ഗായകരെ ഇത്ര പെർഫെക്റ്റ് ആയ് ആരും അനുകരിച്ചിട്ടുണ്ടാവില്ല | Malayalam Comedy Stage Show | Malayalam

Sdílet
Vložit
  • čas přidán 9. 05. 2017
  • Join Our Whatsapp Channel : whatsapp.com/channel/0029VaBS... ഗായകരെ ഇത്ര പെർഫെക്റ്റ് ആയ് ആരും അനുകരിച്ചിട്ടുണ്ടാവില്ല | Malayalam Comedy Stage Show | Malayalam
    Subscribe Now !!! ►●--~√V''^---●▐ ► goo.gl/aMbxA4
    Stage Show : Summer Comedy Show 2006
    Artists : MG.Sreekumar, Tini Tom, Guinness Pakru, Bijukuttan...
    #Surajvenjaramoodu #Surajvenjaramoodulatestcomedy #Surajvenjaramooducomedy #Comedyvideo #Comedy #Malayalamcomedy #Malayalamcomedystageshow #Malayalamcomedyskit #Malayalamcomedyshow #Pashanamshaji #AyyappabaijuComedy #Dharmajanbolgattycomedy #PisharadyComedy #Rameshpisharodycomedy #Nirmalpalazhi #v4ucalicutcomedy #HareeshkanaranComedy
    #comedystars #asianet_comedy_star #comedyscenes Welcome to Comedy Stars Malayalam Comedy Stage Show CZcams Channel
    Movie World Entertainments is the leading player in the Indian Film industry
    office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Amal Complex Pulleppady Road Ernakulam L.No: 04844038291
    Website : www.movieworldentertainments.com
    Get More Movies - Subscribe ➜ / comedystarsmalayalamco...
    Get More Movies - Facebook ➜ / filmflicksofficial
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/GX0NjU0cLdB...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #StageComedy #MalayalamStageComedys #LatestMalayalam , #MalayalamComedyScenes , #MalayalamComedy ,
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their CZcams Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
  • Komedie

Komentáře • 330

  • @thomaspj345
    @thomaspj345 Před 2 lety +17

    ഇദ്ദേഹം നല്ല ഒരു കോമഡി കലാകാരൻ കൂടിയാണ്,,,, ധാരാളം കോമഡി സീനുകൾ കണ്ടിട്ടുണ്ട് അഭിനന്ദനങ്ങൾ ❤️😍

  • @antonyej9339
    @antonyej9339 Před 6 lety +14

    രക്ഷപ്പെടാത്ത നല്ല കലാകാരൻ .

  • @umarulfarooq665
    @umarulfarooq665 Před 7 lety +19

    പക്രു ചേട്ടൻ നന്നായി വെറുപ്പിച്ചു എന്നല്ലാതെ ഇതിനു മറ്റു കുറവുകളൊന്നും ഇല്ല. നന്നായി പാടി...

  • @haridevish
    @haridevish Před 7 lety +19

    ഒറ്റക്ക് ഗാനമേള ട്രൂപ് നടത്താമല്ലോ... തകർത്തു...

  • @harilalwyne1184
    @harilalwyne1184 Před 7 lety +18

    സൂപ്പർ... ..... ഇവരെ പോലുള്ള കലാകാരൻമാരാണ് മലയാളികൾക്ക് അഭിമാനം........

  • @powerfullindia5429
    @powerfullindia5429 Před 2 lety +5

    ഷൈജു വിന്റെ ഇപ്പോളത്തെ കോമഡി സ്‌കിട്സ് ഒക്കെ 😍♥️♥️👌🏻👌🏻പൊളി,2022

  • @sonetebby6676
    @sonetebby6676 Před 6 lety +25

    ഉയരങ്ങളിൽ എത്തട്ടെ

  • @shefffi
    @shefffi Před 5 lety +5

    ഷൈജു ഒരു നല്ല കലാകാരനാണ്. Born Actor എന്ന് നിസ്സംശയം പറയാം. ഗായകരെ അനുകരിക്കുന്നത് പഴയതാണെങ്കിലും ഞാൻ ആദ്യമായാണ് കാണുന്നത്. വൃത്തിയോടെ ചെയ്തു.

