വെള്ളം തേടി മണ്ണിനടിയിൽ സഞ്ചരിക്കുന്ന ഒരാൾ 😱 Part 3 | Kasargod Cave

Sdílet
Vložit
  • čas přidán 25. 08. 2024
  • ഇങ്ങനെ ഒരു വീഡിയോ സാഹസികമായി ചെയ്യേണ്ട കാര്യമുണ്ടോ എന്ന് പലരും ചോദിച്ച് നിരവദി കോളുകളും കമന്റ്കളും വന്നുകൊണ്ടിരിക്കുന്നു.. എന്നാൽ ഇങ്ങനെ ഒരു വീഡിയോയിൽ ഇദ്ദേഹത്തെ പുറംലോകത്തെ അറിയിച്ചില്ലായിരുന്നെങ്കിൽ ഇനി വരും തലമുറ ഇത് ബ്രിട്ടിഷ് ഭരണകാലത്ത് ബ്രിട്ടീഷ് കാർ പണിതതാണെന്ന് വരെ പറഞ്ഞേക്കാം...
    അപ്പോൾ കുറച്ച് സാഹസികം ആണെങ്കിലും ലോകം അറിയട്ടെ..
    #Cave #KasargodCave #kasargod
    Follow Us on -
    INSTAGRAM : / harishhangout
    FACEBOOK : / harishhangoutvlogs
    CZcams : / harishthali
    CZcams : / harishhangoutvlogs
    ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
    Harish : +91 80898 68872
    Thanks For Visit Have Fun

Komentáře • 842

  • @HarishThali
    @HarishThali  Před 3 lety +238

    മലതുരന്ന തുരങ്കത്തിലൂടെ ഉറവതേടി..
    Part 1 .. കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..🔥
    czcams.com/video/WvQ35imiR8A/video.html
    Part 2.. കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..🔥
    czcams.com/video/mDtcXBFNPY8/video.html

    • @Boo22310
      @Boo22310 Před 3 lety

      Number taroo aaa chettantea..?

    • @nsctechvlog
      @nsctechvlog Před 3 lety +1

      czcams.com/video/22auwkNH05Y/video.html

    • @shyjushyju7153
      @shyjushyju7153 Před 3 lety

      1400 പാർട് ഇട്ടാലും കാണും മച്ചാനെ അത്തറേം ത്രില്ലിംഗ്...

    • @faseelak9079
      @faseelak9079 Před 3 lety

      ഏട്ടനേ സമ്മതിക്കണം ട്ടോ

    • @Terror_a10
      @Terror_a10 Před 3 lety

      0 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീഷിക്കുന്നു 💕❤

  • @abdulsathar2067
    @abdulsathar2067 Před 3 lety +915

    കാലം കാത്തു വച്ച അത്ഭുത മനുഷ്യൻ അദ്ദേഹത്തിന് ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ..

  • @yahyahadi3550
    @yahyahadi3550 Před 3 lety +423

    ഇതിനൊക്കെയാണ് support കൊടുക്കേണ്ടത്👍👍👍😍😍❤️❤️

  • @Iamrainu
    @Iamrainu Před 3 lety +236

    കുഞ്ഞമ്പു ചേട്ടന്റെ നിഷ്കളങ്കമായ ചിരി.. 😘😘😘
    വല്ലാത്തൊരു മനുഷ്യൻ..ഹരിച്ചേട്ടന് ഇങ്ങനെ ഒരാളെ പരിചയപ്പെടുത്തിയതിനു ബിഗ് സല്യൂട്ട് 😊😊

  • @nmsrtechnical3717
    @nmsrtechnical3717 Před 3 lety +313

    ഞാൻ കണ്ടതിൽ മനസു കുളിത്ത വീഡിയോ💓💓 ഇതൊക്കെ പുറം ലോകം അറിയട്ടെ. രണ്ടു പേർക്കും നന്ദി,,🙏🙏

  • @noushadnoushad6198
    @noushadnoushad6198 Před 3 lety +101

    യൂട്യൂബിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കുഞ്ഞമ്പു ചേട്ടനും നിങ്ങൾക്കും പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ. ഇതു പോലെയുള്ള ഒരുപാട് നല്ല വീഡിയോകൾ ചെയ്യാൻ പടച്ചവൻ തുണക്കട്ടെ.ലളിതമായ അവതരണം ഒരിക്കലും കൈവിടരുത്.

