ഈ പാട്ട് പാടിയാൽ അനുഗ്രഹം ഉണ്ടാകുമെന്നു മണിചേട്ടൻ | Kalabhavan Mani | Onam| Kairali TV

Sdílet
Vložit
  • čas přidán 30. 08. 2020
  • #kairalitv #kairalinews
    ഈ പാട്ട് പാടിയാൽ അനുഗ്രഹം ഉണ്ടാകുമെന്നു മണിചേട്ടൻ | Kairali TV
    Click on the link below to watch Kairali news Live Now :
    • Video
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Zábava

Komentáře • 166

  • @vidyaiyer6110
    @vidyaiyer6110 Před 3 lety +127

    ഒരിക്കലും മരിക്കാത്ത പാട്ടുകൾ...ഒരു കോടി പ്രണാമം

  • @wtffffff00
    @wtffffff00 Před 3 lety +181

    ആരെയൊക്കെ മറന്നാലും
    ഞാൻ മരണംവരെ മണിച്ചേട്ടനെ
    മറക്കില്ല അത്രയ്ക്ക് നന്മയുള്ള
    മനസിന്റെ ഉടമയാ മണിച്ചേട്ടൻ

  • @anuraj7028
    @anuraj7028 Před 3 lety +81

    ഇന്ത്യയുടെ സ്വന്തം മണിമുത്ത്.... നമ്മുടെ മണി ചേട്ടൻ

  • @Iblis-ov1uy
    @Iblis-ov1uy Před 3 lety +62

    കാലമെത്ര കഴിഞ്ഞാലും മണിനാദം നിലക്കില്ല 🖤🖤🖤

  • @user-of8mv1ev3q
    @user-of8mv1ev3q Před 3 lety +39

    മലയാളിയുള്ള കാലത്തോളം ഈ മണിമുഴക്കം നിൽക്കില്ല♥

  • @homedept1762
    @homedept1762 Před 2 lety +14

    ഈശ്വരാ മണിചേട്ടന് ഇനിയും ഇനിയും ഇനിയും പുനർജ്ജന്മം കൊടുക്കണേ.ഇത് പോലൊരു മനുഷ്യനെ ഇനി കിട്ടില്ല.

  • @onlinerevolution3959
    @onlinerevolution3959 Před 3 lety +33

    കേരള മണ്ണിന്റെ മണിക്കിലുക്കം..... എന്നും ഞങ്ങളുടെ കൂടെ ഉണ്ട്

  • @shijup8088
    @shijup8088 Před 3 lety +18

    മണിച്ചേട്ടാ കരഞ്ഞുപ്പോയി മറക്കില്ല ഒരിക്കലും

  • @sreeraj1988
    @sreeraj1988 Před 3 lety +56

    ഓണത്തിന് മിസ്സ്‌ ആവുന്നു മണിച്ചേട്ടൻ.... താങ്ക്സ് to കൈരളി

    • @nirmala-bc1lc
      @nirmala-bc1lc Před 3 lety

      dj song and mother of two children to the UK and the cockroaches that

    • @nirmala-bc1lc
      @nirmala-bc1lc Před 3 lety

      sax and the 8th to be happy with a lot more of two from

    • @sreeraj1988
      @sreeraj1988 Před 3 lety

      @@nirmala-bc1lc🤔🤔

  • @nandhunavniyamol1771
    @nandhunavniyamol1771 Před 3 lety +225

    ഇത്രയും നല്ലൊരു മനുഷ്യനെ ഞങ്ങൾക്കിടയിൽ നിന്നും വളരെ നേരത്തെ കൊണ്ട് പൊയ്ക്കളഞ്ഞല്ലോ ദൈവമേ

  • @renjuchalakudy9451
    @renjuchalakudy9451 Před 2 lety +12

    6.00 Mint il മണിച്ചേട്ടനെ പുറകിൽ നിന്നും കൗതുകത്തോടെ നോക്കുന്ന ഞാൻ എല്ലാം ഒരു ഓർമ്മ മാത്രമായി

  • @jasjinu7545
    @jasjinu7545 Před 3 lety +31

    ഒരിക്കലും മരിക്കാത്ത മണിച്ചേട്ടനും മണിച്ചേട്ടന്റെ പാട്ടുകളും ആരും മറക്കില്ല ❤❤❤❤❤❤

  • @sajuskmedia
    @sajuskmedia Před 3 lety +34

    കാലമെത്ര കഴിഞ്ഞാലും മറക്കുകില്ല ,ഈ മണിനാദത്തെ .......മണിമുത്തിനെ ...

