വർഷം മുഴുവൻ ആഗ്രഹിക്കുന്ന സമയത്ത് മാമ്പഴ പുളിശ്ശേരി കഴിക്കാം/Mango Storage/Saji'sHomecafe/

Sdílet
Vložit
  • čas přidán 11. 05. 2024
  • വർഷം മുഴുവൻ ആഗ്രഹിക്കുന്ന സമയത്ത് മാമ്പഴ പുളിശ്ശേരി കഴിക്കാം/Mango Storage/Saji'sHomecafe/
    #mangostorege
    #mangorecipe
    #ripemango
    #ripemangostorege
    #malayalamvlog
    #mango
    #Saji'sHomecafe
    #malayalamyoutuber
    If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE 🥰 ♥️ 🌹 🙏
    Thanks for Watching 🥰 🌹 ♥️ 🙏 🙏 🙏

Komentáře • 69

  • @sajishomecafe9049
    @sajishomecafe9049  Před měsícem +2

    Hai Friends...ഇന്നത്തെ വീഡിയോ കണ്ടിട്ട് മാമ്പഴം വീട്ടിൽ ഉളളവർ ഒന്ന് ട്രൈ ചെയ്യാൻ മറക്കല്ലേ.ഇതേ മാങ്ങാ ഞാൻ ഉപ്പിലിട്ടത് വെച്ചിട്ട് 3 വർഷം കഴിഞ്ഞ് എടുത്തു കറി വെക്കുന്ന വീഡിയോ നിങൾ ഒന്ന് കണ്ട് നോക്കൂ.പഴുത്ത മാങ്ങാ കറി നമിച്ചു തൊഴുതു നിൽക്കും ഇവൻ്റെ മുന്നിൽ.അത്രക്ക് ടേസ്റ്റ് ആണ്.ഇതൊക്കെ പാഴാക്കി കളയാതെ ഇല്ലാത്ത സമയത്തേക്ക് സൂക്ഷിച്ചു വെച്ച് ഉപയോഗിക്കുന്ന ഒരു വീട്ടമ്മയാവാൻ എല്ലാവരും ശ്രമിക്കുക.വീഡിയോ ഇഷ്ടപ്പെട്ടാൽ ഒരു like മറക്കല്ലേ.കമൻ്റ് ഒട്ടും മറക്കല്ലേ.നിങ്ങളാണ് എൻ്റെ ശക്തി.ഒരുപാടു സ്നേഹത്തോടെ 😘🥰🌹
    ഉപ്പിലിട്ട പഴുത്തമാങ്ങാ കറി :-
    czcams.com/video/rlCEelpYvn0/video.html

  • @ecstaticworld4530
    @ecstaticworld4530 Před měsícem

    സൂപ്പർ സംസാരം സൂപ്പറായിട്ടുണ്ട്

    • @sajishomecafe9049
      @sajishomecafe9049  Před 29 dny

      Thank youda മുത്തെ.ഒത്തിരി സ്നേഹത്തോടെ,♥️😘🥰🌹

  • @vaheedaharif6235
    @vaheedaharif6235 Před 29 dny +1

    Ithupole cheyyaam inshaallah nalla arivukal tharunna ithaakk thanks

    • @sajishomecafe9049
      @sajishomecafe9049  Před 29 dny

      Thank youda പുന്നാര മുത്തെ ഒത്തിരി സ്നേഹത്തോടെ 😘🥰♥️💚

  • @sabeerashamnad521
    @sabeerashamnad521 Před 28 dny

    Itha super ❤❤

  • @naseemanesi8809
    @naseemanesi8809 Před 27 dny

    Itha epolum happy ayi irikktto😍♥️

  • @lakshmilachuzz6683
    @lakshmilachuzz6683 Před 27 dny

    കൊള്ളാം കേട്ടോ ഇത്താ ❤

  • @sulaikhakm513
    @sulaikhakm513 Před 28 dny

    Adipoli ❤❤❤

  • @rugminimohan2036
    @rugminimohan2036 Před 29 dny

    ഇത്താ കൊതി വരൂന്നു 😍❤

    • @sajishomecafe9049
      @sajishomecafe9049  Před 29 dny +1

      എൻ്റെ മോളെ ഇവിടെ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുന്നു .ഇഷ്ം പോലെ വരുന്നവരും പോകുന്നവരും കൊണ്ട് പോകുന്നു😘🥰❣️♥️🌹

