മോൺസ്റ്ററല്ല ഇത് തേങ്ങാക്കൊലയാണ്.!!😂Troll Video | Monster Movie Troll | Albin Joshy
Vložit
- čas přidán 3. 12. 2022
- Get in touch with me via my Other social media handles
Instagram - / albin__joshy
Snapchat - / albinjoshy.aj
Facebook Page - / albinjoshytrolls
Twitter - / albinjoshy19aj
--------------------------------------------------------------
For Advertisement
Contact - albinjoshy9591@gmail.com
--------------------------------------------------------------
My PC Spec
-----------------------:
Processor - amzn.to/2Z9lQH4
Graphics Card - amzn.to/2VYyRBe
Motherboard - amzn.to/2OaMyJ3
Liquid Cooler - amzn.to/2DsoEa9
RAM - amzn.to/38HcHZK
SSD - amzn.to/2BIUejp
SMPS - amzn.to/2OeEXZX
CPU Case - amzn.to/3fX32R8
Monitor - amzn.to/2ZR3QAv
Keyboard & Mouse - amzn.to/2YtisXk
External Hard Disk - amzn.to/3iIE0qY & amzn.to/3gFygMN
Monitor Stand - amzn.to/2W0sXj0
Cables - amzn.to/32bDR9V , amzn.to/2ZPVLvX
My Other Stuffs
---------------:
My Camera - amzn.to/2W2M38j
Lens 50mm - amzn.to/2W0rM34
Lens 55-250mm - amzn.to/3gJl3Ts
Tripod - amzn.to/38FDLIx
Wearing Band - amzn.to/31Uezge
Home Theatre - amzn.to/2DiGXyc
Ear Headphone - amzn.to/2BxkjS9
Wireless Headphone - amzn.to/38JHp4b
Wireless Earphone - amzn.to/3iOsk6i
USB Port Hub - amzn.to/2YRKxI8
Led Strips - amzn.to/3gHqrGE
----------------------------------------------------------------
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
ˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍ
#albinjoshy #albinjoshytrolls #albintrolls #albinjoshytrollvideos
---------------------------------------------------------------- - Zábava
ലാലേട്ടാ പഴയ ആ നല്ല സമയങ്ങൾ ഇനി തിരിച്ചുകൊണ്ടുവരാൻ പറ്റില്ലന്നറിയാം സാരമില്ല... പക്ഷേ ഇപ്പോഴുത്തെ ഇതുപോലെയുള്ള ചവറുകൾ കാരണം സഹല വിലയും പൊക്കൊണ്ടിരിക്കുവാ 💔
ഇത് എഴുതിയവൻ ആണ് യഥാർത്ഥ മോൺസ്റ്റർ. ഇത്രയും നല്ല നടന്മാർ ഇത്രയും കൂതറ പടങ്ങൾ എന്തിനു കമ്മിറ്റ് ചെയ്യുന്നു അതും ഷോർട്ട് ഫില്മുകൾ വരെ ഇന്റർനാഷണൽ സ്റ്റാൻഡേർഡ്സ് കീപ്പ് ചെയ്യുന്ന ഈ കാലത്തു.