  • @ashrafachuachu7483
    @ashrafachuachu7483 Před 3 lety +29

    മലയാളത്തിൻെറ മഹാ മണി നാഥത്തിന് മരണമില്ല

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +33

    മണി ചേട്ടൻ ഇഷ്ടം 😍

  • @avp2726
    @avp2726 Před 2 lety +10

    ഞങ്ങളുടെ മണിച്ചേട്ടൻ 😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰💔💔💔💔💔💔💔💔💔💔💔💔💔💔💔😢😢😢😢😢😢😢😢😢😢😢😢🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💔💔💔💔💔💔💔💔💔💔💔💔💔🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @esteesureshthattinakam9168
    @esteesureshthattinakam9168 Před 3 lety +39

    മണിച്ചേട്ടനില്ലാത്ത ഓണങ്ങൾ ഓർക്കാൻ കഴിയാത്ത അവസ്ഥ

  • @fathimasworld5449
    @fathimasworld5449 Před 3 lety +36

    മണിച്ചേട്ടോ സുഖമാണോ 😍😍😍

  • @deenadp5518
    @deenadp5518 Před 3 lety +82

    കുറ്റവാളികളായി ആരും ജനിച്ചു വീഴുന്നില്ല.സാഹചരൃങ്ങളാണ് ഓരോരുത്തരേയും അങ്ങനെയാക്കുന്നത്.തടവറയിലും അൽപ്പം ചിരി മുഖത്ത് പടർത്തിയ മണിച്ചേട്ടന് 🙏🙏🙏

  • @shijup8088
    @shijup8088 Před 3 lety +34

    സങ്കടം വരുന്നു - മണിയേട്ടാ

  • @kkpstatus10
    @kkpstatus10 Před 3 lety +54

    അവിടെ ഇരിക്കുന്നവർക്ക് ഒരു നേരത്തെ സന്തോഷം കൊടുക്കാൻ മണി ചേട്ടന് കഴിഞ്ഞു ❣️ പക്ഷേ എല്ലാവരെയും ആഴത്തിൽ മുറിവ് ഏൽപ്പിച്ച മണിനാദം വിടവാങ്ങി 😓😓

  • @jeevanks3752
    @jeevanks3752 Před 3 lety +10

    മണിച്ചേട്ടൻ ഇഷ്ടം ❤❤❤

  • @rejithamol7611
    @rejithamol7611 Před 3 lety +7

    എന്റെ ഏട്ടാ എന്തിനാ ഇത്ര നല്ലവൻ ആയത് അത് അല്ലെ ഏട്ടാ ദൈവം പെട്ടെന്ന് കൊണ്ടുപോയത് 😭😭

  • @sherinevs40
    @sherinevs40 Před 3 lety +5

    Mani chettan fans adi like 👍

  • @ponnuzz1229
    @ponnuzz1229 Před 3 lety +11

    Manichettan ishttam😍😍

  • @nishanas2432
    @nishanas2432 Před 2 lety +9

    കാലമേ എന്തിനാ ഇത്രയും പെട്ടന്ന് മണിച്ചേട്ടനെ ഞങ്ങളിൽ നിന്നും കൊണ്ടുപോയത് 😭😭😭😭 കണ്ടു കൊതിർന്നില്ല 😰😰😰

