Kalpana Chawla യുടെ അന്ത്യ നിമിഷങ്ങൾ | Sad Story of an Indian Astronaut | Malayalam Bright Keralite

Sdílet
Vložit
  • čas přidán 28. 05. 2021
  • With Malayalam Subtitle - Sad story of Kalpana Chawla, an Indian Astronaut
    ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
    Subscribe us : bit.ly/2BRlAjx
    A Brief History of Time by Stephen Hawkings - amzn.to/3ny5MHO
    Follow me on Instagram : / bright_keralite
    Follow me on Facebook : / bright-keralite-108623...
    കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
    Link to purchase Beginners telescope is provided here
    Celestron NexStar 8 SE Telescope - 2,10,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 6,999 Rs - amzn.to/2Rw10Nw
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    Abhsant Portable Telescope for Kids - 2499 RS - amzn.to/2FXBmiK
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    Bright Keralite a malayalam CZcams science channel
  • Věda a technologie

Komentáře • 1K

  • @BrightKeralite
    @BrightKeralite  Před 3 lety +476

    കൽപ്പന ചൗളയുടെ ജീവിതകഥ czcams.com/video/MyOcKyiWz_g/video.html
    Facebook : facebook.com/Bright-Keralite-108623044254058
    Instagram : instagram.com/bright_keralite/

  • @ajithvijayan40
    @ajithvijayan40 Před 3 lety +2839

    കല്പന ചൗവ്ളക്കും കൂടെ ഉണ്ടായിരുന്നവർക്കും വീണ്ടും പ്രണാമം അർപ്പിക്കുന്നു 🙏🙏🙏🙏🌹🌹🌹🌹🌹🌹🙏

  • @amjathdbx
    @amjathdbx Před 3 lety +2194

    അവസാനം വരെയും അവരുടെ മനകരുത് കണ്ടോ അതാണ് അവരുടെ വിജയം ☑️

  • @adhuzznx4m780
    @adhuzznx4m780 Před 3 lety +1342

    അടിയിൽ അവരുടെ സംസാരം മലയാളം ആക്കിയതിൽ വളരെ നന്ദി

  • @RkRocky1366
    @RkRocky1366 Před 3 lety +2524

    പണ്ട്ഏതോ പാഠപുസ്തകങ്ങളിലൂടെ നമ്മൾ അറിഞ്ഞ ആ ദാരുണമായ സംഭവം!!....💔😭Soo sad😭

  • @faisal7085
    @faisal7085 Před 3 lety +593

    സത്യത്തിൽ ആ മരണം ഒരു വല്ലാത്ത ഞെട്ടലോടെ യാണ്‌ അന്ന്‌ ന്യൂസിലൂടെ അറിഞ്ഞത്‌

  • @sandhoopsandhoop1277
    @sandhoopsandhoop1277 Před 3 lety +1090

    അവർക്ക് അറിയാം അവര് മരണപെടാൻ പോകുന്നു എന്ന്. എന്നിട്ടും അവർ പരസ്പരം പരസ്പരം കളിയും ചിരിയും നിറച്ച്, അവർ ലോകത്തിന് പ്രചോദനം നൽകാൻ അവർ ആ അവസാനനിമിഷം വിനിയോഗിചൂ. അന്ധരിക്ഷത്തിൽ എരിഞ്ഞമർന്ന ഭൂമിയിലെ എന്റെ മിത്രങ്ങൾക്ക് ഒരായിരം അശ്രുപുഷ്പങ്ങൾ 🌹🌹🌹😢😢😢

    • @syamsagar439
      @syamsagar439 Před 3 lety +55

      അവർ മരിക്കുന്നതിന് തൊട്ടുമുമ്പാണ് തിരിച്ചറിയുന്നത് തിരിച്ചിറങ്ങാൻ കഴിയില്ലെന്ന്

    • @basheerabdulla2377
      @basheerabdulla2377 Před 3 lety +56

      എന്നുമെന്നും വേദനയോടെ മാത്രമേ ഈ വീഡിയോ കാണാൻ പറ്റുകയുള്ളു ! ഇവർ എല്ലാവരും മനുഷ്യ കുലത്തിന്റെ നന്മക് വേണ്ടി രക്തസാക്ഷി വരിചവർ ഇവർ പട്ടാളക്കാരെ പോലെ തന്നെ അല്ലെങ്കിൽ അവരെക്കാൾ ഒരു പടി മുന്നിൽ ആദരിക്കേണ്ടവർ 🙏🙏🙏🥲🥲

    • @roshanjoseph9600
      @roshanjoseph9600 Před 3 lety +2

      ❤️✨️🙌

    • @uniqueurl
      @uniqueurl Před 3 lety +40

      അവർ മരിക്കുന്നത് വരെയും, അവരെ അറിയിച്ചിട്ടില്ല, ആ പേടകം ലാൻഡ് ചെയ്യാൻ പറ്റില്ല എന്ന്. അത് നാസ തന്നെ പുറത്തു വിട്ടതാണ്. യാത്ര തുടങ്ങുമ്പോൾ ഉള്ള ലീക് , നാസ നേരത്ത അറിഞ്ഞിരുന്നു.

