ഒരു ആരാധകന്റെ രോധനം😭 | Mohanlal | Monster | Aaraattu | Udayakrishna | Troll Video | Lalettan Trolls

Sdílet
Vložit
  • čas přidán 24. 10. 2022
  • SUBSCRIBE this channel for more Troll Videos
    -
    #mohanlal #mohanlaltroll #mohanlalmonstertroll #monsterreview #lalettantrolls #mohanlaltrollmalayalam #latestmohanlaltrolls #mohanlaludayakrishnatroll #udayakrishnatroll #aaraattumohanlal #aaraattutroll
    -
    COPYRIGHT DISCLAIMER
    Copyright Disclaimer under section 107 of the Copyright act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship and, research. Fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
  • Komedie

Komentáře • 932

  • @trollwood
    @trollwood  Před 4 měsíci +4

    മലക്കോട്ട വാണിഭം🥲🥲 Troll👇👇
    czcams.com/video/Qi6f9PGoJ5w/video.htmlsi=zrwWKLhCnDcHEM7u

  • @user-tn4yw6us9i
    @user-tn4yw6us9i Před rokem +342

    ഇത് എഡിറ്റിംഗ് ചെയ്തവനെ സമ്മതിക്കണം 😂👌

    • @trollwood
      @trollwood  Před rokem +14

      😁😁 thank you😍

    • @funkyfacts2932
      @funkyfacts2932 Před rokem +5

      @@trollwood u r great bro... Keep going👏👏👏

    • @trollwood
      @trollwood  Před rokem +5

      @@funkyfacts2932 means a lot bro 🥰😍

    • @raihanbava2771
      @raihanbava2771 Před rokem +3

      എഡിറ്റിംഗിന് ഒരു സലാം

    • @trollwood
      @trollwood  Před rokem +2

      @@raihanbava2771 thank you sooo much 😍

  • @saneesht9356
    @saneesht9356 Před rokem +156

    സൂപ്പർ എഡിറ്റിംഗ് 👍👍സത്യത്തിൽ ലാലേട്ടൻ ഫാനായ ഞാൻ ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി

    • @trollwood
      @trollwood  Před rokem +4

      Thank you bro😍❤️

    • @jeil4649
      @jeil4649 Před rokem +3

      രണ്ടു സിനിമ കൂടി കരയേണ്ടി വരും..... alore and Baroz അതു കഴിഞ്ഞ് ചിലപ്പോ കിടുക്കും.

    • @Aaliasvlog
      @Aaliasvlog Před rokem +2

      വാതിൽ അടച്ചിട്ട് , പൈപ്പ് തുറന്നിട്ട് പൊട്ടിക്കരയൂ ബ്രോ ...

    • @realtruth8001
      @realtruth8001 Před 10 měsíci

      നീ ലാലേട്ടൻ ഫാനെ അല്ലാ... പുത്തൻപണം, ബിലാൽ, ഭീഷമ അതൊക്കൊ കു‌ടി പറഞ്ഞു ചിരിച്ചാട്ടെ

    • @naznin2281
      @naznin2281 Před 9 měsíci

      ​@@Aaliasvlog 😂

  • @stitchesofmydreams...1822

    സത്യം .. ശെരിക്കും സങ്കടം ഉണ്ട്...ഓർമ വച്ച കാലം തൊട്ടേ ലാലേട്ടനെ ഇഷ്ടപ്പെടുന്നു..

  • @amarukka
    @amarukka Před rokem +85

    ഒരു പഞ്ചാബി തലേൽ കെട്ടൊന്നും പ്രേക്ഷകർക് വേണ്ട വ്യത്യസ്തത അതാണ്‌ ജനം കാത്തിരിക്കുന്നത്. തിരക്കഥ ശ്രദ്ധിക്കണം ലാലേട്ടാ ❤

  • @ilyasmattathurilyasmattath2426

    ഒരു സിനിമ മുഴുവൻകണ്ടിട്ടും ഇത്രയും ചിരിച്ചിട്ടില്ല അപാരം 😄😄😄

    • @trollwood
      @trollwood  Před rokem

      Thank you😄😄

    • @jacobjacob6334
      @jacobjacob6334 Před rokem +1

      Marakkar kandal mathi. Ithilum chiri varum pinne monster kandal chirichu chavum...cheeru okke etrayo bhedham.

    • @anamikarajeev8174
      @anamikarajeev8174 Před rokem

      @@jacobjacob6334 correct

  • @ramprasadrm5533
    @ramprasadrm5533 Před rokem +38

    ലാലേട്ടനെ ഓർത്ത് സങ്കടവും വരുന്നു, ട്രോൾ കണ്ട് ചിരിയും വരുന്നു, എന്ത് ചെയ്യും മല്ലയാ🤔

    • @trollwood
      @trollwood  Před rokem +2

      🥺🥺😁😁🥺🥺😁😁

  • @appuzz839
    @appuzz839 Před rokem +40

    ലാലേട്ടന്റെ തിരിച്ചു വരവ് ഓരോന്നര വരവ് തന്നെ ആയിരിക്കും 🥳🥳🥰

  • @Vadakkan607
    @Vadakkan607 Před rokem +21

    Waiting for lalletan comeback 🥺❤️

  • @user-jwalakuttan
    @user-jwalakuttan Před rokem +122

    അഭിനയത്തിൽ വിസ്മയങ്ങളും അത്ഭുതങ്ങളും തീർക്കുന്ന ഒരു മഹാനടനാണ് അദ്ദേഹം തിരിച്ചുവരും 🔥

