#138

Sdílet
Vložit
  • čas přidán 18. 01. 2021
  • Use WhatsApp to get in touch +91 9892049048
    For more videos go to / nadeeshcherian

Komentáře • 42

  • @sainatjohn8426
    @sainatjohn8426 Před 3 lety +12

    മെസേജ് കേൾക്കുന്നതിനു മുൻപേ പറയട്ടേ... വെളിപ്പാട് പുസ്തകം മനസ്സിലാക്കാൻ ബ്രദറിൻ്റെ ക്ലാസ്സുകൾ വളരെയധികം സഹായിക്കുന്നുണ്ട്. "ബ്രദറിനെ ദൈവം ഒത്തിരിയൊത്തിരി അനുഗ്രഹിക്കട്ടേ - .. "

    • @shoukathalishoukathali1641
      @shoukathalishoukathali1641 Před 2 lety

      വരുവിൻ യേശുവിൻ്റെ മതത്തിലെക്ക് അഥവാ ഇസ്ലാമിലേക്ക് കാരണം രണ്ടും സമമാണ്
      1 -മഹാനായയേശു പറഞ്ഞത് നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ് എന്നാണ് [അതല്ലാതെ ത്രി ഏക കർത്താവ് എന്നല്ല ] കൂടാതെ പ്രമാണങ്ങളെ നീക്കുവാനല്ല നിവർത്തിപ്പാനാണ് ഞാൻ വന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് ആകയാൽ
      ആരെങ്കിലും ഏകനായ ദൈവത്തെ മാത്രം അംഗീകരിക്കുകയും അവൻ്റെ പ്രമാണങ്ങൾ മാത്രം അനുസരിച്ച് ജീവിക്കുകയും ചെയ്താൽ അവന്ന് അറബിയിൽ പറയുന്ന പേരാണ് "മുസ്ലിം "
      ആ ഏക ദൈവ വിശ്വാസം എന്നത് ആദി പിതാവായ ആദം മുതൽ ഉള്ളതും യേശുവടക്കം സകല പ്രവാചന്മാരും പഠിപ്പിച്ചതും സകല വേദഗ്രന്ഥങ്ങളും സത്യപ്പെടുത്തിയതുമായ ഒരു സത്യ വിശ്വാസമാണ്
      2-ആ ഏക ദൈവത്തെ പല ഭാഷകളിൽ പല പേരുകളിലും വിളിക്കുമെങ്കിലും അറബിയിൽ പ്രധാനമായുംഅള്ളാഹു എന്നാണ് വിളിക്കുന്നത് അതുകൊണ്ടാണ്
      എല്ലാ അറബി ബൈബിളുകളിലും പരിശുദ്ധ ഖുർആനിലും ദൈവത്തിൻ്റെ നാമമായി അള്ളാഹു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്
      3 -മാത്രമല്ല അദ്ദേഹവും ചേലാകർമ്മo ചെയ്തിട്ടുണ്ട്
      അതും അദ്ദേഹം മനുഷ്യനും ഒപ്പം മുസ്ലിമും ആയതുകൊണ്ടും മാത്രമാണ്
      അത് അബ്രഹാമിനോട് ദൈവം കൽപിച്ചതും മുഹമ്മദ് നബിയോട് പിന്തുടരാൻ കൽപിച്ചതുമായ ഒരു ചര്യയുമാണ്
      4- ദൈവം" ത്രി ഏകനാണ് "എന്ന് നിങ്ങൾ പറയരുത് 'നിങ്ങളുടെ നന്മക്കായി അതിൽ നിന്ന് വിരമിക്കുക കാരണം അത് ഒരു വേദഗ്രന്ഥത്തിലും ഇല്ലാത്തതും ഒരു പ്രവാചന്മാരും പിപ്പിക്കാത്തതും യേശുവിനു 300 വർഷങ്ങൾക്ക് ശേഷം സഭാപിതാക്കന്മാർ പടച്ചുണ്ടാക്കിയതും ഇന്നുവരെ വ്യക്തമായി വിശദീകരിക്കാൻ പോലും സാധിക്കാത്തതുമായ ഒരു പുതിയ വിശ്വാസവുമാണ്
      മാത്രമല്ല 'യേശുവിനു മുമ്പാണ് നിങ്ങൾ ജനിച്ചത് എങ്കിൽ ഏത് ദൈവത്തിലാണ് നിങ്ങൾ വിശ്വസിക്കുക ??
      5- ആദം ചെയത പാപം കാരണം മനുഷ്യർ മുഴുവനും പാപികളായാണ് ജനിക്കുന്നത് എന്നും നിങ്ങൾ പറയരുത് കാരണം അത് ശരിയായ ഒരു വിശ്വാസമായിരുന്നുവെങ്കിൽ പരിശുദ്ധ മറിയയും മകനായ യേശുവും പാപികളായാണ് ജനിച്ചത് എന്ന് പറയേണ്ടി വരും അതും ഗുരുതരമായ പാപമാണ് ' ഒന്നാലോചിച്ചു നോക്കു !!സ്വന്തം സൃഷ്ടി ചെയത പാപം ക്ഷമിക്കാതെ അവൻ്റെ തലമുറകളെ മുഴുവൻ പാപികളായി ജനിപ്പിക്കുന്ന ദൈവം പിന്നീട് ആ പാപികളുടെ പാപം പൊറുക്കാൻ സൃഷ്ടിയായി വന്ന് സൃഷ്ഠികളുടെ കയ്യാൽ കുരിശിലേറുന്ന ദൈവം
      ഇതൊക്കെ എന്തൊരു ദൈവ സങ്കൽപമാണ്?
      "ആകയാൽ "ഏശുവും മോശയും അബ്രഹാമും നോഹയും എല്ലാ പ്രവാചകന്മാരും വിശ്വസിച്ചതും പ്രാർത്ഥിച്ചും ഏക ദൈവത്തിൽ [ അറബിയിൽ പറഞ്ഞാൽ അള്ളാഹുവിൽ ] മാത്രമാണ് അവർ അനുസരിച്ചത് അവൻ്റെ മാത്രം പ്രമാണങ്ങളെയാണ് അതിനാൽ മഹാനായ യേശുവും മോശയും എല്ലാ പ്രവാചകന്മാരും മുസ്ലിങ്ങളാണ്!
      ഞാനും മുസ്ലിമാണ്!
      നിങ്ങളും മുസ്ലിമാവുക!
      യേശു പറഞ്ഞതു പോലെ നിങ്ങൾ സത്യം അന്വേഷിക്കുക സത്യം നിങ്ങളെ സ്വതന്ത്രരാക്കും!'' '

