തുരങ്കം കുഴിച്ച് കാണിച്ച് ആ രഹസ്യം വെളിപ്പെടുത്തി കുഞ്ഞമ്പു ചേട്ടൻ | Part 5 Kasargod Cave

Sdílet
Vložit
  • čas přidán 26. 08. 2024
  • എങ്ങനെയാണ് മണ്ണ് നീക്കം ചെയ്തിരുന്നതെന്നും എങ്ങനെയാണ് ഓക്സിജനും വെളിച്ചവും ലഭിച്ചിരുന്നതെന്നും കുഞ്ഞമ്പു ചേട്ടൻ തുരങ്കം കുഴിച്ച് കാണിച്ച് ആ രഹസ്യം വെളിപ്പെടുത്തുന്നു..
    #kasargod #cave #CasargodCave
    കുഞ്ഞമ്പു ചേട്ടന്റെ തുരങ്കങ്ങൾ..
    Part 1 : • തുരങ്കം കുഴിച്ച് ഭൂമിക...
    Part 2 : • മല തുരന്ന് ഉറവകളിലേക്ക...
    Part 3 : • വെള്ളം തേടി മണ്ണിനടിയി...
    Part 4 : • കുഞ്ഞമ്പു ചേട്ടൻ തുരന്...
    Part 5 : • തുരങ്കം കുഴിച്ച് കാണിച...
    Part 6 : • മലതുരന്ന് വെള്ളം തേടി ...
    Part 7 : • ദാഹനീർ തേടി ഭൂമിക്കടിയ...
    Follow Us on -
    INSTAGRAM : / harishhangout
    FACEBOOK : / harishhangoutvlogs
    CZcams : / harishthali
    CZcams : / harishhangoutvlogs
    ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
    Harish : +91 80898 68872
    Kunjambu : +91 99619 28177
    Thanks For Visit Have Fun

Komentáře • 385

  • @vimalnadhpunna7891
    @vimalnadhpunna7891 Před 2 lety +636

    ലോകാത്ഭുതങ്ങളിൽ കുഞ്ഞമ്പു ചേട്ടൻ ഇടം പിടിക്കണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ ബട്ടൺ കുത്തിപ്പൊട്ടിക്ക്‌....🔥💪

    • @irfanirfu920
      @irfanirfu920 Před 2 lety +1

      🔥🔥💯💯

    • @BijuManatuNil
      @BijuManatuNil Před 2 lety

      അതു വരില്ല വിയറ്റ്നാം തായ്‌ലൻഡ് മലേഷ്യ എന്നിവിടങ്ങളിൽ അതിശയകരമായ തുരങ്കങ്ങൾ ഉണ്ട്‌ പ്രേത്യേകിച്ചു വിയറ്റ്നാമിൽ അവർ അമേരിക്കൻ പട്ടാളത്തെ നേരിടാൻ നിർമിച്ച തുരങ്കങ്ങൾ ലോകത്തിനു ഇന്നും അല്ഫുതം തന്നെ ആണ്

    • @shabinshan235
      @shabinshan235 Před 2 lety

      🙂

  • @raganjalianilkumar5631
    @raganjalianilkumar5631 Před 2 lety +89

    ഈ പ്രയത്തിലും ഇത്രയും അധ്വാനവും ആത്മർത്ഥയും ഉള്ള ഈ അപ്പൂപ്പന് ഇരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട🤛🤛👏

  • @chank1689
    @chank1689 Před 2 lety +135

    കുഞ്ഞമ്പ്വേട്ടൻ ഒരത്ഭുതം തന്നെ.

  • @pranavdilse1864
    @pranavdilse1864 Před 2 lety +112

    കുഞ്ഞമ്പു ഏട്ടനെ ഇത്ര വിശാലമായി ലോകത്തിനു പരിചയപ്പെടുത്തി കൊടുത്തിൽ സന്തോഷം..❤️

  • @malappuramyt
    @malappuramyt Před 2 lety +197

    ഇതൊക്കെ കാണുബ്ബോ തന്നെ അത്ഭുതം തോന്നുന്നു 🥺🥺 എന്തല്ലേ !! 💛

  • @rugmanik6323
    @rugmanik6323 Před 2 lety +127

    നല്ല ചങ്കുറ്റം ഉള്ള വ്യക്തി 🤗🤗🤗🤗🤗

  • @swamynarayana292
    @swamynarayana292 Před 2 lety +49

    കുഞമ്പു ചേട്ടനെ.....
    ലോകം അറിയണം
    "ആ അറിവ് "
    നമിച്ചിരിക്കുന്നു.
    താങ്കളൾക്ക്
    ഒരു ബിഗ് സലൂട്ട്.

