പറഞ്ഞതിലും നേരത്തെ എത്തിയ ഒരേയൊരു മിന്നൽ🔥⚡പറപ്പിക്കൽ ആണ് main🤦‍♂️Trivandrum-Kattappana Ksrtc Minnal

Sdílet
Vložit
  • čas přidán 3. 02. 2024
  • #ksrtc #minnal #ksrtcswift #kswift #superfast #deluxe
    Ksrtc യുടെ തന്നെ shotest മിന്നൽ സർവീസ്,,, കട്ടപ്പന ഡിപ്പോ operate ചെയ്യുന്ന തിരുവനന്തപുരം-കട്ടപ്പന മിന്നൽ വിശേഷങ്ങൾ ആണ് വീഡിയോയിൽ,,ഈ ഒരു സർവീസിനു ഒരുപാട് പ്രത്യേകതകൾ ഉണ്ട്,,, 1️⃣തിരുവനന്തപുരത്തു നിന്നും സർവീസ് നടത്തുന്ന അവസാന മിന്നൽ സർവീസ്
    2️⃣ഏറ്റവും ദൈർഘ്യം കുറഞ്ഞ മിന്നൽ സർവീസ്
    3️⃣ഇടുക്കി ജില്ലയിലെ 2nd മിന്നൽ സർവീസ് (1st മൂന്നാർ ഡിപ്പോ operate ചെയ്യുന്നു )
    തിരുവനന്തപുരത്തിനും കട്ടപ്പനയ്ക്കും ഇടയിൽ 4 സ്റ്റോപ്പുകൾ മാത്രം,, കൊട്ടാരക്കര, കോട്ടയം, തൊടുപുഴ, ചെറുതോണി
    450/- രൂപയാണ് full ticket fare വരുന്നത്,,
    വീഡിയോ ഇഷ്ടമായാൽ തീർച്ചയായും like ചെയ്യാൻ മറക്കല്ലേ,,, subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കരുത് 😘
    Follow me on Instagram: nevinuv?hl=en
    HAPPY NEW YEAR 2️⃣0️⃣2️⃣4️⃣
    KSRTC videos 🔥😍
    ➖➖➖➖➖➖➖➖
    ▪️ • Kannur to Munnar Trave...
    ▪️ • Kannur to Munnar Trave...
    ▪️ • Munnar To Theni Travel...
    ▪️ • KSRTC FOREST TRIP | MA...
    ▪️ • Longest KSRTC forest r...
    ▪️ • #ksrtc #junglesafari #...
    ▪️ • 160 രൂപയ്ക്കു ksrtc AC...
    ▪️ • KSRTC SWIFT GAJARAJ Vo...
    ▪️ • Ksrtc Vattavada Trip|K...
    ▪️ • Karnataka RTC 🆚️ Keral...
    ▪️ • How to booking Ksrtc b...
    ▪️ • Kswift online ticket r...
    ▪️ • Bangalore to kozhikode...
    ▪️ • കേരളത്തിൽ നിന്നും മൂകാ...
    ▪️ • 1കോടി വില വരുന്ന 2 ബസു...
    ▪️ • Speed പേടിയുള്ളവർ ഈ ബസ...
    ▪️ • മൂന്നാറിലെ sleeper bus...
    ▪️ • Munnar-Poopara Gap roa...
    ▪️ • Ksrtc Hybrid bus ഇരുന്...
    ▪️ • വേഗതയുടെ രാജാവ് വീണ്ടു...
    ▪️ • Bangalore Munnar Ksrt...
    ▪️ • Konnakkad-Kumily Ksrtc...
    ▪️ • Kumily-Cumbum Ksrtc In...
    ▪️ • Ksrtc Gavi trip||Kumil...
    ▪️ • Trivandrum-Bathery Ksr...
    ▪️ • Trivandrum-Bathery Ksr...
    ▪️ • Ksrtc യുടെ ആഡംബര bus യ...
    ▪️ • വേഗതയുടെ രാജാവ്🔥⚡Speed...
    ▪️ • Kannur-Virajpet Inters...
    ▪️ • Mananthavadi-Kozhikkod...
    ▪️ • Kannur-Trivandrum Supe...
    ▪️ • Kannur-Trivandrum Supe...
    ▪️ • Munnar-Trivandrum Ksrt...
    ▪️ • കണ്ണൂരിന്റെ ഒരേയൊരു Ks...
    ▪️ • ആദ്യ Ksrtc സൂപ്പർ എക്സ...
    ▪️ • ബത്തേരിയിൽ നിന്നും കണ്...
    ▪️
    Camera used
    ➖➖➖➖➖
    DJI Osmo Action
    Samsung Galaxy A70
    Redmi Note 10 Pro Max
    Iphone 11 pro
    FOLLOW-----------------------M4TECH |TECH TRAVEL EAT |MALLU TRAVELLER |OMKV FISHING |FISHING FREAKS |ARUN SMOKI |SANJU TECKY |KARTHIK SURYA |FOOD VILLAGE |ASWIN MADAPPALLI |MR.INDIAN HACKER |Crazy XYZ|