    • @HarishThali
      @HarishThali  Před 3 lety +5

      Thank you..😊

    • @Terror_a10
      @Terror_a10 Před 3 lety +1

      0 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീഷിക്കുന്നു 💕❤

    • @queensmovies1489
      @queensmovies1489 Před 2 lety +2

      ആമീൻ ആ ചേട്ടനെ ലോകം അറിയണം🥰🥰

  • @dayissubair9303
    @dayissubair9303 Před 2 lety +25

    ഇത്രയും വർഷം ആയിട്ടു.
    താൻ കുഴിച്ച തുരംഗങ്ങളെ കുറിച്ച് വഴികളെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് ഉണ്ട്.great 🤘🏻

  • @hisbu555
    @hisbu555 Před 3 lety +701

    *വീഡിയോ കാണുമ്പോൾ ശ്വാസം മുട്ടുന്നവർ ഉണ്ടോ 😤😲*

  • @faisalfaisal148
    @faisalfaisal148 Před 3 lety +71

    രാജ്യം ഏത് ബഹുമതി കൊടുത്താലും കടപ്പാട് തീരാത്ത ആത്മ ധൈര്യം 🌹

  • @achayanmediyacreation4394
    @achayanmediyacreation4394 Před 3 lety +67

    എത്ര പെർഫെക്ട് ആയിട്ടാണ് ഇതു ഉണ്ടാക്കിയിരിക്കുന്നത്... അതിശയം തന്നെ... 👏👏👌👌

  • @aneeshsuji5629
    @aneeshsuji5629 Před 3 lety +48

    ആ ഉറവ കാണിച്ചപ്പോ ഉള്ള ആ മനുഷ്യന്റെ സന്തോഷം❤️❤️😍

  • @pradeeppradeepkani293
    @pradeeppradeepkani293 Před 3 lety +136

    പറയാതെ വയ്യ ഹരീഷ്ബായ് അത്ഭുതം തന്നെ 🙏🙏🙏

  • @cristiasno
    @cristiasno Před 3 lety +67

    പടച്ചോൻ ഇദ്ദേഹത്തിന് ദീർഘായുസ്സ് കൊടുക്കട്ടെ ❤️

  • @maheshps5443
    @maheshps5443 Před 3 lety +33

    സ്വന്തം അധ്വാനം കൊണ്ട് വരും തലമുറകും ജലം എന്ന അമൂല്യസമ്പത്ത് നൽകിയ ചേട്ടന് ബിഗ് സല്യൂട്ട്

  • @MohamedAli-zx4nv
    @MohamedAli-zx4nv Před 3 lety +88

    ആശാൻ നിങ്ങൾ സമ്മാനം തീർച്ചയായിട്ടും കൊടുക്കണം 🤝👍

  • @shabeerahamed2918
    @shabeerahamed2918 Před 3 lety +34

    Yyo...കാണുമ്പോള്‍ തന്നെ ശ്വാസം മുട്ടുന്നു...pwoli...

  • @shafipuravoor546
    @shafipuravoor546 Před 3 lety +79

    പച്ചയായ മനുശ്യൻ ദൈവം അനുഗ്രഹിക്കട്ടെ
    മണ്ണ്ചതിക്കില്ല മനുശ്യൻ ചതിച്ചാലും

  • @mkputhalamblogs8303
    @mkputhalamblogs8303 Před 3 lety +151

    സത്യത്തിൽ ഇത് കണ്ട എനിക്ക് ശ്വാസം മുട്ട് അനുഭവപ്പെട്ടു

  • @anukumar449
    @anukumar449 Před 2 lety +9

    മണ്ണും കല്ലും മരവും മലയും അറിയുന്ന പ്രകൃതിയുടെ മകൻ,,കുഞ്ഞമ്പു ചേട്ടൻ അത്ഭുതം തന്നെ,,ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

  • @shahajanshah1932
    @shahajanshah1932 Před 3 lety +20

    ആശാൻ നല്ല മനുഷ്യനാണ്‌ ആരോഗ്യത്തോടെയുള്ള ആയുസ്സ്‌ ദൈവം നൽകട്ടെ

  • @anandhuprakash9376
    @anandhuprakash9376 Před rokem +4

    കുഞ്ഞമ്പു ചേട്ടന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 😔🙏🏻

  • @midhunk9676
    @midhunk9676 Před 2 lety +2

    ശരിയാണ്... ഇത് അപൂർവങ്ങളിൽ അപൂർവായ കാഴ്ച തന്നെ... കുഞ്ഞമ്പു ചേട്ടന് ഇനിയുള്ള ജീവിതവും ഇതേപോലെ നല്ല ആരോഗ്യത്തോടെ ഇരിക്കട്ടെ...ഇതൊക്കെയാണ് വ്ലോഗ്... 😍👌👌👌😍👌👌... താങ്കൾക്കും ആയിരം നന്ദി...

