Munnar-Trivandrum Ksrtc minnal⚡️പണികിട്ടിയ മിന്നൽ യാത്ര👎Ksrtc ഈ കാണിക്കുന്നത് ഒട്ടും ശരിയല്ല

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 55

  • @abhinavjames6923
    @abhinavjames6923 Před 9 měsíci +13

    Leyland ആയതുകൊണ്ടാണ് noise കുറവ്

  • @ADARSHBIJU-kh1nr
    @ADARSHBIJU-kh1nr Před 9 měsíci +4

    ഓടിക്കുന്ന ഡ്രൈവർ ഒരു രക്ഷയുമില്ല.... നൈസ് ഡ്രൈവിങ്

  • @NandaKumar-ps9tu
    @NandaKumar-ps9tu Před měsícem +2

    😮മിന്നൽ സർവീസ് പുതിയവണ്ടി വേണം

  • @vampireangel589
    @vampireangel589 Před 9 měsíci +5

    Bhayankara 🧿🧿🧿🧿👁👁👁👁👁thanna😂😂😂😂😂.. valiya sound ennu paranjappo bus ON pollum avunilla😅😅😅

    • @Anandhu0003
      @Anandhu0003 Před 4 měsíci

      😢Velya thamaasha😂 elich thannekkam

  • @user-ut2ov9oe6q
    @user-ut2ov9oe6q Před 2 měsíci +1

    Compressor issue, load koodumbo pressure varum appo air pokunnath kurayum, കൃത്യമായ air pressure allenkil vandi valikkilla, aadyame check cheyyan pattillallo, ഓടി വരുമ്പോഴേ അറിയൂ

  • @naturesvegrecipes
    @naturesvegrecipes Před 9 měsíci +8

    🙄🙄സ്മൂത്ത്‌ വണ്ടി എന്നു പറഞ്ഞു 🤭വഴിയിൽ ആയി

    • @Volvo2946
      @Volvo2946 Před 8 měsíci +1

      5 വർഷം കഴിഞ്ഞ പാട്ടകൾ തട്ടിക്കൂട്ടു ബോഡി. റോഡിൽ മരണപ്പാച്ചിൽ നടത്തുന്നു. ബസ് എന്ന് പറയുവാൻ പോലും പറ്റില്ല. കഷ്ട്ടം 😊

    • @Anandhu0003
      @Anandhu0003 Před 4 měsíci +1

      ​@@Volvo2946അയ്യോടാ ഓരോ വർഷവും bus മാറ്റിക്കൊണ്ട് ഇരിക്കുന്ന ഒരു പ്രൈവറ്റ് bus കാരൻ വന്നേക്കുന്നു 😂

  • @kv1474
    @kv1474 Před 2 měsíci +1

    Eicher vandiku enthayirunu problems.. Yatra cheyan

  • @agerasbattle4879
    @agerasbattle4879 Před 4 měsíci +2

    ഏത് വണ്ടിയാണേലും മിന്നിച്ചാൽ പോരെ... Comfort okke kanakka..

  • @Rahul-iu7jl
    @Rahul-iu7jl Před 2 měsíci

    സുപ്പർ

  • @cccvinod
    @cccvinod Před 3 měsíci +1

    Minnal premium buses puthiya buses use cheyanam not old buses

  • @sureshdivakaran9064
    @sureshdivakaran9064 Před 9 měsíci +1

    സൗണ്ട് കൂടുതൽ കിട്ടാൻ മൈക്രോഫോൺ ഉപയോഗിക്കൂ

  • @vandiholic451
    @vandiholic451 Před 9 měsíci +3

    Compressor complaint an 😅 evan mark on check chyttat service chytude

  • @nandhuar7285
    @nandhuar7285 Před 8 měsíci +1

    Kattapana Minnal Service nte oru video cheyyuo...

  • @abhinavjames6923
    @abhinavjames6923 Před 9 měsíci +3

    ശബരിമല സീസൺ ആയതുകൊണ്ടായിരിക്കും
    Bus ഇല്ലാത്തത്

    • @nisarahammed5148
      @nisarahammed5148 Před 9 měsíci +2

      23 ഓളം ഡീലക്സ് ബസ്സുകൾ ശബരിമലയിൽ സർവീസ് നടത്തുന്നു 😮😮😮

  • @jitheshvava6435
    @jitheshvava6435 Před 8 měsíci +1

    Bro, sf bussil trivandrath povan ningalkku entha oru vishamam pole.
    Jnan kannuril ninnum trivandram orupaduthavana poyittundallo sf bussil