Komentáře • 50

  • @bobypeter2143
    @bobypeter2143 Před 5 měsíci +6

    24 ലിൽ 6 മണിക്കൂറെ അതിനു ഓട്ടം ഉള്ളത്.ബാക്കി rest and maintanance. Over ലോഡ് ഇല്ലാതെ സീറ്റിങ് ആള് മാത്രം. കൂടാതെ leylaandum 🔥🔥🔥.അതാണ്‌ ഈ വണ്ടി ഇപ്പോഴും കണ്ടിഷൻ 👍

  • @aravinddawnsd815
    @aravinddawnsd815 Před 5 měsíci +5

    njan poyittundu tvm to kottayam 1.55 hrs kondu ethi

  • @niranjankrishna6784
    @niranjankrishna6784 Před 5 měsíci +4

    Kurach distance correct time il odunna nice condition bus nice video 👍

  • @rejusali2126
    @rejusali2126 Před 15 dny

    നിങ്ങളെ വീഡിയോ സൂപ്പർ ആണ്‌ bro

  • @jinsrajjinsraj4373
    @jinsrajjinsraj4373 Před 2 měsíci

    Super ❤eniyum ethu pole video venam

  • @vjgaming102
    @vjgaming102 Před 5 měsíci +3

    Pollichu njanum try chyamm

  • @nothingworlds5989
    @nothingworlds5989 Před 5 měsíci +2

    Super video bro

  • @shajeerali2520
    @shajeerali2520 Před 5 měsíci +2

    Leyland Sound😍

  • @mirchimusicmasti
    @mirchimusicmasti Před 5 měsíci +1

    thank you explore more videos

  • @muhammedsajid4604
    @muhammedsajid4604 Před 5 měsíci +6

    ⚡️

  • @vandiholic451
    @vandiholic451 Před 5 měsíci +5

    Ashok Leyland 🔥

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Před 5 měsíci +4

    Adipoli

  • @Rahul-iu7jl
    @Rahul-iu7jl Před 23 dny

    പൊളിച്ചു 👌

  • @vjgaming102
    @vjgaming102 Před 5 měsíci +3

    Nice bro

  • @justinethomas5656
    @justinethomas5656 Před 5 měsíci +2

    Super super super super super

  • @solvingmaster6872
    @solvingmaster6872 Před 5 měsíci +2

    Good

  • @vyshakhmk6541
    @vyshakhmk6541 Před 5 měsíci +1

    🔥🔥

  • @alanbiju9186
    @alanbiju9186 Před 5 měsíci +2

    ❤❤❤

  • @nandhuar7285
    @nandhuar7285 Před 5 měsíci +2

  • @midhuncnarayanankutty
    @midhuncnarayanankutty Před 5 měsíci +3

    Im First❤❤❤❤

  • @vava.sureshfans3037
    @vava.sureshfans3037 Před 5 měsíci

    മിന്നൽ
    ആംബുലൻസ് ❤

  • @remyasachusathwik6909
    @remyasachusathwik6909 Před 5 měsíci +1

    Bro Thiruvanthpuram Kozhikode minnal busente video chyyumo

  • @atkzdi
    @atkzdi Před 5 měsíci +2

    super

  • @bobypeter2143
    @bobypeter2143 Před 3 měsíci

    ഇതൊന്നുമല്ല കട്ടപ്പന -സുൽത്താൻ ബത്തേരി സൂപ്പർ deluxe.6.30 മണിക്കൂർ കൊണ്ട് കട്ടപ്പന കോഴിക്കോട് അമ്മാതിരി കൊളുത്ത്.