  • @muhsinaninu5457
    @muhsinaninu5457 Před 2 lety +1

    എന്റെ റബ്ബേ കാണുമ്പോ തന്നെ ശ്വാസം മുട്ടുന്നു. ആ മുത്തച്ചനും നല്ലത് വരട്ടെ ഇത്രയും അധ്വാനിച്ചു ബാക്കിയുള്ളവർക്കു സഹായം നൽകാനുള്ള മനസ് 👍👍😍😍

  • @binukumar.sangarreyalsupar9703

    രണ്ട് പേരേയും നമിക്കുന്നു. മനസ്സുനിറയുന്ന കാഴ്ച. 👌👌👌

  • @jinujoseph1538
    @jinujoseph1538 Před 3 lety +31

    കുഞ്ഞമ്പു ചേട്ടന് എല്ലാവിധ ആരോഗ്യവും ഉണ്ടാകട്ടെ. ❤️❤️❤️❤️❤️❤️

  • @junustalk2225
    @junustalk2225 Před 2 lety +5

    എനിക്ക് ദേഹാസ്വാസ്ഥ്യം വരുന്നു ഇത് കാണുമ്പോൾ

  • @satheeshsateesh3693
    @satheeshsateesh3693 Před 3 lety +37

    കാലം കാത്തുവച്ച അൽഭുത മനഷ്യൻ ഇത്രയും കാലം എവിടെയായിരുന്നു ലോകം അറിയട്ടെ💐🥀💖

    • @HarishThali
      @HarishThali  Před 3 lety +2

      😍🔥

    • @Terror_a10
      @Terror_a10 Před 3 lety

      0 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീഷിക്കുന്നു 💕❤

    • @Terror_a10
      @Terror_a10 Před 3 lety

      0 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീഷിക്കുന്നു 💕❤

  • @vazhayilvlog8799
    @vazhayilvlog8799 Před 2 lety +9

    രണ്ടു പേരും ധൈര്യവാൻമാർ തന്നെ. കുഞ്ചമ്പുവേട്ടനെയും ഹരീഷ് ചേട്ടനെയും നമിച്ചു 🙏🙏

  • @fahadsha2841
    @fahadsha2841 Před 3 lety +34

    ഇക്കാക്ക് ധീരധക്ക് ഉള്ള അവാർഡ് തരണം......💕

  • @kavitha4216
    @kavitha4216 Před 2 lety +2

    നമ്മുടെ കുഞ്ഞമ്പുചേട്ടനെ പുറം ലോകത്തേക്ക് എത്തിച്ച നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്......
    കുഞ്ഞമ്പു ചേട്ടന് ആയുസ്സും ആരോഗ്യവും സർവേശ്വരൻ നൽകിടട്ടെ 🙏

  • @anuscherekkunnan8588
    @anuscherekkunnan8588 Před 3 lety +44

    100 മീറ്റർ തുരങ്കം കുത്തി കഴിഞ്ഞ് അല്ലെ വെള്ളം കിട്ടിയത് , കുത്തുന്ന സമയത്ത് എങ്ങിനെയാണ് ശ്വാസം കിട്ടിയത് 🤔 വെള്ളം കിട്ടി കഴിഞ്ഞ് വായു സഞ്ചാരം കിട്ടും എന്ന് പറഞ്ഞു, കുത്തുന്ന സമയത്ത് ശ്വാസം എങ്ങിനെ കിട്ടി????
    മഹത്തായ ജീവിതം വെള്ളം കണ്ടെത്താൻ വേണ്ടി ഉഴിഞ്ഞ് വച്ച അദ്ദേഹത്തിന് ഒരായിരം നന്ദി...🙏

    • @harishar7114
      @harishar7114 Před 3 lety +2

      Enthenkilum Idea undakumallo

    • @anuscherekkunnan8588
      @anuscherekkunnan8588 Před 3 lety +2

      Ok

    • @arshid7432
      @arshid7432 Před 3 lety +3

      correct🤔

    • @niroshakm2843
      @niroshakm2843 Před 3 lety +9

      Mezhukuthiri kathichu vekkum aa velichathil thurangam kuzhikkum oxygen kittum ente parambilum thurangam und kunhambuvettananu kuzhichathu venalkalathum Nalla vellamund thank God 🙏

    • @Terror_a10
      @Terror_a10 Před 3 lety +4

      0 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീഷിക്കുന്നു 💕❤

  • @_deekshith_parthiv_1699
    @_deekshith_parthiv_1699 Před 3 lety +14

    ദൈവം അനുഗ്രഹിക്കട്ടെ ആ കുഞ്ഞമ്പു ചേട്ടനെ 😍🙏🏼

  • @MKM-MEDIA
    @MKM-MEDIA Před 3 lety +11

    പോകാൻ ഇത്രയും ബുദ്ധിമുട്ടെങ്കിൽ...അത് ഉണ്ടാക്കിയവരെ സമ്മതിക്കുകതന്നെ വേണം

  • @ranjith8808
    @ranjith8808 Před 3 lety +25

    തലയിൽ കൂടി പുതപ്പ് ഇട്ടാൽ ശ്വാസം മുട്ടുന്ന ഞാൻ..... ഈ വീഡിയോ കണ്ടപ്പോ......കിളി പോയ അവസ്ഥ...🤦‍♂️

