ഇതിനൊന്നും ഒരു അന്ത്യമില്ലേ 😂😂 |Balayya movie Troll |Malayalam Troll |Pewer Trolls |

Sdílet
Vložit
  • čas přidán 12. 04. 2024
  • #veerasimhareddy #VeeraSimhaReddymalayalam #balakrishna #balayya #pewertrolls #trollmalayalam #malayalamtroll #veerasimhareddymovie #balayyamovie #balayyafight #honeyrose #malayalam #veerasimhareddymovie #balakrishnamovietroll #balakrishnamalayalamtroll #trollmalayalamvideo #trollvideo #balakrishnamovies #kerala #trollmemes #balayyatroll #telugu #malayalammovietroll #balayyanewmovie balakrishnamovies #Pewertrollsmalayalam
  • Zábava

Komentáře • 108

  • @Nan.dhaaah
    @Nan.dhaaah Před 2 měsíci +50

    എത്ര കണ്ടാലും മടുക്കാത്ത ഒന്നേയുള്ളു ബാലയ്യ അണ്ണന്റെ ട്രോൾ ❤❤

  • @rajrajubhai8001
    @rajrajubhai8001 Před 2 měsíci +66

    ഇതൊക്കെത്തന്നെയാണ് എല്ലാ ഭാഷയിലുള്ള പടങ്ങളിലും സംഭവിക്കുന്നത് 🤣🤣🤣കുറേ ഏജ് ഓവർ ടീം പുറത്ത് പോവാൻ മടിച്ച് അച്ഛനും മകനും പേരകുട്ടിയുമായി എല്ലാ ഇൻഡസ്ട്രിയിലും ഒട്ടിപിടിച്ചിരിപ്പുണ്ടാകും 😜😜😜

    • @Servicetechnician8
      @Servicetechnician8 Před 2 měsíci +1

      At this age too he entertain and his movies becomes super hits then should appreciate him .

    • @Cringemanic123-bm6bm
      @Cringemanic123-bm6bm Před 2 měsíci +3

      Mammadinne pole😂

    • @rajrajubhai8001
      @rajrajubhai8001 Před 2 měsíci +1

      @@Cringemanic123-bm6bm മമ്മദോ??

    • @Cringemanic123-bm6bm
      @Cringemanic123-bm6bm Před 2 měsíci +1

      @@rajrajubhai8001 mammadotty aka moyandhutty

    • @nahasnajeem7614
      @nahasnajeem7614 Před měsícem

      Thadiyan laline pole😂😂😂 avan kazhuth polumillaaa... pooorimon​@@Cringemanic123-bm6bm

  • @msumesh24
    @msumesh24 Před 2 měsíci +32

    എന്തൊക്കെയായാലും ഇയാളുടെ പടം കണ്ടിരിക്കാൻ നല്ല രസമുണ്ട്... പൊളി ഡയലോഗ്സ് ആണ്..ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും പൊളി....ബാലയ ഒരു സൂപ്പർമാന്റെ പവർ ഉള്ള ആളാണെന്ന് അങ്ങ് വിചാരിച്ചേക്കണം.. പിന്നെല്ലാം അടിപൊളി യാ😂😂😂😂❤❤❤

