വന്നവനും പോയവനും ആവുന്ന പോലെയൊക്കെ വെറുപ്പിച്ചു പണ്ടാരടക്കി.| Godfather movie troll

Sdílet
Vložit
  • čas přidán 21. 11. 2022
  • #godfathermovie #trollmalayalam #lucifer

Komentáře • 222

  • @soorajkumar1561
    @soorajkumar1561 Před rokem +291

    ഇതൊക്കെ കണ്ടിട്ട് ചിരഞ്ജീവി അണ്ണൻ മാസാണ് എന്നു പറയുന്ന അവിടുത്തെ ആൾക്കാരുടെ പരിതാപകരമായ അവസ്ഥയാണ് എനിക്ക് ഓർത്തിട്ട് ചിരി വരുന്നത് 😆😆😆

    • @krishnaprasads6613
      @krishnaprasads6613 Před rokem +4

      Avdee ullavarkkuu inganathee movies aanuu ishtam😄

    • @Raphael-vj6kt
      @Raphael-vj6kt Před rokem +4

      Malayaalikal(guhan fens) vare chiranjivi ann lalettanekkal nallathennu paranju.. Appo avaro?? 🤣🤣

    • @jannahsudhi452
      @jannahsudhi452 Před rokem

      O

    • @jithisnair3251
      @jithisnair3251 Před rokem +1

      Ee padam avide flop aayi

    • @artistsudheerkhans5616
      @artistsudheerkhans5616 Před rokem +4

      @@Raphael-vj6kt ഒരാളെ കുറിച്ച് കുറ്റം പറയുമ്പോൾ അയാളുടെ മഹത്വം അറിഞ്ഞു കുറ്റം പറയണം.
      ഈ വിഡിയോ കണ്ടവർക്ക് എല്ലാം ചിരഞ്ജീവി ആര് ആണ് എന്ന് അറിയാത്തത് ആണ് പ്രശ്നം...
      മലയാളം ഭാഷ സംസാരിക്കുന്ന ഈ കൊച്ച് കേരളത്തിൽ കിടന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയെ കുറ്റം പറയുന്നത് ശരിയാണോ?
      അമിതാഭ് ബച്ചൻ തിളങ്ങി നിന്ന സമയത്ത് ഇന്ത്യയിൽ അയാളെക്കാൾ പ്രതിഫലം വാങ്ങിയിരുന്ന നടനാണ് അയാൾ.
      ഫൈറ്റിലോ ഡാൻസിലോ അയാളെ വെല്ലാൻ ഇന്ത്യയിൽ ഇന്നും ഒരാൾ ഇല്ല.
      അയാളുടെ അനിയന്റെ മകൻ ആയ അല്ലു അർജുൻ പോലും ഇക്കാര്യത്തിൽ അയാളുടെ ഏഴ് അയലത്തു വരില്ല.
      കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌ ആയ അയാൾ ആക്ഷൻ രംഗങ്ങളിൽ ഒരിക്കലും ഡ്യൂപ്പിനെ വച്ച് അഭിനയിച്ചിട്ടില്ല.
      മാത്രം അല്ല ഒരുകാലത്ത് ഇന്ത്യയിലെ മെഗാസ്റ്റാർ ആയിരുന്നു ചിരഞ്ജീവി...
      ഇന്നുവരെ ഏറ്റവും അധികം ആരാധകർ ഉള്ള തെലുങ്ക് നടൻ ആണ് ചിരഞ്ജീവി.
      ഇടയ്ക്ക് അഭിനയം മതിയാക്കി പ്രചാരാജ്യം എന്നൊരു പാർട്ടി രൂപീകരിച്ചു കൊണ്ട് അയാൾ അഭിനയം മതിയാക്കുകയും, ആ പാർട്ടി പിന്നീട് കോൺഗ്രസ്‌ പാർട്ടിയിൽ ലയിക്കുകയും ഇയാൾ കോൺഗ്രസ്‌ ഭരണത്തിൽ വ്യവസായ വകുപ്പ് മന്ത്രി ആകുകയും ചെയ്തു.
      ഇപ്പോൾ ഇയാൾ അഭിനയത്തിലേക്ക് തിരിച്ചു വന്നതിൽ സന്തോഷിക്കുന്ന ഒരുപാട് പേരുണ്ട്...
      സൈറാ നരസിംഹ റെഡ്ഢി ആണ് ഇയാളുടെ തിരിച്ചു വരവിലെ ആദ്യ ചിത്രം.
      ഇയാളുടെ ചിത്രങ്ങൾ കണ്ടിട്ടുള്ള എല്ലാവരെയും പോലെ ഞാനും ഇയാളുടെ ഡാൻസിനെയും ഫൈറ്റിനെയും വളരെ ഇഷ്ടപ്പെടുന്ന ആൾ ആണ്.
      ഇയാളുടെ മകൻ ആണ് രാംചരൺ.
      ചിരഞ്ജീവിക്ക് ലോകത്ത് എവിടെയും പോലെ കേരളത്തിലും ഒരുപാട് ആരാധകർ ഉണ്ട്.
      അതുകൊണ്ട് അയാളെ നിങ്ങൾക്ക് കുറ്റം പറയണം എങ്കിൽ അയാളുടെ പടങ്ങൾ കണ്ടിട്ട് നിങ്ങൾ ഉദ്ദേശിക്കുന്ന നടന്മാർ ആരെങ്കിലും അയാൾ ഫൈറ്റ് ചെയ്യുന്നത് ചെയ്യുന്നത് പോലെയോ ഡാൻസ് ചെയ്യുന്നത് പോലെയോ ചെയ്യും എങ്കിൽ മാത്രം കുറ്റം പറയുക.
      ഒര് പക്ഷെ മോഹൻലാലിൻറെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം പോലെ ഉള്ള ഇപ്പോഴത്തെ പടങ്ങൾ കണ്ടു ഫാൻസ്‌ ഉൾപ്പടെ കളിയാക്കി ചിരിക്കുന്നത് പോലെ മോഹൻലാലിന്റെ പടങ്ങൾ കണ്ട് അവരും തലയറഞ്ഞു ചിരിക്കുന്നുണ്ടാവും.
      അയാൾ ചെയ്തത് ആണ് നല്ലത് എന്ന് വിശ്വസിക്കുന്നവരും ഉണ്ടാകും...