    • @trollwood
      @trollwood  Před rokem +7

      Yes🔥🔥

    • @irshadazeez6880
      @irshadazeez6880 Před rokem +5

      Varane ennu nammuk kootta prarthana nadathaam

    • @nizarkannur9991
      @nizarkannur9991 Před rokem +2

      Vannal ningalk kollaam🤣

    • @noushadnoushar8186
      @noushadnoushar8186 Před rokem +4

      ആയിരുന്നു പണ്ട് ഇപ്പൊ വെറും കാശ് കാശ് കാശ്
      L

    • @krm276
      @krm276 Před rokem

      എപ്പോ... 😂😂

  • @trollwood
    @trollwood  Před rokem +239

    സിനിമ കണ്ടു തുടങ്ങിയ കാലം മുതൽ നെഞ്ചിലേറ്റിയ വിസ്മയമാണ് എനിക്ക് മോഹൻലാൽ.. കിലുക്കവും നാടോടിക്കാറ്റും കിരീടവും ചിത്രവും സ്ഫടികവും നരസിംഹവും തന്മാത്രയും തുടങ്ങി അനവധി നിരവധി അത്ഭുതങ്ങൾ നമുക്ക് സമ്മാനിച്ച മലയാളികളുടെ സ്വന്തം ലാലേട്ടൻ.. എന്നാൽ ഇന്ന് ഇദ്ദേഹം വിമർശനങ്ങളുടെ തീരാ കുരുക്കിൽ ആണ്.. അതിന് കാരണവും അദ്ദേഹം തന്നെയാണ്.. അദ്ദേഹത്തിന്റെ പരിവാരങ്ങൾ എന്ന് പറയുന്നതാവും കൂടുതൽ ശരി.. "പഴയ ലാലേട്ടനെ തിരിച്ചു കൊണ്ടുവരാൻ" എന്ന ലേബലിൽ അദ്ദേഹത്തെ വിഡ്ഢിവേഷം കെട്ടിക്കാൻ ശ്രമിക്കുന്ന കൊറേയെണ്ണം.. ഇഷ്ട താരമായിട്ടും ഈ ട്രോൾ ഉണ്ടാക്കിയത് തന്നെ അവർക്കെതിരെയാണ്.. ഒപ്പം ഒരു ഓർമ്മപ്പെടുത്തൽ ആയും..
    ലാലേട്ടൻ തിരിച്ചുവരണം.. അത് പഴയ ലാലേട്ടൻ ആയിട്ടല്ല.. പുതിയ ലാലേട്ടൻ ആയി.. പഴയത് പുതിയത് എന്നിങ്ങനെ വേർതിരിക്കുന്നത് തന്നെ തെറ്റാണ്.. ലാലേട്ടൻ പുതിയ കഥാപാത്രങ്ങളെ, പുതിയ ഫിലിം മേക്കേഴ്സിനെ സ്വീകരിക്കണം.. ഇനിയും പുതിയ വിസ്മയങ്ങൾ സൃഷ്ടിക്കണം.. ഒരു സർജറികൊണ്ടോ ഒന്നും തീരുന്നതല്ല അദ്ദേഹത്തിന്റെ സിദ്ധി.. സർജറിക്ക് ശേഷം പൃഥ്വിരാജ് സുകുമാരന് ലാലേട്ടനെ വെച്ച് ഒരു ലൂസിഫർ സൃഷ്ടിക്കാമെങ്കിൽ ഇനിയും കഴിവുള്ള ഫിലിം മേക്കേഴ്സിന് ലാലേട്ടനിൽ നിന്നും എന്തെല്ലാം വിസ്മയങ്ങൾ സൃഷ്ടിക്കാൻ കഴിയും..
    സർജറിയുടെ പേരിൽ മാത്രം വിമർശിക്കുന്നവർ ഒന്നുകൂടി ഓർക്കുക.. ഈ അവസ്ഥ വേറെ വല്ല താരത്തിനും ആയിരുന്നു എങ്കിൽ അവരൊക്കെ പണ്ടേ പണിനിർത്തി വീട്ടിൽ പോകേണ്ടി വന്നേനെ.. Mohanlal is a Legend.. Nothing can steal his Talent.. നല്ല നല്ല കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാൻ ലാലേട്ടൻ ശ്രദ്ധ പുലർത്തണം എന്നൊരു അഭ്യർത്ഥന.. ഷസാം പറഞ്ഞതുപോലെ ഇതൊരു ആരാധകന്റെ വിഷമമാണ്.. കൊതിക്കുന്നുണ്ട്.. നല്ലൊരു ലാലേട്ടൻ ചിത്രം കണ്ട് ആർപ്പുവിളിച്ച് തീയേറ്റർ വിട്ടിറങ്ങാൻ.. വരാനിരിക്കുന്ന പ്രോജക്ടുകൾ നല്ല സൂചനയാണ് നൽകുന്നത്..
    ഉറപ്പാണ്.. അദ്ദേഹം ഇതിനൊക്കെയുള്ള മറുപടി നൽകും..
    Once a king is always a King 🔥
    ❤️L❤️

    • @vinayak7602
      @vinayak7602 Před rokem +1

      ❤️❤️

    • @sugeshredbull
      @sugeshredbull Před rokem +18

      തള്ള് ഒന്ന് ഒഴിവാക്കിയാൽ മതി

    • @rahulpalatel7006
      @rahulpalatel7006 Před rokem +20

      Boss.Problem is with Mohanlal only.He lost interest in the art.Now he is interested in Money only.Manichithrathazhu cinemayil oru scene abinayichu tripthi aakathey director fazilney kondu veendum shoot cheyyippicha dedicated mohanlal okke evideyo poyimaranju.

    • @sujithnv7650
      @sujithnv7650 Před rokem +3

      എന്തുവാടെ 😂

    • @shafeek9759
      @shafeek9759 Před rokem +5

      ,🔥💪 ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് ഗംഭീര കോമഡിയുള്ള 1st half ,, ത്രില്ലടിപ്പിക്കുന്ന ഇതുവരെ മലയാളം സിനിമ കാണാത്ത ഉഗ്രൻ ട്വിസ്റ്റുകളും ഗംഭീര ആക്ഷനും രോമാഞ്ച പുളകിതമായ ക്ലൈമാക്സും ഉള്ള 2nd half,, അതിഗംഭീരം തിരക്കഥ യാണ് ഇതിൻറെ എടുത്തു പറയാനുള്ള സവിശേഷത,🔥🔥 ലാലേട്ടൻറെ ഇത് വരെ കാണാത്ത പർഫോമൻസാണ് പടത്തിൽ , ഡയറക്ടർ ലാലേട്ടൻറെ അഭിനയ ശേഷിയെ നന്നായി വിനിയോഗിച്ചിട്ടുണ്ട് , ഇങ്ങനെയുള്ള പടങ്ങളാണ് ഇനിയും ലാലേട്ടനിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത് 💥💥 ഇനിയും ഇത് പോലുള്ള പടങ്ങൾ ലാലേട്ടൻ ചെയ്യണം,,, ലാലേട്ടൻറെ എക്കാലത്തെയും മികച്ച സിനിമ,,, ലാലേട്ടന് താടി നന്നായി ചേരുന്നുണ്ട്, ഒരിക്കലും താടി എടുക്കരുത്,,, എല്ലാ പടത്തിലും താടിയും ഒരു തൊപ്പി കൂടി വെച്ചാൽ പൊളിക്കും,,,

