ആരെയും ആകർഷിക്കുന്ന വ്യക്തിത്വം നേടാൻ ശീലങ്ങൾ | How to develop charming personality?| MT Vlog

Sdílet
Vložit
  • čas přidán 24. 07. 2022
  • ആരെയും ആകർഷിക്കുന്ന വ്യക്തിത്വം നേടാൻ ശീലങ്ങൾ | How to develop charming personality?| MT Vlog
    നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
    100% Guaranteed and Certified courses
    Mob +917012385007
    WhatsApp wa.me/917012385007
    mtvlog,mtblog,malayalam motivational video,educational video,psychometric tests,career guidance,language training,personality development training,study techniques,best malayalam motivatioal videos

Komentáře • 247

  • @kannannairkk4512
    @kannannairkk4512 Před rokem +282

    ഇതെല്ലാം ഉണ്ടായിട്ടും ആൾക്കൂട്ടത്തിൽ നിന്ന് ഒറ്റപെട്ടു നിക്കുന്ന ലെ ഞാൻ.... 😀😀😀

  • @mohammedbasheer2133
    @mohammedbasheer2133 Před rokem +18

    😍മുജീബ് സാറേ🤩 സാറിൻറെ 2 അഭിപ്രായത്തിനോട് എനിക്ക് യോജിപ്പില്ല🙏 ഒന്ന് അതീവ രഹസ്യം പറയാൻ പറ്റിയ ഒരു സുഹൃത്ത്🙆‍♀️ യഥാർത്ഥത്തിൽ അങ്ങനെ ഒരു സുഹൃത്ത് ഉണ്ടോ🤷‍♀️ ഉണ്ടെങ്കിൽ തന്നെ അപൂർവ്വങ്ങളിൽ അപൂർവ്വമായിരിക്കും😳 രണ്ട് 75 ശതമാനം കേൾക്കുകയും 25% പറയുകയും ചെയ്യുക🤣🤣 സംസാര പ്രിയരായ ആളുകളുമായി താങ്കൾ സംസാരിക്കാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്🥱 ഇത്തരം ആളുകളോട് കേൾക്കാൻ നിന്നാൽ രണ്ടുദിവസം ഇടതടവില്ലാതെ അവർ സംസാരിച്ചു കൊണ്ടിരിക്കും🙇 ഇത്തരം ആളുകളുടെ ഇടയിൽ നമ്മൾ ഇടക്ക് കയറി സംസാരിച്ചു അവരെ തോൽപ്പിക്കണം💪😠 എങ്കിലേ അവർ നിർത്തുകയുള്ളൂ🥺 ഒരുപാട് അനുഭവമുണ്ട്🙏🙏

  • @lifecaptured2393
    @lifecaptured2393 Před rokem +29

    എന്തിനാണ് എപ്പോഴും എല്ലാവരേയും നമ്മൾ impress ചെയ്യേണ്ട ആവശ്യം?

  • @happyattitudepauljalukkal1912

    ദൈവത്തിലെക്യു നമ്മൾ എത്ര മാത്രം അടുക്കുന്നുവോ അത്രെയേയും മറ്റുള്ളവർ നമ്മളെ ആകർഷിക്യും

  • @fayasakavalappil9525
    @fayasakavalappil9525 Před rokem +12

    Persona എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് personality എന്ന പദം വരുന്നത്. : Persona എന്ന് പറഞ്ഞാൽ മുഖം മൂടിക്ക് പിന്നിലെ ശബ്ദം - ആൾ എന്നാണ് അർത്ഥം. ഗ്രീക്ക് നാടകത്തിലെ നായകന്മാർ മുഖം മൂടി ധരിക്കും.... personality എന്ന ആശയം കപടമാണ് ....

  • @noblejosekannoth633
    @noblejosekannoth633 Před rokem +108

    തുടർച്ചയായി വീഡിയോകൾ പ്രതീക്ഷിക്കുന്നു....അതാണ് ഞങ്ങളുടെ സന്തോഷം...

  • @pindropsilenc
    @pindropsilenc Před rokem +6

    ഒരു കാര്യവും ഇല്ലാതെ അനാവശ്യമായി ചിരിക്കുന്നത് തന്നെ കാപട്യം അല്ലേ...

  • @muhammedfaisal8543

    എത്ര ശ്രമിച്ചിട്ടും നാച്ചുറൽ ആയിട്ട് ചിരി വരുന്നില്ല😢

  • @hardcoresecularists3630
    @hardcoresecularists3630 Před rokem +66

    അധികാരം +വിനയം ഉണ്ടെങ്കിൽ നടക്കും 🙏🏿അല്ലെങ്കിൽ അവസരം. (വേദി )ഇല്ലെങ്കിൽ നടക്കില്ല 🙏🏿

  • @Zobyvlog462
    @Zobyvlog462 Před rokem +19

    ഞാൻ പണ്ടേ ഇത് പോലെ എനിക്ക് അള്ളാഹുവിന്റെ അനുഗ്രഹത്താൽ ഉണ്ടായത് കൊണ്ട് എല്ലാവർക്കും എന്നെ വലിയ ഇഷ്ടമാണ്

  • @abdurahman8636
    @abdurahman8636 Před rokem +82

    Thank you sir

  • @abinaali9735
    @abinaali9735 Před rokem +27

    കേട്ടു തുടങ്ങിയാൽ ആ video തീരും വരേ കാഴ്ച്ചക്കരെ പിടിച്ച് ഇരുത്താൻ എല്ലാ youtuber ക്കും കഴിയണം എന്നില്ലാ........

  • @Super12130
    @Super12130 Před rokem +18

    നല്ല വ്രത്തിയും നല്ല ഡ്രസ്സു ഇട്ടാൽ മതി വേറെ ഒന്നും വേണ്ട..

  • @vijayankrishnan1717
    @vijayankrishnan1717 Před rokem +12

    ഇന്ത്യൻ നേവി ഓപിസർ ആക്ടർ മഹാ നടൻ ജയൻ സാർ ഓർമ വന്നു. നല്ല വാക്കുകൾ. സാർ 🙏🙏🙏🙏🙏

  • @saluhamisaluhami4939
    @saluhamisaluhami4939 Před rokem +30

    താങ്ക്സ് sir🌹🌹 വിലമതിക്കാനാവാത്ത ഇതുപോലുള്ള ഉപദേശങ്ങൾക്കും അറിവ് പറഞ്ഞുതരുന്നതിലും

  • @ythoughts5703
    @ythoughts5703 Před rokem +19

    നിങ്ങളുടെ ഫസ്റ്റ് വ്യൂവറായല്ലോ

  • @nubizer
    @nubizer Před rokem +13

    Being yourself is your attraction-

  • @mohammedshibili4060
    @mohammedshibili4060 Před rokem +18

    സാർ പറഞ്ഞത് വളരെ ശരിയാണ് good motivation ഇനിയും പ്രതീക്ഷിക്കുന്നു 🙌

  • @abdulsalamsalam8071
    @abdulsalamsalam8071 Před rokem +11

    വളരെ നല്ല ക്ലാസ്

  • @deepthidivakar9463
    @deepthidivakar9463 Před rokem +31

    വളരെ ഉപകാരപ്രദമായ വീഡിയോ. Thank you ,Sir..🙏