    • @syamsagar439
      @syamsagar439 Před 3 lety +25

      @@uniqueurl അവരെ അറിയിച്ചില്ലെങ്കിലും അവസാന മിനിറ്റിൽ ഇടത് ചിറകിലെ ചൂട് 1500ഡിഗ്രി എന്ന് കോൺസളിൽ കാണിച്ചപ്പോൾ അവർക്ക് മനസിലായിരിക്കണം തങ്ങളുടെ വിധി എന്താണെന്ന്. റിക്ക് husband അത് മനസിലാക്കിയിരുന്നു എന്ന് നാസ പുറത്തുവിടാത്ത ഓഡിയോ ക്ലിപ്പിലുണ്ട്

  • @Wade_kpop
    @Wade_kpop Před 3 lety +755

    പണ്ട് പഠിച്ചപ്പോൾ മുതൽ വിഷമിപിച്ച ഒരു സംഭവം always remember the great women🙏💔💥😞🇮🇳

  • @user-ti3bm3ie1x
    @user-ti3bm3ie1x Před 3 lety +1652

    നെഞ്ചിടിപ്പോടെയും സങ്കടത്തോടെയും അല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ പറ്റില്ല 😔

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam Před 3 lety +593

    സ്വന്തം ജീവൻ ബലിയർപ്പിച്ചുകൊണ്ട് ലോകജനതക്ക് അറിവ് പകർന്നു തന്ന് എന്നും ഓർമ്മയിൽ ജീവിക്കുന്ന എന്റെ പ്രിയമിത്രങ്ങൾക്ക് പ്രണാമം 🙏🙏🙏🙏

  • @khairu__poovi_25
    @khairu__poovi_25 Před 3 lety +383

    അവരുടെ ധൈര്യം നമ്മൾ കണ്ടു പഠിക്കണം... കുറച്ചെങ്കിലും... വീഡിയോ തന്നതിന് ഒരുപാട് നന്ദി...

  • @khu_lu_lu_
    @khu_lu_lu_ Před rokem +21

    അവരുടെ മനസിലെ ധൈര്യം സമ്മതിക്കണം അത്രേ തീ പടർന്നിട്ടും അവർ ചിരിച്ചു കൊണ്ടാണ് ന് നിന്നത്
    ഇവർക്ക് എന്റെ bigg salute 👍😐🙁

  • @renjunp8438
    @renjunp8438 Před 3 lety +542

    ഇത് വരെ ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ടില്ല.. പ്രണാമം 🙏🙏🙏

  • @sajinitprijunp4944
    @sajinitprijunp4944 Před 2 lety +53

    ഇത് വീഡിയോ ആക്കിയതിൽ വളരെ ഏറെ നന്ദി..., കണ്ടപ്പോൾ മറക്കാനാവത്ത ഒരു വേദന 🥲🥲🥲🥲🥲🥲

  • @sathyantcsathyantc1524
    @sathyantcsathyantc1524 Před 3 lety +250

    ഈ ഒരു സംഭവം ഒരിക്കലും മറക്കാൻ കഴിയില്ല കാരണം ഇന്ത്യൻ സമയം രാത്രി bbc world news ചാനലിൽ ഇതിന്റെ ലൈവ് കാഴ്ചകൾ ഉണ്ടായിരുന്നു. അതിഭയാനകം തന്നെ.

  • @anandhukrishnakumar617
    @anandhukrishnakumar617 Před 3 lety +201

    ഇങ്ങനെ ഒരു വീഡിയോ ആദ്യമായാണ് കാണുന്നത്. താങ്ക്സ് സർ 💖💖💖

  • @SudheerKumar-eb3sj
    @SudheerKumar-eb3sj Před 2 lety +166

    ഇന്ത്യയെ സ്നേഹിക്കുന്ന ഓരോ പൗരനും ഒരു ഞെട്ടലോടെ യും ആശ്ചര്യത്തോടെ യും അല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാനാവില്ല . 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @arjuns4396
    @arjuns4396 Před 2 lety +274

    ഇന്ത്യക്ക് വേണ്ടി പോരാടിയ എല്ലാംവർക്കും ഒരു big salute🙏🇮🇳

    • @user-mj8mj6ps1z
      @user-mj8mj6ps1z Před 2 lety +10

      ഇന്ത്യക്കല്ല പോരാടിയത് അമേരിക്കയുടെ നാസക്കു വേണ്ടിയാ
      കൽപ്പന ചൗള നാസയിൽ ആയിരുന്നു.