  • @iruthala9839
    @iruthala9839 Před rokem +14

    റോഷാക്ക് കണ്ടിട്ട് മമ്മൂക്കയുടെ വലിയ ഫാനായ എന്റെ കൂട്ടുകാരൻ: ഇറങ്ങി വാടാ, നിന്നെയൊന്നു കാണട്ടെ ...ഈ ഡയലോഗ് ലാലേട്ടന് പറഞ്ഞാൽ ഒരു വല്ല്യ മെനയുണ്ടാവില്ല.
    അപ്പോൾ ഞാൻ: തമ്പീ...മഴിൽവാഹനം, നാൻ തലയല്ലടാ....തലയെടുക്കിറവൻ... ഇത് മമ്മൂക്ക പറഞ്ഞാൽ വല്ല്യ ഗുമ്മുണ്ടാവില്ല. എന്നിട്ട് വീണ്ടും ഞാൻ : മമ്മൂക്കയും ലാലേട്ടനും വേറെ ലെവൽ ആണ്. രണ്ടുപേരും അവരുടേതായ വ്യത്യസ്ത കഴിവുകൾകൊണ്ടു നമ്മെ ഇപ്പോഴും അതിശയിപ്പിക്കുന്നു.

  • @sudharshankamath779
    @sudharshankamath779 Před rokem +51

    But Lucifer And Drishyam 2 Was A Masterpiece Movies Of Lalettan At Recent Time 🔥💪😍

    • @trollwood
      @trollwood  Před rokem +6

      💯💯💯

    • @sudharshankamath779
      @sudharshankamath779 Před rokem +20

      @AGK10 Years Ulil Hit Aaya Movies From 2012 Spirit, Grandmaster, Run Baby Run, Drishyam, Oppam, Munthirithivallikal Thalirkumbol, Lucifer, Drishyam 2 Ithoke Aanu 10 Years Inu Ulil Super Hit Aaya Movies

    • @bideshcp5409
      @bideshcp5409 Před rokem +11

      @@sudharshankamath779 ഒന്ന് വിട്ടുപോയി. പുലിമുരുഗൻ

    • @boss001.....
      @boss001..... Před rokem

      @AGK ninak oke kazhinja 10 kollathil endh myr aada ullath🤣🤣🤣🤣. 22 il beechma allathe🤣🤣🤣🤣

    • @boss001.....
      @boss001..... Před rokem +7

      @@sudharshankamath779 ithoke paranjal endh thenga manasilakkana🤣🤣🤣. Avarkk rasak alle ithihasam

  • @firozshaji
    @firozshaji Před rokem +11

    ഇതാണ് ട്രോള് ....രണ്ടു പെരേം ട്രോളി ... ലാലേട്ടൻ തിരിച്ചു വരണം ... മമ്മൂക്ക ഫാൻ ആണ് എന്നാലും ലാലേട്ടൻ ഉണ്ടല്ലേ ഒരു ഗും ഉള്ളു ....അദ്ദേഹം തിരിച്ചു വരും ❤

    • @trollwood
      @trollwood  Před rokem +1

      Thanks a lot 🥰🥰😍😍

  • @vipinjr6657
    @vipinjr6657 Před rokem +45

    എഡിറ്റിംഗ് സിംഹമേ climax പൊളി. 😂😂😂

  • @maneu10
    @maneu10 Před rokem +20

    എഡിറ്റ്‌ ചെയ്തവൻ ഒരു ലെജൻഡ് ആണ് 💯

    • @trollwood
      @trollwood  Před rokem +1

      😂😂😂❤️❤️ thank you bro

  • @saibar007
    @saibar007 Před rokem +82

    സത്യം പറഞ്ഞാൽ പടം കണ്ട ക്ഷീണം ഇത് കണ്ടപ്പോൾ ആണ് തീര്‍ന്നത് ... ഏജ്ജാതി എഡിറ്റിങ്... അവസാനം പൊളിച്ചു Christopher 🤣🤣🤣

    • @trollwood
      @trollwood  Před rokem +2

      Thank you bro 🥰😍

    • @p0pontm336
      @p0pontm336 Před rokem +1

      Irangiya moviekk review idu varan irikkunna padam neeyookke ahno theerumanikkunne

    • @trollwood
      @trollwood  Před rokem +3

      @@p0pontm336 edey, ingane rosham kollaathe.. ivide ipo ikkaye allallo trolliyath.. ath enkilum minimum manasilakk.. chumma ingane antham fan pole behave cheyyaathe

    • @siya0369
      @siya0369 Před rokem +1

      എന്തുവാടെ ഇത്ര ഇളിക്കാൻ 🙁, christopher ന് മാല ഇടാൻ ഒരുത്തനും കൊതിച്ചു നിൽക്കണ്ട 😠

    • @realtruth8001
      @realtruth8001 Před 10 měsíci

      ഉണ്ട... പോടാ

  • @amalmx5309
    @amalmx5309 Před rokem +24

    He will rise again 🔥

  • @arifsanchari
    @arifsanchari Před rokem +13

    മമ്മൂട്ടി പടങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ, ഫാൻ ഫൈറ്റിനൊന്നും നിൽക്കാരും ഇല്ല, പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ എനിക്കും സങ്കടം ആയി, പിന്നെ അവസാനം പറഞ്ഞ പോലെ ക്രിസ്റ്റഫർ അത് തീരുമാനം ആയ മൂവി ആണ്, നോ 🧐😊

  • @ardravrc5808
    @ardravrc5808 Před rokem +100

    ചീത്ത സമയം പോകുമ്പോൾ നല്ല സമയം വരും. ( like നേരം movie dialogue) . King will come back 🔥🔥

