ANTICHRIST/ ആരാണ് എതിർക്രിസ്‌തു ?

Sdílet
Vložit
  • čas přidán 6. 07. 2024
  • CONTACT DETAILS :- 917994420986
    profile.php?...
    / seedsower1997
    • ആനന്ദാതിരേകം/RAPTURE -...
    ലോകത്തിൽ ഒരുപാട് ദുരുപദേശങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് എതിർക്രിസ്തു വരുവാനിരിക്കുന്ന ഒരു വ്യക്തിയാണ് എന്നത്. എന്നാൽ ബൈബിൾ വളരെ വ്യക്തമായാണ് എതിർക്രിസ്തുവിനെ കുറിച്ച് പറയുന്നത്
    ഈ വീഡിയോ അതിനായി നിങ്ങളെ സഹായിക്കും എന്ന് പ്രാർത്ഥിക്കുന്നു.

Komentáře • 155

  • @georgemadathil9710
    @georgemadathil9710 Před 18 dny +13

    നിങ്ങൾ പറയുന്ന ചിലകാര്യങ്ങൾ ശരിയാണ്,,,
    യെഹോവ തന്നെയാണ് യേശു എന്ന് പറഞ്ഞത് വളരെ വളരെ ശരിയാണ്,,

    • @godspeed7717
      @godspeed7717 Před 18 dny

      തെറ്റായവ എന്തൊക്കെയാണെന്ന് mention ചെയ്യാവോ?

    • @beliver358
      @beliver358 Před 14 dny

      ​@@godspeed7717യഹോവ തീക്ഷിണ ഉള്ള ദൈവം

    • @rejijose3048
      @rejijose3048 Před 9 dny

      തെറ്റാണ്

    • @godspeed7717
      @godspeed7717 Před 9 dny

      @@rejijose3048?

  • @AnoopWayanad-ir2ox
    @AnoopWayanad-ir2ox Před 17 dny +10

    അന്തിക്രിസ്തു അല്ല ആന്റി ക്രൈസ്റ്റ് എന്നാണ് പറയപ്പെടുന്നത് അതായത് എതിർക്രിസ്തു ചിലരുടെ വിവര കൂടുതല് കാരണം അന്തിക്രിസ്തു എന്നു പറയുന്നു

  • @varghesemammen6490
    @varghesemammen6490 Před 17 dny +13

    ആർക്കും ഇതെപ്പറ്റി, ആധികാരികമായി പറയാൻ കഴിയില്ല,, സംഭവിച്ചു കാണുമ്പോൾ, വിശ്വസിക്കുക, അതുവരെ കർത്താവ്‌ പറഞ്ഞത് പോലെ ജീവിക്കുക, അതാണ്‌ വിശ്വാസികൾ ചെയ്യേണ്ടത്. എല്ലാവരും കൂടി, ഒരോരോ വിശദീകരണം ഇറക്കിയാൽ, ആവിശ്വാസികൾ, അതില്കയറി പിടിക്കും, എതിർ ക്രിസ്തു വരട്ടെ അപ്പോൾ കാണാം, യേശു വരട്ടെ അപ്പോൾ കാണാം, തർക്കങ്ങൾ ഒഴിവാക്കി നമുക്ക് അതിനായി ഒരുങ്ങാം, ഇതാണ് എന്റെ അഭിപ്രായം.

    • @MargaretGeorge-wu1fm
      @MargaretGeorge-wu1fm Před 17 dny

      Yesu thanneyane pathrosine parayayum kariyasthanum akiyathe achanayalum kaniyasthree ayalum avareyonnum saba nirbanthiche akunnathonnumalla ellam avarude thirumanamane pathram marriyennuveche vilambunnathoke pazhaya sadhanagal thanneyalle enthina alukale thettidharipikunnathe saba kartha inde muvthika sariramane🎉

    • @jhontj1859
      @jhontj1859 Před 17 dny

      Nadeesj brother nte bibil pravachanagal enna u tub chana l kaanu

    • @asokakumar7761
      @asokakumar7761 Před 14 dny

      Absolutely correct!

    • @user-hp5bn8uo7u
      @user-hp5bn8uo7u Před 14 dny

      ഗേറ്റ് മിനിസ്ട്രി സ്റ്റഡി നോക്കുക എല്ലാം കത്തും

    • @Ichico.kuravaski
      @Ichico.kuravaski Před 12 dny

      @@varghesemammen6490 absolutely ethir christu varunnathu 2039il ennanu ente kannakku kootal.eshu christu 2040ilum.