  • @vishnuprasad9438
    @vishnuprasad9438 Před rokem +85

    സൽമാൻ എൻട്രി.. സ്വർഗത്തേക്കാൾ സുന്ദരമാണി😆😆😆😆😆🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി...

  • @malayalinews6918
    @malayalinews6918 Před rokem +56

    മോഹൻലാലിന്റെ റേഞ്ച് അറിയണമെങ്കിൽ അദ്ദേഹം ചെയ്ത വേഷങ്ങൾ റീമേക്കിൽ അഭിനയിക്കുന്ന രാജ്യത്തെ മുൻനിര നടന്മാരുടെ പ്രകടനം വിലയിരുത്തിയാൽ മാത്രം മതി. മുത്താണ് ലാലേട്ടൻ 💖💖💖💖

    • @ajeshi4618
      @ajeshi4618 Před rokem +3

      Yes... Lalettanu lakettan mathram

  • @exland391
    @exland391 Před rokem +103

    ഇയാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി അഭിനയം പഠിച്ചു നമ്മുടെ ലാലേട്ടൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പോയില്ല പക്ഷേ ലാൽ സാറിന്റെ 7 അയൽപക്കത്ത് വരില്ല ഇവന്റെക്കെ അഭിനയം 🤣

  • @_Dreamgirl
    @_Dreamgirl Před rokem +123

    Chiru ന് Lucifer ഇഷ്ടപ്പെട്ടില്ല ഒത്തിരി മാറ്റങ്ങൾ വരുത്തിയാണ് എടുത്തതെന്ന് പറഞ്ഞില്ലേ 🤭
    അവർക്ക് mass നമുക്ക് comedy 🤣
    Salmaan khan🤭🤣🤣🤣🤣🤣

    • @Leo-yh8vf
      @Leo-yh8vf Před rokem +3

      അവൻ വിഷയവ 😹😹

  • @akhilkumar5857
    @akhilkumar5857 Před rokem +29

    അല്ലെങ്കിലും ലൂസിഫറിലെ ആ ബ്രമാണ്ട സീൻ ഓഹ് ഓഹ് രോമാഞ്ചം തന്നെ കണ്ടിട്ട് തന്നെ 💗💗💗💗💗💗ലാലേട്ടൻ ഉയിർ 💗♥️

  • @mujmil526
    @mujmil526 Před rokem +116

    ഒരു ദുരന്തത്തിനൊപ്പം വേറൊരു ദുരന്തം. ചിരഞ്ജീവിയും, സൽമാൻ ഖാനും

    • @harigeeth6543
      @harigeeth6543 Před 3 měsíci +1

      Nalloru payyan aayirunnu pinne enthokkeyo patti😢

    • @mujmil526
      @mujmil526 Před 3 měsíci

      @@harigeeth6543 🤣🤣🤣

  • @arun8973
    @arun8973 Před rokem +33

    1:16 കസേര മാറ്റി വെച്ച് പകരം കുനിഞ്ഞു ഇരുന്നു കൊടുത്ത വില്ലന്റെ മനസ്സ്😔

  • @pristinevibes..156
    @pristinevibes..156 Před rokem +29

    Lalettante okke range ... Ithu kaanumbo manasilaakum.. It's not by chance that he is the King of Mollywood and one of the finest thespians!