    • @Servicetechnician8
      @Servicetechnician8 Před 2 měsíci +3

      Yes it's true ,

    • @fearyfight2146
      @fearyfight2146 Před měsícem

      ടാ പുല്ലേ പിന്നെ എന്താടാ സന്തോഷ്‌ പണ്ഡിട്റ്റിനെ നീ പുച്ഛിക്കുന്നത്

    • @123sahsad
      @123sahsad Před 27 dny

      ചിരിക്കാൻ വേറെ കോമഡി പടങ്ങൾ അന്വേഷിക്കണ്ട 🤣🤣🤣

  • @JOSEPHMICHAEL-pl3xl
    @JOSEPHMICHAEL-pl3xl Před 2 měsíci +17

    Enthonnade ithokke 😂😂😂 chirichu uppadadagi 🤣🤣🤣🤣

  • @aravindR001
    @aravindR001 Před 2 měsíci +5

    0:50 ഈ bgm കൊള്ളാം 🔥😌

  • @DevadarshR
    @DevadarshR Před 2 měsíci +6

    Shivantem parvathydem chiri 🤣🤣⚡

  • @mohammedhashir8945
    @mohammedhashir8945 Před 2 měsíci +6

    7:37 😅

  • @abhinavvision6613
    @abhinavvision6613 Před 2 měsíci +5

    ഈ fight ഒക്കെ കാണുന്ന Bruce lee യും gravityum 😂

  • @LessPegasus
    @LessPegasus Před 2 měsíci +12

    Narasimham enik valare ishtappetta padam aayirunnu... Pakshe ippo ee build up dialogue eth padathil aayalum comedy aayittaanu thonnunnath, especially from side kick characters.

    • @Kingloki007
      @Kingloki007 Před 2 měsíci

      Ohoo ബാലയ്യ garu അണ്ണന്റെ padathe kal നൂറ് ഇരട്ടി കൊള്ളാം നരസിംഹം ithu 100% അവരാതം

    • @nihalsaji7507
      @nihalsaji7507 Před 2 měsíci +1

      Same bro

  • @sreelesht1935
    @sreelesht1935 Před 2 měsíci +3

    സിനിമ ബിസിനസ് കൂടിയാണ്. അപ്പോൾ മാർക്കറ്റ് ചെയ്യപ്പെടണമെങ്കിൽ പ്രേക്ഷകർ ആഗ്രഹിക്കുന്ന കാര്യങ്ങൾ കൂടി അതിലുണ്ടാകണം

  • @MP-co6hp
    @MP-co6hp Před 2 měsíci +3

    Namichirikkunnu.....super troll

  • @leorazz2882
    @leorazz2882 Před měsícem +2

    ശിവനും പാർവ്വതിയും ഇത് കണ്ട് ചിരിക്കുന്നത് 😂😂😂😂😂😂😂😂

  • @123sahsad
    @123sahsad Před 27 dny +2

    ഇതിപ്പോ ചിരിക്കണോ കരയണോ എന്ന് അറിയാത്ത ഒരു അവസ്ഥ. നിങ്ങൾക്ക് ആർകെങ്കിലും ഉണ്ടായിട്ടുണ്ടോ ഈ അവസ്ഥ

  • @rowdyGaiming444
    @rowdyGaiming444 Před 2 měsíci +5

    😂😂olitharam😂

  • @akkujsabu9650
    @akkujsabu9650 Před 2 měsíci +6

    Balayya❌ vaanayya✔️

  • @sharukhkhan439
    @sharukhkhan439 Před 2 měsíci +4

    Sureshgopi yude padathilu thokkundo nnu parayunna pole balayyayude padathilu parakkalundo😂😂

  • @sanjuvlogs7728
    @sanjuvlogs7728 Před 29 dny +2

    ഓരോരോ നാട്ടിൽ അവരവരുടെ സിറ്റുവേഷൻ വെച്ചിട്ടാണ് പടം ചെയ്യുന്നത്
    മലയാളം പടം കണ്ടിട്ടും അവന്മാർ ഇത് പോലെ ട്രോൾ ചെയ്യുന്നുണ്ട്

  • @sundareshc1307
    @sundareshc1307 Před 2 měsíci +8

    ബാലൂ.... അന്യഭാഷാ ചിത്രങ്ങൾ ഒന്ന് കാണു... പ്രായമായില്ലേ.. കോമാളി തരം ഒന്ന് നിർത്തു

  • @sree6544
    @sree6544 Před 2 měsíci +2

    Haa,😂ഇത് നമ്മടെ ബാലകൃഷ്ണൻ അല്ലെ

  • @Summa2022
    @Summa2022 Před 2 měsíci +2

    Back ground 🍯Honey Rose 🤣🤣🤣🤣🤣🤣. Bro semma super 👍 👍

  • @TheSoulOfWind999
    @TheSoulOfWind999 Před měsícem +2

    Nbk ❤ great actor 🎉

  • @nivpulsar
    @nivpulsar Před 15 dny +1

    സൂപ്പർസ്റ്റാറുകൾ ഇവിടെ ഇങ്ങനെ അവതരിപ്പിക്കുമ്പോൾ കണ്ണും പൂട്ടി കൈയ്യടി ഇവിടെയും കിട്ടാറുണ്ട്... എന്തിനു മറ്റുള്ളവരെ അധിക്ഷേപിക്കുന്നു..😂😂