  • @maxie_bgmi
    @maxie_bgmi Před 17 dny +6

    എല്ലാവരും ബൈബിൾ പ്രവചനങ്ങൾ എന്ന് ചാനൽ പോയി കാണു. ബി ബ്രദർ നദീഷ്

  • @vazhipokkaN1
    @vazhipokkaN1 Před 17 dny

    great effort young minds! നിങ്ങളെ ദൈവം ധാരാളമായി ഇനിയും ഉപയോഗിക്കട്ടെ

  • @malayalambiblestudies5657

    ദൈവ വചനം സൂക്ഷ്മമായി പരിശോധിച്ച് പഠിപ്പിക്കുന്ന നിങ്ങളെ ദൈവം ധാരാളമായി ഇനിയും ഉപയോഗിക്കട്ടെ.good job 👍👍

  • @sanjujoseph6095
    @sanjujoseph6095 Před 18 dny +15

    പിതാവിനെയും പുത്രനേയും നിഷേധിക്കുന്നവനാരോ അവനാണ്..................

  • @Aleenaprajeesh
    @Aleenaprajeesh Před 6 dny

    വലിയ വലിയ ധ്യാന ഗുരുക്കന്മാർ പറയുന്നതിനേക്കാൾ വെക്തമായി ഈ കുട്ടികൾ പറഞ്ഞ് തരുണ് വളരെ നല്ല ശ്രമങ്ങൾ ആണ് മക്കളെ നിങൾ എടുത്തിരിക്കുന്നത് പ്രാർത്ഥനയോടെ നടകുക ആമേൻ

  • @muhammedyaseentrivandrum5403

    bro avasana nalil bhoomiyil sambhavikkunna valiya adayalangal enthokke anenn cristhumathathil undo? arenkilum varunnathine patti parayunnundo? and enthelum jeevikale patti parayunnundo?
    ennathine patti oru video idu bro

    • @Aleenaprajeesh
      @Aleenaprajeesh Před 6 dny

      ഉണ്ട് വളരെ വെക്തമായി ബൈബിളിൽ കൊടുത്തിരിക്കുന്നു ബ്രദർ

  • @rijjucr
    @rijjucr Před 18 dny

    God bless you dear brothers keep it up ❤❤❤❤❤

  • @abhishekabhi6870
    @abhishekabhi6870 Před 14 dny +2

    Kalki arrives 🔥

  • @regimonm
    @regimonm Před 17 dny

    Very good presentation, God bless your ministry. Continue the good work🎉

  • @NewRevelations
    @NewRevelations Před 8 dny

    Good 👍

  • @anilalexander-x9m
    @anilalexander-x9m Před 12 dny

    Bible ethra busthakam undannu ariyamo

  • @levian8718
    @levian8718 Před 18 dny +5

    എതിർക്രിസ്തു എന്നുപറയുന്ന ഒരാളില്ല, വരില്ല എന്നൊക്കെ എന്നു പറയുന്ന നിങ്ങളാണോ ആ എതിർക്രിസ്തു എന്നു സംശയിക്കേണ്ടിയിരിക്കുന്നു.😢

    • @godspeed7717
      @godspeed7717 Před 18 dny +1

      ടുഡേ, ബൈബിളിൽ പറഞ്ഞത് അവർ പറഞ്ഞു... തങ്ങൾക്കു ഇഷ്ടമുള്ളത് ഗ്രഹിക്കാം

  • @jibinj7534
    @jibinj7534 Před 15 dny

    Good job

  • @massmass493
    @massmass493 Před 17 dny

    Praise👍 God..

  • @prathyash
    @prathyash Před 18 dny

    god bless you brothers❤

  • @jhontj1859
    @jhontj1859 Před 17 dny +1

    Nadeesj brother nte bibil pravachanagal enna u tub chana l kaanu

    • @SanjuJacob
      @SanjuJacob Před 16 dny

      Better option suggested.
      So ,rightly divide the word of truth.

  • @salammawilson5929
    @salammawilson5929 Před 17 dny +2

    പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽ നിന്നുള്ള വയോ എന്നു ശോധന ചെയ്യുവിൻ. ദൈവാത്മാവിനെ ഇതിനാൽ അറിയാം. യേശു ക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽ നിന്നുള്ളതു. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ നിന്നുള്ളതല്ല. അതു എതിർ ക്രിസ്തു വിന്റെ ആത്മാവു തന്നെ. 1യോഹന്നാൻ : 4 - 1തൊട്ടു 3 വരെയുള്ള വാക്യങ്ങൾ. 2 യോഹന്നാൻ : 7 തൊട്ടു 9 വരെയുള്ള വാക്യങ്ങൾ.

  • @febasm8914
    @febasm8914 Před 16 dny

    Amen

  • @salammawilson5929
    @salammawilson5929 Před 17 dny +4

    ഈ എതിർ ക്രിസ്തു യേശുവിന്റെ അമ്മയായ മറിയത്തിന്റെ വേഷം ധരിച്ചു വന്നു കഴിഞ്ഞു. അവനെ വിഗ്രഹാരാധകർ കത്തോലിക്കാ സഭയിലും അവരുടെ ഹൃദയങ്ങളിലും വെച്ചു വണങ്ങുന്നു. ഇതു തന്നെ അധർമ്മമൂർത്തി.