    • @renjithpurushothaman2472
      @renjithpurushothaman2472 Před 2 lety +3

      For USA not for India, I don't think any Indian astronauts gone to ISS

    • @midhunthampy9750
      @midhunthampy9750 Před 10 měsíci

      ​@@user-mj8mj6ps1zathinulla budhi sanga parivarnu vende

  • @anshifff_oo
    @anshifff_oo Před 3 lety +203

    മരണത്തെ മുന്നിൽ കണ്ടപ്പോൾ പോലും ഭയത്തെ പരാജയത്തിലേക്ക് തള്ളിവുട്ട അവരാണ് എഥാർത്ത poralikal

  • @bradnash5236
    @bradnash5236 Před 3 lety +196

    സബ്‌ റ്റൈറ്റിൽ കൊടുത്തത്‌ നന്നായി...അവരു പറയുന്നത്‌ എല്ലാം വ്യക്തമല്ല..good job

  • @kojoseph5055
    @kojoseph5055 Před 3 lety +156

    ആയുസ്സിന്റെ ബലം കൊണ്ടാണ് നമ്മൾ രക്ഷപ്പെട്ടതെന്ന് കാരണവന്മാർ പറയാറുണ്ട് .പക്ഷേ അവരുടെ ദൗത്യം കഴിഞ്ഞ് . ജീവിതത്തിലേക്ക് കാലുകുത്താൻ പോകുന്നതിനു മുൻപ് . നിർഭാഗ്യകരമെന്ന് പറയട്ടെ . നമ്മിൽ നിന്ന് അവർ വേർപെട്ടു പോയി . കൽപ്പന ചൗള അടക്കം മരണപ്പെട്ടവർക്ക് .
    🌹💐🌺 പ്രണാമം 🌺💐🌹
    🙏🙏🙏
    ബ്രൈറ്റ് കേരള ചാനലിനും താങ്ക്സ് 💐 🌺 🙂 ...

  • @rithunradhakrishnan4079
    @rithunradhakrishnan4079 Před 2 lety +75

    ആ യാത്രയുടെ തിരിച്ച് വരെവാ മരണത്തിലേക്ക് ഉള്ള യാത്രയാണ് എന്ന് അറിഞ്ഞിട്ടു ഉണ്ടാവില്ല 🥺പാവം 💔. ഓരോ മഹന്മാർ നമുക്ക് വേണ്ടി ഇത്രയും പ്രയാസ്‌കാരമായി എന്തല്ലാം കാര്യങ്ങൾ ചെയുന്നു ❤️💥

  • @jyothishkumar1050
    @jyothishkumar1050 Před 3 lety +110

    പണ്ട് ന്യൂസ്‌
    പേപ്പറിൽ കണ്ടിരുന്നു. അറിയാൻ ആഗ്രഹിച്ച ഈ കാര്യം ഷെയർ ചെയ്‌ത bright keralite നു നന്ദി.

  • @sherlyshekhar9714
    @sherlyshekhar9714 Před 2 lety +64

    എത്ര പ്രതീക്ഷയോടെ ആണ് അവർ അതിൽ ഇരുന്നത്, എത്താൻ ആയി എന്നുള്ള സന്തോഷം

  • @junusworld7184
    @junusworld7184 Před 3 lety +206

    മനസ്സിന്റെ ഉള്ളിൽ നിന്നൊരു വിങ്ങിപൊട്ടൽ.... പരേതാത്മാവിന് നിത്യശാന്തി

  • @malayalamtechmaster3860
    @malayalamtechmaster3860 Před 2 lety +134

    കൽപ്പന ചൗള അഭിമാനിയായ ഒരു ഇന്ത്യൻ കാരി ❤️❤️

    • @riyasvayalil5825
      @riyasvayalil5825 Před rokem

      അല്ല അമേരിക്ക കാരി.91ൽ usa പൗരത്വം സ്വീകരിച്ചു

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 Před dnem

      ​@@riyasvayalil5825എനിക്ക് അയർലണ്ട് പാസ്പോർട്ട്‌ ഉം australian പാസ്‌പോർട്ടും. OCI ഉം ഉണ്ട് എന്നാലും കണ്ടാൽ ഇന്ത്യക്കാരനെ പോലിരിക്കും. 😄

  • @ashkethum5192
    @ashkethum5192 Před 3 lety +364

    Kalpana is still alive in all the space travelers heart ❤️ she always will be

  • @vinimvijayan4031
    @vinimvijayan4031 Před 3 lety +61

    പഠിച്ചിരുന്നകാലത്തെ എന്റെ റോൾമോഡലായിരുന്നു അവർ,അവരുടെ മരണവാർത്ത അത് ഞെട്ടലോടെയായിരുന്നു കേട്ടത്, മരണമില്ലാത്ത ഉരുക്കുവനിത! എന്നവരെവിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം!

