കുഞ്ഞമ്പു ചേട്ടൻ എന്ന അത്ഭുതമനുഷ്യൻ ഒരു തുരങ്കത്തിലൂടെ ഒന്നിലതികം കിണറുകളിലേക്ക് 😱Kunjambu Suranga

Sdílet
Vložit
  • čas přidán 23. 01. 2022
  • കുഞ്ഞമ്പു ചേട്ടൻ എന്ന മാഹാ അത്ഭുതം
    ആ അത്ഭുതത്തോടൊപ്പം തുരങ്കത്തിലൂടെ ഒന്നിലതികം കിണറുകളിലേക്ക് !!!
    #kunjambu #suranga #cave #kasaragod #harishthali
    Contact no : Kunjambu +91 99619 28177
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishhangout
    FACEBOOK : / harishhangoutvlogs
    ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
    Harish : +91 80898 68872
    Thanks For Visit Have Fun

Komentáře • 505

  • @stian4491
    @stian4491 Před 2 lety +300

    കുഞ്ഞമ്പു ചേട്ടന്റെ കളർപ്പില്ലാത്ത വാർത്തമാനങ്ങൾ കേട്ടിരിക്കാൻ തന്നെ രസമാണ്.

  • @mahinks3791
    @mahinks3791 Před 2 lety +177

    കണ്ടിട്ട് തന്നെ ശ്വാസം മുട്ടുന്നു.വല്ലാത്തൊരു മനുഷ്യൻ തന്നെ.😍😍

  • @sajinsudhi2898
    @sajinsudhi2898 Před 2 lety +82

    ഇത്രയും കഷ്ടപ്പെട്ട് വീഡിയോ ഷൂട്ട്‌ ചെയ്തു ആളുകളിലേക്ക് എത്തിക്കുന്ന bro ക്കു ഒരു ബിഗ് സല്യൂട്ട്.

  • @babygireesh791

    എനിക്ക് ഈ വീഡിയോ കണ്ടിട്ട് വല്ലാതെ ശ്വാസംമുട്ട് അനുഭവപ്പെട്ടു ആ തുരങ്കത്തിലൂടെ സഞ്ചരിച്ച കുഞ്ഞമ്പു ചേട്ടനെയും ഹരീഷ്ന്റെയും ധീരതക്ക് ഒരു ബിഗ് സല്യൂട്ട്

  • @EVNvillagelifeCooking
    @EVNvillagelifeCooking Před 2 lety +110

    കുഞ്ഞമ്പു ചേട്ടൻ ഒരു അത്ഭുത മനുഷ്യൻ തന്നെ ഇതുപോലുള്ള മനുഷ്യനിർമിത അത്ഭുതങ്ങൾ കാണിച്ചുതരുന്നു ചേട്ടൻ ഒരു തികഞ്ഞ പോരാളിയും ആണ് സൂപ്പർ വീഡിയോ

  • @faisalkkuniyil
    @faisalkkuniyil Před 2 lety +3

    ലക്ഷം തരാം എന്നു പറഞ്ഞാലും ഞാൻ പോരില്ല

  • @kl10.59
    @kl10.59 Před 2 lety +65

    ഈ ലോകത്തു തന്നെ ഇത്രയും തുരഗങ്ങൾ കുഴിച്ചിട്ടുള്ളവരെ ഇത് വരെ പറഞ്ഞു കേട്ടിട്ടില്ല,,, കുഞ്ഞമ്പു ചേട്ടൻന് ദീർഘായുസ്സ് നൽകട്ടെ ദൈവം,,,

  • @onion2674
    @onion2674 Před 2 lety +103

    നേരിട്ട് കാണുമ്പോൾ ഉള്ള അനുഭവം വേറെ ലെവലാണ് 😍

  • @balupanoor3928
    @balupanoor3928 Před 2 lety +9

    ശരിക്കും ഒരു അത്ഭുതമനുഷ്യൻ. ആ നിഷ്കളങ്കത ആദരിക്കപ്പെടേണ്ടതാണ്. നമിക്കുന്നു, ഒരായിരംവട്ടം. ഹരീഷിന്റെയും ക്യാമെറമാന്റെയും ഈ ഉദ്യമത്തിന് വിജയാശംസകൾ. ഇനിയും പ്രതീക്ഷിക്കുന്നു, ഒരുപാട്. നന്ദി.. നന്ദി.. നന്ദി 🙏🏻