    • @remyaraveendran-oh5rn
      @remyaraveendran-oh5rn Před 17 dny

      who is aginast yesu....they all are antichrist..not only this woman,,,,

    • @jhontj1859
      @jhontj1859 Před 17 dny +1

      Nadeesj brother nte bibil pravachanagal enna u tub chana l kaanu

    • @SurprisedRockBand-oi5mc
      @SurprisedRockBand-oi5mc Před 17 dny +1

      That is Muhammed

    • @thomasaugustine6438
      @thomasaugustine6438 Před 16 dny

      വിഡ്ഢിത്തരം പറയാതെ

    • @JinumonPhilip
      @JinumonPhilip Před 16 dny

      പെന്തക്കോസ്ത് മതസ്ഥാപകനായ ചാൾസ് പെർഹാം ആണ് യഥാർത്ഥ അധർമ്മ മൂർത്തി ' ഏതോ ഒരു സ്ത്രീആത്മാവിൽ ചൈനീസ് ഭാഷസംസാരിച്ചു എന്ന് കള്ളത്തിൽ അടിസ്ഥാനമായ താണ് പെന്തക്കോസ്ത് മതം ' ഈ ലോകത്തിലെ സമ്പത്തുംസുഖസൗകര്യങ്ങളുംമാത്രം ഓഫർ ചെയ്യുന്ന മറ്റൊരു യേശുവിനെ പെന്തക്കോസ്ത് മതംപഠിപ്പിക്കുന്നു

  • @jayamoldsouza7288
    @jayamoldsouza7288 Před 16 dny

    A romakarano ennathe. Rome ????? R. C

  • @philominasv7191
    @philominasv7191 Před 17 dny

    Who is the moorthy(is pop)

  • @dinkuabc
    @dinkuabc Před 8 dny

    Sound better aakku

  • @jacksonbaby1405
    @jacksonbaby1405 Před 16 dny

    നിങ്ങൾ മലപ്പുറം കോഴിക്കോട് സൈഡിൽ നിന്നും ഉള്ളവർ ആണോ

  • @Sinayasanjana
    @Sinayasanjana Před dnem

    ഏലിയാവും യോഹന്നാനും വരും ദൈവത്തിന്റെ രണ്ട് സാക്ഷികൾ ബൈബിൾ ഒരിക്കലും സിമ്പിൾ അല്ല മനസ്സിലാവാത്ത അനേകം കാര്യങ്ങൾ ബൈബിളിൽ ഒളിച്ചു കിടപ്പുണ്ട് അത് ആരെക്കൊണ്ടും ആധികാരികമായി പറയാൻ സാധിക്കില്ല കണ്ടുതന്നെ മനസ്സിലാക്കണം ബാക്കിയുള്ളവർ

  • @Aby_Simon
    @Aby_Simon Před 17 dny +5

    എതിർ ക്രിസ്തു ഇസ്ലാം മതത്തിലെ മോഹമ്മദ് ആണ് അള്ളാഹു സാത്താനും.

    • @jhontj1859
      @jhontj1859 Před 17 dny

      Nadeesj brother nte bibil pravachanagal enna u tub chana l kaanu

    • @Aby_Simon
      @Aby_Simon Před 17 dny

      @@jhontj1859 ഞാൻ കാണാറോണ്ട്

    • @Ichico.kuravaski
      @Ichico.kuravaski Před 12 dny

      @@Aby_Simon christu pravachakan aanu fatherum saintum verum vaakkaanu.

  • @jessyjose7240
    @jessyjose7240 Před 18 dny

    മക്കളെ 👍🙏🙏👍

  • @gospelofresurrection1702

    വിശ്വാസം വേറെ വ്യക്തിത്വം വേറെ. നാശ യോഗ്യൻ എന്നും അധർമ്മ മൂർത്തി എന്നും പറഞ്ഞിരിക്കുന്നത് രംഗപ്രവേശം ചെയ്യുവാനുള്ള ഒരു പ്രത്യേക വ്യക്തിയാണ്. അദ്ദേഹം ഇപ്പോൾ തിരശ്ശീലയ്ക്ക് അപ്പുറത്താണ് നിൽക്കുന്നത്. അത് അവനിലുള്ള ദുഷ്പ്രവൃത്തികൾ കൂടാതെ അവനിൽ നിന്ന് ഇന്ന് ഉണ്ടായി 21:44 21:44 21:44 ക്കൊണ്ടിരിക്കുന്ന ദുരുപദേശങ്ങളും ദുർ മാർഗങ്ങളുമാണ്. അതായത് ഉന്ത് തളള് ഊത്ത് തുളള് തുപ്പ് ഛർദ്ദി വീഴ്ത്തൽ ചാട്ടം
    ഓട്ടം പിടുത്തം മുതലായവ.
    ശർദ്ദി