  • @nihal874
    @nihal874 Před rokem +37

    Prithviraj brilliance is clearly seen after watching godfather

  • @vineeshvini7516
    @vineeshvini7516 Před rokem +10

    4:32...ഇനിയെന്ത അടുത്ത പരുപാടി.. ഡാൻസു. ഗാനമേളെ. ചിരിച്ചു ഉപ്പാട് ഇളകി🤣🤣🤣🤣🤣🤣

  • @abhijithsanthosh3681
    @abhijithsanthosh3681 Před rokem +23

    4: 32 ഇനി എന്താ അടുത്ത പരുപാടി....
    ഡാൻസും ഗാനമേളയും.... 😂😂😂 എജ്ജാതി

  • @sinister4645
    @sinister4645 Před rokem +43

    തനി ഒരുവൻ എടുത്ത രാജ തന്നെ ആണ്‌ ഈ അവരാതം ഒക്കെ എടുത്തത് എന്ന് ഓർക്കുമ്പോ 😌

  • @user-lp1bs9cz5t
    @user-lp1bs9cz5t Před rokem +20

    ചിരിപ്പിക്കാനാണല്ലോ ബോളിവുഡ് ജോക്കറിനെ കൊണ്ട് വന്നത് 😂😂😂

  • @vimesh237
    @vimesh237 Před rokem +67

    Godfather ennu sallu bai parayumbho 4:30 Haniffa ikkayude smile 🤣🤣🤣🤣 chirich chathu🤣🤣🤣🤣

    • @muhammedsumairkk7224
      @muhammedsumairkk7224 Před rokem +1

      😝😝😝😝

    • @ronylaljacob4437
      @ronylaljacob4437 Před rokem

      😂😂.. ഈ മീശേം വെച്ച് ഇങ്ങനെ കരയല്ലേടാ കഴുതേ…😅😅😅😅

  • @sibilm9009
    @sibilm9009 Před rokem +35

    Pwolichu muthee 🤩 troll..variety item😂😂"ശാസ്ത്രത്തിൻ്റെ ഓരോ വളർച്ചയെ"🤣

  • @Adhi7306
    @Adhi7306 Před rokem +158

    ഈ ട്രോൾ കണ്ട് പടം കണ്ടു നോക്കി😂 എന്റമ്മോ തനി സരോജ് കുമാർ😇

    • @jibiku
      @jibiku Před rokem +2

      Saroj kumar mohan lal aanu .Ohan lal ne matra udheshichu sreenivasan ezhithiyatha...

    • @Adhi7306
      @Adhi7306 Před rokem +12

      @@jibiku enu ninod paranno? Indian cinemyil orupad saroj kumarukal und. Including mammutty, nala saroj kumarukal thanneyanu

    • @Vridhhhijjj
      @Vridhhhijjj Před rokem +3

      @@jibiku enn oru kuru pottiyavan

    • @jibiku
      @jibiku Před rokem

      @@Vridhhhijjj lt.colonel pinne aara Indian cinemayil 🤣🤣

    • @jibiku
      @jibiku Před rokem

      @@Vridhhhijjj padmasree Lt Colonel dr.saroj kumar 🤣🤣

  • @kavilsajithkumar
    @kavilsajithkumar Před rokem +150

    ചുമ്മാ പടം ഒന്ന് കണ്ടു നോക്കി.. ചിരിച്ചു ഉപാടിളകി... 😂😂😂😂😂

  • @Vpr2255
    @Vpr2255 Před rokem +17

    ILLUMINATI ഒന്നും അവര്ക് മനസിലാവില്ല 🤣

  • @karthikkarthikeyan8954
    @karthikkarthikeyan8954 Před rokem +19

    തിയറ്ററുകൾ പൊട്ടിതെറിച്ച സീൻ ആയിരുന്നു ലാലേട്ടന്റെ കറങ്ങി തെറിച്ചുള്ള ചവിട്ട് 😂😂ചിരു അത് കൊളമാക്കി കൊടുത്തു

  • @theinventor6972
    @theinventor6972 Před rokem +9

    പുള്ളി ഓർക്കുന്നത് കാണിക്കുന്നത് മാസ്സ് ആണെന്ന് പക്ഷെ കോമഡി ആണെന്ന് പുള്ളിക്ക് മനസിലാകുന്നില്ലെ