  • @fathimausman3460
    @fathimausman3460 Před měsícem

    Mashaalla ❤❤❤

  • @naseemanesi8809
    @naseemanesi8809 Před 27 dny

    Hai ithaa sugaano 😍nalla kothi varunnu manga kandit😋daily vlog idanee athinte koode motivation ithade thamashayum oke koodi ulla vlog cheyy nalla rasa Kanan 🥰

    • @sajishomecafe9049
      @sajishomecafe9049  Před 27 dny +1

      Thank youda മുത്തെ.നാളത്തെ വീഡിയോ ഇയാള് ഇപ്പൊൾ കമൻ്റിൽ പറഞ്ഞത് തന്നെ ആണ്.എനിക്ക് മനസ്സ് വായിക്കാനുള്ള കഴിവുണ്ട്😂😂😂എതാണ് ഞാൻ നാളെ മോട്ടീവേഷണൽ വീഡിയോ ഇടുന്നത്.ഒത്തിരി സ്നേഹത്തോടെ 😘😘😘🌹♥️🌺🥰🙏

  • @riswanariyas2566
    @riswanariyas2566 Před 29 dny

    👍👍😍

  • @minibalan4927
    @minibalan4927 Před měsícem

    🥰❤️👍

  • @user-no2op1et1b
    @user-no2op1et1b Před měsícem

    😊

  • @noushadb9981
    @noushadb9981 Před 29 dny

    😍😍😍❤️❤️❤️

  • @Sobhana.D
    @Sobhana.D Před 26 dny

    ❤👌👌👍👏👏

  • @aswathyviji6284
    @aswathyviji6284 Před 29 dny

    ഹായ് ഇത്ത സുഖമല്ലേ, എന്റെ വീട്ടിൽ രണ്ട് മാവ് ഉണ്ട്‌. പക്ഷെ കായ്ച്ചിട്ടില്ല. മാമ്പഴം വാങ്ങി ചെയ്തു നോക്കാം ഇത്തയുടെ എല്ലാ റെസിപ്പിസും ഇഷ്ട്ടമാണ്. സൂപ്പർ.

    • @sajishomecafe9049
      @sajishomecafe9049  Před 29 dny

      Thank youda ചക്കരെ കായ്ക്കാത്ത മാവിന് മോതിര വലയം ഇട്ടു കൊടുക്കൂ.അടുത്ത വർഷം കായിക്കും.പുക ഇട്ടു കൊടുക്കുകയും വേണം.ഞാൻ നേരത്തെ മോതിരവളയം ഇടുന്ന വീഡിയോ ചെയ്തിട്ടുണ്ട്.ഇനി തിരക്ക് കഴിഞ്ഞിട്ട് ഒരു പ്ലാവും, മാവും ചെയ്യുന്നുണ്ട്.അപ്പൊൾ വീഡിയോ ഇടാം.ok 😘🥰🌹♥️

  • @tharathulasi7782
    @tharathulasi7782 Před 29 dny

    പൊന്നൂസേ ഈ വീഡിയോ കണ്ട നാട്ടിൻപുറത്തു ജീവച്ചവർ ഒക്കെ ഒരിക്കൽക്കൂടി അവരവരുടെ രസകരമായ ആ ബാല്യത്തിലേക്ക് പോയിട്ടുണ്ടാവും തീർച്ച 💖...കാറ്റടിക്കുമ്പോൾ ഞങൾ മത്സരിച്ചു ചക്കരമാവിന്റെ ചുവട്ടിലേക്കു ഓടുന്നത് ഇന്നലെ എന്നപോലെ മനസിലേക്ക് ഓടിയെത്തി ഈ വീഡിയോ കണ്ടപ്പോൾ.. അതൊക്കെ ഓർക്കുമ്പോൾ തന്നെ മനസിന്‌ എന്ത് കുളിർമയാണ് 🥰🥰.. എന്നാൽ ഇന്നത്തെ മക്കൾക് അത്രയ്ക്കും ഒന്നുo എത്തിപ്പെടാൻ സാധിക്കുന്നില്ല.. എന്നാലും ഞാൻ എന്റെ പുണ്യാസിന് പഴയ കളികളും മാമ്പഴം ഊറി കഴിക്കുന്നതുമൊക്കെ പറഞ്ഞുകൊടുത്തു ചെയ്യിക്കാറുണ്ട് അവരും ഒരുപാട് ഒന്നുമില്ലെങ്കിലും ആസ്വദിക്കട്ടെ അങ്ങനെ ഒരു ബാല്യം 🥰🥰🥰..മാമ്പഴം ഉപ്പിലാക്കി വെക്കുന്നത് കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു 😜.... ഒരുപാട് സന്തോഷം 🥰🥰👌👌