  • @johaholidaysfanspage9209
    @johaholidaysfanspage9209 Před 17 dny +2

    നിങ്ങൾക്കു ഈ സുവിശേഷം എവിടുന്നുകിട്ടി മനുഷ്യരെ വെറുതെ തെറ്റിക്കല്ലേ

  • @jacksonjo759
    @jacksonjo759 Před 12 dny

    നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല മക്കളെ. ഒന്നെന്നു തുടങ്ങണം നിങ്ങൾ ഇനി. ദൈവം അനുഗ്രഹിക്കട്ടെ

  • @user-ul8gu2qj6p
    @user-ul8gu2qj6p Před 16 dny +1

    ബാബിലോൺ പുത്രി ആന്റി ക്രൈസ്റ്റ്. മറഞ്ഞിരിക്കുന്ന പട്ടണം. വേശിയോട് ഉപമിച്ചിരിക്കുന്ന പട്ടണം. ദൈവത്തിന് എതിരായി പഠിപ്പിക്കുന്ന പട്ടണം ഏദോമിൽ യഹോവയ്ക്ക് ഒരു സംഹാരം.

  • @jacksonjo759
    @jacksonjo759 Před 12 dny +2

    മഹോപദ്രവത്തിൽ മധ്യത്തിൽ ഏലിയവും മോശയും വീണ്ടും പ്രവചിക്കാൻ ഇസ്രായേലിൽ വരും.ബൈബിൾ ശെരിയായി പഠിക്കുക.

    • @jacksonjo759
      @jacksonjo759 Před 12 dny

      czcams.com/video/ji_ZVXbypxs/video.htmlsi=iaqUouQNgX7aKnKh

  • @salammawilson5929
    @salammawilson5929 Před 17 dny

    ലൂക്കോസ്: 20 - 34 തൊട്ടു 36 വരെ യുള്ള വാക്യങ്ങൾ.

  • @jonmerinmathew2319
    @jonmerinmathew2319 Před 4 dny

    ഇവർ വിശുദ്ധ ബൈബിൾ വിശദീകരിക്കുന്നത് എന്ന് അധികാരതലാണ്?

  • @bijukunjukutty4477
    @bijukunjukutty4477 Před 7 dny

    Look Revelation chapter 13,, that animal is a clear defenision of the people those who violate the words of god, { one is ,Rich person never enter the kingdom of God , Jesus told, can count this as a violations)

  • @bijujoseph6210
    @bijujoseph6210 Před 15 dny +1

    എതിർ ക്രിസ്തു വിനെ നിങ്ങള് തേടുന്നു,ബൈബിൾ മുഴുവൻ പരതുന്നു.
    സത്യം സത്യമായി ഞാൻ പറയുന്നു എതിർക്രിസ്തു നിങ്ങളുടെ ഉള്ളിൽ തന്നെ ഉണ്ട്.
    നിങൾ ക്രിസ്തുവിനെ തേടുക അദ്യം,ക്രിസ്തുവിനെ അറിയുന്നവൻ,പിതാവ് ആരെന്നും, ലോകത്തിൻ്റെ അധർമ മൂർത്തി ആരെന്നും അറിയും

  • @jayaramparameswaran9555

    ഒരാൾ സമൂഹത്തിൽ ഒറ്റപ്പെടുമ്പോൾ വേദങ്ങൾ അവനുവേണ്ടി സംസാരിക്കും.

  • @emmanueljudeson1321
    @emmanueljudeson1321 Před 18 dny

    👏👏👏 അടുത്ത സബ്ജെക്ട് ഇത് പറയാമോ യേശു എന്തിന് യോഹന്നാന് മറിയത്തെ അമ്മയായി നൽകി ഇത് ഹോസിയ 4:4ലു മുതൽ ബന്ധം ഉണ്ടോ നിങ്ങൾ കത്താൻ തുടങ്ങി കൊള്ളാം യോഹന്നാൻ മരുഭൂമിയിൽ ആത്മാവിൽ ശക്തി പെട്ടത് പോലെ നിങ്ങളും ശക്തി പെടട്ടെ ഇത് ഒന്ന് താഴ് മറ്റേതു താക്കൊലാണ്

    • @godspeed7717
      @godspeed7717 Před 18 dny

      എന്നാല്‍, ആരും തര്‍ക്കിക്കേണ്ടാ; കുറ്റപ്പെടുത്തുകയും വേണ്ടാ. പുരോഹിതാ, നിനക്കെതിരേയാണ്‌ എന്റെ ആരോപണം.
      ഹോസിയാ 4 : 4
      ???