  • @sreeyeshk6937
    @sreeyeshk6937 Před rokem +9

    വേട്ടവളിയനും കൂട്ടരും 🙏🏻🙏🏻🙏🏻

  • @nandhusoman9722
    @nandhusoman9722 Před rokem +11

    ലൂസിഫറിൽ lalettan കരയുന്ന scene ഒന്നും ഇല്ല. തെലുങ്കിൽ ചീരു കരഞ്ഞു മെഴുകുവാ 😆

  • @munnaansari9897
    @munnaansari9897 Před rokem +11

    Sallu bai entry that song 🤣🤣😂🤣🤣

  • @athiradivakaran4919
    @athiradivakaran4919 Před rokem +6

    2:46 song🤣🤣🤣

  • @sweetdoctor3367
    @sweetdoctor3367 Před rokem +16

    നമ്മടെ ഒറിജിനൽ ലൂസിഫർ തെലുങ്കിൽ ഡബ് ചെയ്ത് തെലുങ്കന്മാർക്ക് ഒന്ന് കാണിച്ച് കൊടുക്കണം.. 😂😂😂😂 ലാലേട്ടൻ 🔥🔥🔥

  • @gouthamkrishnaN94
    @gouthamkrishnaN94 Před rokem +8

    Film kandappo enikku thonniya athe kariyam eduthu paranjathinu thanks....

  • @afsalmuhammad4772
    @afsalmuhammad4772 Před rokem +57

    എപ്പോഴും തൂറാൻ മുട്ടിയ ഫേസ് ആണ് ചിരഞ്ജീവിക്ക്

  • @jvg7566
    @jvg7566 Před rokem +12

    3:18 tiger Ashraf OOO 😂😂

  • @artistsudheerkhans5616
    @artistsudheerkhans5616 Před rokem +2

    ഒരാളെ കുറിച്ച് കുറ്റം പറയുമ്പോൾ അയാളുടെ മഹത്വം അറിഞ്ഞു കുറ്റം പറയണം.
    ഈ വിഡിയോ കണ്ടവർക്ക് എല്ലാം ചിരഞ്ജീവി ആര് ആണ് എന്ന് അറിയാത്തത് ആണ് പ്രശ്നം...
    മലയാളം ഭാഷ സംസാരിക്കുന്ന ഈ കൊച്ച് കേരളത്തിൽ കിടന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയെ കുറ്റം പറയുന്നത് ശരിയാണോ?
    അമിതാഭ് ബച്ചൻ തിളങ്ങി നിന്ന സമയത്ത് ഇന്ത്യയിൽ അയാളെക്കാൾ പ്രതിഫലം വാങ്ങിയിരുന്ന നടനാണ് അയാൾ.
    ഫൈറ്റിലോ ഡാൻസിലോ അയാളെ വെല്ലാൻ ഇന്ത്യയിൽ ഇന്നും ഒരാൾ ഇല്ല.
    അയാളുടെ അനിയന്റെ മകൻ ആയ അല്ലു അർജുൻ പോലും ഇക്കാര്യത്തിൽ അയാളുടെ ഏഴ് അയലത്തു വരില്ല.
    കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌ ആയ അയാൾ ആക്ഷൻ രംഗങ്ങളിൽ ഒരിക്കലും ഡ്യൂപ്പിനെ വച്ച് അഭിനയിച്ചിട്ടില്ല.
    മാത്രം അല്ല ഒരുകാലത്ത് ഇന്ത്യയിലെ മെഗാസ്റ്റാർ ആയിരുന്നു ചിരഞ്ജീവി...
    ഇന്നുവരെ ഏറ്റവും അധികം ആരാധകർ ഉള്ള തെലുങ്ക് നടൻ ആണ് ചിരഞ്ജീവി.
    ഇടയ്ക്ക് അഭിനയം മതിയാക്കി പ്രചാരാജ്യം എന്നൊരു പാർട്ടി രൂപീകരിച്ചു കൊണ്ട് അയാൾ അഭിനയം മതിയാക്കുകയും, ആ പാർട്ടി പിന്നീട് കോൺഗ്രസ്‌ പാർട്ടിയിൽ ലയിക്കുകയും ഇയാൾ കോൺഗ്രസ്‌ ഭരണത്തിൽ വ്യവസായ വകുപ്പ് മന്ത്രി ആകുകയും ചെയ്തു.
    ഇപ്പോൾ ഇയാൾ അഭിനയത്തിലേക്ക് തിരിച്ചു വന്നതിൽ സന്തോഷിക്കുന്ന ഒരുപാട് പേരുണ്ട്...
    സൈറാ നരസിംഹ റെഡ്ഢി ആണ് ഇയാളുടെ തിരിച്ചു വരവിലെ ആദ്യ ചിത്രം.
    ഇയാളുടെ ചിത്രങ്ങൾ കണ്ടിട്ടുള്ള എല്ലാവരെയും പോലെ ഞാനും ഇയാളുടെ ഡാൻസിനെയും ഫൈറ്റിനെയും വളരെ ഇഷ്ടപ്പെടുന്ന ആൾ ആണ്.
    ഇയാളുടെ മകൻ ആണ് രാംചരൺ.
    ചിരഞ്ജീവിക്ക് ലോകത്ത് എവിടെയും പോലെ കേരളത്തിലും ഒരുപാട് ആരാധകർ ഉണ്ട്.
    അതുകൊണ്ട് അയാളെ നിങ്ങൾക്ക് കുറ്റം പറയണം എങ്കിൽ അയാളുടെ പടങ്ങൾ കണ്ടിട്ട് നിങ്ങൾ ഉദ്ദേശിക്കുന്ന നടന്മാർ ആരെങ്കിലും അയാൾ ഫൈറ്റ് ചെയ്യുന്നത് ചെയ്യുന്നത് പോലെയോ ഡാൻസ് ചെയ്യുന്നത് പോലെയോ ചെയ്യും എങ്കിൽ മാത്രം കുറ്റം പറയുക.
    ഒര് പക്ഷെ മോഹൻലാലിൻറെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം പോലെ ഉള്ള ഇപ്പോഴത്തെ പടങ്ങൾ കണ്ടു ഫാൻസ്‌ ഉൾപ്പടെ കളിയാക്കി ചിരിക്കുന്നത് പോലെ മോഹൻലാലിന്റെ പടങ്ങൾ കണ്ട് അവരും തലയറഞ്ഞു ചിരിക്കുന്നുണ്ടാവും.
    അയാൾ ചെയ്തത് ആണ് നല്ലത് എന്ന് വിശ്വസിക്കുന്നവരും ഉണ്ടാകും...