  • @StalinHoobba
    @StalinHoobba Před 2 lety +108

    ഇന്ത്യയുടെ അഹങ്കാരം 🤟🏻 കല്പന ചൗവ്ള ❤️

  • @deepthideepu1062
    @deepthideepu1062 Před 2 lety +27

    സ്കൂൾ മുതൽ കേട്ട് തുടങ്ങിയ പേര്.. 😘കല്പന ചൗള ❤️.... 🙏🥀🥀🥀😔

  • @girijasukumaran5985
    @girijasukumaran5985 Před 3 lety +101

    Dheyvame സംഭവിക്കാൻപോകുന്നത് അവർക്കറിയാമായിരുന്നോ എങ്കിൽ ചിരിച്ചു കൊണ്ടല്ലേ അവർ അതിനെ നേരിട്ടത് ഈശ്വരാ പ്രണാമം സഹോദരങ്ങളെ 🙏😔😔

  • @KUMBIDI_0.2
    @KUMBIDI_0.2 Před 2 lety +65

    മരിക്കും വരെ അവർ ഭയന്നില്ല അവർക്ക് നിരാശയുമില്ല അവരുടെ ജോലി അവർ ഭംഗിയായി നിർവഹിച്ചു വിജയകരമായി തിരിച്ചു ഭൂമിയിൽ എത്തി..... പിന്നെ മരണം എന്നായാലും ഉണ്ടാവും പക്ഷെ ആ മരണത്തിന് ചരിത്രത്തിൽ ഇടം പിടിക്കണമെങ്കിൽ അവരുടെ റേഞ്ച് 🔥..... ഒരിക്കലും മരിക്കാതെ അവർ ജീവിച്ചുകൊണ്ടേ ഇരിക്കും....

  • @zanam07
    @zanam07 Před 2 lety +55

    ഇന്ത്യക്ക് വേണ്ടി പോരാടിയ എല്ലാവർക്കും big salute🙏🙏🙏

    • @user-mj8mj6ps1z
      @user-mj8mj6ps1z Před 2 lety +7

      ഇന്ത്യക്കല്ല പോരാടിയത് അമേരിക്കയുടെ നാസക്കു വേണ്ടിയാ
      കൽപ്പന ചൗള നാസയിൽ ആയിരുന്നു.

    • @elonmusk348
      @elonmusk348 Před 2 lety +1

      Kalpana mam nasayil aaryunnu work cheydhirunnath

  • @Dragon-lf6ru
    @Dragon-lf6ru Před 3 lety +68

    മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ചില നിമിഷങ്ങൾ.. വിശ്വസിക്കാൻ തോന്നുന്നില്ല.. 💔😭

  • @achu5323
    @achu5323 Před 2 lety +86

    അന്ത്യം വരെയും അവരുടെ ആത്മവിശ്വാസം സമ്മതിക്കണം... പ്രണാമം ❤️❤️🌹

  • @arunaampaadi558
    @arunaampaadi558 Před rokem +11

    ഓരോ നിമിഷവും മരണത്തെ മുഖാമുഖം കണ്ട് നമുക്ക് സുരക്ഷ ഒരുക്കുന്ന പട്ടാളക്കാരെ അവരുടെ കുടുംബങ്ങളെ ഒരു നിമിഷം ഓർത്തുപോയി

  • @ncmphotography
    @ncmphotography Před 3 lety +29

    അവസാനം വരെ അവർ അവരുടെ മനകരുത് കൈവിടില്ല ❤️👍

  • @ponnu1148
    @ponnu1148 Před 2 lety +8

    ഈ വീഡിയോ കാണമ്പോഴും കല്പനയും മിത്രങ്ങളും തിരിച്ചെത്തണമെന്ന പ്രാർത്ഥനയായിരുന്നു

  • @ajishso
    @ajishso Před 2 lety +9

    കണ്ണ് നിറയാതെ ഇത് കാണാൻ കഴിയുന്നില്ല.. ഈ സംഭവം ന്യൂസിൽ കണ്ടത് ഞാൻ ഇപ്പോഴും ഓർക്കുന്നു.. പക്ഷേ കൂടുതൽ ഡീറ്റെയിൽ ആയി ഇപ്പോഴാണ് മനസ്സിലാക്കിയത്... Brave hearts ❤❤🙏🏻🙏🏻🙏🏻

  • @jomonthomas2846
    @jomonthomas2846 Před 11 měsíci +4

    അവർക്കു ഞാൻ സല്യൂട് സമർപ്പിക്കുന്നു. ധീരർ ആണ് അവർ. എപ്പോഴാണെങ്കിലും മരിക്കും. ഒരു സെക്കൻഡിൽ ഉള്ള ധീരമായ മരണം. ഓഹ് ഓർക്കാൻ വയ്യ. ഭാഗ്യം.