  • @sharonwavesofficial
    @sharonwavesofficial Před 2 lety

    ബ്രദർ അനുഗ്രഹിക്കപ്പെട്ട വചനം ദൈവം പ്രധാന അനുഗ്രഹിക്കട്ടെ

  • @ushajessy6102
    @ushajessy6102 Před 3 lety +2

    Good bless you thank you jesus for the messag
    Dear brother..... aamen🙏
    ❤️❤️

  • @annabrahambabu804
    @annabrahambabu804 Před 3 lety +3

    God bless you, thank you Jesus for the message

  • @marymathews7075
    @marymathews7075 Před 3 lety +2

    God bless you brother, You explained the truth very simply so every one can reach it. Thank you

  • @jollyjohn5517
    @jollyjohn5517 Před 2 lety

    Beautifully detailed... thank you Br Nadeesh... will listen again...

  • @ushajessy6102
    @ushajessy6102 Před 3 lety

    ബ്രദർ..വെളിപ്പാട്.. അത്യകാല സംഭവങ്ങൾ
    വായിക്കും.. എന്നാൽ മനസിലാക്കിയതിനപ്പുറം
    വളരെ സത്യങ്ങൾ... ഉണ്ടായിരുന്നെല്ലോ.വെക്തമായി അറിയുവാൻ കഴിഞ്ഞതിൽ ഒരുപാടുസന്തോഷം.. വീണ്ടും.അറിയുവാൻ ആഗ്രഹിക്കുന്നു🙏🙏🙏

  • @nibudaniel2548
    @nibudaniel2548 Před 3 lety +3

    അമേൻ അമേൻ

  • @ANTONY........
    @ANTONY........ Před 3 lety +1

    thanks for wrighly dividing the word of truth

  • @elizabethrajan1813
    @elizabethrajan1813 Před 3 lety

    Amen. Good to follow . God bless Brother

  • @mathewroy260
    @mathewroy260 Před 3 lety

    Praise the Lord

  • @susanjacob4891
    @susanjacob4891 Před 3 lety

    God bless you bro with family good message

  • @rajeshsaroj5081
    @rajeshsaroj5081 Před 3 lety +1

    Amen

  • @jesusisthecomingking.392

    GOD BLESS YOU

  • @gamerjj777
    @gamerjj777 Před 3 lety

    Have u done videos on 1 corithians 3:12-15 . If not can u do please.