    • @sajishomecafe9049
      @sajishomecafe9049  Před 29 dny

      Thank youda ചക്കരെ.സത്യമാണെടാ school അടച്ചു കഴിഞ്ഞാൽ പിന്നെ മാമ്പഴ ക്കാലം ആണ്.ഒരു കാറ്റ് അടിച്ചാൽ മത്സരിച്ചു ഓട്ടം ആണ്.മാങ്ങ പെറുക്കാൻ വെളുപ്പാൻ കാലത്ത് അയൽവീടുകളിലെ മുഴുവൻ മാങ്ങയും പെറുക്കി സഞ്ചിയിലാക്കി കടക്കുന്ന കാലം.മാങ്ങ പെറുക്കാൻ കണ്ടവൻ്റെ പറമ്പിലെ മുള്ളൂ വേലി ചാടിക്കടന്ന് കാലും കയ്യും തലയും മുറിഞ്ഞു ചോര ഒലിപ്പിച്ചു വീട്ടിൽചെല്ലുമ്പോൾ വീട്ടുകാരുടെ വക താഡനം😂😂😂 മാങ്ങ പെറുക്കാൻ നാട്ടുകാരുടെ പറമ്പിൽ അതിക്രമിച്ചു കയറി പട്ടി കടിക്കാൻവന്നു ഓടി അടുത്തുള്ള മരത്തിൽ കയറി രക്ഷപെട്ട കാലം. വാവലും, കിളികളും കടിച്ചതിൻ്റെ ബാക്കി കൈകൊണ്ട് തൂത്തു സുന്ദരമായി കടിച്ചു തിന്ന കുട്ടിക്കാലം.നാട്ടിലെ പറമ്പുകളിൽ ഏതൊക്കെ ഇനം മാവ് ഉണ്ട് എന്ന് ചോദിച്ചാൽ കണ്ണും പൂട്ടി വള്ളി പുള്ളി വിടാതെ പറയുന്ന ഒരു കാലം.കാറ്റടിക്കുമ്പോൾ മാങ്ങാ ചുന മണത്തു അത് ഏതു പുരയിടത്തിലെ ഏതു മാവ് എന്ന് കണ്ണും അടച്ചു പറയാൻ കഴിയുന്ന കുട്ടിക്കാലം.ഓർമ്മകൾക്കെന്തു സുഗന്ധം.ഒരിക്കലും തിരിച്ചു കിട്ടാത്ത ഇന്നത്തെ മക്കൾക്ക് വിധിച്ചിട്ടില്ലാത്ത മനോഹരമായ കുട്ടിക്കാലം.നമ്മുടെയൊക്കെ കുട്ടിക്കാലം ഇന്നത്തെ മക്കൾക്ക് കഥകൾ മാത്രം.😂😂😂🥰എൻ്റെ മോളെ ഈ ആഴ്ച ഒന്ന് വീട്ടിൽ വന്നാൽ കുറച്ചു മാങ്ങ കൊണ്ട് പോകാം .എല്ലാം തീരാറായി.വരുന്നവരും പോകുന്നവരും ,ബന്ധുക്കളും ഒക്കെ കൊണ്ട് പോകുകയാണ്.നിങ്ങൾക്ക് മാങ്ങ ഇല്ലെങ്കിൽ കുറച്ചുതരാം.ഒത്തിരി സ്നേഹത്തോടെ 😘♥️🌹❤️🥰