വന്നുവന്നു ലാലേട്ടന്റെ age-end വരെ ഏജന്റ് ആക്കികൊണ്ടിരിക്കാൻ ആണ് ഉദയകൃഷ്ണയുടെ plan എന്ന് തോന്നുന്നു 😂😂😂
Pwoli 😄😄
😂
ശുദ്ധ ഹാസ്യം 😂
Sree mohanlal മികച്ച അഭിനയം
😆🤣🤣
ആറാട്ട് കഴിഞ്ഞു പഞ്ചാബിൽ നീരാടാൻ പോയ ഗോപനെ ആണ് ഉക്രിമോൻ മോൺസ്റ്ററിൽ തിരിച്ചുകൊണ്ടുവന്നത് 😐 അത് മറ്റൊരു ഉക്രി യൂണിവേഴ്സ് റഫറൻസ് ആണ് 😂
പ്രായം കൂടും തോറും നല്ല സിനിമകൾ തിരഞ്ഞെടുക്കാനുള്ള വിവരം കുറഞ്ഞു വരുവാണല്ലോ😌🙌🏻
Currect
അഭിനയിക്കാന് ഉള്ള കഴിവും
പൈസ ഉണ്ടാക്കിയാ മതിയെന്ന് അങ്ങേര് തന്നെ പറഞ്ഞിട്ടുള്ളതല്ലേ 😂
Ninte perentha ingane😂😂😂😂 3 divasom chirikanullath und😂😂
@@NR-vl9mh verity അല്ലെ🙂
ഇതെല്ലാം പറയാൻ സിദീഖ് മാത്രം 🤣🤣🤣പാവം 😁
Ella padathilum oree dialogue mathiyallo athum English 🤣🤣
ഒരൊറ്റ ട്വസ്റ്റ് വെച്ച് മൂന്ന് മെഗാ ബജറ്റ് സിനിമയ്ക്ക് കഥ എഴുതിയ ഉദയ കൃഷ്ണ മോനേ നിന്റെ മരണം മലയാള സിനിമ പ്രേക്ഷകലോകം എന്നും ഓർത്തിരിക്കും.. 😭😭
Aaratt,Monster, Masterpiece ano
ഈ സിനിമ തിയേറ്ററിൽ പോയി കണ്ട മഹാന്മാരെയും മഹതികളെയും സമ്മതിക്കണം.!😔
Award kodkanam
Yes adhum familyde koode
Paisayum poyi enna chila baagangalil chirikanumm pattilya😁
@@userhacker176 full chirikam
അയ്യോ..അറിയാതെ കേറി പോയതാ
ഈ ഒരു ട്രോളിലൂടെ പടം മൊത്തം കണ്ട ഫിൽ 🤣🤣🤣🤣 ഏതായാലും കഥ മനസിലായി!
💯💨
😂😂👌👌👌
ട്രോള് കണ്ട് ചിരി നിർത്തുന്നേന്നു മുന്നേ moster ട്രൈലെർ ad ഇട്ട് ട്രോള്ളിയ ഡിസ്നി ആണ് എന്റെ ഹീറോ🫡 😢
😂😂
എന്തായാലും ഏഷ്യാനെറ്റിന്റെ best acter മോഹൻ ലാൽ തന്നെ
😁
Kairaliyil ikkayum🤣
ഏഷ്യാനെറ്റ് ആയതുകൊണ്ട് കൊടുക്കും🤣
അതുപിന്നെ അങിനെ അല്ലേ വരു....വാണം സിനിമക്ക് വാണം ചനെൽ വക സമ്മാനം..
😁😁
"constable thallikolu"-ith enik ishtayi😂😂
ഇനി ആറാട്ടിന്റെ 2nd പാർട്ടുകൂടി ഇറങ്ങണം. എന്നാലേ കഥ പൂർത്തിയാകൂ. 😄😄😄😄😄😄
ഉദയ കൃഷ്ണയുടെ സിനിമകൾ എല്ലാം തന്നെ double meaning കൊണ്ട് സമ്പുഷ്ടമാണ്.പക്ഷേ ലാലേട്ടൻ ഇങ്ങനെ തലവെച്ച് കൊടുക്കേണ്ടി യിരുന്നില്ല..ഇതൊരുവക...
Thala vech kodukunnathalla!
This is the real mohanlal. Of course he is a talented actor, but in personal life his values are this. That's why he accepts low quality scripts and also acts as a puppet for Big Boss in Asianet.
"നീങ്ക പോലീസ് ആണോ അങ്കിൾ " "നയ് നയ് നഹി ഞാൻ monster "😂😂😂
😂
Goosebumps
Lucky maman policeaa😁
Lalayya goosebumps 😂😂😂
🤣🤣🤣🤣
ഇനി ഈ സിനിമക്ക് ഏഷ്യനെറ്റ് ബെസ്റ്റ് movie award കൂടി നൽകുമല്ലോ എന്ന കാര്യം കൂടി ഓർക്കുമ്പോൾ....😮💨😌
Such a experienced actor in Malayalam
How it’s possible this type script commitment
Money matters bro
@@rishikesh.r8946 സത്യം.. ഈ നടനെ ഞാൻ ഇപ്പോഴും ഇഷ്ടപെടുന്നു. പക്ഷെ ഇദ്ദേഹം എന്തിനിങ്ങനെ കോമാളി വേഷം കെട്ടുന്നു 😔😔.