  • @sherinjijo8969
    @sherinjijo8969 Před 2 lety +7

    പാഠപുസ്തകത്തിലൂടെ പരിചയപ്പെട്ടു ഹൃദയത്തിൽ അങ്ങ് സ്ഥാനം പിടിച്ച സമയത്തിൽ ആയിരുന്നു ഈ പൂവ് കൊഴിഞ്ഞത്.. അന്ന് അത് ഒരു വലിയ നീറ്റൽ ആയിരുന്നു.. സ്വന്തമായി ഉള്ള ആരോ വിട്ടുപിരിഞ്ഞു പോയത് പോലെ... ഇന്നും അവരെ ഓർക്കുമ്പോൾ വേദനയും അതിരറ്റ അഭിമാനവുംമാണ്!!!

  • @smithazworld5793
    @smithazworld5793 Před 3 lety +74

    എന്നും വേദനയോടെ മാത്രം ഓർക്കാൻ കഴിയുന്ന നിമിഷങ്ങൾ

  • @radhakrishnakurup3912
    @radhakrishnakurup3912 Před 2 lety +79

    A big salute to the great Astronauts... We are proud of you dear Kalpana.... You always live in our hearts.......Great inspiration to the space journey 🙏🙏🙏👍👍💐💐💐

  • @neppakitchen6889
    @neppakitchen6889 Před rokem +4

    കല്പന ചൗവ്ള എന്നും ഞാൻ അവരെ ഓർമ്മിക്കാറുണ്ട്, നീറുന്ന വേദന യോടെ 😢😢❤

  • @thankants
    @thankants Před rokem +6

    മരണം തൊട്ട് മുന്നിൽ കണ്ട് ചിരിച്ചവർ. ഇന്ത്യ ഒരിക്കലും മറക്കാത്തവർ പ്രണാമം 🌹❤️🙏

  • @AASH.23
    @AASH.23 Před 2 lety +10

    മരണം അവർ മുന്നിൽ കണ്ടിരുന്നു. മുന്നോട്ട് അധികം പോകാൻ കഴിയില്ല എന്നറിഞ്ഞിട്ടും 😢😢😢😢😢സങ്കടം ത്തോടെ അല്ലാതെ ഇത് കാണാൻ സാധിക്കില്ല. പ്രണാമം 🙏🙏🙏🙏all 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jomathew8032
    @jomathew8032 Před 2 lety +39

    They were returning with great expectations.. salute to all of them..may GOD bless their families..

  • @vidhyavidhya5269
    @vidhyavidhya5269 Před 2 lety +9

    അവസാന നിമിഷം വരെ ധൈര്യത്തോടെ അവർ പേടിയില്ലാതെ നേരിട്ടു തീ കണ്ടപ്പോൾ എന്റെ നെഞ്ച് പട പട എന്ന് ഇടിക്കാൻ തുടങ്ങി എന്നിട്ടും അവർ പേടിയില്ലാതെ ചിരിയോടു കൂടി അവർ കഴിഞ്ഞു തീ കാണാത്ത മട്ടിൽ തീ ശരിക്കും കണ്ടപ്പോൾ ഞാൻ കരഞ്ഞുപോയി

  • @nazeebnazarudeen5638
    @nazeebnazarudeen5638 Před 3 lety +155

    നാസ യുടെ കോപ്ലക്സ് കാരണം കുരുതി കൊടുക്കപെട്ട കല്പന ഉൾപ്പടെ ഉള്ള എല്ലാബഹിരകാശയാത്രകർക്കും എന്റെ ഹൃദയം നിറഞ്ഞ ബാഷ്പാഞ്ജലികൾ 🌹🌹🌹🌹

    • @rajanij5385
      @rajanij5385 Před 2 lety

      ????

    • @muhammadarshadarfadarshidh8774
      @muhammadarshadarfadarshidh8774 Před 2 lety

      @@rajanij5385 ,🥵😡😡😡😡😡

    • @adarshpadamattummal9304
      @adarshpadamattummal9304 Před 2 lety +5

      അവിടേം കൊണ്ട് വന്നു അവന്റ ഒടുക്കത്തെ ഒരു അമേരിക്കൻ വിരോധം.... തുഫ്

    • @Divya-od4sl
      @Divya-od4sl Před 2 lety +2

      Nasa illel kalpana aarann nammal ariya polum illarinnu

    • @tnv2884
      @tnv2884 Před 2 lety +1

      Sudapiku amaricayum Israel nee kakanathu kali anuu aa samayathu kattarabikal vanam vittu nadakayerunnu kazhuthakal

  • @bgmcreator5133
    @bgmcreator5133 Před 3 lety +13

    ചെറു ക്ലാസ്സിൽ പഠിക്കാൻ ഉണ്ടായിരുന്നു, ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് അവർ സന്തോഷത്തോടെ യാണ്‌ യാത്ര ആയത്