    • @trollwood
      @trollwood  Před rokem +10

      Once a king is always a king🔥

    • @__DEATH_00
      @__DEATH_00 Před rokem +1

      പോയിലെ മണ്ടൻ മോഹനൻ വിളിച്ചു വരുത്തും 🤣

    • @luttappi9485
      @luttappi9485 Před rokem +1

      🤣🤣4🙏🙏🙏

    • @joyalgeorge2181
      @joyalgeorge2181 Před rokem +1

      Uvvya🤣🤣🤣

    • @JishadMajeed
      @JishadMajeed Před rokem

      ​@@trollwood പറി ആണ് കോണത്തിലെ കിങ് ഊമ്പിയ കിങ് 🤮🤣🤣🤣🤣

  • @rahulsherlock
    @rahulsherlock Před rokem +34

    He Will comeback 🔥

    • @trollwood
      @trollwood  Před rokem

      Yes🥰🔥🔥

    • @the_varunrvel
      @the_varunrvel Před rokem

      Vanne pattu

    • @axxoaxx288
      @axxoaxx288 Před rokem

      Olakka varum. Abhinayam vende

    • @the_varunrvel
      @the_varunrvel Před rokem

      @@axxoaxx288 nalla kadha. Nalla director. Ithokke thanne daraalam. Ithillenkilaanu abhinayam koora aavunathu (especially direction)

  • @ajayansuji3684
    @ajayansuji3684 Před rokem +6

    Shazzam ബ്രോ പറഞ്ഞത് പോലെ അദ്ദേഹത്തിന്റെ പടം കണ്ടിട്ട് ലാലേട്ടൻ തകർത്തിട്ടുണ്ട് എന്ന് പറയാൻ കൊതി ആവുന്നു ഒരു ഫാനിന്റെ sagadam😒💔

  • @toxcity3934
    @toxcity3934 Před rokem +4

    തിരിച്ചു വരും 💯❤️‍🔥

  • @mhmdshafeeq2303
    @mhmdshafeeq2303 Před rokem +16

    വിഡിയോ വേറെ ലെവൽ എഡിറ്റിംഗ് 👌

    • @trollwood
      @trollwood  Před rokem +1

      Thank you so much bro😍😍

  • @edit_hk6044
    @edit_hk6044 Před rokem +11

    0:49 best part 😂😂

  • @tashahidafridi3163
    @tashahidafridi3163 Před rokem +5

    Alone koode und🤣

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 Před rokem +3

    ഒരുപാട് ട്രോളുകൾ കണ്ടിട്ടുണ്ടെങ്കിലും ഇത് കലക്കി👍👍👍👍👍😆

  • @ajoa.j9801
    @ajoa.j9801 Před rokem +5

    ഒണക്ക താടി എടുത്ത് മാറ്റ് എന്നിട്ട് മീശ പിരിച്ചു പയേ ലാലേട്ടൻ ആയി വാ അത് പവർ 🔥

    • @dreamgirl8202
      @dreamgirl8202 Před rokem +2

      Odiyanu vendi surgery cheyth kolamakki ini thaadi edukan pattilla

    • @ANSR26
      @ANSR26 Před rokem +1

      ആ താടിയിൽ ആണ് പിടിച്ച് നിൽക്കുന്നെ. അത് വടിച്ചാൽ തീർന്ന്. 🥴

  • @bijinku3012
    @bijinku3012 Před rokem +5

    Ejjathi editing spr 🔥

  • @vishnunp6328
    @vishnunp6328 Před rokem +7

    Lalettan തിരിച്ചുവരും 💯

  • @swathisartandcraft3841
    @swathisartandcraft3841 Před rokem +14

    പാവം ലാലേട്ടൻ 😔😔 എല്ലാവരും കൂടി അദ്ദേഹത്തിനെ കളിയാക്കുകുകയാണ് . ഒരു തിരിച്ചു വരവ് ലാലേട്ടൻ്റെ പ്രധീക്ഷിക്കുന്ന്.

    • @trollwood
      @trollwood  Před rokem +2

      He will come back 🥺❤️

  • @Bilaljohnkurishingal8
    @Bilaljohnkurishingal8 Před rokem +7

    Nalla projects iniyan ullath, waiting

    • @trollwood
      @trollwood  Před rokem +1

      Yes.. Everybody is waiting 🔥

  • @shafeek9759
    @shafeek9759 Před rokem +6

    ,🔥💪 ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് ഗംഭീര കോമഡിയുള്ള 1st half ,, ത്രില്ലടിപ്പിക്കുന്ന ഇതുവരെ മലയാളം സിനിമ കാണാത്ത ഉഗ്രൻ ട്വിസ്റ്റുകളും ഗംഭീര ആക്ഷനും രോമാഞ്ച പുളകിതമായ ക്ലൈമാക്സും ഉള്ള 2nd half,, അതിഗംഭീരം തിരക്കഥ യാണ് ഇതിൻറെ എടുത്തു പറയാനുള്ള സവിശേഷത,🔥🔥 ലാലേട്ടൻറെ ഇത് വരെ കാണാത്ത പർഫോമൻസാണ് പടത്തിൽ , ഡയറക്ടർ ലാലേട്ടൻറെ അഭിനയ ശേഷിയെ നന്നായി വിനിയോഗിച്ചിട്ടുണ്ട് , ഇങ്ങനെയുള്ള പടങ്ങളാണ് ഇനിയും ലാലേട്ടനിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത് 💥💥 ഇനിയും ഇത് പോലുള്ള പടങ്ങൾ ലാലേട്ടൻ ചെയ്യണം,,, ലാലേട്ടൻറെ എക്കാലത്തെയും മികച്ച സിനിമ,,, ലാലേട്ടന് താടി നന്നായി ചേരുന്നുണ്ട്, ഒരിക്കലും താടി എടുക്കരുത്,,, എല്ലാ പടത്തിലും താടിയും ഒരു തൊപ്പി കൂടി വെച്ചാൽ പൊളിക്കും,,,

    • @Find.the.fake.onennnnn
      @Find.the.fake.onennnnn Před rokem +2

      നിനക്ക് മാസക്കൂലിയോ അതോ ദിവസക്കൂലിയോ 😌ഇങ്ങനെ മെഴുകാൻ 🌝😌💥💥

    • @shafeek9759
      @shafeek9759 Před rokem

      @@Find.the.fake.onennnnn 😳🤔 ഇങ്ങനെ എഴുതിയാൽ കൂലിയും കിട്ട്വോ?😛😛,,,, എനിക്ക് ഇത് വരെ ഒന്നും കിട്ടിയില്ല 😥😥,, ചില പ്രത്യേക മതക്കാർ -ve പറഞ്ഞാണ് മമ്മൂട്ടി ഫാൻസ് സുഡാപ്പി ജിഹാദി തീവ്രവാദി രാജ്യദ്രോഹി ആകും,, അത് കൊണ്ട്+ve പറഞ്ഞതാണ്,, പടം 10 പൈസക്കില്ല

    • @accoustic9887
      @accoustic9887 Před rokem

      Sathyam para ne trolliyadalle

  • @tashahidafridi3163
    @tashahidafridi3163 Před rokem +3

    Skip cheyyath vidathe kanda njan🤣🤣

  • @BB-ey9bp
    @BB-ey9bp Před rokem +12

    Vere level editing😄

  • @purpleahaze
    @purpleahaze Před rokem +6

    My feelings are exactly portrayed. As a lalaten fan, I feel betrayed when I see him become a laughing stock, an actor who is famed for having every inch of his body emote can't even show facial expressions now. I fear that his directorial debut would be a bigger boom than odiyan, marakar combined.