I feel ..it is not about the money...but all good scripts are not even reaching Lalettan. Ellaam Antony chettan screen cheythitte kodukku...All scripts are Antony chettan's level....his choice!...so Lalettan can only decide from what is offered to him. 🙄🙄Lalettan unreachable aayi ennu othiri makers paranjittundu. Lalettan is not understanding the damage this is doing to his career. None of the new film makers are able to approach him easily.🙁
@@julpar253 Antony epo vano apo tudangi mohanlal nte nasham
@@julpar253 Bro even if good scripts are not reaching lalettan, Don't you think as an experienced actor he should object to such dialogues. Script selection chelappo manasilakkam but inganathe dialogues parayumbo ithinte avishyam indo enn thonille ? 😑
ഏതാടാ ഈ ഉദയ കൃഷ്ണ .... സമ്മതിക്കണം .. എന്റമ്മോ ഓർമ്മിപ്പിക്കലെ 😮😮😮
ഈ സിനിമ മുഴുവൻ കണ്ടവർക്കാണ് ദേശീയ അവാർഡ് നൽകേണ്ടത് 😁
Enikku orennam
@@aashikkxavier6475 yes
ഞാൻ കണ്ടു...😄😄
OTT yil aanu kandathu.... Fast adichu kandond 40mins kond kandu theerthu
ഞാൻ കണ്ടു ...ഈ പറയണ അത്ര മോശമൊന്നും അല്ല.....one time watch..
ഇതിനെ ആണ് Mohanlal ഫാൻസ് പറയുന്നത് വിൻ്റേജ് ലാലേട്ടൻ തിരിച്ചു വന്നു എന്ന്🤣.
😂😂😂😂
🤣🤣
ഇ ഫാൻസുകാരും ഇങ്ങേരുടെ കുടെയുള്ള കുറേ കിങ്കരമാരെയും മാറ്റി നിർത്തി കഥ കേട്ട് സ്വയം തീരുമാനമെടുത്ത് അഭിനയിച്ചാൽ മതിയെന്ന് ഇങ്ങേരുടെ കൂടെയുള്ള ഇ ചിഹ്ന ഗ്രഹങ്ങളാണ് ഇങ്ങേരെ ചതിക്കുന്നത്
🤣🤣😅
@@timelapsevideos8770 yes bro
Monster ന്റെ scene കൾ ഈ troll ഊടെ കാണുന്ന ഞാൻ😂😂🤣🤣🥳
0:53 ee lalettane kandapo oru vishamam 😁 Miss this old lalettan
Ithu ethu cinemayil ullathaa
@@alwinpaul5671നിന്നിഷ്ടം എന്നിഷ്ടം
@OfficialAlbinJoshy eda kalla
Ukri അണ്ണൻ ഇവിടെ ജനിക്കേണ്ടവൻ അല്ല, ജനിക്കേണ്ടവനെ അല്ല😐😜
*പിന്നേം പടം കാണാൻ മോഹിപ്പിച്ചത് ഹണി റോസ് ഇന്റെ acting കാണാൻ ആയിരുന്നു 😌💕*
അവസാനത്തെ nambanile ആ scene എന്റമ്മോ... 😂😂😂 ചിരിച്ചു ഒരു വഴിക്കായി...
😂😂😂true
Sharikkum 😂😂😂
5:00 കറക്റ്റ് കാര്യമാ പറഞ്ഞെ 😂😂😂
Irony is troll meme is mohanlal, scenes used in the troll is also mohanlal. That shows his vintage performance
Chope aano 🤔
Honey rose - mohanlal, kanumbo thanne ariya, padam poliyumnnu
Honey rose nu oru padam kittan vendi cheythathanannu thonunu
എന്റെ പൊന്നോ എന്തൊരു തോൽവി പടം ആണ് 🤣😆
Padam nanayindelo. Super twist ind
ലാലേട്ടന് ഒന്നേ പറ്റിയുള്ളൂ.....