  • @_NATURE_IS_BEAUTIFUL
    @_NATURE_IS_BEAUTIFUL Před měsícem +2

    Akhanda ❤

  • @eapachen_369
    @eapachen_369 Před 2 měsíci +2

    Ballaya 😂😂

  • @Zera-mf5xt
    @Zera-mf5xt Před 9 dny

    1:15 to 1:23
    Ningal engottu varenda... Njan angottu varam ennale... Udheshiche... 😂😂

  • @aravindb9736
    @aravindb9736 Před 2 měsíci +1

    3:11 ijjathi 😆😆😆🤣🤣🤣 🤌🏻

  • @user-gg3nw2zp2n
    @user-gg3nw2zp2n Před měsícem +1

    Aa cylinder thatiyulla paripadi thamashayonnullla tta
    Cinemayil kanichathinekalum unpredictable ayi extremely dangerous ayi parakkum
    Imagine with that weight n velocity the projectile is just like a missile sans gunpowder...heavy damage undakkn pattum
    Eth gas cylinderum valve assembly ith pole remove cheyyappettal Katt nirach oori vitta balloon pole payum

  • @Samdex92
    @Samdex92 Před 2 měsíci +2

    Angane annane kaliyakanda. Premalu remake ilude annan shakthamayi tirichu verunnatarikum.

  • @user-pu6zw2di1q
    @user-pu6zw2di1q Před 2 měsíci +1

    Ente shivaneeaaaaa😂😂😂

  • @user-mc5yv9eh7z
    @user-mc5yv9eh7z Před 2 měsíci +1

    Mmmde balakrishnan😂😂

  • @SreejithSree-cy4rx
    @SreejithSree-cy4rx Před měsícem +1

    Ingane oru manushyan vayyaa

  • @JobyjoseJose-qb2go
    @JobyjoseJose-qb2go Před měsícem +1

    Mohanlaliney orma vannu funda ippozum maramchutti premavumayi nadakkukayalley 😂😂😂😂😂😂😂😂😂😂😂