  • @butterfly3524
    @butterfly3524 Před 3 lety +120

    ഇപ്പോഴും ഓർമയിൽ നിൽക്കുന്ന പേര് കല്പന ചൗള..... iron lady

  • @singinggurlz950
    @singinggurlz950 Před 2 lety +26

    She inspired and gave me the dream of being an astronaut 🙏🙏🙏🙏🌹🌹🌹 so she is my greatest role modle

  • @sidharthsidhu865
    @sidharthsidhu865 Před 3 lety +138

    Ee chanellinte kattafans ivide like 😍😣

  • @mlmindianmaster5256
    @mlmindianmaster5256 Před rokem +3

    എന്നും മനസ്സിൽ നൊമ്പരമായി അവശേഷിക്കുന്ന ആ സംഭവത്തെക്കുറിച്ച് കൂടുതൽ അറിവു തന്നതിന് ഒരായിരം നന്ദി.

  • @anudasdptrivandrumbro3905

    ഈ last conversation ഒത്തിരി തവണ കേട്ടു. But ഒന്നും മനസ്സിലായില്ല...ഇപ്പോൾ അത് നമ്മുടെ languageil തന്നതിന്...താങ്ക്സ് 🥰👍❤

  • @krishnakichus7593
    @krishnakichus7593 Před 2 lety +51

    ചരിത്രതാളുകളില്‍ ഇനിയും തലമുറകള്‍ അദ്ഭുതത്തോടേ കാണേണ്ട ഈ വീഡിയോ പകര്‍ത്തിയ ആള്‍ക്ക് ആത്മ പ്രണാമം

  • @rasheedop5909
    @rasheedop5909 Před 3 lety +23

    അഭിമാനത്തോടെ നെഞ്ച് നീറി സഹോദരി ഭൂമിയുള്ള കാലം വരെ ഓർക്കും snehathode

  • @raziyasayedali1032
    @raziyasayedali1032 Před rokem +3

    വല്ലാത്ത വിഷമം തോന്നി കാണാനുനും കേൾക്കാനും വയ്യ അവൾക്കും ബാക്കി കൂട്ടുകാർക്കും pranamam

  • @shestechandtalk2312
    @shestechandtalk2312 Před 3 lety +82

    സ്കൂളിൽ padikunna സമയത്തു, oru divasam ravileyulla ദിനപത്രത്തിൽ കല്പന ചൗല അപകടത്തിൽ അന്തരിച്ചു enna വാർത്തയും ഇതിലേ tumbnail ഫോട്ടോയും ഓർക്കുന്നു..പ്രണാമം.. A nnu എനിക്ക് aake ariyunna ഒരു വനിതാ ബഹിരാകശാസഞ്ചാരി ആയിരുന്നു അവർ..

    • @lijithaprathyush3857
      @lijithaprathyush3857 Před 3 lety +1

      Same.. Annathe News paper eduthu vachirunnu... But. After 7 yrs ath missayi...

    • @karthikanair170
      @karthikanair170 Před 3 lety

      Oru kody pranamam😭😭😭😭😭😭

  • @manubhai657
    @manubhai657 Před rokem +2

    ഒരുപാട് സങ്കടത്തോടെ കണ്ട ഒരു വീഡിയോ ആണ് ഒരുപാട് കണ്ടുപിടുത്തങ്ങൾ ആയിട്ട് പറന്ന് ഇറങ്ങാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ പൊട്ടി തെറിച്ചത് ഞെട്ടലോടെ ആണ് ആ വാർത്ത പത്രത്തിൽ വായിച്ചത് ഇന്നും അത് മനസ്സിൽ നിന്ന് മഞ്ഞിട്ട് ഇല്ല കല്പ്പന ചൗള യെയും 😔😔

  • @user-fh7uc9gh7z
    @user-fh7uc9gh7z Před 2 lety +11

    അവർ മരണപെട്ടെങ്കിലും എനിക്ക് അവർ ഭാഗ്യവാന്മാർ തന്നെ ആണ് തങ്ങളുടെ ജീവിതത്തിലെ ഒരു ആഗ്രഹം എങ്കിലും അവർക്ക് സാധിക്കാൻ ആയല്ലോ അവർ ഇപ്പോരും നമ്മുടെ എല്ലാം മനസ്സിൽ ജീവിച്ചു ഇരിക്കുന്നു പ്രണാമം

  • @KrishnakumarknKrishnakumarkn

    The universe never ever forget about the heros, especially the greate Kalpana choula, always remember you all 🙏🙏🙏🌹🇮🇳🇮🇳🇮🇳🇮🇳🇮🇳❤

  • @salihm1155
    @salihm1155 Před 2 lety +5

    Proud moment 🇮🇳😘 no words about our kalpana😒

  • @vilakkattulife295
    @vilakkattulife295 Před rokem +33

    It is not a sad story. Story of a brave astronaut who inspired millions.