നാണമില്ലായ്മ..
ബോധമില്ലായ്മ..
കാലം മാറിയത് അറിയാഴ്ക....
ഇന്നലെ കൂടി രാജശില്പി കണ്ടതാ...ശേഷം ഇത് കണ്ടിട്ട് സഹിക്കുന്നില്ല... ലക്കി സിംഗ്.... പഴം... വിവരം ഉള്ള ഒറ്റ ഫാൻസ് പോലും ഇത് സഹിക്കുന്നില്ല
... എന്താ ലാലേട്ടാ ഇത്.... ഇതെങ്ങോട്ടാ ഈ കേറി കേറി പോകുന്നത്... അപ്പുറത്തെ സൈഡിൽ നോക്ക്...71 വയസ്സുള്ള ഒരു മനുഷ്യനെ.... കുറെ പടം ഒക്കെ പൊട്ടിയിട്ടുണ്ട്.. ശെരിയ.. പക്ഷേ ഓഫ് സ്ക്രീൻ വിവരക്കേടിനു ഒന്നും അയാൾ പോകില്ല
...കിവി ഐസ് ക്രീം പരസ്യം കണ്ടിട്ടാ ഈ പറയുന്നത്..... നിങ്ങൾക്ക് എന്താ പറ്റിയത് 😔
😢😢😢😢
താൻ mamu fan ആണല്ലേ
@@nithanitha1689 അല്ല ചേച്ചി.. ഞാൻ മോഹൻലാൽ ആരാധകൻ ആണ്.. പക്ഷേ പറയേണ്ട കാര്യങ്ങൾ പറയാതെ ഇരിക്കാൻ പറ്റില്ലല്ലോ
ലാലേട്ടന് നല്ല ബുദ്ധി കൊടുക്കണേ🙏for script selection
ഇത്തരം കോമഡി കളിച്ചാണ് ശീലം, പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ 😄
ലാലേട്ടനിൽ നിന്നും ഇത്തരം ചിത്രങ്ങൾ അല്ല നരസിംഹം, നാട്ടുരാജാവ്, രാവണപ്രഭു പോലുള്ള ചിത്രങ്ങൾ ആണ് ഞങ്ങളെ പോലുള്ളവർ ആഗ്രഹിക്കുന്നത് 🥰🥰
ഈ ചിന്ത വെച്ച് തന്നെയാണ് അയാളുടെ തകർച്ചക്ക് കാരണവും
@@user-qr5bi5vf7o oooho 😁
Last thirakkatha ezhutha seen poli🔥🔥👌🏻👌🏻👌🏻🤣🤣🤣
ഈ ട്രോള് കണ്ടിട്ട് ചിരിക്കാൻ തോന്നുന്നില്ല മറിച്ച് സങ്കടം മാത്രം. തിരിച്ചു വരണം പഴയതിലും ശക്തിയായി. അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്നത് അതു തന്നെ ആണ്.
