ലാലേട്ടന് കിട്ടിയ എട്ടിന്റെ പണി 😮 മുഖം മാറിയതിന്റെ കാരണം ഇതാണ് 😱

Sdílet
Vložit
  • čas přidán 1. 09. 2020
  • What can one say? A movie might be good or bad but at least you have a guarantee that a natural actor like Mohanlal would give his best as always.
    That doesn't happen here. You don't even recognise Mohanlal because the acting is soooooooo bad. Literally has zero expressions.
    It's almost like someone held him hostage and asked him to act in this movie. And I hope that is the case because the other alternative that his face lost all coordination after the Botox job for Odiyan is scary and sad to imagine.
    But that does seem to be the case. In Ittimani too his acting sucked. His eyes look like they can't open wide anymore and his eyebrows look glued in place.
    Fuck Odiyan if A10's bad acting is a result of the Botox. I am not one of those chavaru fans who'll fight the person who doesn't like A10 but I grew up watching him and Ikka and their movies are a big part of my life.
    To think that we may never see the old Mohanlal back again is unimaginable....
    #mohanlal #facetransformation
  • Zábava

Komentáře • 530

  • @anandhanofc
    @anandhanofc Před rokem +65

    ദൃശ്യം 2 കണ്ടതാണ്.
    അഭിനയത്തിന് ഒരു പ്രശ്നവുമില്ല , പക്ഷേ അഭിനയിക്കാൻ പറ്റുന്ന പടം പണ്ടത്തെ പോലെ കിട്ടണം😌

    • @siyadmansoor453
      @siyadmansoor453 Před rokem +2

      പക്ഷെ താടി എടുക്കാൻ പറ്റില്ല ഭയങ്കര ബോർ ആണ് my g യുടെ പരസ്യം കണ്ട് നോക്ക്

  • @francisdavid8477
    @francisdavid8477 Před rokem +114

    As a mammukka fan it was heartbreaking 💔 I enjoyed his old movies. Alot. Anyway will support him in future 👏🤗

    • @sivan3189
      @sivan3189 Před rokem +14

      Mollywood needs fans like you 😍

  • @shajibismi8209
    @shajibismi8209 Před 3 lety +673

    ഒടിയൻ എന്ന ഒറ്റ സിനിമയ്ക്ക് വേണ്ടി ലാലേട്ടൻ അബദ്ധം കാണിച്ചു

    • @FilmReelEntertainmentHub
      @FilmReelEntertainmentHub  Před 3 lety +139

      ചുമ്മാ shave ആക്കിയാൽ മതിയാരുന്നു ഒടിയൻ കുട്ടികാലം പ്രായം കുറയ്ക്കാൻ പോയതാണ് പ്രശനം ആയതു... സംഭവം നല്ലതാണ് look ഒക്കെ വരും... പക്ഷെ അഭിനയത്തിന്റെ കാര്യം പോയി ഒരു നടനെ സംബന്ധിച്ചു ഏറ്റവും important സ്വാതന്ത്രം ആയി ചലിപ്പിക്കാൻ പറ്റുന്ന പേശികൾ ഉള്ള ഒരു മുഖമാണ്... അത് ഇപ്പോൾ ഇല്ലാത്ത പോലെ തോന്നുന്നു 😐

    • @prabinprakash148
      @prabinprakash148 Před 3 lety +50

      @@FilmReelEntertainmentHub at least, നല്ല graphics മതിയായിരുന്നു. ഒരുപാട്‌ Hollywood movies അത് use ചെയ്യുന്നുണ്ട് (de-aging). ഇന്ത്യയില്‍ 'Red chillies VFX' അത് നല്ല വെടിപ്പായി ചെയ്യുമായിരുന്നു.

    • @FilmReelEntertainmentHub
      @FilmReelEntertainmentHub  Před 3 lety +42

      ഇതിപ്പം കണ്ണ് and കവിളിൽ ആണ് പ്രശനം

    • @salmanulfaris2872
      @salmanulfaris2872 Před 3 lety +5

      😂

    • @kuttucr7323
      @kuttucr7323 Před 3 lety +2

      Sathyam

  • @Mr_John_Wick.
    @Mr_John_Wick. Před rokem +30

    ഞാൻ ഒരു മമ്മൂക്ക ഫാൻ ആണ്‌.എങ്കിലും ലാലേട്ടന്റെ ഇപ്പോഴത്തെ film caree കാണുമ്പോൾ വിഷമം ഉണ്ട്‌.ആ പഴയ ലാലേട്ടനെ എവിടെയോ നഷ്ടം ആയി.ഒടിയൻ എന്ന ആ ഒറ്റപ്പടം കൊണ്ട്
    Physique തന്നെ നഷ്ടം ആയി....നല്ലൊരു തിരിച്ചു വരവിനായി കാത്തിരിക്കുന്നു...

  • @A.Youtuber
    @A.Youtuber Před 3 lety +196

    അത്ഭുത പെട്ടിട്ടുണ്ട് ആ മുഖത്ത് അനായാസം വിരിയുന്ന ഭാവങ്ങൾ കണ്ടിട്ട്. ഇത് ഇപ്പൊ ആരെയോ കണ്ണ് കൊണ്ടതുപോലെ ആയി.
    മലയാളത്തിന്റെ മഹാനടന്റെ മലയാളികളുടെ ലാലേട്ടന്റെ ശക്തമായ തിരിച്ചു വരവിനായി കൊതിക്കുന്നു ♥️

  • @jestinartworld7538
    @jestinartworld7538 Před 2 lety +34

    വെറുതെയല്ല മോഹൻലാലിനെ മുഖത്ത് ഇപ്പോൾ ഇറങ്ങിയ ബ്രോ ഡാഡി സിനിമയിൽ വരെ ഭാവങ്ങൾ വളരെ കുറച്ചു വരുന്നത് .താടി കൂടി മാറ്റി കഴിഞ്ഞാൽ വളരെ വൃത്തികേട് ആയിരിക്കും