    • @NVNvlogs116
      @NVNvlogs116  Před 8 měsíci +1

      ഇന്നത്തെ റോഡുകളുടെ സാഹചര്യം അങ്ങനെ ആണെല്ലോ bro ,,,പകൽസമയത്തു ബ്ലോക്ക്‌,road പണി,,,

  • @Adarshmk19
    @Adarshmk19 Před 9 měsíci +1

    ❤❤

  • @visakhvs4190
    @visakhvs4190 Před 8 měsíci

    😍😍

  • @anandamoorthyak1597
    @anandamoorthyak1597 Před 9 měsíci +9

    എന്തു നാക്കാണ് ബ്രോ 😂😂

  • @tvmboy5546
    @tvmboy5546 Před 9 měsíci +1

    Atc 125 പോരാ Atc 124 minnal powliyanu.

  • @jomonjohn6029
    @jomonjohn6029 Před 9 měsíci +6

    മിന്നൽ സെർവിസിന്റെ ഒക്കെ പേര് പോയി... Tata ബസുകൾ കളം ഒഴിഞ്ഞതോടു കൂടി... ഈ സെർവിസിന് ഒരു പേരും പ്രശസ്തിയും ഉണ്ടാക്കി കൊടുത്തത് അതിന് കൂടുതൽ ഉപയോഗിച്ച tata ബസുകൾ ആണ്... ഇപ്പോൾ കുറെ പാട്ട ലേയ്‌ലൻഡ് ബസുകൾ ഇട്ട് ഓടിക്കുന്നു.. മിന്നൽ എന്ന് പേരും പറഞ്ഞ് 🤣🤣🤣.. ടാറ്റയുടെ മിന്നൽ ബസുകളിലെ യാത്ര ഫീൽ.. അതാണ് ശെരിക്കും മിന്നൽ..

    • @Saji202124
      @Saji202124 Před 9 měsíci

      Tatayolem migachad vere illa kudichpayan...

    • @sureshdivakaran9064
      @sureshdivakaran9064 Před 9 měsíci +8

      ലൈലാന്റിനെ വെല്ലാൻ റ്റാറ്റാ ബസുകൾക്ക് ആകില്ല

    • @vandiholic451
      @vandiholic451 Před 9 měsíci +2

      Leyland minnal service tudangia time mutale und alate epozh vanatu ala 🤦

    • @jomonjohn6029
      @jomonjohn6029 Před 9 měsíci +3

      @@sureshdivakaran9064 വെല്ലി കാണിച്ചു തന്നില്ലേ...17 ടാറ്റയും 8 ലേയ്‌ലാൻഡും... മിന്നൽ സർവീസ്

    • @manojs1390
      @manojs1390 Před 9 měsíci +5

      Speed എടുക്കുമ്പോൾ ടാറ്റാ വിറച്ചിട്ടു മുള്ളാൻ മുട്ടും. എല്ലാ ടാറ്റയും അങ്ങനെ തന്നെ. ബാംഗ്ളൂർ ഇക്കെ പോവുന്ന ലെയ്ലാൻഡ് നോക്കൂ എത്ര ഓട്ട്ടാലും ഇരു അനക്കവും ഇല്ല. കണ്ണൂര് കാസറഗോഡ് ഒക്കെ പോവുമ്പോൾ ടാറ്റയിൽ കയറിയോ വിറച്ചു മുള്ളിപ്പോകും.അവിടെയും എല്ലാരും ലെയ്ലാൻഡ് ലേക്ക് മാറിക്കൊണ്ടിരിക്കുന്നു

  • @sajeervaikom4216
    @sajeervaikom4216 Před 6 měsíci

    വ്ലോഗർ നാക്ക് 😂

  • @konnakkadan
    @konnakkadan Před 9 měsíci

    nationalise ഇരകൾ ...

  • @abeyjohn8166
    @abeyjohn8166 Před 8 měsíci

    Minnal bs6 bus akkanam

  • @pippiladan
    @pippiladan Před 9 měsíci +1

    രാത്രി യാത്രകളുടെ വീഡിയോ അത്ര പോരാ , പകൽ വീഡിയോ ഇടൂ

    • @NVNvlogs116
      @NVNvlogs116  Před 9 měsíci +4

      മിന്നൽ,deluxe സർവിസ് കൂടുതലും night സർവിസ് ആണ്,,day സർവീസ് വീഡിയോകൾ ചാനലിൽ ഉണ്ട് 👍

    • @pippiladan
      @pippiladan Před 9 měsíci +1

      ok @@NVNvlogs116

  • @konnakkadan
    @konnakkadan Před 9 měsíci +1

    വൃത്തികെട്ട സ്റ്റാൻഡ് and bus....