Extremely aggressive KSRTC TATA MINNAL bus journey from Mananthavady to Trivandrum | 4K

Sdílet
Vložit
  • čas přidán 30. 06. 2024
  • Extremely aggressive KSRTC TATA MINNAL bus journey from Mananthavady to Trivandrum | 4K
    #mananthavady #minnal #ksrtc #wayanad
    🚌 മാനന്തവാടി - തിരുവനന്തപുരം മിന്നൽ ATC 211
    ⏰പുറപ്പെടുന്ന സമയം ഃ മാനന്തവാടി Ksrtc ഡിപ്പോയിൽ നിന്ന് 7ഃ00 PM
    🔰റൂട്ട് ഃ മാനന്തവാടി ,കൽപ്പറ്റ,താമരശ്ശേരി,പെരിന്തൽമണ്ണ,തൃശ്ശൂർ,വൈറ്റില ഹബ്ബ് ,ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം തമ്പാനൂർ Ksrtc ബസ് ടെർമിനൽ
    ✅ടിക്കറ്റ് ചാർജ് ഃ ₹661
    Online ticket booking via
    onlineksrtcswift.com/
    (തിരുവനന്തപുരത്തു നിന്ന് രാത്രി 8ഃ30 ന് പുറപ്പെടുന്നു - റൂട്ട് ഃ തിരുവനന്തപുരം ,കൊട്ടാരക്കര,കോട്ടയം,മൂവാറ്റുപുഴ,തൃശ്ശൂർ,പെരിന്തൽമണ്ണ,താമരശ്ശേരി,കൽപ്പറ്റ,മാനന്തവാടി)
    വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്കും സബ്സക്രൈബും ചെയ്ത് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ🙏☺️
    നന്ദി❤️
    ‪@Roverjotales‬

Komentáře • 55

  • @deepakc8123
    @deepakc8123 Před 8 dny +13

    Ultimate തൂക്കിയടി ! 🔥🔥 പൊളി സ്പീഡ് 💥

  • @gokulgoku3477
    @gokulgoku3477 Před 6 dny +5

    Tvm പോകുമ്പോൾ ഉള്ള സ്ഥിരം വണ്ടികളിൽ ഒന്ന് atc 211"210 210 നേക്കാൾ ഒന്നുടെ സൂപ്പർ ആണ് 211 കഴിഞ്ഞ ആഴ്ച്ച പോരുമ്പോൾ ഈ രണ്ടു വണ്ടിയും കിട്ടിയില്ല atc204 ആണ് കിട്ടിയത് ശോകം ബസ്സും ശോകം ഡ്രൈവിങ്ങും . 210 പണിക്കിട്ടോ എന്ന് സംശയം ഉണ്ട് . രണ്ടു ബസും ക്രൂവും പറയാതിരിക്കാൻ വയ്യ സൂപ്പർ ക്രൂ സൂപ്പർ ഡ്രൈവിംഗ് .❤

  • @kuttanmanjeri692
    @kuttanmanjeri692 Před 5 dny +4

    ഞങ്ങൾക്ക് ഇഷ്ടം കൽപ്പറ്റ തിരുവനന്തപുരം,സുൽത്താൻബത്തേരി തിരുവനന്തപുരം,താമരശ്ശേരി തിരുവന്തപുരം, എന്നീ സൂപ്പർഫാസ്റ്റ് ബസുകൾ ആണ്. കാരണം ഈ ബസ് ഒക്കെ മഞ്ചേരിയിൽ ആളെ ഇറക്കാനും കയറ്റാനും നിർത്തുന്നതാണ്

  • @akku_tuhe2088
    @akku_tuhe2088 Před 7 dny +7

    പാവങ്ങളുടെ സൂപ്പർഫാസ്റ്റ് 😁- Antyodaya എക്സ്പ്രസ്സ് - 133 kmph 🔥

    • @user-zx4fi4mb3t
      @user-zx4fi4mb3t Před 4 dny +2

      റ്റാറ്റന്റെ പഴയ ബസിനു 100 KmPh ഇനിക്ക് എങ്ങനെ 130 കിട്ടി ലൈലാ ണ്ടിന്റെ bs 6 ആന്നെകിൽ 160Kmph