  • @whitesky2208
    @whitesky2208 Před 2 lety

    ആമേൻ

  • @sherlyshibu448
    @sherlyshibu448 Před 3 lety

    👍🙏🙏

  • @womensfellowshipskd7406
    @womensfellowshipskd7406 Před rokem +1

    Please watch Clubhouse 👍✌️

  • @gamerjj777
    @gamerjj777 Před 3 lety

    Spirit is neutral noun in greek so neutral word also use as per greek grammer.

    • @sherlyjustine1527
      @sherlyjustine1527 Před 3 lety

      ഉൾപ്രാവണത്തിന് മുൻപ് സഭക്ക് ഏതെങ്കിലും തരത്തിലുള്ള കഷ്ടപ്പാടുകൾ ബൈബിൾ പറയുന്നുണ്ടോ

    • @gamerjj777
      @gamerjj777 Před 3 lety

      @@sherlyjustine1527 yes

    • @shoukathalishoukathali1641
      @shoukathalishoukathali1641 Před 2 lety

      @@sherlyjustine1527 വരുവിൻ യേശുവിൻ്റെ മതത്തിലെക്ക് അഥവാ ഇസ്ലാമിലേക്ക് കാരണം രണ്ടും സമമാണ്
      1 -മഹാനായയേശു പറഞ്ഞത് നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ് എന്നാണ് [അതല്ലാതെ ത്രി ഏക കർത്താവ് എന്നല്ല ] കൂടാതെ പ്രമാണങ്ങളെ നീക്കുവാനല്ല നിവർത്തിപ്പാനാണ് ഞാൻ വന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് ആകയാൽ
      ആരെങ്കിലും ഏകനായ ദൈവത്തെ മാത്രം അംഗീകരിക്കുകയും അവൻ്റെ പ്രമാണങ്ങൾ മാത്രം അനുസരിച്ച് ജീവിക്കുകയും ചെയ്താൽ അവന്ന് അറബിയിൽ പറയുന്ന പേരാണ് "മുസ്ലിം "
      ആ ഏക ദൈവ വിശ്വാസം എന്നത് ആദി പിതാവായ ആദം മുതൽ ഉള്ളതും യേശുവടക്കം സകല പ്രവാചന്മാരും പഠിപ്പിച്ചതും സകല വേദഗ്രന്ഥങ്ങളും സത്യപ്പെടുത്തിയതുമായ ഒരു സത്യ വിശ്വാസമാണ്
      2-ആ ഏക ദൈവത്തെ പല ഭാഷകളിൽ പല പേരുകളിലും വിളിക്കുമെങ്കിലും അറബിയിൽ പ്രധാനമായുംഅള്ളാഹു എന്നാണ് വിളിക്കുന്നത് അതുകൊണ്ടാണ്
      എല്ലാ അറബി ബൈബിളുകളിലും പരിശുദ്ധ ഖുർആനിലും ദൈവത്തിൻ്റെ നാമമായി അള്ളാഹു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്
      3 -മാത്രമല്ല അദ്ദേഹവും ചേലാകർമ്മo ചെയ്തിട്ടുണ്ട്
      അതും അദ്ദേഹം മനുഷ്യനും ഒപ്പം മുസ്ലിമും ആയതുകൊണ്ടും മാത്രമാണ്
      അത് അബ്രഹാമിനോട് ദൈവം കൽപിച്ചതും മുഹമ്മദ് നബിയോട് പിന്തുടരാൻ കൽപിച്ചതുമായ ഒരു ചര്യയുമാണ്
