • @vishnuvichu881
    @vishnuvichu881 Před 3 lety +4

    മരിക്കും വരെ ആരും മറക്കില്ല മണി ചേട്ടനെ 😓😓

  • @akshathaakshata6301
    @akshathaakshata6301 Před 3 lety +7

    Real hero ever in Malayalam film.no one can replace manichettan in Malayalam film industry.mani is one manichettan forever

  • @gafoor.m.b9699
    @gafoor.m.b9699 Před 4 lety +13

    മരണം ഇല്ലാത്ത മൊതല്☺💋😪😭

  • @athulkrishna2661
    @athulkrishna2661 Před 2 lety +6

    മലയാളികൾ ഉള്ളടുത്തോളം കാലം മരിക്കില്ല..... 💞♥️😘

  • @haneefav7378
    @haneefav7378 Před 4 lety +7

    വ്യത്യസ്തമായൊരു ശബ്ദത്തിൻറെ ഉടമ.

  • @josephkc9812
    @josephkc9812 Před 4 lety +8

    Mani is a big humorous person😍😘

  • @rineshm.p8542
    @rineshm.p8542 Před 4 lety +20

    മണി ചേട്ടൻ😢😢🌹🌹🌹🌹

  • @udhayankumar9862
    @udhayankumar9862 Před 8 měsíci

    അന്നും ഇന്നും എന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന മണിചേട്ടൻ ഒരിക്കലും മരണം മില്ലാത്തവൻ വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ

  • @mixreelsmedia5682
    @mixreelsmedia5682 Před 4 lety +65

    ഇങ്ങള് മരിച്ചിട്ടില്യ ....
    പാട്ടുള്ള കാലത്തോളം ഇങ്ങള് ഇവിടെത്തന്നെയുണ്ട് ...😥
    മ്മളെ കുട്ട്യോളും , പേരകുട്ട്യോളും ഒക്കെ ഏറ്റു പാടും ...🙏

  • @hema.s9066
    @hema.s9066 Před 3 lety +8

    Miss u both spband Mani sir....💔😔

  • @vishnuvannappuram292
    @vishnuvannappuram292 Před 4 lety +8

    Real hero Mani chettan istham 💙

  • @aniyanbavachettanbavavlog7599

    എന്റെ കുലത്തെ ഇത്ര താഴ്ത്തിയതാരാ...എന്നോട് കളിക്കരുതെന്റെ ലോകര് കൂട്ടം,എന്നോട് കളിച്ചവരാരും നേരായിട്ടില്ലേ.

  • @remyaremya8280
    @remyaremya8280 Před 3 lety +3

    Manichetta miss you........ And love you 😥😥😥😥😥

  • @mahendranajayakumar6934

    മണിച്ചേട്ടൻ പകർന്നു നൽകിയ നന്മകൾ തുടരണം ഈ നാട്ടിൽ

  • @HamzaHamza-rr3fw
    @HamzaHamza-rr3fw Před 4 lety +8

    ആദ്ധേഹത്തി ദൈവം നിത്യശാന്തി നൽകട്ടെ

  • @dj_salman5709
    @dj_salman5709 Před 4 lety +6

    Miss u manichattan❤️❤️❤️😭😭😭

  • @Muhamedsuhailcp
    @Muhamedsuhailcp Před 4 lety +5

    Miss you our mani chetta...

  • @sree4559
    @sree4559 Před rokem +3

    4:38 😂👍

  • @statusmakerownh_r_6106

    ഈ കാലം ഒക്കെയും ഓർക്കുവാനും കേൾക്കുവാനും ഒരുപിടി നല്ല ഗാനങ്ങളും ഓർമ്മകളും തന്നിട്ടാണ് മണി ചേട്ടൻ നമ്മെ വിട്ടു പോയത് മരിച്ചിട്ട് അഞ്ചു കൊല്ലമായി എന്നും മലയാളികൾ മണിച്ചേട്ടനെ ഓർക്കാത്ത ഒരു ദിവസങ്ങളില്ല അത് ആ മനുഷ്യൻ ചെയ്തു വെച്ച നന്മകളാണ് അഭിമാനത്തോടെ ഞാൻ പറയും പാവങ്ങളുടെ കണ്ണീര് ഒപ്പാൻ ഒരു ദൈവം ഉണ്ടായിരുന്നു അങ്ങ് ചാലക്കുടിയിൽ🌹🌹😘