  • @akhilmathew9090
    @akhilmathew9090 Před 8 dny +7

    Tata പവർ 🔥🔥🔥🔥🔥

  • @Midhun_118
    @Midhun_118 Před 5 dny +4

    12:45AM കൽപ്പറ്റയുടെ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് തൃശ്ശൂരിൽ ഉണ്ടാവും
    Nic name : High range Rider🔥❤️
    2013-16 കോളേജ് ടൈമിൽ ഒരുപാട് പോയിട്ടുള്ള വണ്ടി
    കേരളത്തിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന ബസ്
    ഹൈറേഞ്ചിൽ മാത്രം ഓടുന്ന ബസ്
    കൽപ്പറ്റ -അടിവാരം -പെരിന്തൽമണ്ണ -തൃശൂർ -പെരുമ്പാവൂർ -തൊടുപുഴ -എരുമേലി -പത്തനംതിട്ട -പത്തനാപുരം -പുനലൂർ -ചടയമംഗലം - കിളിമാനൂർ -പട്ടം - തമ്പാനൂർ

  • @ramshadp9113
    @ramshadp9113 Před 6 dny +5

    ടോർക്കിന്റെ രാജാവ്....TATA

  • @shootshow6557
    @shootshow6557 Před 6 dny +4

    Tata yude powerum, sudden pickupum, suspensionum poliyalle...

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls Před 4 dny +3

    അതിൽ ഒരു മൂത്രമൊഴിക്കാൻ സംവിധാനം ഉണ്ടെങ്കിൽ പൊളി

  • @arunkumarus9871
    @arunkumarus9871 Před 8 dny +15

    ഞാൻ തിരുവനന്തപുരം പോകുമ്പോൾ ബത്തേരി minnel ബസ് പോകുക, പക്ഷെ ഇനി മാനന്തവാടി minnel പോകുള്ളൂ കാരണം ബത്തേരി minnel നു ഫുഡ്‌ ബ്രേക്ക്‌ ഇല്ല 😢

    • @Eccentricloner6666
      @Eccentricloner6666 Před 6 dny +2

      @@arunkumarus9871 bathery vandi late aayittu alle… kazhichitu kayariyal pore .. running time ithinekkal kuravu aanu

    • @arunkumarus9871
      @arunkumarus9871 Před 6 dny +1

      @@Eccentricloner6666 m😢

    • @keyk8144
      @keyk8144 Před 5 dny

      Battery Minnal is best as the bus is Leyland and no road work in Kottayam route

  • @leviyisarel
    @leviyisarel Před 8 dny +3

    Superb cabin ride capture 👌🏻👌🏻👍🏻🫢🫢O my god " unbelivable overtakings & trying to overtake also....,expessialy on rainy kerala's bend roads... So ⚡⚡⚡Minnal has always a minnal ⚡⚡⚡..,realy aggressive bus 🔥🔥🔥🔥

  • @nizamb2946
    @nizamb2946 Před 4 dny +3

    ഈ പാട്ടകൾ ഒന്നും തൂക്കി വിൽക്കാറായില്ലേ..... തകരം 😅😅😅😅😅

  • @vighneshpai2643
    @vighneshpai2643 Před 5 dny +4

    2 manikoor late. Enthinano aavo ingane odi ethaan pattatha timing kodukkunnath

  • @shootshow6557
    @shootshow6557 Před 6 dny +3

    Tata enna summva❤

  • @govindchandra285
    @govindchandra285 Před 4 dny +2

  • @manumanoj8960
    @manumanoj8960 Před 8 dny +4

    TATA❤❤❤❤

  • @Arjundas-fr6xc
    @Arjundas-fr6xc Před 8 dny +3

    Tata allelum poliya😌💥

  • @rajeevnair7133
    @rajeevnair7133 Před 5 dny +2

    Great video 🎉

  • @friendsofvel
    @friendsofvel Před 8 dny +2

    Nice adorable minnal fan

  • @MuhammadShinan-fr9sd
    @MuhammadShinan-fr9sd Před 3 dny +2

    Always keep bro🤍

  • @baijukb6451
    @baijukb6451 Před 8 dny +4

    ❤❤

  • @nirmalk3423
    @nirmalk3423 Před 8 dny +4

    Hai please try to cover Coimbatore to mysore via sathyamangalam dhimbam ghat(27 hairpin bends) chamarajanagara Nanjangud...awesome route