  • @LuciferAddam
    @LuciferAddam Před rokem +17

    Youtubil hindi dubbed und. ഒന്നും വേണ്ട ആ scene കണ്ടാൽ തന്നെ ചിരി നിർത്താൻ പറ്റില്ല. അതും സല്ലുവിന്റെ entry. 😂😂😂

  • @SurajKumar-oc8hp
    @SurajKumar-oc8hp Před rokem +2

    അവിടെയും ഇവിടെയും എന്തെങ്കിലും കോപ്രായങ്ങൾ കാണിച്ച് എന്തെങ്കിലുമൊക്കെ വിളിച്ചു പറയരുത്. 🙏

  • @hyenagaming8634
    @hyenagaming8634 Před rokem +16

    Cheeru garu X sallu bhai
    Eenampechikk marappatti kootu perfet combo 💩

  • @sajanskariah3037
    @sajanskariah3037 Před rokem +6

    To prithviraj/lalettan/AP
    എമ്പുരാൻ്റെ telugu remake rights കൊടുക്കാൻ മറക്കരുത്..........
    Upgrade version എടുക്കാൻ മെഗാചീരു വെയ്റ്റിംഗ്....

  • @abhinav.b1138
    @abhinav.b1138 Před rokem +7

    Lalettanta class ariyanonki ee cinema kanda mathi😂

  • @ThelegacyofAl
    @ThelegacyofAl Před rokem +3

    2:44 perfect 👌

  • @lucamodric3651
    @lucamodric3651 Před rokem +5

    Nayantharaye kettipidich karayunna scene kanditt aavum Chiru Fans okke Karanj poyath 🥺🥺😂😂😂 .. oscarin ulla item aan Chiru Bhai 😂