  • @thrissurstreetportraits
    @thrissurstreetportraits Před 2 lety +390

    Aa ചേട്ടന് കുറച്ചു പൈസ കൊടുത്ത് സഹായിച്ചാൽ അയലകും സന്തോഷമാണ് ഞങ്ങൾക്കും സന്തോഷമാണ്

  • @gopeekrishnan
    @gopeekrishnan Před 2 lety +17

    മനുഷ്യന്റെ ധൈര്യത്തിനും ആത്മവിശ്വാസത്തിനും മുന്നിൽ ശാസ്ത്രം പോലും അപ്രസക്തമായിപോകുന്നു.. കുഞ്ഞമ്പു ചേട്ടന്റെ കഥകൾ കണ്ടു കേട്ടറിഞ്ഞപ്പോൾ വല്ലാത്ത ഒരു പോസിറ്റീവ് എനർജി..

  • @umeshkp4702
    @umeshkp4702 Před rokem +8

    തികച്ചും നിഷ്കളങ്കമായ ചേട്ടൻ.... വളരെ ഇഷ്ട്ടായി 🙏🙏

  • @wings.of.football.1
    @wings.of.football.1 Před 2 lety +59

    കുഞ്ഞപ്പു ചേട്ടൻടെ കൂടെ പോയി ഇക്കയും തുരഗ്ഗത്തിനുള്ളിന് ഉള്ളിൽ സിമ്പിള്ളായി കയറുന്നുണ്ട് 👍

  • @KL_51_MaLaYaLi
    @KL_51_MaLaYaLi Před 2 lety +16

    ദൈവം എന്നും ഇദ്ദേഹത്തിന് ദീർഗായുസ്സ് കൊടുക്കട്ടെ... 🤲😊

  • @munnasstream8338
    @munnasstream8338 Před 5 měsíci +3

    വലിയ ചാനലു കൾ.ഒന്നും ഈ ചേട്ടനെ പരിജയ പെടുത്തിയില്ല..പരിജയ പെടുത്തിയ താങ്കൾക്ക് നന്ദി ❤❤❤

  • @user-sf7wd8de4h
    @user-sf7wd8de4h Před rokem +5

    ന്യൂസ്‌ കണ്ട് വീണ്ടും വന്നതാണ്. കുഞ്ഞമ്പു ചേട്ടന് ആദരാഞ്ജലികൾ

  • @firosfiros1861
    @firosfiros1861 Před 2 lety +32

    ഇങ്ങനെയുള്ള ആളുകളാണ് ഗുഹാമനുഷ്യൻ എന്നറിയപ്പെട്ടേണ്ടത് കാരണം കുന്നംബുവേട്ടൻ കാലെതുമുതൽ രാത്രി ഒൻപതു മണിവരെ ഈ ഗുഹകകത്താണ് ജീവിതം ജീവിച്ചുതീർക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തെ ഗുഹാ മനുഷ്യൻ എന്ന് വിളിക്കുന്നതിൽ തെറ്റില്ല. കണ്ണൂകാരൻ

  • @safark1799
    @safark1799 Před 2 lety +36

    കുഞ്ഞപൂ ഏട്ടന്റെ സംസാരം കേൾക്കാൻ എന്താ രസം👍👍👍

  • @sachinsai7235
    @sachinsai7235 Před 2 lety +8

    തുരങ്കം തുരക്കുമ്പോൾ എങ്ങനെ ഓക്സിജൻ കിട്ടുന്നു എന്ന്‌ വേറൊരു ഉദാഹരണം സഹിതം പറഞ്ഞു തന്ന കുഞ്ഞമ്പൂ ചേട്ടൻ എല്ലാം കൊണ്ടും പോളിയാണ്, ഞാൻ ഇങ്ങനെയൊരു അറിവ് ആദ്യമായി കേൾക്കുന്നു. ഇനീം നല്ല രീതിയിൽ മുന്നോട്ട് പോകുക