      4- ദൈവം" ത്രി ഏകനാണ് "എന്ന് നിങ്ങൾ പറയരുത് 'നിങ്ങളുടെ നന്മക്കായി അതിൽ നിന്ന് വിരമിക്കുക കാരണം അത് ഒരു വേദഗ്രന്ഥത്തിലും ഇല്ലാത്തതും ഒരു പ്രവാചന്മാരും പിപ്പിക്കാത്തതും യേശുവിനു 300 വർഷങ്ങൾക്ക് ശേഷം സഭാപിതാക്കന്മാർ പടച്ചുണ്ടാക്കിയതും ഇന്നുവരെ വ്യക്തമായി വിശദീകരിക്കാൻ പോലും സാധിക്കാത്തതുമായ ഒരു പുതിയ വിശ്വാസവുമാണ്
      മാത്രമല്ല 'യേശുവിനു മുമ്പാണ് നിങ്ങൾ ജനിച്ചത് എങ്കിൽ ഏത് ദൈവത്തിലാണ് നിങ്ങൾ വിശ്വസിക്കുക ??
      5- ആദം ചെയത പാപം കാരണം മനുഷ്യർ മുഴുവനും പാപികളായാണ് ജനിക്കുന്നത് എന്നും നിങ്ങൾ പറയരുത് കാരണം അത് ശരിയായ ഒരു വിശ്വാസമായിരുന്നുവെങ്കിൽ പരിശുദ്ധ മറിയയും മകനായ യേശുവും പാപികളായാണ് ജനിച്ചത് എന്ന് പറയേണ്ടി വരും അതും ഗുരുതരമായ പാപമാണ് ' ഒന്നാലോചിച്ചു നോക്കു !!സ്വന്തം സൃഷ്ടി ചെയത പാപം ക്ഷമിക്കാതെ അവൻ്റെ തലമുറകളെ മുഴുവൻ പാപികളായി ജനിപ്പിക്കുന്ന ദൈവം പിന്നീട് ആ പാപികളുടെ പാപം പൊറുക്കാൻ സൃഷ്ടിയായി വന്ന് സൃഷ്ഠികളുടെ കയ്യാൽ കുരിശിലേറുന്ന ദൈവം
      ഇതൊക്കെ എന്തൊരു ദൈവ സങ്കൽപമാണ്?
      "ആകയാൽ "ഏശുവും മോശയും അബ്രഹാമും നോഹയും എല്ലാ പ്രവാചകന്മാരും വിശ്വസിച്ചതും പ്രാർത്ഥിച്ചും ഏക ദൈവത്തിൽ [ അറബിയിൽ പറഞ്ഞാൽ അള്ളാഹുവിൽ ] മാത്രമാണ് അവർ അനുസരിച്ചത് അവൻ്റെ മാത്രം പ്രമാണങ്ങളെയാണ് അതിനാൽ മഹാനായ യേശുവും മോശയും എല്ലാ പ്രവാചകന്മാരും മുസ്ലിങ്ങളാണ്!
      ഞാനും മുസ്ലിമാണ്!
      നിങ്ങളും മുസ്ലിമാവുക!
      യേശു പറഞ്ഞതു പോലെ നിങ്ങൾ സത്യം അന്വേഷിക്കുക സത്യം നിങ്ങളെ സ്വതന്ത്രരാക്കും!'' '

  • @sujashaji762
    @sujashaji762 Před 3 lety

    Praise the Lord Jesus. Good message.

  • @gamerjj777
    @gamerjj777 Před 3 lety

    അന്ത്യ

  • @tomythekkekara3887
    @tomythekkekara3887 Před 3 lety +1

    ഉൽപ്രാപണം നടക്കുന്ന ദിവസത്തിന് കർത്താവിന്റെ ദിവസം(the day of the Lord) എന്നാണോ തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്നത്? 2 തെസ്സ. 2 കർത്താവിന്റെ ദിവസത്തിലെ (the day of the Lord) സംഭവങ്ങളുടെ വിവരണമല്ലേ? 2 തെസ്സ. 2:8 വ്യാഖ്യാനിച്ച് അധർമ്മമൂർത്തിയെ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിച്ച ശേഷം ആണ് ഉൽപ്രാപണം എന്നു പഠിപ്പിക്കുമോ എന്നാണ് ഞാൻ ഭയപ്പെടുന്നത്.

    • @NadeeshCherian
      @NadeeshCherian  Před 3 lety

      എന്നിട്ട് എന്തായി അവസാനം ഭയപ്പെട്ടത് സംഭവിച്ചോ ??