  • @MargaretGeorge-wu1fm
    @MargaretGeorge-wu1fm Před 17 dny

    Hello

  • @muhammedasifjjaleel9985

    Qadiyani trachings

  • @asishmon_biju
    @asishmon_biju Před 15 dny

    എടാ പിള്ളേരെ നിങ്ങൾപ്പോയി 10 വർഷം ബൈബിൾ പഠിക്കണം എന്നിട്ട് ഇങ്ങനെ ഉള്ള വിഷയം എടുത്തു തർക്കത്തിന് ഇറങ്ങ് വര്ഷങ്ങളായി പഠിക്കുന്നവർ പോലും നിങ്ങളെ വരുന്നില്ല

  • @sebastianaj728
    @sebastianaj728 Před 17 dny

    വീഡിയോ ചെയുമ്പോൾ ലെങ്ത് പരമാവതി കുറക്കുക അഥവാ രണ്ട് ആയി ചെയുക അല്ലെങ്കിൽ സബ്സ്ക്രൈബ്ർസ് കുറയും

  • @sunishpk6514
    @sunishpk6514 Před 17 dny

    Nathaayiyude 28 വായിക്കൂ

  • @sajithomas5829
    @sajithomas5829 Před 18 dny

    Pithavinayum puthranyum nizhedikkunnavan thanay ethirchristu

  • @DNA23777
    @DNA23777 Před 4 dny

    യേശുവിന് തന്നെ തെളിവ് ഇല്ല🤔... പിന്നെ ആണ് ഇത്🤣🤣

  • @lillyabraham2735
    @lillyabraham2735 Před 16 dny

    Emperor emmanuel

  • @georgekalaparambathanthony3836

    Don't forget World 🌎 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation Chapter 11, 1 -2'chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.chapter 17 and 18.Praise the Lord.Amen. Be prepared.Believe and repent.Give Priority for World 🌎🌍🌎 Evangelisation.Ave Mariya.

  • @yesudasjoy305
    @yesudasjoy305 Před 14 dny

    അകത്തു വിശുദ്ധി ഇല്ലാത്തവർ എല്ലാം എതിർ ക്രിസ്തു തന്നെ

  • @xavierperu3602
    @xavierperu3602 Před 16 dny

    Mathaytwenteyfourmaneyantychristbythenamejeesesoneexambildrkpyohannanjestlikemaney

  • @Mongiko
    @Mongiko Před 14 dny

    Bro, islamil parayunna yethir christu jewish mishhihayaanu... Yeshuviney kurishilettiya jews ne christianikal support cheyyunna logic aanu manassilakathathu 😮

    • @kinginis4553
      @kinginis4553 Před 14 dny

      കുരിശിലീറ്റിയത് ജൂതന്മാർ തന്നെയാണ്..... But അവന്റെ മരണവും ഉയിർപ്പും അവരെ വിശ്വാസത്തിലേക്ക് നയിപ്പിച്ചു...... യേശു ആണ് രക്ഷകൻ എന്ന് ഇന്ന് പലർക്കും അറിയാം..... എന്നാൽ ചിലർക്ക് അത് സമ്മതിച്ചു തരാൻ മനസ്..... Thats all

  • @anjanamoljoseph3316
    @anjanamoljoseph3316 Před 16 dny

    എല്ലാവരും എന്നെപ്പോലെ ആയിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു. എന്നാല്‍, ദൈവത്തില്‍നിന്ന് ഓരോരുത്തര്‍ക്കും പ്രത്യേക ദാനങ്ങളാണല്ലോ ലഭിക്കുന്നത്. 8 അവിവാഹിതരോടും വിധവകളോടും ഞാന്‍ പറയുന്നു, എന്നെപ്പോലെ ആയിരിക്കുന്നതാണ് അവര്‍ക്കു നല്ലത്. 9 എന്നാല്‍, സംയമനം സാധ്യമല്ലാത്തവര്‍ വിവാഹം ചെയ്യട്ടെ. വികാരംകൊണ്ടു ദഹിക്കുന്നതിനെക്കാള്‍ വിവാഹിതരാകുന്നതാണ് നല്ലത്. 10 വിവാഹിതരോടു ഞാന്‍ കല്‍പിക്കുന്നു, ഞാനല്ല, കര്‍ത്താവുതന്നെ കല്‍പിക്കുന്നു, ഭാര്യ ഭര്‍ത്താവില്‍നിന്നു വേര്‍പിരിയരുത്. 11 അഥ വാ, വേര്‍പിരിയുന്നെങ്കില്‍, അവിവാഹിതയെപ്പോലെ ജീവിക്കണം; അല്ലെങ്കില്‍, ഭര്‍ത്താവുമായി രമ്യതപ്പെടണം; ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിക്കരുത്.
    Nigal padippikunnathe sari thanne … ennal viva ham cheyyaruthe enne Sabha padippikunnilla.. viva ham cheytha almayar daralam suvisheshavela cheyyunnunde… ethu sabhayude keezhilanu nigal padippikunnathe.. vivaham cheyyan padilla enne Aaranu paranjirikunnathe..
    And also read bible carefully;
    Shandamarayi janikkunnavarunde; swargarajyatheprathi thangale thanne shandamarakkunnavarum unde .. kelkan chevi ullavar kelkatte.. ithu yesu thanne paranja vachanam aanu ..
    vivaha jeevitham thirajedukkunnathum sanyasam thiranjedukkunnathum ororutharkum labhicha kripa anusarichanu..
    alllathe aarum paranjittalla..