  • @ameerccoo
    @ameerccoo Před 2 lety +97

    ഈ 69 ആം വയസ്സിലും ഇങ്ങനെ പണി എടുക്കുന്ന കുഞ്ഞമ്പി ചേട്ടനെ സമ്മതിക്കണം 🙏😵

  • @killadifromusa3186
    @killadifromusa3186 Před 2 lety +20

    അപ്പൂപ്പൻ അടിപൊളി, full on,full power😍

  • @rugmanik6323
    @rugmanik6323 Před 2 lety +28

    🤩🤩🤩ഗിന്നെസ് ബുക്കിൽ അപ്ലൈ ചെയ്യ് harish ഇക്ക. ഏറ്റവും കൂടുതൽ തുരഗ്ഗം കിണർ കുഴിച്ച വ്യക്തി🤩

  • @rainbowrainbow7924
    @rainbowrainbow7924 Před 2 lety +5

    ഇത്‌പോലുള്ള നല്ല മനുഷ്യരെ കാണാൻ കഴിഞ്ഞതിലും . അദ്ദേഹം തന്ന നല്ല അറിവിനും നന്ദി

  • @merlin3515
    @merlin3515 Před 2 lety +14

    ചേട്ടൻ പൊളിയേപൊളി.... 😀😘😀 അധ്വാനം അഭിമാനമായി കാണുന്ന പച്ചയായ മനുഷ്യൻ 👍

  • @muhsinaninu5457
    @muhsinaninu5457 Před 2 lety +4

    ഇദ്ദേഹം ഒരു അത്ഭുതം ആണ്. അറിവിന്റെയും അധ്വാനത്തിന്റെയും നിറകുടം

  • @jiffinvarghese6599
    @jiffinvarghese6599 Před 2 lety +26

    തുരങ്കത്തിനകത്തുള്ള വീഡിയോ കണ്ടിട്ട് വീട്ടിലിരിക്കുന്ന എനിക്ക് ശ്വാസം മുട്ടുന്ന പോലെ...ഇത് എനിക്ക് മാത്രമാണോ

    • @fasifas9426
      @fasifas9426 Před 2 lety

      അല്ല എനിക്കും ഉണ്ട്

  • @sasikalamk8790
    @sasikalamk8790 Před 2 lety +8

    വലിയ അറിവ് ഉള്ള മനുഷ്യൻ, സത്യം ഇതാണ് തോൽക്കാത്ത മനുഷ്യൻ

  • @corporaquadrigemina7705
    @corporaquadrigemina7705 Před 2 lety +8

    Addicted to kunjambu chettan 😍😍😍 ennelum enikum kanan ulla bagyam undavum 😌

  • @_Sallman_
    @_Sallman_ Před 2 lety +32

    കുഞ്ഞമ്പു ചേട്ടനെ കണ്ടിട്ട് നെടുമുടി വേണു സാറിനെ ഓർമ വന്നവർ ഉണ്ടോ 😖🥲🥲😩

    • @renukahareesh796
      @renukahareesh796 Před 2 lety

      കുഞ്ഞമ്പു ചേട്ടന്റെ വേറെ വീഡിയോയിൽ ഈ കമന്റ്‌ ഇട്ട് വരുന്ന ഞാൻ 😁

  • @sasikalamk8790
    @sasikalamk8790 Před 2 lety +5

    പുതിയ അറിവാണ് കുഞ്ഞു മ്പുചേട്ടൻ തന്നത് ടോർച് തരുന്ന ആ ഓക്സിജൻ ട്രിക്

  • @jayakumargangadharan8171
    @jayakumargangadharan8171 Před 2 lety +2

    അദേഹത്തിന്റെ പ്രായം ചോദിക്കരുത്.എപ്പൊഴും നല്ല കരുത്തോടെ ഇനിയും മുന്നോട്ടു പോകട്ടെ 🙏🙏🙏🤲🤲🤲👍👍👍

  • @muraleedharank7931
    @muraleedharank7931 Před rokem +3

    ഒരു കോടി തന്നാലും എനിക്ക് ആലോചിക്കാൻ പോലും വയ്യ, കുഞ്ഞാമ്പുച്ചീട്ടാ 🙏.