  • @najaraziworld5055
    @najaraziworld5055 Před 2 lety +5

    എന്റെ വലിയൊരു ആഗ്രഹം ഇങ്ങനെ ബഹിരാകാശത്തെക് പോവണം എന്നാണ്. എനിക്ക് കല്പന chawla യെ നല്ല ഇഷ്ടമാണ്

  • @malavikamenon2104
    @malavikamenon2104 Před 3 lety +73

    സത്യത്തിൽ അവർ നല്ല confident ആയിരുന്നു എന്നാണ് എനിക്ക് തോന്നിയത്... പക്ഷേ...

  • @praveenkamalamma
    @praveenkamalamma Před 2 lety +7

    ഏറ്റവും വേദനിപ്പിച്ച അപകടം🙏

  • @sanithavijayakumar1486
    @sanithavijayakumar1486 Před rokem +1

    ഹൃദയത്തിലെ തീരാനോവായി ഇന്നും അവശേഷിക്കുന്നു ഈ സംഭവം.അശ്രുപുഷ്പങ്ങൾ അർപ്പിക്കുന്നു.

  • @ash_wat_hi8172
    @ash_wat_hi8172 Před 2 lety +8

    The women who inspired me a lot...Rip kalapana chawala...

  • @eldhosechacko4829
    @eldhosechacko4829 Před 3 lety +5

    Thank u for transalation 👍👍👍

  • @allfacts6159
    @allfacts6159 Před 3 lety +6

    Kalpana Chawla.... Proud of all Indians

  • @radamaniamma749
    @radamaniamma749 Před 2 lety +8

    ദേശത്തിനു അഭിമാനമായിരുന്ന- അഭിമാനമായ - കല്പന - നിങ്ങൾക്കും മറ്റുള്ളവർക്കു ദേശത്തിൻ്റെ നമസ്ക്കാരം

  • @deeparavi6449
    @deeparavi6449 Před 3 lety +7

    കണ്ണു നിറഞ്ഞു പോയി 😥😥😥

  • @ranjithkannan9348
    @ranjithkannan9348 Před 2 lety +4

    A big salute to our iron lady Kalpana Chawla❤❤❤❤❤❤

  • @shabnashana9455
    @shabnashana9455 Před 2 lety +9

    നെഞ്ചിനകത്തൊരു വിങ്ങൽ 😥😥😥😥😥😥

  • @Manavamaithri
    @Manavamaithri Před rokem +2

    അവസാന നിമിഷംആ ണെന്നറിഞ്ഞിട്ടും പുഞ്ചിരിയോടെ നേരിട്ട കല്പന ചൗള & ടീം 😭😭😭😭 സഹിക്കാൻ പറ്റുന്നില്ല...

  • @bodhahtech8133
    @bodhahtech8133 Před 3 lety +8

    ഇത് വരെ ഇങ്ങനെ ഒരു video കണ്ടിട്ടില്ല.Kalpana Chawla kku പ്രണാമം

  • @Sujithabineshkumar
    @Sujithabineshkumar Před 2 lety +6

    👏👏👏 അവർക്കറിയില്ലായിരുന്നു മരണം അടുത്ത് ഉണ്ടെന്ന്

    • @jogyjohn132
      @jogyjohn132 Před 2 lety

      അവസാന മിനിട്ടുകളിൽ പക്ഷെ മനസ്സിലായി എന്ന് തോന്നുന്നു. തീച്ചൂള പോലത്തെ ചൂട് എന്ന് പറയുന്നു 🙏

  • @Seenath363
    @Seenath363 Před 2 lety +4

    പ്ലസ് one ഇംഗ്ലീഷ് ബുക്കിൽ കല്പന ചൗളയെ കുറിച്ച് പഠിച്ചിട്ട് ഉണ്ട്. Its very sad 😔😔😔

  • @shalinikrishnan379
    @shalinikrishnan379 Před 2 lety +4

    മനക്കരുത്തു വേറെ ലെവൽ കോടി പ്രണാമം.

  • @jiminjimin7601
    @jiminjimin7601 Před 2 lety +4

    Kalpana chawla big salute 🙏🏻🙏🏻🙏🏻🌹🌹🌹

  • @sakariyasakariya207
    @sakariyasakariya207 Před 3 lety +162

    പാവം അവർ നമുക്ക് വേണ്ടിയല്ലേ പോയത്

    • @navaminakshathra171
      @navaminakshathra171 Před 3 lety +2

      ❓️❓️❓️

    • @anasvatta2
      @anasvatta2 Před 2 lety +1

      Athe....bahirakasth ninnum bhoomiye lakyshymAki vannA misile takharkkaan poyavaraa avar

    • @stylesofindia5859
      @stylesofindia5859 Před 2 lety +1

      നമുക്കല്ല അമേരിക്കയ്ക്ക്

  • @kamalasanan
    @kamalasanan Před 3 lety +8

    ഇവരുടെ മരണത്തിലോട്ടുള്ള യാത്ര അവരുടെ വീട്ടുകാർ കാണുന്ന അവസ്ഥാ ഭയങ്കരം തന്നെ ആണ് 😒