  • @godspeed7717
    @godspeed7717 Před 17 dny

    Antichrist and Beast are not the same.
    Antichrists are many.
    Beast is one he is a principality, an angel who was behind Rome and he is the one who was the ababnination of the desolation in the Daniel.
    Of course, in the new covenant the body of a beliver is the temple of the God.
    But the beast aka abomination of desolation was sit on the real temple.... that was useless after the death of Yahusha.

  • @airpsg9334
    @airpsg9334 Před 17 dny

    After all, these are Greek pagan stories!

  • @cmntkxp
    @cmntkxp Před 18 dny

    കറക്ട് അന്തി ക്രിസ്തു എന്ന് ഒരു തെറ്റായ വാക് തെറ്റ്.. ഗ്രീക്ക് വാക് ..ആണ്.. അതിൻ്റ് ട ട്രാൻസ്ലേറ്റ് ..എതിർ ക്രിസ്തു.. അതിൻ്റെ ആത്മാവ് ഇപ്പോഴേ ലോകത്ത് ഉണ്ട്...

  • @georgemadathil9710
    @georgemadathil9710 Před 18 dny +1

    അധർമ്മം പ്രവർത്തിക്കുന്നവരെ എന്നെവിട്ട് പോകുവിൻ എന്ന്,
    ക്രിസ്തു പറയും,
    അങ്ങനെ എങ്കിൽ, അധർമത്തിന്റെ മൂർത്തിയായവൻ, പിശാച് അല്ലെ

  • @TR-ut4rt
    @TR-ut4rt Před 14 dny

    🤣

  • @MargaretGeorge-wu1fm
    @MargaretGeorge-wu1fm Před 17 dny

    Yesu ane pathrosine sabayude kariyasthan akiyathe achnmareyum kaniyasreeyeyum arum nirbathiche akunnathalla avar avarude eshtathine esokuvendy akunnathane nigal mattullavare thettikaruthe

  • @sobhajames4563
    @sobhajames4563 Před 17 dny +1

    Oru kalla pravachakan vannu poyi athanu mMuhammed Nabi

    • @Ichico.kuravaski
      @Ichico.kuravaski Před 13 dny

      Muhammad Nabi Kalla pravachakan alla, adheham aanu edhartha kalki.

    • @sobhajames4563
      @sobhajames4563 Před 13 dny

      @@Ichico.kuravaski 😃😃😃😂

    • @Ichico.kuravaski
      @Ichico.kuravaski Před 12 dny

      @@sobhajames4563 kalki is Muhammad or mahdi, in hindi scripture kalki is a myth.

  • @user-hp5bn8uo7u
    @user-hp5bn8uo7u Před 14 dny

    P o c bible അന്ത്യക്രിസ്തു എന്നുണ്ട്

  • @sunny-pz2yi
    @sunny-pz2yi Před 18 dny

    Ningalparayunnathuthettanu.pudhiyaniyamasabhaedhanuennariyathavar.

  • @jhontj1859
    @jhontj1859 Před 17 dny

    Wrong teaching

  • @xavierperu3602
    @xavierperu3602 Před 16 dny

    Youarecuretsentensewrittinginbible

  • @shinuthomas2796
    @shinuthomas2796 Před 17 dny +1

    മക്കളെ നിക്കൾക്ക് ഒരു പണിയുമില്ല 🙄

    • @Sunil-dq8rn
      @Sunil-dq8rn Před 17 dny +1

      അവരിങ്ങനെഒരുപണിയെൻകിലുംചെയ്യട്ടെ

    • @lyjachacko976
      @lyjachacko976 Před 17 dny +1

      അവർ ചെയ്യുന്ന പണി ആണ് കറക്റ്റ് 🎉

  • @padmanikkumar8220
    @padmanikkumar8220 Před 18 dny

    Beta bible tk say padna hayi muthe vachan parmasvar ke saath hayi

  • @georgemadathil9710
    @georgemadathil9710 Před 18 dny

    ആധാർമത്തിന്റ മൂർത്തിയായവൻ,
    പിശാച് അല്ലെ

    • @godspeed7717
      @godspeed7717 Před 17 dny

      @@georgemadathil9710 അല്ല.. അത് ഒരു principality ആണ്

  • @anilalexander-x9m
    @anilalexander-x9m Před 12 dny

    Vedicha paisakku Pani eduthu 😂😂😂

  • @ABDvahid
    @ABDvahid Před 18 dny

    Im a muslim, but Yeshu or father.. araaan real God ennu engane aaarokke paranjittum sherikkum manassilaavunnilla, ith Christian believers ne distract cheyyan vendi paranjathalla, but ithrem kaaalamaayitum enikkath digest aaayitilla