    • @tharathulasi7782
      @tharathulasi7782 Před 29 dny

      @@sajishomecafe9049ആന്റി ഇവിടെ വീട്ടിൽ മാങ്ങാ കുറവായിരുന്നു എന്നാലും ബന്ധു വീടുകളിൽ നിന്നും അടുത്ത വീടുകളിൽ നിന്നുമൊക്കെ മാങ്ങാ കിട്ടി 💖എന്റെ പൊന്നെ ഈ ചൂട് കാരണം എങ്ങോട്ടും ഇറക്കമില്ല🤦‍♀️🤦‍♀️എന്നാലും തരാനുള്ള ആ മനസു അതിനു 🫂🫂🫂😘😘

  • @shifashifuz7453
    @shifashifuz7453 Před 25 dny

    ❤❤❤❤❤❤

  • @shifashafaan3238
    @shifashafaan3238 Před 29 dny

    ഇത്ത അടിപൊളി യായിട്ടുണ്ട്. ഈ.മാങ്ങ സീസണിൽ നല്ല മധുരമുള്ള. മാങ്ങ കഴിച്ചില്ല.രേണ്ട് പ്രാവശ്യം വാങ്ങിയ മാങ്ങ നന്നല്ലായിരുന്നു.എൻ്റെ ഭർത്താവിനോട് ഇന്നലെ പറഞ്ഞൂ സീസൺ കഴിയുമ്പോഴേക്കും എനിക്ക് നല്ല മാങ്ങയും ചക്കയും വാങ്ങി tharann. നാളെ ഉറപ്പായും വാങ്ങി തരാമെന്ന് ettittund.ഇവിടെ പരിസരത്ത് പോലും ഒരു മാവോ പ്ലാവോ ഇല്ല.കുട്ടിക്കാലത്ത് മാങ്ങ പെറുക്കാൻ പോയതാണ് ഓർമ്മ വരുന്നത്.

    • @sajishomecafe9049
      @sajishomecafe9049  Před 28 dny

      Thank youda മുത്തെ.ഇവിടെ ചക്കയും മാങ്ങയും ഒക്കെ ഇഷ്ടം പോലെയുണ്ട്.അടുത്ത് ആയിരുന്നു എങ്കിൽ ഇഷ്ടം പോലെ കൊണ്ടുപോകമായിരുന്നു.മരുന്ന് Courier ചെയ്യുന്ന തിരക്കുകളിൽ ആയിരുന്നതിനാൽ ആണ് റിപ്ലേ തരാൻ താമസിച്ചത്.sorrydaa😘🥰🌹♥️💚💙

  • @ayishaabu6245
    @ayishaabu6245 Před měsícem

    മാങ്ങാ കണ്ടിട്ട് 😋😋😋😋ഒരു രക്ഷയും ഇല്ല വായിൽ വെള്ളം ❤️❤️❤️❤️👍എന്റെ കുട്ടിക്കാലത്ത മാങ്ങാ തിന്ന് അവസാനം മഴ പെയിതൽ മേലാകെ കുരുക്കൾ പൊന്തും അപ്പൊ എന്റെ ഉമ്മ പറയും മാങ്ങാ തിന്നിട്ടാണ് കുരു ഉണ്ടായത്

    • @sajishomecafe9049
      @sajishomecafe9049  Před 29 dny

      ഇങ്ങോട്ട് വാ.ഇവിടെയുംതീർന്നു കൊണ്ടിരിക്കുന്നു. ഉള്ളതിൽനിന്നും കൊണ്ടുപോകാം😘🥰🌹💙

  • @kalaganesan7424
    @kalaganesan7424 Před 29 dny

    ഇത്ത കുട്ടിക്കാലത്തെ ഓർമ്മയിലേക്ക് എല്ലാവരെയും കൊണ്ട് പോയി...

    • @sajishomecafe9049
      @sajishomecafe9049  Před 29 dny

      എത്ര നല്ല മനോഹരമായ കുട്ടിക്കാലമാണ് നമുക്കൊക്കെ ഓർക്കാൻ അല്ലേ.യാതൊരു വിലക്കുകളും ഇല്ലാതെ ജാതിയോ മതമോ ഒന്നുമില്ലാതെ ഒരേ മനുഷ്യരായി ജീവിച്ച നല്ല കാലം ഇനി ഓർമ്മകളിൽ മാത്രം.മാവിൻ്റെ ചുവടും, പരങ്കി മാവിൻ്റെ ,പേരയുടെ ഒക്കെ ചുവട്ടിൽ നടന്നു വാവല് കടിച്ചതിൻ്റെ ബാക്കി ഒന്ന് തുടച്ചിട്ട് കഴിച്ചകാലം. ഒരു നിപ്പയും, കൊറോണ yum ഏഴയലത്ത് പോലും വരാത്ത നല്ലകാലം.മറക്കാനാവാത്ത ഒരുപിടി നല്ലനല്ല ഓർമകൾ സമ്മാനിച്ച കുട്ടിക്കാലം.ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടംവരുന്നു.😭😘♥️🌹❤️🥰