  • @sasikumarkhd9117
    @sasikumarkhd9117 Před 11 měsíci +1

    കുഞ്ഞൻ നല്ല കോമഡിയാണ് 😂 നല്ല മനുഷ്യൻ🙏🙏🙏

  • @hyderali9222
    @hyderali9222 Před 2 lety +2

    നമ്മൾ എന്ത് പഠിച്ചും ഒരു ചോദ്യം നമ്മോട് ചോദിക്കാം ....? മുൻ കഴിഞ്ഞ് പോയവർ അത്ഭുതങ്ങളുടെ രാജാക്കൻമാർ.. പറയട്ടേ.. കു.ചേട്ടൻ " 🤝

  • @jayanvalsalan2478
    @jayanvalsalan2478 Před 2 lety +10

    69 വയസുള്ള കുഞ്ഞമ്പു ചേട്ടൻ പോളിയാണ് 🙏🙏🙏

  • @girijamenon6454
    @girijamenon6454 Před 2 lety +5

    Thank you so much from Malaysia. Orupaadu nanni.... 🙏💐

  • @bijumpbiju3810
    @bijumpbiju3810 Před měsícem

    ചടുലത നിറഞ്ഞ ഈ അത്ഭുത മനുഷ്യന് മുന്നിൽ നമ്മളെല്ലാം എത്ര നിസാരം ..........

  • @blan152
    @blan152 Před 2 lety +16

    Best series ever

  • @zahiz20
    @zahiz20 Před 2 lety +1

    കുഞ്ഞമ്പു ചേട്ടൻ pwoli ആണ് ലോക record കൊടുക്കണം ഇയാൾക്ക് 🙏👍

  • @chempilbabu
    @chempilbabu Před 3 měsíci

    ഇദ്ദേഹം ഒരു മഹാസംഭവം തന്നെ!! അതും ഈ പ്രായത്തിൽ !! ഒപ്പം അറിവും🙏🙏🙏🙏🙏🙏🙏

  • @thankuish
    @thankuish Před 2 lety +5

    ഇങ്ങനെ തുരന്നു കൊണ്ടിരുന്നാൽ തുരങ്കം വല്ലവരുടെയും പറമ്പിൽ കൂടി ഒക്കെ കേറി പോയില്ലേ അപ്പോൾ ആളുകൾ പ്രശ്നം ഉണ്ടാകില്ലേ 🤔👍🏻

  • @Annoyer_mallu
    @Annoyer_mallu Před 2 lety +20

    കുഞ്ഞമ്പു ചേട്ടൻ ❤✌🏼

  • @rugmanik6323
    @rugmanik6323 Před 2 lety +7

    ബാറ്ററിയിൽ നിന്ന് ഓക്സിജൻ കിട്ടുന്നത് ഒരു അറിവില്ലായ്‌മയാണ് 🤗പാവം എന്നാൽ അത് ഒരു വിശ്വാസം ആണ്

  • @SOAOLSRY
    @SOAOLSRY Před rokem

    കുഞ്ഞമ്പു ഈ ലോകത്തോട് വിടപറഞ്ഞു. നിത്യശാന്തി നേരുന്നു.

  • @sailortalesbysandeep
    @sailortalesbysandeep Před rokem

    കാസറഗോഡ് ജില്ലയിൽ ഏകദേശം 1400 ഓളം തുരങ്കങ്ങൾ നിർമിച്ച ശ്രീ കുഞ്ഞമ്പുവേട്ടൻ മരണപ്പെട്ടു,ആദരാഞ്ജലികൾ🌹🌹

  • @mastertech9235
    @mastertech9235 Před 2 lety +6

    Kunjambu chettanu ദീർക്കയുസ് ദൈവം കൊടുക്കട്ടെ... Ellavitha anugrahavum daivam kodukkatte🙏🙏

  • @saibasaibak.smangalam5494

    അടിപൊളി ഹാരി സേ
    നിൻ്റെ എല്ലാ വീഡിയോയും
    ഒന്നിനൊന്നു കേമം
    അഭിവാദ്യങ്ങൾ
    ലാൽ സലാം