    • @godspeed7717
      @godspeed7717 Před 18 dny +3

      ദൈവം ആത്മാവ് ആകുന്നു.
      ആത്മാവിനു ശരീരം ഇല്ല.
      ആത്മാവിന്റെ സ്വർഗ്ഗീയ ശരീരം ആണ് Yahuah.
      Yahuah യുടെ മനുഷ്യ രൂപത്തിൽ ഉള്ള പ്രത്യക്ഷത ആണ് Yahusha.
      Yahusha പൂർണ്ണ മനുഷ്യൻ ആയിരുന്നു ഭൂമിയിൽ ജീവിച്ചപ്പോൾ....
      അതുകൊണ്ട് അവൻ നമുക്ക് വേണ്ടി മരിച്ചു.
      ഉയർത്തപ്പോൾ അവൻ വീണ്ടും സ്വർഗ്ഗീയ ശരീരം സ്വീകരിച്ചു.
      ദൈവം പ്രത്യക്ഷ പെടുമ്പോൾ ദൈവത്തിന്റെ ആത്മാവ് രൂപമില്ലാത്ത എല്ലായിടത്തും നിറഞ്ഞു നിൽക്കുന്ന എല്ലാമായ അവസ്ഥ സ്ഥായ് അയി തന്നെ തുടരുന്നു.

    • @biblemalayalam
      @biblemalayalam Před 18 dny

      ​@@godspeed7717❤

    • @ephphatha126
      @ephphatha126 Před 17 dny

      യേശു അന്ത്യനാളിൽ സകലരെയും വിധിക്കാൻ വരുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? അല്ലെങ്കിൽ അങ്ങനെ കേട്ടിട്ടുണ്ടോ?? ഉണ്ടെങ്കിൽ, ദൈവത്തിനല്ലാതെ ലോകത്തെ വിധിക്കാൻ ആർക്കാണ് കഴിയുക?? അപ്പോൾ യേശു ആരാണെന്നു മനസ്സിലായിക്കാണുമല്ലോ..

    • @user-ui4dw8tm2d
      @user-ui4dw8tm2d Před 17 dny

      ഞാൻ പറഞ്ഞു തരാം..ദൈവം എന്നത് energy ആണ് നമ്മൾ പരിശുദ്ധാത്മാവ് എന്ന് പറയുന്നു..അതിന്റെ ഒരു different manifestation ആണ് പുത്രനായ ദൈവം, പിതാവായ ദൈവം.. ഇപ്പോ മനസ്സിലായോ

    • @abhishekabhi6870
      @abhishekabhi6870 Před 14 dny

      Then try to know about sanathan dharma, those who merge with the consciousness they become the that consciousness (God) ! . Everything is in you don't search God outside, if u search inside u get all answers only with experience itself, don't just believe if there was an option to experience and understand what is the word God( g generator o operator d destroyer)

  • @georgemadathil9710
    @georgemadathil9710 Před 18 dny

    യേശുവിന്റെ പ്രത്യക്ഷത വരെ അധർമ മൂർത്തി ഉണ്ട്,,
    എന്ന് നിങ്ങൾ തന്നെ പറയുന്നു,,,
    അധർമ മൂർത്തിയെ അവൻ എന്നാണ് പറഞ്ഞിരിക്കുന്നത്,
    അപ്പോൾ, ആരാണ് അവൻ,
    പിശാച്

    • @jhontj1859
      @jhontj1859 Před 17 dny

      Nadeesj brother nte bibil pravachanagal enna u tub chana l kaanu

  • @ThampiK-ju4ie
    @ThampiK-ju4ie Před 17 dny

    Full thettanallo mone padippikkunnath

  • @bobyjohn7710
    @bobyjohn7710 Před 18 dny +3

    കുറച്ചു കൂടി ശരിയാകാനുണ്ട് വല്ലവരും എഴുതി വെച്ചത് അപ്പാടെ സ്വീകരിക്കാതെ ബൈബിളിൽ ഉള്ളത് പഠിപ്പിക്കു ഒന്നുമല്ലെങ്കിലും നിങ്ങൾ ചെറുപ്പമല്ലേ ദിവസം ഒരു മണിക്കൂർ ബൈബിൾ വായിക്കു

    • @happyjourney9722
      @happyjourney9722 Před 18 dny

      സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിനക്ക്‌ എതിരാണ്‌. ഞാന്‍ നിന്റെ പാവാട മുഖത്തോളം ഉയര്‍ത്തി ജനതകള്‍ക്കു നിന്റെ നഗ്‌നത കാണിച്ചു കൊടുക്കുംകൊടുക്കും.ം രാജ്യങ്ങള്‍ നിന്റെ ലജ്‌ജ (മുല,പൂറ്) ദര്‍ശിക്കാന്‍ ഇട വരുത്തും."
      @ നാഹും 3:5 ബൈബിൾ