    • @vipinvnath4011
      @vipinvnath4011 Před 2 lety +1

      Botox injection went wrong. Aa natural eyebags vanna mathiyarunnu

  • @vinu138
    @vinu138 Před 9 měsíci +6

    സംഭവം ശരിയാണ് ..ചെറുപ്പം വീണ്ടെടുക്കാനുള്ള ശ്രമത്തിൽ അദ്ദേഹത്തിന്റെ മുഖത്തിന് ഒരുപാട് മാറ്റം വന്നു .. അഭിനയശേഷിയെയും കാര്യമായി അത് ബാധിച്ചു ... പക്ഷെ ഇവിടെ ഓർമ്മ വരുന്നത് നീലകണ്ഠന്റെയും , വേലായുധന്റെയും ഒക്കെ ഡയലോഗുകൾ ആണ് ... ആ നടനെ ഈ അവസ്‌ഥയിൽ പോലും നേർക്ക് നേർക്ക് നിന്ന് തോൽപ്പിക്കാൻ ഇപ്പോഴും ഇവിടെ ആരുമില്ല ...അത് കൊണ്ട് കൂടി ആകും പുള്ളി ഇങ്ങനെ ഒരു റിസ്ക് എടുത്തത് ...ആദ്യ പത്തിൽ ആരും ഇല്ലാത്ത സ്ഥിതിക്ക് പുള്ളി ഒന്നാം സ്ഥാനം വിട്ട് ഒരു എട്ടാം സ്ഥാനത്തേക്ക് വന്നു എന്ന് മാത്രം ... ഇനി പകുതി ലാലേട്ടനോട് മുട്ടി ജയിക്കാൻ നോക്കട്ടെ പിള്ളേരും , മെഗാഅച്ചാറും ...😆😆

    • @zakkeerhussain6430
      @zakkeerhussain6430 Před 5 měsíci +2

      Mohanlal ഇപ്പോൾ വെറും മൊന്തൻ ലാൽ ആയി

  • @a_____khilesh1392
    @a_____khilesh1392 Před 3 lety +36

    Karya oru moviek വേണ്ടി ചെയ്ത dedication okke thanne but ഇതിപ്പോ😔😔😔😔

  • @aadiyaaafiyaaadiyaaafiya2172

    OLD mohanlal🥰🥰😍😍

  • @onceuponatime12
    @onceuponatime12 Před 2 lety +24

    പുള്ളിക്കും ഇത് മനസ്സിലായിട്ടുണ്ട് ഇപ്പോൾ താടി ഇല്ലാതെ ഒരു പ്രോഗാമ്സും ഇല്ലല്ലോ..

  • @vinubalakrishnanvinubalakr9560

    ആ ചിത്രം സിനിമയിലെ അദ്ദേഹത്തിന്റെ ചിരി കാണുമ്പോൾ ഇപ്പോൾ സങ്കടം വരുന്നു ആ പഴയ മുഖം ലാലേട്ടന് ഉറപ്പായും തിരിച്ചു കിട്ടും

  • @kannurchandrasekhar522
    @kannurchandrasekhar522 Před 2 lety +20

    ഇപ്പോഴത്തെ മോഹൻലാലിന്റെ മുഖം ഉൾക്കൊള്ളാൻ കഴിയുന്നില്ല... ആ പഴയ മുഖം തന്നെ മതിയായിരുന്നു... ഒടിയൻ എന്ന് സിനിമക്കുവേണ്ടി തന്റെ മുഖം തന്നെ വിരൂപം ആക്കി. ഇപ്പോൾ മോഹൻലാലിന്റെ മുഖത്ത് ഒരൊറ്റ ഭാവം മാത്രമേ കാണാൻ കഴിയുന്നുള്ളൂ....

  • @anandhu4ever
    @anandhu4ever Před 3 lety +47

    നല്ല ഇൻഫർമേറ്ററി വീഡിയോ♥♥

  • @prameelarajarshi5858
    @prameelarajarshi5858 Před 3 lety +29

    He was looking more realistic before the facelift. Big kavala suited him with open pores. Now too he don't look bad but the charm is missing somewhere.

  • @KGYTOfficial
    @KGYTOfficial Před 3 lety +79

    Cosmic surgery allada 🤣 Cosmetic 0:47

  • @ragilramesh9996
    @ragilramesh9996 Před 3 lety +43

    എല്ലാം പോയി .. ഫാൻസുകാരും ചങ്ങായി മാരും അതുല്യ പ്രതിഭയയെ നശിപ്പിച്ചു.

  • @jestinartworld7538
    @jestinartworld7538 Před 2 lety +15

    മോഹൻലാലിൻറെ നടൻ അവസാനിച്ചു എന്നാണ് തോന്നുന്നത്

  • @esa_movies
    @esa_movies Před 3 lety +242

    പൃഥ്വിരാജിന് പണി അറിയാം✌️😍😊😊

  • @subithvp6375
    @subithvp6375 Před 3 lety +148

    ചുരുക്കി പറഞ്ഞാൽ വെളുക്കാൻ തേച്ചത് പാണ്ടായി

  • @kaicos7478
    @kaicos7478 Před 3 lety +17

    മോഹൻ ലാലിന്റെ ഭാവങ്ങൾ അദ്ദേഹത്തിനെ ജനപ്രിയനാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഒന്നാണല്ലോ ഇപ്പോൾ പല സിനിമകളും ഇന്റർ വ്യൂകളും കാണുന്ന സമയത്ത് അത് എവിടെയോ നഷ്ട്ട പെട്ടത് പോലെ തോന്നാറുണ്ട്