  • @sahalts5098
    @sahalts5098 Před 2 lety +2

    Kunanmbu chettan adipolliya. Sherikkinum nalla manushyan nalla hardworking ind

  • @vibes1453
    @vibes1453 Před 2 lety +30

    മൂപ്പ് ഭയങ്കര വർത്താനം ക്കാരൻ ആണെന്ന് തോന്നുന്നു

    • @goldenreelfishing
      @goldenreelfishing Před 2 lety +3

      രാത്രിയും പകലും ജോലി ചെയ്യുന്നതുകൊണ്ട് ആളുകളെ കാണാൻ കിട്ടാറില്ല ല്ലോ

    • @sudheeskr4583
      @sudheeskr4583 Před 2 lety +1

      10:34മറുപടി 💥

  • @abdulbhasithchembayil8751

    Ee agelum iyale full energy.ore sambhavam thanne

  • @kunjuPkl
    @kunjuPkl Před 2 lety +8

    മാഷാ അല്ലാ ❤❤❤❤❤

  • @sevenstar7620
    @sevenstar7620 Před 2 lety +4

    😁😁 സയൻസ് എന്താണ് സെട്ട ഒന്നും മനസ്സിൽ ആകുന്നില്ല

  • @aju4sha573
    @aju4sha573 Před 2 lety +1

    ബല്ലാത്ത കുഞ്ഞമ്പു ചേട്ടൻ നമിച്ചു

  • @0S-le5wt
    @0S-le5wt Před 2 lety +1

    കുഞ്ഞമ്പുവേട്ടൻ ചരിത്രമാണ്, ഭാവി ലോകത്തിന് പഠന വിധേയമാക്കാവുന്ന ചരിത്രം. മനുഷ്യന്റെ ദാഹനീർ തേടിയുള്ള യാത്രയുടെ വിസ്മരിക്കാനാകാത്ത ഒരു ഏട്.

  • @rasiyashahul518
    @rasiyashahul518 Před 2 lety

    Kunjampu chettan oru.. Sensitive aya samsaram👍👍👍👍👍👍👍💯

  • @corporaquadrigemina7705
    @corporaquadrigemina7705 Před 2 lety +2

    10:17 aa oru santhosham 😘😍❤️

  • @muhammedshahidck1269
    @muhammedshahidck1269 Před 2 lety +2

    കുഞ്ഞമ്പുചേട്ടാ സമ്മതിച്ചു!!!

  • @ikkur53
    @ikkur53 Před 2 lety

    എന്തൊരു ക്യൂട്ട് ആയിട്ടാണ് സംസാരിക്കുന്നത്

  • @sabi8564
    @sabi8564 Před 2 lety

    Rajyam Aadharikkenda vyakthithvamaan Idheham. Njan oru kasargodkaaran aayittum idhehathe kooduthal ariyan kazhinjath ningalude videoyil koodiyaan. Thanks alot❤

  • @ananthut5226
    @ananthut5226 Před 2 lety +4

    1:45 battery ne oxygen edukunee puthyiee technology aa😂😂

  • @VimalKumar-mn5yx
    @VimalKumar-mn5yx Před 2 lety +2

    ഉഷിരൻ ആണ് പിറപ്പ് ❤🥳❤🥳

  • @jpjp484
    @jpjp484 Před rokem +1

    കുഞ്ഞപ്പൻ ചേട്ടാ നിങ്ങളെ നമിക്കാതെ വയ്യ ഈ പ്രായത്തിലും ഇങ്ങനെ അധ്വാനിക്കാൻ കാണിക്കുന്ന മനസ്സിന് ഒരു ബിഗ് സല്യൂട്ട്. ആയുരാരോഗ്യത്തോട് കൂടി ദീർഘകാലം മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🏿🙏🏿🙏🏿🙏🏿👍👍

  • @vasanthaharinath4832
    @vasanthaharinath4832 Před 11 měsíci

    Excellent video! Hope this great man will be recognized with the right award by the Government of India without any delay.