    • @trollwood
      @trollwood  Před rokem +1

      Everything happens for a reason..i think these failures will help him to make himself better.. he will come back

  • @pradeepkumar-lg6de
    @pradeepkumar-lg6de Před rokem +7

    🤣🤣🤣🤣 പൊളി 🤣🤣

  • @jamespathiyil9063
    @jamespathiyil9063 Před rokem +73

    LJP - Mammooty പടത്തിന് ഇല്ലാത്ത ഹൈപ്പ് ആണല്ലോ LJP - ലാലേട്ടൻ പടത്തിന്..!!
    കാരണം Mohanlal = Mohanlal💯👑

    • @trollwood
      @trollwood  Před rokem +14

      Yes🔥🔥🔥
      Like i said.. He will come BACK🔥

    • @ajithasree3211
      @ajithasree3211 Před rokem +5

      3g🤣🤣

    • @ajithasree3211
      @ajithasree3211 Před rokem

      കാരണം പൊട്ടി തൊലിഞ്ഞു നിക്കലെ മന്തപ്പൻ

    • @MASTERMINDSindia
      @MASTERMINDSindia Před rokem +12

      ഹൈപ്പ് ആണ് സിനിമ തേഞ്ഞു ഒട്ടാൻ ഉള്ള ഒരു മൈൻ കാരണം....

    • @ARUNKUMAR-cg1hj
      @ARUNKUMAR-cg1hj Před rokem +4

      Lgp mamokka slow pase movie anennu tonnunnu. Atayirikkum hype ellathathu

  • @Mpboyspune
    @Mpboyspune Před rokem +4

    തിരിച്ചു വരും 💯

  • @albinantony3019
    @albinantony3019 Před rokem +3

    ആദ്യം ഞാൻ കുറച്ചു ചിരിച്ചു.. പക്ഷെ പിന്നെ ചെറിയ വിഷമം വന്നു

  • @AmbiliRadha-ti9zw
    @AmbiliRadha-ti9zw Před 8 měsíci +2

    Varanam❤❤❤❤❤❤

  • @sarathps6624
    @sarathps6624 Před rokem +21

    Super editing Congratulations 🎉🥳

  • @keralavlogz8536
    @keralavlogz8536 Před rokem +5

    ഉബൈദ് ന്റെ ആ King എന്ന പദവി ഈ പോക്കണേൽ ട്രോൾ WORLD ഇങ്ങ് തൂക്കും 🔥🔥🔥🔥😍😍😍😍😍🤩

    • @trollwood
      @trollwood  Před rokem +3

      Ente ponnoo.. namma paavamaannee😂😂🙏🙏🙏

  • @midhunvijayan7385
    @midhunvijayan7385 Před rokem +5

    Editing പൊളിച്ചു bro👍👍👍

  • @ahamadnahas8133
    @ahamadnahas8133 Před rokem +10

    അവസാനം പൊളിച്ചു 🤣🤣🤣🤣

  • @minnalgaming9700
    @minnalgaming9700 Před rokem +8

    editing level 🔥🔥🤣🤣

  • @sudharshankamath779
    @sudharshankamath779 Před rokem +13

    2023 Will Be The Year Of Mohanlal
    Ram, LJP Movie, Barroz Etc 🔥🔥😍

  • @nimisadanandan5925
    @nimisadanandan5925 Před rokem +9

    ഇതിന്റെ തിരക്കഥ എഴുതിയവരെ fans ഒന്നും ചെയ്തില്ലേ.....

    • @trollwood
      @trollwood  Před rokem

      😂😂😂😂

    • @yasirkalayath1755
      @yasirkalayath1755 Před rokem

      Atinu kuziyil chadichavane aalukal onnum parayill kuziyil chadiyavane Aalukal parihasikku.

  • @Longlife-xh6sy
    @Longlife-xh6sy Před rokem +5

    ലാലേട്ടൻ തിരിച്ചു വരും

  • @RANEESH_T_R
    @RANEESH_T_R Před rokem +2

    ഇത് കണ്ട്ട്ട് എങ്ങനെ channel subscribe ചെയ്യാതിരിക്കാൻ പറ്റും. അടിപൊളി troll.😊

  • @arshid-4564
    @arshid-4564 Před rokem +6

    ക്ലൈമാക്സ്‌ ഗുഹന്റെ നെഞ്ചത്തേക്ക് അത് പൊളിച്ചു 😂😂😂

  • @renjjithaadhi9985
    @renjjithaadhi9985 Před rokem +9

    മോഹൻലാൽ കഴിവുള്ള നടനാണ് മറ്റാരുടെയോ വാക്കുകൾ വിശ്വസിച്ചതായിരിക്കാം പരാജയ കാരണം

  • @jijubahuleyan2973
    @jijubahuleyan2973 Před rokem +2

    എല്ലാ സിനിമകളും വിജയിച്ച ഒരു നടനും, സംവിധായകനും ഇതുവരേയുമില്ല!

  • @lalps1732
    @lalps1732 Před rokem +8

    എല്ലാത്തിനും കാരണം ഒടിയന്‍ ആണ്...... അതോടു കൂടി മോഹന്‍ലാലിന്റെ മുഖത്തെ ഭാവങ്ങള്‍ എല്ലാം പോയി

  • @basil6946
    @basil6946 Před rokem +4

    Great video tbh.. Keep goingttoo

  • @vigneshvinu4276
    @vigneshvinu4276 Před rokem +14

    അധികം ഒന്നും ആയിട്ടില്ല കുറച്ചു വർഷം മുന്നേ അടുപ്പിച്ചു 6 ഓളം പടങ്ങൾ മാലപ്പടക്കം പോലെ പൊട്ടിയിരുന്ന ആളായിരുന്നു മമ്മുക്ക. അതിനെ ട്രോൾ ചെയ്യാൻ ആരും ഇല്ല. ലാലേട്ടന്റെ പരാജയങ്ങൾ ആഘോഷം ആകാൻ നല്ല ആവേശം ആണ്...