    • @franklinrajss2310
      @franklinrajss2310 Před rokem

      ഭാവങ്ങൾ മാത്രം അല്ല, തോള് ചരിച്ചുള്ള നടത്തം, പിന്നെ മുണ്ട് മടക്കുന്ന സ്റ്റൈൽ

  • @itz.me_akhil
    @itz.me_akhil Před 3 lety +33

    ഐ ലെ വിക്രത്തിന്റെ അവസ്ഥ ആയി 🙁

  • @bejoythankachan
    @bejoythankachan Před 3 lety +43

    ഒരുപാട് നാളായി ചിന്തിക്കുന്ന ഒരു കാര്യമാണ് ഇദ്ദേഹത്തിന്റെ മുഖത്തിന് ഇതെന്ത് പറ്റി എന്ന് ..??? ഒടിയന് മുമ്പായി ഇറങ്ങിയ കോലം കണ്ടപ്പോഴേ പകച്ചു പോയി...!!! ഈ പേ കോലത്തിന് പിന്നിൽ ആ മേനോൻ നാറിയാണെങ്കിൽ അവൻ ഒരു കാലത്തും കൊണം പിടിക്കത്തില്ല... ഒരു മനുഷ്യനെ ഇങ്ങനെ നശിപ്പിക്കാൻ പാടുണ്ടോ...??? :(

    • @abhiar4791
      @abhiar4791 Před 2 lety +2

      Pekkoolam kanikan ninnukodukkunnondallee

  • @amlinprinson5000
    @amlinprinson5000 Před 2 lety +9

    I just want to see lalettan's expression and his acting I don't care about his looks

  • @safirsabi3638
    @safirsabi3638 Před rokem +5

    Old lalettan look>>>>mammokka

  • @asgharmohamed
    @asgharmohamed Před rokem +5

    ലാലേട്ടാ നിങ്ങളെ നമ്മൾ ഇഷ്ടപെട്ടത് look കണ്ടിട്ടില്ല. ഒരു ഒടിയന് വേണ്ടി ഇങ്ങനെ വേണ്ടായിരുന്നു.

  • @sureshc3286
    @sureshc3286 Před rokem +11

    പഴയ മോഹൻലാൽ സൂപ്പർ 👌🏻

  • @wolwer136
    @wolwer136 Před 3 lety +9

    3:23 athrem ketta mathi bro🤩

  • @alanvincent1895
    @alanvincent1895 Před 3 lety +6

    Nanum aadhyam karuthi payeya aa lalettanee nashttapeduvoenn but lucifer ill powlichu💥💥.

  • @arjuna4294
    @arjuna4294 Před 3 lety +8

    njan vicharicha karyam,odiyan shesham oru padavum,abinatichu falippikkan sadhichilla

  • @user-yg5wt9nn1d
    @user-yg5wt9nn1d Před 3 lety +7

    Yes

  • @Assy18
    @Assy18 Před 3 lety +37

    കാര്യം പ്രായം തോന്നും തടിയാണ് കവിൾ ചാടി എന്നൊക്കെ ആണെങ്കിലും വലിയ കുഴപ്പമില്ലാതെ പോകുമായിരുന്നു ഇതിപ്പോ ഒരു മുഖംമുടി വച്ച അവസ്ഥയാണ് ... ഒരു ബൊമ്മ നില്കുംപോലെ ..... താടിവച്ചല്ലാതെ ഇനി ഒരു ലാലിനെ കാണാൻ സാധിക്കാൻ സാധ്യത ഇല്ല

  • @saraths7929
    @saraths7929 Před 2 lety +5

    Natural actor tried some artificial body transformation . Why did u do that??? We miss an extraordinary acting since many years..

  • @thugschannel6533
    @thugschannel6533 Před 3 lety +68

    Prithvirajin matram alla pani ariyunnath jithu josephinum ariyam pani👍👍

    • @FilmReelEntertainmentHub
      @FilmReelEntertainmentHub  Před 3 lety +32

      പഴയ പോലെ നാച്ചുറൽ അഭിനയം അല്ല ദൃശ്യം 2 ൽ മോഹൻലാൽ ന്റെ കണ്ണിൽ പ്രശനം ഉണ്ട്‌

    • @naveenkmohan8251
      @naveenkmohan8251 Před 2 lety +2

      @@FilmReelEntertainmentHub yes , i also felt that . maybe the makeup was below average

    • @SS-nu1xi
      @SS-nu1xi Před 2 lety +1

      @thug's channel : onu poyedo. prithvi ilayirunu enkil kanayirunu. Lucifer otta karanam kondanu lalettanu market thirichu kitiyath. Jeethu oke pineye varullu.

    • @naznin2281
      @naznin2281 Před 2 lety

      @@sivaprasad4075 Uvvaa Drshym 2il Thaan Xpressions Onnum Kandillaarnno.. Enthoru Artificial Aayirunnu.. Especially Aaa Eyes Kondolla.. Athu Manasilaakkanongi Drishyam 1um Drishyam 2um Orumich Irunnu Kandu Nokkiyaamathii.. 🥴

    • @dailydose380
      @dailydose380 Před rokem +1

      Lol ettan ayi ippol

  • @boronxxx
    @boronxxx Před 2 lety +7

    Kalakki!

  • @jomytroserose1310
    @jomytroserose1310 Před 2 lety +4

    Cash ullavar side effectsum mattiyedukum...........enth karyamirikunu ithoke orth bakiyullavar vishamikan....

  • @sourav___raj
    @sourav___raj Před 3 lety +25

    Thaadi maattiyal eduthu ariyaam.

  • @niranjanas5946
    @niranjanas5946 Před 3 lety +88

    കുട്ടിക്കാലം പ്രണവിനെ ക്കൊണ്ടു ചെയ്യിച്ചാൽ മതിയായിരുന്നു.