  • @vandusssartworld6668
    @vandusssartworld6668 Před 2 lety +1

    First time ആണ് ee chanel kanunath 👍🏻ഇത്രയും കാലം മുൻപ് ഇത്രയും കഷ്ടപ്പെട്ട് ഇതൊക്കെ nirmikunu athum യാതൊരു വിധത്തിൽ ഉള്ള electrical upakaranagal onum ഇല്ലാതെ തന്നെ ഇന്നത്തെ തലമുറ കണ്ടു പടിക്കേണ്ട വ്യക്തിത്തം ❤️❤️❤️

  • @VarietyVishesham
    @VarietyVishesham Před 3 lety +8

    ഒരുപാട് തലമുറകളുടെ കനിവാണ് ഇൗ മഹാമനീഷി...
    ❣️❣️❣️

  • @yahyakt3323
    @yahyakt3323 Před 3 lety +11

    ദൈര്യം സമ്മതിക്കണം.. 😍
    ഒപ്പം വന്ന ആളെ കൂടി വീഡിയോ യില്‍ ഉള്‍പ്പെടുത്തിയാൽ നന്നായിരിക്കും.. 😍❤️

  • @ludoking6392
    @ludoking6392 Před 2 lety +7

    അയാൾ പറഞ്ഞത് 💯 ശെരിയാണ് oxygen illengil വെള്ളം ഇല്ല its science ⚡️

  • @inshaallah132
    @inshaallah132 Před 3 lety +18

    ഇത് കാണുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നു ❤😥

  • @rasheedkvkave3319
    @rasheedkvkave3319 Před 3 lety +12

    വീഡിയോ കണ്ടിട്ട് പേടിയാവുന്നു

  • @sivasankarannagalassery3049

    ഇതാണ് യഥാർത്ഥ. ഗ്രാമീണ. ഇ. ശ്രീധരന്മാർ 🌹🌹🌹🌹🌹

  • @bijupn7739
    @bijupn7739 Před 3 lety +5

    വഴി തെറ്റാതെ നോക്കണം തിരിച്ചു വരുമ്പോൾ ആ ചേട്ടൻ ഒരു തുരപ്പൻ ആണ് 🙏😂😂😂

  • @shaijukattappanaofficial4969

    Woww ഈ ചേട്ടൻ ഒരു അത്ഭുതം തന്നെ 👌👌👌💕💕💕

  • @pscleaks
    @pscleaks Před 2 lety +4

    DARK series ലെ time travel ഗുഹ പോലുണ്ട്😍
    കുഞ്ഞമ്പു ചേട്ടൻ❤️

  • @sindhuangel942
    @sindhuangel942 Před 2 lety +1

    ഇവരുടെ ജന്മം ദൈവത്തിന്റെ പദ്ധതി ആയിരിക്കും 🙏🙏❤❤

  • @SAAN2005
    @SAAN2005 Před 2 lety +2

    ഈ ചേട്ടൻ ഇത്രേം RISK എടുത്തു എന്നാൽ അതിന്റെ ഒരു അംശം പോലും LIKE ൽ കാണാൻ ഇല്ല 😭😭😭😭

  • @5starsports316
    @5starsports316 Před 3 lety +16

    പൊളിച്ചു ത്തിമർത്തു ❤👌

    • @thajudeenabdul9646
      @thajudeenabdul9646 Před 3 lety

      തീർച്ച യായും നിങ്ങൾക്ക് അവാർഡ് തരണം

    • @blackffgaming7055
      @blackffgaming7055 Před 3 lety +1

      Sinan. M

    • @Terror_a10
      @Terror_a10 Před 3 lety

      0 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീഷിക്കുന്നു 💕❤

  • @user-bc3tq5fl3h
    @user-bc3tq5fl3h Před rokem +2

    Rip കുഞ്ഞമ്പു ചേട്ടാ 💔

  • @rojac384
    @rojac384 Před 2 měsíci

    🙏🏻🙏🏻🙏🏻🙏🏻🙏🏻സമ്മതിച്ചു നിങൾ 2പേരും പോകുന്നത് കാണുമ്പോൾ നമുക്കു പേടി തോന്നി ❤❤❤

  • @aliakbardxn
    @aliakbardxn Před 3 lety +3

    ഇത്രൊയൊക്കെയായിട്ടും ഒരക്ഷരം ഉരിയാടാതെ ക്യാമറാമാൻ ♥️🙏

  • @akhilkunhimangalam
    @akhilkunhimangalam Před 3 lety +5

    നല്ല വീഡിയോ...
    പക്ഷെ ശ്രദ്ധിക്കണം..
    ചെറിയ അപകടം നടന്നാൽ പോലും വലിയ വില കൊടുക്കേണ്ടി വരും.
    കുഞ്ഞമ്പു ചേട്ടനോടും പറയുക.
    ദൈവം അനുഹ്രഹിക്കട്ടെ....