    • @trollwood
      @trollwood  Před rokem +4

      Angane alla bro.. Ellarum new subjects edukkumbol Lalettan mathram ingane aavaruth.. Ath orth aanu

    • @sugeshredbull
      @sugeshredbull Před rokem

      പിന്നെ കുറച്ച് തള്ള് ഒഴിവാക്കുക

    • @vigneshvinu4276
      @vigneshvinu4276 Před rokem

      @@trollwood mm👍🏻

    • @irfanafarhath.g3332
      @irfanafarhath.g3332 Před rokem +2

      Athinu karannam undu mone. 6 padam pottiyaalum vijayichaalum mammookka mammokka tanneya. Ellam puthiya style. Puthiya director. Pinne padattinu kurachu mudakku.lal sarinu .pakshe puthiya director pattoolla .puthiya style pattoolla. Athokke tanne oru udhaharannam

    • @vigneshvinu4276
      @vigneshvinu4276 Před rokem

      @@irfanafarhath.g3332 ഒടിയൻ director പുതിയ ആളായിരുന്നു, പ്രിത്വിരാജ് new director ആണ്.. മമ്മുക്ക ഭീഷമ and റോഷക് ഇതേ new charector ഒള്ളു..ലാലേട്ടനും ഇനി പുതിയ കഥാപാത്രങ്ങൾ ചെയ്യും.. 😊👍🏻

  • @athulr6418
    @athulr6418 Před rokem +2

    L2 🥰

  • @learnmore-uk3hq
    @learnmore-uk3hq Před rokem +6

    പഴയ മോഹൻലാൽ ചിത്രങ്ങൾ വീണ്ടും റിലിസ് ചെയ്തൽ ഹിറ്റ്‌ ആകും.. ഇപ്പോഴുള്ള അവസ്ഥ ദയനിയം...

  • @FDFSMACHAN
    @FDFSMACHAN Před rokem +5

    Ubaid ne tough .super editing . Poli sadanam ♥️♥️♥️

    • @trollwood
      @trollwood  Před rokem

      😂😂😂❤️❤️❤️ keep supporting bro

  • @raihanbava2771
    @raihanbava2771 Před rokem +4

    എഡിറ്റിംഗിന് ഒരു സലാം

  • @rythmncolors
    @rythmncolors Před rokem +2

    This is amazing job bro... edit nailed it

  • @13sangeet
    @13sangeet Před rokem +1

    Superb......vere onnum parayaanillaaa....orupad trolls kandu....ee kurach divasamayittu. This was the best

  • @LessPegasus
    @LessPegasus Před rokem +3

    Best troll ever, for sure.

  • @manmythlegend7371
    @manmythlegend7371 Před rokem +2

    Trending aakanda video aa.. 😂😂🔥🔥👌👌👌 pwoli

  • @sandynfrndz
    @sandynfrndz Před rokem +2

    What an editing bro... Subscribed!

    • @trollwood
      @trollwood  Před rokem

      Thanks a lot 🥰🥰❤️❤️

  • @sadiksalim3855
    @sadiksalim3855 Před rokem +5

    അന്യായ എഡിറ്റിംഗ് ബ്രോ സമ്മതിച്ചു 😂🙏

  • @anshadkm6687
    @anshadkm6687 Před rokem +16

    ആരും വിഷമിക്കേണ്ട കാര്യമില്ല ,, പുള്ളി പടം പിടിക്കുന്നു ,പുള്ളി തന്നെ അഭിനയിക്കുന്നു , പുള്ളിയുടെ തിയേറ്ററുകളിൽ റിലീസും ചെയ്യുന്നു . പണത്തോടുള്ള ആർത്തികൊണ്ട് തന്നിൽ ഉള്ള പ്രതിഭ നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഏക നടനാണ് ലാൽ

    • @baadshah1118
      @baadshah1118 Před rokem

      Nth panathodulla arthi marrakar potti,monster potti.panthodannu arthi ann ngil nalla films cheyukka alle vende ennal alle panem kitathollu ennal alle padem labham akkollu lalettan ayyalum yeth producerk anengil cash kiitanamengil nalla films cheyanem.mosham padem cheythal ngane panathodulla arthi agum karenam padem pottuka alle cheyyu apoo producerk nastem alle chumma vayyil thonuna pottatharem okke vilich paryalle broo paryuna pole anengil cash innod sherikum arthi ikkak alle pulli cheyunna padengal ellam vijayikunnu pullide peoducerkum,ipoo pulli ann producer ngil pullikum cash kittunu padem labham ann apoo sherikum arthi pullik alle panathoodu nalla variety scripts therenjeddathu nalla rethyil vann labham edukunnu.mohanlal enn vyakthik panthodulla arthi alla pullide script selection mosham ann that's reason allathe vayyil thonunath okke vilich paryae nte ponnu potta.

    • @haitech5864
      @haitech5864 Před rokem +3

      മമ്മുണിക് ആർത്തി ആണ് സിനിമ പറഞ്ഞിട്ടുണ്ട് 😂😂ലാലേട്ടൻ സത്യം പറഞ് അഭിനയിക്കുന്നു അതാണ് ലാലേട്ടനെ കൂടുതൽ ഇഷ്ടം തോന്നുന്നുന്നത് ♥️♥️♥️

    • @JK-wd9mb
      @JK-wd9mb Před rokem +1

      cashinod aarthi aarka ulath enu eviduthe janangl mothm kanund he...😂😂😂😂parasythile komalithrm porand wc musical album...evidem engne niranju nilkan verm cheap publicityk vendi oro potathrm kanichu nadakunu...alel aylekond angne aarokyo cheyikunu...
      ..ayal onu rakshapet aa nalla cinemakl cheyth thirichu varnm , koode nadakunvreyoke maati nirthi nalla scriptukl ket selective aavnm..ethoke thne aanu ellarum agrahikunth...andhatha badichu kazinja ayl endu komalithrm kanichlm chelavrk ath mass aayi thonum