  • @user-md7bs8od8j
    @user-md7bs8od8j Před 3 lety +4

    2021 ൽ കാണുന്നവർ ഉണ്ടോ

  • @amusicaljourney1403
    @amusicaljourney1403 Před 3 lety +5

    എന്റെ മണിച്ചേട്ടൻ 😰😰😰😢😢

  • @sonysoman8144
    @sonysoman8144 Před 3 lety +7

    Luv ❤u , Mani chettaa,miss uuu

  • @thejamr111
    @thejamr111 Před 2 lety +3

    Manichettanu pakaram vekanayi mattoralum ഒരിക്കലും undaavilla. Manichetan❤️❤️❤️

  • @abhiabu9990
    @abhiabu9990 Před 3 lety +7

    പൊളി ആണ് മണിച്ചേട്ടൻ 🥰😘😘😘😘😘എന്റെ മുത്താണ് kidu song ആണ് ചേട്ടന്റെ 😍😍😍😍നന്നായി miss ചെയുന്നുണ്ട് 😘😘😘😘മണിച്ചേട്ടന്റെ പാട്ട് ഇട്ടാൽ ഞാൻ ഇപ്പോഴും ചാടും അത് ഉറപ്പാ 😘🥰😘🥰

    • @bindusuresh4273
      @bindusuresh4273 Před 3 lety

      നിലയ്ക്കില്ല നിൻ ധ്വനി ജന്മജന്മാന്തരം.
      നശിക്കില്ല നിന്നിലെ നന്മതൻ സൗരഭം.
      🙏🙏🙏

  • @saraswathy9621
    @saraswathy9621 Před 2 lety +2

    മണിയാ നീ ഒന്നാം നമ്പർ ആയിട്ട് പാടി സൂപ്പർ സൂപ്പർ സൂപ്പർ മോനെ

  • @christukumariv6186
    @christukumariv6186 Před 3 lety +5

    സൂപ്പർ സോങ്

  • @BinuMavelikara733
    @BinuMavelikara733 Před 3 lety +25

    മണി ചേട്ടാ 𝕚 𝕝𝕠𝕧𝕖 𝕪𝕠𝕦

  • @aromal-zc2lq
    @aromal-zc2lq Před 4 měsíci

    എന്റെ ദൈവമേ എന്തിനാണ് ഞങ്ങളുടെ മണി ചേട്ടനെ കൊണ്ടുപോയത്

  • @KiranRaj3000
    @KiranRaj3000 Před 3 lety +5

    Manichettan 😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😔🥺

  • @satheeshsatheesh1409
    @satheeshsatheesh1409 Před 2 lety +1

    മണിച്ചേട്ടനെ കാണുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു എത്ര കാലം ജീവിക്കണ്ട മനുഷ്യനാണ് 😭😭😭

  • @sindhus6320
    @sindhus6320 Před 2 lety +14

    ഒരുകോടി പ്രണാമം 🙏

  • @sharmisj5628
    @sharmisj5628 Před 2 lety +2

    ഒരിക്കലും നിലക്കാത്ത നാദം 🥰🥰🥰മണി നാദം 😘

  • @shuhaibshaabzz282
    @shuhaibshaabzz282 Před 2 lety +4

    No one I seen love without religion of a artist there is no doubt one artist that's our mani chettan

  • @rajeshwayne4128
    @rajeshwayne4128 Před 3 lety +4

    Mani chettan 😔😘

  • @parthiv.kparthiv.k2956
    @parthiv.kparthiv.k2956 Před 3 lety +1

    Manichettan uyir🥰🥰🥰🥰

  • @mahadevasiva7989
    @mahadevasiva7989 Před 2 lety +1

    Jeevichirikkunna kalamvareyum ente heartil kudiyiruthiyirikkunnu ente manichettane. Orikkalum marakkilla ee lokathu ettavum kooduthal snehikkunnu

  • @ayyoobayyoob3077
    @ayyoobayyoob3077 Před 3 lety +3

    I miss you Mani chettan😞

  • @bindumathew581
    @bindumathew581 Před 3 lety +2

    Daivam enne eppol vilichal arede aduthe ponam enne chothichal njan parayum manichettanteyum ente ammede aduthe enne athra eshtta🌹🌹🌹😭😭😭😭👏👍🙏