    • @RAKSHASI_FROM
      @RAKSHASI_FROM Před 3 měsíci

      He is no more he dead 1year before 🥲

  • @amanshan.zayanvlog281
    @amanshan.zayanvlog281 Před 2 lety +1

    കുഞ്ഞമ്പു ച്ചേട്ടൻ സൂപ്പറാണ്

  • @jayakrishnanpnair1565
    @jayakrishnanpnair1565 Před 2 lety +9

    Hai, താങ്കളുടെ വീഡിയോസ് എല്ലാം കാണുന്നുണ്ട്, ഗ്രേറ്റ്....♥️
    ആ കുഞ്ഞാപ്പു ചേട്ടന് കൂടി അദ്ദേഹത്തിന്റെ കഷ്ടപ്പാടിന്റെ അഗീകാരം ആയി ഈ വീഡിയോസ് വഴി കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് കൊടുക്കണം.... താങ്കൾ കൊടുക്കുന്നുണ്ടാകും എന്ന് വിശ്വസിക്കുന്നു....

  • @abyz87
    @abyz87 Před 2 lety +1

    ഒന്നും പറയാനില്ല. പൊളി 🙂👍

  • @rajithaprasanth3460
    @rajithaprasanth3460 Před rokem

    ഇവരൊക്കെ ആണ് യഥാർത്ഥ ദൈവങ്ങൾ 🙏🙏🙏🙏🙏🙏

  • @dreamsgoalsbyinku7104
    @dreamsgoalsbyinku7104 Před 2 lety +2

    ഹാർഡ് and ഹാർഡ് വർക്ക്‌ സമ്മതിച്ചു 🙏🙏🙏

  • @RajeevKumar-dw5ye
    @RajeevKumar-dw5ye Před 2 lety +1

    ഒരു സംഭവം തന്നെ ആദ്യം ഞാനും വിശ്വസിച്ചില്ല

  • @akshaymahesh9875
    @akshaymahesh9875 Před 2 lety +2

    Ith nammek easy ennu paraja chettan scne

  • @salishahad-lb9rn
    @salishahad-lb9rn Před 9 měsíci

    നിങ്ങളുടെ പറമ്പത്ത് തന്നെയാണേ കുയിക്കുന്നത്❤❤

  • @sudhakaranalukkal2216

    മന:സിൻ്റെ യും ശരീരത്തിൻ്റേ ബലം, നമ്മുടെ പൂർവ്വികരുടെ കരുത്ത്, തളി സുഹൃത്തിന് നന്ദി

  • @JOSH_TOM
    @JOSH_TOM Před 2 lety +4

    Enta ponno 😱 edeham alu kollalo.kunjambo chetya ❤️😘😀

  • @Rasique786
    @Rasique786 Před 2 lety

    Iyal adipoliyanalloooo...enthalle..eyalokke bahumaanikkanam...👍👍👍

  • @vineesh1027
    @vineesh1027 Před 2 lety +5

    Kunjaappu chettan theory pwoli ayirunntto 😄🤣

  • @mathewjoseph5027
    @mathewjoseph5027 Před 3 měsíci +1

    അപ്പച്ചന്റെ അഭിനവും പറച്ചിലും വളരെ ഇഷ്ട്ടമാണ്. അപ്പച്ചന്റെ ഈ അറിവിന്‌ ഒരു ബിഗ് സലൂട്ട്. അപ്പച്ചന്റെ ഫോൺ നമ്പർ ഒന്ന് കിട്ടിയാൽ നന്നായിരുന്നു.

  • @hishamkunnth8718
    @hishamkunnth8718 Před 2 lety +2

    kellavan killadi 😱

  • @firoznk-qy3ou
    @firoznk-qy3ou Před 2 lety

    കണ്ടാൽ കൊതിതീരാത്ത വീഡിയോ

  • @ajeshthottathil6404
    @ajeshthottathil6404 Před 2 lety

    Valare arivulla oru vekthiyanu kunjabu chettan.. Oru athbutha manushiyen thanne

  • @gaminggroot5361
    @gaminggroot5361 Před 2 lety +1

    Pullikarante arogya nila sradhikanam... pine ellarekond aakunna dhana sahayam cheyyanam ...ethupole oru manushyane vera kaanan paad aann 😍