3:48 Epic 🤣🤣🤣 constable thallickooo
പടത്തിന്റെ 1 hr കഴിഞ്ഞുള്ള portion എനിക്ക് ഇഷ്ടം ആയി
ഉക്രി യൂണിവേഴ്സ്..... ഏജന്റ് x😂😂
Oru nal ningal ukriyude padathinu ticket kitathe nirashanayi madangum ,
- All kerala ukri fans association
@@Mk-sn3mb 😂 athum agent 'Z" vellom ayitikkuvo😇
@@darkshadow4402 Bollywoodilum , Hollywoodlum agent padam eduthal oho ,anen eduthal ayye ,pathan ,beast polum anente script nokki inspire ayatha
Mission impossible 10 ukri anena script
@@Mk-sn3mb 😂😂😂
0:33 arey soni kudi 😂🤣
🤭Endhokke paranjaalum
comedy aahn udheshichathenkilum❤ ikka vannappo Romanjification🔥 aayirunnu🙌
I can understand that maybe good scripts are not reaching lalettan due to his company. But when he says such dialogues that too as an experienced actor doesn't he find it wierd or unnecessary 🤔
First half 🤢 second half kollam 😰🙈 നല്ലൊരു ഫിലിം ആയിരുന്നു udaykrishna എന്നാ ഒരു വെക്തി കാരണം കൊണ്ട് മാത്രം പറ്റ അബദ്ധം 🤢
ചുരുക്കിപ്പറഞ്ഞാൽ ആറാട്ട് 2🤣🤣🤣
3:19miss old lalettan 🥺
ഒരു positive പറഞ്ഞോട്ടെ പടം കഴിഞ്ഞാലും ഇത് തലൈലൂടെ മൂളും ബാഹ്മിനി.. 😂
3:12 epic 🤣👌
സന്തോഷ് പണ്ഡിറ്റ് മെച്ചപ്പെട്ടു🤣, ഇത്😁
എന്ത് സിങ്ങ് ആണ് ഇത്🥲 ഇത് ആറാട്ട് തന്നെ
ഇപ്പോ പഴയ ലാലേട്ടനെ ആലോചിക്കുന്നു🔥🔥🔥🔥
3:23🤣🤣
Lalettaneyum Monsterineyum enikku ishtappettu...Lakshmi Manchu - Honey Rose twist nannayittundu ...Sudev Nair innocence nannayittundu... Pinne kuttam parayan aanenkil....ippozhathe malayalam cinema kaanunnavarku award kodukkanam ...
3:31 😆😆😆😂
Constable തള്ളിക്കോള്ളൂ.... 😂😂
Sreenivasante dheerkhaveekshanam satyamayi 😄😄
1:01,1:09,1:18 ഒമർ അണ്ണനെ അനുകരിച്ചതാ വൈശാഖ് 🥺
Fesh fresheeyyyy
Lolapppoooooo😂
Thani ravanan
10 thala… t😂😂😂😂😂😂
First day show kandatha 😎😏
le laalettan : enne trollan enik veroru cinema memes nteyum aavashyamilla 😆
അപ്പോ ഞാൻ ഡൌൺലോഡ് ചെയ്ത അങ്ങ് delete ആക്കാം അല്ലേ? 🙂😊
🤣🤣🤣🤣 കഥയാണ് നായകൻ , കഥയാണ് വില്ലൻ 😇😇😥😥😥😇😇😇😇🥴🥴🥴🥴
Oru aksharam polum thettilaa😅
Asianet flim award
Best actor Mohanlal
Best film Monster, Aarattu
Best script cbi 5 bascket killing 🤣
@@user-ev2ok2vp1z 🤣🤣 CBI 5 koothara padam🤢🤢
മുസ്ലിം 😂😂w
😂☹️p😂☹️
എനിക്ക് kok അണ്ണനെ ഓർമ വന്നു ,ലാലേട്ടൻ്റെ സംസാരം കേട്ടപ്പോൾ 🤣🤣🤣🤣
ക്രിസ്റ്റഫർ.. ഡബിൾ ഉക്രി അണിയറയിൽ ഒരുങ്ങുന്നു 😂😂😂😂😂😂😂😂😂😂😂
Enikku ubaid trolls nekkkal ishtam alblin trolls aahnuu♥️♥️
നിങ്ങൾ ജൂനിയർ Ukri ആകാതെ variety പിടിക്ക് ആശാനെ! Basith Kolathur 8 മണിക്കൂർ മുമ്പേ same scenes വെച്ച് ട്രോൾ ഇറക്കി 😂Subject adipoli പക്ഷേ ഒരു കോപ്പി അടി മണക്കുന്നു 😂
പത്മശ്രീ സരോജ്കുമാറിൽ ശ്രീനിവാസൻ പറഞ്ഞത് കറക്ട് അയി
നല്ലൊരു മനുഷ്യനേർന്ന് 🥲
വളിപ്പും ട്വിസ്റ്റും ആണ് സാറേ ഇവന്റെ മെയിൻ🔥
ഉക്രി ടാ💪
Best is 2.44....Siddique's expression....Super..