  • @sreelathan6079
    @sreelathan6079 Před 2 lety +6

    Nammude mamooka pole exercises mithmaya food kond nalla skin maintain cheyam

    • @sivan3189
      @sivan3189 Před 2 lety +3

      Enthinaanu mammookaye ivide valichizhakkunnath lalettane kochakkano

    • @suriya4365
      @suriya4365 Před rokem +2

      Mammotty surgery cheyunnund

  • @daytodday3486
    @daytodday3486 Před 3 lety +17

    Bro apo eni face പഴയ പോലെ face akan പോറ്റുമോ അതിന് വല surygery undo🤔

    • @gokul2552
      @gokul2552 Před 3 lety

      Ila

    • @praveenkumarp1072
      @praveenkumarp1072 Před 3 lety

      It is temporary 6months

    • @anjithsrk
      @anjithsrk Před 3 lety

      Pazhyathu pole akkan pattum

    • @jeil4649
      @jeil4649 Před 3 lety +4

      ഒരു സർജറി ഉണ്ട് പൈൽസിൻ്റെ സർജറി.

    • @abyzz4419
      @abyzz4419 Před 3 lety +12

      @@jeil4649 ijjathi dhuranthan

  • @gamingwithmuyal
    @gamingwithmuyal Před 3 lety +26

    Old mohanlal😔

  • @cjgta7869
    @cjgta7869 Před rokem +2

    Botex adichond eye bag illaathaayi.Athukondaan ippol thaadi vech abhinayikkunnath.But ath maaranamengil oru 6-8 years edukkum.Odiyan irangiyath 2018 il aanu.Ippol 2022 aayi.Ini oru 2 years koodi kazhinjaal eye bag thirich varum.Pazhaya meesha vecha Lalettane thirich kittum.

  • @topicmalayalam1017
    @topicmalayalam1017 Před 2 lety +3

    മത്തങ്ങ കവിൾ എന്ന് പറഞ്ഞ് ഒടിയൻ സിനിമ വരെ മോഹൻലാലിനെ ട്രോളി. ഇപ്പോൾ കവിൾ കുറച്ച് നാടോടികാറ്റിലെ സ്കെൽറ്റായ മോഹൻലാൽ ആയപ്പോൾ അയ്യേ എന്നും നമ്മൾ കുറെ നാൾ മീശ വെച്ച് നടന്ന് പിന്നീട് അത് കളഞ്ഞാൽ പെറ്റ തള്ള പോലും ആ മാറ്റം സഹിക്കില്ല ഇവിടെയും അതാണ്‌ സംഭവിച്ചത്
    ഓൾഡ് മോഹൻലാൽ ഫിഗറും ഇപ്പോളുള്ള ഫിഗറും കംപൈർ ചെയ്‌താൽ കുറച്ചും കൂടെ young ആയാ മോഹൻലാലിനെ കാണാൻ സാധിക്കും. വലിയ കവിൾ ഉള്ള ആളുടെ എക്സ്പ്രഷൻ ഇപ്പോളുള്ള മുഖത്ത് വരില്ല അതാണ് മനസിലാക്കേണ്ടത്

  • @anithashyju
    @anithashyju Před rokem +18

    ലാലേട്ടൻ തിരിച്ചു വരും 🥰🥰🥰waiting

  • @jesvinjose8496
    @jesvinjose8496 Před rokem +2

    Threading remove cheythal pazhe face thirichu kittumo?

  • @Sky56438
    @Sky56438 Před 2 lety +5

    പപ്പൻ പ്രിയപ്പെട്ട പപ്പനിലെ ലാലേട്ടൻ മുഖം പോലുണ്ട്......

  • @AbhijithSivakumar007
    @AbhijithSivakumar007 Před 2 lety +3

    Face lifting remove cheyyithu face normal avum ini

  • @stormteams659
    @stormteams659 Před rokem +3

    പഴയ ലാലേട്ടൻ missed നങ്ങൾക്ക് ഒടിയൻ എന്നും വേണ്ടില്ലരുന്നു ഇപ്പോ

  • @muhammedhashim9138
    @muhammedhashim9138 Před 3 lety +56

    AARATTU teaser kand vannavar undo?🔥🔥🔥❤️❤️❤️
    Vintage Lalettan look
    Expression 🔥🔥🔥
    *He will be back*

    • @akashrb6515
      @akashrb6515 Před 3 lety +6

      Athenne lalettan ❤️

    • @naveenkmohan8251
      @naveenkmohan8251 Před 2 lety +2

      we dont want any vintage lalettan look but good acting ,it is not always necessary to play the mass hero who falls in love with a girl , can also play old roles , only in indian actors have a tendancy to play roles which they are not capable

    • @mammukafanboy2592
      @mammukafanboy2592 Před 2 lety +8

      പടം കണ്ട് വന്ന ഫാൻസ്‌ 😵

    • @anastm1861
      @anastm1861 Před 2 lety +1

      Hmm

    • @abikv5156
      @abikv5156 Před 2 lety +2

      Olakka

  • @pk-96
    @pk-96 Před 2 lety +4

    കൊറച്ച് ചെല്ലയൊക്കെ ഉണ്ടെങ്കിലും ആഹ് look കാണാൻ ഒരു പ്രൗടി ആയിര്നു. ഇപ്പൊ എന്തോ look ആയിമാറി. പിരികവും എന്തോ ചെയ്തിട്ടുണ്ട്. മറക്കാരിലൊക്കെ കിളിപോയപോലുള്ള acting.