  • @iconicgameplay4987
    @iconicgameplay4987 Před 2 lety +2

    Oru movei kanda feel

  • @yoosufcheloor5124
    @yoosufcheloor5124 Před rokem

    നല്ല ഒരറിവും കിട്ടി 👍👍

  • @greenart6490
    @greenart6490 Před 2 lety +1

    നല്ല അറിവുള്ള മനുഷ്യൻ

  • @eldhott154
    @eldhott154 Před měsícem

    അടിപൊളി

  • @F9_LIONop
    @F9_LIONop Před 2 lety +4

    Kasaragod ❤‍🔥

  • @hashimcv1660
    @hashimcv1660 Před 2 lety

    ഇതൊക്കെ നമ്മുടെ നാട്ടിൽ തന്നെ യാണോ എന്ന് അത്ഭുതം 👌

  • @jaffermuhammed3261
    @jaffermuhammed3261 Před rokem

    Good!
    നിഷ്കളങ്കന്‍!

  • @HassainarPA-ek4wf
    @HassainarPA-ek4wf Před 3 měsíci

    Kunhjbu Chetan supar supar❤❤

  • @subhashrnair6138
    @subhashrnair6138 Před 2 lety

    പഴമക്കാരുടെ അറിവ് അത്ഭുതപ്പെടുത്തുന്നതാണ്

  • @midhuantony7540
    @midhuantony7540 Před 2 lety +1

    അത്ഭുത മനുഷ്യൻ 👑

  • @sarivratheesh2846
    @sarivratheesh2846 Před 2 lety +1

    Anchachan Poliyatto

  • @paulnk968
    @paulnk968 Před 2 lety

    Cannot believe that there are such terrible things executed by simple men for survival. This is happening not in Africa or Thanzaniya, but in our Kerala God's own country. We are thinking of K. Rail, but what about these hundreds of poor men and their hard living ?. He is so daring, strong and hard working and dedicated for the work in his domain for survival. 69 years of life and experience in the same dangerous work. This is a unique expedition to the world unknown and presented in marvelous video with fine quality. Congratulations.God bless you.

  • @muhammedkoolan4207
    @muhammedkoolan4207 Před rokem

    ഗി ന്ന സ് ബു ക്കി ൽ കു ഞ്ഞ പ ചേ ട്ട ന്റെ പേ ര് വ ര ണം 👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @thengakola4522
    @thengakola4522 Před 2 lety +1

    Ente ponne appuppa.🙏🙏🙏

  • @chandrabanuchandrabhanu4014

    നല്ല അറിവ്,,,, 👌👌👌

  • @fathimasworld5449
    @fathimasworld5449 Před 2 lety

    മാമൻ ഒരു അത്ഭുത മനുഷ്യൻ തന്നെ ഒരു സിനിമയക്കാൻ കൊള്ളാം

  • @abdulbasith3329
    @abdulbasith3329 Před 2 lety +1

    പുതിയ അറിവാണ് ചേട്ടാ 🥰🥰🥰

  • @vinuraj3190
    @vinuraj3190 Před 2 lety

    The most beautiful video I have ever seen let god bless you both

  • @swasrayachemicals9689
    @swasrayachemicals9689 Před 2 lety

    ഇതെന്തിനാണ് ഈ തുരങ്കമെല്ലാം കുഴിക്കുന്നത്..അപ്പച്ചൻ സൂപ്പറാണ്.. ജോലിചെയ്യാത്തവർക്കാണ് കുടവയർ എന്നു പറയുന്നവർ ഈ അപ്പച്ചനോട് എന്തുപറയും

  • @electropark1276
    @electropark1276 Před 2 lety +1

    Very proud of you

  • @shamilkk5673
    @shamilkk5673 Před 2 lety +2

    സത്യം പറഞ്ഞാൽ ഇത്രക്കും സഹസികത കാട്ടുന്ന ഇയാൾ ഇനി ഇങ്ങനെ നടക്കേണ്ട ഒരാളല്ല... എനിക്ക് മാത്രമേ തോണിയൊള്ളു 🤔🤔🤔

  • @shasvolgs7193
    @shasvolgs7193 Před 2 lety +1

    Polichu 😍👌