    • @tomythekkekara3887
      @tomythekkekara3887 Před 3 lety

      മണവാട്ടി മണവാളനെയാണോ ജാരനെയാണോ ആകാംക്ഷയോടെ കാത്തിരിക്കുന്നത്?

    • @emmanueljudeson1321
      @emmanueljudeson1321 Před 3 lety

      2തെസ്ലോനിക്കാ 4 ദൈവത്തിന്റെ ആ ലയത്തിൽ സ്ഥാനം പിടികുന്നവർ വിശ്വാസ ത്യാഗം ഉണ്ടാകുന്നവർ വചനംതെറ്റായി പറയുകയും പറ്റിയാണ് പറയുന്നത്

    • @emmanueljudeson1321
      @emmanueljudeson1321 Před 3 lety

      @@tomythekkekara3887 സോളമൻ ദൈവത്തെ മണവാളൻ ആയി സങ്കല്പിച്ചു വചനപ്രകോഷണം

    • @emmanueljudeson1321
      @emmanueljudeson1321 Před 3 lety

      അന്ത്യകാല സംഭവം ആരുടെതാണ് ഏശുവിന്റെ യാണ്

  • @emmanueljudeson1321
    @emmanueljudeson1321 Před 3 lety +2

    ഒരു സംശയം പത്രോസ് സഭ സ്ഥാപിചോ ഇല്ലേൽ യേശുവാണോ സഭ സ്ഥാപിച്ചത് യേശു യത്ര സഭ സ്ഥാപിച്ചു ബാക്കിഉള്ള സഭകൾ ദൈവത്തിന് അറിയാമോ