  • @girijasreedhar5062
    @girijasreedhar5062 Před 2 lety +2

    ഇതുകണ്ടു തീരുന്നതു വരെ എന്റെ ശ്വാസം നിന്നുപോയി അത്രക്ക് പേടിച്ചുപോയി

  • @user-ir6br6jb2j
    @user-ir6br6jb2j Před měsícem

    അദ്ദേഹത്തെയും നിങ്ങളെയും ധൈര്യം സമ്മതിച്ചു ❤എനിക്ക് നിങ്ങൾ അകത്തേക്ക് പോകുന്ന ഈ വീഡിയോ കാണുമ്പോൾ കാല് വിറക്കുകയും ശ്വാസം മുട്ടുകയും ചെയ്യുന്നു .ഇദ്ദേഹം ആണോ സൂയിസൈഡ് ചെയ്തത് അങ്ങിനെ കേട്ട പോലെ തോന്നി

  • @muhamedrizwankm1803
    @muhamedrizwankm1803 Před 2 lety +1

    ഇദ്ദേഹത്തെ govt. തലത്തിൽ ആദരിക്കുകയും , ഇദ്ദേഹത്തിനോ ഇദ്ദേഹത്തിന്റെ സന്താനങ്ങൾക്കോ govt. ജോലി കൊടുക്കുകയും , ലോക ശ്രദ്ധയിൽ പെടുത്തുകയും ചെയ്യണം .
    ഇപ്പോൾ സ്വന്തമായി എല്ലാവരും അറിയപ്പെടണം എന്ന് ആഗ്രഹിക്കുന്നവരാണ് പലരും . പക്ഷെ ഇദ്ദേഹം അങ്ങനെ അറിയപ്പെടാൻ ആഗ്രഹിക്കാത്ത മനുഷ്യനും ജോലിയിൽ ആത്മാർത്ഥതയും കൂടി ഉള്ള വ്യക്തിയും ആണ് . ഇന്ത്യൻ രത്ന award പോലും കുറഞ്ഞ ഒരു കാര്യമായിരിക്കും
    Proud to be ...

  • @attingalajayan2296
    @attingalajayan2296 Před 2 lety +1

    ഞാൻ സ്വപ്നം കണ്ട ജീവിതം ഇതാണ്..... Great.. Thank u friend & Kunjambu uncle 🙏

  • @divakaranchenchery5193
    @divakaranchenchery5193 Před 3 lety +1

    അത്ഭുതം. കണ്ടിരിക്കു മ്പോൾത്തന്നെ ശ്വാസം മുട്ടുന്നു. ഷെയർ ചെയ്തതിന് താങ്ക്സ്.

  • @bivaworld7777
    @bivaworld7777 Před 3 lety

    എന്റെ കുഞ്ഞമ്മ ചേട്ടാ അടിച്ചു പൊളിച്ചു തകർത്തു ഇതൊക്കെ വല്ല സിനിമയിലെ ഷൂട്ടിങ്ങിന് പോലും കണ്ടിട്ടുണ്ടാവില്ല ഇതേപോലെ തുരങ്കം ഇതൊക്കെ ഇംഗ്ലീഷ് ചാനലിൽ വരട്ടെ ❤❤❤👍👍🙏🏻🙏🏻👍❤