    • @anshadkm6687
      @anshadkm6687 Před rokem +1

      @@haitech5864 അതെ സിനിമയോട് … അതുകൊണ്ട് പുള്ളി ഒറ്റയ്ക്കു പിടിച്ചു നിൽക്കുന്നു .. ആറാട്ട് ലാലിനെ പോലെ മറ്റുള്ള സംവിധാനങ്ങളെ ഡിപ്പന്റു ചെയ്യുന്നില്ല .. കേരളത്തിന്റെ ബാലയ്യ അല്ലേ ലാലേട്ടൻ … വിടാതെ പിടിച്ചോ

    • @leorazz2882
      @leorazz2882 Před rokem

      @@JK-wd9mb സത്യം😆😆😆😆😆😆 ലാലേട്ടനെ ഇങ്ങനെ പറയിപ്പിച്ചത് ഇത് പോലെ ഉള്ള ഫാൻസ് ആണ് ലാലേട്ടൻ ലാലേട്ടൻ്റെ കൂടെ ഉള്ള ചില നാറികൾ കാരണം പൈസ ആർത്തി ആർക്കാ എന്ന് വിവരം ഉള്ള ആളുകൾക്ക് അറിയാം.അതിൻ്റെ ഇടക്ക് WC തേങ്ങ കൊല. ഞങ്ങള് ഇതിനേക്കാൾ കൂടുതൽ സ്നേഹിക്കുന്ന ഫുട്ബോൾ. അതിനെ പറയിപ്പിക്കുന്ന രീതിയിൽ ആവരുത് ലാലേട്ടാ നിങ്ങളെ ഈ MUSIC ഇതൊരു അഭ്യർത്ഥന ആണ്.

  • @luttappy233
    @luttappy233 Před rokem +1

    Poli troll bro njan kandathil vech ettavum nalla troll😂😂🥰🥰

  • @rafibekal
    @rafibekal Před rokem +2

    Super editor... ഒരു കഥ പോലെ കണ്ടു തീർത്തു

  • @muhammedajmal8299
    @muhammedajmal8299 Před rokem +3

    Ore pwoli editing 🤣

  • @tonyabraham1239
    @tonyabraham1239 Před rokem +20

    എന്റെ പകയിൽ നീ നീറി ഒടുങ്ങുമ്പോ അവര് അറിയും ഞാൻ ആ ഒരേ ഒരു രാജാവ്.. ഓർത്തോ അന്നും ഇന്നും എന്നും എപ്പോഴും ഒരേ ഒരു രാജാവ് ഏട്ടൻ ❤❤❤❤❤

  • @midhunsarasanktm
    @midhunsarasanktm Před rokem +1

    Powlichu 😂😂😂😂👏👏👏

  • @Hercules_1234
    @Hercules_1234 Před 8 měsíci +2

    Nice editing 👌🏻 Sound mixing okke scn ❤

  • @shamshadcheenimm9384
    @shamshadcheenimm9384 Před rokem +3

    കിടിലം ട്രോൾ 🤣🤣🤣🤣✌️✌️✌️

  • @snsism503
    @snsism503 Před rokem +2

    Empuran for Lalettan and Bilal for Mamooka will be game changers.
    2023 will be big

  • @fahadcraftart2431
    @fahadcraftart2431 Před rokem +4

    ന്റെ പൊന്നോ എജ്ജാതി editing 🤣😆🤣😆

  • @banoosbanoos6428
    @banoosbanoos6428 Před rokem +2

    Last polichuu

  • @manum1977
    @manum1977 Před rokem +2

    Editing 🔥🔥🔥🤣🤣🤣

  • @allovernight5044
    @allovernight5044 Před rokem +3

    Ithu edit cheythavanu polli 🔥🔥

  • @JithinTrolls
    @JithinTrolls Před rokem +5

    Superb editing👏👏👏.Anyway he will come back soon....😍

  • @muhammadismayil7164
    @muhammadismayil7164 Před rokem +2

    പൊളിച്ചു😂😂

  • @suni47
    @suni47 Před rokem +1

    really super editing... njanum oru lalettan fan aanu...adehathinte nalla oru moviekkayi waiting aanu...sure he will come back.. editing oru rekshayum illa... super.. super...last part aanu kidu...

    • @trollwood
      @trollwood  Před rokem

      Thank you so much.. Please keep supporting.. He'll come back❤️🔥

  • @imjoe7641
    @imjoe7641 Před rokem +4

    Nice video 👌🏻👌🏻and pwoli editing bro ❤

  • @binuraj5489
    @binuraj5489 Před rokem

    1st 2 minutes il subscribed👍👍👍

  • @nithyapp6707
    @nithyapp6707 Před rokem +2

    ആാാ പഴയ ലാലേട്ടൻ 🙂 ufff 🔥

  • @vahabvahu2078
    @vahabvahu2078 Před rokem +3

    മലയാളസിനിമയിൽ ഇത്രമാത്രം ട്രോളുകളും തെറികളും വാങ്ങിയ മറ്റൊരു നടനില്ല അതും ഫാൻസുകാരുടെ കയ്യിൽ നിന്ന് ലാൽ അപ്പൻ 😂🤣

    • @adhwaith494
      @adhwaith494 Před rokem +1

      എന്തെടാ മേത്തൻ പൊലയാടിമോനെ വീട്ടിൽ അപ്പൻ എന്ന് വിളിക്കാൻ ആരും ഇല്ലാത്തോണ്ട് ആണോ പുള്ളിയെ ലാലപ്പൻ എന്ന് വിളിക്കുന്നെ എടാ നായെ ഭീഷ്മയ്ക്ക് ശേഷം അല്ല ഞാൻ ഗുഹനെ കാണാൻ തുടങ്ങിയെ അവന്റെ ചരിത്രം ഒക്കെ എനിക്ക് അറിയാം

    • @vahabvahu2078
      @vahabvahu2078 Před rokem +1

      ഞാൻ നിന്റെ വീട്ടിലുള്ള ആരെങ്കിലും വിളിച്ചാടമായി മൈ മോനെ നിനക്ക് വേണമെങ്കിൽ നീയും വിളിച്ചോ ലാലപ്പൻ എന്നോ ജിമിട്ട് എന്നൊക്കെ എന്തേ നിനക്ക് വിളിക്കാൻ പറ്റില്ല

    • @adhwaith494
      @adhwaith494 Před rokem +1

      @@vahabvahu2078 കോരയ്ക്കാതെടാ മേത്തൻ നായെ മേത്തന്മാർക്ക് പൊതുവെ മറ്റുള്ള മതത്തിൽ ഉള്ള ആരെയും ഇഷ്ടം അല്ലാലോ