  • @abhishekmsful
    @abhishekmsful Před 17 dny

    1:52 പുരുഷു എന്നെ അനുഗ്രഹിക്കണം 😂😂

  • @darkdiary666
    @darkdiary666 Před 2 měsíci +2

    troll ill Kaanaam 1:02

  • @ratheeshkunnummal8402
    @ratheeshkunnummal8402 Před 2 měsíci +1

    😂😂

  • @amshikka5876
    @amshikka5876 Před 2 měsíci +1

    Engerda e 3 cinemayum super hit anu angerda nattil

  • @vaisakhkv7871
    @vaisakhkv7871 Před 27 dny

    Ejjathi troll👌👌🤣🤣

  • @Monpsyk8116
    @Monpsyk8116 Před 2 měsíci +1

    Gold ya

  • @akhilprasad2216
    @akhilprasad2216 Před měsícem +1

    😜😭🏃🏃🥵🥵🥵

  • @_Aparna_
    @_Aparna_ Před 2 měsíci +1

    😂

  • @berriishx
    @berriishx Před 2 měsíci

    Super troll

  • @appuappu-xm9re
    @appuappu-xm9re Před 2 měsíci

    😂😂😂😂😂😂😂😂

  • @akhillal4181
    @akhillal4181 Před měsícem

    ❤😂

  • @akshaicv9053
    @akshaicv9053 Před 2 měsíci +1

    കണ്ടിട്ട് ചിരികാൻ അല്ല കറയാന തോന്നുന്നേ പരിതാപകരം

  • @suryatmt9290
    @suryatmt9290 Před 26 dny

    Mammotty,Turbo 😂

  • @differentcolorsoflife4939

    Kaad barikunna rajav name aandi yaan😅

  • @user-ui8ju9qq5l
    @user-ui8ju9qq5l Před 2 dny

    ബാലയ്യന്റെ അവരാധം😂😂😂😂😂

  • @user-qp5fx1ds8k
    @user-qp5fx1ds8k Před 2 měsíci +1

    തെലുങ്കർ.. വിവരം കുറവായത് കൊണ്ട് അവർക്ക് ഇങ്ങനെയൊക്കെ വേണം...

    • @Servicetechnician8
      @Servicetechnician8 Před 2 měsíci

      Yes it's true ,they are fooling you ,most of the iT industries handling them and now movies too, check over all telungu movies business .they are just fooling u, for to blame them also u are watching telungu movies 😂 waste Ur money or time

  • @ashokgopinathannairgopinat1451

    🙄

  • @LessPegasus
    @LessPegasus Před 2 měsíci +23

    Mammootty face of indian cinema aanel
    Mohanlal complete actor aanel
    Balayya is joke of indian cinema and complete joker 💪

    • @Dasxz
      @Dasxz Před 2 měsíci +1

      Don't trouble the trouble 😂

    • @Servicetechnician8
      @Servicetechnician8 Před 2 měsíci

      Whom tells mammooty is face of Indian cinema ,he is not popular than balayya ,his movies collection are behind to balayya movies . Mammooty may be a great actor but his star value is less compare all industry super or mega stars.
      His star value is less than his son too .balayya is a true entertainer .

    • @LessPegasus
      @LessPegasus Před 2 měsíci

      @@Servicetechnician8 ah yes, balayya is the number one joker throughout India. Even foreigners laugh at the sight of him.
      About Mammootty, ofcourse a balayya fan like yourself would say that, so not surprised lol

    • @LessPegasus
      @LessPegasus Před 2 měsíci +5

      @@Servicetechnician8 buddy, most Indians watch your Telugu movies to laugh at how ridiculous they are and consider Telugu actors as jokers. I'm sorry, but that's the reality.

    • @Cringemanic123-bm6bm
      @Cringemanic123-bm6bm Před 2 měsíci

      ​@@LessPegasuspoda myre chiripikathe moyandhutty face of indian cinema polum 😂😂😂😂

  • @user-et4hh9sc7l
    @user-et4hh9sc7l Před 18 dny

    Turbo yum ith pole thanne alle😂

  • @soorajs51
    @soorajs51 Před 19 dny

    Urumbu😢. 😆😆😆😆

  • @malavikanayana1727
    @malavikanayana1727 Před 29 dny

    Entha ingane 😢

  • @sujeeshsuji2406
    @sujeeshsuji2406 Před měsícem

    Balayya supper

  • @vishnuchindhu4539
    @vishnuchindhu4539 Před 17 dny +1

    ഇത്രയും അല്പനായിട്ടുള്ള ഒരു നടൻ പോയി ചാവട തയോളി ബാലയ്യ

  • @akj10000
    @akj10000 Před 2 měsíci +1

    കോമഡിയാണോ..,ചേട്ടായി

  • @mimilamathew110
    @mimilamathew110 Před 2 měsíci

    5:55 adesh padam? Atra real ayitulla urumpine oke vach shit oke cheyta padam? NTR aan tonanu? 😅

  • @taekwondoloversksd....446
    @taekwondoloversksd....446 Před 2 měsíci

    ഉവ്വ ഉവ്വ ആണ്ടേണ്ടി

  • @user-dk2rk7hn9c
    @user-dk2rk7hn9c Před 2 měsíci +1

    First comment ❤❤

  • @user-ep7gp2cd1b
    @user-ep7gp2cd1b Před měsícem +1

    ഇയാളുടെ പടം തീയേറ്ററിൽ പോയി കാണുന്നവർ ഉണ്ടോ 😄

  • @thalapathyvijay171
    @thalapathyvijay171 Před 2 měsíci

    Balayyade last 3 padavumm kandavar arokkeee🌝🤌🏻

  • @user-ft8rq8hx3e
    @user-ft8rq8hx3e Před měsícem

    അവന്റെ അമ്മേന്റെ വീടിന്റെ അടുത്ത എന്റെ വീട് എന്നിട്ട അവൻ എന്നോട്.... Naiteamone😂😂😂