    • @SureshKumar-iy6to
      @SureshKumar-iy6to Před 2 lety +1

      പഴയത്, പുതിയത് എന്നില്ല. തൊണ്ടകൊണ്ട് ചെയ്യുന്നോനെ ബുദ്ധിമുട്ടറിയു. സൂപ്പറാ പുള്ളി

  • @bindhyamol8972
    @bindhyamol8972 Před 2 lety +9

    5വർഷം കഴിഞ്ഞു ഈ വീഡിയോ കാണുന്ന ഞാൻ 😊

  • @anvarkoodathai8054
    @anvarkoodathai8054 Před 3 lety +18

    അനുകരണം എന്നതിൽ ഉപരി നല്ലൊരു ഗായകൻ കൂടിയാണല്ലോ!

  • @azifsalam1372
    @azifsalam1372 Před 5 lety +5

    കൊള്ളാം അടിപൊളി ആയിട്ടുണ്ട്
    ഇങ്ങനെ ഉള്ളവരെയാണ് പ്രോഗ്രാമിന് വിളിക്കേണ്ടത്

  • @salimchettu
    @salimchettu Před 7 lety +20

    മനോഹരമായി അനുകരിക്കുന്നു ബീഗി ബീഗി രാത്തോം മേം അടിപൊളി

  • @anithakuwait2146
    @anithakuwait2146 Před 7 lety +25

    മനോഹരമായി അനുകരിക്കുന്നു ...ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @786arts
    @786arts Před 7 lety +6

    പൊളിച്ചു... കലക്കി.... നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം...... ദൈവം അനുഗ്രഹിക്കട്ടെ......

  • @faisalmohamed5699
    @faisalmohamed5699 Před 7 lety +17

    സൂപ്പർ....ഇതിന്റെ കാലഘട്ടം വെച്ച് നോക്കുമ്പോൾ അതി ഗംഭീരം... തോന്നുന്നു... ഈ ഐറ്റത്തിന്റെ തുടക്കം കാലഘട്ടം ആണെന്ന്...

  • @subhilashsubhi6571
    @subhilashsubhi6571 Před 7 lety +32

    പറയാൻ വാക്കുകളില്ല അതി മനോഹരം

  • @tvabraham4785
    @tvabraham4785 Před 2 lety +2

    വലിയ ഉയരങ്ങിലേക്കു പോകുവാൻ ദൈവം അവസരം തരട്ടെ. ഒത്തിരി ഒത്തിരി കഴിവ്. ആശംസകൾ.

  • @abdurahimana.v1684
    @abdurahimana.v1684 Před 2 lety +1

    എനിക്ക് 65 വയസ്സുണ്ട് നാടക ഗാനങ്ങൾ കേട്ടപ്പോൾ ആ കാലങ്ങളിലേക് കൊണ്ടുപോയി താങ്ക്യൂ.

  • @jaisonsunny2885
    @jaisonsunny2885 Před 7 lety +78

    ദൈവം അനുഗ്രഹിക്കട്ടെ..adipoly
    കുറച്ച് പേര് unlike ചെയ്യിത്തെക്കുന്നു നല്ല കഴിവിനെ നിങ്ങൾ പ്രോസഹിപ്പികുന്നില്ല അവരെ നിരാശ പെടുത്തതെ എങ്കിലും ഇരുന്ന് കൂടെ ..