  • @athulraj9936
    @athulraj9936 Před 2 lety +1

    Mani chettane kanumbol nenjuthakarnupogunnu god enthina manichettane kondupoyathe sahikkan pattunilla bhgavane😭😭😭😭😭😭😭😭😭😭😭😭😭😭

  • @RajuKumar-gf9hk
    @RajuKumar-gf9hk Před 3 lety +2

    Mani cheta miss u

  • @user-hh7kq7ws5g
    @user-hh7kq7ws5g Před 3 lety +3

    Ithinte full video idu pls kairali tv mani chettane kure time kaanana

  • @mayasanthosh9458
    @mayasanthosh9458 Před 3 lety +2

    Ente manichettn💟💟💟😘

  • @riyasriya332
    @riyasriya332 Před 3 lety +3

    സൂപ്പർ ആണ്

  • @celindsouza3627
    @celindsouza3627 Před 3 lety +3

    Many bai come soon we are missing u. So sad.nkt for get u

  • @sheebasenu6763
    @sheebasenu6763 Před 3 lety +3

    I love you my bro chettan

  • @shameersinger36
    @shameersinger36 Před 3 lety +1

    Love u mani chetaaa

  • @Bindhuqueen
    @Bindhuqueen Před 3 lety +7

    Suprrr ❤❤❤

  • @kamaleshkamala2637
    @kamaleshkamala2637 Před 3 lety +1

    super.manichettane.prnamam

  • @fighterofdharavi9767
    @fighterofdharavi9767 Před 3 lety +2

    Marakkaan pattatha ore oru manushyan

  • @naaztn1392
    @naaztn1392 Před 3 lety +3

    മണിച്ചേട്ടാ താങ്കളുടെ ഒരു ഒരു സീരിയൽ കഴിഞ്ഞ ദിവസം ഞാൻ കണ്ടു സൂപ്പർ തങ്ങൾക് കരികിൽ ഒരു റോൾ ചെയ്യാമോ കോവിഡ് മറി ഇട്ടു താങ്കളെ ഒന്ന് വന്നു കാണണം മണിച്ചേട്ടാ

  • @aushinmattathilmattathil9077

    Beautiful

  • @jack-----dfc
    @jack-----dfc Před 2 lety +1

    കലാഭവൻ മണി ❤❤❤

  • @fidufinu2853
    @fidufinu2853 Před 3 lety +3

    Adipoli

  • @binduat4110
    @binduat4110 Před 3 lety +4

    Manichetta kaanan vayyatto

  • @vasudavenn2156
    @vasudavenn2156 Před 3 lety +2

    Mani chettane naggalk thirichu tharan pattumo. Manichettante nadanpatt Kettu kothi theernilla. Athukonda. Manichettane marakan pattilla 😭😭🙏🙏

  • @sunnybabykappivilakkal6719

    Daivameyyyy.......

  • @rajuvarghese1982
    @rajuvarghese1982 Před rokem

    Mani chettan 💜🙏

  • @jaleelseena5386
    @jaleelseena5386 Před 3 lety +2

    Ellavarryum swadhamayi kandu snehichathinnu swandham jeevan balikkodukendi vanna nallaru nadan

  • @shymaaneesh1620
    @shymaaneesh1620 Před 3 lety +1

    Love u cheattaaa

  • @biniltb6562
    @biniltb6562 Před 4 měsíci +1

    🙏🙏👍👍

  • @sumeshcm719
    @sumeshcm719 Před 3 lety +1

    Erekalamayi thedinadanna patte thankss

  • @pathummakuttymadathil1528

    Allahuvinte vidi

  • @vishnuajith8
    @vishnuajith8 Před 3 lety +1

    ❤️❤️

  • @shivashankarpillai4731

    Veri good songs

  • @hafsasidheeq8814
    @hafsasidheeq8814 Před 3 lety +1

    😍😍

  • @aravindkariyaram6712
    @aravindkariyaram6712 Před 2 lety +2

    പാടിയിൽ പോയി കുറച്ചു നേരം ഇരുന്നാൽ... വല്ലാത്ത ഒരു ആശ്വാസ നൊമ്പരം.. ഇങ്ങിനെ ഒരാൾ നമ്മളെ വിട്ട് പോവാതെ ഇരുന്നെങ്കിൽ.. വളരെ വളരെ നേരത്തെ പോയതെന്തെ...