  • @Manu-jw6km
    @Manu-jw6km Před rokem +5

    ഡേയ് ഓപ്പണിങ് തന്നെ കിടുക്കി 🤣

  • @praveenktna8607
    @praveenktna8607 Před rokem +5

    കൂളിംഗ് ഗ്ലാസ്സ് വിട്ടൊരു കളിയും ഇല്ലാ..ഛീരൂ

  • @samahvp4330
    @samahvp4330 Před rokem +1

    Oru vattam oru nadan cheytha vesham, pinneed mattoru nadan aa vesham cheyyumpol ആദ്യം ചെയ്ത നടന്റെ അത്രയ്ക്ക് എത്താൻ സാധിക്കുകയില്ല,
    Eg: chiranjeevi ചെയ്ത ഒരു വേഷം, മോഹൻലാൽ ചെയ്‌താൽ, chiranjeevi യുടെ അഭിനയമികവ് മോഹൻലാലിന് പുലർത്താൻ സാധിക്കുകയില്ല
    Mammootty ചെയ്ത ഒരു വടക്കൻ വീര ഗാഥയിലെ വേഷം mammmooty യെപ്പോലെ മോഹൻലാലിന് ചെയ്തു ഫലിപ്പിക്കാൻ സാധിക്കുകയില്ല
    അതുപോലെ മോഹൻലാൽ അഭിനയിച്ച കിരീടം movie, mammooty യ്കും മോഹൻലാലിനെപോലെ ചെയ്യാൻ സാധിക്കുകയില്ല

  • @ann77
    @ann77 Před rokem +6

    Colloquial aayit eduthanelum Kolamakki🥴😂😂🤣

  • @sabinsaji7450
    @sabinsaji7450 Před rokem +14

    2:53 😂തൈര് 😂💥

  • @thamburanedachenakunkannair707

    *⚠️⚠️⚠️മു ന്ന റി യി പ്പ്⚠️⚠️⚠️*
    *ആരും ചിരിച്ചു ചാവേണ്ടെങ്കിൽ **02:44** - **02:51** skip ചെയ്തോ.....*
    *പിന്നെ മുമ്പേ പറഞ്ഞില്ലാന്ന് വേണ്ട....😝😝😝🤣🤣*

    • @shahidmp3297
      @shahidmp3297 Před rokem +3

      aaa pattum padiyulla varavu kando...masss..🤣🤣

  • @PrasadPrasad-uq8rk
    @PrasadPrasad-uq8rk Před rokem +3

    ചിരഞ്ജീവിയുടെ ഈ പടം അവരുടെ നാട്ടിൽ ഹിറ്റായോ🙄 മലയാളത്തിൽ നമ്മുടെ ലാലേട്ടന് അഭിനയിച്ച ഈ സിനിമ 200 കോടി ക്ലബ്ബിൽ കയറി 😍😍 അവിടുത്തെ അവസ്ഥ എന്താണാവോ 😂😂😂😂

  • @vishnuprasad5764
    @vishnuprasad5764 Před rokem +3

    Oru karyam manasil ayi chiranjeeviyude kaal pongilla

  • @jyspromusic6918
    @jyspromusic6918 Před rokem +2

    Chirichu chirichu chathu... Super troll.. ithanu troll. Ithavanam troll...

  • @Empire-tu8dj
    @Empire-tu8dj Před rokem +2

    ജീവി സല്ലു ഭായ് combination ഇതൊരു കാമഡി പടമാക്കി ഗയ്‌സ് 🤣🤣😂😂

  • @amith968
    @amith968 Před rokem +13

    ലാലേട്ടന്റെ അടുത്ത് എത്തില ഇവൻ ഓക്കേ

  • @rag7090
    @rag7090 Před rokem +3

    ഒരേ തീ🔥🔥🔥🔥🔥 ചിരഞ്ജിവികരു

  • @iamsajansam
    @iamsajansam Před rokem +26

    i suddenly realised that I'm watching a Telugu movie when I saw two rockets launching from Salman Khan's bike

  • @bipinbichu2187
    @bipinbichu2187 Před rokem +3

    Ente ponnu chiru bhai ningalkk ingane cheyyan ayirikkum Lucifer ishtapettillannu paranjathu alle😂😌. Thanne oke sammadhikkanodo 🙏🏻, njangalkku onnum act cheyyan ariyilla but oru movieyil abhinayikkumboll oru manyatha oke vende🤭

  • @chanthucr7270
    @chanthucr7270 Před rokem +3

    Lucifer in Telugu """ലൂസ് നിക്കർ""

  • @Rolex.174
    @Rolex.174 Před rokem +2

    Matte seen koode edamayirunnu sallu bai um chiru Garu um koode phone cheyunathu

  • @ajithaji2
    @ajithaji2 Před rokem +4

    Nasipichu tholapichu kaiyil koduthittund ayalude kalu ponthunnilla lalattene pole

  • @vishnuprasad9438
    @vishnuprasad9438 Před rokem +8

    കാട്ടിൽ കൊണ്ടരാടാ കറങ്ങുന്ന കസേര ഇട്ടത്...