    • @kalaganesan7424
      @kalaganesan7424 Před 29 dny

      @@sajishomecafe9049 പുതിയ കുട്ടികൾക്ക് കിട്ടാത്ത ഒരു ലോകം നമ്മുക്ക് ഉണ്ടായിരുന്നു മധുരം നിറഞ്ഞ ഓർമ്മകൾ

    • @sajishomecafe9049
      @sajishomecafe9049  Před 29 dny

      അതെടാ.ഓർമ്മകൾക്കെന്തു സുഗന്ധം🥰😘😘♥️❣️

  • @umaibanpp8183
    @umaibanpp8183 Před 29 dny

    Ivide kurach manga undh idupole cheydu nokatte 👍

    • @sajishomecafe9049
      @sajishomecafe9049  Před 29 dny

      ചെയ്തു നോക്കൂ.മാങ്ങാ ഇല്ലാത്ത സമയത്ത് കറി വെക്കാം😘🥰🌹❣️

  • @vrsgarden6950
    @vrsgarden6950 Před 27 dny

    Strech marks kurayan ulla tips onnu paranju tharane,video chethittudengil link edane

    • @sajishomecafe9049
      @sajishomecafe9049  Před 27 dny

      ഇല്ല മോളെ വീഡിയോ ഇട്ടിട്ടില്ല.കാരണം ഒരിക്കലും സ്ട്രെച്ച് മാർക്ക് പോകില്ല.നമ്മുടെ ശരീരത്തിൽ ഇലാസ്തികത നഷ്ടപ്പെട്ട ഭാഗം ഒരു ക്രീം ഉപയോഗിച്ചാലും ശരിയാവില്ല.മാറും എന്ന് പറഞ്ഞു മാർക്കറ്റിൽ ഇറങ്ങുന്ന ഒരു ക്രീമും ഉദ്ദേശിച്ച ഫലം കിട്ടില്ല.മോളെ ഇപ്പൊൾ എല്ലാവർക്കും ഇതുണ്ട്.ടീനേജ് പ്രായക്കാർക്കും പോലും ഉണ്ട്.അതിൽ വിഷമിക്കുകയെ വേണ്ട.okda 😘🥰♥️🌹

  • @asmabi9711
    @asmabi9711 Před 29 dny

    Waspe Nawar Tarumo Marune boke chayaha

    • @sajishomecafe9049
      @sajishomecafe9049  Před 29 dny

      വീഡിയോയുടെ താഴെ wats app number pin ചെയ്തിട്ടുണ്ട്.അത് നോക്കി വിളിക്കുക.ok dear ❤️🥰

  • @sabidaali808
    @sabidaali808 Před 29 dny

    Ernakulath maanga tholi kaarithinnunenna parayunnad

  • @ambilitc6884
    @ambilitc6884 Před 29 dny

    Mampazha puliseriyil thire cherkymo

    • @sajishomecafe9049
      @sajishomecafe9049  Před 29 dny

      വേണമെങ്കിൽ ചേർക്കാം.ഞാൻ ചേർക്കാറില്ല.🥰😘💙❣️💚♥️

  • @bahjafathima8332
    @bahjafathima8332 Před 29 dny

    വീട്ടിൽ പേരിന് പോലും ഒരു മാവ് ഇല്ലാത്ത ഞാൻ 😋😋😋

    • @sajishomecafe9049
      @sajishomecafe9049  Před 29 dny

      ഒരു മാവിൻ തൈ നട്ട് പിടിപ്പിക്കണ്ടെ.ഇന്നും ഞാൻ പലതരം മാങ്ങകളുടെ മാങ്ങാണ്ടി പാകിയിട്ടുണ്ട്. നമ്മൽ നട്ടു വളർത്തുന്നതു നമ്മുടെ കാലംകഴിഞ്ഞാലും ആരെങ്കിലുമൊക്കെ ഉപയോഗിക്കട്ടെ.അതുകൊണ്ട് നാട്ടിൽ വരുമ്പോൾ നമ്മുടെ പറമ്പിൽ എന്തെങ്കിലും ഒക്കെ നട്ടു പിടിപ്പിക്കാൻ മറക്കരുത്😘🥰🌹♥️