    • @annamolbinoysinger
      @annamolbinoysinger Před 7 lety

      some person don't understand who is Mr.Shaijo Adimaly.
      I know very closely. first I think they are not convey this programme is live

    • @akkberp4591
      @akkberp4591 Před 5 lety

      jaison sunny
      )

  • @sundaranvp3277
    @sundaranvp3277 Před 2 lety +4

    ഷൈജു പൊളിച്ചു 👏🏻👏🏻👏🏻👍🏻

  • @vijayanpillai1076
    @vijayanpillai1076 Před 2 lety +3

    ഇദ്ദേഹത്തിന് കേന്ദഗവണ്മെന്റ് അവാർ ഡ് കൊടുക്കണം.❤️👍

  • @faisalmm5090
    @faisalmm5090 Před 2 lety

    Valaraya. Nalla. Avadaranam. Boos. Congratulations.very.Good.Boos

  • @thumkeshp3835
    @thumkeshp3835 Před 6 lety +13

    കൊള്ളാം, സൈജു , മനോഹരം കോമെടി ഉത്സവത്തിൽ ഒരു പാട് പിന്നണി ഗായകരുടെ ശബ്ദം അനുകരികുന്ന ഒരു പാട് പേർ വന്നിരുന്നു യേശുദാസിന്റെ ശബ്ദം തന്നെ ഒരു മാറ്റവും വരാതെ പാടുന്നവർ , പഴയ ഹിന്ദി ഗായകർ, ഗീതാ ദത്ത, സൈഗാൾ, മുകേഷ് ഇവരുടെ പാട്ട് സ്വരം അനുകരിക്കാൻ നോക്കണേ കേട്ടോ, താങ്കൾ ഹിന്ദി പാട്ട് കൾ പാടുമലോ ഒന്നു നോക്കണേ ജാൻ പറഞ്ഞ പാട്ടുകാരുടെ സ്വരവും പാട്ടും

  • @sinanaboobakkar4709
    @sinanaboobakkar4709 Před 4 lety +2

    സ്വദ സിദ്ധമായ ശൈലിയിൽ നിങ്ങൾക്കു പാടാൻ ശ്രമിച്ചുനോക്കി നല്ല കഴിവുണ്ട് നിങ്ങളിൽ

  • @aneeshkhanpandikkad928
    @aneeshkhanpandikkad928 Před 7 lety +6

    മച്ചാനെ മരണ മാസ്സ്.പൊളിച്ചു.

  • @Roufal805
    @Roufal805 Před 7 lety +13

    സാഹോ..പൊളിച്ചു

  • @manojkrishnan5304
    @manojkrishnan5304 Před 7 lety +7

    he is a good singer.....

  • @najahequality6715
    @najahequality6715 Před 5 lety +3

    Shyju adimaali kidukki.. Thimirthu.. Kalakki 👌👌👌

  • @suicidecaptures2622
    @suicidecaptures2622 Před 2 lety +2

    Shiju adimaly .. namudea nattukaran idukki uyir 💥💥💥💕💕💕💕💯💯

  • @anilprint4013
    @anilprint4013 Před 5 lety +15

    കൊള്ളാം .ഈ ഷൈജു ആന്നോ തകർപ്പൻ കോമഡിൽ ഉള്ളത്

  • @shajipallathamparambilsaid3081

    ഒരു രക്ഷയുമില്ല ഭായ് .......സൂപ്പർ

  • @kumarsugu1852
    @kumarsugu1852 Před 2 lety +1

    super super great bro thanks 🙏 God bless you 🙏

  • @sundarjithsundarjith7693
    @sundarjithsundarjith7693 Před 7 lety +4

    pwolichu...namichu machaaane👍👍👍

  • @newstarzwesternboyz2229
    @newstarzwesternboyz2229 Před 7 lety +35

    മച്ചാനെ നിങ്ങൾ മസ്സാണ്

  • @santhoshjanardhanan1856
    @santhoshjanardhanan1856 Před 5 lety +3

    വളരെ നന്നായിട്ടുണ്ട്
    ഈശ്വരനുഗ്രഹം ഉണ്ടാവട്ടെ

  • @anuwilson1555
    @anuwilson1555 Před 7 lety +2

    shaijo chetta super....