ഉക്രി യൂണിവേഴ്സ്💥
🤣
@@s.sujith8076 😁💥
Link വന്നേച്ച് ഉണ്ട് എന്നലാണ്ട് ഞാൻ download ആകിട്ടില്ല... 🤣🤪
Download akkunilla 🤣karanam veruthe enthina 1gb kond poyi kalyunath🤐
Dontuu dontuuu
@@Mohd_Ashik 🤣🤣🤣😹😹
Sathyam! Njanum
ഞാനും Rorschach link കണ്ട് download ആക്കിയില്ല 🤣😎
നടൻമാർ പണം മാത്രം മോഹിച്ചു ഏതു വേഷവും ചെയ്യാൻ തയാറാകരുത്... ഇതുവരെയുള്ള പ്രേഷകരെ അത് നിരാശപെടുത്തും... കലയിൽ ഉറച്ചു നിൽക്കുക കച്ചവടം വേണ്ട.. 🙏
4:50. Ee cinema kanditu ethe avastha arunu enikum🤣🤣
കോൺസ്റ്റബിൾ തളിക്കോളു 😂
Aka koode last 5 minute mathram kollam😁😁
😂😂
Twist ofe twist evarke oke
thalke olam aano twist kande maduthai 😂😂
Kok annan anne paranjatha 😂.
5:06 😂😂ഇജ്ജാതി സാനം 😂
ഈ വീഡിയോ തുടങ്ങുന്നതിനു മുന്നേ ആരൊക്കെ ad കണ്ടു...🤭🤭🤭 നല്ല കിടു ട്രോൾ...
Kiwi-de പരസ്യത്തിൽ നിന്നു ഇറങ്ങി വന്നതാ aa cake cutting scene
Constable thallikoluu.. 😂😂
Lalettane trollan veroruthantem movie cuts venda ath lalettanta movies il thanneyund🙂❤ ithonnum kaanan vayya oru lalettan fan aanu
Masterpiece annu best 👍🏻👌🏻🔥
ക്ലീഷയുടെ രാജാവ് തെലുങ്ക് കത്തി 😄🥵
🔥🔥
Balancing
Eettan thirichuvarum, mattoru agent aayittu... Athu mega hit aakum 👍
3:50 Masterpiece nalla Kadha Suspence kandirikkan pattana elements undayirunnu
Pinne Mamooka Police Aan enna scene Goosebumps aayirunnu Ann Monsteril ith orumari koppile ....Aarattu kanda athe vibe
ഇതൊക്കെ കാണുന്ന പ്രണവിന്റെ അവസ്ഥ 😢😂
That's why Dulquer and pranav cannot be compared. Mohanlal fans stop the hype for pranav. Even Roshan mathews is more talented than Pranav.
3:24😂
5:12😂😂😂😂 top clas ashaane
ഫസ്റ്റ് 2hr 15min കൊള്ളില്ല. അതു കഴിഞ്ഞാൽ ഉഷാർ ആണ്. ഇന്നേ വരെ ഒരു ഇന്ത്യൻ മൂവീസും touch ചെയ്യാത്ത ഐറ്റം വിത്ത് എക്സ്ട്രാർഡിനനെറി അൻഎസ്പെക്ടബിൾ ട്വിസ്റ്റ് 😍👌🔥
ഇങ്ങനെയും ഉണ്ടോ ഉക്രി പടങ്ങൾ😂😂🤣🤣
Ukri the fresh content creator 😂
3:49
കോൺസ്റ്റബിൾ തള്ളിക്കൊളു
😂😂😂
Christopher കൂടി ഇതേ ട്വിസ്റ്റ് ആയാൽ😂😂😂
അതിൽ മമ്മൂക്ക പോലീസ് ഓഫീസർ ആണെന്ന് പുറത്ത് വിട്ടിരുന്നു