  • @user-xn2jf7it6y
    @user-xn2jf7it6y Před 21 dnem

    Mango.. kaanichi kodipichallo chechi

    • @sajishomecafe9049
      @sajishomecafe9049  Před 21 dnem

      എൻ്റെ മോളെ ഇങ്ങോട്ട് വാ.ഇഷ്ടംപോലെ കൊണ്ടുപോകാം ♥️😘🥰🌹

  • @banubanu3307
    @banubanu3307 Před 29 dny

    അസ്സലാമുഅലൈക്കും ഇത്ത കുട്ടികാലത്തെ കഥ പറഞ്ഞപ്പോൾ ഞാനും എന്റെ കുട്ടികാലത്തേക്ക് പോയ്‌. ശരിക്കും ഇതുപോലെ അത് തിന്നരുത് ഇത് തിന്നരുത്.

    • @sajishomecafe9049
      @sajishomecafe9049  Před 28 dny

      VA Alaikum Salam, courier ചെയ്യുന്ന തിരക്കുകളിൽ ആയിരുന്നതിനാൽ ആണ് റിപ്ലേ തരാൻ താമസിച്ചത്.sorry daa.നമുക്കൊക്കെ വിലക്കുകൾ ഉണ്ടെങ്കിലും എത്ര മനോഹരായ കുട്ടിക്കാലം ആണ് ഉണ്ടായിരുന്നത്, ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം.🥰😘❤️💙💚🌺

  • @suryasubash8157
    @suryasubash8157 Před 29 dny

    ഇത്ത ലേഹ്യം ഓഡർ ചെയ്യാൻ വേണ്ടി വാട്ട്‌സ്ആപ്പിൽ msg അയച്ചിട്ട് റിപ്ലൈ ഒന്നും തന്നില്ല

    • @sajishomecafe9049
      @sajishomecafe9049  Před 29 dny

      ഇന്നലെ ഫുൾ തിരക്ക് ആയിരുന്നു.അടുത്ത ബാച്ച് ലേഹ്യം ഇന്നലെ ഉണ്ടാക്കി.ഇതിനിടക്ക് എൻ്റെ ഫോൺ ഒന്ന് തൊടാൻ പോലും സമയംകിട്ടിയില്ല. നൂറു കണക്കിന് മെസ്സേജുകൾ വന്നു കിടക്കുന്നത് കൊണ്ട് ഒന്നും തപ്പി എടുക്കാൻ പറ്റില്ല .ആദ്യമാദ്യം ഉള്ള മെസ്സേജുകൾ അടിയിലേക്ക് പോകും
      ഒരു കാര്യം ചെയ്യൂ wats app il വന്നിട്ട് ഒരു ഹായ് അയക്കൂ.അപ്പൊൾ അത് ഏറ്റവും മുകളിൽ വരും.ഉറങ്ങുന്നത് 3 മണി കഴിഞ്ഞാണ്. അത്രക്ക് തിരക്കാണ് മോളെ. Wats app മെസ്സേജ് അയക്കുക ok 😘 😘 😘 🥰
      .

    • @suryasubash8157
      @suryasubash8157 Před 29 dny

      @@sajishomecafe9049 ok അയക്കാം ഇത്ത

    • @asmabi9711
      @asmabi9711 Před 29 dny

      @@sajishomecafe9049hi

  • @alfizasalih
    @alfizasalih Před 29 dny

    Super adipoli🥲🥲🥰🥰❤️

  • @jessyabraham6742
    @jessyabraham6742 Před 27 dny

    Phon number onnu tharumo?

    • @sajishomecafe9049
      @sajishomecafe9049  Před 27 dny

      ഈ വീഡിയോയുടെ തൊട്ടു മുൻപ് ഉള്ള വീഡിയോയ്ക്ക് താഴെ wats app number പിൻ ചെയ്തിട്ടുണ്ട്.നോക്കുക😘🥰❣️💙