  • @powerfullindia5429
    @powerfullindia5429 Před 2 lety +73

    ദൃശ്യം 2 ൽ ആദ്യ കാല മോഹൻലാൽ ആയല്ലോ.. തെളിയിച്ചു ♥️♥️👌👌💪🏻💪🏻

    • @BILAL.._.
      @BILAL.._. Před 2 lety +16

      But ippayum expression mukath varunnilla

    • @naznin2281
      @naznin2281 Před 2 lety

      Uvvaa Drshym 2il Thaan Xpressions Onnum Kandillaarnno.. Enthoru Artificial Aayirunnu.. Especially Aaa Eyes Kondolla.. Athu Manasilaakkanongi Drishyam 1um Drishyam 2um Orumich Irunnu Kandu Nokkiyaamathii.. 🥴

    • @arunsatheesh4362
      @arunsatheesh4362 Před 2 lety

      @@BILAL.._. annoda mayira

    • @BILAL.._.
      @BILAL.._. Před 2 lety

      @@arunsatheesh4362 aa myree

    • @lm7773
      @lm7773 Před 2 lety +4

      @@BILAL.._. sathyam nthokke cheythittum oru mena illa

  • @KTDPsycho09
    @KTDPsycho09 Před rokem

    Premanant alla
    But aging onnude fast akkum
    Eni 5 yrs koode main actor cheyyan pattu
    Then father role akkum
    Athe polle mamooty yum
    Father role cheyyan ulla tym ayi

  • @appuappu669
    @appuappu669 Před 2 lety +2

    Kavil kurakkan thadi kurachal pore. Exercise cheyyanam. Eluppapanik poyittalle

  • @unnikrishnan1199
    @unnikrishnan1199 Před 3 lety +10

    Missed.... Neerali 😑😳😵

  • @kuttucr7323
    @kuttucr7323 Před 3 lety +30

    Ipo lapettane kanan oru rasom ila😭

  • @rahulbabu475
    @rahulbabu475 Před rokem +2

    പഴയ ലാലേട്ടൻ സ്റ്റൈൽ സിനിമ വേണം

  • @user-xh6fo7wv3r
    @user-xh6fo7wv3r Před 3 lety +6

    #ദൃശ്യം2
    ഇതിലൂടെ ഒരുവിധപ്പെട്ട ഹെയ്റ്റേർസിന്റെ ഒക്കെ അണ്ണാക്കിൽ പിരിവെട്ടി.കാരണം പാൻ ഇന്ത്യൻ ലെവലിൽ #ദൃശ്യം2 നൊപ്പം ലാലേട്ടന്റെ അഭിനയവും ചർച്ച ചെയ്യപ്പെട്ടപ്പോൾ ഇവറ്റകൾ മുന്നേ ഒരുക്കി വെച്ച ട്രോളുകൾ തിരിച്ചവരെ വിഴിങ്ങയത് കേരളം കണ്ടതാണല്ലോ.അവറ്റകൾക്കേറ്റ അടുത്ത തിരിച്ചടി എന്തെന്നാൽ 2020 നാഷണിൽ അവാർഡ്സിൽ ബെസ്റ്റ് ആക്ടർ ഫൈനൽ റൗണ്ടിൽ ലാലേട്ടൻ #മരക്കാറിലൂടെ മത്സരിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ്.ഇതൊക്കെ കാണ്ടപ്പോൾ ഹേറ്റർസിന്റെ ആകെയുള്ള പിടിവള്ളി പൊട്ടി പോകുന്നത് കണ്ടതല്ലേ...കൂടാത്തേന് മമ്മൂട്ടിയുടെ പടങ്ങൾ 50cr കളക്ഷൻ നേടാത്തപക്ഷം ഫ്രസ്ട്റേഷനും കൂടും അവരിൽ ചിലർക്ക്.മമ്മൂട്ടിയുടെ കഴിവില്ലായ്മയെ മറയ്ക്കാൻ വേണ്ടി ഇത്ര കാലവും ലാലേട്ടനെ മോശമാക്കി കാണിക്കാൻ പല മോശം വഴികൾ സ്വീകരിച്ച് പരാജയപ്പെട്ട മമ്മൂട്ടി ആരാധകർ ഒടുവിൽ നേടിയത് മമ്മൂട്ടിയുടെ എന്നന്നേക്കുമുള്ള കൂപ്പുകുത്തലായിരുന്നുവെന്നവർ അറിഞ്ഞില്ല...ഇനി അറിയാനും പോകുന്നില്ല.😅
    " #KARMA is a BOOMERANG " 🤭

    • @dhanyaknarayanan7192
      @dhanyaknarayanan7192 Před 2 lety +1

      Marakkaril ennitt award kittiyo🤣

    • @dhanyaknarayanan7192
      @dhanyaknarayanan7192 Před 2 lety +1

      National award poyitt state award polum marakarinu kittyo lalettanu

    • @user-mq1yr2mq7b
      @user-mq1yr2mq7b Před 2 lety

      ഇപ്പഴത്തെ ലാലിന്റെ അവസ്ഥ നീ കാണുന്നുണ്ടോ.... 😂😂ഫുൾ ടൈം എയർ ഇൽ ആണ് പുള്ളി.... മരക്കാരും പൊട്ടി ആറാട്ടും പൊട്ടി... ഇനി അടുത്ത ബോംബ് വരുന്നുണ്ട്... Barroz😂അതും ഏകദേശം തീരുമാനം ആവും... നിന്റെയൊക്കെ അണ്ണാക്കിൽ മമ്മുക്കയുടെ ഭീഷമ തന്നിട്ടുണ്ട് .. പിന്നെ പുഴു, cbi5, നന്പകൽ നേരത്ത് മയക്കം, ബിലാൽ ഒക്കെ വരാനുണ്ട്.... 🔥

  • @vpp602
    @vpp602 Před 3 lety +3

    സത്യം പറഞ്ഞ .. നരസിംഹത്തിലെ ലാലിൻറെ look പോയി .. ഇപ്പൊ താടി എടുക്കാതെ ഒരു പടത്തിലും അഭിനയിക്കില്ലല്ലോ .. താടി എടുത്തു മീശ പിരിച്ച look ഇപ്പൊ ഇല്ല