  • @sreekumaralumkada4658
    @sreekumaralumkada4658 Před 2 lety +1

    അതി ഗംഭീരം ❤

  • @BLANKARAYIL
    @BLANKARAYIL Před 5 lety

    Kalakki beautiful

  • @yoonus6950
    @yoonus6950 Před 2 lety +1

    Ellaam super .chembakame idakku chillumedayile sound vannu anyway super

  • @ubaidubu4479
    @ubaidubu4479 Před 7 lety

    സൂപ്പർ ' ...

  • @shantikumarbiswas83
    @shantikumarbiswas83 Před 5 lety

    Super God bless you

  • @user-ix3il5uf7i
    @user-ix3il5uf7i Před 7 lety

    പൊളിച്ചു. തിമിർത്തു. കലക്കി..... ilove

  • @sameermohammed4163
    @sameermohammed4163 Před 2 lety

    Manoharam

  • @chandru87s
    @chandru87s Před 7 lety

    ee kalakaran orupadu uyarangalil ethatte ennu prarthikkunnu

  • @sajuphilip82
    @sajuphilip82 Před 7 lety

    Amazing!!!!

  • @rkramachandramoorthy6966

    അഭിനന്ദനങ്ങൾ

  • @sanalkerala8985
    @sanalkerala8985 Před 7 lety

    Super talent daivam anugrahikkatte

  • @mollybettystephen4695
    @mollybettystephen4695 Před 2 lety

    Wow, super, super, superb

  • @ezrafarmtech8436
    @ezrafarmtech8436 Před 2 lety +2

    Franco shariyayilla. Athinu munpullathu super

  • @user-gt5gm6dn6s
    @user-gt5gm6dn6s Před 7 lety +19

    ee kalaakaran uyarangalil ethatte ennu prarthikunnu....daivam anugrahikate sahodharaa

  • @dubaiphilip5934
    @dubaiphilip5934 Před 2 lety

    Wow beautiful God bless you mon.

  • @sunilkumarpr61
    @sunilkumarpr61 Před 7 lety +1

    god loves to bless you...

  • @sreegopu9607
    @sreegopu9607 Před 6 lety +1

    Polichu machane

  • @lalanarlalan2677
    @lalanarlalan2677 Před 2 lety

    കൊള്ളാം മോനെ

  • @aswinraj5361
    @aswinraj5361 Před 7 lety

    adipoli superb

  • @roshinroy1979
    @roshinroy1979 Před 6 lety

    First song oru rakshem illa tto. Super.. adipoli aa....
    Janakiyamma also super...

  • @marzeenamoidu5279
    @marzeenamoidu5279 Před 5 lety

    Daivanugraham orupadulla aalaan.....Maa sha allah

  • @daveedmp7837
    @daveedmp7837 Před 2 lety

    You are a versatile genius and the emerging cultural dawn of our beautiful HIRANGE

  • @melbinkalladayil7833
    @melbinkalladayil7833 Před 7 lety

    super bro.....

  • @anishpnkm301
    @anishpnkm301 Před 7 lety +7

    enthu kandalu dislike adikkunnavark enthu kazhivanullathu ee payyante ezhu ayilokkathu varanulla yogyatha undo kazhivullavare angikarikkan nalla oru mnassuvenam

  • @karthikcs7656
    @karthikcs7656 Před 6 lety +3

    Pakru chettan enthinn an aa kalaakaraney thalarthanth
    Mosham anchoring an

  • @gigimathew5117
    @gigimathew5117 Před 2 lety

    God bless you

  • @ajithramanan5304
    @ajithramanan5304 Před 7 lety

    Broo....adipoli

  • @sanasana1148
    @sanasana1148 Před 5 lety +1

    God bles u my dear

  • @shajipappan7248
    @shajipappan7248 Před 7 lety

    Sooper machaa shaiju...