  • @santhoshkr8655
    @santhoshkr8655 Před 3 lety +7

    മണിച്ചേട്ടന്റെ ഓർമകൾ 🤗❤🌹💐

  • @achuks1409
    @achuks1409 Před 4 lety +4

    Ennum manasil orukkunna orre oru muth ath mani chettan aan

  • @JibinTechVlogs
    @JibinTechVlogs Před 3 lety +1

    ഒരുപാട് മിസ് ചെയ്യുന്നു 😥😥😥

  • @vidhuachu866
    @vidhuachu866 Před 4 lety +4

    Miss you manni chettaa 😘😘😘😢

  • @Anvarpang
    @Anvarpang Před 4 lety +6

    മനസ്സിൽ മായാതെ നിൽക്കുന്ന മണി നാദം

  • @shilukamal248
    @shilukamal248 Před 4 lety +3

    കലാഭവൻ മണി എന്ന് താഴെ tittle കൊടുക്കണ്ട. കാരണം മണിയെ അറിയാത്തവർ ഇല്ല

  • @aryanshybridgoatfarm.harip5827

    എന്റെ കുലത്തെ ഇത്ര താത്തിയതാരാ
    എന്റെ കുലത്തെ ഇത്ര താത്തിയതാരാ 😘

  • @shareefgoodfilim9553
    @shareefgoodfilim9553 Před 4 lety +4

    Ende ponno.
    Mani. Njangalude. Mutha

  • @user-vk1vw2ff3z
    @user-vk1vw2ff3z Před 2 lety

    മണിയേട്ടനെ മലയാളി മറക്കില്ല. 🌹🌹🌹🌹

  • @souravsreedhar5310
    @souravsreedhar5310 Před 2 lety +1

    Spb സാർ , ദാസേട്ടൻ ❤️❤️
    മണി ചേട്ടൻ 🙏🙏🙏🌹🌹🌹💐💐💐💐💐😭😭😭

  • @rajeshnair9134
    @rajeshnair9134 Před 2 lety +2

    മണി അണണൻ്റെ പാട്ട് ഇന്നും കേൽകുന്നവരുണ്ടോ

  • @josephem3682
    @josephem3682 Před 2 lety +3

    My Salute Manichatta .TJM.

  • @kannurchandrasekhar522
    @kannurchandrasekhar522 Před 2 lety +1

    പാവം... നല്ലൊരു കലാകാരനായിരുന്നു. കൂട്ട് കെട്ടിൽ പെട്ടു ജീവിതം നഷ്ടപ്പെട്ടു.... പ്രിയപ്പെട്ട മണി ചേട്ടന് ... പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shareefvandoor9644
    @shareefvandoor9644 Před 4 lety +8

    😢😢😢എല്ലാം പോയി

  • @lekhat423
    @lekhat423 Před 3 lety +3

    ❤️🙏🙏🙏 I miss you 😓😓😓

  • @sureshnettissery3005
    @sureshnettissery3005 Před 4 lety +2

    Dasettane anugaricha vinayam mani chetan ❤️❤️❤️❤️❤️❤️

  • @valsalaomanakuttan5692

    😘കൊള്ളാം 😘🌹🌹

  • @harinarayanans3097
    @harinarayanans3097 Před 3 lety +3

    SPB സർ, മണി ചേട്ടൻ രണ്ടുപേരും മരിച്ചുപോയി എന്ന് ഇപ്പോഴും വിശ്വസിക്കാൻ ആകുന്നില്ല😞

  • @manojsinimanojsini6115
    @manojsinimanojsini6115 Před 4 lety +2

    ♥️♥️♥️♥️

  • @hsrmanagerce6002
    @hsrmanagerce6002 Před 4 lety +121

    എന്നാലും എന്തുപണിയാടോ താൻ കാണിച്ചത്...
    ..
    ...
    ....
    ..
    മരിച്ചു കളഞ്ഞില്ലേ താൻ..
    തന്നെ നികത്താൻ വേറെ ആള് ഇനി ഇല്ല...

  • @jimmyantony9890
    @jimmyantony9890 Před 4 lety +3

    Nobody can beat you manichetta...

  • @anjumukesh1767
    @anjumukesh1767 Před 3 lety +2

    Supper

  • @muhammednoufal2385
    @muhammednoufal2385 Před 4 lety

    മണിച്ചേട്ടൻ ഇഷ്ട്ടം ലവ് യു

  • @mithrapriya7694
    @mithrapriya7694 Před 2 lety

    Enniku othiri essttam anne. Egnea ithupolea oral inni undavila urapa 😢✍️👍🙏🏻👌🤲

  • @sumeshg3110
    @sumeshg3110 Před 2 lety +1

    എന്റമണിച്ചേട്ടാ iloveyou ❤❤❤❤

  • @mohammedkamal1568
    @mohammedkamal1568 Před 4 lety +1

    Aadaranjalaligal💐💐

  • @dj_salman5709
    @dj_salman5709 Před 4 lety +1

    Ente mani chettane pole chettan matre ollu love u manichetta miss u😞😞😞😔

  • @anandhuvadakkan1591
    @anandhuvadakkan1591 Před 2 lety +1

    മണിച്ചേട്ടന്റെ ശബ്ദം ഒരു കണ്ണിരോടെ അല്ലാണ്ട് കാണാൻ കഴിയില്ല

  • @unnipallikkal5449
    @unnipallikkal5449 Před 3 lety +2

    😍😍😍

  • @sangeethvictor4086
    @sangeethvictor4086 Před 4 měsíci

    ❤️💯😘

  • @zeenathh1550
    @zeenathh1550 Před 3 lety +2

    very good

  • @manikandankrishnankutty9469

    Annum orkumbol manasil vedhana thonnunnathanu Mani chettante maranam. Viswasikkan kazhinjitilla ennum marichunnu.

  • @govindanthampi4002
    @govindanthampi4002 Před 4 lety +3

    Mani chetha ponne moothe😭🙏😻

  • @Uthappa4932
    @Uthappa4932 Před 3 lety +3

    Legend 🥰

  • @muhammedshareef2024
    @muhammedshareef2024 Před 3 lety

    Mani chettan😍😍😍😍

  • @jeethui2627
    @jeethui2627 Před 4 měsíci

    ❤❤❤❤👍❤️❤️😍

  • @salinisreelal8998
    @salinisreelal8998 Před 4 lety +2

    Nanmayulla kalakaran

  • @susindranshanmugam4719
    @susindranshanmugam4719 Před 2 lety +2

    மணியை மட்டும் நாம் இழக்கவில்லை
    நம் மனத்தையும் இழந்து விட்டோம்

  • @unniss3260
    @unniss3260 Před 4 lety +1

  • @anasadhi5450
    @anasadhi5450 Před 3 lety +1

    ❤️💚❤️

  • @shibujohn873
    @shibujohn873 Před 4 lety +4

    മണിച്ചേട്ടാ ഓർക്കുന്നു സ്നേഹത്തോടെ