Extremely aggressive KSRTC LEYLAND MINNAL Bus journey from Trivandrum to Kattappana | 4K

Sdílet
Vložit
  • čas přidán 10. 04. 2024
  • Extremely aggressive KSRTC LEYLAND MINNAL Bus journey from Trivandrum to Kattappana | 4K
    #minnal #kattappana #ksrtc
    സമയം ⏰ രാത്രി 11ഃ55 ന് തിരുവനന്തപുരം തമ്പാനൂർ ksrtc സെൻട്രൽ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 6ഃ00 മണിയോടെ കട്ടപ്പനയിൽ എത്തിച്ചേരുന്നു.
    റൂട്ട് ❔ തിരുവനന്തപുരം - കൊട്ടാരക്കര - കോട്ടയം - തൊടുപുഴ - ചെറുതോണി - കട്ടപ്പന
    ടിക്കറ്റ് ചാർജ് ✅ ₹431 ( തി.പുരം - കട്ടപ്പന )
    ഓൺലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം ❔
    onlineksrtcswift.com/
    വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്കും സബ്സ്ക്രൈബും ചെയ്ത് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ..❤️🙏☺️
    നന്ദി🫂
    Trivandrum to Kattappana ksrtc minnal bus journey malayalam
    Kattappana minnal bus video latest
    Trivandrum Kattappana minnal ksrtc

Komentáře • 50

  • @atuludayan1020
    @atuludayan1020 Před 3 měsíci +7

    Iwwaa... Leyland sound🔥🔥 Minnal vandikalil ippazhum nallathu pole maintain cheyuna bus

  • @praveenpodiyanachari768
    @praveenpodiyanachari768 Před 3 měsíci +3

    കിടിലം.. കൂടുതൽ വീഡിയോസ് ഇനിയും ചെയ്യണം 👍🌹🌹

  • @bobypeter2143
    @bobypeter2143 Před 3 měsíci +19

    24 ലിൽ 6 മണിക്കൂറെ ആ വണ്ടിക് ഓട്ടം ഒള്ളു. ബാക്കി rest and maintanance. കൂടാതെ ലേയിലാൻഡും.സീറ്റിംഗ് ആളും മാത്രം അതാണ് ആ വണ്ടി ഇത്ര കണ്ടിഷൻ.

    • @ramdasvj
      @ramdasvj Před 3 měsíci +3

      പിന്നെ നല്ല റോഡും ആണല്ലോ കട്ടപ്പന വരെ.

    • @bobypeter2143
      @bobypeter2143 Před 3 měsíci +1

      @@ramdasvj ബ്ലോക്കിനും സാധ്യത തീരെ ഇല്ലാത്ത time

    • @jayakrishnanvc6526
      @jayakrishnanvc6526 Před 3 měsíci +4

      @@bobypeter2143 Night iLL TRAVELING EAZY aaannuoo
      ... No block.... So ksrtc arienge
      This minnel service for Long distance travelers

  • @danivlog123
    @danivlog123 Před 3 měsíci +3

    സംസാരം അടിപൊളി അടുത്ത വീഡിയോയിൽ നിങ്ങളെയും ഒന്ന് കാണിക്കണം 😊

  • @lakshminarayanan8725
    @lakshminarayanan8725 Před 3 měsíci +3

    Super video bro. Waiting for Tvm-kannur minnal

  • @ejbenjamin4297
    @ejbenjamin4297 Před 3 měsíci +2

    Enjoyed the video fully. Your way of presentation is good. Waiting for the next video.

  • @abinnbabu
    @abinnbabu Před 3 měsíci +2

    Ningade samsaram adipowli aane❤

  • @sanusu2517
    @sanusu2517 Před 3 měsíci +3

    Njn ee minnalil yathra chythittund
    Tvm kattappana
    Parnjathil 10 minute munne kattappana ethi