    • @muhammedhashim9138
      @muhammedhashim9138 Před 3 lety +3

      *Face okke pazhapole aavunnund. Wait for a 1 year too. He will be back*

  • @Vmvmn141
    @Vmvmn141 Před rokem +7

    എന്നിട്ട് ഓടിയനാണേൽ നിലം പോലും തൊട്ടില്ല എന്തിനോ വേണ്ടി ചെയ്തു😂😂😂

  • @zanath_0078
    @zanath_0078 Před rokem +3

    Ath kondano thadi shave cheyyatheth😢 odyan filmum durendamayi poyi

  • @miniatureworld2174
    @miniatureworld2174 Před 2 lety +8

    ഏത് ഗുളികൻ പിടിച്ച നേരത്താണാവോ ഒടിയൻ കയറി വന്നത്

  • @gamer_altroz
    @gamer_altroz Před rokem

    @reels of india.. atheee dialogues 😂

  • @user-ed5kc6kl3l
    @user-ed5kc6kl3l Před 3 lety +4

    എന്തായാലും പണി പാളി

  • @sharonjeevans198
    @sharonjeevans198 Před 3 lety +5

    Odiyanu vendi aayipoyalloon alojikumbala

  • @drpushparajacharyabprachar3071

    The legend ❤️❤️❤️❤️

  • @athirajaya661
    @athirajaya661 Před 3 lety +1

    😔😔😔💔

  • @sudharshankamath779
    @sudharshankamath779 Před rokem

    Pakshe Odiyan Ile Present Look Aa Moodi Valarnatulla Face Ath Real Face Ayirunnu Flashback Aanu Vere Face Athanu 🙂🙂

    • @sivan3189
      @sivan3189 Před rokem

      ആ ഫ്ലാഷ്ബാക്ക് പോർഷൻ ട്രീറ്റ്മെന്റ്ന് മുന്നേ ചെയ്തതാണ് 👍

  • @jibicena6630
    @jibicena6630 Před 3 lety +1

    A10❤❤❤

  • @lifeofpayyan8493
    @lifeofpayyan8493 Před 3 lety +24

    ലാലേട്ടന്റെ മുഖത്തു ഹോൾസ് പണ്ടേ ഉണ്ട്...

    • @anjithsrk
      @anjithsrk Před 3 lety +1

      Appo surgery cheythittilla ennano nigal parayunnathu🤣🤣🤣

    • @FilmReelEntertainmentHub
      @FilmReelEntertainmentHub  Před 3 lety +8

      ഫാൻസ്‌ നു അങ്ങനെ പറയാനേ പറ്റു mohanlal നു ഇനി cleanshave ആക്കി അഭിനയിക്കാൻ പറ്റില്ല 😅

    • @jeil4649
      @jeil4649 Před 3 lety +5

      അപ്പോ വെള്ളം കുടിക്കുമ്പോ പുറത്തു പോവില്ലേ തുളകളിൽക്കൂടി.

    • @paulogvz7057
      @paulogvz7057 Před 3 lety +2

      @@jeil4649 😆😂🙊

    • @free_time9669
      @free_time9669 Před 3 lety

      @@FilmReelEntertainmentHub bro arude faana 🤔
      Chumma ariyan aan..

  • @IM-pu5gg
    @IM-pu5gg Před 3 lety +2

    Sad

  • @ALAN-jy5wu
    @ALAN-jy5wu Před 3 lety +2

    Ippo akathayille Sreekumar menon

  • @adhishvinodkumar3301
    @adhishvinodkumar3301 Před 2 lety +5

    Ithinte effect 3,4 years aan nikka pinne koranj koranj verum 💗

    • @Melphile___123
      @Melphile___123 Před 2 lety +1

      Ithipo 5 kollam ayi oru matavum ila

    • @adhishvinodkumar3301
      @adhishvinodkumar3301 Před 2 lety +3

      @@Melphile___123 Ipo nalla change undallo

    • @Melphile___123
      @Melphile___123 Před 2 lety +3

      @@adhishvinodkumar3301 എന്ത് ചേഞ്ച്‌.. ഒടിയൻ കഴിഞ്ഞ് ആദ്യം ഷൂട്ട്‌ ചെയ്തത് lucifer ആണ്.. ലൂസിഫറും ആറാട്ടും എന്താണ് വ്യത്യാസം... താടി vadichale ശെരിക്കും മനസ്സിലാകൂ

    • @anuragmurali3842
      @anuragmurali3842 Před 2 lety +1

      No 10 to 15 years edukkum
      Nerathe undayirunna age marks ellam kalam kondu tanne ye tirich kittu

    • @adhishvinodkumar3301
      @adhishvinodkumar3301 Před 2 lety

      @@Melphile___123 arattu shoot 2020 le aayirunnu...ipo Athrak kozhapam illa...kannine mathre kozhapam ullu

  • @jaimonjohn2516
    @jaimonjohn2516 Před 3 lety +11

    കണ്ണ് ഇപ്പൊ മോശം ആയി

  • @srjeditsz1627
    @srjeditsz1627 Před 3 lety +21

    Pazhe pole expressions okke varumo ini

  • @ajaym9868
    @ajaym9868 Před 2 lety +19

    മരക്കാർ ഇൽ ഒക്കെ എന്തൊരു ശോകം ആണ് face 🥺🙏

    • @BatMan-fm8vo
      @BatMan-fm8vo Před 2 lety +6

      Bro മരക്കാർ shoot തുടങ്ങിയത് 2018ഇൽ ആണ്
      അതായത് odiyan shoot കഴിഞ്ഞു 5 മാസം കഴിഞ്ഞു
      ആ ടൈമിൽ മുഖം odiyanpole ആയിരുന്നു
      ഇപ്പോൾ ദൃശ്യം 2 കണ്ടായിരുന്നൊ
      നല്ല ഒരു വ്യത്യാസം കാണാൻ സാധിക്കുന്നുണ്ട്