  • @scariathomas3815
    @scariathomas3815 Před 2 lety +3

    Eventhough too late very very Heartiful condolence to our favourite Aestronutes Especially our own kalpana chawala madom

  • @mm-rb6ze
    @mm-rb6ze Před 2 lety +3

    നിങ്ങളുടെ വീഡിയോയിൽ ഏറ്റവും വിലപ്പെട്ട ഒന്ന് 😍

  • @abhayachandran4531
    @abhayachandran4531 Před 2 lety +22

    I had A lesson named *"AN INDIAN AMERICAN WOMEN IN SPACE - KALAPANA CHAWLA"* in class 6 of cbse school

    • @xxxartenjoy8831
      @xxxartenjoy8831 Před rokem +1

      Cbse ayno😁

    • @sangeethas9048
      @sangeethas9048 Před rokem

      Yes njnum paditchitond... Reader il allee🙂... Ipo +2 kazhiyaraii... Nnalum ith paranjappo ath orkunnu 😌

    • @Advx_ith
      @Advx_ith Před 11 měsíci +1

      Ys englishil alle

  • @manikandanmoothedath8038
    @manikandanmoothedath8038 Před 3 lety +121

    പ്രകൃതിയുടെ എല്ലാം നിഗൂഢതകളും അറിയാൻ ശ്രമിക്കരുത്. നടക്കില്ല. മനുഷ്യന്‍ മനുഷ്യന്‍ തന്നെ

    • @sandhyahari6710
      @sandhyahari6710 Před 3 lety +1

      No

    • @shajimm9780
      @shajimm9780 Před 3 lety +8

      ഒന്ന് പോടെ

    • @gracyks6056
      @gracyks6056 Před 3 lety +5

      Don't you know about the Mars mission ????

    • @arathireghukumar24
      @arathireghukumar24 Před 3 lety

      Ennich podo

    • @manikandanmoothedath8038
      @manikandanmoothedath8038 Před 3 lety +4

      @@arathireghukumar24 പോയില്ലേ അവർ. നിനക്ക് തിരിച്ചു കൊണ്ടു വരാന്‍ പറ്റോ. നീ പോയി നിന്റെ പണി നോക്ക്

  • @sharmilashefeek1860
    @sharmilashefeek1860 Před 3 lety +10

    Varshangal kazhinjittum oru thulli kanneerode mathrame ith kanan kazhiyunnulllu.. Pranamam 🌹🌹🌹🌹🌹

  • @astro.editz.mp495
    @astro.editz.mp495 Před 3 lety +14

    My Inspiration kalpana chawla ❤️ My dream Aerospace Engineer ❤️Love u Kc😭❤️

  • @maheshk8748
    @maheshk8748 Před 3 lety +36

    🌹🌹🌹🌹🌹🌹🌹🌹🌹🌹ലോകം എന്നും ഓർമിക്കും 👃👃👃

  • @noufalm902
    @noufalm902 Před rokem +4

    ടൈറ്റാൻ ദുരന്തത്തിന് ശേഷമാണു ഇത് കാണുന്നത് 🌹🌹🌹

  • @Abhishekunni563
    @Abhishekunni563 Před rokem +3

    കണ്ടിട്ട് ഒരുപാട് അപിമാനം തോന്നുന്നു😍❤️

  • @jccordovabarrera
    @jccordovabarrera Před 2 lety +4

    I feel sad. She was the kind of beautiness that I would like to find out. Kalpana Chawla

  • @boykadisoosa5173
    @boykadisoosa5173 Před 3 lety +6

    Inspiration
    💕💕💕

  • @vintuchandranmj5522
    @vintuchandranmj5522 Před 3 lety +7

    Koode ulla orale pole thonnunnu... Epoolu marichunnu viswasikkan kazhiyunila... ❤♥️❤❤

  • @sajeenashaukath786
    @sajeenashaukath786 Před 2 lety +2

    ഏതാണ്ട് താഴെ ഇറങ്ങാൻ നേരം അത് ഒന്ന് ഓർക്കാൻ പോലും കഴിയുന്നില്ല🌹🌹🌹

  • @Brahmadas
    @Brahmadas Před rokem

    *valare vedanajanakamaya video..... valiya akamsha undakkunnathu.... malayalathil sub titles koduthathinu pratheka nanni*

  • @sree565
    @sree565 Před 2 lety +5

    എല്ലാവർക്കും പ്രണാമം 🙏🙏

  • @tvabraham4785
    @tvabraham4785 Před 3 lety +35

    Pride of India. My tributes to you young lady

  • @jpj2949
    @jpj2949 Před 2 lety +1

    Thank you... ❤️