  • @joshuavarghese9850
    @joshuavarghese9850 Před 2 lety

    Super superHe must get more programs.

  • @TheCpsaifu
    @TheCpsaifu Před 7 lety +1

    gr8 artist

  • @m.komalakumar8520
    @m.komalakumar8520 Před 5 lety

    Very much talented...............

  • @zubinalappad1239
    @zubinalappad1239 Před 2 lety

    Woww 👍🏻

  • @lijurajan3989
    @lijurajan3989 Před 6 lety

    Super machaaaa

  • @ameeraliameerali3284
    @ameeraliameerali3284 Před 6 lety

    സൂപ്പർ

  • @engvedaenglish9379
    @engvedaenglish9379 Před 6 lety

    Excellent

  • @absal.keyceyabi6934
    @absal.keyceyabi6934 Před 6 lety

    Saaho super god bless you

  • @Neutral_tms
    @Neutral_tms Před 2 lety

    Perfect. Super. All the best🙏

  • @sivadassivadastp5219
    @sivadassivadastp5219 Před 2 lety

    Super nice

  • @remasreedharan7421
    @remasreedharan7421 Před 7 lety +1

    super mona

  • @fathimaks2464
    @fathimaks2464 Před 2 lety

    Super 💕❤️😘🌻

  • @biju.p.ppayangal6086
    @biju.p.ppayangal6086 Před 2 lety +1

    Super💜💜💜💜💜

  • @Ms-gs1rt
    @Ms-gs1rt Před 6 lety

    Adipoli.unlike ettavar chevi kelkathavarann.allenkil avark ee gayakare ariyillayirikum

  • @radhikakayilpurath1793

    Supperrrrr😍😍😍😍😘😘😘😘

  • @rejivarghese8413
    @rejivarghese8413 Před 5 lety

    Adipoli

  • @densondavis9648
    @densondavis9648 Před 5 lety +3

    ഇതിനൊക്കെ ആരാടാ ഡിസ്‌ലൈക്ക് kodukunnee....... ന്തു മനുഷ്യരാണ്

  • @santhoshrock1462
    @santhoshrock1462 Před 6 lety

    Super bro

  • @sreedharannair2218
    @sreedharannair2218 Před 2 lety

    Super singer keep it up 👌

  • @pappankoothali7586
    @pappankoothali7586 Před 2 lety

    Super super

  • @voiceofchristians6110
    @voiceofchristians6110 Před 2 lety

    Supper..God bless you 🌹🇭🇺

  • @VinodVinod-ni8mh
    @VinodVinod-ni8mh Před 2 lety

    Supper 👍👍👍

  • @thomasmv5537
    @thomasmv5537 Před 2 lety

    സൂപ്പർ അപാരം

  • @latheefboss
    @latheefboss Před 2 lety +3

    ഷൈജോ പൊളിച്ചു ഇന്നും കാണുന്നു
    13/06/2022

  • @priyarejeesh6715
    @priyarejeesh6715 Před 6 lety +1

    super

  • @aneeshani9142
    @aneeshani9142 Před 3 lety

    Good👍👌

  • @adithyasankar4238
    @adithyasankar4238 Před 6 lety

    Super

  • @NIZAM499
    @NIZAM499 Před 7 lety

    super perfect aanu

  • @aravindarv3904
    @aravindarv3904 Před 2 lety

    Deva..super

  • @bennyjoseph7129
    @bennyjoseph7129 Před 6 lety

    പൊളിച്ചു് ബ്രദർ

  • @bhaiyadaddy7245
    @bhaiyadaddy7245 Před 6 lety

    Adichu polichu muthe

  • @vinodkarma1541
    @vinodkarma1541 Před 7 lety

    super fantastic program

  • @aneeshmohanan9183
    @aneeshmohanan9183 Před 7 lety +1

    All the best

  • @jayasankarmadambath8120

    Very nice

  • @rajeshtr444
    @rajeshtr444 Před 7 lety +1

    polichu......