@@user-qr5bi5vf7o അപ്പൊ ട്വിസ്റ്റ് റിവേഴ്സ് ആയിരിക്കും. പോലീസ് ആണെന്ന് പറഞ്ഞു വന്നിട്ട് അവസാനം ഡോൺ ആണെന്ന് പറയും. സാഹോയിലെ പോലെ
@@anoop_mani നീ സ്ക്രിപ്റ്റ് ചോർത്തി അല്ലെടാ... 😬😬
@@jupiter-vt3qo 🤣
@@jupiter-vt3qo 😀
ഒരു മോഹൻലാൽ ആരാധകൻ എന്ന നിലയിൽ വളരെയധികം നിരാശയും വിഷമവും ദേഷ്യവും ഉണ്ട്. കിരീടവും ദശരഥവും കമലദളവും ഒക്കെ കണ്ടിട്ടാണ് മോഹൻലാൽ ഫാനായത് അല്ലാതെ പുലിമുരുകനും ലൂസിഫറും കണ്ടിട്ടല്ല. വളരെ ചെറിയ പ്രായത്തിൽ തന്നെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിലെക്ക് ഇടം പിടിച്ച ഒരു നടനാണോ ഇപ്പോൾ ഇമ്മാതിരി കോപ്രായങ്ങളും കോമാളിത്തരവും കാണിച്ച് സ്വയം പരിഹാസ്യനാകുന്നത് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. മോഹൻലാൽ എന്ന നടൻ എങ്ങനെയാണ് ആറാട്ട് മോൺസ്റ്റർ പോലുള്ള സിനിമകളുടെ കഥ കേട്ട് അഭിനയിക്കാൻ തയ്യാറാകുന്നു, വാനപ്രസ്ഥവും രാജശില്പിയും ഭരതവും ഒക്കെ ചെയ്ത മോഹൻലാൽ തന്നെയാണോ ഇതൊക്കെ ചെയ്യുന്നത്. തന്നിലെ നടനെ മോഹൻലാൽ സ്വയം നഷ്ടപ്പെടുത്തുകയാണോ, ഒടിയന് വേണ്ടി വരുത്തിയ മാറ്റത്തിന് ശേഷം അദ്ദേഹത്തിന്റെ മുഖത്ത് നിന്നും തനതായ ഭാവ പ്രകടനങ്ങൾ വരുന്നില്ല എന്നത് പച്ചയായ യാഥാർത്ഥ്യമാണ്. മുഖത്തെ സൂക്ഷ്മമായ ഭാവ പ്രകടനങ്ങൾ കൊണ്ട് അമ്മാനമാടിയ പ്രേക്ഷകരെ വിസ്മയിപ്പിച്ച മോഹൻലാലിനെ എവിടെയോ നഷ്ടപ്പെട്ട് പോയിരിക്കുന്നു. പരാജയങ്ങൾ ഉൾക്കൊണ്ട് വീഴ്ചകൾ മനസ്സിലാക്കി തന്നിലേക്ക് തന്നെ ഒരു തിരിഞ്ഞു നോട്ടം നടത്തി "മോഹൻലാൽ" തിരിച്ചു വരും എന്ന് പ്രത്യാശിക്കുന്നു.
2min silence for Lalettan
Pulli endina itra hyper active aay kanikane.. 🙂🙂
Last ulla Nanban scene chirich chattu😂😂
അന്നും ഇന്നും ബെസ്റ്റ് ആക്ടർ മമ്മൂക്ക തന്നെ 🥰🥰🥰
😂😂
Mammootty, Rajnikanth, and Amitabh Bachchan were 70+ plus and still active in cinema...
ഇപ്പം എല്ലാർക്കും മനസിലായില്ലേ
എത്ര വലിയ നിലയിലായാലും
ലാലണ്ണൻ എടക്കെടക്ക്
"ഈ സൈസ് എടുക്കും " !
ഉക്രി സർ ഒരു template already ഉണ്ടാക്കി വെച്ചിട്ടുണ്ട് അതിൽ ഇങ്ങനെ നായകന്മാരുടെ പേര് മാറ്റിയാൽ ഓരോ പുതിയ സിനിമയുടെ script ആയി
What a troll .. ethil koduthal monster enthanu ennu parayan pattila 😁
2:48 😂😂😂