  • @JobyjoseJose-qb2go
    @JobyjoseJose-qb2go Před měsícem

    Malayalathinte complete vanam mohanlal of Telung industry 😂😂😂😂😂😂

  • @sreejithsh583
    @sreejithsh583 Před 18 dny

    Ivarkokke pirantanno.....itokke kanunnavaru syko alla.alla kanjavanu.

  • @vpr3167
    @vpr3167 Před 4 dny

    നിങ്ങൾ ഇതൊക്കെ ട്രോളി നടക്ക്.ബാലയ്യ സിനിമയിൽ ഇതൊക്കെ കാണിച്ച് real ലൈഫിൽ എംഎല്‍എ ആയി

  • @aneeshbala1213
    @aneeshbala1213 Před 2 měsíci

    Nee enthinaaa eee theri ettekkunnathu

  • @sgoudham7691
    @sgoudham7691 Před 2 měsíci +4

    Chumma trollathe man Ithoke industry ill blockbuster ayrnnu
    Kaliaakan malayali ahn best enn kaanich tarunnu👍

    • @streetgang4125
      @streetgang4125 Před 2 měsíci

      avide ullavarkku vivaram onnum illa saho athanu immathiri pekkoothukal avide sweekarikkunnathum 100-200 crore okke collection kittunnathum...but malayalikal chinthikkunnavar aanu avar ithonnum accept cheyyilla...

  • @Somu-ev3wy
    @Somu-ev3wy Před 2 měsíci +8

    വിജയ് അണ്ണന്റെ അത്രയും വരില്ല ഏതായാലും

  • @sreejithsh583
    @sreejithsh583 Před 18 dny

    Ivante okke brain kidneyil ano.kastam

  • @johnluther2730
    @johnluther2730 Před 2 měsíci

    അതവന്റെ അല്ല. അത് അവരുടെയും അല്ല ഇന്ത്യൻ സിനിമയിൽ സേനാപതിയുടെ ആണ് 😊

  • @abduljaleelshahulhameed6505

    തെലുങ്കന്മാർക്ക് ഇതൊക്കെ മതി അവന്മാർ കണ്ടുകൊണ്ടിരുന്നോളും
    എന്നാലും എന്റെ ബാലഷ്ണാ

  • @Servicetechnician8
    @Servicetechnician8 Před 2 měsíci

    Its feels shame on malayalis ,his movies are just for entertain his audience its reach in all india too .if you wana see logic better dont see his movies .balayya movies have more collections and popularity than ur megastar mammmoty movies !

  • @krishnaprasadmuralidharann2351

    😅😅😅😅😂😂

  • @Gopinadharayar
    @Gopinadharayar Před 2 měsíci +5

    എല്ലാ പെർഫക്ടായിട്ടുള്ള മലയാളസിനിമയും മലയാളിയും........😡😡😡

    • @Kingloki007
      @Kingloki007 Před 2 měsíci +11

      ഇവിടെ ഇമ്മാതിരി അവരാതം ഇല്ല

    • @aneeshbala1213
      @aneeshbala1213 Před 2 měsíci +1

      Onnu podeyy pinne ennaa. ullathu

    • @streetgang4125
      @streetgang4125 Před 2 měsíci +1

      yes 100% indiayile ettavum best industryil onnu malayalam aanu...malayalathil immathiri pekkoothukal onnum kanikkilla malayala cinema importance kodukkunnath storykkum nalla contentinum okke aanu allathe pekkoothinalla...

  • @_vid_hya_
    @_vid_hya_ Před 2 měsíci

    😂

  • @georgemathew3008
    @georgemathew3008 Před 2 měsíci

    Inniyum chirikkan vayya😂😂😂😂