  • @vilgaming7912
    @vilgaming7912 Před rokem +2

    Cooling glass ohkkeitt maricha veettil vannavan🤦

  • @devadasvt6576
    @devadasvt6576 Před rokem +2

    സൂപ്പർ ലാലേട്ടൻ കലക്കിയിട്ടുണ്ടu

  • @nazka666
    @nazka666 Před rokem +2

    antony chettanu hi kodkne scene ille ithil

  • @pachupachu2390
    @pachupachu2390 Před rokem +2

    സ്വർഗത്തേക്കാൾ സുന്ദരമാണി 😂😂😂

  • @akashsasidharan1627
    @akashsasidharan1627 Před rokem +1

    Sallu bhai ude entry bullet bike il ude anu firing.shasthrathinte oro valarchaye

  • @muhammadfariz1517
    @muhammadfariz1517 Před rokem +3

    Tiger Ashraf 😆🤣🥴

  • @skanilkumar3630
    @skanilkumar3630 Před rokem +4

    ട്രോൾ 😆😂🤣 👍👍👍

  • @shinojjoseph4892
    @shinojjoseph4892 Před rokem +3

    Ennittum lalettante acting poraannu paranja chiruuuu 😁

  • @parameswaranpvk284
    @parameswaranpvk284 Před rokem +2

    മലയാളസിനിമയേയും , അവരേ് ഇതുപോലെ കാണീകൂനനുട് , അവരേ ചോദീകൂം ഇതുപോലെ നടമാരേ് താങീ നടകൂനന ആളുകളെ കേരളതതീലുടട് എനന്

  • @DjDibishjoseph
    @DjDibishjoseph Před rokem +3

    Super troll

  • @rohithcr96
    @rohithcr96 Před rokem +1

    Polichu😄😁

  • @midileshnp
    @midileshnp Před 10 měsíci +1

    Salman khanrey dailogu deliveriyum fightum kurachu fastum kooduthalumunddayirunenggil policheney. Athu director cheyyaathathu chiru roll thazhey povumennu pedichu. Salman khanu ek tha tiger poley fast role aayirunnenggil.

  • @jyothilakshmi6140
    @jyothilakshmi6140 Před rokem +2

    Saroj Kumar Reload 😆😆😆😆

  • @Sandeep-fh9up
    @Sandeep-fh9up Před 6 měsíci +2

    2:45 മാസ്‌ 🔥🔥🔥

  • @lalithavythee5998
    @lalithavythee5998 Před rokem +3

    Science inte oru valarcha🤣😂

  • @thomasshajan86
    @thomasshajan86 Před rokem +1

    Godfather was a disaster in all probabilities. PERIOD!

  • @sumeshkrishnan8467
    @sumeshkrishnan8467 Před rokem +1

    kashttam

  • @sreejithsreelal2756
    @sreejithsreelal2756 Před rokem +3

    Chiranjivi durantavum Salman khan durantavum chernappol 💣

  • @sooryadevk9797
    @sooryadevk9797 Před rokem +1

    Ee lalettan okke poyi thudangi... Ice cream ads il oke abinayich.. .. pazhaya oru prathapam onnum illya ipo.. 😥

  • @shivabhadhraeshwar14
    @shivabhadhraeshwar14 Před rokem

    Poli trollanu ponne

  • @amaltr3130
    @amaltr3130 Před rokem +2

    അറിഞ്ഞു ഇട്ട പേര് ആ ചിരൻജീവി അല്ലെങ്കിൽ എന്നെ കുഴിയിൽ പോവേണ്ട മുതല 🤭

  • @uma1754
    @uma1754 Před 6 měsíci

    I like Mohanlal sir acting ❤️in lucifer i am big fan of lal sir from telugu chiru spoiled the movie lucifer

  • @Krishnadas-cr8co
    @Krishnadas-cr8co Před rokem +3

    Salman khan varunadhe vere velya kozhapam ila...... Adhe kazhinaa ende ponnooo🤣🤣🤣🤣🤣

  • @pettythiefstube4609
    @pettythiefstube4609 Před rokem +1

    Nammal mass aanennu vachu cheyyana mikkathum ithu pole comedy aavum kaanunnavarkk.