  • @jayakrishnanvc6526
    @jayakrishnanvc6526 Před 3 měsíci

    Train Traveling nnuo orru
    Parelel service💗💗💗💗💗

  • @maheshmurali5639
    @maheshmurali5639 Před 5 měsíci +3

    കട്ടപ്പനയ്ക്ക് എന്ത് മിന്നൽ സർവീസ് ഇട്ടത് അങ്ങനെ വരുന്നതല്ലല്ലോ.. ആ 🥴

    • @sanusu2517
      @sanusu2517 Před 5 měsíci

      Ath munpe undallo brother varshangal aayi edakk entho nirthi vechirunnu.

  • @jayankarunakaran7867
    @jayankarunakaran7867 Před 5 měsíci +2

    ഈ.. മിന്നൽ.. ബസിൽ.. യാത്രക്കാർ വല്ലവരും.. ഉണ്ടോ?

  • @romanreigns6505
    @romanreigns6505 Před 5 měsíci +1

    Bro stop ethunna time koodi mention chayanea

    • @NVNvlogs116
      @NVNvlogs116  Před 5 měsíci

      വീഡിയോയിൽ mention ചെയ്തിട്ടുണ്ട്

  • @user-lr2ps9lu2f
    @user-lr2ps9lu2f Před 5 měsíci

    Google distance 212 km anu

  • @binu44464
    @binu44464 Před 5 měsíci +1

    Booking illathe വണ്ടിയിൽ കയറ്റുമോ

    • @NVNvlogs116
      @NVNvlogs116  Před 5 měsíci

      Seat ഒഴിവുണ്ടെങ്കിൽ കയറ്റും

  • @konnakkadan
    @konnakkadan Před 5 měsíci +1

    പൊന്നു ബ്രോ മാറ്റി പിടി വളരെ ബോർ ആണ് മിന്നൽ ,സൂപ്പർഫാസ്റ്റ് ബോറിംഗ് ആയി വരുന്നു my personal opinio

  • @rahuljayakumar402
    @rahuljayakumar402 Před 2 měsíci

    250 ൽ താഴെയെ ഉള്ളൂ

  • @jomonjohn6029
    @jomonjohn6029 Před 5 měsíci +1

    ഒരു ഈച്ച പോലും ഇല്ലാത്ത വഴിയിലൂടെ മിന്നൽ സർവീസ് നേരത്തെ എത്തി.. 🤣🤣🤣 അതും 25 മണിക്കൂർ.. നേരത്തെ 🤣🤣..

    • @vandiholic451
      @vandiholic451 Před 5 měsíci +1

      Pine baki minnal oke block inte edayil kude ale pone 😂😂 kandat sahi kunilla ale

    • @jomonjohn6029
      @jomonjohn6029 Před 5 měsíci

      @@vandiholic451 ഈച്ചയെയും കൊതുകിനെയും .. ഓടി തോൽപിച്ചു ലേയ്‌ലൻഡ് മിന്നൽ.. കട്ടപ്പനക്ക് 🤣

    • @vandiholic451
      @vandiholic451 Před 5 měsíci +1

      @@jomonjohn6029 nala vritik erun ang mong 🤣🤣 avide pine road il arum elankilum tata k super performance ayond vandi 2 hr oke running il tane late ale .

    • @jomonjohn6029
      @jomonjohn6029 Před 5 měsíci

      @@vandiholic451 അല്ലേലും ഞാൻ മോങ്ങി മടുത്തു... ഇനിയും മോങ്ങണം... ഈച്ചകളെ ഓട്ടത്തിൽ തൂക്കി അടിച്ചത് എനിക്കിഷ്ടപ്പെട്ടില്ല.. 😭😭😭😭😭😭😭..

    • @vandiholic451
      @vandiholic451 Před 5 měsíci +1

      @@jomonjohn6029 entayalum ne avide eachane eni kond eruno ata ninak nalath 🍼🍼🍼🤣🤣 TATA bye bye 😂

  • @maheshmurali5639
    @maheshmurali5639 Před 5 měsíci

    കട്ടപ്പനയ്ക്ക് എന്ത് മിന്നൽ സർവീസ് ഇട്ടത് അങ്ങനെ വരുന്നതല്ലല്ലോ.. ആ 🥴