  • @essvee1385
    @essvee1385 Před 2 měsíci +1

    This is one of the better Minnal buses - newer and better. Nalla vlog aana

  • @vandiholic451
    @vandiholic451 Před 3 měsíci +8

    Paka smooth vandi 80-90 oke poyatum no rough sound Leyland 🔥

  • @ksrtcfanknpy8064
    @ksrtcfanknpy8064 Před 3 měsíci +4

    Leyland enna summava ⚡🔥

  • @isdatdijin
    @isdatdijin Před 21 dnem

    Nasar ikka❣️

  • @anusreearora9343
    @anusreearora9343 Před 3 měsíci +1

    ❤❤

  • @arunkumars4250
    @arunkumars4250 Před 3 měsíci +2

    ❤❤❤

  • @nirmalk3423
    @nirmalk3423 Před 3 měsíci +2

    👌

  • @deepakc8123
    @deepakc8123 Před 3 měsíci +4

    ഇത് മിന്നലോ അതോ ഇടിമിന്നലോ ? 😮😮😮 മരണമാസ് ഐറ്റം ! 🤯🔥🤯

  • @aravinddawnsd815
    @aravinddawnsd815 Před 3 měsíci +2

  • @Mohammad_saleem642
    @Mohammad_saleem642 Před 3 měsíci +2

    Kerala super star k s r t c

  • @thetribalchief4723
    @thetribalchief4723 Před 3 měsíci +3

    Ashok ലേയ്‌ലൻഡ് അല്ലെ🔥🔥🔥 The real lion🦁

  • @brinceraj9080
    @brinceraj9080 Před 3 měsíci +3

    Vandi condition analllo

  • @ksrtcfanknpy8064
    @ksrtcfanknpy8064 Před 3 měsíci +3

    BS 3 STEARING WHEEL AND ASHOK LEYLAND SOUND 🔥

  • @user-tr5bw2yi6h
    @user-tr5bw2yi6h Před 3 měsíci +3

    Prakash sfp better yhan minnal super delux body. Better replace old ksrtc bus bodies with new prakash bodies. 😂

  • @jayakrishnanvc6526
    @jayakrishnanvc6526 Před 3 měsíci +2

    Train traveling nnaakaall better good comfert

  • @sanjays5192
    @sanjays5192 Před 2 měsíci +1

    I am imagining if this minnal service got a single axle volvo or a Scania 🫨

  • @mmahathir3469
    @mmahathir3469 Před 6 dny +1

    Home land KTP💚

  • @neo3823
    @neo3823 Před 3 měsíci +3

    Leyland 🔥

  • @ajikumarvt9019
    @ajikumarvt9019 Před 3 měsíci +2

    Leyland Soopper

  • @bobypeter2143
    @bobypeter2143 Před 3 měsíci +6

    രണ്ടു വണ്ടികളിൽ മറ്റേ മിന്നൽ പണിക് കയറ്റി. പകരക്കാരൻ ഒരു ഓടി തീർന്ന പഴയ ടാറ്റാ എക്സ്പ്രസ്സ്‌ ആണ് ഇട്ടിരിക്കുന്നത്. അത് മാനം കളയുന്ന മട്ടാണ്. വലിയില്ല. വല്ലാത്ത engine സൗണ്ടും.ട്രിവാൻഡ്രത്തിനു ഇറക്കം ആയിട്ടുപോലും 20 min താമസിച്ചാണ് ഞാൻ പോയപ്പോൾ എത്തിയത്.

    • @appukrishnan7965
      @appukrishnan7965 Před 3 měsíci +2

      😂😂tatakk illatha Vali vere eth vandikkanu

    • @bobypeter2143
      @bobypeter2143 Před 3 měsíci +1

      ​@@appukrishnan7965😂😂😂😂

    • @bobypeter2143
      @bobypeter2143 Před 3 měsíci +1

      ​@@appukrishnan7965അതിൽ yathra ചെയ്തിട്ടു വരൂ

    • @bobypeter2143
      @bobypeter2143 Před 3 měsíci +1

      ​@@appukrishnan7965ഇതുപോലെ യൂട്യൂബിൽ ധാരാളം യാത്ര വീഡിയോസ് ഒന്ന് നോക്കിയാൽ മതി. അതിൽ ടാറ്റാ 90% ഇഴച്ചിലാണ്.

    • @neo3823
      @neo3823 Před 3 měsíci +1

      @@appukrishnan7965Tata engine are subpar

  • @binoophilip7871
    @binoophilip7871 Před 3 měsíci +2

    Leyland is Leyland ❤

  • @vandiholic451
    @vandiholic451 Před 3 měsíci +5

    Minnal elam epozh nala condition ayalo i mean engine side pand oke 70-80 keran tane lag adich vandikal an epozh 90 oke nice ayit an pone ❤

    • @ayessen319
      @ayessen319 Před 3 měsíci +4

      ഗിയർ, ഫൈനൽ ഡ്രൈവ് റേഷ്യോ എന്നിവ മാറിയിട്ടുണ്ട്. കൂടാതെ ഓവർഡ്രൈവ് ഗിയറും ഉണ്ട്. അതാണ് മാറ്റം. ഇപ്പോൾ ലെയ്‌ലൻഡ് 120 വരെ പോകും എന്നാണ് കേൾക്കുന്നത്.

    • @vandiholic451
      @vandiholic451 Před 3 měsíci +5

      @@ayessen319 Leyland pand tote 100+ plus easy ayit keyarum atu kond and kodutal long route buses Leyland use chyune

  • @prasanthflower2976
    @prasanthflower2976 Před 2 měsíci +1

    𝗦𝘂𝗽𝗲𝗿 👏🏻👏🏻👏🏻👏🏻😊😊😊

  • @vishnuabhilechu
    @vishnuabhilechu Před 3 měsíci +1

    ഫുൾ ആൾ ഉണ്ടോ

  • @sajmedia1733
    @sajmedia1733 Před 3 měsíci +2

    ❤❤❤