  • @noufalshaikhsn6653
    @noufalshaikhsn6653 Před 3 lety +7

    കളങ്കമില്ലാത്ത പച്ചമനുഷ്യൻ ♥️♥️♥️

  • @muhammedathahathah1124
    @muhammedathahathah1124 Před 3 lety +7

    കുഞ്ഞബു ച്ചോട്ടൻ മെസ്സി fan ആണെന്നു തോന്നുന്നു,😝

  • @varughesemg7547
    @varughesemg7547 Před 3 lety

    അത്ഭുതമായിരിക്കുന്നു. കൂടുതൽ വിവരങ്ങൾ പങ്കു വക്കുമല്ലോ. ധൈര്യം അപാരം തന്നെ. ജഗദീശ്വരൻ ദീർഘായുസ്സും എല്ലാ അനുഗ്രഹങ്ങളും രണ്ടു പേർക്കും നൽകട്ടെ. കുഞ്ഞമ്പുച്ചേട്ടന്റെ വാക്കുകളിൽ നിന്നു തന്നെ, ഈ "ശ്രോതസ്സ് " അന്വഷിക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു.
    നിർമ്മാണത്തിനാവശ്യമായ സാമ്പത്തീകം?
    വെട്ടിമാറ്റിയ മണ്ണ് നീക്കം ചെയ്ത വിധവും സ്ഥലവും
    ശ്രോതസ്സ് സ്ഥാനനിർണ്ണയത്തിനുള്ള മെതേഡ്.
    എത്രയാളുകളുടെ അദ്ധ്വാനം ആവശ്യമായി വന്നു.
    ഇതു പോലെ ധാരാളം തുരങ്കങ്ങൾ ആ
    പ്രദേശത്തുണ്ടോ .? നേരിൽക്കണ്ടാൽ അദ്ദേഹത്തോടു ചോദിക്കാൻ ഒരായിരം ചോദ്യങ്ങൾ മനസ്സിൽ നുരഞ്ഞു പൊങ്ങുന്നു.
    അവിടെ എത്തി അകത്തു കടന്ന് നേരിൽ കാണണമെന്നുണ്ട് പക്ഷെ സാഹചര്യങ്ങൾ അനുവദിക്കുന്നില്ല.
    തീർച്ചയായും അദ്ദേഹം ആദരിക്കപ്പെടേണ്ടയാൾ തന്നെ.
    ബിഗ് സല്യൂട്ട്.

  • @abdulmuneeraamuneeraa5013

    ആദരാജ്ഞലികൾ 🌸ദ ഗ്രൈറ്റ് കുഞ്ഞമ്പു ചേട്ടൻ 🙏🏻

  • @jayakumargangadharan8171

    എന്നായാലും മാമന്‍ പൊളിച്ചു. 👍👍👍ഇത് പ്രേക്ഷകരില്‍ എത്തിച്ച HarishTali ക്ക് Bigg salute 🤚thank-you. 🙏

  • @faizalpaichu7927
    @faizalpaichu7927 Před 2 lety +1

    ആ മനുഷ്യനോട് പ്രത്യേകം ഒരു ബഹുമാനം തോന്നുന്നു.നല്ല സംസാരം

  • @unboxingdudefan103
    @unboxingdudefan103 Před 3 lety +10

    Chettante bag Barcelona 💞

  • @yousfyahu3368
    @yousfyahu3368 Před 3 lety +1

    ഇത്രയും മനോഹരമായ കാഴ്ച്ച കണ്ട ഉടൻ ലൈക്കും സബ്സ്ക്രൈബും ചെയ്തു

  • @arunkumarcrs
    @arunkumarcrs Před 2 lety +5

    Kunjampu chettan is the kind of geology professor we expect to have in universities. Thanks a lot for sharing.

  • @kochumon7711
    @kochumon7711 Před 2 lety

    കാണാൻ ഇറങ്ങി അല്ലെ കാണണം മൊത്തം....... ഞങ്ങൾക്ക് കാണണം ഈ..... ആൽഭുതകാഴ്ച്ച ചേട്ടൻ ഒരു പുലി ആണ്

  • @user-ox3ys9wu1q
    @user-ox3ys9wu1q Před 3 lety

    നല്ലത് പോലെ പേടിച്ചിട്ടുണ്ട്
    പക്ഷേ ചേട്ടൻ പറഞ്ഞപോലെ
    ഒരിക്കലും പ്രധീക്ഷിക്കാത്ത
    "ദൈവത്തിന്റെ വരധാനം"
    ചേട്ടൻ പൊളിയാണ്
    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @Nazminkott
    @Nazminkott Před 2 lety +1

    ഒരുകാലത്ത് ഇദ്ദേഹത്തിന് ആദരവ് കൊണ്ട് പൊതിയും കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ശുദ്ധ ജലത്തിന് നെട്ടോട്ടം ഓടുന്ന ഒരു കാലം വരും എന്നാണ് പഠനം ഇപ്പോൾ കിണറിൽ പോലും ശുദ്ധതയില്ലാത്ത കാലമാണ്.
    ഇപ്പൊ Geological വകുപ്പ് കേസ് എടുക്കാത്തത് വലിയ ഭാഗ്യം.
    അദ്ദേഹത്തിന് ആയുര്‍ ആരോഗ്യം ദൈവം കൊടുക്കട്ടെ.. 🙏