  • @sanoopstanly1705
    @sanoopstanly1705 Před 6 dny +2

    TATA 🔥🔥

  • @user-lh1tx6tq4z
    @user-lh1tx6tq4z Před 8 dny +3

    💥💥💥🔥🔥🔥🔥🔥🔥❤️❤️❤️❤️😁😁

  • @arunkumars4250
    @arunkumars4250 Před 8 dny +2

    😍😍❤❤

  • @greengame5115
    @greengame5115 Před 7 dny +1

    👌

  • @aji7790
    @aji7790 Před 8 dny +3

    Tata nallonm maintenance oka cheyithal poli vandi anu

  • @lakshminarayanan8725
    @lakshminarayanan8725 Před 8 dny +1

    Super video. Waiting for TVM- Kannur minnal

  • @karthik.kingmaker
    @karthik.kingmaker Před 4 dny +1

    Suggestion .
    Tell how much kilometers from starting point to ending point
    Traveling hours
    Ticket fare
    Driver 2 or 1
    It will be good but anyway I want that engine sound to sleep so that’s enough for me

    • @Roverjotales
      @Roverjotales  Před 3 dny +1

      Everything that u mentioned here is briefly explained in the video already ..please watch the full video..Also details are given in the video description box..please check it out .Thank you 🙏❤️

  • @Aswin-pb9jd
    @Aswin-pb9jd Před 8 dny +2

    Do palakkad Trivandrum minnal next

    • @Roverjotales
      @Roverjotales  Před 7 dny +2

      Trivandrum Palakkad minnal already channelil und bro❤️please watch ☺️

  • @pradeepputhumana5782
    @pradeepputhumana5782 Před 7 dny +3

    ബസ്സിൽ ആൾ ഉണ്ടോ ബ്രോ? മുൻപ് നല്ല കളക്ഷൻ ഉള്ള ബസ് ആയിരുന്നു.

  • @akhilmathew9090
    @akhilmathew9090 Před 7 dny +5

    മിന്നൽ എക്സ്പ്രെസ് ഒക്കെ tata ആണ് ബെസ്റ്റ് വണ്ടി ചുമ്മ പറന്നു നിക്കും സ്ഥിരം യാത്ര കാരൻ എന്ന നിലക് എനിക്ക് മനസിലായ കാര്യമാണ് tata ക്കു സഡൻ പിക്ക് അപ്പ്‌ കൂടുതൽ ആയത് കൊണ്ട് തന്നെ കയറ്റം ഇറക്കം ഒന്നും ഒരു പ്രെശ്നം അല്ല റോക്കറ്റ് കത്തിച്ചു വിട്ട പോലെ പോകും tata.. വൃത്തിക്ക് പണിഞ്ഞു നിർത്തിയേക്കുന്ന tata യെ പിടിക്കാൻ ലേയ്‌ലൻഡ് ഏഴു ജന്മം ജനിക്കണം

    • @neo3823
      @neo3823 Před 7 dny +5

      Akhil varshangal ayi eh tallu tudangiyitu 😂 Private bus 99 % leyland aanu arum tata vangoola 😂

    • @akku_tuhe2088
      @akku_tuhe2088 Před 7 dny +3

      Torque 🔥

    • @shootshow6557
      @shootshow6557 Před 6 dny +2

      ​@@neo3823 sudden pickup nokkiyano avar vandi edukkunnathu...

    • @appukrishnan7965
      @appukrishnan7965 Před 6 dny

      For mileage and torque aanu Leyland pakse power tata yaanu​@@neo3823

    • @vandiholic451
      @vandiholic451 Před 4 dny +3

      Olaka an 😂😂😂 sultan bathery minnal inte 7 ayalth verulla etonum

  • @vava.sureshfans3037
    @vava.sureshfans3037 Před 7 dny +2

  • @muhammedsinan5397
    @muhammedsinan5397 Před 8 dny +2

  • @aravinddawnsd815
    @aravinddawnsd815 Před 8 dny +1