    • @shoukathalishoukathali1641
      @shoukathalishoukathali1641 Před 2 lety

      വരുവിൻ യേശുവിൻ്റെ മതത്തിലെക്ക് അഥവാ ഇസ്ലാമിലേക്ക് കാരണം രണ്ടും സമമാണ്
      1 -മഹാനായയേശു പറഞ്ഞത് നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ് എന്നാണ് [അതല്ലാതെ ത്രി ഏക കർത്താവ് എന്നല്ല ] കൂടാതെ പ്രമാണങ്ങളെ നീക്കുവാനല്ല നിവർത്തിപ്പാനാണ് ഞാൻ വന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് ആകയാൽ
      ആരെങ്കിലും ഏകനായ ദൈവത്തെ മാത്രം അംഗീകരിക്കുകയും അവൻ്റെ പ്രമാണങ്ങൾ മാത്രം അനുസരിച്ച് ജീവിക്കുകയും ചെയ്താൽ അവന്ന് അറബിയിൽ പറയുന്ന പേരാണ് "മുസ്ലിം "
      ആ ഏക ദൈവ വിശ്വാസം എന്നത് ആദി പിതാവായ ആദം മുതൽ ഉള്ളതും യേശുവടക്കം സകല പ്രവാചന്മാരും പഠിപ്പിച്ചതും സകല വേദഗ്രന്ഥങ്ങളും സത്യപ്പെടുത്തിയതുമായ ഒരു സത്യ വിശ്വാസമാണ്
      2-ആ ഏക ദൈവത്തെ പല ഭാഷകളിൽ പല പേരുകളിലും വിളിക്കുമെങ്കിലും അറബിയിൽ പ്രധാനമായുംഅള്ളാഹു എന്നാണ് വിളിക്കുന്നത് അതുകൊണ്ടാണ്
      എല്ലാ അറബി ബൈബിളുകളിലും പരിശുദ്ധ ഖുർആനിലും ദൈവത്തിൻ്റെ നാമമായി അള്ളാഹു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്
      3 -മാത്രമല്ല അദ്ദേഹവും ചേലാകർമ്മo ചെയ്തിട്ടുണ്ട്
      അതും അദ്ദേഹം മനുഷ്യനും ഒപ്പം മുസ്ലിമും ആയതുകൊണ്ടും മാത്രമാണ്
      അത് അബ്രഹാമിനോട് ദൈവം കൽപിച്ചതും മുഹമ്മദ് നബിയോട് പിന്തുടരാൻ കൽപിച്ചതുമായ ഒരു ചര്യയുമാണ്
      4- ദൈവം" ത്രി ഏകനാണ് "എന്ന് നിങ്ങൾ പറയരുത് 'നിങ്ങളുടെ നന്മക്കായി അതിൽ നിന്ന് വിരമിക്കുക കാരണം അത് ഒരു വേദഗ്രന്ഥത്തിലും ഇല്ലാത്തതും ഒരു പ്രവാചന്മാരും പിപ്പിക്കാത്തതും യേശുവിനു 300 വർഷങ്ങൾക്ക് ശേഷം സഭാപിതാക്കന്മാർ പടച്ചുണ്ടാക്കിയതും ഇന്നുവരെ വ്യക്തമായി വിശദീകരിക്കാൻ പോലും സാധിക്കാത്തതുമായ ഒരു പുതിയ വിശ്വാസവുമാണ്
      മാത്രമല്ല 'യേശുവിനു മുമ്പാണ് നിങ്ങൾ ജനിച്ചത് എങ്കിൽ ഏത് ദൈവത്തിലാണ് നിങ്ങൾ വിശ്വസിക്കുക ??
      5- ആദം ചെയത പാപം കാരണം മനുഷ്യർ മുഴുവനും പാപികളായാണ് ജനിക്കുന്നത് എന്നും നിങ്ങൾ പറയരുത് കാരണം അത് ശരിയായ ഒരു വിശ്വാസമായിരുന്നുവെങ്കിൽ പരിശുദ്ധ മറിയയും മകനായ യേശുവും പാപികളായാണ് ജനിച്ചത് എന്ന് പറയേണ്ടി വരും അതും ഗുരുതരമായ പാപമാണ് ' ഒന്നാലോചിച്ചു നോക്കു !!സ്വന്തം സൃഷ്ടി ചെയത പാപം ക്ഷമിക്കാതെ അവൻ്റെ തലമുറകളെ മുഴുവൻ പാപികളായി ജനിപ്പിക്കുന്ന ദൈവം പിന്നീട് ആ പാപികളുടെ പാപം പൊറുക്കാൻ സൃഷ്ടിയായി വന്ന് സൃഷ്ഠികളുടെ കയ്യാൽ കുരിശിലേറുന്ന ദൈവം
      ഇതൊക്കെ എന്തൊരു ദൈവ സങ്കൽപമാണ്?
      "ആകയാൽ "ഏശുവും മോശയും അബ്രഹാമും നോഹയും എല്ലാ പ്രവാചകന്മാരും വിശ്വസിച്ചതും പ്രാർത്ഥിച്ചും ഏക ദൈവത്തിൽ [ അറബിയിൽ പറഞ്ഞാൽ അള്ളാഹുവിൽ ] മാത്രമാണ് അവർ അനുസരിച്ചത് അവൻ്റെ മാത്രം പ്രമാണങ്ങളെയാണ് അതിനാൽ മഹാനായ യേശുവും മോശയും എല്ലാ പ്രവാചകന്മാരും മുസ്ലിങ്ങളാണ്!
      ഞാനും മുസ്ലിമാണ്!
      നിങ്ങളും മുസ്ലിമാവുക!
      യേശു പറഞ്ഞതു പോലെ നിങ്ങൾ സത്യം അന്വേഷിക്കുക സത്യം നിങ്ങളെ സ്വതന്ത്രരാക്കും!'' '

  • @jintomathew4329
    @jintomathew4329 Před 3 lety +1

    മത്തായി 24കറക്റ്റ് ഓഡർ തന്നെയാണ് ശരിയായ രീതിയിൽ പഠിക്കു

    • @NadeeshCherian
      @NadeeshCherian  Před 3 lety +5

      മത്തായി 24 ളിലെ ഓഡർ ശരിയല്ല എന്നല്ല പറഞ്ഞത് അതിൽ ഉൽപ്രാപനം അന്വേഷിച്ചാൽ കിട്ടില്ല എന്നാണ് പറഞ്ഞത്

    • @jacobjose480
      @jacobjose480 Před 3 lety

      @@NadeeshCherian ഇറാനിൽ , അർമേനിയയിൽ , തുർക്കിയിൽ , മംഗോളിയയിൽ ,നജീരിയയിൽ ഏതാണ്ട് 50 രാജ്യങ്ങളിൽ കൂട്ട കൊല ചെയ്യപ്പെട്ട ക്രിസ്ത്യാനികൾ അപ്പോൾ ദൈവത്തിന് വേണ്ടാത്തവരാണോ ? ഉൽപ്രാപണം എന്നത് തെറ്റായ ഉപദേശമാണ്