    • @vahabvahu2078
      @vahabvahu2078 Před rokem

      നീയൊക്കെ എത് നൂറ്റാണ്ടിലെ ണ് ജീവിക്കുന്നു ഇത്ര വിവരമില്ലാത്ത നിന്നോട് ആണ് ഞാൻ ഇതുവരെ പറഞ്ഞത് നേരിട്ട് കണ്ടിട്ടില്ലെങ്കിലും സംസാരത്തിൽ പോലും നീ മ്ലേച്ചം ആണലോ നിർത്തി പോടാ സമൂഹത്തെ പറയിപ്പിക്കാൻ ഒരെണ്ണം

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Před rokem +27

    ഇതൊക്കെ എന്നേ ഫീൽഡ് ഔട്ട്‌ ആയതാ 🤣🤣🤣💦ഇനി രെക്ഷ ഇല്ല 🔥ഇറങ്ങുന്ന എല്ലാം പൊട്ടും 🤣🔥വീട്ടിൽ ഇരിക്കേണ്ട സമയം ആയി 🤣🤣🔥ഇപ്പൊ ഇക്കയുടെ യുഗം ആണ് 🔥അഭിനയിക്കാൻ അറിയാവുന്ന ഒരേഒരു നടൻ അത് ഇക്ക മാത്രം ❤🔥

    • @jishnuk4058
      @jishnuk4058 Před rokem +13

      ഇക്കയുടെ 28 മൂവി തുടർച്ചയായി പൊട്ടിയപ്പോൾ ഞാനും ഇത് തന്നെയാ വിചാരിച്ചത്. പക്ഷേ പിന്നെ നല്ല മൂവീസ് വന്നില്ലേ....

    • @abhishekrs2647
      @abhishekrs2647 Před rokem

      Mammuni fans bomb parambara orkkunnille... kooduthal ondakkanda

    • @sebajo6643
      @sebajo6643 Před rokem +2

      അത്രക്കും വേണോ

    • @baadshah1118
      @baadshah1118 Před rokem +5

      Aah ikkayude abhinayem kandarunnu priestil predhathe pidikan pokumbol pennpidikan pokunna expressions aan aaa rascal idunath .manju warrierinte bhagyam onnum pattatha eee kamapranthante aduth ninnum reskshapettah

    • @VishnuVishnu-gz9bz
      @VishnuVishnu-gz9bz Před rokem +3

      Athrakkum venoda, ee ikkayude 20 above movies turuthure thudarchayayi pottiya kaalamyndayirnn, no one can underestimate the skill behind mohanlal, bcz he is a complete actor, he will rise again 🙌🙌

  • @ThenvsNow10
    @ThenvsNow10 Před 4 měsíci +1

    Once there was a man 😢 who was really a monster lal atten 🥺

  • @Superlady1234
    @Superlady1234 Před rokem +1

    Polii Editing 😂😂🖐️💯💯

  • @vipinv6889
    @vipinv6889 Před rokem +7

    Kerala Balayya...😄😄😄😄😄😄😄😄😄😄

  • @visionvlog6536
    @visionvlog6536 Před rokem +3

    Uncle bun 2nd part varuvanenkil chilappol 🤭

  • @lamivaxel377
    @lamivaxel377 Před rokem +1

    ലാലേട്ടന്റെ ഒരു ആരാധകനാണ് ഞാൻ ഈ വീഡിയോയുടെ നാലാമത്തെ മിനിറ്റ് 42 സെക്കൻഡിലെ ലാലേട്ടന്റെ ആ ഒരു നിൽപ്പ് വല്ലാതെ ഫീൽ ആയി.... അയാൾ തിരിച്ചു വരും 🙏🏻🙏🏻

  • @sayum4394
    @sayum4394 Před rokem +1

    Great work bro 👌👌👍

  • @krm276
    @krm276 Před rokem +5

    കേരള ബാലയ്യ എന്റെ പൊന്നോ 😂😂😂😂😂😂

  • @shafeekoottupura5002
    @shafeekoottupura5002 Před rokem +3

    ആദ്യം ആന്റണി പെരുമ്പാവൂരിന്റെ ചെവിക്കു പിടിച്ചു വെളിയിൽ കളയണം നല്ല പടങ്ങളിൽ ലാലേട്ടൻ അഭിനയിക്കാൻ ആ നാറി സമ്മതിക്കില്ല എക്സ്പിരിയൻസ് സംവിദായകന്മാർക്ക് മാത്രമേ അവസരം കൊടുക്കുന്നുള്ളു
    പുതുമുഖങ്ങൾക്ക് അവസരം കൊടുക്ക് രക്ഷപെടും

  • @shahulhameed8778
    @shahulhameed8778 Před rokem +1

    Troll super 👌😁

  • @Homie_77
    @Homie_77 Před rokem +1

    New subscriber nice troll 🔥

  • @sudharshankamath779
    @sudharshankamath779 Před rokem +3

    Mammookka Sucess Ilekh Povunu
    Laletta Ningal Down Akunnu Laletta Come Back We Are Waiting 😓😭

  • @siyadjordan1193
    @siyadjordan1193 Před rokem +3

    നല്ല നാടൻ വാറ്റ്...രണ്ടു ഫോറിൻ blanket....ഇത് രണ്ടും കിട്ടിയാൽ പിന്നെ തിരക്കഥ എല്ലാം നിങ്ങൽ പറഞാൽ മതി ഞാൻ റെഡി...ഫാൻസ് അവന്മാരെ പോയി പണി നോക്കാൻ പറ..പൊട്ടൻ മാർ....എന്ത് കൂതറ സിനിമ ആണേലും അവന്മാർ നോക്കിക്കോളും...പക്ഷേ കാലം മാറിയത് ഇവർ അറിയുന്നില്ല..80 കാലഘട്ടം കഴിഞ്ഞ് മാഷേ...ഇപ്പൊൾ കൊച്ചു പിള്ളേര് വന്നു കിടു സിനിമ കാണിച്ച് തരുന്നു..

  • @lalettanfansworld7304
    @lalettanfansworld7304 Před rokem +2

    "പുലി പതുങ്ങുന്നത് ഒളിക്കാനല്ല; കുതിക്കാനാ!!"
    തിരിച്ചു വരും!!!!!

    • @jaseerh974
      @jaseerh974 Před rokem

      2024 നോക്കിയാൽ മതി 2023 അലോൺ ബറോസ് മൈർ പടം ആണ് രണ്ടും