  • @SalmansSalmanSali
    @SalmansSalmanSali Před rokem

    2:46🤣🤣

  • @sunnypriyu1
    @sunnypriyu1 Před 11 měsíci +1

    My 👀 hurts

  • @old_timer_003
    @old_timer_003 Před rokem +1

    Pls aa rajuvettaneyum lalettaneyum poyi thozhu pls pavanjal

  • @karthikeyanj1510
    @karthikeyanj1510 Před rokem +2

    Saroj kumar version 2.0

  • @Sowmyasunil..
    @Sowmyasunil.. Před rokem +2

    America vs Somalia 💥😄😄

  • @muneerkmd5827
    @muneerkmd5827 Před rokem +2

    പോലീസിനെ ചവിട്ടുന്ന സീൻ മോശമല്ലാതെ ചെയ്തിട്ടുണ്ട് ബാക്കിയെല്ലാം കോമഡി ആയിമാറി

  • @dipinkoroth8515
    @dipinkoroth8515 Před rokem

    njammude malayalikalude mind set allalo avarudethu ,avar superstaril nninnum pradeekshikunnath ithokeyanu ,story eduthu avarude reediyil cheythu athrayeyullu

  • @praveenkv6746
    @praveenkv6746 Před rokem +11

    Telugu cinema alle.ithu pratheekshichal mathi.pakshe ith support cheyyanum kure malayalikal undavum.rrr support cheytha malayalikal undallo

    • @omegadeadpool2947
      @omegadeadpool2947 Před rokem +7

      RRR is the only movie which managed to bring the eyes of the World on to Indian movies.
      It used to be just Bollywood, and RRR changed it. Heck it got a Pitch Meeting and an Honest Trailer for it. It deserves all the support it gets

    • @achurajmb6276
      @achurajmb6276 Před rokem +1

      ഓരോ സിനിമ ഇൻഡസ്ട്രിയൽ നും ഓരോ teast ആണെന്ന് മനസ്സിൽ ആക്കാത്ത നീ ഏതു വാണം ആട

    • @praveenkv6746
      @praveenkv6746 Před rokem +1

      @@achurajmb6276 Teluganmarkum ningalkum Lucifer ishtamayitundavilla, Godfather Luciferinekalum nannayi ennayirikkum ningalude abhiprayam

    • @praveenkv6746
      @praveenkv6746 Před rokem +1

      @@achurajmb6276 Ee troll cheythavar ath cheythath app shariyalla.Telugu industryude taste pole cinema eduthallo.ath remake cheytha director enthayalum appo nalla director thane

    • @achurajmb6276
      @achurajmb6276 Před rokem

      @@praveenkv6746 എനിക്ക് ലൂസിഫറും ഇഷ്ടം ആയി ഗോഡ്ഫാദരും ഇഷ്ടം ആയി 👌

  • @sreeramsc8828
    @sreeramsc8828 Před rokem +1

    Lalettan 😼🔱

  • @VipinYuvi-ef3wo
    @VipinYuvi-ef3wo Před 28 dny

    തെലുങ്കിൽ എല്ലാം ഇത്തിരി ഓവർ ആക്കും
    പിന്നെ ആവശ്യത്തിനും അനാവശ്യത്തിനും
    പാട്ടും
    🤭🤣

  • @muhemmadsadik4928
    @muhemmadsadik4928 Před rokem +4

    🤭😂😂😂😂😂

  • @hurryshorts
    @hurryshorts Před rokem

    കഴുത കാമം കരഞ്ഞു കളയാ എന്നാണ് ഈ ട്രോള് കാണുമ്പോൾ ഓര്മ വരുന്നത് . ഗോഡ്ഫാദർ എന്ന പടം മലയാളത്തിൽ എടുത്ത പോലെ തെലുഗിൽ എടുത്താൽ പടം എട്ടു നിലയിൽ പൊട്ടിയേനെ . തെലുഗാൻമാർക് വേണ്ട പൊടിപ്പും തൊങ്ങലും ഒക്കെ വെച്ചാണ് ഗോഡ്ഫാദർ എടുത്തിരിക്കുന്നത് .

  • @devadasvt6576
    @devadasvt6576 Před rokem +1

    പൊളിയാണU

  • @jibiku
    @jibiku Před rokem +1

    Avanmar aarattu marakkar monster onnum kanathirunnal ningde bhaghyam

  • @tonysunny5747
    @tonysunny5747 Před rokem +1

    Kadikanalla kalakaranalla njan

  • @yourheart3718
    @yourheart3718 Před rokem

    1.12 onnu rest eduthit aavam baki fight

  • @arjuns6600
    @arjuns6600 Před rokem

    Actually don't give rights to telugu film industry to remake these kind of movies. They will destroy it.

  • @vipinsnair2124
    @vipinsnair2124 Před rokem +1

    താറു മാറായി പൊട്ടി

  • @divyamohan9457
    @divyamohan9457 Před rokem +1

    Tovino Ara 😀😀

  • @Nikhilkuruli
    @Nikhilkuruli Před rokem +1

    അപ്പൊ ഇതില്‍ abraham khureshi ഇല്ലേ?

  • @dhanyajayakumar1831
    @dhanyajayakumar1831 Před rokem

    Adikkumpo rest cheyyan kuninjirunna annante manasu