  • @saniyajose5026
    @saniyajose5026 Před 3 lety +1

    🥰🥰😍😍😍

  • @johnsonthomas4925
    @johnsonthomas4925 Před 2 lety +1

    Super

  • @udaya9902
    @udaya9902 Před 2 lety +1

    മണി മരിച്ചതിനുശേഷം അവന്റെ ഒരു പരിപാടിയും കാണാറില്ല. സങ്കടമാകും അതാണ്

  • @Vinod-gw6xb
    @Vinod-gw6xb Před 3 lety +1

    ❤❤❤

  • @nishadnishad7349
    @nishadnishad7349 Před 3 lety +1

    😍😍😍😍😍

  • @abhiabu9990
    @abhiabu9990 Před 3 lety +1

    ഈ മുത്ത് ഒരു ആഡർ സാധനം anuttooooo

  • @hawameharin2887
    @hawameharin2887 Před měsícem

    ❤😢

  • @rockzzdude817
    @rockzzdude817 Před 3 lety +1

    Ithinde full episode Undo??

  • @shivashankarpillai4731

    Very nice& melodius😍😝😃😂re

  • @prasanthnt2419
    @prasanthnt2419 Před rokem

    🙏🙏🙏

  • @biniltb6562
    @biniltb6562 Před 4 měsíci +1

    🙏🙏🙏🙏👍👍👍👍😢

  • @anish.cachumon2320
    @anish.cachumon2320 Před 2 lety

    ♥️♥️♥️♥️♥️♥️🙏

  • @prabhaprabha1990
    @prabhaprabha1990 Před 2 lety

    Swantham mani chettan

  • @muhamadh6291
    @muhamadh6291 Před 2 lety +2

    എല്ലാവരും ചിരിച്ച മുഖവുമായി നിൽക്കുന്നു. എങ്ങനെ ഇവര ല്ലാം കുറ്റ വാളികളായി. സാഹചര്യംമാകും മല്ലേ

  • @sheejaps3782
    @sheejaps3782 Před rokem

    ❤ ❤ ❤

  • @mubashirmuba2977
    @mubashirmuba2977 Před rokem

    മഹാൻ

  • @biniltb6562
    @biniltb6562 Před 4 měsíci +1

    😃😃😃😃🙏🙏🙏🙏

  • @melvinmichael2987
    @melvinmichael2987 Před 3 lety +10

    Uff endha oru edupp

  • @binukumar8791
    @binukumar8791 Před 3 lety +1

    ഉറക്കി എന്നന്നേക്കുമായി

  • @jerrymathew1359
    @jerrymathew1359 Před 3 lety +1

    😭😭😭😭😭😭😭😭

  • @shinumathai7571
    @shinumathai7571 Před rokem

    😥😥😥🙏🙏🌹🌹😓😓

  • @Basheer-zx8xn
    @Basheer-zx8xn Před 2 lety

    😥😥😥😥😥😥🙏🙏

  • @steephenpg8279
    @steephenpg8279 Před 2 lety

    Ethupolulla kalakaarane marakkan. Pattumo 'omg' orikalum marakkilla jangal

  • @VivoVivo-nm1cj
    @VivoVivo-nm1cj Před 10 měsíci

    താരരാജാവിന് പ്രണാമം

  • @saramacharles8662
    @saramacharles8662 Před rokem

    Ee oru nalla manushyante aduthe ethu kattalanane ingane oru kodum chathi cheithathe daivam

  • @peeyushp2269
    @peeyushp2269 Před 3 lety +1

    നിലയ്ക്കാത്ത മണിനാദം

  • @manjunathgireeshmanjunathg6324

    6.4 time