  • @amalajoseph2267

    ഇത്രയും risk ഉള്ള സ്ഥലത്ത് പോകുമ്പോൾ എന്റെ കൊച്ചേ നെഞ്ചിടിച്ചു ക്ഷീനാവുന്നു. 🙏🏻 God bless U🙏🏻

  • @akhildasch5349
    @akhildasch5349 Před 2 lety +182

    സ്വന്തം വീടിന്റെ കക്കൂസും, അടുക്കളയും ബെഡ്‌റൂംമും മറ്റും വീഡിയോ എടുത്തു ലോകത്തെ കാണിക്കുന്നവരിൽ നിന്ന് വ്യത്യാസ്ഥമായി വ്ലോഗിങ് എന്താണെന്ന് കാണിച്ച് തരുന്ന Harish ബ്രോക്ക് ഒരു big salute❤️❤️

  • @user-do7xr4ut2b

    മനുഷ്യ നിർമ്മിതി എത്ര മഹനീയം അത്ഭുതം വിവരണാതീതം 👍ആരെയും ചതിക്കാതെയും തോപ്പിക്കാതെയും ഉള്ളതിൽ സംതൃപ്തരായി കഷ്ടപ്പെട്ട് ജീവിക്കുന്നവർ ഇവർക്കും കൊടുക്കണ്ടേ ബിഗ് സല്യൂട്ട് 👍👍🙏👍👍ഇവർക്കും നൽകണം അംഗീകാരം 👏👏👏👏👏

  • @karthitp5236

    സാഹസികം തന്നെ. ഭയങ്കര ധൈര്യം. കാണുമ്പോൾ ശ്വാസം മുട്ടുന്നു. കാണുമ്പോൾ പേടിയാകുന്നു. സന്തോഷത്തിൽ വരുന്ന സംഗീതം. 👌👌👌👌👌👌👌

  • @user-do7xr4ut2b

    ഇതൊക്കെ ആണ് പച്ചയായ മനുഷ്യൻ അവരുടെ കൂടെ പോയി ഹെൽപ്പ് ചെയ്യുന്ന ബ്രോ 👍നിങ്ങൾക്ക് ബിഗ് സല്യൂട്ട് 😃😃😃😃😄🙏🙏

  • @tomypl5511
    @tomypl5511 Před 2 lety +21

    കുഞ്ഞമ്പു ചേട്ടൻ, വീണ്ടും ഞെട്ടിച്ചു കളഞ്ഞല്ലോ!ഈ അത്ഭുത മനുഷ്യന് സർക്കാർ എന്ന കീറാമുട്ടികളുടെ, നക്കാപിച്ച അവർഡ് എന്തിനു? ഞങ്ങൾ ജനം ഹൃദയത്തിൽ തൊട്ടു അങ്ങേക്ക് തരുന്നു തൃബിൾ" ഭാരത് അവാർഡ്"🌹🌹🌹🙏🙏🙏👍👍👍👌👌👏👏👏ഹരീഷ് ബ്രദറിനും ക്യാമറാമനും ബിഗ് സല്യൂട് 👍👍👍

  • @sanalkannan3466
    @sanalkannan3466 Před 2 lety +57

    ഇഅതുപോലുള്ള അച്ചാച്ചൻ മാരുടെ സംസാരം കേട്ടു ഇരിക്കാൻ തന്നെ സന്തോഷം ആണ്...

  • @cheenusamdream3714
    @cheenusamdream3714 Před 2 lety +48

    ഇതു കാണുമ്പോൾ എനിക്ക് ശ്വാസം മുട്ട് അനുഭവപെടുന്നു..

  • @abunassaf5210
    @abunassaf5210 Před 2 lety +17

    കുഞ്ഞമ്പു ചേട്ടന് ആരോഗ്യതോട് കൂടി ദീർഘയുസ്സ് ഉണ്ടാവട്ടെ ഒരുപാട് പേർക് ഇനിയും വെള്ളം നൽകാൻ ❤

  • @artist6049
    @artist6049 Před 2 lety +11

    കുഞ്ഞമ്പു ചേട്ടന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്,, അപാര കഴിവുള്ള മനുഷ്യൻ.

  • @ShiluRish
    @ShiluRish Před 2 lety +9

    എനിക്ക് ഈ vdo കാണുമ്പോൾ ശ്വാസം മുട്ടുന്നു ആ ചേട്ടനെ സമ്മതിച്ചു 🙏🙏🙏😊😊