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Před 3 lety +4

    ദി റിയൽ ഹീറോ 💪💪💪💪💪👏👏👏👏

  • @ummerkhan786
    @ummerkhan786 Před 2 lety +2

    ഒരു മഹാ സംഭവം തെന്നെ ഈ ചേട്ടൻ 🥰🥰

  • @gokul9039
    @gokul9039 Před 2 lety +1

    അപ്പൂപ്പന് എല്ലാവിധ ആശംസകളും 😃🙏🏼

    • @blackwhait1883
      @blackwhait1883 Před rokem

      ആ അപ്പൂപ്പൻ മരിച്ചു കഴിഞ്ഞദിവസം

  • @user-nikhil_96
    @user-nikhil_96 Před 3 lety +6

    അപച്ചൻ സൂപ്പർ 👌🏻

  • @hridhyav15
    @hridhyav15 Před 2 lety +1

    ദേയ്‌വം കൂടെയുണ്ട് എന്നവിശ്വാസം ... അതിനുവാക്കുകളില്ല 👌🏻👌🏻👌🏻👌🏻

  • @user-do7xr4ut2b
    @user-do7xr4ut2b Před 11 měsíci

    ഓരോ വിഡിയോയിക്ക് വേണ്ടിയും ഒപ്പമുള്ളവരുടെ കു‌ടെ പോകുന്ന ഹാരിഷ് നിങ്ങൾ സൂപ്പറാണ് ❤️👍❤️👍❤️👍❤️👍❤️👍

  • @cancelledk9644
    @cancelledk9644 Před 2 lety +2

    കണ്ടിട്ട് പേടിയായിപ്പോയി.... പക്ഷെ ഇതുവരെ കാണാത്ത ഒരു കാഴ്ച്ച കണ്ടതിന്റെ സന്തോഷം നന്ദിയായിട്ട് അറിയിക്കുന്നു ❤️❤️❤️❤️

  • @sureshk2313
    @sureshk2313 Před rokem

    തുരങ്കം കുഴിച്ചു വെള്ളം കൊടുത്ത ആദ്യമനുഷൃൻ.ലോഹം അറിയപെടെട
    ഗുഹക് ഉള്ളിൽ വീഡിയോ കാണിച്ചതിനും വളരെ നന്ദി... സുരേഷ് കോന്നി........

  • @geethakrishnankrishnan6547

    ഇ മനുഷ്യൻ ഒരു കില്ലാടി തന്നെ 😲

  • @abdussalamkadakulath863
    @abdussalamkadakulath863 Před 3 lety +1

    മാഷാ അള്ളാഹ് 🌷🌷. ശ്വാസം അടക്കിപ്പിടിച്ചു ആണ് കണ്ടത് ബ്രോ 👍🏻👍🏻✌️

  • @prajitham8146
    @prajitham8146 Před 2 lety

    ഇത് കാണുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നു 😂great man 🙏

  • @Terror_a10
    @Terror_a10 Před 3 lety +1

    ചേട്ടാ പൊളിച്ചു ഇതുപോലത്തെ വീഡിയോ ഇനിയും പ്രതീഷിക്കുന്നു ❤

  • @rjmkz2634
    @rjmkz2634 Před 3 lety +4

    സത്യം പറഞ്ഞ പേടി ഉണ്ട് കണ്ടിട്ട് 🥺 എന്തയാലും task ചെയ്ത് പോയ bro നിങ്ങള് kidu ആണ് ❤

    • @HarishThali
      @HarishThali  Před 3 lety +1

      😍🔥

    • @Terror_a10
      @Terror_a10 Před 3 lety

      0 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീഷിക്കുന്നു 💕❤

  • @abeeds4783
    @abeeds4783 Před 2 lety +4

    17:37 ഇദ്ദേഹത്തെ പോലുള്ളവരെ ആദരിക്കണം എന്നുള്ളവർ ഇവിടെ വരൂ ❤️❤️
    👇

  • @yoonusp4451
    @yoonusp4451 Před 2 lety

    സത്യം പറഞ്ഞാൽ ഈ വീഡിയോ കാണുമ്പോ ഉള്ളിൽ നല്ല ഭയം ഉണ്ട്.,

  • @shijujoseph9566
    @shijujoseph9566 Před 2 lety

    കുഞ്ഞമ്പു ചേട്ടൻ പുലിയാണ് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @dreamsgoalsbyinku7104
    @dreamsgoalsbyinku7104 Před 2 lety +1

    ഇതു കണ്ടിരുന്നപ്പോൾ ശ്വാസം മുട്ടുമ്പോലെ അനുഭവപ്പെട്ടു ... വാക്കുകളില്ല പറയാൻ sammathikkanm