    • @happyjourney9722
      @happyjourney9722 Před 18 dny +1

      സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിനക്ക്‌ എതിരാണ്‌. ഞാന്‍ നിന്റെ പാവാട മുഖത്തോളം ഉയര്‍ത്തി ജനതകള്‍ക്കു നിന്റെ നഗ്‌നത കാണിച്ചു കൊടുക്കുംകൊടുക്കും.ം രാജ്യങ്ങള്‍ നിന്റെ ലജ്‌ജ (മുല,പൂറ്) ദര്‍ശിക്കാന്‍ ഇട വരുത്തും."
      @ നാഹും 3:5

    • @antonypaul0883
      @antonypaul0883 Před 17 dny

      @@happyjourney9722 ഇത് കൂടി വായിക്കൂ (നാഹും 3:4 ഇതു സംഭവി​ച്ചത്‌ ഈ വേശ്യ(മതങ്ങള്) വേശ്യാ​വൃ​ത്തി​യിൽ മുഴു​കി​യ​തു​കൊ​ണ്ടാണ്‌; അവൾ ആരെയും മോഹി​പ്പി​ക്കുന്ന സുന്ദരി​യാണ്‌, ആഭിചാരക്രിയകളിൽ പ്രഗല്‌ഭ​യാണ്‌; അവൾ(മതങ്ങൾ ) വേശ്യാ​വൃ​ത്തി​കൊണ്ട്‌ രാജ്യ​ങ്ങ​ളെ​യും ആഭിചാ​രം​കൊണ്ട്‌ കുടും​ബ​ങ്ങ​ളെ​യും കെണി​യി​ലാ​ക്കു​ന്നു). നാഹും3.5 സകല മതങ്ങളുടേയും മ്ലേച്ചത പുറത്തുകൊണ്ടുവരുന്നതിനെ അർത്ഥമാക്കുന്നു.

  • @kunjimoncm1501
    @kunjimoncm1501 Před 18 dny +1

    യേശു ശിശുവാണ്, മകൻ വേറെയാണ്. അതുകൊണ്ടാണ് യേശു അങ്ങനെയൊന്നും വിളിക്കപ്പെടാത്തത്. നിങ്ങൾ വിളിച്ചതുകൊണ്ട് കാര്യമില്ലല്ലോ. യിസ്രയേൽ ജനവും കൂടി വിളിക്കണ്ടേ?

  • @joyaljohn6945
    @joyaljohn6945 Před 17 dny +1

    പരിശുദ്ധ കത്തോലിക്കാ സഭയോട് ചേർന്ന് ഈശോ സ്ഥാപിച്ച കുദ്ധശകൾ എല്ലാം പാലിച്ചു.. അവിടുത്തെ വചനം പാലിക്കുന്നവർക്കല്ലാം ഈശോയുടെ ആത്മാവ് ഉണ്ട് 🙏

    • @manubabu3048
      @manubabu3048 Před 17 dny +5

      വിഗ്രഹ ആരാധികൾ സ്വർഗത്തിൽ പോകില്ല... വെളി :20:8..

    • @Dhuriyodhanan
      @Dhuriyodhanan Před 17 dny

      ​@@manubabu3048ha ha ha 🤣. Excellent reply bro 👍👍

    • @ThomasAntony-pq5sz
      @ThomasAntony-pq5sz Před 17 dny

      Which "koodasa" Jesus given?? Any proof in Bible??

    • @lyjachacko976
      @lyjachacko976 Před 17 dny

      കൂദാശകൾ യേശു സ്ഥാപിച്ചതാണോ യേശുവിനെ ആല്മാവിലും സത്യത്തിലും ആരാധിക്കണം

    • @rejijose3048
      @rejijose3048 Před 9 dny

      പെന്തകോസ്ത് കൾട്കളോട് പറഞ്ഞാൽ മനസിലാവില്ല അവർ ക്രിസ്ത്യൻ സ് അല്ല

  • @ramakrishnankrishna1235

    എടേയ് കൊച്ചു പിള്ളേരേ ഏശു ജനിച്ച് 30 വയസ്സുവരെ ഇന്ത്യയില്‍ വന്ന് സന്യാസിമാരോടോപ്പം ഇന്നില്ല എങ്കില്‍ കേശു ദൈവവും ആവില്ല തോമാസ്ളീഹ വന്നില്ല,എങ്കില്‍ നിങ്ങളും കൃസ്താനിയും ആവില്ല..😂😂😂

  • @sunny-pz2yi
    @sunny-pz2yi Před 18 dny

    Followgateministries.