    • @malathyv6428
      @malathyv6428 Před 2 lety

      @@BatMan-fm8vo olakaya oru vithyasavum ila

    • @varadth__2532
      @varadth__2532 Před 2 lety

      @@BatMan-fm8vo athu correct pakshe last 5 movies eduth nokiyal lucifer , kayam kulam kichuni acting nice ayirunu

    • @BatMan-fm8vo
      @BatMan-fm8vo Před 2 lety +3

      @@malathyv6428 സർജറി കഴിഞ്ഞു ആദ്യം ചെയ്തത്
      കായങ്കുളം കൊച്ചുണ്ണി ആണ്
      അതിലെ പ്രകടനം ഒക്കെ വേറൊരാൾക് ചെയ്യാൻ പറ്റില്ല

    • @malathyv6428
      @malathyv6428 Před 2 lety +1

      @@BatMan-fm8vo ana puliyod aa thadi vadichit on abhinayikan para 😂😂

  • @febinthomas2728
    @febinthomas2728 Před rokem +2

    Odiyan karanam lalettan vannam kurachu athu mathrame ullu prayojanam bakki botox cheythath thettayipoy

  • @dericabraham8981
    @dericabraham8981 Před 3 lety +6

    Ayye athine mumbum mohanlalinte faceill holes ondayyirrnnu , makeup itt maraykunntheayirrnnu

    • @FilmReelEntertainmentHub
      @FilmReelEntertainmentHub  Před 3 lety

      Face lift നു വേണ്ടി വേറെ ഇട്ടിട്ടുണ്ട്‌ അത് വളരെ minute ആണ്

  • @chandhugokul1594
    @chandhugokul1594 Před 3 lety +64

    ഇതൊക്കെ എന്ത് അണ്ണാ... ഇത് ലാലേട്ടൻ ആണ് 🔥🔥

  • @bijubaby2299
    @bijubaby2299 Před 2 lety +1

    Anyway the old face is better...Surry

  • @Subahallh
    @Subahallh Před 2 lety +2

    വെളുക്കാൻ തേച്ചത് പാണ്ടായി
    ഇനി പുണ്ണായി പൊട്ടും അതാണ്‌ നടക്കാൻ പോകുന്നത് അത്ര വീര്യം ആ മെഡിസനുണ്ട്... വ്യായാമം വേണ്ട ഭക്ഷണം മതി യെന്ന തീരുമാനമാണ് ഈ കോലത്തിൽ എത്തിച്ചത്

  • @anuragmurali3842
    @anuragmurali3842 Před 2 lety +9

    ഇത് ശരിയാകാൻ 10 to 15 years എങ്കിലും എടുക്കും
    ഇപ്പോൾ വെറും 3 വർഷമേ ആയുള്ളു
    പ്രായം കൊണ്ട് ഉണ്ടായ age marks എല്ലാം വലിച്ചൊട്ടിച്ചു കളഞ്ഞു
    ഇനി അത് പ്രായം കൊണ്ട് തന്നെ തെളിഞ്ഞു വരണം

    • @anuragmurali3842
      @anuragmurali3842 Před rokem +1

      @ബേക്കറി ജോസഫ് ഒരിക്കലുമില്ല
      Botox മാത്രമല്ല Facelift ഉം ചെയ്തിട്ടുണ്ട്
      ചെയ്തിട്ട് ഇപ്പോൾ 4 വർഷം ആകുന്നു
      Botox effect (Eye bags removed,Skin wrinkles removed) ഒക്കെ 5 വർഷം കൊണ്ട് ശരിയാകും
      Botox serum blood ൽ നിന്ന് ഒരു വർഷം കൊണ്ട് vanish ആകും
      But മുകളിൽ പറഞ്ഞ effects പോകാൻ 5 വർഷം പ്രായം ആകണം
      Facelift effect (കവിൾ, chin തൂങ്ങിയ മസിൽ വലിച്ചു തുന്നിച്ചേർത്തത്) പോകാൻ 10 മുതൽ 15 വർഷം എങ്കിലും എടുക്കും

  • @maheshmmaheshms696
    @maheshmmaheshms696 Před rokem +3

    ഇപ്പോൾ കുറച്ചുകൂടി ഗ്ലാമർ വന്നു l love u ♥️ ലാലേട്ടാ 💋💋💋💋

  • @AshleyThomas144
    @AshleyThomas144 Před 2 lety +1

    Cosmic surgery!!!!!!!!!!!!!!11 kashttam

  • @zakkeerhussain6430
    @zakkeerhussain6430 Před 5 měsíci +1

    സംസാരിക്കുന്നതു പോലും വികൃതമായി

  • @strelllover5836
    @strelllover5836 Před 2 lety +7

    Mamoony fan anu alle,, enthokke paranjalu A10 angerude actingine vellam ivade mollywoodile oru nadanum athrayonnum valarnitilla taaa,, 💓💓 always laletan😎💓

  • @lekhamathew7028
    @lekhamathew7028 Před 3 lety +8

    Appo pazhayadh pole yaavilee

    • @FilmReelEntertainmentHub
      @FilmReelEntertainmentHub  Před 3 lety +10

      1 കൊല്ലത്തിനു ഉള്ളിൽ ആകേണ്ടത് ആണ്

    • @daytodday3486
      @daytodday3486 Před 3 lety +8

      @@FilmReelEntertainmentHub ithipo 3 years ആയിലെ appo eni varoole😱

    • @MKD0619
      @MKD0619 Před 3 lety +3

      Ini nokkandaaaa

    • @RAJASAB73679
      @RAJASAB73679 Před 3 lety +4

      @@MKD0619 nee PODA mohanlal hatere
      PAZHAYA MOHANLAL THIRICHCHU VARUM URAPPA