  • @ebulljetfan4216
    @ebulljetfan4216 Před 3 lety +2

    Chettante vedio kandukond irikkunna samayath notification kitti kandu🤙❤️

  • @aflah9984
    @aflah9984 Před 3 lety +3

    Enta monee....... poli.... 😍
    Njaanum thurangam undaakan poyaa..... 🤣😂😂

  • @anzarkarim6367
    @anzarkarim6367 Před 2 lety +1

    കണ്ടിട്ടു ഭയം തോന്നുന്നു.....😳😳😳

  • @user-ey7bz8xl7i
    @user-ey7bz8xl7i Před 2 lety +1

    കുഞ്ഞാമ്പു ചേട്ടൻ നിങ്ങളെ പോലുള്ളവർ വിരളമാണ്

  • @mishelthomas1668
    @mishelthomas1668 Před 2 lety

    കണ്ടിരുന്ന എനിക്ക് ശ്വാസം മുട്ടി, ഒന്നും പറയാനില്ല അടിപൊളി

  • @ansithots2672
    @ansithots2672 Před 3 lety +3

    ഉള്ളിലോട്ടു നിങ്ങൾ പോവുന്നത് കാണുമ്പോലെനിക്ക് ശ്വാസം മുട്ടുന്നു. 😳🙄

  • @salihnp
    @salihnp Před 3 lety +20

    😍 ഒരു ദിവസം 3 പേര് ജോലിയാടുത്താൽ 100m തുരംഗം ഉണ്ടാകാൻ എത്ര ദിവസം ആവും എങ്ങനെ യാണ് മണ്ണ് പുറത്തേക്കു ഒഴുവാകുന്നത്

    • @toptips1991
      @toptips1991 Před 3 lety +1

      My dout 🤩

    • @HarishThali
      @HarishThali  Před 3 lety +15

      പിക്കാസ് കൊണ്ട് കിളച്ച് മണ്ണ് കുട്ടയിൽ നിറച്ച് പുറത്ത്നിന്നും കയറ് ഉപയോഗിച്ച് വലിച്ച് കൊണ്ടാണ് മണ്ണ് നീക്കം ചെയ്തിരുന്നത്..

    • @Terror_a10
      @Terror_a10 Před 3 lety +1

      0 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീഷിക്കുന്നു 💕❤

  • @santthoshkumarrs7377
    @santthoshkumarrs7377 Před 3 lety +2

    വളരെ വ്യത്യസ്തൻ ആയ മനുഷ്യൻ.... 🥰🔥

  • @manumohan5744
    @manumohan5744 Před 2 lety

    അസാധ്യ മനുഷ്യൻ...
    ഈ വീഡിയോ കണ്ടു ശരിക്കും ശ്വാസം മുട്ടിപ്പോയി..ഒരു പൊടിപോലും സ്കിപ് ചെയ്യാതെ ശ്വാസം അടക്കി പിടിച്ചു കണ്ട യു ട്യൂബ് വിഡിയോ.. ആ മനുഷ്യന്റെ ഇച്ഛാശക്തി കണ്ടു.. ശരിക്കും തൊഴുതു പോയി..
    പിന്നെ ഈ വിഡിയോ എടുത്ത ബ്രോയ്ക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👌👌🥰😍

  • @rojac384
    @rojac384 Před 2 měsíci

    നിങൾ അവിടേക്കു പോകുമ്പോൾ നമുക്കു സംസാമ്മുട്ടുന്നു 💁🏻‍♂️🙏🏻🙏🏻🙏🏻

  • @irfanirfu920
    @irfanirfu920 Před 2 lety

    ഹാരിസ്ക്ക പറയാൻ വാക്ക് ഇല്ല കഴിവ് തന്നെ 🔥🔥🔥 ഉള്ളിലൂടെ പോവാൻ ഉള്ള ആ ദയിര്യം 🔥🔥🔥

  • @SunilKumar-fv4yi
    @SunilKumar-fv4yi Před 2 lety

    അടിപൊളി അടിപൊളി ഇതുപോലെ നല്ല വീഡിയോ കാണിക്കുക ഇതിനുവേണ്ടി നല്ല റിസ്ക് എടുക്കണ്ട

  • @subairpv9199
    @subairpv9199 Před 3 lety +1

    ഭൂമിയിൽ ചില അത്ഭുതങ്ങൾ ദൈവം നേരിട്ട് നിർമ്മിക്കുന്നു. ചിലതു നിർമ്മിക്കാൻ ചിലരെ ഏല്പിക്കുന്നു... കുറെ കഴിയുമ്പോൾ ഈ ഗുഹകളെല്ലാം ചരിത്രകാരന്മാർ ഇഗ്ളീഷ്കാരുടെ (വെള്ളാക്കാരുടെ ) അക്കൗണ്ടിലേക്കു മാറ്റും.. ആപാവം പച്ചയായ അത്ഭുത മനുഷ്യൻ പുറന്തള്ളപ്പെടും.. തീർച്ച..,

  • @Happylifevlogbyashraf
    @Happylifevlogbyashraf Před 3 lety +14

    ഇതിൽ ആർക്കാണ് 69 വയസ്സ് എന്ന് ഒരു ചെറിയ സംശയം 😉😉😉