    • @MKD0619
      @MKD0619 Před 3 lety +2

      @@RAJASAB73679 nokki irunno neeeye. Ithe temporary surgery alla ingere cheythekunney. Permanent aanu. Iniyum pazhaya pola aakan nokkiyal kuduthal viroopam aakathey ullu. Njn pinney ivanttey fan onnumalla. Ne manthaputhiyano sherikkum. Ulla karyam paranjal haters aakan nadakunno

  • @pauloseputhenpurackal3135

    Mohanlal new statue face

  • @user-jg8fb6kp9i
    @user-jg8fb6kp9i Před 3 lety +5

    *AGED AYA ELLA ACCTRSS UM ETH CHEYYUNNUND Keralathil eth cheyyuna ഒരു hospital മാത്രമേ ഉള്ളു ഒരു injunction around 50000 anu rate ottu മിക്ക എല്ലാ acctrss um evidunnanu cheyyunuath skin whiteing ഉള്‍പ്പടെ*

  • @user-uj7ye6ss1r
    @user-uj7ye6ss1r Před 3 měsíci

    Old lalettan was way better😢😢

  • @annemathews2191
    @annemathews2191 Před 2 lety +2

    Ini mohanlal thaadi illathe abinayikkila..Complete pokayu kedakua akathu

  • @manmythlegend7371
    @manmythlegend7371 Před rokem

    Cosmic surgery alla Cosmetic surgery..

  • @Prem-vt8ys
    @Prem-vt8ys Před 3 lety +53

    Drishyam2കലക്കി 👍
    He looks so young in it...
    Much better than part 1
    Expressions ഒക്കെ അടിപൊളി
    Same old ലാലേട്ടൻ 👌

  • @lionofjudah1231
    @lionofjudah1231 Před 3 lety +7

    Lucifer movieyil pazhayapoleyanallo kanan

    • @FilmReelEntertainmentHub
      @FilmReelEntertainmentHub  Před 3 lety +13

      താടി വച്ചാൽ വല്യ വൃത്തികെടു പറയില്ല.
      താടി ട്രിം ആക്കിയാൽ പോയി അത് കഴിഞ്ഞു വന്ന big brother ൽ അത് വ്യക്തമായി കാണം ലൂസിഫർ ൽ അതിനു വല്യ അഭിനയം ഒന്നും ഇല്ലല്ലോ.... ഉള്ളത് ഒരു കലിപ്പ് നോട്ടം ആണ്... പിന്നെ പ്രിത്വിരാജ് നു പണി അറിയവന്നത് കൊണ്ട് കുഴപ്പം ഇല്ല

    • @pauloseputhenpurackal3135
      @pauloseputhenpurackal3135 Před 3 lety +1

      @@FilmReelEntertainmentHub correct

    • @Leo-rb3nz
      @Leo-rb3nz Před 3 lety +2

      @@FilmReelEntertainmentHub
      Enkilum cinema nallathaanallo..
      Direction um script um music um super💪

    • @kripzkripz1881
      @kripzkripz1881 Před 3 lety +1

      @@FilmReelEntertainmentHub Lucifer il abinayam onnulle.. Mammootty fan aanenn manassilaayi

    • @FilmReelEntertainmentHub
      @FilmReelEntertainmentHub  Před 3 lety +2

      എന്ത് അഭിനയം 😂 ഒരു കലിപ്പ് നോട്ടവും അങ്ങോട്ടും ഇങ്ങോട്ടും നടത്തവും അല്ല അഭിനയം

  • @ASWINTHOMAS007
    @ASWINTHOMAS007 Před 5 měsíci

    Mohanlal did Anti anging & Face lifting treatments. But, yoi spoke about the holes on face 😂, its not real. I am working in Derma industry.

  • @ABINSIBY90
    @ABINSIBY90 Před 2 lety +1

    എല്ലാം ഒടിയൻ വരുത്തി വെച്ചത്..

  • @user-sd4wx8vg7o
    @user-sd4wx8vg7o Před 10 měsíci

    Devashagana ~ Ooo.. Odiyan = Died

  • @ponnimini8916
    @ponnimini8916 Před 3 lety +3

    Botox സാധാരണക്കാരും പോലും ചെയ്യാറുണ്ട്

    • @mithunjs2533
      @mithunjs2533 Před 2 lety

      നീ ചെയ്യുന്നുണ്ടോ

    • @ponnimini8916
      @ponnimini8916 Před 2 lety

      @@mithunjs2533
      Yes ചെയ്തിട്ടുണ്ട്

  • @abhishekkrishna.s857
    @abhishekkrishna.s857 Před 3 lety +2

    Pazhath pole avumo

  • @joseprakas5033
    @joseprakas5033 Před 5 měsíci

    ലാലേട്ടനു മികച്ച കഥാപാത്രങ്ങൾ കൊടുക്കണം. അല്ലെങ്കിൽ മികച്ച അന്യഭാഷ ചിത്രങ്ങൾ മലയാളം ത്തിലേക്ക് മൊഴി മാറ്റി ലാലേട്ടൻ നെ അതിൽ അഭിനയിപ്പിക്കണം.

  • @uthrammedia6999
    @uthrammedia6999 Před 3 lety +5

    ഒരു സർജറി കൂടി ചെയ്തു മുഖം മുഴുവൻ താടി ആക്കിയാലോ..😂😂😂🤔

  • @mathleen10
    @mathleen10 Před 8 měsíci

    I'm no more a Mohanlal fan... feel like regardless of what he wants to make more money.. just think about last 7 or 8 years, first his voice pattern changed, and the movie selections ( boring characters) and finally now his look because of face lifting and botox treatment. Why rich people are greedy for more n more money.... WITH ALL DUE RESPECT, I WOULD SAY IT'S TIME TO STOP YOUR ACTING CAREER... We have handful of your beautiful superhit films with us...🙏

    • @Melphile___123
      @Melphile___123 Před 5 měsíci

      U want to understand he has done this for a movie.. He beleived shrikumar menon..